♦️✨

Поделиться
HTML-код
  • Опубликовано: 10 июл 2024
  • #currentenergy #future #happy #love #reconciliation #tarot #tarotreading #timeless #viral #viralvideo

Комментарии • 413

  • @RamsheedKuttipaofficial
    @RamsheedKuttipaofficial 20 дней назад +22

    മൂന്നുമാസമായി ഞങ്ങൾ പിരിഞ്ഞിട്ട് മേടത്തിന്റെ റീഡിങ് കേൾക്കുമ്പോൾ ഒരു മനസ്സമാധാനമാണ് 18 ദിവസമായി ശരിക്കും ഒന്ന് ഉറങ്ങിയിട്ട് ഞാൻ കാത്തിരിക്കുന്നു ഞാൻ പ്രതീക്ഷിച്ചിരിക്കുന്നു തിരിച്ചു വരുമെന്ന്. മേടത്തിന്റെ റീഡിങ് ഒരുപാട് സമാധാനം തരുന്നത് ഞാൻ വിശ്വസിക്കുന്നു യൂണിവേഴ്സിന് നന്ദി യൂണിവേഴ്സ്

    • @JosminMathew-uj9xv
      @JosminMathew-uj9xv 20 дней назад +1

      Same...3 month...ellayidavum block

    • @athirav7947
      @athirav7947 19 дней назад +3

      Same situvation. But അവന്റെ കാപട്യം ഞാൻ തിരിച്ചു അറിഞ്ഞു. ദൈവം എന്നെ കാണിച്ചു. തിരിച്ചു വരണം എന്ന് ഒത്തിരി ആഗ്രഹിച്ചു പോയിട്ടുണ്ട്. ഇനി വരണ്ട. ന്റെ മനസ്സിൽ oru സ്ഥാനവും കൊടുക്കില്ല. നിങ്ങളും നന്നായി പ്രാർത്ഥിക്കു എനിക്ക് അതെ പറയാനുള്ളു.universe നെ ഞാൻ ശെരിക്കു ഇഷ്ടപെടുന്നു 😍. ഇപ്പോ ഞാൻ ഞാൻ happy ആണ്. വന്നാൽ തന്നെ ഉള്ളിൽ കാപട്യം വെച്ച് തന്നെ ആവും വരുന്നത്. സൂക്ഷിച്ചാൽ ദുഖിക്കണ്ട 😊oru പരിധിയിൽ കൂടുതൽ ആരെയും അങ്ങേ അറ്റം വിശ്വസിക്കല്ല് 🥲

    • @athirav7947
      @athirav7947 19 дней назад +1

      Universe നെ സ്നേഹിക്കു. Universe കാണിച്ചു തരും 🥰

  • @vishnupriya6769
    @vishnupriya6769 20 дней назад +27

    Reading എല്ലാം കറക്റ്റ് ആണ് എന്റെ പേഴ്സൺ തേർഡ് പാർട്ടിയിൽ പെട്ട് പോയതാണ് യൂണിവേഴ്‌സ് എല്ലാം അറിയുന്നുണ്ടല്ലോ അതുകൊണ്ട് എന്റെ ഏട്ടൻ തിരികെ വന്നിരിക്കും thankyou യൂണിവേഴ്സ് thankyou god thankyou angels ❤❤️🙏🙏🙏❤️❤️🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @rajeeshkp4730
    @rajeeshkp4730 20 дней назад +17

    എന്നെ ഒരുപാട് അതിശയിപ്പിച്ച -
    - Super Reading👌❤️👍👍😀 വിശ്വസിക്കാൻ പറ്റുന്നില്ലാ🤔 അത്രക്കും -
    -Super Reading 👌❤️😀
    ഇതിൽ പറഞ്ഞതെല്ലാം ശരിയാണ്. 👍 Age കുറവുള്ള person - തന്നെയാണ് എൻ്റേത്👍❤️
    എത്രയും വേഗം maam ൻ്റെ നാവ് പൊന്നായി തീരട്ടെ🙏 ഞങ്ങൾ തമ്മിൽ എത്രയും വേഗം ഒന്നിക്കട്ടെ🙏❤️😀
    Thank God 🙏❤️❤️❤️
    Thank You Universe 🙏❤️❤️❤️
    Thank You Maam 🙏🙋😀😀😀

  • @PillaicsPollaics-oc3ji
    @PillaicsPollaics-oc3ji 20 дней назад +3

    Age ല്‍ കുറവ്, maturity കുറവ്, പക്വത കുറവ് ഇതെല്ലാം ശെരിയാണ്. തിരികെ വരുന്നു എന്നത് ശെരി ആകട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു. മറ്റ് കാര്യങ്ങള്‍ പറഞ്ഞതെല്ലാം ശെരി ആണ്. Thanks God, angels, divine power, univers, and the reader. All positive energy of this reading is claiming.

  • @SareenacmCm
    @SareenacmCm 20 дней назад +5

    തിരിച്ച് വരാൻ കാത്തിരിക്കുന്നു mam 🙏🏻
    എനിക്ക് യൂണിവേഴ് തന്ന വ്യക്തിയാണ് 🥰 വീണ്ടും എന്നിലെക്ക് ഈ വ്യക്തിയെ യൂണിവേഴ്സ് എത്തിച്ച് തരുമെന്ന് ഞാൻ ഉറച്ച് വിശ്വസിക്കുന്നു 🙏🏻🙏🏻❤❤❤❤
    Thank you യൂണിവേഴ്സ് 🙏🏻🙏🏻🙏🏻🙏🏻❤❤❤❤❤❤❤

  • @Parvathi02
    @Parvathi02 19 дней назад +1

    ഇതിൽ പറഞ്ഞിരിക്കുന്ന situation 100% എനിക്ക് resonate ചെയ്യുന്നു.
    Thank you universe🙏

  • @reenajayaprakash8980
    @reenajayaprakash8980 19 дней назад +1

    യൂണിവേഴ്സ് തന്ന ജീവിതമാണ്. തിരിച്ചു വരാതെ പറ്റില്ല. കാത്തിരിക്കുന്നു. യൂണിവേഴ്സ് നോട്‌ നന്ദി പറയുന്നു ❤🙏🏻🙏🏻🙏🏻🙏🏻🥰

  • @VineethaKu-td3is
    @VineethaKu-td3is 20 дней назад +4

    തിരിച്ചു വരാൻ കാത്തിരിക്കുന്നു mam. എത്രയും പെട്ടെന്ന് അവനെ univers ആയിട്ട് തന്നെ എന്നിലേക്ക് എത്തിച്ചു തരട്ടെ. എന്റേത് മാത്രമായി. Thanks univers

  • @shahidharasheed4229
    @shahidharasheed4229 20 дней назад +4

    ആമുഖം എത്ര ശ്രമിച്ചിട്ടും മറക്കാൻ പറ്റുന്നില്ല😢😢😢😢😢🙏🏻🙏🏻🙏🏻

  • @maheshsasidharan7777
    @maheshsasidharan7777 20 дней назад +7

    തിരിച്ചു വരാൻ വേണ്ടി കാത്തിരിക്കുന്നു മാം thank you univers thank you mam

  • @user-zp6mt4pz5x
    @user-zp6mt4pz5x 20 дней назад +2

    എത്രയും വേഗം ആ വ്യക്തിയെ യൂണിവേഴ്സ് എന്നിലേക്ക് തിരികെ തരട്ടെ ❤🙏 യൂണിവേഴ്സിനും മാസത്തിനും നന്ദി നന്ദി

  • @ReenapReena
    @ReenapReena 7 дней назад

    ഞാൻ അവൻ തിരിച്ചു വരാൻ യൂണിവേഴ്സിനോടും ദൈവങ്ങളോടും പ്രാർത്ഥിക്കുന്നു thank you universe thank you mam നന്ദി ❤❤❤❤❤❤❤❤❤❤❤

  • @ushadhevi7077
    @ushadhevi7077 20 дней назад +8

    വന്നു മാം വളരെ നന്ദി

  • @anthlu404
    @anthlu404 19 дней назад

    മാഡം പറഞ്ഞത് സത്യമാണ്
    എത്രയും പെട്ടെന്ന് എന്റെ അടുത്ത് വന്നാൽ മതിയായിരുന്നു
    താങ്ക്യൂ യൂന്നു വോഴ്സ്🌹🙏🏻❤️

  • @smithapeter3722
    @smithapeter3722 20 дней назад +1

    Mam പറയുന്നത് മുഴുവൻ സത്യം ആണ് ഒരുപാട് വിശ്വസിച്ചിരുന്നു പക്ഷെ പാതി വഴിയിൽ ഒറ്റക്ക് ആക്കി പോയി സ്വന്തം സ്വാർത്ഥ താല്പര്യം മാത്രം നോക്കി എന്നെക്കാൾ 15വയസ് കൂടിയ ആളാണ്, എന്റെ emotions യാതൊരു value ഉം തന്നിട്ടില്ല ഇന്നും മനസു തുറന്നു ഒന്നും പറഞ്ഞിട്ടില്ല യാതൊരു stebility യും ഇല്ലാത്ത relation എങ്ങനെ വിശ്വസിക്കും വീണ്ടും ഇട്ടിട്ടു പോകില്ല എന്ന് എന്ത്നാണ് ഉറപ്പു പഴയ വിസ്വാസം എനിക്കിപ്പോ ഇല്ല 🙏

  • @Ajithakumari-pi3qm
    @Ajithakumari-pi3qm 19 дней назад

    റീസിംഗ് കറക്റ്റാണ് മറ്റാരും അറിയണ്ട എന്നു പറഞ്ഞ് മെസേജ് വന്നു പല പ്രാവശ്യം വരുവാനുള്ള അനുവാദം ചോദിച്ചു ഞാൻ സമ്മതം പറഞ്ഞില്ല ഇനി എല്ലാം മഹാദേവന് വിട്ടു കൊടുക്കുന്നു അദ്ദേഹം o തീരുമാനിക്കട്ടെ🙏🙏🙏🙏🙏🙏 ഓം നമു ശിവായ

  • @sinisanal-xd2wv
    @sinisanal-xd2wv 20 дней назад +1

    പെർഫെക്ട് Reading... 👌👌🙏🙏🙏പറഞ്ഞ കാര്യങ്ങൾ എല്ലാം വളരെ കറക്റ്റ്.. വിശ്വസിക്കാൻ പറ്റുന്നില്ല. ♥️♥️ Thank u universe🙏🙏♥️♥️♥️

  • @lillikuttybinu8885
    @lillikuttybinu8885 19 дней назад

    റിഡിങ് 1000% കറക്റ്റ് 👌 so thank you, univers 🙏

  • @rajithaanimon8347
    @rajithaanimon8347 20 дней назад +1

    എല്ലാം സത്യമാണ് 🙏എന്നിലേക്ക് തിരിച്ചുവരുന്നതിന്റെ മാറ്റങ്ങൾ എനിക്ക് മനസ്സിലാകുന്നുണ്ട് 🥰Thank you Universe 🙏❤❤❤

  • @soumyaami7747
    @soumyaami7747 20 дней назад +2

    തിരിച്ചു വരട്ടെ ഞാൻ എല്ലാം മറന്നു കൂടെ നിക്കും ❤️🙏thank u universe.. മഹാദേവ ❤️

  • @abinak.c5493
    @abinak.c5493 20 дней назад +1

    Absolutely correct reading….Move on cheyyan theerumanichu..Ini thirichu vannalum pazhayapole snehikan eniku patilla..Athra mathram njan snehichirunnatha.Aa enne avaganichu swartha thalparyathinayi…Avan cheytha thetu enathanennu avanu manasilakanam athumathrame agrahamullu…
    Sathyam ennum jayikkum
    Thank u universe and Thank u God

    • @user-yj4ee3de9y
      @user-yj4ee3de9y 20 дней назад

      Sathyam ethrevykiyanelum thirichariyum athe jayikoo

  • @sandhyapriyan2675
    @sandhyapriyan2675 19 дней назад

    ഒരു പാട് അനുഭവിച്ചു. എല്ലാം ദൈവത്തിൽ സമർപ്പിച്ചിരിക്കുന്നു. എല്ലാം അവിടുന്ന് തീരുമാനിക്കട്ടെ.മാം പറയുന്നത് കേൾക്കുമ്പോൾ ഒരു സമാധാനം കിട്ടുന്നു. മാമിനു നന്ദി ദൈവത്തിനും നന്ദി

  • @user-jw2hs7mx3c
    @user-jw2hs7mx3c 20 дней назад +2

    I claim it ♥️thanks യൂണിവേഴ്സ് ♥️thanks mam ♥️റീഡിങ് കറക്റ്റ് ആണ്

  • @minikumari2439
    @minikumari2439 19 дней назад

    എല്ലാം വളരെ ശരി ആണ് പറഞ്ഞതു.

  • @vilasinipk376
    @vilasinipk376 19 дней назад

    Correct 👍reading
    Thank you universe 🙏
    Thank you God 🙏
    Thank you divin 🙏

  • @radharkrishnano
    @radharkrishnano 19 дней назад

    Mam,your reading 100% correct..manasinu endennilatha oru sandoshavum samadhanavum kitti. Thanks mam........

  • @sajichummar9212
    @sajichummar9212 19 дней назад

    Madam പറഞ്ഞത് മുഴുവൻ ശരിയാണ് പിന്നെ age കുറവാണ് റീഡിങ് നന്നായിരുന്നു

  • @yamunab4855
    @yamunab4855 20 дней назад

    റീഡിങ് എല്ലാം ശരിയാണ്. Thank you മാം. Thank you യൂണിവേഴ്‌സ് 🙏 🙏 🙏.

  • @user-rb5dm3ke9l
    @user-rb5dm3ke9l 20 дней назад +1

    Video resonate annu..Third party parents annu, . Separtion ayirunnu...contact kitti enkillum ippo less contact situation annnu..i strongly cliam all all positive energies and immediately permanent reunion and long life committement with my person ❤thank you unniverse 🙏thank you divine 🙏thank you angles 🙏thank you god🙏njgluk edayillu olla ella negative situations remove ayii thirch varan prarthikkunnu 🙏

  • @maneeshmanumanu7579
    @maneeshmanumanu7579 19 дней назад

    പറഞ്ഞത് 💯 വന്നു.. ബട്ട്‌. റെഡിങ് പറഞ്ഞത് പോലെ തന്നെ... നന്ദി യൂണിവേഴ്സൽ 🙏🏻...

  • @satangamer5010
    @satangamer5010 19 дней назад

    Reading correct aan ma'm.. Age kuravan.. ആൾ disappointingan. Enne vilichirunu. Thirichu vannu 😊thank u universe

  • @anjups1487
    @anjups1487 19 дней назад

    Ente person ethreyum vegam thirichu വരട്ടെ.thank you universe Hare Krishna

  • @ArumughanU
    @ArumughanU 19 дней назад

    എല്ലാം സത്യമാണ് മേഡം - നന്ദി

  • @Sneha-fc6zy
    @Sneha-fc6zy 20 дней назад

    Highly resonated ✨ I strongly Claim all the positive energies from this reading ✨ Thank you Universe ✨ Thank you Mam ✨

  • @remalakshmi4358
    @remalakshmi4358 20 дней назад +1

    ശരിയാണ് എന്റെ ബ്ലോക്ക് ഒക്കെ മാറ്റി. ഹായ് മെസേജ് വിട്ട്. ഞാൻ മറുപടി കൊടുത്തില്ല.. എന്നിൽ നിന്നും 3 വയസ്സിനു താഴെയാണ് ആള്. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏

  • @user-wj1qf3hp4t
    @user-wj1qf3hp4t 20 дней назад

    100%resonate, he back after 40days separation, he wants to keep this relationship secret.
    Thank you universe and God and attracting all positive energies from this reading to our relationship.

  • @user-ci9bx6zv3x
    @user-ci9bx6zv3x 19 дней назад

    എന്റെ പേഴ്സൺ പൂർണമായിട്ടും എന്നിലേക്ക്‌ തന്നെ മടങ്ങി വരട്ടെ. ഞങ്ങൾക്ക് ഇടയിൽ ഉള്ള എല്ലാ തടസങ്ങളും മാറി പോകണേ. യൂണിവേഴ്സ് എല്ലാത്തിനും അനുഗ്രഹിക്കണേ. 3rd പാർട്ടിയിൽ നിന്നും മോചിതനായി എന്നിലേക്ക്‌ മടങ്ങി വരാൻ ദൈവത്തിന്റെ അനുഗ്രഹം ഉണ്ടാവണേ. താങ്ക് യു യൂണിവേഴ്സ് 🙏. താങ്ക് യു ഗോഡ് 🙏❤. താങ്ക് യു മാഡം 🙏.
    ഓം നമഃ ശിവായ 🕉️

  • @aazhicreationshort7462
    @aazhicreationshort7462 19 дней назад

    സത്യം മാഡം എന്നോട് പറഞ്ഞു ഇമോഷൻ അല്ല പ്രാക്ടിക്കൽ ആയിട്ടു ചിന്തിക്കാൻ 🙏🏻🙏🏻🙏🏻🙏🏻താങ്ക്സ് mam🙏🏻🙏🏻

  • @sonypramod7162
    @sonypramod7162 20 дней назад

    100% Correct Reading 🙏 I Strongly Claim All These Positive Energies 🙏🙏 Thank You Mother Mary & Universe 🙏🙏🙏🙏

  • @pushpakaranmg9281
    @pushpakaranmg9281 19 дней назад

    താങ്ക്യൂ യൂണിവേഴ്സ്❤
    വെരി ഗുഡ് റീഡിങ് 🌹

  • @user-hk2wb2xx9m
    @user-hk2wb2xx9m 19 дней назад

    9 മാസമായി ഞങ്ങൾ പിരിഞ്ഞിട്ട്.. ഒറ്റപ്പെടൽ... അനാഥ ത്വം... ശാരീരിക പീഡനം മാനസിക പീഡനം.... എന്റെ ദൈവമേ.... 🙏🙏😭😭😭ഏതെല്ലാം തരത്തിൽ ഉപദ്രവം സഹിച്ചു ഞാൻ 😭😭😭😭😭😭എല്ലാത്തിനും പ്രപഞ്ച മഹാ ശക്തി സാക്ഷി 🙏🙏🙏🙏😭😭😭😭ഒരു വിധത്തിലും സഹിക്കാൻ വയ്യാതെ വന്നപ്പോൾ.. അഗതി മന്ദിരത്തിൽ അഭയം തേടി 🙏🙏🙏😭😭😭😭😭ഞാൻ നിരപരാധി എന്ന് എന്റെ ദൈവം തമ്പുരാന് അറിയാം 🙏എന്റെ ദൈവം മനുഷ്യ രൂപത്തിൽ അവതരിച്ചു 🙏🙏🙏ബാല്യകാലത്തിലെ കളി കൂട്ടുകാരിയുടെ രൂപത്തിൽ 🙏🙏🙏35വർഷങ്ങൾ ക്ക് ശേഷംഒരു കണ്ടു മുട്ടൽ 🙏🙏അവർ ഫാമിലി ആയി വിദേശ ത്ത്... ആ അഗതി മന്ദിരത്തിൽ എന്നെ തിരഞ്ഞു വന്നു കൂട്ടി കൊണ്ട് പോയി അവൾ ❤️ഇപ്പോൾ എനിക്ക് നല്ല ശമ്പളം തരുന്നു സ്നേഹം തരുന്നു സംരക്ഷണം തരുന്നു എന്റെ കളിക്കുട്ടുകാരി 🙏🙏🙏ശരിക്കും ദൈവം അല്ലെ അവളുടെ രൂപത്തിൽ വന്നത് 🙏🙏🙏😭😭😭എല്ലാത്തിനും എന്റെ പ്രപഞ്ച മഹാ ശക്തി സാക്ഷി 🙏🙏🙏🙏മുൻപോട്ട് ഉള്ള എന്റെ ജീവിതവും അവിടുത്തെ മുൻപാകെ സമർപ്പിക്കുന്നു 🙏🙏🙏എല്ലാം അവിടുത്തെ കല്പന പോലെ 🙏🙏🙏🙏🙏🙏എന്നെ സുരക്ഷിതം ആയി കൈ പിടിച്ചു നടത്തുന്ന പ്രപഞ്ച മഹാ ശക്തിക്ക് നന്ദി... 🙏🙏🙏🙏ശത കോടി നമസ്കാരം 🙏🙏🙏🙏🙏

  • @RadhikaViswanath-vc8rl
    @RadhikaViswanath-vc8rl 19 дней назад

    Correct reading....
    Thank you universe 🙏

  • @sabeesawbee-cy1gw
    @sabeesawbee-cy1gw 20 дней назад

    എന്നെ കാൾ എജ് കൂടുതൽ ആണ് ഇത്വരെയും ഒരു വിളി പോലും ഇല്ല നേരിൽ കണ്ടാൽ പോലും മുഹം പോലും തരില്ല

  • @user-cb7wr9wm9y
    @user-cb7wr9wm9y 20 дней назад +1

    മാം എല്ലാം ശരിയാണ്, മനസ് ശ്യുധമായി തിരിച്ചു വരണമെനാഗ്രഹിക്കുന്നു. താങ്ക്സ് മാം ❤താങ്ക്സ് യൂണിവേഴ്സ് ❤

  • @Asha-bx5nb
    @Asha-bx5nb 19 дней назад

    I strongly claim all positive energies. I want a lifetime commitment and permanent reunion with my person. Thank you god. Thank you Universe. 🙏❤

  • @user-qx7nv1td3v
    @user-qx7nv1td3v 19 дней назад +1

    Thank you mam❤❤. Ithil paanjathellaam sathyamann❤❤.

  • @SajimolAppu
    @SajimolAppu 11 дней назад

    പറഞ്ഞ കാര്യങ്ങൾ ശരിയാണ്. Block മാറ്റി

  • @remanym3964
    @remanym3964 19 дней назад

    Correct reading.Thank u universe🙏Thank u ma'm🙏

  • @Mtm848
    @Mtm848 20 дней назад

    ഞങ്ങൾ തമ്മിൽ പ്രായ വ്യാത്യാസം ഉണ്ടു മാം ഞാൻ ഒറ്റക്കാണ് താമസം എന്നിൽ പ്രായം കുറവാണ് കറകറ്റ് മാം പറയുന്നത് ഞാൻ മനസ്സകൊണ്ട് അഹി ഹി ക്കുന്നു അവൻ വരാം വേണ്ടി പ്രാതിക്കണം മാം എല്ലാം ശരിയാ o❤🙏🙏🙏🎉

  • @divinelove731
    @divinelove731 20 дней назад

    Thanku universe thanku universe thanku universe എന്റെയും ശ്രീയുടെയും ഇടയിൽ ഉള്ള അവൻ ചാറ്റ് ചെയ്യുന്ന വീഡിയോ കാൾ ചെയ്യുന്ന പഞ്ചാര അടിക്കുന്ന ആ ഫേസ്ബുക് പെണ്ണുങ്ങളും അവന്റെ ജോലി സ്ഥലത്തു ഉള്ള പെണ്ണുങ്ങളും അവനുമായി ഫീസിക്കൽ റിലേഷൻ ഉള്ള എല്ലാം സ്ത്രീകളും അവനിൽ നിന്ന് അകന്നതിനു നന്ദി.സത്യം ആണ് ചേച്ചി ചേച്ചി പറഞ്ഞത് ഒക്കെ 100%സത്യം ആണ് 🙏🏻

  • @user-kx4kc7se4x
    @user-kx4kc7se4x 20 дней назад

    I strongly claim this positive reading . Thank you universe . Thank you mam ❤

  • @divyabini7050
    @divyabini7050 19 дней назад

    എല്ലാം ശെരി ആണ് mom thanks univers

  • @binduthanikkal4336
    @binduthanikkal4336 20 дней назад

    100%ശരിയാണ് reading mam thank u universe 🙏

  • @athulkrishna9237
    @athulkrishna9237 19 дней назад

    I strongly claim this positive energies in my life and permanent reunion with my husband Thank you God 🙏🙏🙏 Thank you Angels 🙏🙏🙏 Thank you Divine 🙏🙏🙏🕉️ Thank you universe 🙏🙏🙏🕉️

  • @user-ie3zj9np3j
    @user-ie3zj9np3j 18 дней назад

    I strongly claim this positive energy ❤❤❤
    Thank you universe ❤❤❤
    Thank you divine ❤❤❤
    Thank you angels❤❤❤
    Thank you mam ❤❤❤

  • @anithakumari5446
    @anithakumari5446 20 дней назад

    Yes i claim possitive energy
    Yes reunion with my ponnuse
    Yes i believe universe
    Thank you thank you thank you universe

  • @sandeepsandeepkrishna8572
    @sandeepsandeepkrishna8572 20 дней назад

    I strongly claim permanent reunion and happy togetherness with my person🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️🙏🙏🙏🙏🙏🙏

  • @preethiharidas2617
    @preethiharidas2617 20 дней назад +1

    Tnk universe 🙏🙏...I strongly claim reunion with my person..Attract positive energy....

  • @muthulakshmi2196
    @muthulakshmi2196 18 дней назад

    I claim this positive energy to come back my husband abichettan to my life❤

  • @Avanthianvi
    @Avanthianvi 19 дней назад +1

    എത്രയും വേഗം എന്നിലേക്ക്‌ പഴയ സ്നേഹത്തോടെ തിരിച്ചു വരണേ.. ലെസ്സ് contact ആണ്. Hiding റിലേഷൻ ആണ്

  • @amiammu713
    @amiammu713 19 дней назад

    Enik less contact aayirunnu. Ippol kureyokke ok ayi. Reading sheriyanu. I strongly claim all positive energy

  • @sindhugs7682
    @sindhugs7682 20 дней назад

    I claim all positive energy in this reading ❤

  • @gccdzone1088
    @gccdzone1088 20 дней назад

    Correct reading ആണ് ❤️thank u mam❤thank you univere❤️❤️🙏

  • @abhilashbsabhilashbs2672
    @abhilashbsabhilashbs2672 20 дней назад

    This is our reading I attract all the positive signs,in,this,reading❤❤❤thanks universe❤❤❤

  • @akshaybiju2029
    @akshaybiju2029 19 дней назад

    Correct aanu. Varan vendi wait chiyunu

  • @padmac3827
    @padmac3827 20 дней назад

    Correct reading thsnk you univeres 🙏❤❤️❤w

  • @MishaRaj-bc2sj
    @MishaRaj-bc2sj 19 дней назад

    Ellam correct aanu man.avn thirichu ennilekku thane varatte njn universe’s nodu prathikunnu 🙏🙏🙏

  • @rekhashaijushaiju9987
    @rekhashaijushaiju9987 20 дней назад

    Thank you univerese ❤❤I claim the positive energy

  • @user-sd6fs9hq5s
    @user-sd6fs9hq5s 19 дней назад

    റീഡിങ് എല്ലാം കറക്റ്റ് ആണ് ഇപ്പോൾ ബ്ലോക്ക്‌ എല്ലാം നീക്കി മാം എത്രയും പെട്ടെന്ന് തിരിച്ചു വരട്ടെ 🙏🙏🙏❤❤❤❤❤❤

  • @Sepharin
    @Sepharin 20 дней назад

    യൂണിവേഴ്സിന് നന്ദി❤
    ഞാൻ മനസ്സ് കൊണ്ട് എന്നേ
    അവൾക്കായി ഒരുങ്ങിക്കഴിഞ്ഞിരിക്കുന്നു.
    പക്ഷേ പ്രായത്തിൻ്റെ കാര്യം പറയുകയാണേൽ..എന്നേക്കാൾ 3 വയസ്സിന് മൂത്തതാണ് എൻ്റെ പങ്കാളി. ബാക്കിയുള്ള മാഡത്തിൻ്റെ റീഡിംഗ് എല്ലാം വളരെ വളരെ ശരിയാണ്.
    യൂണിവേഴ്സിന് നന്ദി🙏✝️

  • @unnikrishnancs7292
    @unnikrishnancs7292 20 дней назад

    This reading resonates with me.Thank you Universe 🙏 Thank you Devine 🙏 Thank you Angels 🙏
    Thank you ma'am 🎉
    I strongly claim and attract all the positive energies into my life.❤ Let all the good things happen at the earliest ❤
    Waiting for the Devine time ❤

  • @user-xv4uu6lm9s
    @user-xv4uu6lm9s 20 дней назад

    ❤❤
    Thanks Universe❤
    Thank you Madom,
    ❤️

  • @rajukollam9006
    @rajukollam9006 19 дней назад

    ഓം നമഃ ശിവായ🙏❤️
    Thank you univers 🙏❤️
    I strongly claim positive energy

  • @user-cp5my7bf9q
    @user-cp5my7bf9q 20 дней назад

    മേഡം പാത് 100 % ശരിയാണ് അവർ എന്ന ബ്ലോക്ക് ചെയ്തിട്ട് പോയതാണ് അവൻ ഇടയ്ക്ക് വിളി തുടങ്ങി അവൻ തിരിച്ച് വരാൻ പ്രാർത്ഥിക്കയാണ് ഇപ്പോൾ ഓ o നമ: ശിവായ

  • @annafrancisanna7212
    @annafrancisanna7212 19 дней назад

    ഒരുപാടു അവഗണിക്കപ്പെട്ടു, ഇനി ഒരു റീ യൂണിയൻ ഒരിക്കലും സംഭവിക്കരുതേ എന്നാണ് യൂണിവേഴ്സിനോട് പ്രാർത്ഥിക്കുന്നത്, അത്ര മാത്രം സഹിച്ചു

  • @adamkuriakose9412
    @adamkuriakose9412 20 дней назад

    Correct reading thank you universe

  • @rejinreji9385
    @rejinreji9385 20 дней назад

    എല്ലാം വളരെ ശരിയാണ് മാം ഈശ്വരൻ അവളെ എനിക്ക് തിരിച്ചു തരട്ടെ എന്ന് പ്രാർത്ഥിക്കുന്നു. ഞങ്ങളുടെ ഇടയിൽ ഒരു തേർഡ് പാർട്ടി ഉണ്ട് അതെല്ലാം ഒഴിവാക്കി അവൾ എന്നിലേക്കു തിരിച്ചു വരണം എന്ന് ദൈവത്തോട് പ്രാർത്ഥിക്കുന്നു ❤❤❤

  • @radharkrishnano
    @radharkrishnano 18 дней назад

    Maminte readings orupad perkku nava jeevitham pradhanam cheyyunnu.gods blessings always with you.enteyum prarthana.
    .
    .

  • @aswathyvenugopal8058
    @aswathyvenugopal8058 19 дней назад

    All positive energies are accepted into my life ❤❤❤❤ strongly claim our reunion moment ❤❤❤❤❤ thanku universe ❤❤❤❤❤

  • @user-db4nr8xz2y
    @user-db4nr8xz2y 20 дней назад

    All positive things are attracted in my life from this reading Mam.Ente person varum Mam.Thank you universe ❤

  • @user-yt9lg4nl8t
    @user-yt9lg4nl8t 19 дней назад

    Seriyanu paranjothokke
    I strongly claim reunion my person ❤
    I strongly claim positive angry and togetherness of my heart ❤

  • @deepakp2943
    @deepakp2943 20 дней назад

    100%corect ആണ് ഇന്ന് വരുന്നുണ്ട് ❤❤❤❤❤❤❤

  • @prass_dmp34
    @prass_dmp34 20 дней назад

    Ithile ellaa postive energy yum ennilek attract cheyyunnu.. reading correct anu❤ thank you universe

  • @deepasreedeepam3817
    @deepasreedeepam3817 19 дней назад

    Ee reedingile positive energy njan ente jeevithathilekk attract cheyyunnnu TNX universe TNX mam ❤❤❤🙏🙏🙏🙏

  • @sniyannc7646
    @sniyannc7646 20 дней назад

    എൻ്റെ എനർജിയാണ് പറഞ്ഞത് മുഴുവൻ സത്യമാണ് പ്രായം കുറവൊ ണ് വരുന്നുണ്ടെങ്കിൽ വരട്ടെ.❤ നന്ദി യൂണിവേഴ്സ് നന്ദി❤നന്ദി❤

  • @user-ex9hb2zo5b
    @user-ex9hb2zo5b 19 дней назад

    Good morning 🙏 thank you univers thank you God ❤thank you divine ❤100% correct reading ❤I stongly claim this positive energy and beautiful reading I strongly claim reunion with my person ❤

  • @user-zs1yj3cb2p
    @user-zs1yj3cb2p 20 дней назад

    ഈ റീഡിങ് നൂറു ശദമാനം സെരിയാണ് thank you യൂണിവേഴ്സ്

  • @santhoshcherukat4180
    @santhoshcherukat4180 20 дней назад

    Readings are perfect

  • @createyyyvago9894
    @createyyyvago9894 20 дней назад

    e video lu paranja motham correct anu 😊 ❤I claim to attract all the positive energy with ma person ❤ thankyou universe ❤

  • @user-qw6xr7eg7s
    @user-qw6xr7eg7s 20 дней назад

    കറക്റ്റ് റീഡിങ് സെയിം സിറ്റുവേഷൻ

  • @user-db4nr8xz2y
    @user-db4nr8xz2y 20 дней назад

    Reading correct aanu Mam Thank you universe

  • @sumithramaudios
    @sumithramaudios 20 дней назад

    Correct reading...

  • @sreejith_c1999
    @sreejith_c1999 20 дней назад

    Iam strongly claimed all the positive energies❤
    Thankyou Universe 🤍
    Thankyou Angels 🤍
    Thankyou Divine 🤍
    Thankyou God 🤍
    Thankyou Mam 🤍

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 День назад

    അതുപോലെ തന്നെയാണ്

  • @RejithaSatheesan-xh8zj
    @RejithaSatheesan-xh8zj 18 дней назад

    പറഞ്ഞത് എല്ലാം സത്യം തന്നെ

  • @mosautomotive1827
    @mosautomotive1827 20 дней назад

    I am surrendering all my worries and Struggles in the hands of Universe 🙏🙏🙏
    I strongly claim this positive energy 🙏🙏🙏
    I strongly claim a permanent reunion with my person 🙏🙏🙏
    I strongly claim a stable and unconditional love with my person 🙏🙏🙏
    I strongly claim a Happy and prosperous married life with my person 🙏🙏🙏
    I strongly claim a Financial Abundance in our life 🙏🙏🙏
    Thank you Universe 🙏🙏🙏
    Thank you God 🙏🙏🙏
    Thank you Divine 🙏🙏🙏
    Thank you Angels 🙏🙏🙏
    Thank you mam 🙏🙏🙏

  • @GracePeace-rx5zh
    @GracePeace-rx5zh 8 дней назад

    I strongly claim reunion with my person. Thanks universe

  • @SarithaShinedas
    @SarithaShinedas 20 дней назад

    Correct reading anu mam. 🙏🏻. Thank u universe 💞💞💞🙏🏻🙏🏻🙏🏻. Thank u mam

  • @sleepingbeauty4010
    @sleepingbeauty4010 20 дней назад

    Ennekaal age kuduthal aanu ennaalum paranjathellam correct aanu. I claim all these positive energy to my life. Thankyou universe 😊

  • @user-bw1nk5fj5z
    @user-bw1nk5fj5z 20 дней назад +3

    Mam daily കാത്തിരിക്കുകയാണ്, ഇനിയും contact ചെയ്തിട്ടില്ല എല്ലാം block ആണ് universe കൊണ്ട് വരും എന്ന് നല്ല ഉറപ്പുണ്ട് 🙏🙏🙏🙏🙏