അടിപൊളി 👍👍👍ചേട്ടാ കോൺഗ്രിറ്റ് ഒട്ടും വേണ്ട, 6 ഇഞ്ച് പൈപ്പ് ഇടുമ്പോൾ 8-9 ഇഞ്ച് വ്യാസത്തിൽ മാത്രം കുഴിക്കുക, വെറും മണ്ണ് ഇട്ട് നന്നായി കുത്തി ഉറപ്പിക്കുക, ഉള്ളിലും മണ്ണ് മാത്രം ഇടുക. . പരമാവധി തറ നിരപ്പിൽ നിന്ന് അര മീറ്റർ കൂടുതൽ മണ്ണ് പൈപ്പിനുള്ളിൽ ഇടുക. . സിമന്റ് ഇട്ട പോലെ ഉറപ്പാണ്. . ഞാനും ആദ്യം സിമന്റ് ഇട്ടു, പക്ഷെ കഴിഞ്ഞ വർഷം ഇട്ട കുറച്ചു പൈപ്പുകൾ വെറും മണ്ണിൽ മുകളിൽ പറഞ്ഞത് പോലെ ഇട്ടു. . എന്റ അനുഭവങ്ങൾ ഇട്ടിട്ടുണ്ട് കണ്ടു നോക്കു. ..
ചണച്ചാക് സിമെന്റിൽ മുക്കി ചുറ്റുന്നത് നല്ല ഐഡിയ ആണ് .. പ്ലാസ്റ്റിക് പൈപ്പ് , സിമന്റ് എന്നിവയുടെ EXPANSION RATE വ്യസ്തമായതിനാൽ സിമന്റ് പൊട്ടിപൊടിഞ്ഞു പോകും എന്നാലും അങ്ങനെയൊരു ലയർ ഉള്ളത് നല്ലതാ.. ചെടി പൂർണമായി വളർന്നു കഴിയുമ്പോൾ കാറ്റ് പിടിച്ചാൽ മൊത്തമായി പെടന്ന് വീഴും എന്നാണ് എനിക്ക് തോന്നുന്നത്..
@@Ashokkumar-xb3fx കുഴിയുടെ ആഴം 2 അടി.. വട്ടം 1 അടി ചുറ്റളവ് (കുഴിയുടെ നടുവിൽ ഒരടി വീതി)... തൈകൾ ഏതാണ് ഉദ്ദേശിക്കുന്നത്?? കൂമ്പുക്കൽ 85 രൂപ ഇപ്പോൾ വിലയാണ് എന്നാണ് അറിഞ്ഞത്...ഇപ്പോൾ നല്ലതാണ് നടീലിന്... വെള്ളം കെട്ടിനിൽക്കരുത്... എന്റെ അനുഭവത്തിൽ വിജയ് നല്ലതാണ്
മണ്ണിൽ നിന്ന് 1ഫീറ്റ് ഉയരം വരെ പൈപ്പിനുള്ളിൽ കോൺഗ്രീറ്റ് ഇട്ടിരുന്നു... ഒരിഞ്ച് വലുപ്പത്തിൽ ഒരു ഹോളും ഇട്ടു...വെള്ളം പൈപ്പിൽ നിൽകാതിരിക്കാൻ..പശയിട്ട് ഉറപ്പിച്ചു.. പിന്നെ ചണച്ചാക്ക് സിമന്റ് ചേർത്ത് ചുറ്റി... വീഡിയോയിൽ കാണിക്കാൻ പറ്റിയില്ല... സോറി 👏👍
Good use fully. അല്ല ജബ്ബിരെ കോൺക്രീറ്റ് ഇട്ട് അന്ന് തന്നേ മണ്ണ് ഇട്ടത് പോട്ടത്തരയില്ലെ. ഒരു കാലിൽ ഒന്നോ. മിനിമം 2 നട്ടുടെ.anyway video n presentation super
നിങ്ങൾ ആരാണ് എന്ന് എനിക്കറിയില്ല...പക്ഷെ എന്തിനേയും അറിയാൻ ശ്രമിക്കാതെ വിമർശിക്കുകയും അതിക്ഷേപിക്കുകയും ചെയ്യുന്ന മുഖമില്ലാത്ത മാന്യമായ വ്യക്തിയാണ് എന്ന് മനസിലായി... നിങ്ങളുടെ അഭിപ്രായം നിങ്ങൾക്ക് ശരിയായിരിക്കാം... സ്വാഗതം 👍
thanks ഞാനും തുടങ്ങാനുള്ള ഒരുക്കത്തിലാണ് ❤🙏🙏
@@MinhajMysha 👍
കൊള്ളാം വളരെ നന്നായി പറഞ്ഞു കാണിച്ചു തന്നു നന്ദി അറിയിക്കുന്നു ഇനിയും പ്രതീക്ഷിക്കുന്നു
നന്ദി 👏👍
ഇത് പൊലേ വെച്ചാൽ മതി അല്ലേ കൊളളാം 👌🥰👍
👍
സൂപ്പർ....
പൈപ്പിൽ ചണച്ചാക്ക്+സിമന്റ് ചുറ്റൽ ഒരു പുതിയ അറിവാണ്.
Tks... ബോസ്
നന്ദി 👏
അടിപൊളി
Good plantation
Can you share WHAT HAS BEEN APPLIED ( SMEARED) on PVC Pipe so that the Wines to have Hold ?Thank you for reply
Thank you so much.... useful video 😊
നന്ദി 👏
അടിപൊളി 👍👍👍ചേട്ടാ കോൺഗ്രിറ്റ് ഒട്ടും വേണ്ട, 6 ഇഞ്ച് പൈപ്പ് ഇടുമ്പോൾ 8-9 ഇഞ്ച് വ്യാസത്തിൽ മാത്രം കുഴിക്കുക, വെറും മണ്ണ് ഇട്ട് നന്നായി കുത്തി ഉറപ്പിക്കുക, ഉള്ളിലും മണ്ണ് മാത്രം ഇടുക. . പരമാവധി തറ നിരപ്പിൽ നിന്ന് അര മീറ്റർ കൂടുതൽ മണ്ണ് പൈപ്പിനുള്ളിൽ ഇടുക. . സിമന്റ് ഇട്ട പോലെ ഉറപ്പാണ്. . ഞാനും ആദ്യം സിമന്റ് ഇട്ടു, പക്ഷെ കഴിഞ്ഞ വർഷം ഇട്ട കുറച്ചു പൈപ്പുകൾ വെറും മണ്ണിൽ മുകളിൽ പറഞ്ഞത് പോലെ ഇട്ടു. .
എന്റ അനുഭവങ്ങൾ ഇട്ടിട്ടുണ്ട് കണ്ടു നോക്കു. ..
പുതിയ അറിവുകൾ നൽകിയ താങ്കൾക്ക് നന്ദി 👏
Yes!
ഏണി ചാരിയാൽ മറിഞ്ഞു വീഴുമോ
@@MGNambiar പൈപ്പിൽ ഏണി ചാരരുത് ഒടിയും, മുക്കാലി ഏണി വാങ്ങി മുളക് പറിക്കണം 👍
Good,
Do it have strength to support pepper after some years.
Total Yethra coast varum single cheyyan tai ulpeda (From mangoor)
@@shahadkumbamoole3585 പൈപ്പിന്റെ വില പലതാണ്... എനിക്ക് 850 ആയി,👍
Panniyoor, karimunda anu nallathu
Koombukkal thattippu anu rate unm kooduthala
Daily nanakkanam
നോക്കട്ടെ.. കൊള്ളില്ല എങ്കിൽ അത് പറഞ്ഞുതന്നെ ഞാൻ വീഡിയോ ചെയ്യും...,👍
Oru plant 🌱 THARUMO , I am from Thrissur.
തരാമല്ലോ..വന്നോളു... വരുമ്പോൾ എൻ്റെ വാട്സപ്പ് നമ്പറിൽ വിളിച്ചാൽ മതി... നമ്പർ വീഡിയോയിൽ ഉണ്ട് 🙏👍
It's so happy to see you after a long pause.. ❤❤❤❤❤❤❤❤❤
നന്ദി 👏
ചണച്ചാക് സിമെന്റിൽ മുക്കി ചുറ്റുന്നത് നല്ല ഐഡിയ ആണ് .. പ്ലാസ്റ്റിക് പൈപ്പ് , സിമന്റ് എന്നിവയുടെ EXPANSION RATE വ്യസ്തമായതിനാൽ സിമന്റ് പൊട്ടിപൊടിഞ്ഞു പോകും എന്നാലും അങ്ങനെയൊരു ലയർ ഉള്ളത് നല്ലതാ.. ചെടി പൂർണമായി വളർന്നു കഴിയുമ്പോൾ കാറ്റ് പിടിച്ചാൽ മൊത്തമായി പെടന്ന് വീഴും എന്നാണ് എനിക്ക് തോന്നുന്നത്..
അങ്ങനെ വരില്ല എന്നാണ് വിശ്വാസം... നോക്കാം,👍
കുംഭക്കൽ എവടെ ആണ് സ്ഥലം
4 feet is too close. I think the minimum required is 6 to8 feet
6 feet minumum
ഇത് ഏൻ്റെ പരീക്ഷണങ്ങളാണ്... വിജയിച്ചാൽ അത് നിങ്ങളെ വീഡിയോയിലൂടെ അറിയിക്കും,👍
What is the sheet cover on the PVC pipe?
Why do you need concrete at the bottom?
പൈപ്പിൻ്റെ പ്രൊട്ടക്ഷൻ പ്രതീക്ഷിക്കുന്നു 👍
It would have been better if you SubTitles in English so that others can understand.
Adipoli👍👍❤❤❤
നന്ദി 👏
Etha kurumulak
കുമ്പുക്കൽ
കുഴി എടുക്കേണ്ട വട്ടം ആഴം. എന്നിവ പറയുമോ പിന്നെ ഒരു തൈ യുടെ വില ഏതു മാസത്തിൽ നടണം എന്നിവ പറയാമോ 😊
@@Ashokkumar-xb3fx കുഴിയുടെ ആഴം 2 അടി.. വട്ടം 1 അടി ചുറ്റളവ് (കുഴിയുടെ നടുവിൽ ഒരടി വീതി)... തൈകൾ ഏതാണ് ഉദ്ദേശിക്കുന്നത്?? കൂമ്പുക്കൽ 85 രൂപ ഇപ്പോൾ വിലയാണ് എന്നാണ് അറിഞ്ഞത്...ഇപ്പോൾ നല്ലതാണ് നടീലിന്... വെള്ളം കെട്ടിനിൽക്കരുത്... എന്റെ അനുഭവത്തിൽ വിജയ് നല്ലതാണ്
Nice video. What is the name of the nursery as well as the location please?
എനിക്ക് നേഴ്സറി ഒന്നും ഇല്ല... ത്രിശൂരിൽ ആണ് സ്ഥലം,👍
Number തരുമോ വിവരങ്ങൾ അറിയാൻ
Chana chaaku pvc pipe ill enigine aanu chuttiyathu...,,cement thechitu ndo
പൈപ്പിന് ഒരു ബെലം കിട്ടും
ചുട്ടിനന കൊടുക്കൂ എല്ലം എളുപ്പം ആവും
നന്ദി
മുകൾ ഭാഗത്തുള്ള കുരുമുളക് എങ്ങനെയാണ് പറിക്കുന്നത് പിവിസി പൈപ്പിൽ കയറിയാൽ അത് ചരിഞ്ഞ വീഴില്ലേ
ലാഡർ വേണം,👍
@@JijusKitchen ok thank you
റേറ്റ് എത്ര
എന്തിന്റെ റേറ്റാണ്????
ഒന്ന് മുഴുവൻ പണി കഴിയുമ്പോൾ
Ithu etra അടി ഉണ്ട് ഗ്രൗണ്ട് ലെവൽ നിന്ന്
13
Orru thaike nth rate ann?😊
നേരിട്ട് ചെന്നു വാങ്ങിയാൽ 70രൂപയായിരുന്നു എന്നാണ് ഓർമ്മ...കൂമ്പുക്കൽ എന്ന് യൂറ്റൂബിൽ നോക്കിയാൽ നമ്പർ കിട്ടും... ഇപ്പോഴത്തെ വില അറിയില്ല🙏👍
കൊടികൾ തമ്മിൽ അകലം 4 അടിയോ 6 അടിയോ വെക്കാം എന്ന് തോന്നുന്നു. പിവിസി പൈപ്പ് ഫിറ്റ് ചെയ്ത് കഴിഞ്ഞാൽ, ഭൂ നിരപ്പിൽ നിന്നും ശരാശരി എത്ര അടി ഉയ്‌രം വേണം.
6 അടി ശരിക്കും വേണം.. ഒരു വരി മാത്രം ആണ് ഞാൻ ചെയ്തത്...
കോൺഗ്രേറ്റ് പി വി സി പൈപ്പിനുള്ളിൽ ഇടിമോ ? പൈപ്പുകൾ കൂട്ടി ചേർത്ത ഭാഗത്ത് ബലം കിട്ടുവാൻ എന്താണ് ചെയ്തത് ? വീഡിയോ വളരെയതികം ഉപകാര പ്രധമായി, നന്ദി❤❤❤
മണ്ണിൽ നിന്ന് 1ഫീറ്റ് ഉയരം വരെ പൈപ്പിനുള്ളിൽ കോൺഗ്രീറ്റ് ഇട്ടിരുന്നു... ഒരിഞ്ച് വലുപ്പത്തിൽ ഒരു ഹോളും ഇട്ടു...വെള്ളം പൈപ്പിൽ നിൽകാതിരിക്കാൻ..പശയിട്ട് ഉറപ്പിച്ചു.. പിന്നെ ചണച്ചാക്ക് സിമന്റ് ചേർത്ത് ചുറ്റി... വീഡിയോയിൽ കാണിക്കാൻ പറ്റിയില്ല... സോറി 👏👍
അകലം എത്ര??
Pipe എവിടെ നിന്നും മേടിച്ചു?? Rate?? എനിക്കും വെക്കണം?? കുഴി ആഴം??
ഞാൻ മതിലിനോട് ചേർന്ന് ഒരു വരികയാണ് ചെയ്തത്.. അതിനാൽ 4അടി അകലമാണ് പാലിച്ചത് 👍
@@francisroy248 പൈപ്പ് 4 ഇഞ്ച്,വില അന്ന് 600 രൂപ, വാങ്ങിയത് ഹാർഡ്‌വെയർ ഷോപ്പിൽ നിന്നും 👍, കുഴിയുടെ ആഴം 2 അടി, വ്യാസം 1- 1/4
4feetAduthuPookum
പരീക്ഷണമാണ് 👍
Good use fully. അല്ല ജബ്ബിരെ കോൺക്രീറ്റ് ഇട്ട് അന്ന് തന്നേ മണ്ണ് ഇട്ടത് പോട്ടത്തരയില്ലെ. ഒരു കാലിൽ ഒന്നോ. മിനിമം 2 നട്ടുടെ.anyway video n presentation super
ഇത് പരീക്ഷണം ആയിരുന്നു... ഇതുവരെ കുഴപ്പമില്ല.,.വിജയമാണേലും പരാജയം ആണേലും വീഡിയോയിലൂടെ അറിയിക്കും 👍
Trissur evide
അത്താണി അടുത്ത് ആര്യംപാടം 👍
😢goodthanks
നന്ദി 🙏
ഇതിന്ടെ തൈകൾ എങ്ങിനെ കിട്ടും
നമ്പർ വീഡിയോയിൽ ഇട്ടിട്ടുണ്ട് 👍
ഭയങ്കര Rate ആണ്
ഈ പൈപ്പിനുളളിൽ വെള്ളം നിൽക്കില്ലേ?
ഇല്ല, ഞാൻ താഴെ ഭാഗത്ത് ഹോൾ ഇട്ടിട്ടുണ്ട് 👍
അകലം പോരാ 8 അടി വേണം
ഇത് എൻ്റെ പരീക്ഷണം ആണ്... വിജയിക്കും എന്നാണ് എൻ്റെ പ്രദീക്ഷ...👍
ചേട്ടന് ഒരു തെറ്റുപറ്റി ഇത്രയും പൈസ ചിലവാക്കുമ്പോൾ രണ്ടോ മൂന്നോ തൈ നടാം ആയിരുന്നു അപ്പോൾ നല്ല വളർച്ച കിട്ടുമായിരിക്കും
ശരിയാണ്..ഇപ്പോൾ എനിക്കും തോന്നുന്നുണ്ട്.....,👍
..
Yes!
Thattippu koombukkel
നിങ്ങൾ ആരാണ് എന്ന് എനിക്കറിയില്ല...പക്ഷെ എന്തിനേയും അറിയാൻ ശ്രമിക്കാതെ വിമർശിക്കുകയും അതിക്ഷേപിക്കുകയും ചെയ്യുന്ന മുഖമില്ലാത്ത മാന്യമായ വ്യക്തിയാണ് എന്ന് മനസിലായി... നിങ്ങളുടെ അഭിപ്രായം നിങ്ങൾക്ക് ശരിയായിരിക്കാം... സ്വാഗതം 👍
കുരുമുളക് തൈകൾ ഉഷാറാല്ലെ, total എത്ര കാലുകളുണ്ട്. ചിലവുകൾ വേറെ വേറെ പറയാമോ
@@niyasthazhekode9896 പൈപ്പ് 650, മറ്റു ചിലവ് ഒരു പൈപ്പിന് 200, തൈകൾ ഒരെണ്ണം 80 രൂപ 👍
ഗ്രാഫ്റ്റ് തൈ ആണോ ?
റേറ്റ് എത്രയാണ്.
അല്ല 👍
ഗ്രാഫ്റ്റ് തൈ ചെളിവെള്ളത്തിൽ കൃഷി ചെയ്യാൻ ആണ്
നനക്കാൻ ഒരു ദിവസം മറന്നാൽ ഏതു കുമ്പുകലും
കണക്ക്തന്നെ😅
സ്പിഗ്ലർ സെറ്റ് ചെയ്തു,👍
ഇതിന് നിങ്ങൾ വളം നൽകിയില്ലേ
ചേട്ടാ ഇത് സ്ഥലം എവിടെയാണ് പറയാമോ
ത്രിശൂരിൽ മെഡിക്കൽ കോളേജ് മൂന്ന് കിലോമീറ്റർ അകലെ ആര്യംപാടം 👍
Thattippu
നന്ദി
@@JijusKitchen😂😂😂
Adipoli reply
അകലം എത്രയാണ്
4 ഫീറ്റ് ആണ് ഞാൻ ഇട്ടത്... ഒരു വരിയേ ഉള്ളു 👍
@@JijusKitchen രണ്ട് പൈപ്പുകൾ തമ്മിൽ എത്ര മാത്രം ദൂരം ഉണ്ട്.ഒരു മീറ്റർ ഉണ്ടോ
@@Thumbappoov 4 ഫീറ്റ് ആണ് അകലം
വീഡിയോ ദായിർഗ്യം കൂട്ടല്ലേ..
ശ്രമിക്കാം 👍
ഇത് ഇന്നെങ്ങാനും പറഞ്ഞു തീരോ
ഫോൺ നമ്പർ വേണം
@@mathewtm2846 വീഡിയോയിൽ ഉണ്ടല്ലോ
കൊടി ഇറക്കി ഇട്ടൂടെ
ശ്രമിക്കാം 👍
ഇത് കുറ്റിക്കുരു മുളകാണോ
@@Peace.1380എന്റെ സംശയം അതാണ്
വെറുതെ ചപ്ലാച്ചി അടിക്കുകയാണ് എന്ത് ഉപകാരപ്രദമായ വസ്തുത യാണ് നിങ്ങൾ പറഞ്ഞത് 😢😢😢
പൊട്ടൻമാർക്ക് ഒന്നും മനസിലായില്ല എന്ന് പറയുന്നത് സത്യമല്ലേ...??? താങ്കൾക്ക് വിമർശിക്കാം.. പക്ഷെ കളിയാക്കൽ വേണ്ട... അത് ആർക്കും നല്ലതല്ല 👍
Pavangalude kalu kalayelle chetts
@@somanpm6259 നിങ്ങളേയും ദൈവം അനുഗ്രഹിക്കട്ടെ 👏
Pvc നിറുത്താറായില്ലേ കഷ്ടം
Vere vazhi onnu paranje
P. V. C തന്നെയാണ് ബെസ്റ്റ്
Kumbukkal Malapuram ഏരിയ യിൽ വിളവ് വളരെ മോശമാണ്, പന്നിയൂർ ചില ഇനങ്ങൾ നന്നായി കായ പിടിക്കുന്ന്നു
എന്റെ പരീക്ഷണമാണ്...