💕💖അവരുടെ ഉദ്ദേശ്യം എന്ത് 💝 ഇത് നല്ലതിനാണോ 🎉🎉🎉

Поделиться
HTML-код
  • Опубликовано: 31 янв 2025

Комментарии • 184

  • @aswathiambujam7777
    @aswathiambujam7777 5 месяцев назад +17

    ഇനിയും ഒരാളോ... കേൾക്കാൻ നല്ല രസം ണ്ട് 😊😊

  • @Binumol.P369
    @Binumol.P369 5 месяцев назад +11

    100% ശരിയാണ്.....എൻ്റെ റീഡിംഗ്..പുതിയ വ്യക്തി വന്നു.... ഏങ്ങനെ ഇങ്ങനെ ഒക്കെ പറയാൻ കഴിയുന്നു എല്ലാം വളരെ ശരി ആണ്... താങ്ക്സ് universe..... Thanks bro...

  • @sreejavipinachandran8096
    @sreejavipinachandran8096 5 месяцев назад +16

    അങ്ങനെ ഒരാൾ വന്നിരുന്നെങ്കിൽ എന്നു എപ്പോഴും കൊതിക്കാറുണ്ട്
    Thanks universe
    Trust universe ❤❤

    • @thelastpriest6582
      @thelastpriest6582 5 месяцев назад +1

      ഞാനും..

    • @SHABANAKA-ym6ys
      @SHABANAKA-ym6ys 5 месяцев назад +2

      Same എല്ലാവർക്കും അങ്ങനെ കിട്ടട്ടെ ❤

    • @sakeerpallimuttath5218
      @sakeerpallimuttath5218 5 месяцев назад

      @@sreejavipinachandran8096 വരും

  • @ranjithchoyyan7075
    @ranjithchoyyan7075 5 месяцев назад +3

    ഇത് പറഞ്ഞ തങ്കളോടും ദൈവത്തോടും ഈ പ്രവഞ്ച മാതവിനൊടും ❤❤❤❤❤❤❤❤ ഒരായിരം നന്ദി പറയുന്നു നന്ദി നന്ദി നന്ദി നല്ലത് മാത്രം വരട്ടെ

  • @Sreekutty874
    @Sreekutty874 5 месяцев назад +3

    എനിക്ക് എന്റെ വ്യക്തി വന്നു... വളരെ യാദൃച്ഛികമായി... എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ പറ്റുന്നില്ല... ആത്യം പരിചയപ്പെട്ടപ്പോൾ തന്നെ എവിടെയോ ഞാൻ നേരത്തെ കണ്ടു മറന്നപോലെ ആണ് തോന്നിയത്...സത്യം സോഷ്യൽ മീഡിയ വഴി ആണ് ഞങ്ങൾ പരിചയപെട്ടത്. താങ്ക് യൂ യൂണിവേഴ്സൽ 🙏🙏🙏

  • @KichuKannan-ns8cq
    @KichuKannan-ns8cq 5 месяцев назад +11

    ഇനിയും ഒന്നും താങ്ങാനുള്ള മനസ്സ് ഇല്ല ഇനി ഒന്നിനും വയ്യ 😢😢😢

  • @aswathybaby1511
    @aswathybaby1511 5 месяцев назад +3

    ഞാൻ എണീക്കാൻ വയ്യാതെ കിടക്കുമ്പോൾ. സോഷ്യൽ മീഡിയ വഴി ഒരാൾ വന്നു. ഹോസ്പിറ്റലിൽ പോകാൻ സഹായിച്ചു. പിന്നെ വീടിന്റെ പണി കഴിഞ്ഞിട്ടില്ലായിരുന്നു അത്‌ മുഴുവൻ ആക്കാൻ ഒത്തിരി പൈസ തന്നു സഹായിച്ചു. അദ്ദേഹം ഒരു ലയൺസ് ക്ലബ്‌ മെമ്പർ ആയിരുന്നു. ഇപ്പോൾ യാതൊരു കോൺടാക്ട് ഇല്ല. സാർ പറഞ്ഞത് ശരിയാണ്.. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏

  • @ummuummu6271
    @ummuummu6271 5 месяцев назад +3

    Correct aanu....new person vanu...totally change aayi...ex husband poyi ... depression irunnu....nooo hope...but someone came...I can't believe it....doubt aayirunnu cheat aano ennokke....but really amazing and happiness comes to me and mrg fixed....itharkk vijaarichillaa....divine God blessed me as much as I would....thank you ...he is a real person in my life I thought... never think of it....am very happy in this situation...karama is ending and new life begins with wonderful...travel is my happiness...I love him so much...njn Kure avoid cheythu eniyum vedhanikkumo pedichitt but now I realised he is with me always ... character also match to me ...njn aagrahichha partner aanu...am lucky having in this relationship...thank God

  • @AnilkumarKumar-y3v
    @AnilkumarKumar-y3v 5 месяцев назад +3

    എല്ലാം ശരിയാകട്ടെ എല്ലാം ത്തിനും നന്ദി 🙏🙏🙏

  • @sunilsivaraman9193
    @sunilsivaraman9193 4 месяца назад +2

    ippol manassinu vallatha oru santhosham.ithil paranja 99% karyangalum sariyanu.ente personal reading cheythapole feel cheyyunnu.Thanks universe 🙏🙏🙏

  • @shylasuresh5141
    @shylasuresh5141 5 месяцев назад +5

    ❤നാവ്പൊന്ന് അകട്ടെ

  • @Mano-dz8kl
    @Mano-dz8kl 5 месяцев назад +10

    ഒരാളും വേണ്ട എനിക്കെന്റെ പഴയ ആളുമതി അല്ലെങ്കിൽ ആരും വേണ്ട 🙏🙏🙏🙏4😢😢😢വെയ്റ്റിംഗ് മൈ മാക്രി 😢🫰

  • @jayapillai4755
    @jayapillai4755 5 месяцев назад +3

    Wait ചെയ്യുന്നു 🙏🏻Thanks Universe 🙏🏻

  • @govindrajsabu
    @govindrajsabu 3 месяца назад +1

    I know my GOD'schedule super cute lady coming...... ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @HarshaHarsha-s1u
    @HarshaHarsha-s1u 5 месяцев назад +6

    ഒക്കെ സത്യം ആണ് 🙏🙏🙏🙏🙏

  • @SHABANAKA-ym6ys
    @SHABANAKA-ym6ys 5 месяцев назад +2

    പറഞ്ഞത് എല്ലാം ശരിയാണ് പറഞ്ഞപോലെ എല്ലാം നടക്കട്ടെ thaku so much universe 🙏❤️❤️

  • @govindrajsabu
    @govindrajsabu 3 месяца назад +1

    ❤LOVE ❤I am waiting for universe judgement

  • @raihanajiyas1431
    @raihanajiyas1431 5 месяцев назад +1

    💯 % സത്യം. Thank you UNIVERSE❤❤❤

  • @GeethaMini-h5i
    @GeethaMini-h5i 3 месяца назад +1

    Thanku univers, thanku, thanku❤ ഇതു എന്റെ reading ആണ് thanku sir....

  • @govindrajsabu
    @govindrajsabu 3 месяца назад +1

    Thanks for advice

  • @suhasinisanthosh4047
    @suhasinisanthosh4047 5 месяцев назад +1

    Yes...vannu...am happy..its a pastlife connection...i strongly believe...thankyou universe🙏

  • @ushakumary8698
    @ushakumary8698 16 дней назад +1

    Sathiyamanu sr. Eante jeevithathil oru vekthi vannu paranjhathellam sathiyanu vivaham kazhikkan patilla vishwasikkale

  • @RincySaju-sf8ge
    @RincySaju-sf8ge 5 месяцев назад +2

    മിഷനി ആ ഫസ്റ്റ് മ്യൂസിക് miss ആയി തോന്നി 😌..... Thanku universe 🥰🥰🥰....... Thank u mishani 😚

  • @miltonfrancis4617
    @miltonfrancis4617 5 месяцев назад +1

    Thanku universe ❤❤❤
    Thanku god ❤❤❤
    Thanku divine ❤❤❤
    Thanku angels ❤❤❤
    Thanku sir ❤❤❤

  • @govindrajsabu
    @govindrajsabu 3 месяца назад +1

    I know full of power of univers

  • @SumaSumithra-s2j
    @SumaSumithra-s2j 4 месяца назад +1

    ഓം നമശിവായ 🙏🙏🙏ഹരേ കൃഷ്ണ 🙏🙏🙏

  • @vijayananjath5408
    @vijayananjath5408 4 месяца назад +1

    ❤ this reading is making me happy. I liked your voice , very romantic 💖

  • @NandhanaAji-pk9pi
    @NandhanaAji-pk9pi 4 месяца назад +1

    100% സത്യമാണ്❤❤❤

  • @HeYiTzMeEagle
    @HeYiTzMeEagle 5 месяцев назад +1

    Sathyam ann njan ere agrahikunna vishyam ayirunnu athum ee samayath ee reading venamayirunnu😮😮😮 vere tarot love energy yil paranjirunnu oral thirichayayum varum enn😊😊😊ipol ithe topic enik universal kanikunnu 🎉🎉🎉🎉tnx🌼✨🌼

  • @pradeepkpkannan3962
    @pradeepkpkannan3962 5 месяцев назад +1

    Thanks Universe......🎉🎉🎉🎉🎉

  • @sujith_thumboor
    @sujith_thumboor 5 месяцев назад +1

    Thanku 🫂 എല്ലാം സത്യം ആവട്ടെ

  • @lathikas2769
    @lathikas2769 5 месяцев назад +1

    സത്യം ആണ്.... 🙏🙏

  • @shajipc135
    @shajipc135 4 месяца назад +1

    എല്ലാം സത്യം ആകട്ടെ

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 5 месяцев назад +1

    താങ്കൾ ഈ റീഡിങ് പറഞ്ഞത് എനിക്ക് റെസിനെറ്റ് ആയി,,, താങ്ക്‌യൂ ,,,, താങ്ക്‌യൂ,,, 👍👍👍👍

  • @Divya-o2r
    @Divya-o2r 5 месяцев назад +1

    Thankyou universe I strongly claim it🙏🙏🙏 Thankyou sir for ur guidance

  • @sumanavasudev4865
    @sumanavasudev4865 4 месяца назад +1

    Thank u Universe 🙏 Thank God 🙏🙏..unexpected aayi oru parichayavumillatha orale oru mediayilude parichayappettu,but face to face kandittilla,ethu 7 th year aanu. Contact cheyyunnu vallappozhum....aavashyathinu maathram samsaram..Really beautiful friendly relation.🙏God bless him.

  • @govindrajsabu
    @govindrajsabu 3 месяца назад +1

    I know my divine love i

    • @govindrajsabu
      @govindrajsabu 3 месяца назад

      Please contact me my soul mate (good wife)

  • @govindrajsabu
    @govindrajsabu 3 месяца назад +1

    Thanks

  • @AnilkumarK-bq6kr
    @AnilkumarK-bq6kr 5 месяцев назад +13

    താങ്കളുടെ നാവ് പൊന്നാവട്ടെ❤

  • @sathikumari2052
    @sathikumari2052 5 месяцев назад +1

    പറഞ്ഞ എല്ലാം കാര്യങ്ങളും സത്യം...100%

  • @ManjushaMv-u8b
    @ManjushaMv-u8b 5 месяцев назад +1

    എന്റെ കാര്യത്തിൽ ശരിയാണ് മാഷേ

  • @SheebaSheeba-t1d
    @SheebaSheeba-t1d 5 месяцев назад +1

    കറക്റ്റ് ആണ് താങ്ക്സ് 🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿

  • @NeenuC.G-dy5hy
    @NeenuC.G-dy5hy 5 месяцев назад +1

    വന്നു 🥰 പറഞ്ഞത് പോലെ ഞാൻ ഇയാളെ സീകരികണോ എന്ന് സംശയത്തിൽ ആണ് ഞാൻ കുറേ തിരഞ്ഞു എൻ്റെ റീഡിംഗ് ഉണ്ടോ എന്ന് അപ്രതീക്ഷിതമായി ആണ് ഞാൻ ഇതു കണ്ടത് എന്തായാലും thankyou sir
    Thankyou universe 🙏🥰
    Thankyou divine 🙏🥰
    Thankyou angel🙏😇🥰🥰🥰

  • @Appusvlog1212
    @Appusvlog1212 5 месяцев назад +1

    yes... അങ്ങനെ ഒരാൾ വന്നു,, ഒട്ടും പ്രതീക്ഷിക്കാതെ...

  • @sukusukanya8937
    @sukusukanya8937 5 месяцев назад +1

    അങ്ങനെ ഒരാൾ വന്നിരുന്നെങ്കിൽ 😍

  • @vinodp.p134
    @vinodp.p134 5 месяцев назад +3

    Personal reading എടുക്കാൻ വേണ്ടി കൊതിപ്പിച്ചതാലേ......

  • @BijuPeter-dj9zq
    @BijuPeter-dj9zq 5 месяцев назад +1

    🙏🙏🙏🙏🙏സത്യം 25വർഷം കഴിഞ്ഞ് എന്റെ തകർച്ചയിൽ എനിക്ക് തുണയായി എത്തുന്നു thank you univers thank you

  • @Sree-h4x
    @Sree-h4x 5 месяцев назад +1

    100%സത്യം🙏🏻🙏🏻🙏🏻♥️♥️♥️

  • @gourinandhana2836
    @gourinandhana2836 5 месяцев назад +1

    താങ്ക്സ് യു ഗോഡ് 🙏താങ്ക്സ് യൂ സർ ❤️

  • @ShareefaAman
    @ShareefaAman 3 месяца назад +1

    🙏🏽🙏🏽🙏🏽👌🏽👌🏽

  • @rheas-f6n
    @rheas-f6n 5 месяцев назад +1

    Thank you Sir 🙏🙏Thank you universe🙏

  • @SoumyaSoumya-c2t
    @SoumyaSoumya-c2t 5 месяцев назад +1

    Yes vannu ennu urapyi universe.... Thanks🙏🙏

  • @govindrajsabu
    @govindrajsabu 3 месяца назад +1

    I'm a divorced person I want lovely new wife give me...... thanks for Universe blessings

  • @nagappannair7734
    @nagappannair7734 5 месяцев назад +1

    100% ശേരി ആണ്

  • @anjunayanavarghese1787
    @anjunayanavarghese1787 28 дней назад +1

    😁😁😁😂

  • @pradeepbabu2327
    @pradeepbabu2327 5 месяцев назад +1

    നന്ദി 🕉️🕉️🕉️🔱🔱🔱🙏🙏🙏

  • @govindrajsabu
    @govindrajsabu 3 месяца назад +1

    I accept your advice please thanks for me.....

  • @RanjithManoharan-z6g
    @RanjithManoharan-z6g 5 месяцев назад +1

    Sair enale paraja pole jan aveakuthi jan gotto poyi sasarikkulla eneea oru padu veethniju poyittud e ridig mansinu nuru sathamanam kitti 🙏🙏🙏🙏🙏🙏🙏🙏

  • @muhadali9418
    @muhadali9418 5 месяцев назад +1

    Thank u universe 🤗

  • @abyp1904
    @abyp1904 5 месяцев назад +1

    Thank you🙏🙏🙏🙏🙏🙏🙏 universe🙏🙏🙏

  • @AnithaLekshmi
    @AnithaLekshmi 5 месяцев назад +1

    Thank you universe🙏

  • @DeviMaya-z9u
    @DeviMaya-z9u 5 месяцев назад +1

    Thank you UNIVERSE.

  • @Threestarslight
    @Threestarslight 3 месяца назад +1

    ആരും വേണ്ട ഇല്ലാളെ.മറ്റൊന്നുമില്ലാതെ കിട്ടിയ മതി😊

  • @dr.manjukrishnan7581
    @dr.manjukrishnan7581 5 месяцев назад +1

    സത്യം 🙏🏻

  • @sakeerpallimuttath5218
    @sakeerpallimuttath5218 5 месяцев назад +25

    അവൾ അങ്ങനെ ഒരു വ്യക്തിയായിരുന്നു സോഷ്യൽ മീഡിയയിലെ പരിചയപ്പെട്ടതായിരുന്നു പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ വഴക്കായി എന്റെ ഫ്രണ്ട് ഷിപ്പ് ഇഷ്ടമല്ല എന്നെ വെറുക്കുന്നു.. എന്നൊക്കെ പറഞ്ഞു ഞാൻ ഒരുപാട് കരഞ്ഞു പോയി.. അവൾ ഇങ്ങോട്ട് മെസ്സേജ് മെസ്സേജ് ഇടുന്നുണ്ട് പക്ഷേ പഴയപോലെ ഒരു സ്നേഹമില്ല 😢😢

  • @Chammu992
    @Chammu992 5 месяцев назад +1

    Paranjathellam crct aaanu❤❤❤

  • @SajuPg-dk8nk
    @SajuPg-dk8nk 5 месяцев назад +2

    Yes. Nokam❤❤❤

  • @govindrajsabu
    @govindrajsabu 5 месяцев назад +1

    Excellent

  • @Nishaizwa
    @Nishaizwa 4 месяца назад +1

    Sheriyann univers

  • @arunlal7714
    @arunlal7714 5 месяцев назад +1

    Thankyou big bro

  • @SheenaIsmail
    @SheenaIsmail 5 месяцев назад +2

    100% currect. Enthalphudham

  • @AnjuElizabath
    @AnjuElizabath 5 месяцев назад +1

    Thank you universe
    waitting for him

  • @Nishaizwa
    @Nishaizwa 4 месяца назад +1

    Eth kelkubol sandosham und univers

  • @AjithaKT-u7f
    @AjithaKT-u7f 5 месяцев назад +3

    100%ശെരി ആണ് age ഒത്തിരി താഴെ ആണ് മോശം ആവില്ലേ

  • @KavyaVinu-u3l
    @KavyaVinu-u3l 5 месяцев назад +1

    Sir vak ponnavate ❤thanks univers 😢❤

  • @user-wo5xy2xu3d
    @user-wo5xy2xu3d 5 месяцев назад +1

    Thanku univers thanku thanku thanku

  • @പ്രാചീനപാചകകല
    @പ്രാചീനപാചകകല 5 месяцев назад +5

    ഇത് വരെ ആരും വന്നില്ല. വന്നാലും ഇനി ആരും വേണ്ട. മടുത്തു സങ്കടപെടാൻ വയ്യ

    • @AnilKumar-vt5eu
      @AnilKumar-vt5eu 5 месяцев назад +2

      ഉള്ളതുകൊണ്ട് ഓണം പോലെ ജീവിക്കുക തിരഞ്ഞെടുത്തതിനെ
      ഉപേക്ഷിക്കാതെ മുന്നോട്ട് നയിക്കുക..❤❤❤❤

    • @UserPerson-mj4wq
      @UserPerson-mj4wq 5 месяцев назад +1

      I expect a new person 😔

  • @chikkuctk5619
    @chikkuctk5619 5 месяцев назад +1

    Tnx🙏🙏🙏

  • @govindrajsabu
    @govindrajsabu 3 месяца назад +1

    I want a new strong woman (mywife)

  • @ShibinMc-i9m
    @ShibinMc-i9m 5 месяцев назад +1

    Tq❤️

  • @renjithamv7372
    @renjithamv7372 5 месяцев назад +1

    100% crct aanu.

  • @AthiraPrakash-s7s
    @AthiraPrakash-s7s 5 месяцев назад +1

    Thank u universe

  • @govindrajsabu
    @govindrajsabu 3 месяца назад +1

    I'm not a joker understand me

  • @SheejaKM-f5q
    @SheejaKM-f5q 5 месяцев назад +1

    Hare Krishna Hari Hari Om 🙏🙏🙏

  • @renjirenji1865
    @renjirenji1865 5 месяцев назад +1

    Ok👍🏻👍🏻👍🏻👍🏻

  • @hyma.p.thyma.p.t966
    @hyma.p.thyma.p.t966 5 месяцев назад +1

    സംസാരം കേൾക്കാൻ നല്ല രസം ഉണ്ടു കേട്ടോ

  • @Umarshadevi
    @Umarshadevi 5 месяцев назад +1

    Athe tdy kandu mutti

  • @Ravi-x9k
    @Ravi-x9k 5 месяцев назад +1

    Very good.reading

  • @Ravi-x9k
    @Ravi-x9k 5 месяцев назад +1

    Thank you Universe,

  • @ShibinMc-i9m
    @ShibinMc-i9m 5 месяцев назад +1

    100%👍

  • @MsMs-z1k
    @MsMs-z1k 5 месяцев назад +1

    Thank you

  • @sethu9238
    @sethu9238 5 месяцев назад +1

    Thanks sir thank univers

  • @geethaaa8603
    @geethaaa8603 5 месяцев назад +2

    Curect

  • @RejiVarghese-z1k
    @RejiVarghese-z1k 4 месяца назад +1

    🙏🙏🙏♥️👌

  • @sonia-gw3mj
    @sonia-gw3mj 5 месяцев назад +1

    💯 vannu nth cheyynm Enna ariyillaa😢😢😢😢...

  • @SajiAadhi
    @SajiAadhi 5 месяцев назад +1

    ❤u. മിഷാനി

  • @SheebaNoushad-r1q
    @SheebaNoushad-r1q 5 месяцев назад +1

    True.aane.

  • @aancyarya
    @aancyarya 5 месяцев назад +4

    Marage കഴിഞ്ഞവർക്ക് വേണ്ടി മാത്രം ആയിട്ട് ഒരു വീഡിയോ ചെയ്യാമോ

  • @VidyaRaji-g7y
    @VidyaRaji-g7y 3 месяца назад +1

    😂😂😂

  • @kpkrishnan1358
    @kpkrishnan1358 5 месяцев назад +1

    Anubavam.nokate.agine.varikayanegil.universinum.sarinum.orayiram.nanni.namaskaram.