ഏറ്റവും വിശ്വസിച്ചിരുന്നവരിൾ നിന്നുള്ള വഞ്ചന വല്ലാത്ത മുറിവുണ്ടാക്കും നമ്മൾ നമ്മളെ സ്നേഹിക്കാൻ പഠിക്കു അവഗണിച്ചവർക്ക് ഇരട്ടി അവഗണന കൊടുക്കുക അടിമയെ പോലെ നിൽക്കാതെ നിങ്ങളുടെ ഉടമ നിങ്ങൾ തന്നെയാവുക നമ്മുടെ സന്തോഷം മറ്റുള്ളവരുടെ പ്രവൃത്തിയെ ആശ്രയിച്ചല്ല അന്ധമായി വിശ്വസിച്ചതുകൊണ്ട് സമ്പാദ്യം ഒന്നും കരുതിയില്ല
Mam പറഞ്ഞത് പോലെ എന്ത് വരട്ടെ എന്ന് പറഞ്ഞു ജീവിക്കുന്നു... അത്രക്ക് തകർന്ന് പോയിരുന്നു... ഇപ്പോൾ ദൈവം മാത്രം ഉള്ളു എന്ന ചിന്തയിൽ ജീവിക്കുന്നു... എല്ലാം ദൈവത്തിനു വിടുന്നു 🙏🏽🙏🏽🙏🏽 thanks universe
മാസം പറഞ്ഞത് എല്ലാം ശരിയാണ് ഒരിക്കൽ പോലും എന്റെ സങ്കടം മനസ്സിലാക്കാതെ മറ്റൊരാളെ കിട്ടിയപ്പോൾ നമ്മളെ മോശക്കാരിയാക്കി പോയ ആളാണ് ഇപ്പോൾ ഞാൻ ആ ളെ മറക്കാൻ പടിച്ചു എല്ലാം ദൈവത്തിന്റെ അനുഗ്രഹം ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലു മതിയാകില്ല❤ മാഡത്തിനും ഒരുപാട് നന്ദി
100%സത്യം ആണ്........ ഞാൻ move on ചെയ്യതു..... ഒരുപാട് anubavichu ഇപ്പോൾ അതിൽ നിന്നും ഞാൻ റികവർ ആയി പൂർണ്ണം ആയും.... ഇനി വന്നാൽ വരട്ടെ...... കാക്കുവിൽ ഞാൻ ഒരുപാട് depend ചെയ്തു നിന്നു അതാണ് ഞാൻ ചെയ്യത തെറ്റ്... Thank you universe ❤❤❤❤❤
താങ്ക്യു മാം 🌹🙏പറഞ്ഞകാര്യങ്ങൾ എല്ലാം സത്യത്തിൽ ശരിയാണ്, ഇ ല്ലായ്മയിൽ നിന്നും പതുക്കെ ഒന്നുവരുന്നതേ ഉള്ളു, കൂടുതൽ ഒന്നും പറയുന്നില്ല, താങ്ക്യു മാം, സൂപ്പർ റീഡിങ് 🌹🙏🙏🙏👌👌👍
ദക്ഷ പറഞ്ഞത് 100% ശരിയാണ്. എനിക്ക് ഒരുപാട് മാറ്റങ്ങൾ വരുത്തി തന്നത് ഈ ഒരു ബന്ധമാണ്, മാറ്റങ്ങൾ എന്നു പറയാനും വയ്യ നേട്ടങ്ങൾ. 100% ഞാൻ ആത്മീയതയിലേക്ക് പോയി എന്നതാണ് ഒന്നാമത്തെ നേട്ടം , അവിടെ ഞാൻ ആര് ? ഈ സംഭവങ്ങൾകൊക്കെ കാരണമെന്ത്? ആത്മീയത എന്ത് ? ശരിയായ അറിവെന്ത്? എൻ്റെ ആത്മാവിൻ്റെ ജീവിതോദ്ദേശം എന്ത് ? ഇവയെല്ലാം ഏറെ കുറേ മനസിലായി. ധ്യാനത്തിലൂടെ മനസിലാക്കി കൊണ്ടിരിക്കുന്നു. ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാത്ത ധീരനായി എന്നതാണ് രണ്ടാമത്തെ കാര്യം. അഥവാ എന്തെങ്കിലും ആരെങ്കിലും എനിക്കായ് ചെയ്താൽ എന്തിന് എന്നെ ഒന്നു പരിഗണിച്ചാൽ വരെ അത് ഒരു ബോണസ് ആയി ഞാൻ കണക്കാക്കുന്നു. വേദന അറിവില്ലായ്മ ആണെന്ന് മനസിലായി. (വേദം = അറിവ് , ന = ഇല്ലായ്മ). എന്ത് സംഭവിക്കുന്നതിനും ഒരു കാരണമുണ്ടെന്ന് ഇന്നെനിക്കറിയാം , അത് നിമിഷ നേരത്തേക്ക് സങ്കടത്തിലാഴ്ത്തുന്ന ഒന്നാണെങ്കിലും നീണ്ട ജീവിതത്തിൽ അത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണെന്ന് 100% എനിക്കറിയാം. എന്നെക്കാൾ എൻ്റെ ജീവിതത്തിൽ മികച്ച പദ്ധതികൾ ഉള്ളത് ഈ പ്രപഞ്ചത്തിന് അല്ലെങ്കിൽ ഈശ്വരനല്ലേ? എൻ്റെതായ ആഗ്രഹങ്ങൾ നിർത്തി , ഈശ്വരൻ്റെ പദ്ധതികൾ എന്തോ അത് നടപ്പിലാക്കാൻ എന്നെ അനുവദിക്കാൻ ഞാൻ ആരംഭിച്ചു. എന്തു നടന്നാലും അത് അംഗീകരിക്കുവാൻ ഞാൻ ആരംഭിച്ചു. ചോദ്യം ചെയ്യലില്ല , സംശയമില്ല, എന്നോട് മാത്രം എന്തിനിങ്ങനെ എന്ന പരിഭവങ്ങളില്ല. നടപ്പിലാവുന്നില്ല എന്നു കാണുന്നതിനെ വാശി പിടിച്ച് നടപ്പിലാക്കുന്നില്ല. ഒന്നിനെയും പിന്തുടരുന്നില്ല. നഷ്ടപെടുമോ എന്ന ഭയവുമില്ല. എനിക്കായ് വിധിച്ചതെന്തോ അതെനിക്ക് നഷ്ടപെടില്ല , എനിക്ക് നഷ്ടപ്പെട്ടതോ അത് എനിക്ക് വിധിച്ചതുമല്ല. ഹിംസാത്മകമായ പ്രവർത്തികൾ മുഴുവനായും ഞാൻ നിർത്തി. എൻ്റെ ധ്യാനരീതിക്ക് അത് അത്യന്താപേക്ഷിതമാണ്. മുഴുവനായും ഞാൻ Vegetarian ആയി. എൻ്റെ സന്തോഷം , സമാധാനം , കരിയർ , ആരോഗ്യം ഇതിന് പ്രധാന്യം കൊടുക്കുന്നതിനോടൊപ്പം അർഹരായ എൻ്റെ കണ്ണിൽ പെടുന്ന പാവം മനുഷ്യരുടെ സങ്കടങ്ങൾക്ക് എന്നാൽ കഴിയുന്ന പരിഹാരം ചെയ്യാനും ഞാൻ സമയം കണ്ടെത്താറുണ്ട്. എല്ലാത്തിനോടും അതിയായ സ്നേഹം ഉണ്ട് , എന്നാൽ ഒരു പ്രത്യേക കാര്യത്തിനോടോ , വ്യക്തിയോടോ ഭയങ്കരമായ സ്നേഹമോ , വെറുപ്പോ ഇല്ല. ഈ റിലേഷൻഷിപ്പ് എനിക്ക് കുറച്ചു കാലത്തെ ദു:ഖം തന്നെങ്കിലും എൻ്റെ മരണം വരെ എന്നെ ഞാൻ ആഗ്രഹിച്ചതിലും മികച്ചൊരു മനുഷ്യനാക്കാൻ എന്നെ സഹായിച്ചു എന്നതാണ് സത്യം.❤❤❤
സത്യം ആണ് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നു തുടങ്ങി😊correct 💯 reading ❤ഇത്രയും നാൾ അവൻ ആയിരുന്നു എൻ്റെ ലോകം,സന്തോഷം,എല്ലാം.... അവൻ ഇട്ടിട്ട് പോയ സ്ഥലത്ത് നിന്ന് ഞാൻ തന്നെ എന്നിലേക്ക് വന്നു ഇപ്പൊ self love 💕 നോക്കി happy ആയിട്ട് ഇരിക്കുന്നു....but maam പറഞ്ഞത് പോലെ ഇന്നലെ അവൻ വിളിച്ചു...ഇന്നും reading കണ്ടപ്പോൾ തുടങ്ങി വിളിക്കുന്നുണ്ട് ...കുറച്ചു കിടന്ന് വിളിക്കട്ടെ ഞാൻ കുറച്ചു അനുഭവിച്ചത് ആണ്😂അവനും അറിയട്ടെ അതിൻ്റെ ഒരു സുഖം😅എന്തായാലും അടിപൊളി reading 🎉superb 🥰🔥😍❤ Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
വളരെ വാസ്തവമായ കാര്യം ആണ് റിഡിങ് ചെയ്തത്,, എനിക്ക് വളരെ അതിശയം തോന്നുന്നു ഇത്രയും കറക്റ്റ് ആയിട്ട് എങ്ങനെ പറയാൻ കഴിയുന്നു,,? ശെരിക്കും 1 വർഷം മുൻപ് ഞങ്ങൾ ബ്രക്ക് അപ്പ് ആയി കഴിഞ്ഞ കുറേ മാസങ്ങൾ മാനസികമായി തകർന്ന് തരിപ്പണം ആയിപോയ മാസങ്ങൾ ആയിരുന്നു,, വാക്കുകളാൽ പറഞ്ഞറിക്കാൻ കഴിയില്ല ആ വേദന, but ഇപ്പൊ ഞാൻ ജീവിക്കുകയാണ് എല്ലാം മനസിലാക്കി, ഇനി ആ വെക്തിക്ക് ഒരു തിരിച്ചുവരവ് ഉണ്ട് എങ്കിൽ അന്ന് ആ വെക്തി എന്നെ ഒരു പുതിയ വെക്തിയായി മാത്രമേ കാണു, അത്രത്തോളം ഞാൻ മറികഴിഞ്ഞു, ഒരാൾ പറഞ്ഞുമനസിലാക്കിത്തരുന്നതിനേക്കാലുമൊക്കെ അപ്പുറം സ്വയം അനുഭവിച്ചു മനസിലാക്കി പഠിക്കുന്ന ഒരു പാഠം ഒരിക്കലും ഒരു മനുഷ്യൻ മറക്കില്ല മറന്നാൽ അവൻ മനുഷ്യനല്ല, ഇത് എന്റെ അറിവ്,, so thank you so much my dear 🙏 thank god 🙏🙏🙏🙏🙏🙏thank you univers 🙏🙏🙏🙏🙏🙏 god is great 🙏😢😢
Chechi എത്ര correct ആയിട്ട പറയുന്നേ. എല്ലാം seriyanu🥰ഇപ്പോ കര കയറി വരുന്നു ❤️oru doubt und. Iniyum viswasikamo. ഇനിയും വേദന വരുമോ. Athudi പറയണേ mam❤️🙏പിന്നെ ക്ലൂസ് idukki എന്നും കിട്ടും ❤️🙏
Thank you universe 🙏🙏🙏❤️ Thank you God 🙏🙏🙏❤️' മാം പറഞ്ഞ എൻ്റെ വ്യക്തിയുടെ കാര്യം 100 സത്യമാണ് പിന്നെ എൻ്റെ എനർജി തന്നെയാണ് മാം പറഞ്ഞത് അതിൽ ഒരു തെറ്റ് വന്നിട്ടില്ല മാം ഒരു പാട് സന്തോഷമായി മാം റീഡിങ് വളരെയധികം ഉപകാരപ്പെടുന്നു കുറെ കാര്യ ങ്ങൾ മാമ്മിൻ്റെ റീഡിങ്ങിൽ കൂടി അറിയാൻ പറ്റിയതിൽ അത് തന്നെ ഒരുപാട് അനുഗ്രഹമാണ് 🙏🙏🙏 Thank you mam 🙏🙏🙏❤️
❤️❤️❤️🌹🌹🥰 റീഡിങ് കേട്ടപ്പോൾ വളരെ സങ്കടം തോന്നി❤❤❤❤🎉🎉🎉🎉 ആത്മാർത്ഥമായിട്ട് സ്നേഹിക്കുന്ന മനസ്സുകൾ ആയതു കൊണ്ടായിരിക്കാം നിഷ്കളങ്കമായ മനസ്സുകൾക്ക് ആരെ ചതിക്കാനോ വഞ്ചിക്കാനോ കഴിയില്ല❤❤❤❤❤❤❤❤❤❤🌹🌹👍🏻🎁🎁 മാം എല്ലാം റീഡിങ് സൂപ്പർ ആയിട്ടുണ്ട് 🤲🏻🤲🏻🤲🏻 നല്ല നല്ല മെസ്സേജുകളും അഡ്വൈസും കൊടുക്കുന്നുണ്ട് 🥰 നല്ല നല്ല വാക്കുകൾ മാമനും കുടുംബത്തിനും ദൈവം ആരോഗ്യ ആഫിയത്തും ആയുസ്സ് ഇട്ടു തരട്ടെ🤲🏻🤲🏻🤲🏻 എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു ❤️🥰🥰💐
സഹികെട്ടു ഞാൻ പോന്നതാ അത്രയും അവഗണിച്ചിട്ടുണ്ട് അതും വിർത്തികെട്ട. ആരുടെയോ ഭാര്യക്ക് വേണ്ടി. എന്നെ വേണ്ടാത്തവനെ എനിക്ക് വേണ്ടാ മാം ഞാൻ ഇപ്പോൾ മെസ്സേജ് പോലും ഇടില്ല 😌അയാൾ വരട്ടെ തെറ്റ് എന്റെ ഭാഗത്ത് അല്ല അതുകൊണ്ട് ഞാൻ ഇനിയും സോറി പറഞ്ഞു ചെല്ലില്ല അയാൾക്ക് പലരും ഉണ്ട് എനിക്ക് അങ്ങനെ ഉള്ള വിർത്തി കെട്ട സ്വഭാവം ഉള്ളവരെ ഇഷ്ടം അല്ല. കള്ളം പറയുക അവോയ്ഡ് ചെയ്യുക മെസ്സേജ് പോലും ഇടാൻ മനസ് കാണിക്കാതെ ഇരിക്കുക കൊടുത്ത സ്നേഹത്തിന്റെ. ഒരു കണിക പോലും അയാൾ തിരിച്ചു തന്നിട്ടില്ല അങ്ങനെ ഉള്ള ആളെ ഞാനും വിട്ട് വരുന്നെങ്കിൽ വരട്ടെ 😌thankyou yunivers ❤️🙏🏽🙏🏽
ഞാൻ വളരെ അതികംശ്രദ്ധിക്കുന്ന്ണ്ട് കാരണം ഈ ബന്ധം കാരണം വളരെ ധിക o വേദന അനുഭവിച്ച ഒരു ആൾ ആണ് അതിൽ നിന്ന് എല്ലാം ഞാൻ കര കേറി വരുന്നു. ഈ ഞാൻ എന്നെ തന്നെ സ്നേഹിച്ചു മുന്നോട് പോകുന്നു. റി സിംഗ് കാണുന്നത് അവരുടെ . അവസ്ഥ ത അറിയാൻ മാത്രം.. ചതിയുടെ പടുകുഴി ആണ് അവർ.. നിങ്ങളുടെ റിഡി o ഗ് എന്നിക്ക് വളരെ ഇഷ്ടം മാണ്... നന്ദി🙏🙏🙏🙏
Thanks God 🙏🏼. Thanks universe 🙏🏼. I believe in God and universe 🙏🏼. Thanks mam 🙏🏼. Mam this reading 100% resonated with me 🙏🏼. Very nice reading 🙏🏼. I will trust the God and universe, my life surrender to God and universe 🙏🏼. I believe in the blessing of God and universe 🙏🏼.
പറഞ്ഞതിൽ പകുതിയും ശരിയാണ് 🙏ഞാൻ കുറെ മാറി തുടങ്ങി . ഇനി അവർ എന്താണ് എന്നുവച്ചാൽ അത് പോലെ ചെയ്യട്ടെ . ഞാൻ ആയിട്ട് ഒന്നിനും പോകുല Thank you univers 🙏🙏❤️ Thank you eyenjal 🙏🙏❤️ Thank you divien 🙏🙏❤️ Thank you God 🙏🙏❤️ Thank you mam 🙏🙏❤️ Om nama sivay 🙏🙏🙏❤️ Om kaliye nama 🙏🙏🙏❤️എല്ലാം നല്ലതിന് ആകട്ടെ 🙏❤️
മാഡം പറഞ്ഞത് മുഴുവൻ ശരി ആണ്. ആത്മാർത്ഥ മായി സ്നേഹിച്ചു. ആ സ്നേഹം തിരിച്ചു കിട്ടിയില്ല. നിനക്ക് നിന്റെ വഴി. എനിക്ക് എന്റെ വഴി എന്നും പറഞ്ഞു പോയി... No കോൺടാക്ട് ആണ്.. ഇനി തിരിച്ചു വന്നാൽ അതേ പോലെ തിരിച്ചു പോവില്ലേ... ഒരു പാട് വേദനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞിട്ടുണ്ട്. ഒറ്റപ്പെടൽ അനുഭവിച്ചു. ഞാൻ മൂവ് ഓൺ ആയി കോൺടാക്ട് നമ്പർ ഡിലീറ്റ് ചെയ്തു. തിരിച്ചു വന്നാൽ സ്വീകരൊക്കണമോ എന്ന ഡൌട്ട് ഉണ്ട്. എന്തായാലും ഒരു അകലം ഞാൻ പാലിക്കും. അത് ഉറപ്പ്. ഒരു പാഠം ഞാനും പഠിപ്പിക്കും. നല്ല അറിവ് പകർന്നു തന്ന മാഡത്തിനും, ദൈവ ത്തിനും നന്ദി. Thank you mam 🙏Thank you universe 🙏❤️
100% true reading. 10 clues resonated. Waiting for the day your predictions come true. I strongly claim all the positive energy. Thankyou universe, Thankyou divine, Thankyou angels🙏🙏🙏
100% my energy aanu... 101% resonated for me... പറഞ്ഞ ഓരോ വാക്കുകളും exact ആണ്.❤❤🙏🙏🙏🙏🙏 3month aayi njan ഈ പറഞ്ഞ സ്റ്റേജിലൂടെ കടന്നു പോകുന്നു... Now Move on cheythu njan... Recover aayi varunnu... Karachil avasanippichu... Mam paranjathupole thanne thirichu varum.... Thankyou universe🙏🙏Thank god🙏🙏🙏🙏
എന്റെ എനർജി അനി ദക്ഷ ❤️❤️❤️ ഞാൻ ഇന്നലെയും ഭയങ്കര കരച്ചിൽ ആയിരുന്നു എനിക്ക് ഇത്രയും ഒരു തകർച്ച വന്നതിൽ,,,, ഇന്ന് രാവിലെ ദക്ഷയുടെ റീഡിങ് കേട്ടപ്പോൾ ശരിക്കും ആശ്വാസം തോന്നി,,, ഒന്നും വേണ്ട എന്ന് തോന്നും അല്പം കഴിയുമ്പോൾ ചിന്ത മാറിപ്പോകും ,, ഇനി വരുമ്പോൾ വരട്ടെ,, താങ്ക്‌യൂ മാം ❤️❤️❤️❤️❤️❤️❤️🙏🙏 താങ്ക്യൂ യൂണിവേഴ്സ്,,,, 🙏🙏🙏🙏🙏🙏👍
Very nice..., reeding...resonate. എന്തൊക്കെ സംഭവിച്ചാലും ഞാനെന്റെ person നെ ഒരു നിമിഷത്തേയ്ക്കു പോലും ഉപേക്ഷിയ്ക്കില്ല. Thank you universe power... Thank you Angels... Thank you Divine power. 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...
പെർഫെക്ട് റീഡിങ്, മാറ്റം വന്നിട്ടുണ്ട്, എന്റെ എനർജി ആണ് ഇത് ♥️🥰👍🙏🙏👍👍 വാണിംഗ് കേട്ടപ്പോ ഫീൽ ചെയ്തു. അദ്ദേഹത്തിന്റെ മടങ്ങിവരവിന് പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു നന്ദി നന്ദി നന്ദി
മാഡം പറഞ്ഞത് എല്ലാം വളരെ ശരിയാണ് . സത്യം ഒരുപാട് ഒരുപാട് വേദന അനുഭവിച്ചതാ മാം പറയുന്ന റീഡിങ് 👌👌 ഇപ്പോൾ നാല് വർഷം ആകുന്നു. 😔😔😔😔 ഇനിയുള്ളത് എല്ലാം മാം പറഞ്ഞത് പോലെ തന്നെ
പറഞ്ഞതൊക്കെ കറക്റ്റ് തന്നെ എന്റെ എനർജി തന്നെ ഒരുപാട് ഞാൻ അനുഭവിച്ചു😢 എന്നിട്ടും അവനെ എനിക്ക് മറക്കാൻ പറ്റില്ല എന്നെ ഇഷ്ടമാണെന്ന് പലരും വരുന്നുണ്ട് എനിക്കിനി ആരെയും വിശ്വാസമില്ല 👍🏻👍🏻👍🏻 ഇതിനാലെ എല്ലാം ഞാൻ പഠിച്ചു😥😥😥 ഞാനും മൂവ് ഓൺ ചെയ്യുകയാണ് 👍🏻👍🏻
Thankyu യൂണിവേഴ്സൽ പരാജതെല്ലാം സത്യം ആണ് പിന്നാലെ നടന്നു മടുത്തു ഇനി വേണെങ്കിൽ വരട്ടെ അയാളുടെ സ്നേഹം മാത്രമാണ് പ്രേതീക്ഷിക്കുന്നത് fisikal കുടി ഉടായിട്ടില്ല 2വർഷമായി എന്റെ സാമ്പത്തികം പോയി പക്ഷ കുറെ നല്ലത് ചെയ്തു കുറെ ദോഷവും കർമ്മചെയുന്ന all ആണ്
Thank you universe🙏🙏🙏🙏 Thank you angels🙏🙏🙏🙏🙏 Thank you Jesus 🙏🙏🙏🙏🙏 100% സത്യം ആണ് പറഞ്ഞതെല്ലാം, ഈ ആൾ ഇല്ലെങ്കിൽ ജീവിതമേ ഇല്ല എന്ന് ആയിരുന്നു പോയപ്പോൾ കുറേ സങ്കടപ്പെട്ടു, കരഞ്ഞു 😭😭.പിന്നെ എല്ലാം ദൈവത്തിൽ സമർപ്പിച്ചു ഇപ്പോൾ abroad പോകാൻ എല്ലാം ready ആയി 🙏🙏
പറഞ്ഞ കാര്യം ശരിയാണ് എന്റെ ഹാർട്ടിന്റെ വാൽവ് വരെ ചുരുങ്ങി നാലുവർഷമായി കിടന്നാലും അനുഭവിക്കുന്ന മനോവേദനയാണ് ആറ്റിന്റെ വാൽവ് മാറി വെക്കേണ്ടതാണ് ഹോസ്പിറ്റലിൽ പോലും ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥ
Thank you universe 🙏🙏 njan abroad aaanu mam but eppo njan orupaadu meditation cheythu bhagavan yenne rekshickum mam njan eni anoshichu povilla Mam NK urappundu thirichu varum yennu ❤ thank you universe 🙏🙏🙏 thank you god 🙏❤️❤️💕 thank you mam I am strongly claime in this message Mam thank you universe 🙏🙏🙏🙏🙏❤️
ഞാൻ ഏറ്റവും കൂടുതൽ വിശ്വസിച്ച ഒരാൾ ആണ് എന്റെ ആൾ പക്ഷെ ഒരു thrid party ൽ അകപ്പെട്ടുപോയി 🙏ഒരു പാട് ശ്രെമിച്ചു പക്ഷെ ആ റിലേഷൻ ഒഴിവാക്കുന്നില്ല അതിനാൽ ഞാൻ ഒഴിവാക്കാൻ തീരുമാനിച്ചു 🙏🙏നാണക്കേട് അപമാനം ഒക്കെ ഒരുപാട് സഹിച്ചു 🙏ഇനി വയ്യ god 🙏🙏🙏താങ്ക്സ് god താങ്ക്സ് univers 🙏🙏🙏എന്നെങ്കിലും മനസ് മാറി വരുമെങ്കിൽ വരട്ടെ 🙏🙏🙏
Enta energy reading arinnu enta personta...enta past life anubhavamma ma m parnjaa but njn epol move on cheyithirikuvaa mam...ayal oru good person agatta njn prayer cheyiunne nallaa thirichu aruvu god kodukatta ..🙏 Thanku god 🙏🙏 Thanku universe 🙏❤️🙏 Thanku Angels 🙏❤ Thanku mam 🙏🙏🙏
ഏറ്റവും വിശ്വസിച്ചിരുന്നവരിൾ നിന്നുള്ള വഞ്ചന വല്ലാത്ത മുറിവുണ്ടാക്കും
നമ്മൾ നമ്മളെ സ്നേഹിക്കാൻ പഠിക്കു
അവഗണിച്ചവർക്ക് ഇരട്ടി അവഗണന കൊടുക്കുക
അടിമയെ പോലെ നിൽക്കാതെ നിങ്ങളുടെ ഉടമ നിങ്ങൾ തന്നെയാവുക
നമ്മുടെ സന്തോഷം മറ്റുള്ളവരുടെ പ്രവൃത്തിയെ ആശ്രയിച്ചല്ല
അന്ധമായി വിശ്വസിച്ചതുകൊണ്ട് സമ്പാദ്യം ഒന്നും കരുതിയില്ല
പതിയെ രക്ഷപ്പെട്ടു വരുന്നു. ഇത് എന്റെ energy ആണ് 100% correct.
Mam പറഞ്ഞത് പോലെ എന്ത് വരട്ടെ എന്ന് പറഞ്ഞു ജീവിക്കുന്നു... അത്രക്ക് തകർന്ന് പോയിരുന്നു... ഇപ്പോൾ ദൈവം മാത്രം ഉള്ളു എന്ന ചിന്തയിൽ ജീവിക്കുന്നു... എല്ലാം ദൈവത്തിനു വിടുന്നു 🙏🏽🙏🏽🙏🏽 thanks universe
Reading വളരെ ഇഷ്ടപ്പെട്ടു.പറഞ്ഞതെല്ലാം വളരെ സത്യമാണ്. thank you universe. thank you god. thank you mam 🙏🙏🙏
മാസം പറഞ്ഞത് എല്ലാം ശരിയാണ് ഒരിക്കൽ പോലും എന്റെ സങ്കടം മനസ്സിലാക്കാതെ മറ്റൊരാളെ കിട്ടിയപ്പോൾ നമ്മളെ മോശക്കാരിയാക്കി പോയ ആളാണ് ഇപ്പോൾ ഞാൻ ആ ളെ മറക്കാൻ പടിച്ചു എല്ലാം ദൈവത്തിന്റെ അനുഗ്രഹം ദൈവത്തിനോട് എത്ര നന്ദി പറഞ്ഞാലു മതിയാകില്ല❤ മാഡത്തിനും ഒരുപാട് നന്ദി
കരകയറി വരുന്നു സത്യമാണ്... Thank you Universe 🙏❤ Thank you Angels 🙏❤ Thank you Divine 🙏❤Thank you mam🙏❤❤❤
Same
മേടം പറഞ്ഞത് സത്യം ആണ് എനിക്ക് ഒരു മനസിക മായി ഞാൻ തലരുന്നു ഇപ്പൊ ഞാൻ ഇപ്പൊ കേറി വരുന്നു
ദൈവം കൂടെ ഉണ്ട്...അവരാണ് എന്നെ ധൈര്യം തന്നത് ഈ നിമിഷം വരെയും
സത്യം ആണ് ഇപ്പോൾ കൂടി മരിച്ചാലോ എന്ന് ചിന്ത മാറി വന്നാലും പിന്നെയും ഇടക്ക് വല്ലാത്ത സങ്കടം ഒക്കെ ആണ്
ഞാനും ഈ അവസ്ഥ കൂടെ കടന്നു പോയതാ സെൽഫ് ലൗ പ്രാക്ടീസ് ചെയ്തു യൂണിവേഴ്സിൽ സറണ്ടർ ചെയ്തു മാംഒക്കെ ഇല്ലേ ഹെല്പ് ചെയ്യാൻ God blessing
Njan ee relationil oru pad vishamichathanu. Mamnte readiing kandathinu seshamanu nuan marithudanguyathu. Allenkil angotu poyitu vilikum mesege ayakkum. Avar mind vakkilla.
100%സത്യം ആണ്........ ഞാൻ move on ചെയ്യതു..... ഒരുപാട് anubavichu
ഇപ്പോൾ അതിൽ നിന്നും ഞാൻ
റികവർ ആയി പൂർണ്ണം ആയും.... ഇനി വന്നാൽ വരട്ടെ...... കാക്കുവിൽ ഞാൻ ഒരുപാട് depend ചെയ്തു നിന്നു അതാണ് ഞാൻ ചെയ്യത തെറ്റ്... Thank you universe ❤❤❤❤❤
മാഡം പറഞ്ഞത് ശരിയാ ഇപ്പോൾ എന്റെ അവസ്ഥ ഒരുപാട് മാറി ഞാൻ എന്നെ തന്നെ സ്നേഹിക്കാൻ തുടങ്ങി Thank u madom Thank u universe..... 🙏🙏
പറഞ്ഞത് സത്യം ആണ് ഇനി വന്നാലും പഴയതു പോലെ മുന്നോട്ടു പോകാൻ പറ്റില്ല 👍 thanku maam🙏🏽🙏🏽❤️❤️ thanku universe 🙏🏽🙏🏽🙏🏽❤️❤️
തീർച്ചയായും, മാറി "കൊണ്ടിരിക്കുന്നു 🌹🌹
താങ്ക്യു മാം 🌹🙏പറഞ്ഞകാര്യങ്ങൾ എല്ലാം സത്യത്തിൽ ശരിയാണ്, ഇ ല്ലായ്മയിൽ നിന്നും പതുക്കെ ഒന്നുവരുന്നതേ ഉള്ളു, കൂടുതൽ ഒന്നും പറയുന്നില്ല, താങ്ക്യു മാം, സൂപ്പർ റീഡിങ് 🌹🙏🙏🙏👌👌👍
ദക്ഷ പറഞ്ഞത് 100% ശരിയാണ്.
എനിക്ക് ഒരുപാട് മാറ്റങ്ങൾ വരുത്തി തന്നത് ഈ ഒരു ബന്ധമാണ്, മാറ്റങ്ങൾ എന്നു പറയാനും വയ്യ നേട്ടങ്ങൾ.
100% ഞാൻ ആത്മീയതയിലേക്ക് പോയി എന്നതാണ് ഒന്നാമത്തെ നേട്ടം , അവിടെ ഞാൻ ആര് ? ഈ സംഭവങ്ങൾകൊക്കെ കാരണമെന്ത്?
ആത്മീയത എന്ത് ? ശരിയായ അറിവെന്ത്? എൻ്റെ ആത്മാവിൻ്റെ ജീവിതോദ്ദേശം എന്ത് ? ഇവയെല്ലാം ഏറെ കുറേ മനസിലായി. ധ്യാനത്തിലൂടെ മനസിലാക്കി കൊണ്ടിരിക്കുന്നു.
ആരിൽ നിന്നും ഒന്നും പ്രതീക്ഷിക്കാത്ത ധീരനായി എന്നതാണ് രണ്ടാമത്തെ കാര്യം. അഥവാ എന്തെങ്കിലും ആരെങ്കിലും എനിക്കായ് ചെയ്താൽ എന്തിന് എന്നെ ഒന്നു പരിഗണിച്ചാൽ വരെ അത് ഒരു ബോണസ് ആയി ഞാൻ കണക്കാക്കുന്നു.
വേദന അറിവില്ലായ്മ ആണെന്ന് മനസിലായി. (വേദം = അറിവ് , ന = ഇല്ലായ്മ). എന്ത് സംഭവിക്കുന്നതിനും ഒരു കാരണമുണ്ടെന്ന് ഇന്നെനിക്കറിയാം , അത് നിമിഷ നേരത്തേക്ക് സങ്കടത്തിലാഴ്ത്തുന്ന ഒന്നാണെങ്കിലും നീണ്ട ജീവിതത്തിൽ അത് ഏറെ ഗുണം ചെയ്യുന്ന ഒന്നാണെന്ന് 100% എനിക്കറിയാം. എന്നെക്കാൾ എൻ്റെ ജീവിതത്തിൽ മികച്ച പദ്ധതികൾ ഉള്ളത് ഈ പ്രപഞ്ചത്തിന് അല്ലെങ്കിൽ ഈശ്വരനല്ലേ?
എൻ്റെതായ ആഗ്രഹങ്ങൾ നിർത്തി , ഈശ്വരൻ്റെ പദ്ധതികൾ എന്തോ അത് നടപ്പിലാക്കാൻ എന്നെ അനുവദിക്കാൻ ഞാൻ ആരംഭിച്ചു.
എന്തു നടന്നാലും അത് അംഗീകരിക്കുവാൻ ഞാൻ ആരംഭിച്ചു. ചോദ്യം ചെയ്യലില്ല , സംശയമില്ല, എന്നോട് മാത്രം എന്തിനിങ്ങനെ എന്ന പരിഭവങ്ങളില്ല. നടപ്പിലാവുന്നില്ല എന്നു കാണുന്നതിനെ വാശി പിടിച്ച് നടപ്പിലാക്കുന്നില്ല. ഒന്നിനെയും പിന്തുടരുന്നില്ല. നഷ്ടപെടുമോ എന്ന ഭയവുമില്ല. എനിക്കായ് വിധിച്ചതെന്തോ അതെനിക്ക് നഷ്ടപെടില്ല , എനിക്ക് നഷ്ടപ്പെട്ടതോ അത് എനിക്ക് വിധിച്ചതുമല്ല.
ഹിംസാത്മകമായ പ്രവർത്തികൾ മുഴുവനായും ഞാൻ നിർത്തി. എൻ്റെ ധ്യാനരീതിക്ക് അത് അത്യന്താപേക്ഷിതമാണ്. മുഴുവനായും ഞാൻ Vegetarian ആയി.
എൻ്റെ സന്തോഷം , സമാധാനം , കരിയർ , ആരോഗ്യം ഇതിന് പ്രധാന്യം കൊടുക്കുന്നതിനോടൊപ്പം അർഹരായ എൻ്റെ കണ്ണിൽ പെടുന്ന പാവം മനുഷ്യരുടെ സങ്കടങ്ങൾക്ക് എന്നാൽ കഴിയുന്ന പരിഹാരം ചെയ്യാനും ഞാൻ സമയം കണ്ടെത്താറുണ്ട്.
എല്ലാത്തിനോടും അതിയായ സ്നേഹം ഉണ്ട് , എന്നാൽ ഒരു പ്രത്യേക കാര്യത്തിനോടോ , വ്യക്തിയോടോ ഭയങ്കരമായ സ്നേഹമോ , വെറുപ്പോ ഇല്ല.
ഈ റിലേഷൻഷിപ്പ് എനിക്ക് കുറച്ചു കാലത്തെ ദു:ഖം തന്നെങ്കിലും എൻ്റെ മരണം വരെ എന്നെ ഞാൻ ആഗ്രഹിച്ചതിലും മികച്ചൊരു മനുഷ്യനാക്കാൻ എന്നെ സഹായിച്ചു എന്നതാണ് സത്യം.❤❤❤
Thanks mam. ഇന്നത്തെ reading എനിക്കൊത്തിരി connect cheyyan പറ്റുന്നുണ്ട്. ഇനി ഒരിക്കലും ആരെയും കണ്ണടച്ച് വിശ്വസിക്കില്ല. Thanks universe 🙏
എത്രയും പെട്ടെന്ന് അദ്ദേഹം ഞങ്ങളിലേക്ക് എത്തി ചേരട്ടേ ഭഗവാനേ🙏🙏🙏
@@Achyuthanaryan-lv1oz 😡🤬
സത്യം ആണ് ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് വന്നു തുടങ്ങി😊correct 💯 reading ❤ഇത്രയും നാൾ അവൻ ആയിരുന്നു എൻ്റെ ലോകം,സന്തോഷം,എല്ലാം.... അവൻ ഇട്ടിട്ട് പോയ സ്ഥലത്ത് നിന്ന് ഞാൻ തന്നെ എന്നിലേക്ക് വന്നു ഇപ്പൊ self love 💕 നോക്കി happy ആയിട്ട് ഇരിക്കുന്നു....but maam പറഞ്ഞത് പോലെ ഇന്നലെ അവൻ വിളിച്ചു...ഇന്നും reading കണ്ടപ്പോൾ തുടങ്ങി വിളിക്കുന്നുണ്ട് ...കുറച്ചു കിടന്ന് വിളിക്കട്ടെ ഞാൻ കുറച്ചു അനുഭവിച്ചത് ആണ്😂അവനും അറിയട്ടെ അതിൻ്റെ ഒരു സുഖം😅എന്തായാലും അടിപൊളി reading 🎉superb 🥰🔥😍❤ Thankyou unniverse ♥️ Thankyou angels ❤ Thankyou Divine ❤ Thankyou god ❤ Thankyou Mam ❤😊
Yes.orupad anubhavichu.ottapettu...good reading🙏🙏
Thankyou..erse... ❤️❤️... ദൈവം. കൂടെ. ഉണ്ടെന്നു വിശ്വസിക്കുന്നു.. 🙏🙏🙏
വളരെ വാസ്തവമായ കാര്യം ആണ് റിഡിങ് ചെയ്തത്,, എനിക്ക് വളരെ അതിശയം തോന്നുന്നു ഇത്രയും കറക്റ്റ് ആയിട്ട് എങ്ങനെ പറയാൻ കഴിയുന്നു,,? ശെരിക്കും 1 വർഷം മുൻപ് ഞങ്ങൾ ബ്രക്ക് അപ്പ് ആയി കഴിഞ്ഞ കുറേ മാസങ്ങൾ മാനസികമായി തകർന്ന് തരിപ്പണം ആയിപോയ മാസങ്ങൾ ആയിരുന്നു,, വാക്കുകളാൽ പറഞ്ഞറിക്കാൻ കഴിയില്ല ആ വേദന, but ഇപ്പൊ ഞാൻ ജീവിക്കുകയാണ് എല്ലാം മനസിലാക്കി, ഇനി ആ വെക്തിക്ക് ഒരു തിരിച്ചുവരവ് ഉണ്ട് എങ്കിൽ അന്ന് ആ വെക്തി എന്നെ ഒരു പുതിയ വെക്തിയായി മാത്രമേ കാണു, അത്രത്തോളം ഞാൻ മറികഴിഞ്ഞു, ഒരാൾ പറഞ്ഞുമനസിലാക്കിത്തരുന്നതിനേക്കാലുമൊക്കെ അപ്പുറം സ്വയം അനുഭവിച്ചു മനസിലാക്കി പഠിക്കുന്ന ഒരു പാഠം ഒരിക്കലും ഒരു മനുഷ്യൻ മറക്കില്ല മറന്നാൽ അവൻ മനുഷ്യനല്ല, ഇത് എന്റെ അറിവ്,, so thank you so much my dear 🙏 thank god 🙏🙏🙏🙏🙏🙏thank you univers 🙏🙏🙏🙏🙏🙏 god is great 🙏😢😢
I got my old personality.
Now i believe I'm selected piece ⚡⚡
I got my own key 🔑
Thanks universe 🙏
താങ്ക്യൂ യൂണിവേഴ്സ് 🙏🙏🙏താങ്ക്യൂ മാം ❤️❤️ഈ റീഡിങ് തന്നതിന് ഒരുപാട് നന്ദി ❤️
കര കയറി വരുന്നു Daksha 🙏🙏🙏 വന്നു ദൈവ sahaayathal contact l🥰. Q🙏🙏🙏🙏
എല്ലാം correct ആണ് എന്റെ കാര്യത്തിൽ thanks mam
Chechi എത്ര correct ആയിട്ട പറയുന്നേ. എല്ലാം seriyanu🥰ഇപ്പോ കര കയറി വരുന്നു ❤️oru doubt und. Iniyum viswasikamo. ഇനിയും വേദന വരുമോ. Athudi പറയണേ mam❤️🙏പിന്നെ ക്ലൂസ് idukki എന്നും കിട്ടും ❤️🙏
Sathyam aaanu paranjath.. Ith ente energy aanu... Thankuuu so much universe🥰👍🏼👍🏼👍🏼.. Keep it❤
Thank you universe 🙏🙏🙏❤️
Thank you God 🙏🙏🙏❤️'
മാം പറഞ്ഞ എൻ്റെ വ്യക്തിയുടെ കാര്യം 100 സത്യമാണ് പിന്നെ എൻ്റെ എനർജി തന്നെയാണ് മാം പറഞ്ഞത് അതിൽ ഒരു തെറ്റ് വന്നിട്ടില്ല മാം ഒരു പാട് സന്തോഷമായി മാം റീഡിങ് വളരെയധികം ഉപകാരപ്പെടുന്നു കുറെ കാര്യ ങ്ങൾ മാമ്മിൻ്റെ റീഡിങ്ങിൽ കൂടി അറിയാൻ പറ്റിയതിൽ അത് തന്നെ ഒരുപാട് അനുഗ്രഹമാണ് 🙏🙏🙏
Thank you mam 🙏🙏🙏❤️
കേട്ടതെല്ലാം സത്യം തന്നെയാണ് വളരെ നന്ദിയുണ്ട്
100% correct reading. May your reading come true. May almighty bless us. Thank you madam
❤️❤️❤️🌹🌹🥰 റീഡിങ് കേട്ടപ്പോൾ വളരെ സങ്കടം തോന്നി❤❤❤❤🎉🎉🎉🎉 ആത്മാർത്ഥമായിട്ട് സ്നേഹിക്കുന്ന മനസ്സുകൾ ആയതു കൊണ്ടായിരിക്കാം നിഷ്കളങ്കമായ മനസ്സുകൾക്ക് ആരെ ചതിക്കാനോ വഞ്ചിക്കാനോ കഴിയില്ല❤❤❤❤❤❤❤❤❤❤🌹🌹👍🏻🎁🎁 മാം എല്ലാം റീഡിങ് സൂപ്പർ ആയിട്ടുണ്ട് 🤲🏻🤲🏻🤲🏻 നല്ല നല്ല മെസ്സേജുകളും അഡ്വൈസും കൊടുക്കുന്നുണ്ട് 🥰 നല്ല നല്ല വാക്കുകൾ മാമനും കുടുംബത്തിനും ദൈവം ആരോഗ്യ ആഫിയത്തും ആയുസ്സ് ഇട്ടു തരട്ടെ🤲🏻🤲🏻🤲🏻 എല്ലാവർക്കും എല്ലാ നന്മകളും നേരുന്നു ❤️🥰🥰💐
സത്യം. വരുന്നത് പോലെ വരട്ടെ എന്ന് വെച്ച് ഞാൻ പോകുന്നു
സഹികെട്ടു ഞാൻ പോന്നതാ അത്രയും അവഗണിച്ചിട്ടുണ്ട് അതും വിർത്തികെട്ട. ആരുടെയോ ഭാര്യക്ക് വേണ്ടി. എന്നെ വേണ്ടാത്തവനെ എനിക്ക് വേണ്ടാ മാം ഞാൻ ഇപ്പോൾ മെസ്സേജ് പോലും ഇടില്ല 😌അയാൾ വരട്ടെ തെറ്റ് എന്റെ ഭാഗത്ത് അല്ല അതുകൊണ്ട് ഞാൻ ഇനിയും സോറി പറഞ്ഞു ചെല്ലില്ല അയാൾക്ക് പലരും ഉണ്ട് എനിക്ക് അങ്ങനെ ഉള്ള വിർത്തി കെട്ട സ്വഭാവം ഉള്ളവരെ ഇഷ്ടം അല്ല. കള്ളം പറയുക അവോയ്ഡ് ചെയ്യുക മെസ്സേജ് പോലും ഇടാൻ മനസ് കാണിക്കാതെ ഇരിക്കുക കൊടുത്ത സ്നേഹത്തിന്റെ. ഒരു കണിക പോലും അയാൾ തിരിച്ചു തന്നിട്ടില്ല അങ്ങനെ ഉള്ള ആളെ ഞാനും വിട്ട് വരുന്നെങ്കിൽ വരട്ടെ 😌thankyou yunivers ❤️🙏🏽🙏🏽
ഞാൻ വളരെ അതികംശ്രദ്ധിക്കുന്ന്ണ്ട് കാരണം ഈ ബന്ധം കാരണം വളരെ ധിക o വേദന അനുഭവിച്ച ഒരു ആൾ ആണ് അതിൽ നിന്ന് എല്ലാം ഞാൻ കര കേറി വരുന്നു. ഈ ഞാൻ എന്നെ തന്നെ സ്നേഹിച്ചു മുന്നോട് പോകുന്നു. റി സിംഗ് കാണുന്നത് അവരുടെ . അവസ്ഥ ത അറിയാൻ മാത്രം.. ചതിയുടെ പടുകുഴി ആണ് അവർ.. നിങ്ങളുടെ റിഡി o ഗ് എന്നിക്ക് വളരെ ഇഷ്ടം മാണ്... നന്ദി🙏🙏🙏🙏
ചേച്ചി ഈ പറഞ്ഞ കാര്യം വളരെ കറക്റ്റ് എന്റെ ജീവിതത്തിൽ🙏 വയനാട്
Thanks God 🙏🏼. Thanks universe 🙏🏼. I believe in God and universe 🙏🏼. Thanks mam 🙏🏼. Mam this reading 100% resonated with me 🙏🏼. Very nice reading 🙏🏼. I will trust the
God and universe, my life surrender to God and universe 🙏🏼. I believe in the blessing of God and universe 🙏🏼.
Many many thanks MDM ❤️💞🌹
❤️❤️❤️MDM 🫀🫀🫀Hearty welcome 🙏🏼🙏🏼🙏🏼. ❤️❤️❤️.
🥰🥰🥰Thanks 🥰🥰🥰.
കരഞ്ഞു. കൊണ്ട്. Ereekkuvane. യൂണിവേഴ്‌സ്ന്. നന്ദി. 🙏.❤💖❤.
പറഞ്ഞതിൽ പകുതിയും ശരിയാണ് 🙏ഞാൻ കുറെ മാറി തുടങ്ങി . ഇനി അവർ എന്താണ് എന്നുവച്ചാൽ അത് പോലെ ചെയ്യട്ടെ . ഞാൻ ആയിട്ട് ഒന്നിനും പോകുല
Thank you univers 🙏🙏❤️
Thank you eyenjal 🙏🙏❤️
Thank you divien 🙏🙏❤️
Thank you God 🙏🙏❤️
Thank you mam 🙏🙏❤️
Om nama sivay 🙏🙏🙏❤️
Om kaliye nama 🙏🙏🙏❤️എല്ലാം നല്ലതിന് ആകട്ടെ 🙏❤️
മാഡം പറഞ്ഞത് മുഴുവൻ ശരി ആണ്. ആത്മാർത്ഥ മായി സ്നേഹിച്ചു. ആ സ്നേഹം തിരിച്ചു കിട്ടിയില്ല. നിനക്ക് നിന്റെ വഴി. എനിക്ക് എന്റെ വഴി എന്നും പറഞ്ഞു പോയി... No കോൺടാക്ട് ആണ്.. ഇനി തിരിച്ചു വന്നാൽ അതേ പോലെ തിരിച്ചു പോവില്ലേ... ഒരു പാട് വേദനിപ്പിക്കുന്ന വാക്കുകൾ പറഞ്ഞിട്ടുണ്ട്. ഒറ്റപ്പെടൽ അനുഭവിച്ചു. ഞാൻ മൂവ് ഓൺ ആയി കോൺടാക്ട് നമ്പർ ഡിലീറ്റ് ചെയ്തു. തിരിച്ചു വന്നാൽ സ്വീകരൊക്കണമോ എന്ന ഡൌട്ട് ഉണ്ട്. എന്തായാലും ഒരു അകലം ഞാൻ പാലിക്കും. അത് ഉറപ്പ്. ഒരു പാഠം ഞാനും പഠിപ്പിക്കും. നല്ല അറിവ് പകർന്നു തന്ന മാഡത്തിനും, ദൈവ ത്തിനും നന്ദി. Thank you mam 🙏Thank you universe 🙏❤️
THANKS UNIVERSE 🕉️💗 എൻ്റെ മഹാദേവ........🕉️🧘🏻♂️🍃
Mam പറഞ്ഞത് മുഴുവൻ ശരിയാ ഞാൻ ഇപ്പോ മൂവോൺ ചെയ്തു തുടങ്ങി
Reading was 100% correct in my relationship . Thank you mam, Thank you universe🙏
🙏🙏🙏😭🙏🙏 യൂണിവേഴ്സറി താങ്ക്യൂ നന്ദി നന്ദി ചേച്ചി നല്ലൊരു പിന്നെ ഞാൻ പാഠം പഠിച്ച് വെച്ച ബാക്കി ആരെയും ഞാൻ നോക്കിക്കോളും
Reading valare correct mam❤️❤️ Thanku univers Thanku Divine 🙏🙏🙏🙏
Thanku Universe ❤️❤️🙏🏻
Thanku mam ❤️❤️🙏🏻
Resonates ❤️❤️🙏🏻
I strongly claimed this positive energy ❤❤❤
Thank you KRISHNA ❤❤❤
Thank you Univetse ❤❤❤
Thank you Divine ❤❤❤
Thank you Angeles ❤❤❤
Ok മാം പറഞ്ഞത് പോലെ ശ്രദ്ധിക്കാം 🙏🏽❤️❤️താങ്ക്യു യൂണിവേഴ്സ് താങ്ക്യു മാം ❤️❤️❤️ഗുഡ് night ❤️❤️❤️
Karakayari varunnu. Poornamayi ormayil ninnu poyittilla. Pakshe adyathe karachil vishamam vedana eallam kuranju. Varunnath positive ayalum negative aayalum face cheyuka eanna maint vannu.. Eannalum idakku manasil oru vedana varum. Thirike varumennoru prithishayum. Ipol kurachu divasangal aayitt positive aayittulla oru maint aanu. Maam nte readings palathum oru positive energy maint set tharunnundu.. Thank you maam🙏🙏
Thank you universe 🙏🙏
Thank you god🙏🙏
Thank you angles 🙏🙏
എന്റെ മുത്ത് എന്റെ അടുത്ത് വരണം മാഡം.... താങ്ക്സ്... താങ്ക്സ് യൂണിവേഴ്സൽ ❤️❤️❤️
Thank you universe Thank angles Thank myshivashikty Thank you my ancestors Thank you Hanuman baba Thank namaste each and every word is correct
100% true reading. 10 clues resonated. Waiting for the day your predictions come true. I strongly claim all the positive energy. Thankyou universe, Thankyou divine, Thankyou angels🙏🙏🙏
100% my energy aanu... 101% resonated for me... പറഞ്ഞ ഓരോ വാക്കുകളും exact ആണ്.❤❤🙏🙏🙏🙏🙏
3month aayi njan ഈ പറഞ്ഞ സ്റ്റേജിലൂടെ കടന്നു പോകുന്നു... Now
Move on cheythu njan... Recover aayi varunnu... Karachil avasanippichu... Mam paranjathupole thanne thirichu varum.... Thankyou universe🙏🙏Thank god🙏🙏🙏🙏
താങ്ക്യൂ റീഡിങ് ടീച്ചർ യൂണിവേഴ്സ് താങ്ക്യൂ ഗോഡ് താങ്ക്യൂ എൻജിൻസ്
താങ്ക് യൂ മാം❤ പറഞ്ഞതെല്ലാം വളരെ ശരിയാണ് ഇത് എന്റെ എനർജിയാണ് ഇപ്പോൾ ഞാൻ self love തുടങ്ങി അതിൽ ഒരു പാട് മാറ്റം എനിക്ക് ഉണ്ട് thanky you universe❤❤❤❤❤
Thanks universe
Thanks Devine
Thanks Jesus
Thanks Angels
Positive energy observing and thanks Jesus ❤❤
Thank you universe 🦋❤️🙏
Thank you angals 🦋❤️🙏
Thank you Divine 🦋❤️🙏
Thank you God 🦋❤️ 🙏
Thank you mam ❤️❤️🙏
❤❤❤❤❤❤❤❤
Yes mam paranjathu sheriyanu Avan e orupadu sahayichhu ennittum enne manasilakkulla thanks universe 🙏 thanks mam ❤❤❤❤❤❤❤❤❤❤❤
Going to flow...
Good reading...
Thanks 💕💕💕💕
കറക്ട് റീഡിംഗ് യേശുവേ നന്ദി⛪⛪⛪🙏🙏🙏❤️❤️❤️
ഈ relationship ല് മാരരം വന്നിട്ടുണ്ട്,പക്ഷേ ഞാന് അമിതമായി വിശ്വസിക്കുന്നില്ല, Thank you universe 🙏 ❤Thank you mam 🙏
പറഞ്ഞതല്ല സത്യമാണ് പറഞ്ഞതെന്റെ അനുഭവം ആണ് ഞാൻ കൂടുതൽ സ്നേഹിച്ചു യൂണിവേഴ്സ് പറഞ്ഞതുപോലെ ഞാൻ എന്റേതായിട്ട് മുൻപോട്ട് പോകുന്നു താങ്ക്യൂ
എന്റെ എനർജി അനി ദക്ഷ ❤️❤️❤️ ഞാൻ ഇന്നലെയും ഭയങ്കര കരച്ചിൽ ആയിരുന്നു എനിക്ക് ഇത്രയും ഒരു തകർച്ച വന്നതിൽ,,,, ഇന്ന് രാവിലെ ദക്ഷയുടെ റീഡിങ് കേട്ടപ്പോൾ ശരിക്കും ആശ്വാസം തോന്നി,,, ഒന്നും വേണ്ട എന്ന് തോന്നും അല്പം കഴിയുമ്പോൾ ചിന്ത മാറിപ്പോകും ,, ഇനി വരുമ്പോൾ വരട്ടെ,, താങ്ക്‌യൂ മാം ❤️❤️❤️❤️❤️❤️❤️🙏🙏 താങ്ക്യൂ യൂണിവേഴ്സ്,,,, 🙏🙏🙏🙏🙏🙏👍
മേടം പറഞ്ഞത് എല്ലാം ശരിയാണ് 🎉🙏🙏🙏🙏🙏
Very nice..., reeding...resonate. എന്തൊക്കെ സംഭവിച്ചാലും ഞാനെന്റെ person നെ ഒരു നിമിഷത്തേയ്ക്കു പോലും ഉപേക്ഷിയ്ക്കില്ല. Thank you universe power... Thank you Angels... Thank you Divine power. 🙏🙏🙏👍❤️❤️❤️❤️☺️😍😍🤝...
പെർഫെക്ട് റീഡിങ്, മാറ്റം വന്നിട്ടുണ്ട്, എന്റെ എനർജി ആണ് ഇത് ♥️🥰👍🙏🙏👍👍 വാണിംഗ് കേട്ടപ്പോ ഫീൽ ചെയ്തു. അദ്ദേഹത്തിന്റെ മടങ്ങിവരവിന് പ്രപഞ്ച ശക്തിയോട് നന്ദി പറയുന്നു നന്ദി നന്ദി നന്ദി
മാഡം പറഞ്ഞത് എല്ലാം വളരെ ശരിയാണ് . സത്യം ഒരുപാട് ഒരുപാട് വേദന അനുഭവിച്ചതാ മാം പറയുന്ന റീഡിങ് 👌👌 ഇപ്പോൾ നാല് വർഷം ആകുന്നു. 😔😔😔😔 ഇനിയുള്ളത് എല്ലാം മാം പറഞ്ഞത് പോലെ തന്നെ
Paranjath sheriyaanu njan maari thudangi
Thank you mam ❤️🙏
Thank you universe ❤️🙏
Mam ..
പറഞ്ഞത് വളരെ ശരിയാണ് !
Thank you 🙏💞
Exactly going with the flow❤
Thank you universe ❤
I strongly claim this positive energy ❤
പറഞ്ഞതൊക്കെ കറക്റ്റ് തന്നെ എന്റെ എനർജി തന്നെ ഒരുപാട് ഞാൻ അനുഭവിച്ചു😢 എന്നിട്ടും അവനെ എനിക്ക് മറക്കാൻ പറ്റില്ല എന്നെ ഇഷ്ടമാണെന്ന് പലരും വരുന്നുണ്ട് എനിക്കിനി ആരെയും വിശ്വാസമില്ല 👍🏻👍🏻👍🏻 ഇതിനാലെ എല്ലാം ഞാൻ പഠിച്ചു😥😥😥 ഞാനും മൂവ് ഓൺ ചെയ്യുകയാണ് 👍🏻👍🏻
Thankyu യൂണിവേഴ്സൽ പരാജതെല്ലാം സത്യം ആണ് പിന്നാലെ നടന്നു മടുത്തു ഇനി വേണെങ്കിൽ വരട്ടെ അയാളുടെ സ്നേഹം മാത്രമാണ് പ്രേതീക്ഷിക്കുന്നത് fisikal കുടി ഉടായിട്ടില്ല 2വർഷമായി എന്റെ സാമ്പത്തികം പോയി പക്ഷ കുറെ നല്ലത് ചെയ്തു കുറെ ദോഷവും കർമ്മചെയുന്ന all ആണ്
100% u r right❤ unbelievable reading❤thank u dear ❤thank u all divines ❤
Thank you universe🙏🙏🙏🙏
Thank you angels🙏🙏🙏🙏🙏
Thank you Jesus 🙏🙏🙏🙏🙏
100% സത്യം ആണ് പറഞ്ഞതെല്ലാം, ഈ ആൾ ഇല്ലെങ്കിൽ ജീവിതമേ ഇല്ല എന്ന് ആയിരുന്നു പോയപ്പോൾ കുറേ സങ്കടപ്പെട്ടു, കരഞ്ഞു 😭😭.പിന്നെ എല്ലാം ദൈവത്തിൽ സമർപ്പിച്ചു ഇപ്പോൾ abroad പോകാൻ എല്ലാം ready ആയി 🙏🙏
പറഞ്ഞത് ശരിയാണ് ❤❤❤😂Thankyou ❤❤❤univers
സത്യം ശരിയാണ് വ്യക്തി എന്ത് കേസിലെണ്❤❤
Etra correct aayitane madam parayunnate.ende Ella karyanghalum itilunde.thank madam
Correct reading❤❤❤
Thank you universe🙏🙏🙏🙏🙏🙏🙏❤️❤️❤️❤❤❤
Thanks my dear❤❤❤❤❤❤❤❤❤❤❤❤❤
പറഞ്ഞ കാര്യം ശരിയാണ് എന്റെ ഹാർട്ടിന്റെ വാൽവ് വരെ ചുരുങ്ങി നാലുവർഷമായി കിടന്നാലും അനുഭവിക്കുന്ന മനോവേദനയാണ് ആറ്റിന്റെ വാൽവ് മാറി വെക്കേണ്ടതാണ് ഹോസ്പിറ്റലിൽ പോലും ആരും സഹായിക്കാൻ ഇല്ലാത്ത അവസ്ഥ
😢
I Strongly claim this positive energy and reunion ❤
Mam paranjathokke correct aanu..orupaadu karanjirunnu😪orakkom illaayirunnu...mind full blank aarnuu...but ippol njaan ok aayi varunnu😊Daivam namukk oronnu tharunnathum nammal oroo lessons padikkaan aanennu njaan ippol manassilaakkunnu🙂Njaan orupaadu viswasichirunnu enne vittu povilla ennuu😊kazhinjathokke kazhinjuu...Thirichu varattee❤ Thankyou Universe 🙏🙏
Thankyou Angels🙏🙏 Thankyou Divine🙏🙏
Thankyou mam 🙏❤
Thank you universe 🙏🙏 njan abroad aaanu mam but eppo njan orupaadu meditation cheythu bhagavan yenne rekshickum mam njan eni anoshichu povilla Mam NK urappundu thirichu varum yennu ❤ thank you universe 🙏🙏🙏 thank you god 🙏❤️❤️💕 thank you mam I am strongly claime in this message Mam thank you universe 🙏🙏🙏🙏🙏❤️
Ethente energy aanu ,ee readingill parayunna positive karyagal ennuthanne ente lifeill sambhavikkum enikkurappund njan urachu viswasikkunnu thank you varahiyamme Thank you bhadra devi ,thank you maam
യൂണിവേഴ്സിന് നന്ദി നന്ദി
Kure aayi wait cheyunnu..... Etraum vegam thirichu vanna mathi.... Pazheya pole.....❤❤
ഞാൻ ഏറ്റവും കൂടുതൽ വിശ്വസിച്ച ഒരാൾ ആണ് എന്റെ ആൾ പക്ഷെ ഒരു thrid party ൽ അകപ്പെട്ടുപോയി 🙏ഒരു പാട് ശ്രെമിച്ചു പക്ഷെ ആ റിലേഷൻ ഒഴിവാക്കുന്നില്ല അതിനാൽ ഞാൻ ഒഴിവാക്കാൻ തീരുമാനിച്ചു 🙏🙏നാണക്കേട് അപമാനം ഒക്കെ ഒരുപാട് സഹിച്ചു 🙏ഇനി വയ്യ god 🙏🙏🙏താങ്ക്സ് god താങ്ക്സ് univers 🙏🙏🙏എന്നെങ്കിലും മനസ് മാറി വരുമെങ്കിൽ വരട്ടെ 🙏🙏🙏
Correct anu mam 🙏
Nale varunnundu mam 🙏
Kananam enikku, pakshe njan oru distance il anu. Njan onnum paranjjittilla 🙏💞
Thank You Universe
Thank You Angels
Thank You Divine Energy
Thanku universe🙏 mam❤️🙏
thanku..chechi..ithil.paranjittullakaryam..sheriyanu..
..27..ente.baby..njangalude
familiyilninnu..irangipoya..date..astrolagy.prakaram..ariyan..kazhinjath....b...m...loode.ennanu..avar..paranjathokke..cheythu..orufalavum..kittiyilla..universil..iswasichu..thirichu.varum..enna..pradeekshayode..irikkunnu...🙏🏻🙏🏻🙏🏻
thanku..universe.🙏🏻
thanku..divine..🙏🏻
thanku..blesse.you🙏🏻
thanku..cheche..🙏🏻🌹🌹
Enta energy reading arinnu enta personta...enta past life anubhavamma ma m parnjaa but njn epol move on cheyithirikuvaa mam...ayal oru good person agatta njn prayer cheyiunne nallaa thirichu aruvu god kodukatta ..🙏 Thanku god 🙏🙏 Thanku universe 🙏❤️🙏 Thanku Angels 🙏❤ Thanku mam 🙏🙏🙏
Thank you... He came back with lots of love❤❤❤❤❤
Thank you universe 💗 thank you God 💗 thank you divine 💖 100%correct reading ❤resonate onnum prayanilla ❤thank you mam 💗 ❤🎉🎉🎉
സത്യമാണ് പറഞ്ഞത് മുഴുവൻ താങ്ക്സ് മാം ❤
Yes..njan recovery cheythu varunnu tkzz universe
.tkzz God
ഇനി തിരിച്ചു വന്നാല് ഞാൻ കൂടെ കൂട്ടും ഒരിയ്ക്കലും പഴയ രീതിയിൽ ഞാൻ മനസ്സിൽ കൊണ്ടു നടക്കില്ല.. ഉറക്കം വരെ എന്റെ കളഞ്ഞു വെക്തി ആണ് അതു കൊണ്ടു മാത്രം ❤❤
Positive aaya Elam njan ende lifilek attract cheunu ❤️🙏❤️ thank you Universe ❤️🙏❤️ thank you so much ❤️🙏❤️
Mam 💯 ente റീഡിങ്ങാണ് ഇത്... ലൈഫിൽ കുറെ അടികൾ കിട്ടിയതാ ഇനി വന്നാലും എന്റേതായ സ്റ്റാൻഡ് ഞാൻ പറഞ്ഞിരിക്കും mam💯
എന്റെ മാഡം ഞാനും ആത്മഹത്യയുടെ വാക്കിലാണ്. എന്നാൽ ദൈവത്തെ വിചാരിച്ചു മാത്രം ആത്മഹത്യ ചെയ്യാതിരിക്കുന്നത്. പറഞ്ഞ കാര്യങ്ങൾ എല്ലാം കറക്റ്റ് ആകുന്നു.
ശരി യ മാം ഞാൻ ഞാൻ ഒരു ഭ്രാന്തു പിച്ച അവസ്ഥ യിൽ ആയിരുന്നു പക്ഷെ ഇപ്പോ ഞാൻ ഒരുപാട് മാറി
Correct aanu .yanney kury karayippichu.eni thirichu varattey avarudey thettu manasilakku.... thankyou universe
Nalla reading ane mam. Self control venam. Ellam manasilayi 👍