മഹാഗണിയോ സിൽവർ ഓക്കോ മരം നട്ട് കൊടിപടർത്തിയാൽ നല്ലതാണോ..മരത്തിലാണെങ്കിൽ ഏതുപ്രതികൂല സാഹചര്യത്തിലും ഒരുപാടുകാലം നിലനിൽക്കും എന്ന് തെളിഞ്ഞതല്ലേ.. പിവിസിയിൽ എല്ലായിനങ്ങളും നല്ലരീതിയിൽ വേരുപിടിക്കുന്നില്ല...ഞാൻ കുറച്ചുകാലം മുമ്പ് പിവിസിയിൽ പടർത്തിയ ഒരുതോട്ടം കണ്ടിരുന്നു.. അത് മുകളിലുള്ള കമ്പിയിൽ തൂങ്ങി നിൽക്കുകയാണ്.. താഴെ പിടിച്ച അട്ടക്കാലെല്ലാം വിട്ടുനിൽക്കുകയാണ്..
Seema കൊന്ന, അല്ലെങ്കിൽ മുരിക്ക് താങ്ങ് കാൽ ആയി ഇട്ടിട്ട് എല്ലാ വർഷവും വേനലിൻ്റെ അവസാനം മഴക്കാലത്തിനു മുമ്പ് അതിൻ്റെ ശിഖരം നീളം ഉള്ള തോട്ടി വെച്ചു നമുക്ക് തന്നെ വെട്ടാവുന്നതെ ഒള്ളൂ. 25 അടി വരെ നീളം ഉള്ള light wight തോട്ടി മേടിക്കാൻ കിട്ടും, അതിൻ്റെ അറ്റത്ത് അരുവ, അല്ലെങ്കിൽ കൈവാൾ കെട്ടി വെച്ചു താങ്ങ് കാലിൻ്റെ ചുവട്ടിൽ നിന്നും കുറച്ച് മാറി നിന്ന് unskilled worker ്ന് പോലും ഈസി ആയിട്ട് മരത്തിൻ്റെ ശിഖരംവെട്ടി ഇറക്കാം. വേനൽക്കാലത്ത് ആ താങ്ങ് കലിൻ്റെ ഇലകൾ കുരുമുളകിന് ഒരു ചെറിയ തണൽ ആയി ഇരുന്നോളും. കൊടും വേനലിൽ കുരുമുളകിന് ചെറിയ തണൽ കൊടുത്തില്ലെങ്കിൽ അത് പൊള്ളി കരിഞ്ഞു ഉണങ്ങി പോകും. Pvc യില് കുരുമുളക് കേറ്റി വിടുമ്പോൾ കൊടും വേനലിൽ 50% green shade net വെച്ചു അതിനു തണൽ കൊടുകണം , അല്ലേൽ കുരുമുളക് പൊള്ളി കരിഞ്ഞു പോകും. വേനൽ കാലത്ത് drip irrigation കൊടുക്കാം. Kolubrinam Grafted climbing pepper നട്ടാൽ 1 വർഷം കൊണ്ട് കായ്ക്കും. കേടും കുറവുണ്ട്, വെള്ളക്കെട്ടിൽ നിന്നാൽ പോലും grafted pepper കേടു വരത്തില്ല But grafted pepper plant മഴ ഇല്ലാതപോ എന്നും നനക്കണം , അല്ലേൽ ഒറ്റ അടിക്കു കരിഞ്ഞു പോകും.
താങ്കളുടെ അഭിപ്രായം തന്നെയാണ് എനിക്കും ഉള്ളത്. 100% സക്സസാണ് വോളിബോൾ കളിക്കുന്ന കോർട്ടിലെ പോസ്റ്റിന്മേൽ കയറി മറിയാറുണ്ട് ഞങ്ങൾ കുരുമുളക് അങ്ങനെ ചെയ്യേണ്ടതുമില്ല
മഹാഗണിയോ സിൽവർ ഓക്കോ മരം നട്ട് കൊടിപടർത്തിയാൽ നല്ലതാണോ..മരത്തിലാണെങ്കിൽ ഏതുപ്രതികൂല സാഹചര്യത്തിലും ഒരുപാടുകാലം നിലനിൽക്കും എന്ന് തെളിഞ്ഞതല്ലേ.. പിവിസിയിൽ എല്ലായിനങ്ങളും നല്ലരീതിയിൽ വേരുപിടിക്കുന്നില്ല...ഞാൻ കുറച്ചുകാലം മുമ്പ് പിവിസിയിൽ പടർത്തിയ ഒരുതോട്ടം കണ്ടിരുന്നു.. അത് മുകളിലുള്ള കമ്പിയിൽ തൂങ്ങി നിൽക്കുകയാണ്.. താഴെ പിടിച്ച അട്ടക്കാലെല്ലാം വിട്ടുനിൽക്കുകയാണ്..
ഇത് എവിടെയാണ് സ്ഥലം..
Seema കൊന്ന, അല്ലെങ്കിൽ മുരിക്ക് താങ്ങ് കാൽ ആയി ഇട്ടിട്ട് എല്ലാ വർഷവും വേനലിൻ്റെ അവസാനം മഴക്കാലത്തിനു മുമ്പ് അതിൻ്റെ ശിഖരം നീളം ഉള്ള തോട്ടി വെച്ചു നമുക്ക് തന്നെ വെട്ടാവുന്നതെ ഒള്ളൂ.
25 അടി വരെ നീളം ഉള്ള light wight തോട്ടി
മേടിക്കാൻ കിട്ടും, അതിൻ്റെ അറ്റത്ത് അരുവ, അല്ലെങ്കിൽ കൈവാൾ കെട്ടി വെച്ചു താങ്ങ് കാലിൻ്റെ ചുവട്ടിൽ നിന്നും കുറച്ച് മാറി നിന്ന് unskilled worker ്ന് പോലും ഈസി ആയിട്ട് മരത്തിൻ്റെ ശിഖരംവെട്ടി ഇറക്കാം.
വേനൽക്കാലത്ത് ആ താങ്ങ് കലിൻ്റെ ഇലകൾ കുരുമുളകിന് ഒരു ചെറിയ തണൽ ആയി ഇരുന്നോളും.
കൊടും വേനലിൽ കുരുമുളകിന് ചെറിയ തണൽ കൊടുത്തില്ലെങ്കിൽ അത് പൊള്ളി കരിഞ്ഞു ഉണങ്ങി പോകും.
Pvc യില് കുരുമുളക് കേറ്റി വിടുമ്പോൾ കൊടും വേനലിൽ 50% green shade net വെച്ചു അതിനു തണൽ കൊടുകണം , അല്ലേൽ കുരുമുളക് പൊള്ളി കരിഞ്ഞു പോകും.
വേനൽ കാലത്ത് drip irrigation കൊടുക്കാം.
Kolubrinam Grafted climbing pepper നട്ടാൽ 1 വർഷം കൊണ്ട് കായ്ക്കും. കേടും കുറവുണ്ട്, വെള്ളക്കെട്ടിൽ നിന്നാൽ പോലും grafted pepper കേടു വരത്തില്ല
But grafted pepper plant മഴ ഇല്ലാതപോ എന്നും നനക്കണം , അല്ലേൽ ഒറ്റ അടിക്കു കരിഞ്ഞു പോകും.
Thank you for your valuable information 🙏
@@abijithpoluvalappil4560 🙏
ശീമക്കൊന്ന കാലുകൾ ഇട്ട് അത് പത്തടിയിൽ വെട്ടി നിർത്തുക ...ചിലവ് കുറയുന്നത് മാത്രമല്ല ...അവിടേയ്ക്ക് ആവശ്യമുള്ള പച്ചിലവളവും കിട്ടും ...
Varsha varsham maintain cheyyanam. Athinu skild labour's venam koolikoodum, aley kittan bhuthimuttakum aghiney orupadu prasnaghal aanu
ഞാൻ ഇതാണ് പ്ലാൻ ചെയ്യുന്നത്, എപ്പോളാണ് ശീമക്കൊന്ന നടേണ്ടത്
Concrete post മതിയല്ലോ. പിവിസി യുടെ ചെലവ് കുറക്കാം.
Villalu varum
👍👍👍
ഇതൊന്നും ചെയ്യാതെ വെറും പൈപ്പ് മാത്രം ഉപയോഗിച്ചാൽ മതിയല്ലോ. പൈപ്പിൽ ചാരി നിന്ന് തന്നെ മുളക് പഠിക്കാതെ മടക്കുന്ന ladder ഉപയോഗിച്ച് പറിക്കാം.
താങ്കളുടെ അഭിപ്രായം തന്നെയാണ് എനിക്കും ഉള്ളത്. 100% സക്സസാണ് വോളിബോൾ കളിക്കുന്ന കോർട്ടിലെ പോസ്റ്റിന്മേൽ കയറി മറിയാറുണ്ട് ഞങ്ങൾ കുരുമുളക് അങ്ങനെ ചെയ്യേണ്ടതുമില്ല
Mandan !
Thank you🙏
നിന്റെ ഐഡിയ ഫെയിൽ
കാരണം ഒരു കാലിൽ 250 രൂപ എക്സ്ട്രാ ചെലവാക്കിയത് ഒരു ലാടർ വാങ്ങിയാൽ എത്ര ലാഭവും സേഫ്റ്റിയും ആണ്
ഈ ഐഡിയ പുറത്ത് പറയാതെ
Concrete cheyyathey vacha 5kalukalanu kattathu odinu veenathu. Ithinu chettanu verey ideas vallathum paranutharan pattumo
250 രൂപ ചിലവ് എന്നത് മനസ്സിലായില്ല
Pipe ന് തന്നെ നല്ല വില വരില്ലേ?
ഒരു പൈപ്പ് വാങ്ങി Concrete material Labor അടക്കം എത്ര ചിലവായി?
250 only for concrete work please see video properly thank you🙏
Including pipe with in 1000
@@abijithpoluvalappil4560 6 meter pipe antha vila .. kuranja cashinn pipe kittanudo..?
Rs. 250 only for concert total pipe cost comes only below 1000/-