ആശയത്തിനു പകരം അദ്ദേഹത്തിൻറെ അവതരണശൈലിയേ കുറിച്ച് ചിലർ ചില കമൻറുകൾ അയച്ചത് കണ്ടു .വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാരായ കർഷകരുടെ അവതരണങ്ങൾ ഇങ്ങനെയൊക്കെയാണ് സുഹൃത്തുക്കളെ. അത് മനസ്സിലാക്കാൻ എങ്കിലും നിങ്ങൾക്ക് വിവേകം ഉണ്ടായിരിക്കണം.
പ്രിയ noushad bai മനസ്സിൽ കാര്യങ്ങൾ മറച്ചുവെക്കാനെ കാര്യങ്ങൾ വ്യക്തമായി വിവരിച്ച് തരുന്നതിന് ആദ്യമേ താങ്കൾക്കും ഉപ്പയ്ക്കും 👍👍 താങ്കളിൽ നിന്നും താങ്കൾക്ക് അറിയാവുന്ന കൂടുതൽ കൃഷി അറിവ് അത് ഏതു തരത്തിലുള്ളതുമാകട്ടെ (പച്ചക്കറി കൃഷി, മത്സ്യം, പശു, ആട്, കോഴി വളർത്തൽ ) ഞങ്ങൾ പ്രതീക്ഷിക്കുന്നു Best of luck
നന്ദി നൗഷാദ് സാഹിബ് ഈ രീതിയിൽ കൃഷി ചൈതാൽ വീട്ട് ആവശ്യങ്ങൾക്കുള്ള മുളക് ഉൽപാദിപ്പിക്കാം. Full വളർന്നാൽ തന്നെ Maximan 1 Kg, കിട്ടിയാലായി. Full വളർന്നതിൻ്റെ ശേഷം മുളക് പറിക്കാൻ ഏണിയില്ലങ്കിൽ joint ഊരിയെടുത്ത് ,താഴെ കിടത്തി പറിച്ചടുത്ത ശേഷം പഴയ പോലെ ഫിറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നു
അസ്സലാമു അലൈക്കും കൃഷിയോട് താൽപര്യമുള്ളവർക്കും അതിനോട് താൽപര്യം തോന്നുവാനും ഉള്ള ഒരു വീഡിയോ ചെയ്തതിൽ ആദ്യമേ നന്ദി പറയുന്നു. കുറേ കാര്യങ്ങൾ കുറിച്ചിടുവാനുണ്ട് ഇൻഷാ അള്ളാ ബാക്കി പിന്നീട് കുറിച്ചിടാം.
വല്ല തെങ്ങിലും കവുങ്ങിലും പിടിപ്പിച്ചാൽ കോണി ചാരി വെച്ച് പറിക്കാം.... ഇതിന് ലേഡർ തന്നെ വേണം. 4inch full length പിവിസി pipe 1400രൂപയോളം വരും... പൈസ ചിലവാണ്. ഇത്രയൊക്കെ ചിലവാക്കി കുരുമുളക് വേണ്ടവിധം വളർന്നില്ലേൽ, ആ പൈസ ഗോവിന്ദ. നല്ല best ഐഡിയ
ഇക്ക 2ആം പൈപ്പിൽ 2അല്ലേ 3ഇഞ്ച് ഉയരത്തിൽ ഹോൾസ് മുകളിൽ വരെ ഇട്ട് പൈപ്പിന് ഉള്ളിൽ കൂടി ചകിരി ചോറ് നിറച്ചു കൊടുത്താൽ കൊടി യുടെ വേര് അവിടെ പിടിച്ച് ഇരിക്കുകയും, ഇടക്ക് ഓരോ കമ്പി പിസ് കൊണ്ട് ക്രോസ്സ് ഇട്ടാൽ കൊടി കണ്ണി കുത്തിപ്പോൾ പൈപ്പിൽ, കൊടിക്കു കുറച്ച് കൂടി ഗ്രിപ്പ് കിട്ടുകയും കൊടി കുറച്ച് കൂടി സ്ട്രോങ്ങ് ആവുകയും ചെയ്യും
ആ പിവിസി പൈപ്പിൽ ഇടയ്ക്കിടയ്ക്ക് ഹോൾ കൊടുത്തിട്ട് ചകിരിച്ചോർ നിറച്ചാൽ ആ ഹോളി ലൂടെ കുരുമുളക് വള്ളി പിടിച്ചു നിൽക്കുകയും കെട്ടുന്ന പരിപാടി ഒഴിവാക്കുകയും ചെയ്യാം എന്ന് പ്രതീക്ഷിക്കുന്നു
ചൂടി പൈപ്പിൽ ചുറ്റിക്കൊടുത്താൽ വളളി പറ്റിപ്പിടിച്ച് വളരാൻ ഉപകാരപ്രദമാവില്ലെ?പൈപ്പ് മിനുസമുളളത് കൊണ്ട് എങ്ങനെയാണ് പിടിച്ചുനിൽക്കുക? വളളി വണ്ണം കൂടുന്തോറും പ്ലാസ്റ്റിക് കെട്ടുകൾ മുറുകി വളളി മുറിഞ്ഞ് പോകാനും സാധ്യത ഉണ്ട്..
Very bright innovation May this save India from the per capita pepper production issue as compared to Vietnam and srilanka I will spread this as possible as I can do. Keep the good work up
4 / 5 വർഷങ്ങൾ കഴിഞ്ഞിട്ട് വള്ളി വലുതായിട്ട് കുരുമുളക് പറിക്കുമ്പോൾ ഏണി വെച്ച് കയറുമ്പോൾ പൈപ്പിന് ബലം ഉണ്ടാവുമോ & ഒടിഞ്ഞ് വീഴുമോ ഈ സംശയം പലർക്കുമുണ്ടാകാം & അല്ലെങ്കിൽ ശക്തമായ കാറ്റ് അടിക്കുമ്പോൾ മുറിഞ്ഞ് വീഴുമോ
ഇത് എന്തു നല്ല ആശയമാണ്. നേരത്തെ അറിയാതെ പോയി. സാരമില്ല. ഇനിയും നോക്കാലോ ഇല്ലേ? പിന്നെ ഇത്രയും വ്യക്തമായി പറഞ്ഞു തന്ന ഉപ്പക്കും മകനും നന്ദി.
😍😍😍👍❤️
In
ആശയത്തിനു പകരം അദ്ദേഹത്തിൻറെ അവതരണശൈലിയേ കുറിച്ച് ചിലർ ചില കമൻറുകൾ അയച്ചത് കണ്ടു .വിദ്യാഭ്യാസമില്ലാത്ത സാധാരണക്കാരായ കർഷകരുടെ അവതരണങ്ങൾ ഇങ്ങനെയൊക്കെയാണ് സുഹൃത്തുക്കളെ. അത് മനസ്സിലാക്കാൻ എങ്കിലും നിങ്ങൾക്ക് വിവേകം ഉണ്ടായിരിക്കണം.
മികച്ച കൃഷി രീതിയാണ് അവലംബിച്ചിരിക്കുന്നത്, ഹൃദയം നിറഞ്ഞ ആശംസകൾ.
അടി poli 👍
അദ്ദേഹം സ്വന്തം നാടൻ ഭാഷ ഉപയോഗിച്ചത് അദ്ദേഹത്തിന്റെ അവകാശമാണ് ബ്രോസ് , നിഷ്കളങ്കമായി അവതരിപ്പിക്കുന്നു 👍👍
@@antonypj217 h
അദ്ദേഹംഅവതരിപ്പിച്ചവിഷയത്തിന്റെമേന്മയെയാണ് വിലയിരുത്തേണ്ടത് അവതരണശൈലിയോ ഭാഷയോകാര്യമാക്കേണ്ട
ഇത് ഞാൻ ചെയ്ത് വിജയിച്ചു -
നന്ദി🙏🙏🙏🙏
വളരെ വലിയ ഉപകാരം. ആദ്യം വീഡിയോ കണ്ടപ്പോൾ. മനസ്സിൽ ഒന്നും പിടി കിട്ടി ഇല്ല.
ഇപ്പോൾ മനസ്സിൽ ആയി.. വെരി ഗുഡ് താങ്ക്സ്.
🥰👌
Share cheyyim
ruclips.net/video/GQeJ7nzUbFM/видео.html
വളരെ കുറഞ്ഞ സ്ഥലമുള്ളവർക്കും കുരുമുളക കൃഷിക്കാരനാവാൻ കഴിയുന്ന വളരെ ഉപകാര പ്രദമായ വീഡിയോ.
🥰👌
ruclips.net/video/GQeJ7nzUbFM/видео.html
ഇത് കണ്ടു നമ്മളും കുറച്ചു ചെയ്തു , കണ്ടു നോക്കണേ …
പ്രിയ noushad bai മനസ്സിൽ കാര്യങ്ങൾ മറച്ചുവെക്കാനെ കാര്യങ്ങൾ വ്യക്തമായി വിവരിച്ച് തരുന്നതിന് ആദ്യമേ താങ്കൾക്കും ഉപ്പയ്ക്കും 👍👍
താങ്കളിൽ നിന്നും താങ്കൾക്ക് അറിയാവുന്ന കൂടുതൽ കൃഷി അറിവ് അത് ഏതു തരത്തിലുള്ളതുമാകട്ടെ (പച്ചക്കറി കൃഷി, മത്സ്യം, പശു, ആട്, കോഴി വളർത്തൽ ) ഞങ്ങൾ പ്രതീക്ഷിക്കുന്നു
Best of luck
Thank you ikkaa 🥰
@@Noushadkaliyala 'ഇതിന് 2. ഇഞ്ച് പൈപ്പ് പോരേ
നല്ല ആശയം, തീർച്ചയായും ഞാൻ ചെയ്ത് നോക്കും നന്ദി,
🥰🥰🥰👍
Aa pyppil pacha shade net chuttiyal kodikayaran eluppamane ❤❤ goodveedio 🎉🎉puthiya arivupakarnathine big salute ❤❤
Thank you sir 🙏🙏🙏🙏. I am from Bangalore will definitely do this next year
Dear friend
നന്നായി, വളരെ നന്ദി. വീഡിയോ വളരെ ഉപകാര പ്രദമായി
Thank you.
ruclips.net/video/97jNujzCRxc/видео.html
He is a great man with new and simple techniques helping and educating for others too. Good job G
😍😍
ruclips.net/video/97jNujzCRxc/видео.html
നന്ദി നൗഷാദ് സാഹിബ്
ഈ രീതിയിൽ കൃഷി ചൈതാൽ വീട്ട് ആവശ്യങ്ങൾക്കുള്ള മുളക് ഉൽപാദിപ്പിക്കാം. Full വളർന്നാൽ തന്നെ Maximan 1 Kg, കിട്ടിയാലായി. Full വളർന്നതിൻ്റെ ശേഷം മുളക് പറിക്കാൻ ഏണിയില്ലങ്കിൽ joint ഊരിയെടുത്ത് ,താഴെ കിടത്തി പറിച്ചടുത്ത ശേഷം പഴയ പോലെ ഫിറ്റ് ചെയ്യാൻ കഴിയുമെന്ന് തോന്നുന്നു
ruclips.net/video/97jNujzCRxc/видео.html
Clear aayi Ikka,,, thanks for your great experience share with us. 🙏
ഇക്ക പുതിയ ഒരു അറിവ് പറഞ്ഞു തന്നതിനു ഉപകാരം 🙏🙏
😊
വളരെ വ്യത്യസ്ഥമായ ഒരു ടെക്നിക്ക് ...
Thank you
ruclips.net/video/DS5XeqeU7kU/видео.html
ruclips.net/video/97jNujzCRxc/видео.html
വളരെയധികം ഉപകാരപ്രദമായ വീഡിയോ. thank you 🙏
👍
വളരെ ഉപകാരപ്രദമായ വീഡിയോ❣️🌹
വളരെ കുറച്ചു സ്ഥലം ഉള്ളവർക് ഒക്കെ ഒരുപാട് ഉപകരിക്കുന്ന ഒരു വീഡിയോ ആണ് ല്ലോ ഞാൻ എന്നാണ് കാണുന്നത് നല്ല വീഡിയോ ആണ്
എനിക്കും ഒരു ചാനൽ ഉണ്ട് സമയം കിട്ടുമ്പോ ഒന്ന് nokany
ruclips.net/video/DS5XeqeU7kU/видео.html
ruclips.net/video/97jNujzCRxc/видео.html
വളരെ നന്നായി എല്ലാവർക്കും ഉപകാരപ്പെടുന്ന വീടിയോ ഞാൻ എൻ്റെ വീട്ടിലും ഉണ്ടാക്കും
🥰👍
Clear explanation. Well said. Simple and economic cal solution. Great job.
Thank you 🤗
നല്ല അവതരണം നല്ല വീഡിയോ ഇനിയും ഇത് പോലുള്ള ഉപകാരപ്രദമായ വീഡിയോകൾ പ്രതീക്ഷിക്കുന്നു.... 👍
Thank you 😊
എല്ലാവർക്കും മനസ്സിലാവുന്ന വിധത്തിലുള്ള ലളിതമായ വിവരണം
ഇതിൽ ചെറിയ ദ്വാരങ്ങളിട്ട് ഒരളവുവരെ മണ്ണിട്ടാൽ കുറച്ചു കൂടി ശക്തിയിൽ പൈപ്പിനോട് ചേർന്നു നിൽക്കില്ലേ. വളരെ ഉപകാരം. നല്ല അവതരണം.
Cheyyam ikka 👌😊
ഇക്കാ നിങ്ങൾ നല്ല ഉപകാരപ്രദമായ വീഡിയോകളാണ് ചെയ്യുന്നത് വളരെ നന്ദി
sharafu kolathur thank you 😊
ജനങ്ങൾക്ക് ഉപകാരമുള്ള വീഡിയോ അല്ലാഹു നിങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ചെയ്യട്ടെ
🥰👍
ആമീൻ
aameen👌👌👍👍👍
ameen
ആമീൻ
ഇക്ക... നന്ദി 🙏നന്ദി 🙏നന്ദി
ഇക്കാ താങ്കൾ വലിയ മനസ്സുള്ള ഒരു വ്യക്തിയാണ്. താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ.
Thank you 😊
ruclips.net/video/DS5XeqeU7kU/видео.html
ruclips.net/video/97jNujzCRxc/видео.html
sooper IKka....thankalude nalla karshakamanassinu orayiram ashamshakal..
നല്ല ആശയം ആണ്
അഭിനന്ദനങ്ങള്‍
Thank you 😊
പൈപ്പിൽ ചകിരി കെട്ടി വച്ചാണ് നമ്മുടെ അടുത്തുള്ള ചേട്ടൻ ഇതു ചെയ്തതു.. മാതൃഭൂമിയിൽ ഉണ്ടായിരുന്നു
വളരെ ഉപകാര പ്രദമായ വീഡിയോ.
😀🥰🥰
നൗഷാദ് ഇക്കാ അടിപൊളി തുടർന്നും വീഡിയോ പ്രതീക്ഷിക്കുന്നു .നന്മയുണ്ടാകട്ടെ!
😊
Thanks 😊
ruclips.net/video/97jNujzCRxc/видео.html
അസ്സലാമു അലൈക്കും
കൃഷിയോട് താൽപര്യമുള്ളവർക്കും അതിനോട് താൽപര്യം തോന്നുവാനും ഉള്ള ഒരു വീഡിയോ ചെയ്തതിൽ ആദ്യമേ നന്ദി പറയുന്നു. കുറേ കാര്യങ്ങൾ കുറിച്ചിടുവാനുണ്ട് ഇൻഷാ അള്ളാ ബാക്കി പിന്നീട് കുറിച്ചിടാം.
Ok 🥰🥰🥰
വല്ലാത്ത ഒരു പുതിയ കൃഷി തന്ത്രം 👌
Thanks 😊
ruclips.net/video/97jNujzCRxc/видео.html
Thank you sir. Everything is clear 🙏
വല്ല തെങ്ങിലും കവുങ്ങിലും പിടിപ്പിച്ചാൽ കോണി ചാരി വെച്ച് പറിക്കാം.... ഇതിന് ലേഡർ തന്നെ വേണം. 4inch full length പിവിസി pipe 1400രൂപയോളം വരും... പൈസ ചിലവാണ്. ഇത്രയൊക്കെ ചിലവാക്കി കുരുമുളക് വേണ്ടവിധം വളർന്നില്ലേൽ, ആ പൈസ ഗോവിന്ദ. നല്ല best ഐഡിയ
Thalparyam ullavarkk cheyyam ikka
ruclips.net/video/97jNujzCRxc/видео.html
Mukal diarsthil
P. V. C pipe upayagichal mathiyo, pipi manalo valam nirachukoode
ഈ വിഡിയോ കണ്ടു ഞാനും 30 പൈപ്പ് കാലിൽ കൊടി ഇട്ടു 👍👍 കണ്ടു നോക്കണേ 🤗🤗
Thank you
ഇക്കാ ഒരുപാടു നല്ല സാദ്ധ്യതകൾ ഉള്ള വീഡിയോ ആണ്.
Will try to do this.
Best wishes to and ur family.
Thanks for sharing this wonderful innovation.
😍😍👍
Thank you 😊
ruclips.net/video/97jNujzCRxc/видео.html
പുതിയ അറിവാന്ന് സൂപ്പർ
Thank you 😊
Maragal ellathavarke vallare upakaram.adi poli.naadan avatharanam
Wounderful idea, congratulations chetta👌🙏
Thank you
@@Noushadkaliyala enikk oru 10 cm bag ill 6 kurumulagu Thai kitti. How to separate them?
Nalla idea valarnu verunna krishiye snehikunna aalugalkku ubagarapretham aanu ithu. Eanikk oru samsayam undd . Koni vechu kayaran patto koni athawa eani vechu chari kayariyal strong aayi nilkumo ithu
Laer madi
9847246975
ഇക്ക 2ആം പൈപ്പിൽ 2അല്ലേ 3ഇഞ്ച് ഉയരത്തിൽ ഹോൾസ് മുകളിൽ വരെ ഇട്ട് പൈപ്പിന് ഉള്ളിൽ കൂടി ചകിരി ചോറ് നിറച്ചു കൊടുത്താൽ കൊടി യുടെ വേര് അവിടെ പിടിച്ച് ഇരിക്കുകയും, ഇടക്ക് ഓരോ കമ്പി പിസ് കൊണ്ട് ക്രോസ്സ് ഇട്ടാൽ കൊടി കണ്ണി കുത്തിപ്പോൾ പൈപ്പിൽ, കൊടിക്കു കുറച്ച് കൂടി ഗ്രിപ്പ് കിട്ടുകയും കൊടി കുറച്ച് കൂടി സ്ട്രോങ്ങ് ആവുകയും ചെയ്യും
Allelum nannayi grip kittunnund
ruclips.net/video/DS5XeqeU7kU/видео.html
Good work 👍👍👍👍
😍😍
Adipoli Puthiya Ariv thannathinu orupad thanks
Vellam nanakkanulla idea👍
ഞാൻ ആദ്യമായിട്ട് കാണുകയാണ്വളരെ ഇഷ്ടപ്പെട്ടുസ്പിരിറ്റ് ലെവൽവെച്ച് ലെവൽ ചെ യുന്നത് വളരെ .വളരെ ഇഷ്ടപ്പെട്ടു
😊
ruclips.net/video/DS5XeqeU7kU/видео.html
very talent sir.
Thank you 😊
വളരെ ഉപകാരപ്രദമായ വീഡിയോ
മബ്‌റൂക്ക് നൗഷാദ്... അല്ലാഹ് ഹൈറാക്കട്ടെ
👌👌
خير kahair
സ്ഥല പരിമിതി മൂലം ഞാൻ മനസ്സിൽ കണ്ട കാര്യം... 👍👍👍
👍
ലൈക്കും ചെയ്തു സബ്സ്ക്രൈബ് ചെയ്തു ഇവരെപ്പോലെ ഉള്ളവർ ഒക്കെ സപ്പോർട്ട് ചെയ്തില്ലെങ്കിൽ പിന്നെ ആരെ സപ്പോർട്ട് ചെയ്യാൻ
Thank you 😊 ikka
ruclips.net/video/DS5XeqeU7kU/видео.html
Congreet venda mannu mathi
ruclips.net/video/97jNujzCRxc/видео.html
Thank u ikka
Very helpful video, thanks and God bless you
🥰🥰🥰🥰🥰
ആ പിവിസി പൈപ്പിൽ ഇടയ്ക്കിടയ്ക്ക് ഹോൾ കൊടുത്തിട്ട് ചകിരിച്ചോർ നിറച്ചാൽ ആ ഹോളി ലൂടെ കുരുമുളക് വള്ളി പിടിച്ചു നിൽക്കുകയും കെട്ടുന്ന പരിപാടി ഒഴിവാക്കുകയും ചെയ്യാം എന്ന് പ്രതീക്ഷിക്കുന്നു
Adinde aavasyamilla
@@Noushadkaliyala അട്ടക്കാൽ പിടിക്കാതെ കുരുമുളക് കായ്ക്കില്ല ശാസ്ത്ര സത്യമാണ്
ഇത് പൈപ്പിൽ മുഴുവൻ വളർന്നാൽ പടർത്തി വിടണോ
Man of action, clearly understood, don't care about language proficiency!
Good message.. God bless you
😍😍
Super idea.
ഇതിൽ ഏണി ചാരിവെച്ച് കുരുമുളക് പറിച്ചെടുക്കാൻ പറ്റുമോ?
ന്റെയും സംശയം
Yes ruclips.net/video/97jNujzCRxc/видео.html
Really nice content
🥰🌱
Naushad nannayittund. Thanks
Thank you 😊
ruclips.net/video/97jNujzCRxc/видео.html
Information is very good, can you please put English subtitles so that non native speakers like me can understand & benefit from it? just a request
We have some info in my channel
ruclips.net/video/97jNujzCRxc/видео.html
?
Even though there’s not in subtitles the way of planting clearly visible. Hope you have been understood clearly
നല്ല അവതരണം നാളെ അത് ഏറ്റെടുത്ത് താല്പര്യമുണ്ടെങ്കിൽ ചെയ്യുക 👍😘
Good job. Nannayittunde thank u
Thank you 😊
ruclips.net/video/97jNujzCRxc/видео.html
ചൂടി പൈപ്പിൽ ചുറ്റിക്കൊടുത്താൽ വളളി പറ്റിപ്പിടിച്ച് വളരാൻ ഉപകാരപ്രദമാവില്ലെ?പൈപ്പ് മിനുസമുളളത് കൊണ്ട് എങ്ങനെയാണ് പിടിച്ചുനിൽക്കുക? വളളി വണ്ണം കൂടുന്തോറും പ്ലാസ്റ്റിക് കെട്ടുകൾ മുറുകി വളളി മുറിഞ്ഞ് പോകാനും സാധ്യത ഉണ്ട്..
പൈപ്പിൽ കർ ചുറ്റിയാൽ കർ ൫ വിച്ച് വള്ളി അടർന്നു വീഴാൻ ഇടയുണ്ട്
നല്ല അറിവിന് നന്ദി
🥰👍
I AM MOHAN FROM TRIPUNITHURA VERY GOOD IDEA.
ruclips.net/video/97jNujzCRxc/видео.html
Thank You for sharing it 🤩
Thank you 😊
ruclips.net/video/97jNujzCRxc/видео.html
Kurumulaku nalla reethiyil valarna shesham nalla oru kaat veeshiyaal pipe odiyaan sadhyatha undo ? Kaaranam pipe in load kooduka alle??
Oru problavum varilla
ruclips.net/video/DS5XeqeU7kU/видео.html
ruclips.net/video/97jNujzCRxc/видео.html
ഞാൻ 3 ഇഞ്ച് പൈപ്പിൽ സാമ്പിളിന് ചെയ്തിട്ടുണ്ട് വളർന്നു വരുന്നുണ്ട്
Thank you 😊 ikka
Aendenkilum aavasyam undenkil vilikkam 9847246975
ruclips.net/video/97jNujzCRxc/видео.html
@@Noushadkaliyala 🙏🙏🙏
വളരെ അധികം നന്ദി
Thank you
ഇൻട്രൊഡക്ഷൻ കൂടുതൽ ആവല്ലേ.
Ok
എൻട്രി വളരെ മോശമായിരുന്നു ഒരുപാട് സംസാരിച്ചു വല്ലാതെ ചൊടിപ്പിച്ചു ബാക്കിയെല്ലാം ഉഷാർ അടിപൊളി
Ok rediyaakkam😊
Ikka njngal krishikkaraanu camarayude munnil aadyamaanu
@@Noushadkaliyala സാരമില്ല, ക്രമേണ ശരിയാവും.. 👍
ruclips.net/video/97jNujzCRxc/видео.html
വള്ളി പിടിച്ച് മുകളിൽ എത്തിയാൽ കാറ്റ് അടിച്ചാൽ പി വി സി മുറിഞ്ഞ് വീഴാൻ സാധ്യത കൂടുതല ല്ലെ?
ഇതിനു reply കൊടുത്തിട്ടില്ലല്ലോ
black pepper cultivation in vietnam or combodia ennu net search cheythal kooduthal arivugal labhikkum.....
Relevant question.... Answer please....
Aa pipinu mukalil kambi ittathinte mukalileek iniyum valarnnal entha cheyya..pinne nannayi thingi vallathe valarannal aa pipinu baram koodi odiyan sadhyatha ille apo enthu cheyyum..onnu clear aakamo
Orikkalum odiyilla nalla colttiyulla paipaanu
Paipinu mukali valarilla adinu mukalilkodutha cross kambiyil thayeekk thoongum
Nalla video
Thank you 😊
Usefull video.avide oru pappaya maram nilkkunnadu kandu.adhine kurichu parayamo?
😀👍
എത്ര മീറ്റർ ഇടവിട്ട് ഇത് ചെയ്യാം
.??
ഒന്നര
very God sir
pipe Howmany inch
4 inj
Thank you 😊
ruclips.net/video/DS5XeqeU7kU/видео.html
ഇതിൽ നിന്ന് കുരുമുളക് പറിച്ചെടുക്കാൻ ഏണി ചാരാൻ പറ്റുമോ. എങ്ങനെ പറിച്ചെടുക്കുക
Lader madi
ruclips.net/video/DS5XeqeU7kU/видео.html
ruclips.net/video/97jNujzCRxc/видео.html
നല്ല ഒരുഐഡിയ ആളു വിവരിച്ചു തന്നില്ലേ, അത് പറിച്ചു എടുക്കാനുള്ള ഒരു ആശയം നമ്മള്‍ ആയി കണ്ടു പിടിക്കു.
ikka ithano ലളിതം 🙏🙆🏻♂️🙆🏻♂️
😃👍
Thegha thond... ചുറ്റി കെട്ടിവച്ചാൽ ഉതിർന്നു veezatheyirikulle.... valligal. Pinne..പൈപ്പ് fit..ചെയുമ്പോൾ വളം ഇട്ടു കൊടുത്തുകൂടെ... മാഷേ
Shams shamsudeen Shams shamsudeen valam thai pidichittalle ittu kodukkal
പോളീഷ് ആയ പൈപ്പ് ഇല്‍ grip ഇല്ലാതെ കുരുമുളക് പടർന്നു kayarumo
9961818985 pls whatsapp
Ente samshayavum athaan...👍🏼
പുള്ളി അതു കെട്ടി വയ്ക്കുന്നത് കണ്ടില്ലേ!
rice Charcol is good for black pepper? pls reply
Very bright innovation
May this save India from the per capita pepper production issue as compared to Vietnam and srilanka
I will spread this as possible as I can do. Keep the good work up
Kashyab Kalathingal 😊
ruclips.net/video/GQeJ7nzUbFM/видео.html
PVC yil choodi kayar varinju kettunnath nannavum. Chedikku pidichu kayaran eluppamavum.
Ok
ruclips.net/video/97jNujzCRxc/видео.html
Video starts from 4:30☺
4 / 5 വർഷങ്ങൾ കഴിഞ്ഞിട്ട് വള്ളി വലുതായിട്ട് കുരുമുളക് പറിക്കുമ്പോൾ ഏണി വെച്ച് കയറുമ്പോൾ പൈപ്പിന് ബലം ഉണ്ടാവുമോ & ഒടിഞ്ഞ് വീഴുമോ ഈ സംശയം പലർക്കുമുണ്ടാകാം & അല്ലെങ്കിൽ ശക്തമായ കാറ്റ് അടിക്കുമ്പോൾ മുറിഞ്ഞ് വീഴുമോ
Mulak parikkan lader madi
കഥ കുറച്ചു, കാര്യങ്ങൾ പറഞ്ഞാൽ വളരെ നല്ലതാണ് ,
Thank you for sharing, super, we are going to do it
പുതിയ അറിവ് പക്ഷെ ഒരുകാലത്ത് കറുത്ത പൊന്ന് എന്ന് വിളിച്ചിരുന്ന കുരുമുളകിന്റെ ഇപ്പോഴത്തെ അവസ്ഥ ഓർക്കുമ്പോൾ വിഷമം തോന്നുന്നു....
ന~
Good information
Thank you
Fabulous
Very nice,👍
കഥക്കു ശേഷം കാര്യം പറഞ്ഞു തുടങ്ങുന്നത് 4:24 മിനുറ്റിനാണ്.
Thank you🙏
👍. PVC pipe il kayaru chuttande
മേൽഭാഗത്ത് പിടിപ്പിച്ചിട്ടുള്ള ആ കമ്പി നന്നായി ഉറപ്പിക്കണം ഇക്കാ
അല്ലെങ്കിൽ പൈപ്ന് മുകളിൽനിന്നു
കമ്പി താഴേക്ക് വരാൻ ഉള്ള chanse ഒഴിവാക്കണം
Ok 👍
ചേട്ടാ ആ പൈപ്പിൽ ഏഴ കയർ ചുറ്റിയാൽ വള്ളി തനിയെ മുകളിൽ കയറി kollum
കൊള്ളാല്ലോ 👌👌👌
ഈ വീഡിയോ കണ്ട്....
കഴിഞ്ഞ..😊
എല്ലാവർക്കും....😄
❤❤❤❤❤❤❤❤
നമ്മുടെ ചാനലിലേക്ക് സ്വാഗതം 🙏
അടിപൊളി ഇക്ക 🙏
ഇതെങ്ങനെയാ പറിക്കുക
ruclips.net/video/97jNujzCRxc/видео.html
Nalla q n
Very good, may help many more
oru varshathil 20 feet valaran karanam yend
Atratholam parijaranam cheyyunnund uppa