PVC പൈപ്പിൽ കുരുമുളക് കൃഷി- പ്രാരംഭഘട്ടങ്ങൾ | How to Install PVC Pipes for Pepper Cultivation

Поделиться
HTML-код
  • Опубликовано: 5 фев 2025
  • PVC പൈപ്പിൽ കുരുമുളക് കൃഷി- പ്രാരംഭ ഘട്ടങ്ങൾ പൂർണ്ണരൂപത്തിൽ.
    In this video, we explain how to install PVC pipes for pepper cultivation.
    We are Kumbuckal Selection Pepper, the National Innovation Award-winning pepper producer.
    We offer the Kumbuckal pepper variety, a unique and patent-protected breed known for its excellent resistance to disease and yields. This versatile variety can be produced in any climate.
    Through this Kumbuckal RUclips Channel, we are trying to spread the Importance of farming and how to cultivate the best quality pepper at your place. Here, we guide you through step-by-step farming for the best results. Don't miss out on the latest pepper farming techniques and inspiring success stories- Subscribe now!
    ______________________________________________________________
    For inquiries and requirements,
    Contact: +91 8606306402 (Kumbuckal booking)
    ______________________________________________________________
    Visit our Website: kumbukkalpeppe...
    Email: info@kumbuckalpepper.com
    FOLLOW US ON :
    Instagram: / kumbuckalpepper
    Facebook: / kumbuckalpepper
    More Videos:
    കുമ്പുക്കൽ പെപ്പർ നഴ്സറി കാണാം
    • ഇനത്തിന്റെയും, ഉത്പാദന...
    മികച്ച കുരുമുളക് കര്‍ഷകനുള്ള പുരസ്കാര ജേതാവ് ശ്രീ ജോമി മാത്യു കുമ്പുക്കൽ നഴ്സറിയിൽ
    • മികച്ച കുരുമുളക് കര്‍ഷ...

Комментарии •

  • @abdulnazeervaliyakath1722
    @abdulnazeervaliyakath1722 7 месяцев назад +8

    ഇന്ന് വിജയകുമാർ സാറിന്റെ തോട്ടം സന്ദർശിച്ചു.
    He was incredibly helpful, explaining everything with the clarity of a teacher.
    We are truly grateful to you sir🙏🏻

    • @ayioobtherythemoflove487
      @ayioobtherythemoflove487 7 месяцев назад

      Sir nte നമ്പർ തരാമോ

    • @anoopt690
      @anoopt690 7 месяцев назад

      Ph number onnu tharamo . Enikum onnu kanana thottam . Ente veed pattambi thanneyanu

    • @sindhuraman5351
      @sindhuraman5351 25 дней назад

      Can you please share the number and address of Vijay Kumar sir? We are also interested to see this particular pepper farm

    • @sindhuraman5351
      @sindhuraman5351 24 дня назад

      Hello Sir
      Can you please send the phone and address of this place ..we nearby in Trissur would like to see the farm and see the process too

  • @muhammedjamshad1601
    @muhammedjamshad1601 2 месяца назад +2

    Pattambi maruthoor അവിടെയാണ് പ്രോപ്പർ place

  • @naseemotpm3568
    @naseemotpm3568 Год назад +7

    നല്ല അവതരണം... ഉപകാരപ്രദം... കാര്യങ്ങൾ വ്യക്തമായി പറഞ്ഞു തന്നു...❤

  • @hamzamatholy5542
    @hamzamatholy5542 7 месяцев назад +1

    വളരെ നല്ല വിവരണം 🌹🌹🌹

  • @MatadorLife
    @MatadorLife Год назад +5

    നല്ല അവതരണം❤❤❤

  • @padmanabhapillai8294
    @padmanabhapillai8294 10 месяцев назад

    Congratulations

  • @sureshthekkeveetil6905
    @sureshthekkeveetil6905 11 месяцев назад

    നന്നായിട്ടുണ്ട്🙏🏼💐

  • @radhakrishnannair1037
    @radhakrishnannair1037 Год назад +4

    വേരുപിടിപ്പിച്ച കേറുതല നടുന്നതാണ് ഉത്തമം ചുവട് തൊട്ട് പടർന്ന് വളരും, കൂടാതെ അധികം പ്പൊക്കം വയ്ക്കുകയുമില്ല. 100 % ഉറപ്പ് 2 വർഷം കൊണ്ട് കായ പറിക്കാൻ തുടങ്ങാം

  • @safiyapocker6932
    @safiyapocker6932 Год назад +1

    Thanks good information

  • @bhagyalakshmy2392
    @bhagyalakshmy2392 Год назад +1

    ഉപകാരപ്രദമായ ഇതേമാതിരി കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി ❤️

  • @Muralidharan-e2c
    @Muralidharan-e2c 3 месяца назад +3

    മരുതൂർ എവിടെ യാണ്

  • @Chithrabuilders-properties
    @Chithrabuilders-properties Месяц назад +1

    Good presentation ❤❤❤

  • @ഉള്ളത്പറയുംമനുഷ്യൻ

    Great ഇൻഫർമേഷൻ

  • @mathewtm2846
    @mathewtm2846 4 месяца назад

    Good job easy money

  • @sunilkumararickattu1845
    @sunilkumararickattu1845 2 месяца назад

    എത്ര അടിയിൽ ആഴത്തിൽ ആണ് കുഴി കുത്തിയത്?
    concrete box എത്ര അടി സമചതുരത്തിൽ ആണ് നിർമ്മിച്ചത്?
    Box side എത്ര ഇഞ്ച് ആണ് ഉയരം

  • @vineeshclno144mv2
    @vineeshclno144mv2 11 месяцев назад

    Ethra gage ulla pipe aanu upayogikkunnathu

  • @pasconisunisu9354
    @pasconisunisu9354 11 месяцев назад

    Main problem nalla nillam congrest chiyandi vatunnathaannu

  • @lr7297
    @lr7297 Год назад +3

    6" PVC pipe il randu thaikal nadanam.. nalla pole urappichittu . Oru 10 feet tharayil ninnum uyarathil .. kidu aakum.. kumbukkal. Ath swapanm pole und. Sahacharyam varatte.. ❤

  • @ManojKumar-pl7sw
    @ManojKumar-pl7sw 5 месяцев назад +1

    Pipe 4 inch ennu manasil ai
    Verenthanu pipe vangumol nokkenda specifications
    Mattoru videoil 4 kg 4 inch ennu paraunnathu kettu
    Onnu visadam akku

  • @BabuKannur-v3y
    @BabuKannur-v3y Год назад

    3 kavungum thaikalkkidayil 2 valliyidunnathinu problems undo. 2/2.25 mtr. distance lanu kavungittath. Please reply

  • @Vineesh-i8r
    @Vineesh-i8r 12 дней назад

    Cost etra aavum oru plantinu

  • @venugopalareddy1455
    @venugopalareddy1455 2 месяца назад

    How much price 4 inch pipe in

  • @NazarKp-y7o
    @NazarKp-y7o 8 месяцев назад

    Good msg

  • @maryantony1873
    @maryantony1873 Год назад

    Good vedio

  • @kvstorkvstor8699
    @kvstorkvstor8699 11 месяцев назад +3

    കുമ്പുക്കൽ കുരുമുളക് വള്ളി എവിടന്ന് കിട്ടും

  • @rageshkannadiparamba8884
    @rageshkannadiparamba8884 Год назад

    കൈരളി 👍👍

  • @prathibhaanand2538
    @prathibhaanand2538 4 месяца назад

    Plant evidunna kitiyathu?

  • @shibinrajmk7839
    @shibinrajmk7839 Год назад

    Postnu ethra neettam mathiyo

  • @absalammktirur9869
    @absalammktirur9869 Год назад +3

    മണ്ണിന്റെ അടിയിൽ അല്ല മുകളിൽ നിന്ന് തന്നെ കോൺക്രീറ്റ് ഇതുപോലെതന്നെ ബോക്സ് അടിച്ചു സെറ്റ് ആക്കി... ശേഷം എല്ലാ കാലും ഒരു ദിവസം തന്നെ ഒരു 5 ബോക്സ് ഉണ്ട് എന്നുണ്ടെങ്കിൽ 10 ദിവസം കൊണ്ട് 50 എണ്ണം കോൺക്രീറ്റ് ചെയ്തു ചെയ്തു... എല്ലാ തൂണും റെഡിയായാൽ ഒന്നര അടി നീളം സമചതുരത്തിൽ കുഴിയെടുത്ത് അതിലേക്ക് നാട്ടാം.....

  • @manomohanant8438
    @manomohanant8438 24 дня назад

    ആകെ എത്ര ചെലവായി

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 Год назад

    Super

  • @shaoukathshaoukath2197
    @shaoukathshaoukath2197 Год назад

    I am Vallapuza😊 marudoor yethubagatha

  • @biofeelia
    @biofeelia Год назад

    Kurumulakku chedikyu grip kittan pipe ill sand paper urachu rough aakanamo

  • @varghesethomasagriculturei7353
    @varghesethomasagriculturei7353 Год назад +1

    Ed oru 10 yrs avumbo weight kudit edinde mele vekkina pipe kat vannal odinj poville?

  • @MultiBharathan
    @MultiBharathan 3 месяца назад

    1995 onwards കോൺക്രീറ്റിൽ മാത്രം ചെയ്തിരുന്നു sir

  • @pillaipragu
    @pillaipragu Год назад +2

    Oru thooninum thaikkum koodi ethra chilavakum? 100 ennam vaikkan ethra chilavakum thoonum cherthu?

  • @പ്രശാന്ത്കുഴുവിളളയിൽ

    മുഞ്ഞക്ക്എന്ത്മരുന്ന്അടിക്കണം

  • @jeyarajantony1838
    @jeyarajantony1838 2 месяца назад

    👌👌👌👌👌👌👌

  • @ramakrishnanvikas1160
    @ramakrishnanvikas1160 7 месяцев назад

    Kumbukkal thaikalku enthanu vila evide kittum

    • @josephthomas1251
      @josephthomas1251 6 месяцев назад

      ഒരിടത്തും കിട്ടില്ല

    • @haseenapp3644
      @haseenapp3644 6 месяцев назад

      അതെന്താ കിട്ടാത്തത്

  • @sreedharankp875
    @sreedharankp875 5 месяцев назад

    മരുതൂർ എവിടെയണ് സെന്ററി നിന്നും എത്ര ദൂരം പൊണം

  • @k.bbabichan4924
    @k.bbabichan4924 Год назад

    ഒരു പൈപ്പിന്റെ ചുവട്ടിൽ ഒരുതൈ മതിയോ.

  • @abduljaleelpgm7831
    @abduljaleelpgm7831 Месяц назад

    ഈ തൈകൾ എവിടെ നിന്നാണ് കിട്ടുക

  • @THSALIHBA
    @THSALIHBA 10 месяцев назад +2

    കോൺക്രീറ്റ് ഇടുന്നതിന് പകരം മണ്ണ് കുഴച്ചു ഫിൽ ചെയ്താൽ എന്തെങ്കിലും കുഴപ്പമുണ്ടോ??

    • @gafoorppponani8222
      @gafoorppponani8222 8 месяцев назад

      ഒരു കുഴപ്പവുമില്ല ഞാൻ 3 വർഷമായി അങ്ങിനെ ചെയ്തിട്ട്

    • @tinto1985
      @tinto1985 7 месяцев назад

      Hello​@@gafoorppponani8222

    • @tinto1985
      @tinto1985 7 месяцев назад

      Number tharaamo

    • @Marykuriachan-u5i
      @Marykuriachan-u5i 3 месяца назад

      By​@@gafoorppponani822210:28

  • @flutesolo
    @flutesolo 11 месяцев назад

    കുമ്പ്ക്കൾ തൈ കാസർഗോഡ് കിട്ടുമോ?

  • @sayedalavirtn929
    @sayedalavirtn929 Год назад

    മരുതുർ എവിടെ

  • @musthafafaizy4352
    @musthafafaizy4352 Год назад +3

    എൻ്റെ 7th Hindi Sir

  • @ashrafc6
    @ashrafc6 Год назад +7

    ഒരു തയ്യിന് എന്ത് വിലയാണ് ?

    • @thaju6442
      @thaju6442 Год назад

      80

    • @vineeshmt5827
      @vineeshmt5827 10 месяцев назад

      Vijeesh chettate mobile number kittumo

    • @josephthomas1251
      @josephthomas1251 6 месяцев назад

      വില എത്രയാണെങ്കിലും സാധനം കിട്ടില്ല

    • @jefinbenny6681
      @jefinbenny6681 4 месяца назад

      Stanam okey bittum athe avide chenu vagu apol kittum😅

    • @kelvink.s4608
      @kelvink.s4608 5 дней назад

      U have to book.

  • @bluemoonjibu
    @bluemoonjibu 4 месяца назад

    നല്ലോണം വെയിൽ ആവശ്യമുണ്ടോ ? കൂമ്പ്ക്ൽ കുരുമുളക് ചെടക്ക്?

  • @ashrafc6
    @ashrafc6 Год назад +3

    ഈ ബോക്സിന്റെ സൈസ് എത്രയാണ് ?? രണ്ടടി സമചതുരമാണൊ ?

    • @vijeeshgokulam8594
      @vijeeshgokulam8594 Год назад

      1 അടി

    • @ashrafc6
      @ashrafc6 Год назад

      @@vijeeshgokulam8594 1 അടിയിൽ 4 ഇഞ്ച് പൈപ്പ് പിന്നെ ഇരു വശവുഠ 4 ഇഞ്ച് വീതഠ ഉണ്ടാകൂ..!! അത് മതിയൊ പൈപ്പ് നേരെ നിൽക്കാൻ ഭാരഠ വരുന്നതല്ലെ ???

  • @AshokanAshokanpc
    @AshokanAshokanpc 8 месяцев назад

    പൈപ്പിന്റെ മൊത്തം ഉയരം ഇത്രയം മാത്രമണോ അതോ പൈപ്പ് മുകളിൽ ജോയിന്റ് ചെയ്യുമാ

  • @user-cz4bu1ev1i
    @user-cz4bu1ev1i 3 месяца назад

    👍🏼👍🏼👌🏼

  • @gokulpgopi5489
    @gokulpgopi5489 Год назад

    Height itrem mathiyo? Nth komdanu ee height theranjeduthath

    • @snehat9351
      @snehat9351 8 месяцев назад

      Pipe athinu mukalil extent cheyyum

  • @shobycvarghese5842
    @shobycvarghese5842 7 месяцев назад

    Pipe ൻെറ നീള൦, വണ്ണ൦ എത്റ ?

  • @shobycvarghese5842
    @shobycvarghese5842 7 месяцев назад

    പെട്ടിയുടെ നീള൦, വീതി, ഉയര൦ എത്റയാണു്

  • @afnaspt
    @afnaspt Год назад

    Chillara vilpana ella athan prblm 20 pc veenam

  • @mathewtm2846
    @mathewtm2846 4 месяца назад

    കുരുമുളക് തൈ ആവശ്യമുണ്ട്

  • @harisabdulla8624
    @harisabdulla8624 Год назад +1

    Pipe എന്ത് വില ഉണ്ട് ബ്രോ
    4"അല്ലേ കമ്പനി pipe aano

  • @p166hqL
    @p166hqL Год назад

    കുരുമുളക് വിളവെടുക്കുമ്പോൾ ശരിക്കും ഒരു ചരടിൽ കുരുമുളക് മണികൾ എത്ര എണ്ണം ചുവന്നു പഴുത്തു കഴിയുമ്പോൾ ആണ് ആ കുരുമുളക് ചരട് പറിച്ചെടുക്കേണ്ട ശരിയായ രീതി ?

  • @Azeez-sy8in
    @Azeez-sy8in 11 месяцев назад

    കുമ്പുക്കൽ തൈ 20 എണ്ണം വരുന്ന ജൂൺ മാസത്തിൽ കിട്ടുമോ

  • @bijuthelakkad3510
    @bijuthelakkad3510 10 месяцев назад

    വിജേഷ് മാഷുടെ നമ്പർ കിട്ടുമോ....

  • @aziz2606
    @aziz2606 Год назад

    Pvc pipil പന്നിയൂർ നട്ടാൽ വിജയിക്കുമോ ?

    • @kerala2263
      @kerala2263 11 месяцев назад

      വെയിൽ ശരിക്കും കിട്ടുന്ന ഏരിയ ആണെങ്കിൽ പന്നിയൂരിന് വെല്ലാൻ മറ്റൊന്നുമില്ല...

    • @anoopt690
      @anoopt690 2 месяца назад

      Entha samsayam . Vijayikum . Panniyoor is still the no 1 pepper variety . Panniyoor 1 anengil alpam veyil venam . Athra thanne

  • @jijisworldmulavana4207
    @jijisworldmulavana4207 Год назад +5

    നല്ലയിനം കൂമ്പുക്കൽ തൈ എവിടെ കിട്ടും?

    • @josephthomas1251
      @josephthomas1251 6 месяцев назад

      ഒരിടത്തും കിട്ടില്ല

  • @satheesh212
    @satheesh212 Год назад +6

    കുരുമുളക് നല്ല ഹൈറ്റിൽ പോകില്ലേ.... ഇത് ഹൈറ്റ് കുറവ് പോലെ തോന്നുന്നു.... ഇനി ഹൈറ്റ് കൂട്ടിയാൽ കോണി വെച്ച് പറക്കുമ്പോൾ മറിഞ്ഞു വീഴില്ലേ... അതിനു എന്തു ആണ് ചെയ്യുക....

    • @ajith.vengattoorajith.veng4575
      @ajith.vengattoorajith.veng4575 Год назад

      ഇടക്ക് വച്ചു വളരുന്ന അവസ്ഥ അനുസരിച്ച് പിപെ ചൂടാക്കി.അതിൽ ഇറക്കി കൊടുക്കാം..എങ്കിലും 14 അടിയിൽ കൂടുതൽ ഉയരം പാടില്ല

    • @ajayanpk9736
      @ajayanpk9736 11 месяцев назад

      😂കോണി ചാരിവെക്കാൻ പറ്റില്ല. കുതിര പോലുള്ള കോണികൾ ഉപയോഗിക്കണം.

  • @babypnl
    @babypnl 6 месяцев назад

    എത്ര ഇഞ്ച് പൈപ്പ് ആണെന്നും ഉയരം പൈപ്പിന്റെ ഉയരം എത്ര എന്ന് പറഞ്ഞില്ലല്ലോ കണ്ടിട്ട് ഉയരം കുറവാണ് തോന്നുന്നു
    പറയുമല്ലോ

  • @chaitranathd2544
    @chaitranathd2544 Год назад

    Mukalil etthumbol kodi engane irakki idum

  • @abdul.basheer
    @abdul.basheer Месяц назад

    എല്ലാവരും വീഡിയോ എടുക്കും അതിനു മൊത്തം എത്ര കോസ്റ്റ് ആകും എന്നുള്ളതിനെ കുറിച്ച് അവർ പറയില്ല പിവിസി പൈപ്പ് സിമൻറ് മൊത്തം എത്ര ചെലവാകും എന്നുള്ളതിനെ കുറിച്ച് ഇവർ ആരോടും പറയില്ല

  • @prasantgopalakrishnan5087
    @prasantgopalakrishnan5087 7 месяцев назад +1

    Pipe ന്റെ height 7 feet അല്ലെ

  • @KRSNDD
    @KRSNDD Год назад +1

    മണ്ണിലേക്ക് എത്ര അടി താഴ്ത്തി

    • @vijeeshgokulam8594
      @vijeeshgokulam8594 Год назад +1

      2...2.5 അടി

    • @bijuthelakkad3510
      @bijuthelakkad3510 Год назад

      ​@@vijeeshgokulam8594നിങ്ങളുടെ നമ്പർ ഒന്ന് തരാമോ മാഷേ

  • @kannanunni6955
    @kannanunni6955 Год назад

    Long life kittumo,,,

  • @abdul.basheer
    @abdul.basheer Месяц назад +1

    ഒരു പിവിസി പൈപ്പ് ആയിരം രൂപയാകും മരത്തടി ആണ് നല്ലത് വെയിലിനെയും പ്രതിരോധിക്കും പിവിസി പൈപ്പ് ചൂടാകുമ്പോൾ കുരുമുളകിൻറെ വളർച്ചയെയും അത് ബാധിക്കും

    • @shanidkm9934
      @shanidkm9934 18 дней назад +3

      കൃഷിയെ കുറിച്ച് ഒന്നുമറിയില്ല വെറുതെ എന്തെങ്കിലും കുറ്റം പറയണം കേട്ടോ.. കുരുമുളക് കൃഷി മരത്തിൽ ചെയ്യുന്ന സമയത്ത് ഇതിൻറെ പകുതി വിളവ് നിങ്ങൾക്ക് കിട്ടില്ല കാരണം നിങ്ങൾ കുരുമുളകിന് ഇടുന്ന വളത്തിന് പകുതി മുക്കാൽ ഭാഗവും മരം വലിച്ചു പോകുo.. ഇങ്ങനെ ചെയ്യുകയാണെങ്കിൽ നൂറുശതമാനം വിളവ് ഉണ്ടാവും ഞാൻ ചെയ്ത വിജയിച്ച കാര്യമാണ് പറയുന്നത്

    • @abdul.basheer
      @abdul.basheer 18 дней назад

      @shanidkm9934 ഒരു വസ്തു നിലനിൽക്കണമെങ്കിൽ വെയിൽ മഴ അതിജീവിക തായി വരും വിയറ്റ്നാമിൽ പോലും ഇങ്ങനെയുള്ള പിവിസി പൈപ്പിൽ വലിയ തോതിൽ കൃഷി ഇറക്കുന്നില്ല എവിടെയെങ്കിലും അഞ്ചുവർഷം ഇത് പോലെ കൃഷി ഇറക്കിയിട്ട് അവസാനം എന്തായി എന്നുള്ള ഒരാളുടെ ഫോട്ടോ ഇടാൻ വേണ്ടി പറയു മരത്തടി വിൽക്കുമ്പോൾ ഒരു പണം നമുക്ക് ലഭിക്കും അതുമാത്രമല്ല മരത്തിന് ഇനി വില വർധിക്കുകയാണ് ചെയ്യുക കാരണം നല്ലൊരു ശതമാനം മരങ്ങളും വെട്ടിമാറ്റപ്പെട്ട സ്ഥിതിക്ക് ഇപ്പോൾതന്നെ മഹാഗണി വില വർദ്ധിച്ചിരിക്കുന്നു അങ്ങനെയും ഗുണങ്ങളുണ്ട്

  • @SouthernChannel7
    @SouthernChannel7 11 месяцев назад

    എത്ര ഇഞ്ച് pvc പൈപ്പ്? എത്ര height ? ഇതൊക്കെ പറയു.

  • @AbdulkareemAbdulkareem-uv4dk
    @AbdulkareemAbdulkareem-uv4dk Год назад +1

    പൈപ്പിൻറ ഇഞ്ച് എത്ര

  • @harishabdulsalam4283
    @harishabdulsalam4283 Год назад

    തൈ കിട്ടുമോ നൂറ് എണ്ണം

    • @josephthomas1251
      @josephthomas1251 6 месяцев назад

      10എണ്ണം ചോദിച്ചിട്ട് തരുന്നില്ല പിന്നാ 100

  • @ghostride2239
    @ghostride2239 10 месяцев назад

    കുഴിയിൽ നിന്ന് എത്ര height concrete ചെയ്യണം

  • @rafeeqatts377
    @rafeeqatts377 Год назад

    ബോക്സ് കനം എത്രയാണ്?

    • @kerala2263
      @kerala2263 11 месяцев назад

      അതിലും നല്ലത് ഓഗർ വച്ച് കുഴിയെടുത്ത് നടന്നുതാണ്....

  • @hamcp8443
    @hamcp8443 6 месяцев назад

    ആ പെട്ടിക്ക് 2 പലകയുടെ മൂലയിൽ 2വിജാവിരിവെച്ചാൽ മതി പെട്ടി തുറന്ന് എടുക്കാം.

  • @thahasmt7688
    @thahasmt7688 Год назад +23

    പെട്ടിയിൽ 1 ഇഞ്ച് കനത്തിൽ കോൺ ക്രിറ്റ് ഇട്ട ശേഷം Pipe വച്ച ശേഷം പൂർണ്ണമായും പെട്ടി കോൺക്രീറ്റ് ചെയ്യുക എന്നിട്ട് Pipen ൻ്റെ അകത്തും കോൺക്രീറ്റ് ചെയ്താതല്ലേ നല്ല പിടുത്തം കിട്ടു

    • @lallji2011
      @lallji2011 Год назад +7

      അപ്പോൾ വിഡിയോ കണ്ടില്ല അല്ലെ? അതിൽ ചെയ്യുന്നുണ്ടല്ലോ?

    • @safiyapocker6932
      @safiyapocker6932 Год назад

      Thanks good information

    • @arunodayant2273
      @arunodayant2273 4 месяца назад

      1 centil ethrea pipe cheyyam, total cost ethrea avum 1 centil

    • @MohandasMohandask-nt2gv
      @MohandasMohandask-nt2gv 3 месяца назад

      ഉയരം വളരെ കുറവായി തോന്നുന്നു

  • @vishnumadavan3128
    @vishnumadavan3128 Год назад

    Civil engineer ano😊

  • @nishanthps9712
    @nishanthps9712 Год назад

    കഴിഞ്ഞ വർഷം കോതമംഗലത്ത് ഒരു കോൺകറേറ്റ് പില്ലറിൽ ചെയ്‌ത തോട്ടത്തിന്റെ വീഡിയോ ഒന്ന് ചെയ്യാമോ?

  • @georgevarghese9453
    @georgevarghese9453 10 месяцев назад

    Home delivery undo?

  • @akhilthomas6475
    @akhilthomas6475 Год назад

    കുരുമുളകിന്റെ തൈകൾ കിട്ടുവാൻ എന്താണ് ചെയ്യേണ്ടത്?

    • @SANU_SAHADEVAN
      @SANU_SAHADEVAN Год назад

      October vare kathu erikkanam

    • @akhilthomas6475
      @akhilthomas6475 Год назад

      @@SANU_SAHADEVAN താങ്കൾ?
      കുരുമുളങ്കിന്റെ ആളാണോ, എന്താണ് ഇത്രയും സമയം എടുക്കുന്നത് കിട്ടുവാൻ?

    • @SANU_SAHADEVAN
      @SANU_SAHADEVAN Год назад

      Njan avarude arum alla njan ennu avare contact cheythirunnu 100 plant adukkanam minimum Rs 87.50/- rate paranjathu, kittan October vare wait cheyyanam..

    • @akhilthomas6475
      @akhilthomas6475 Год назад

      @@SANU_SAHADEVAN തെക്കൻ എന്ന് പറയുന്ന കുരുമുളക്, അതിനെ കുറിച്ച് എന്തെങ്കിലും അറിയുമോ?

    • @akhilthomas6475
      @akhilthomas6475 Год назад

      @@SANU_SAHADEVAN ok

  • @abubacker5238
    @abubacker5238 Год назад +1

    ചേട്ടന്റെ ഫോൺ നമ്പർ അയക്കുമോ

  • @bluemoonjibu
    @bluemoonjibu 4 месяца назад

    മുകൾ ഭാഗം ക്യാപ് ഇട്ടാൽ പോരെ? വെള്ളം ഇറങ്ങില്ലല്ലോ

  • @jobyabraham1184
    @jobyabraham1184 Год назад +1

    5/6 വർഷം ആയ കൂമ്പുകൽ കോടിയുടെ വീഡിയോ ചെയ്യ്മോ

    • @kumbukkalselectionpepper
      @kumbukkalselectionpepper  Год назад

      13 വര്ഷം ആയ തോട്ടത്തിന്റെ വീഡിയോ ചാനലിൽ ഉണ്ട്.

  • @lallji2011
    @lallji2011 Год назад +3

    100 തൈകൾ വേണം, ഉടനെ കിട്ടാൻ സാധ്യത ഉണ്ടോ? അതോ അടുത്ത സീസണിലേക്ക് മാത്രമേ കിട്ടുകയുള്ളോ?

  • @jeffinjames14
    @jeffinjames14 Год назад

    ഹലോ ,മരത്തിൻ്റെ മുകളിൽ കയറ്റി വിടുന്നതിന് പകരം pvc pipil ചെയുമ്പോ നമുക്ക് എന്താണ് ഗുണം

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar Год назад +2

      ഒഴിക്കുന്ന വെള്ളവും വളവും മരത്തിലേക്ക് പോകാതെ, തൈകളിലേക്ക് മാത്രം പോകും...++

    • @vksarmy4875
      @vksarmy4875 Год назад

      ​​@@MALABARMIXbyShemeerMalabarഒലക്ക..... ഇവിടെ എല്ലാം തെങ്ങിൽ കുല കുത്തി ഉണ്ടാകുന്നു.......കുരുമുളക് അപ്പോൾ ആണ് കുറെ എണ്ണം... പൈപ്പും കോപ്പും പൊക്കി പിടിച്ചു വരുന്നത്.....തെങ്ങിന് ഇടുന്ന വളം തന്നെ ആണ്.. അതും വലിച്ചു എടുക്കുന്നത്....ഒരു പ്രശ്നവും ഇല്ല..... വെറുതെ വിവരക്കേട് വിളിച്ചു പറയരുത്.....

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar Год назад

      @@vksarmy4875 ok. വിവരമുള്ളവനെ....👍

    • @Aneefptvlog
      @Aneefptvlog Год назад +1

      ഒരു ഏക്കറിൽ 800 കാൽ വെച്ച് ചെയ്യാം, വളപ്രയോഗം കുറച്ചു മതി, തെങ്ങിലാണെങ്കിൽ ഒരുപാട് ഗ്യാപ് വേണ്ടേ, യീൽഡ് എട്ടിൽ ഒന്ന് പോലും ഉണ്ടാവില്ല, ഇത് വിയറ്റ്നാം മോഡൽ ആണ്

    • @MALABARMIXbyShemeerMalabar
      @MALABARMIXbyShemeerMalabar Год назад

      @@Aneefptvlog yes bro...ഇവിടെയുള്ള ചില ഭ്രാന്തന്മാരോട് ഇതൊന്നും പറഞ്ഞിട്ട് കാര്യമില്ല☝️

  • @mylifeexperience5025
    @mylifeexperience5025 9 месяцев назад

    Mandan aashayam😂
    Hight kurachoode kurakaamaayirunnu

    • @adershkg6854
      @adershkg6854 8 месяцев назад

      Mandaa pipe extend cheyyan patille coupling ulla oru pipe vangiyal pore

  • @AbdulkareemAbdulkareem-uv4dk
    @AbdulkareemAbdulkareem-uv4dk Год назад

    . ൈപപ്പിൻറ വണ്ണം .എത്ര

  • @sajiisac4089
    @sajiisac4089 Год назад

    കോൺക്രീറ്റും വേണ്ട സിമന്റും വേണ്ട. ഒന്നര അടി മണ്ണിൽ കുഴിച്ചിട്ടാൽ മാത്രം മതി. പൈപ്പ് മുറിക്കുകയും വേണ്ട.

  • @SuryanKg
    @SuryanKg Год назад

    പൈപ്പ് മൂന്നിഞ്ച് ആണോ

  • @sreedharankp875
    @sreedharankp875 5 месяцев назад

    ഫോൺ No ഒന്നു തരുമോ

  • @time968
    @time968 Год назад

    I am from Ottapalam - I want to visit your place - can I have number? @vijeesh sir

  • @vksarmy4875
    @vksarmy4875 Год назад +2

    കുരുമുളക് ഏറ്റവും നല്ല വണ്ണം ഉണ്ടാവുക ഇടുക്കി യിലെയും വയനാട്ടിലെയും കാലാവസ്ഥ യ്ക്ക്... ആണ്.... മറ്റു ജില്ലക്കാർ വെറുതെ സമയം കളയരുത്.... കൊടി കയറും.... പക്ഷെ കായഫലം കിട്ടുകയില്ല...... അതാണ് സത്യം.....

    • @ajith.vengattoorajith.veng4575
      @ajith.vengattoorajith.veng4575 Год назад +7

      താങ്കൾ കൃഷി ചെയ്തിട്ടുണ്ടോ..

    • @kdm8312
      @kdm8312 Год назад +2

      ഞാൻ കോഴിക്കോട് ആണ് എനിക്കൊക്കെ നല്ലോണം കിട്ടുന്നുണ്ടല്ലോ

    • @sarathkumarart
      @sarathkumarart Год назад +7

      ഇങ്ങനെയുള്ള നെഗറ്റീവ് ടീം ഉണ്ടെങ്കിൽ ഈ ലോകത്തിൻ്റെ സ്ഥിതി എന്തായി തീരും

  • @rajeshchaithram5003
    @rajeshchaithram5003 10 месяцев назад

    നല്ല അവതരണം❤

  • @flutesolo
    @flutesolo 9 месяцев назад

    4 inch പൈപ്പ് നു ഒരെണ്ണത്തിന് എത്ര ചിലവായി??