It is important to ask questions, also important to not interfere when responding to a question, it will result in a better knowledge sharing also watching video
യേശുദാസിനെപ്പോലെ മധുരമുള്ള സൗണ്ട് എല്ലാവർക്കും ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും ചോദിച്ച ചോദ്യങ്ങൾ ക്ക് ഒരാൾ ഉത്തരം നൽകുമ്പോൾഅയാളെ തടസ്സപ്പെടുത്താതെ പറയാൻഅനുവദിക്കണം ആ സാമാന്യ മര്യാദ പാലിച്ചിരുന്നെങ്കിൽ ഈ വീഡിയോസൂപ്പറാകുമായിരുന്നു.
മലവേപ്പാണോ നല്ലത് അല്ല പയ്യാനിയാണോ ? Shade ഏതിനാണ് കുറവ്. പയ്യാനി ബലമുള്ള മരമാണോ ? ഇവ താങ്ങ്കാലായി കുരുമുള്ക് കൃഷി ചെയ്യുന്നതിനടയിൽ ക മുങ്ങ് ഇടവിളയായി കൃഷി ചെയ്യാനാവുമോ ?
Sound of this videos host is so annoying , this channel remove his voice (he can be in video but not his voice)and put another persons smooth voice or mix better voice when editing the video, also you wait until the farmer talk , dont ask questions before he complete answering because then we dont understand what farmer is telling because you interfering , hope it won't hurt you ,
ചോദിക്കുന്ന ചേട്ടാ ആ കൃഷിക്കാരനെ ഒന്ന് പറയാൻ അനുവദിക്കുക. കൃഷിക്കാരൻ പറയുന്ന കേൾക്കാനാണ് ഞങ്ങൾ ഈ വീഡിയോ കാണുന്നത് . കൃഷിക്കാരൻ പൂർണ്ണമായും പറഞ്ഞു കഴിഞ്ഞതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങളും ചോദ്യങ്ങളും ചോദിക്കുക.
വളരെ നന്നായിരിക്കുന്നു. വളരെ കുറഞ്ഞ ചിലവിൽ പരിസ്ഥിതിക്കു അനുയോജ്യമായി ചെയ്യുന്ന ഈ സുഹൃത്തിനു അഭിനന്ദനങ്ങൾ
It is important to ask questions, also important to not interfere when responding to a question, it will result in a better knowledge sharing also watching video
informative video, thanks to the Karshakasree team.
Good information ❤
oru chukkum manassilakunnilla aadyam vyakthayode parayan padikkuka phone kuricheduthuthittundu agustin chettane vilukkum thalkkalam skipu cheyyunnu
Thai kittumo number tharumo😢
what is the name of suporting tree
Super
Malaveppano payyaniano nallath
Thank you. I will Try ❤
Where i can get this plant near Trivandrum
❤❤
3 masam koodumbol kumbu vettende . Athinu kooli vende ?
ചോദിക്കുന്ന ഏട്ടൻ ക്രഷിക്കാരനെ നന്നായി പറയാൻ അനുവദിക്കുന്നില്ലാ😅😅😅
ചോദ്യകർത്താവിന്റെ വായ അടപ്പിച്ചാൽ നന്നായിരുന്നു.
kuthiravali , evide kittum
വിഡിയോയിൽ ഉള്ള കര്ഷകനോട് ചോദിച്ചാൽ ചിലപ്പോൾ കിട്ടിയേക്കും
Malaveppu etha maram
ខ្ញុំស្តាប់ហេីយអស់សំណេីច
ഈ, കുമ്പുകൽ എന്ന ഇനം കുരുമുളക് തൈ ഉണ്ടല്ലോ? അതിനെ കുറിച്ച് എന്താ അഭിപ്രായം. 😊
Kolula..thallu matreme olu
@@rectog8639ഞാൻ അത് മെഡിക്കാൻ erikuva bro entha കുഴപ്പം
ഈ കൃഷിക്കാരന്റെ ഫോൺ നമ്പർ കിട്ടുമോ?
പറയാൻ സമ്മതിക്കുമോ 🙏🙏🙏
ചോദിക്കുന്ന ആൾ മാറിയാൽ നന്നായിരുന്നു സൗണ്ട് മഹാ ബോറാണ്
M M Hasan
Soundis very boring and irrittatting .so cant see it again bcz of rhe sound..😢if it is not interefere our ear it is nice vedio
യേശുദാസിനെപ്പോലെ മധുരമുള്ള സൗണ്ട് എല്ലാവർക്കും ഉണ്ടാകണമെന്നില്ല. എന്നിരുന്നാലും ചോദിച്ച ചോദ്യങ്ങൾ ക്ക് ഒരാൾ ഉത്തരം നൽകുമ്പോൾഅയാളെ തടസ്സപ്പെടുത്താതെ പറയാൻഅനുവദിക്കണം ആ സാമാന്യ മര്യാദ പാലിച്ചിരുന്നെങ്കിൽ ഈ വീഡിയോസൂപ്പറാകുമായിരുന്നു.
Saundclearilla
മലവേപ്പാണോ നല്ലത് അല്ല പയ്യാനിയാണോ ? Shade ഏതിനാണ് കുറവ്. പയ്യാനി ബലമുള്ള മരമാണോ ? ഇവ താങ്ങ്കാലായി കുരുമുള്ക് കൃഷി ചെയ്യുന്നതിനടയിൽ ക മുങ്ങ് ഇടവിളയായി കൃഷി ചെയ്യാനാവുമോ ?
Malavepu nallathu
Malavembinu cash kittum payyanikku illa,payyani anennu thonnunnu shade kuravu
മലവേപ്പ് എന്ന മരത്തിൽ കൊടി വെച്ചാൽ, ഈ മരം ഏത്ര അടി ഉയരത്തിൽ വെച്ച്, ഉയ്‌രം ക്രമീകരിച്ചു , മുറിച്ചു നിർത്തണം.
മല വേപ്പ് എവിടെ കിട്ട
Sound of this videos host is so annoying , this channel remove his voice (he can be in video but not his voice)and put another persons smooth voice or mix better voice when editing the video, also you wait until the farmer talk , dont ask questions before he complete answering because then we dont understand what farmer is telling because you interfering , hope it won't hurt you ,
കൊള്ളാം നന്നായിട്ടുണ്ട്,മല വേപ്പ് കാറ്റിനെ പ്രതിരോധിക്കുമോ 🤔
നല്ല കാറ്റ് വന്നാൽ എപ്പോൾ ഒടിഞ്ഞു എന്ന് പറഞ്ഞാൽ മതി
ചോദിക്കുന്ന ചേട്ടാ ആ കൃഷിക്കാരനെ ഒന്ന് പറയാൻ അനുവദിക്കുക. കൃഷിക്കാരൻ പറയുന്ന കേൾക്കാനാണ് ഞങ്ങൾ ഈ വീഡിയോ കാണുന്നത് .
കൃഷിക്കാരൻ പൂർണ്ണമായും പറഞ്ഞു കഴിഞ്ഞതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങളും ചോദ്യങ്ങളും ചോദിക്കുക.
നല്ല ഒരു വീഡിയോ ആയേനെ തിരക്ക് പിടിച്ചു സംസാരിച് നശിപ്പിച്ചു
ചോദിക്കുന്ന ആളിന് അസ്മയുടെ അസുഖം ഉണ്ട് എന്ന് തോന്നുന്നു
അതിൽ ഒന്നും ഉണ്ടാവില്ല ഹിമാറെ
എന്ത് അലമ്പ് വീഡിയോ
😁🐍😖🐶
രണ്ടെണ്ണവും കൂടി കുണ കുണ എന്ന് അലയ്ക്കുവ. ഇത്രേം സ്പീഡിൽ എങ്ങനെ സംസാരിക്കുന്നു 😆
😂😂😂😂 និយាយ ម៉ែ អាលឿន