Abijith Poluvalappil
Abijith Poluvalappil
  • Видео 193
  • Просмотров 327 338

Видео

ഇതുപോലുള്ള വിഷയങ്ങൾ ആരും തുറന്ന് പറയില്ല ....
Просмотров 3,1 тыс.9 часов назад
ഉപകാരം ആയെങ്കിൽ ലൈക്ക് ചെയ്യുക
അടുത്ത തലമുറ പൊളിച്ചടക്കും നഴ്സ്മാരുടേയും, സ്വീപ്പറുമാരുടേയും ജോലി ഇല്ലാണ്ടവന്പോകുന്നു
Просмотров 14416 часов назад
ഇപ്പോഴത്തെ പിള്ളേരുടേ തലമണ്ട ഒരുരക്ഷയും ഇല്ല. വിത്യസ്ഥ ലെവൽ കണ്ടുപിടുത്തങ്ങൾ.
കാണെണ്ട കാഴ്ചതന്നേ കണ്ടില്ലേങ്ങിൽ വൻ നഷ്ടമായിരിക്കും
Просмотров 87021 день назад
സർക്കാർ എഞ്ചിനീയറിംഗ് മെക്കാനിക്കൽ വിഭാഗം തൃശ്ശൂർ സംഘടിപ്പിക്കുന്ന മോട്ടോർ ഷോ സ്ഥലം തൃശൂർ ശക്തൻ ഗ്രൗണ്ട് Date: 24-27 Oct 24
PVC കുരുമുളക് കാലുകൾക്ക് ഉയരം കൂട്ടുന്നു.
Просмотров 5 тыс.Месяц назад
വളരേ അധികം സൂക്ഷിചുച്ചേയ്യേണ്ടതാണു. അറിവുള്ളവർ മാത്രം ചെയ്യൂക.
കുരുമുളക് തോട്ടത്തിലെ കുക്കുംബർ കൃഷി വൻ വിജയം
Просмотров 889Месяц назад
വിജയം മാത്രമല്ല ഗുണങ്ങൾ രുജിയും എല്ലാം ഒന്നിന് ഒന്ന് മെച്ച0
ശക്തൻ നഗറിലെ ആകാശ നടപ്പാത / Thrissur skywalk | Akasha patha
Просмотров 693Месяц назад
തൃശ്ശൂർകാർക്ക് ആകാശത്തിലിരുന്നു തണുക്കാം
Vagamon one of the Best Places to Visit
Просмотров 26Месяц назад
വാഗമൺ ഗ്ലാസ് ബ്രിഡ്ജ്നു എന്ത് സംഭവിച്ചു? അതിനെക്കുറിച്ച് അറിയാം.
ആധിമമനുഷ്യരും മൃഗങ്ങളും
Просмотров 263 месяца назад
Exhibition @Thrissur
കുരുമുളക് കൃഷിക്ക് ഡോളമൈറ്റ് ആണോ കുമ്മായം പൊടി ആണോ നല്ലത് ?
Просмотров 7213 месяца назад
നിങ്ങൾക്ക് പെട്ടന്നു വളം പ്രയോഗിക്കണമെങ്കിൽ ഡോളമൈറ്റ്റ്റും. സൂക്ഷ്മജീവികളെ നശിപ്പിചതിനു ശേഷം വളം ചെയ്യണം എങ്കിൽ കുമ്മായം പൊടി ഉപയോകിക്കേണ്ടത്.
PVC pepper Beginners / പിവിസി കുരുമുളകുകൃഷി ശ്രേദിച്ചില്ലേങ്ങിൽ വലിയ നഷ്ടം സംഭവിക്കും
Просмотров 1,1 тыс.3 месяца назад
ഈ വീഡിയോ ഒഴിവാക്കരുത്, ഇത് തുടക്കക്കാർക്ക് നല്ലതാണ്
പ്രളയഭീതിയിൽ പീച്ചിഡാം
Просмотров 2,8 тыс.3 месяца назад
പ്രളയഭീതിയിൽ പീച്ചിഡാം
KSEB ഞങ്ങളെ രക്ഷിച്ചു
Просмотров 1635 месяцев назад
KSEB ഞങ്ങളെ രക്ഷിച്ചു
Plumbing for pepper plants / കുരുമുളകുത്തോട്ടത്തിലേ പ്ലംബിംഗ് കണ്ണാം....
Просмотров 3,3 тыс.5 месяцев назад
Plumbing for pepper plants / കുരുമുളകുത്തോട്ടത്തിലേ പ്ലംബിംഗ് കണ്ണാം....
വൈദ്യുതി വെണ്ട....പ്രഷർ പമ്പും വെണ്ട / Pressure pump for Zero energy...
Просмотров 4105 месяцев назад
വൈദ്യുതി വെണ്ട....പ്രഷർ പമ്പും വെണ്ട / Pressure pump for Zero energy...
PVC Concreting /ചിലവുകുറവിൽ പിവിസി കോൺക്രീറ്റിങ്
Просмотров 7 тыс.5 месяцев назад
PVC Concreting /ചിലവുകുറവിൽ പിവിസി കോൺക്രീറ്റിങ്
Pepper planting with Earth auger machine / എർത്ത് ആഗർ യന്ത്രം ഉപയോഗിച്ച് കുരുമുളക് നടൽ
Просмотров 24 тыс.6 месяцев назад
Pepper planting with Earth auger machine / എർത്ത് ആഗർ യന്ത്രം ഉപയോഗിച്ച് കുരുമുളക് നടൽ
Less Price washing machine / വളരേ വില കുറവിൽ വാഷിംഗ് മെഷീൻ വീഡിയോ കാണുക...
Просмотров 16 тыс.6 месяцев назад
Less Price washing machine / വളരേ വില കുറവിൽ വാഷിംഗ് മെഷീൻ വീഡിയോ കാണുക...
Cool House / വീടൊന്ന് COOOOOL ആക്കിയാലോ?
Просмотров 1,8 тыс.6 месяцев назад
Cool House / വീടൊന്ന് COOOOOL ആക്കിയാലോ?
Vellakarithadam Thrissur / തൃശൂർ ജില്ലയിൽ വെള്ളക്കാരിത്തടം എന്നസ്ഥലത്ത്
Просмотров 3,6 тыс.6 месяцев назад
Vellakarithadam Thrissur / തൃശൂർ ജില്ലയിൽ വെള്ളക്കാരിത്തടം എന്നസ്ഥലത്ത്
No Hand Challenge / നോഹാൻഡ്സ് വെല്ലുവിളി
Просмотров 597 месяцев назад
No Hand Challenge / നോഹാൻഡ്സ് വെല്ലുവിളി
Thrissur Pooram / ആനകൾ സ്ലോ മോഷനിൽ വരുന്നതു കണ്ടിട്ടോ
Просмотров 2207 месяцев назад
Thrissur Pooram / ആനകൾ സ്ലോ മോഷനിൽ വരുന്നതു കണ്ടിട്ടോ
Sample Vedikettu / തൃശൂർപൂരം സാമ്പിൾ വെടിക്കെട്ട് 2024 - 04 - 17
Просмотров 147 месяцев назад
Sample Vedikettu / തൃശൂർപൂരം സാമ്പിൾ വെടിക്കെട്ട് 2024 - 04 - 17
Bullet Rider Kingkong / ബുള്ളറ്റ് റൈഡർ കിംഗ്കോംഗ്
Просмотров 87 месяцев назад
Bullet Rider Kingkong / ബുള്ളറ്റ് റൈഡർ കിംഗ്കോംഗ്
Gemschallenge / ജെംസ് വെല്ലുവിളി
Просмотров 647 месяцев назад
Gemschallenge / ജെംസ് വെല്ലുവിളി
Papaya Challenge - രാവിലേ തന്നേ പപ്പായ തന്ന ഒരു പണിക്കണ്ടോ
Просмотров 8767 месяцев назад
Papaya Challenge - രാവിലേ തന്നേ പപ്പായ തന്ന ഒരു പണിക്കണ്ടോ
Two wheeler Air Pressure Monitoring System / ടൂ വീലർ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം
Просмотров 1,1 тыс.7 месяцев назад
Two wheeler Air Pressure Monitoring System / ടൂ വീലർ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം
Hollyland / Mobile Microphone വലുപ്പത്തിൽ എൻതിരിക്കുന്ന്... ഇതൊന്നു കണ്ടുനോക്കൂ
Просмотров 7897 месяцев назад
Hollyland / Mobile Microphone വലുപ്പത്തിൽ എൻതിരിക്കുന്ന്... ഇതൊന്നു കണ്ടുനോക്കൂ
Petrol Leak / വലിയൊരു അപകടം ഒഴിവായി...
Просмотров 2,2 тыс.7 месяцев назад
Petrol Leak / വലിയൊരു അപകടം ഒഴിവായി...

Комментарии

  • @sedbinvarghese5411
    @sedbinvarghese5411 9 часов назад

    👍🏽👍🏽

  • @zillionaire23
    @zillionaire23 14 часов назад

    മലയാളം ആദ്യം പഠിക്കൂ . സാധ്യത

  • @alexanderlouis3910
    @alexanderlouis3910 17 часов назад

    Nice..

  • @gopinathan4924
    @gopinathan4924 День назад

    മുഴുവൻ കണ്ടില്ല, എന്നാലും മനസ്സിലാക്കിയതും ചെയ്യുന്നതും 75% തെറ്റാണ്. തെക്കൻ കുരുമുളക് സാധാരണയേക്കാൾ കുറച്ച് മുകളിൽ ചെന്നതിനുശേഷം മാത്രമേ കണ്ണിത്തല ഉണ്ടാകാറുള്ളൂ(4,5,6 അടി). ഇത് ഇത്രയും മുകളിൽ ചെന്നിട്ടും കണ്ണിത്തല എടുക്കാത്തത് തൈ മോശമായത് കൊണ്ടായിരിക്കാം

    • @abijithpoluvalappil4560
      @abijithpoluvalappil4560 День назад

      അറിയില്ല നന് avarodu chodichadha ennittey cheythathu. Any way endhayalum പെട്ടു. Let's try

    • @abijithpoluvalappil4560
      @abijithpoluvalappil4560 День назад

      Nannayalum nasichalum വീഡിയോ upload cheyyam. Thanks for your information. plant's mosamanow എന്നു ഒരു samsam unddu അതാണു നന് inghaney try cheyyunnathu.

  • @rajendranrp9497
    @rajendranrp9497 2 дня назад

    ക്രൃഷിയറിയാത്തവർ മറ്റുള്ളവരെ പഠിപ്പിക്കതിരിക്കുക

    • @abijithpoluvalappil4560
      @abijithpoluvalappil4560 2 дня назад

      Nan enty അനുഭവം ആണു പറയുന്നത് aarum cheyyadathilla video muzuvanayi കാണു please🙏

  • @sudheeshkumarpp7121
    @sudheeshkumarpp7121 2 дня назад

    നല്ല തൈ അല്ലാത്തത് കൊണ്ടാണ് അല്ലെങ്കിൽ കുറച്ചു വളർന്നാൽ തന്നെ കണ്ണികൾ പൊട്ടി തുടങ്ങും ഇനം മാറ്റി കുറച്ചു നട്ടു നോക്കൂ

  • @muhasinpu3947
    @muhasinpu3947 2 дня назад

    ചെലോൽത് ശെരിയാകും ചെലോൽത് ശെരിയാകില്ല

  • @kocheryranjith894
    @kocheryranjith894 3 дня назад

    Erakki padekkuka

  • @venugopalareddy1455
    @venugopalareddy1455 3 дня назад

    Pipe 4inch rate please sir

  • @MinhajMysha
    @MinhajMysha 3 дня назад

    നിങ്ങൾ കുറെ വേണ്ടാത്ത കാര്യം ചെയ്യുന്നു ഫുൾ ലെങ്ത് ആദ്യം രണ്ടായി മുറിച്ചു കാൽ നട്ടൂടെ പിന്നെ ബാക്കി പകുതി extent ചെയ്തപോരെ ?

  • @pratheeshpjose
    @pratheeshpjose 3 дня назад

    എന്തിനാ മുറിച്ചു കളയുന്നെ? ഇറക്കി നട്ടാൽ പോരെ?? വളം ആവശ്യത്തിന് കൊടുക്കുന്നില്ലേ? കേറുതല bud ചെയ്തത് അല്ലേ, എവിടുന്നാണ് തൈ വാങ്ങിയത്? പോസ്റ്റുകൾ എന്തു ചെലവ് വന്നു?

  • @MinhajMysha
    @MinhajMysha 3 дня назад

    ഫുൾ മണ്ണ് നിറച്ചാൽ നടക്കോ

  • @MinhajMysha
    @MinhajMysha 3 дня назад

    😅😮

  • @Mallu_Farmer
    @Mallu_Farmer 3 дня назад

    Good luck

  • @baijuantony1216
    @baijuantony1216 3 дня назад

    ഇത്രയും നല്ല മണ്ണിൽ ഈ വളർച്ച കണ്ടാൽ പോരാ ഞാൻ ഇത് ചെയ്യുന്നതാണ് 6 മാസം കൊണ്ട് ഫലം കണ്ടു

  • @subhashmadhavan9855
    @subhashmadhavan9855 3 дня назад

    ഇത് എവിടെയാണ് സ്ഥലം..

  • @subhashmadhavan9855
    @subhashmadhavan9855 3 дня назад

    മഹാഗണിയോ സിൽവർ ഓക്കോ മരം നട്ട് കൊടിപടർത്തിയാൽ നല്ലതാണോ..മരത്തിലാണെങ്കിൽ ഏതുപ്രതികൂല സാഹചര്യത്തിലും ഒരുപാടുകാലം നിലനിൽക്കും എന്ന് തെളിഞ്ഞതല്ലേ.. പിവിസിയിൽ എല്ലായിനങ്ങളും നല്ലരീതിയിൽ വേരുപിടിക്കുന്നില്ല...ഞാൻ കുറച്ചുകാലം മുമ്പ് പിവിസിയിൽ പടർത്തിയ ഒരുതോട്ടം കണ്ടിരുന്നു.. അത് മുകളിലുള്ള കമ്പിയിൽ തൂങ്ങി നിൽക്കുകയാണ്.. താഴെ പിടിച്ച അട്ടക്കാലെല്ലാം വിട്ടുനിൽക്കുകയാണ്..

  • @jojikurianvarghes9824
    @jojikurianvarghes9824 3 дня назад

    Brother give me your mobile number , I will give you solutions.

  • @subhashmadhavan9855
    @subhashmadhavan9855 3 дня назад

    ഇങ്ങനെ ഗ്രാഫ്റ്റ് ചെയ്തു വച്ചാൽ കുറച്ചുദിവസം മഴയില്ലെങ്കിൽ തന്നെ നനച്ചുകൊടുക്കേണ്ടിവരില്ലേ.. കരഭൂമിയാണെങ്കിൽ എത്രവർഷം കഴിഞ്ഞാലും ഇടക്ക് നനക്കേണ്ടിവരും എന്നുതോന്നുന്നു..

  • @Jaanam733
    @Jaanam733 3 дня назад

    വെറ്റില കൃഷിയിൽ വർഷാവർഷം ചെയ്യുന്നത് പോലെ വള്ളി ഇറക്കി ചുവട്ടിൽ അല്പം മണ്ണുനീക്കി അതിൽ വളച്ചു വെച്ച് മണ്ണിട്ട് കൊടുത്താൽ പോരെ

    • @abijithpoluvalappil4560
      @abijithpoluvalappil4560 3 дня назад

      Vellathintey problem undu che eni pokum

    • @bijuunnikrishnan8855
      @bijuunnikrishnan8855 День назад

      വളളി ഇറക്കി പതിപ്പിക്കൽ രീതി ഈ തോട്ടത്തിൽ പറ്റില്ല. കൊളീബ്രയത്തിൽ ബഡ് ചെയ്ത തൈകളാണല്ലോ. അല്ലായിരുന്നങ്കിൽ ഇറക്കി പതിപ്പിക്കാമായിരുന്നു വെട്ടി കളയേണ്ട ആവശ്യം ഇല്ലാ പിന്നീട് തലമാത്രം നുള്ളിയാൽ മതിയാകും

    • @abijithpoluvalappil4560
      @abijithpoluvalappil4560 День назад

      Almost 10 feet mukalil ethi athukonddanu vettiyathu Tekken pepper Thomas chettanodu chodichittanu ചെയ്യുന്നതു

  • @MinhajMysha
    @MinhajMysha 3 дня назад

    പൈപ്പ് നല്ല expense ആക്കോ ?

    • @abijithpoluvalappil4560
      @abijithpoluvalappil4560 3 дня назад

      ruclips.net/video/eNxf1PC54TU/видео.htmlsi=SJSUFN-iuzflPAuh video undu

  • @MinhajMysha
    @MinhajMysha 3 дня назад

    നല്ല കേറുതല അല്ലാത്ത തോണ്ടാവും

  • @MinhajMysha
    @MinhajMysha 3 дня назад

    ഞാൻ ഇതുപോലെ ഒന്ന് കട്ട് ചൈദും മറ്റൊന്ന് കട്ട് ചെയ്യദെയും വെച്ചു ... കട്ട് ചെയ്യാത്തത് സൂപ്പർ കട്ട് ചെയ്തത് വളരുന്നില്ല 😂

  • @alexanderlouis3910
    @alexanderlouis3910 3 дня назад

    അനുഭവത്തിൽ നിന്ന് പഠിച്ചവർ ആരും ഒരു സ്ഥലത്തും പരാജയപ്പെട്ടിട്ടില്ല... Best of luck.. 👍👍

  • @shajanik3517
    @shajanik3517 4 дня назад

    ഏത് ഇനം കുരുമുളക് ആണ് നട്ടത് ?

    • @abijithpoluvalappil4560
      @abijithpoluvalappil4560 4 дня назад

      Thekkan pepper 1&2

    • @vkm3265
      @vkm3265 3 дня назад

      ഇനി ചാണകം, വേപ്പിൻപിണ്ണാക്ക്, കടല പിണ്ണാക്ക് പുളിപ്പിച്ച് DAP ചേർത്ത് ട്രഞ്ച് ചെയ്ത് ചെയ്താൽ നന്നായിരിക്കും

  • @thomast.e194
    @thomast.e194 4 дня назад

    Pipe il green net chuttiyal nannayirikkum

  • @gangandharannarath4981
    @gangandharannarath4981 6 дней назад

    Concrete post മതിയല്ലോ. പിവിസി യുടെ ചെലവ് കുറക്കാം.

  • @alexanderlouis3910
    @alexanderlouis3910 8 дней назад

    😢😢😢

  • @PrahladanAp-fl6mb
    @PrahladanAp-fl6mb 8 дней назад

    ഇത് ഒന്നരയടി വളർന്നപ്പോൾ തല നുള്ളിയിൽ ഇതുപോലെ സംഭവിക്കില്ല

  • @VICTOR_ANNAN
    @VICTOR_ANNAN 8 дней назад

    Ningalude number therumo sir

  • @alexanderlouis3910
    @alexanderlouis3910 19 дней назад

    Nice

  • @jayanthymohanan9386
    @jayanthymohanan9386 20 дней назад

    തൃശൂർ വന്നാൽ കിട്ടുമോ

  • @jayanthymohanan9386
    @jayanthymohanan9386 20 дней назад

    ഇത് എവിടെ കിട്ടും പറയാമോ

  • @venunair2534
    @venunair2534 25 дней назад

    Great effort by the mechanical engineering students of GEC and very well supported by Abijith through his channel. ❤

  • @mammedkalangadan6596
    @mammedkalangadan6596 Месяц назад

    ഇത് മലപ്പുറം എവിടെ കിട്ടും

  • @BinoyPonnaykal
    @BinoyPonnaykal Месяц назад

    സൂപ്പർ ആണ് ബ്രോ. കുറച്ചു പാട് പെട്ടു ഇ വീഡിയോ എടുക്കാൻ. എന്നാലും ഉപകാരം ആയി. മുകളിൽ വേൾഡ് ചെയ്ത ത് നല്ലത് കാരണം ആ കമ്പികൾക്ക് ഒരു ബെലവും ആയി പിന്നെ അങ്ങോട്ട്‌ ഇടോട്ടും ലൂസ് ആയി പോകില്ല. അതൊക്കെ സൂപ്പർ ആണ്. ഇനിയും വീഡിയോ ഇടുക.

  • @paulkalampadan9869
    @paulkalampadan9869 Месяц назад

    very very very good

  • @ashrafchathery7333
    @ashrafchathery7333 Месяц назад

    ❤❤❤❤

  • @rajkumarts9614
    @rajkumarts9614 Месяц назад

    Good

  • @AbdullahPI
    @AbdullahPI Месяц назад

    Avide veyiladi kooduthalaanu.....pothayyittu kodukkuka.....

  • @AbdullahPI
    @AbdullahPI Месяц назад

    Thankalude sthalam parayaamo...........with ph no...visit cheyyam.........

  • @vijayanck2151
    @vijayanck2151 Месяц назад

    ❤❤

  • @sivaprasad-ju7zd
    @sivaprasad-ju7zd Месяц назад

    ദൈവം അനുഗ്രഹിക്കട്ടെ മിടുക്കൻ

  • @arunodayant2273
    @arunodayant2273 Месяц назад

    Bro cost ethrea avumm

  • @jaibharath1429
    @jaibharath1429 Месяц назад

    Mandan !

  • @shajiks3693
    @shajiks3693 Месяц назад

    കരുവന്നൂർ കള്ളന്മാരെ മാത്രമെ ഉത്ഘാടത്തിന് വിളിച്ചുള്ളു...

  • @hassanp.m5681
    @hassanp.m5681 Месяц назад

    ഇത് വൃത്തിയായി സൂക്ഷിക്കാൻ പൊതുജനങ്ങളും അധികൃതരും ശ്രദ്ധിച്ചാൽ നന്ന്.

  • @Mukesh-be3ri
    @Mukesh-be3ri Месяц назад

    സുരേഷ് ഗോപി ഇല്ലേ

    • @abijithpoluvalappil4560
      @abijithpoluvalappil4560 Месяц назад

      ഇല്ല invite ചെയ്തില്ല എന്നാ അറിനതു

  • @palliyalibapu169
    @palliyalibapu169 Месяц назад

    ഇത് കോയമ്പത്തൂർ എവിടെ കിട്ടും അഡ്രസ്സ് പറയാമോ

    • @abijithpoluvalappil4560
      @abijithpoluvalappil4560 Месяц назад

      അരിയ്യില്ല അതിലുള്ള numbberil vilicholu

  • @gintogeorge5447
    @gintogeorge5447 Месяц назад

    ഇതിന്റെ ഹെഡ് ഏതാ ഉപയോഗിക്കുന്നത്