കുറ്റികുരുമുളക് കൃഷി വ്യാവസായിക അടിസ്ഥാനത്തിലും ചെയ്യാമോ???|Black Pepper|Ph.no&Address in descrption

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 248

  • @jithinrajan4464
    @jithinrajan4464 3 года назад +23

    ആ സാധു മനുഷന് വേണ്ടി അവാർഡ് വാങ്ങി ക്കൊടുക്കാൻ കാണിക്കുന്ന നല്ല മനസ്സിന് നന്ദി....

  • @ullasullas9224
    @ullasullas9224 2 года назад +6

    വർക്കിച്ചൻ ചേട്ടാ താങ്കൾ നല്ലൊരു കൃഷിക്കാരൻ മാത്രമല്ലാ, നല്ലൊരു മനസിന്റെ ഉടമയുമാണ്. എല്ലാവിധ ആശംസകൾളും.

  • @firozav_p7902
    @firozav_p7902 4 года назад +27

    ഈ ഏട്ടന്റെ സത്യസന്ധമായ അവതരണം ഏറെ ഇഷ്ടമായി. ഇനിയും ഒരുപാട് അംഗീകാരങ്ങൾ ഈ ഏട്ടന് ലഭിക്കട്ടെ. ദൈവം അനുഗ്രഹിക്കട്ടെ 👍👍

  • @gopanpc1811
    @gopanpc1811 3 года назад +7

    എന്റെ പൊന്നോ എന്ത് നല്ല അവതരണം, ഫോർവേഡ് അടിക്കാതെ മുഴുവനും കണ്ടുപോവുന്ന പരുപാടി..
    നിങ്ങളേവർക്കും നന്ദി !!!

  • @abdurahimankunnathil1144
    @abdurahimankunnathil1144 4 года назад +14

    സത്യസന്ധം സൗമ്യം നിഷ്കളങ്കം ആയ നിർദ്ദേശം thanks

    • @manojmathew830
      @manojmathew830 3 года назад

      നല്ല ബാസ് ഉള്ള ശബ്ദം

  • @babukuttykm8148
    @babukuttykm8148 4 года назад +20

    കാണാൻവൈകി കണ്ടില്ലേൽ നഷ്ടമാകുമായിരുന്നു.
    നല്ലശബ്ദത്തിൽ ആർക്കും മനസ്സിലാവുന്ന ലളിതവും സത്യസന്ധവുമായ വിശതീകരണം.
    അർഹതപ്പെട്ടവന് അംഗീകാരം നേടികൊടുക്കാനുള്ളസന്മനസ്സ് !!
    കഷ്ടപ്പെടുന്നതിന് ആഗ്രഹിച്ച അർഹതപ്പെട്ട അംഗീകാരം തീർച്ചയായും സഫലമാവും ✌️
    പ്രയത്നം കൂടുതൽ പ്രശസ്തമാവട്ടെ ആശംസകൾ 👏👏👏👏👏🌹🌹🌹🌹🌹🌹🌹

    • @shajivettathu5667
      @shajivettathu5667 3 года назад +1

      🙏

    • @radhakrishnanr7383
      @radhakrishnanr7383 3 года назад

      ബ്രസീലിയൻ തൃപ്പലി എവിടെ കിട്ടും ?. ഇത് ഉള്ള വർ ഒരു തണ്ട് തന്ന് സഹായിക്കാമോ? 9747891997-

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 3 года назад +4

    ഒന്നാം തരം അവതരണം! ഇദ്ദേഹത്തിന്റെ ശബ്ദം ഗംഭീരം! അനൗൺസ്മെന്റിന് പോകാറുണ്ടോ? ശരിക്കും ഒരു ശാസ്ത്രജ്ഞൻ ചെയ്യുന്ന കുരുമുളക് കൃഷിയുടെ ക്ലാസ്

  • @indrajithrs3746
    @indrajithrs3746 3 года назад +18

    അബ്ദുൾകലാം സർന്റെ കയ്യിൽ നിന്നും ഇങ്ങനെയൊരു അവാർഡ് കിട്ടിയതിലും താങ്കൾ ഭാഗ്യവാനാണ് ❤

  • @chidambarancp4577
    @chidambarancp4577 2 года назад +1

    വളരെ . നല്ല വിശദീകരണം ഒരു പ്രെഫസർ ക്ലാസ് എടുക്കുന്നതു് പോലെയുണ്ട് എല്ലാം മറയില്ലാതെ പറയുന്നു നന്ദി നമസ്കാരം

  • @jojijose2964
    @jojijose2964 3 года назад +6

    Thankyou very much sir ....ഒരു നല്ല അധ്യാപകനെ പൊലെ വിശശധമായും ലളിതമായും മനസ്സ്സിലാകുന്നവിധത്തിൽ ഈ കൃഷി രീതിയെക്കുറിച്ചു പറഞ്ഞുതന്നതിൽ....

  • @arkown2742
    @arkown2742 3 года назад +2

    നല്ല അവതരണം. ഒട്ടും ബോറടി ഇല്ല, കാര്യങ്ങൾ കൃത്യമായും, വ്യക്‌തമായും, ആവർത്തന വിരസത ഇല്ലാത്ത അവതരണം 🌹

  • @shamsumammas9832
    @shamsumammas9832 Год назад

    ഇദ്ദേഹത്തിറ്റെ കുരുമുല്ലക്ക് കൃഷിയുടെ വീഡിയോകൾ എല്ലാം ഞാൻ കാണാറ് ഉണ്ട് നാട്ടിൽ വന്നിട്ട് ഫാമിലിയുമായി അവിടെ പോകും ❤️❤️👍🌹

  • @sebastianmjsebastianmj8884
    @sebastianmjsebastianmj8884 3 года назад +1

    ഒരു മികച്ച അധ്യാപകന്റെ ക്ലാസിൽഇരിക്കുന്നഅതേ ഫീൽ 👌

  • @shajipp7058
    @shajipp7058 3 года назад +1

    താല്പര്യമുള്ള എല്ലാവർക്കും വളരെ നല്ല അറിവാണ്

  • @santhoshkumarvm7749
    @santhoshkumarvm7749 4 года назад +2

    കുറ്റിക്കുരുമുളകിനെക്കുറിച്ചുള്ള എല്ലാം സംശയങ്ങളും തീർക്കുന്ന രീതിയിൽ വിവരിച്ചു.Thanks.

  • @lalvc1449
    @lalvc1449 Год назад +1

    സൂപ്പർ സൗണ്ട് നല്ല വിവരണം.. 🙏🙏🙏

  • @sharafuzamannilagiri1039
    @sharafuzamannilagiri1039 3 года назад +3

    വളരെ നല്ല അവതരണം
    നല്ല പാഠം

  • @abdullahkarambra8818
    @abdullahkarambra8818 Год назад

    കുറ്റി കുരുമുളകിനെ പറ്റി താങ്കളുടെ ഗഹനമായ പഠനങ്ങൾ കർഷകർക്ക് ഒത്തിരി അനുഗ്രഹമാണ്... താങ്കൾക്ക് ഇനിയും ഉയരങ്ങൾ കീഴടക്കുവാനും അവർഡുകൾ താങ്കളെ തേടി എത്തുകയും ചെയ്യുമാറാകട്ടെ.... കൂടാതെ താങ്കൾക്ക് ആയൂരാരോഗ്യവും ദീർഘായുസ്സും പ്രധാനം ചെയ്യുമാറാകട്ടെ എന്ന പ്രാർത്ഥനയോടെ.. .....

  • @vrpjs
    @vrpjs 4 года назад +11

    Chettante sound suupper. Sidiqe ikkayude voice pole

  • @bineeshkb9682
    @bineeshkb9682 3 года назад +1

    നല്ല മനുഷ്യത്വം ഉള്ള മനുഷ്യൻ നല്ലതു വരട്ടെ

  • @sachithneelanjanam8169
    @sachithneelanjanam8169 Год назад +1

    Very humble and faithful farmer. 👍 carry on. Congats

  • @Sasikumar-tz4mz
    @Sasikumar-tz4mz 3 года назад +6

    സൂപ്പര്‍; ഒരു ക്ളാസ്സില്‍ നേരിട്ടു പങ്കെടുത്ത പ്രതീതി; ആശംസകള്‍

  • @basheeralipa3333
    @basheeralipa3333 2 года назад +1

    വളരെ നല്ല പ്രസന്റേഷൻ

  • @ravinairkuriyil1480
    @ravinairkuriyil1480 3 года назад +5

    Very humble person. Good work sir🙏

  • @nithabal-7630
    @nithabal-7630 Год назад

    നല്ല ശബ്ദവും🎉

  • @ambikapushparajan1340
    @ambikapushparajan1340 4 года назад +2

    𝐘𝐨𝐮 𝐯𝐨𝐢𝐜𝐞 𝐰𝐚𝐬 𝐩𝐨𝐰𝐞𝐫𝐟𝐮𝐥𝐥 𝐚𝐧𝐝 𝐧𝐢𝐜𝐞...𝐚𝐥𝐬𝐨 𝐠𝐨𝐨𝐝 𝐢𝐧𝐟𝐨𝐫𝐦𝐚𝐭𝐢𝐨𝐧...

  • @sulochanasubhadra7142
    @sulochanasubhadra7142 3 года назад +2

    നല്ല അവതരണം.., 👌
    നല്ല അറിവുകൾ 👍

  • @ambiju821
    @ambiju821 3 года назад +2

    നല്ല അറിവ്, god bless u

  • @abdurahimanparappurath5084
    @abdurahimanparappurath5084 4 года назад +3

    Thank you for promoting your friend , may God bless you

  • @TomyJoseph-b6z
    @TomyJoseph-b6z Год назад

    അവതരണം ഒക്കെ കൊള്ളാം,തൈകൾ ആരോഗ്യം ഇല്ലാത്തതാണ്, പെട്ടന്നു കേടുവന്നു പോകും

  • @AnilKumar-ju7et
    @AnilKumar-ju7et 3 года назад +2

    നല്ല അറിവാണ് കിട്ടിയത്

  • @173883
    @173883 3 года назад +3

    Varghese sir,
    My name is Vinod
    I like the way you explained the things those words were came from your heart that I can feel from your explanation
    Thanks a lot
    Definitely I will visit your farm

    • @SId-gb1qr
      @SId-gb1qr 2 года назад

      where he got tippali plant?

    • @SId-gb1qr
      @SId-gb1qr 2 года назад

      he is honest man

  • @samezainu
    @samezainu 4 года назад +1

    Nalla kure arivukal kitti.. thanks..

  • @ebookmummy
    @ebookmummy 4 года назад +3

    Super information. Thanks for sharing.

  • @vradhakrishnan6624
    @vradhakrishnan6624 4 года назад +2

    Very good information

  • @harilalt1538
    @harilalt1538 4 года назад +1

    വളരെ നല്ല അവതരണം...

  • @ramchand9262
    @ramchand9262 3 года назад +3

    really informative.

  • @zanuraheema7904
    @zanuraheema7904 3 года назад

    നല്ല. അവതരണം

  • @mithunashok1623
    @mithunashok1623 3 года назад +2

    Great information

  • @senthilnathan2411
    @senthilnathan2411 3 года назад +2

    Very useful class.. thankyou sir...

  • @kichusachu4377
    @kichusachu4377 11 месяцев назад

    സൂപ്പർ

  • @MADINA3799
    @MADINA3799 3 года назад +1

    Super Thanks 👌👌👌

  • @shajisunny2875
    @shajisunny2875 3 года назад

    Chettan super

  • @mathewsjose6540
    @mathewsjose6540 4 года назад +3

    Super study class, very good

    • @a2zinfomedia827
      @a2zinfomedia827  4 года назад

      💚💚💚

    • @SId-gb1qr
      @SId-gb1qr 2 года назад

      @@a2zinfomedia827 how much for kairali bush pepper? cheap one?

    • @SId-gb1qr
      @SId-gb1qr 2 года назад

      @@a2zinfomedia827 what a deal video...u r good man...prepared with questions and he is best farmer teacher

  • @binuanish7137
    @binuanish7137 3 года назад +4

    Colubrinuthinte Thai evide kittim

  • @ftnvolgsofficial
    @ftnvolgsofficial 2 года назад +1

    Good 👍

  • @mithunashok1623
    @mithunashok1623 3 года назад +1

    Salute sir

  • @shaliniselvam9961
    @shaliniselvam9961 3 года назад +5

    Graft ചെയ്ത കുരുമുളക് thai sale ഉണ്ടോ. കൊറിയർ ചെയ്തു തരുമോ pleas

  • @adhilscreations6115
    @adhilscreations6115 4 года назад +3

    Super👍👍👍👍

  • @josekaredan7031
    @josekaredan7031 Год назад

    Verynice

  • @artistraheemwithphotograph9200
    @artistraheemwithphotograph9200 3 года назад

    Good vedio
    Thipaleel alland verenthekililim vedd cheyyamo

  • @SureshKumar-jo3nq
    @SureshKumar-jo3nq 2 года назад

    Congratulations

  • @frjohnpanjikattil550
    @frjohnpanjikattil550 3 года назад

    Good narration

  • @santhigrampankajakshan3804
    @santhigrampankajakshan3804 4 года назад +2

    Good information. Interesting

  • @ancybaby8773
    @ancybaby8773 4 года назад +1

    Great work

  • @kodothdamodarannair1748
    @kodothdamodarannair1748 2 года назад

    Sir I saw your video today and very much impressed by your explanation of Pepper cultivation, grafting methods and all other information .Sir I tried to contact you by phone but could not do so. Sir I like to buy some grafted plants (both bush plant & creeper) and some plants of Colibrinum.I am from Thrissur and if place the order will you be able to send it by courier .I am very much interested in and have land to plant.in fact i like to talk to you.If you let me know then I will call you accordingly. Congratulation of getting an award for your innovation,Thanks & Regards

  • @t.hussain6278
    @t.hussain6278 Год назад

    ഭാഗ്യവാൻ.

  • @4fun2u52
    @4fun2u52 3 года назад

    Abdul kalaam 😍💞

  • @44889
    @44889 3 года назад +2

    Nice

  • @harithamkrishna7515
    @harithamkrishna7515 4 года назад +2

    kairali Thai engane Kittum

  • @KanthariChillies
    @KanthariChillies 4 года назад +1

    L91😍 gud information 👍🏻

  • @firufirose8023
    @firufirose8023 3 года назад +1

    Broo njan subscribe cheythunnu tto

  • @godsowncountry2010
    @godsowncountry2010 4 года назад +1

    Super

  • @abinjames600
    @abinjames600 4 года назад +2

    Kollam....

  • @kmnairpalode3503
    @kmnairpalode3503 4 года назад

    Good.

  • @sukeslalkamalasanan7917
    @sukeslalkamalasanan7917 3 года назад +8

    കൈരളിയും, കൊമ്പ്ക്കൽ കുരുമുളക് തയ്യും കിട്ടുമോ

  • @revus3406
    @revus3406 4 года назад

    Ohh sooprrr

  • @anitabijukarackattu8553
    @anitabijukarackattu8553 4 года назад +4

    Kollam...🥰🥰

  • @sathyskitchenworld2171
    @sathyskitchenworld2171 3 года назад

    Thekan kurumulakinte kuttykurumulak thai kitumo. Sent cheythi tharumo. Please replay.

  • @mrregent3461
    @mrregent3461 4 года назад +4

    👌👌👌👌👌👌

  • @abdulkhadarkunju1165
    @abdulkhadarkunju1165 2 дня назад

    ലൊക്കേഷൻ പ്ലീസ്

  • @thachoosfoods5041
    @thachoosfoods5041 2 года назад

    Thangalk nallad varate.

  • @loganathanloga44
    @loganathanloga44 2 года назад

    சூப்பர் 👌👌👌👌👌

  • @josephpp7899
    @josephpp7899 4 года назад

    From where i can get colibrium stamp or plants

  • @PlantationInfo
    @PlantationInfo 4 года назад

    We are also doing

  • @nebhanvs9533
    @nebhanvs9533 4 года назад +1

    കൈരളി കുരുമുളക് കിട്ടാൻ എന്താണ് ചെയ്യുക ഏത് നേര്സാരിയിൽനിന്നാണ് കിട്ടുക

  • @mekhavarghese6117
    @mekhavarghese6117 4 года назад +1

    👌👌👍

  • @agneljoseph777
    @agneljoseph777 4 года назад +3

    😍😍

  • @GRASSYELLOW
    @GRASSYELLOW 4 года назад

    SUPER

  • @jevinkennady7543
    @jevinkennady7543 4 года назад +2

    👍👌👌

  • @aleesham4147
    @aleesham4147 4 года назад +3

    😍❤️❤️

    • @a2zinfomedia827
      @a2zinfomedia827  4 года назад

      💚💚💚

    • @valsacp3672
      @valsacp3672 4 года назад

      ഫോൺനമ്പർതരു.സൈറ്റ്എവിടെയാണ്

    • @valsacp3672
      @valsacp3672 4 года назад

      ഫോൺനമ്പർതരു.സൈറ്റ്എവിടെയാണ്

  • @lisanalaizal8198
    @lisanalaizal8198 3 года назад

    Trivandrum delivery cheyunundo

  • @krishnakumari5632
    @krishnakumari5632 Год назад

    കൊളുബ്രീൻ എവിടെ കിട്ടും എനിക്കു ശകലംതരുമോ

  • @bichulal4540
    @bichulal4540 2 года назад +1

    ഞാൻ ഈ വീഡിയോയും കണ്ട് ഇയാളുടെ അടുത്ത് കഴിഞ്ഞ ഒക്ടോബർ മാസം പോയി 12 തൈകൾ വാങ്ങി തിപ്പലിയിൽ ബണ്ട് ചെയ്തത്. ഒരെണ്ണം ഒഴിച്ച് ബാക്കി എല്ലാ തൈകളും പിടിച്ചു പക്ഷെ ഇതുവരെയും ഒരു കുരുമുളക് പോലും ഉണ്ടായിട്ടില്ലാ. കുരുമുളകിൽ ധാരാളം ഇലകൾ ഉണ്ട് ഇതുവരെയും ഒരു തിരി പോലും ഉണ്ടായിട്ടില്ലാ. ഇത് വ്യക്തിപരമായ അഭിപ്രായം ആണ്. ഈ വീഡിയോയും കണ്ട് ആരും പോകാൻ നിൽക്കേണ്ട അവിടുത്തെ കുരുമുളക് തൈകൾ വളരെ മോശമാണ്.

  • @shabinps1481
    @shabinps1481 4 года назад +3

    ♥️♥️

  • @haseenaashraf8135
    @haseenaashraf8135 4 года назад

    Koriyar undo njn kozikod aanu

  • @ajeshsebastian5285
    @ajeshsebastian5285 3 года назад +1

    കോട്ടയം ജില്ലയിൽ മുണ്ടക്കയത്തു നിന്നും കോരുത്തോട് റൂട്ട്

  • @sebinpjose
    @sebinpjose 4 года назад +3

    ♥️😍

  • @t.hussain6278
    @t.hussain6278 Год назад

    🙏🏾🙏🏾🙏🏾🙏🏾🙏🏾

  • @sunilkumararickattu1845
    @sunilkumararickattu1845 3 года назад

    Graft തൈ വില എത്രയാണ്? fiela Supply ഉണ്ടോ?

  • @asokancp3489
    @asokancp3489 4 месяца назад

    കൊളുബ്രിനം. എങ്ങിനെയാണ് തൈകൾ ഉണ്ടാക്കുന്നത്.

  • @jamillaodakkal3360
    @jamillaodakkal3360 3 года назад +3

    കുറ്റികുരുമുളകിന്റ ഇലമഞ്ഞകളർവരുന്നത് എഞ്കൊങാണ് ഇത് മാറാൻ എഞാണ് മാർഗം

    • @jibinmathew4384
      @jibinmathew4384 3 года назад

      yellowing leaves is a symptom of over watering. Plant it on normal fields instead of pot

  • @robinfrancis3299
    @robinfrancis3299 4 года назад +2

    🤗

  • @devadaspc1086
    @devadaspc1086 3 года назад

    👌👌👌👌🙏🙏

  • @joshikaaarav2217
    @joshikaaarav2217 4 года назад +1

    🙏

  • @ibrahimpt1245
    @ibrahimpt1245 2 года назад

    കൈരള കൈരളി മുക്തൈകൾ എവിടെ എന്ന കിട്ടം. അയച്ച തറാൻ പറ്റമോ അറിയിക്കുക. സ്റ്റേ ത്തോടെ

  • @nizarnizar231
    @nizarnizar231 4 года назад +11

    ഇതെവിടെയാണ്? കുറച്ച് തൈകൾ വാങ്ങാൻ എന്താണ് മാർഗം? ഫോൺ നമ്പരെങ്കിലും തന്നാൽ ഉപകാരമായിരുന്നു' പ്ലീസ്.

    • @a2zinfomedia827
      @a2zinfomedia827  4 года назад

      Video yil undallo bro

    • @a2zinfomedia827
      @a2zinfomedia827  4 года назад

      +91 94476 60017

    • @nizarnizar231
      @nizarnizar231 4 года назад

      @@a2zinfomedia827 thank you

    • @sunilkumararickattu1845
      @sunilkumararickattu1845 3 года назад

      എന്നാലാണ് വെള്ളത്തിലും , ചതുപ്പിലും വെള്ളക്കെട്ടിലും ചീയാതെ വളരുന്ന ഒരു ചെടിയിൽ graft ചെയ്യുന്നത്?

    • @ibrahimkkasturi9947
      @ibrahimkkasturi9947 3 года назад

      @@a2zinfomedia827 l

  • @Peace.1380
    @Peace.1380 Год назад

    ഒരു ചെടി മാത്രം അയച്ച് തരുമോ

  • @rajalekshmiravi8738
    @rajalekshmiravi8738 4 года назад +1

    Kurumulaku on line ayachu taraamoo

  • @divyapd172
    @divyapd172 4 года назад +1

    APJ 🙏