*മലവേപ്പ് കാട്ടുവേപ്പ് കാട്ടുകടുക്ക/milia dubia* മലവേപ്പ് കൃഷിയുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും കൃഷി മുതൽ വിപണനം വരെയുള്ള കാര്യങ്ങൾക്ക് ഈ ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം 🤝 chat.whatsapp.com/GiFCWYdkHYLAArFkMOUt1U
ton ന് 13000 രൂപ കിട്ടുമെന്നൊക്കെ പറഞ്ഞ് കർഷകരെ പറ്റിച്ചു തൈകൾ വിൽക്കുന്ന watsapp, face book, Instagram groups കൾ ഒരുപാടുള്ള തായ് കാണുന്നു കർഷകർ ജാഗ്രത.......
@@sasikalasugunan9678 താങ്കൾ എഴുതിയത് എന്താണെന്ന് മനസ്സിലായില്ലാ .മലയാളത്തിലായിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു .വിദ്യാഭ്യാസം കുറഞ്ഞ ആളാണേ , നന്ദീ നല്ല നമസ്സ്ക്കാരം
അതാണ് മക്കളെ കണ്ണൂർ കാരൂടെ സ്റ്റൈൽ.. നേരെ വാ നേരെ പോ... ഉള്ളത് ഉള്ളത്പോലെ പറയും..വിശ്വസിക്കാം... congratulations ജംഷീർ...,🎉🎉🎊🎊💐💐..ഇടുക്കി കാരനും ഞങ്ങൾ കണ്ണൂർ കാരുടേ സ്നേഹാദരങ്ൾ നേരുന്നു 🙏🙏🌹🌹🌹
റബർ ഒഴിവാക്കണം എന്നുള്ളവർക്ക് ഏറ്റവും നല്ല ഒരു ഓപ്ഷൻ ആണ് ഇത്. അഥവാ തടി വിൽക്കാൻ ബുദ്ധിമുട്ട് വന്നാൽ അതിൻറെ ചുവട്ടിൽ കുരുമുളക് വള്ളി നട്ട് നല്ലൊരു കുരുമുളക് തോട്ടം ആക്കാൻ കഴിയും. കാച്ചിൽ കൃഷിയും ഇതിനോടൊപ്പം ചെയ്യാൻ പറ്റും.
ഞാൻ ഒരു പ്രവാസിയാണ് കയിഞ്ഞ ലീവിന് ഞാൻ നാട്ടിൽ ഉളളപ്പോൾ ആണ് അദ്ദേഹം ഇത് കർണാടകയിൽ നിന്നും കൊണ്ടു വന്നു കൃഷി ചെയ്തത് അദ്ദേഹം പറഞ്ഞത്ത് സത്യം ആണ് ഞാൻ ഇതിൻ്റെ വളർച്ച കണ്ട് അധ്ഷ്യ പെട്ടു പോയ്
മലവേപ്പ് അല്ലെങ്കിൽ കാട്ടുവെപ്പ് കൃഷിയുടെ ഇടയ്ക്ക് മറ്റ് ചെരിയുടെ കൃഷികൾ ചെയ്യാൻ പറ്റത്തില്ലേ ഇഞ്ചി മഞ്ഞള് കാച്ചിൽ ചേന ഇതൊക്കെ കൃഷി ചെയ്യാൻ പറ്റുമോ ഇക്കാ എനിക്ക് കൃഷി ഭയങ്കര ഇഷ്ടമാണ് കൂടുതലും കിഴങ്ങ് വിളകളാണ് ഞാൻ ചെയ്യുന്നത്
ഏറെ കാലം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുകയും, ഗ്രൂപ്പുകളിൽ അംഗം ആവുകയും ചെയ്തിരുന്നു.. കൃഷി ചെയ്യാൻ അവസാന ഓപ്ഷൻ ആയേ ഇത് തെരഞ്ഞെടുക്കാവൂ എന്നാണ് കിട്ടിയ ഉപദേശം . എല്ലാവരും തുടങ്ങിയിട്ടേ ഉള്ളൂ... റിസൾട്ട് ആർക്കും കൃത്യമായി കിട്ടിയിട്ടില്ല.. invest at your own risk.
കേരളത്തിലാണ് ഇത് ഇപ്പോൾ കൃഷിയായിട്ട് ചെയ്യാൻ തുടങ്ങിയത് മറ്റു സ്റ്റേറ്റുകളിൽ വർഷങ്ങൾക്കു മുമ്പ് തന്നെ തുടങ്ങിയിട്ടുണ്ട് അവിടുന്ന് ഒക്കെയാണ് തടികൾ ഇപ്പോൾ നമ്മുടെ കേരളത്തിലേക്ക് കയറി വരുന്നത് .... ഞാൻ ഇത് ഫസ്റ്റ് ഓപ്ഷൻ ആയിട്ടാണ് കാണുന്നത് 🤝
Meliadubia,subabul, eucalyptus all are used for paper,matchstick and plywood industries, everything when cultivated in excess of demand price comes down. But Melia dubia when properly spaced and cared it gives excellent yield in 6 years for plywood,3 years for paper industry
@@ammadpk300 8-10 വർഷം കഴിഞ്ഞല്ലേ മുറിച്ചു വിൽക്കുന്നത്...അതുവരെ മരം നട്ട സ്ഥലത് നിന്ന് മറ്റൊരു വരുമാനം ലഭിക്കില്ല... കുരുമുളക് വളർത്തിയാൽ ഒരു സ്ഥലത്തു നിന്ന് രണ്ടു വരുമാനം ആയില്ലേ.... 10 വർഷത്തേക്ക് ആ സ്ഥലത്തു ഒരു വരുമാനവും ലഭിക്കാതിരിക്കുന്നത് ആണോ അല്ലെങ്കിൽ മരത്തെ ഉപയോഗപ്പെടുത്തലാണോ ബുദ്ദി.... 🤔🤔🤔
@@KL06farm മലവേപ്പിന്റെ കുറേ കർഷകർ ഉള്ള ഗ്രൂപ്പിൽ നിന്നും ഒരാൾ പറഞ്ഞത് 3000 ഒക്കയെ വലിയ ഒരു മരത്തിന് പ്രതീക്ഷിക്കേണ്ടൂ എന്നാണ്. കുറച്ചു നാൾ മുന്നേ കണ്ടു വന്നിരുന്ന ഊദ് മരത്തിന്റെ തട്ടിപ്പാണ് അപ്പൊ ഓർമ വന്നത്..
@@Nidheeshmtr 3000 കിട്ടിയാലും ലാഭം അല്ലേ ബ്രോ ഒരേ ഏക്കറിൽ 500 മരത്തിന് 15 ലക്ഷം എട്ടു വർഷം കൊണ്ട് കിട്ടില്ലേ .... ഇത് എങ്ങനെയാണ് താങ്കൾക്ക് തട്ടിപ്പ് ആയിട്ട് തോന്നിയത്????
@@KL06farm ഞങ്ങള്‍ കുറച്ചു വെച്ചിട്ടുണ്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 17-20 ഇഞ്ച് വണ്ണം വെച്ചു..ആദ്യത്തെ വര്‍ഷം രണ്ട് വള പ്രയോഗവും..ഇലത്തോലിട്ട് കുറച്ച് മണ്ണും ഇട്ടുകൊടുത്തു..ഒറ്റ വര്‍ഷം കൊണ്ട് തന്നെ മുട്ടന്‍ തടിയായി 40 അടി യോളം ഉയരവും വന്നു..പഗ് ഇനത്തില്‍ പെടുന്ന ഒരിനം കൊമ്പന്‍ ചാഴികള്‍ ആണ് പ്രധാന ശത്രുക്കള്‍...
The reports and various successful trials with Melia- Dubia (Malabar Neem) prove it is very suitable and sustainable raw material for plywood and panel manufacturing. Ground report indicate that increasing production of MDF and Particle Boards due to commencement of new & big capacity manufacturing lines in south India is also motivating farmers to plant these timber species. In last few years, various plywood manufacturers in South India have began using Melia- Dubia for core and face veneer purpose 🤝
*മലവേപ്പ് കാട്ടുവേപ്പ് കാട്ടുകടുക്ക/milia dubia*
മലവേപ്പ് കൃഷിയുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും കൃഷി മുതൽ വിപണനം വരെയുള്ള കാര്യങ്ങൾക്ക് ഈ ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം 🤝
chat.whatsapp.com/GiFCWYdkHYLAArFkMOUt1U
Kaatu kadukka venam
ton ന് 13000 രൂപ കിട്ടുമെന്നൊക്കെ പറഞ്ഞ് കർഷകരെ പറ്റിച്ചു തൈകൾ വിൽക്കുന്ന watsapp, face book, Instagram groups കൾ ഒരുപാടുള്ള തായ് കാണുന്നു കർഷകർ ജാഗ്രത.......
Joining
കൊള്ളാം സത്യസന്ധമായി പറയുന്നതായീതന്നേ തോന്നണൂ .ജം ഷീറിനും ഈദ്ദേഹത്തേ പരിചയപ്പെടൂത്തിയ സിതോഷിനും അഭിവാദനങ്ങൾ .വിണ്ടും ഇത്തരം വീഡിയോകൾ സ്വാഗതം ചെയ്യുന്നൂ . നല്ല നമസ്സ്ക്കാരം
Tq 🤝
Harshanvava
@@sasikalasugunan9678 താങ്കൾ എഴുതിയത് എന്താണെന്ന് മനസ്സിലായില്ലാ .മലയാളത്തിലായിരുന്നെങ്കിൽ മനസ്സിലാക്കാമായിരുന്നു .വിദ്യാഭ്യാസം കുറഞ്ഞ ആളാണേ , നന്ദീ നല്ല നമസ്സ്ക്കാരം
ജംഷീദ് very good👍👍
അതാണ് മക്കളെ കണ്ണൂർ കാരൂടെ സ്റ്റൈൽ.. നേരെ വാ നേരെ പോ... ഉള്ളത് ഉള്ളത്പോലെ പറയും..വിശ്വസിക്കാം... congratulations ജംഷീർ...,🎉🎉🎊🎊💐💐..ഇടുക്കി കാരനും ഞങ്ങൾ കണ്ണൂർ കാരുടേ സ്നേഹാദരങ്ൾ നേരുന്നു 🙏🙏🌹🌹🌹
അതാണ് 🤝❤️❤️🙏🙏🙏
Thanks
കണ്ണൂർ കാരുടെ സ്റ്റൈൽ മുഴപ്പിലങ്ങാട് ബീച്ച് ഇൽ girlfriend ന്റെ കൂടെ വന്നപ്പോൾ കണ്ടു. എന്റെ പൊന്നോ ജീവൻ കൊണ്ട് രക്ഷപെട്ടത് ഭാഗ്യം 🤬
kopa
@@myhighworld8675 ഉടായിപ്പിന് പോയാൽ വിവരം അറിയും മോനേ...നിന്നെ പിടിച്ച് കെട്ടിക്കാഞ്ഞത് ഭാഗ്യം....,😂😂😂😂
നല്ല ചെറുപ്പക്കാരൻ....
സ്വപ്ന ജീവികൾ
ഈ മരം എൻ്റെ വീട്ടിൽ ഉണ്ട് നല്ല വളർച്ച ആണ്
Super
റബർ ഒഴിവാക്കണം എന്നുള്ളവർക്ക് ഏറ്റവും നല്ല ഒരു ഓപ്ഷൻ ആണ് ഇത്. അഥവാ തടി വിൽക്കാൻ ബുദ്ധിമുട്ട് വന്നാൽ അതിൻറെ ചുവട്ടിൽ കുരുമുളക് വള്ളി നട്ട് നല്ലൊരു കുരുമുളക് തോട്ടം ആക്കാൻ കഴിയും. കാച്ചിൽ കൃഷിയും ഇതിനോടൊപ്പം ചെയ്യാൻ പറ്റും.
Ithinte lifespan ethraya 200 varsham aano
ഞാൻ ഒരു പ്രവാസിയാണ് കയിഞ്ഞ ലീവിന് ഞാൻ നാട്ടിൽ ഉളളപ്പോൾ ആണ് അദ്ദേഹം ഇത് കർണാടകയിൽ നിന്നും കൊണ്ടു വന്നു കൃഷി ചെയ്തത് അദ്ദേഹം പറഞ്ഞത്ത് സത്യം ആണ് ഞാൻ ഇതിൻ്റെ വളർച്ച കണ്ട് അധ്ഷ്യ പെട്ടു പോയ്
കഴിഞ്ഞ ലീവ് എന്നല്ലേ..?
കമ്മുക്ക പറയുന്നത് സത്യമാവും
Contact number plz
Super service yesterday ordred this morning delivered.
🤝💚
hello enthan ipo avastha
മലവേപ്പ് അല്ലെങ്കിൽ കാട്ടുവെപ്പ് കൃഷിയുടെ ഇടയ്ക്ക് മറ്റ് ചെരിയുടെ കൃഷികൾ ചെയ്യാൻ പറ്റത്തില്ലേ ഇഞ്ചി മഞ്ഞള് കാച്ചിൽ ചേന ഇതൊക്കെ കൃഷി ചെയ്യാൻ പറ്റുമോ ഇക്കാ എനിക്ക് കൃഷി ഭയങ്കര ഇഷ്ടമാണ് കൂടുതലും കിഴങ്ങ് വിളകളാണ് ഞാൻ ചെയ്യുന്നത്
For pepper thangukal mala veppu nallatho allathu mahagony nallatho
Payani anu best
Jamsheed super
ഏറെ കാലം ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ നോക്കുകയും, ഗ്രൂപ്പുകളിൽ അംഗം ആവുകയും ചെയ്തിരുന്നു.. കൃഷി ചെയ്യാൻ അവസാന ഓപ്ഷൻ ആയേ ഇത് തെരഞ്ഞെടുക്കാവൂ എന്നാണ് കിട്ടിയ ഉപദേശം . എല്ലാവരും തുടങ്ങിയിട്ടേ ഉള്ളൂ... റിസൾട്ട് ആർക്കും കൃത്യമായി കിട്ടിയിട്ടില്ല.. invest at your own risk.
കേരളത്തിലാണ് ഇത് ഇപ്പോൾ കൃഷിയായിട്ട് ചെയ്യാൻ തുടങ്ങിയത് മറ്റു സ്റ്റേറ്റുകളിൽ വർഷങ്ങൾക്കു മുമ്പ് തന്നെ തുടങ്ങിയിട്ടുണ്ട് അവിടുന്ന് ഒക്കെയാണ് തടികൾ ഇപ്പോൾ നമ്മുടെ കേരളത്തിലേക്ക് കയറി വരുന്നത് .... ഞാൻ ഇത് ഫസ്റ്റ് ഓപ്ഷൻ ആയിട്ടാണ് കാണുന്നത് 🤝
Five ruppeekk evide kittum thyee. Chumma vechu nokkananu. Oru 100 thyee venam
ningal cheydho ?? ivide full kaat Alle mazhakalam aayal
August September മാസങ്ങള്‍ ഇവ നടുന്ന നല്ല സമയം ആണോ
Ethu vembu ano?
Kurumulaku kodi ittu kodukkoo randu varumaanam undaakum
Kurumulagu koode krishi cheythude
കാട്ടു വേപ്പ് ഒന്ന് പറമ്പിൽ ഉണ്ടായിരുന്നു. 10 അടി വണ്ണം വെച്ചത്. വെട്ടി വിറ്റ്. നാലേകാൽ ഒരു ലോഡ് കേറും. സാധാ വില കിട്ടും
എത്ര
@@anooponeman4064 10k
എന്റെ അറിവില്‍ കേരളത്തില്‍ ലക്ഷക്കണക്കിന് ഏക്കര്‍ മലവേപ്പ് കൃഷി ഉണ്ട്...
എന്റെ വീട്ടിൽ ഉണ്ട് 2019 ൽ നട്ടതാണ്. 30 inch ഉണ്ട് ന്ന് തോന്നുന്നു. ഒരെണ്ണം മുറിക്കാൻ വരുമോ. കണ്ണൂർ ആണ്.
Rubber krishi upekshichu pakaram cheyyan pattiya krishiyanu malaveppukrishi
പണ്ടത്തെ "മാഞ്ജിയം" ഓർമ്മ ഉണ്ടാകുമല്ലോ????
ഞാൻ രണ്ടര ഏക്കറിൽ മലവേപ്പ് വെച്ചിട്ടുണ്ട്. കുരുമുളക് കൃഷിക്ക് താങ്ങുകലായി ഉപയോഗിക്കാനാണ്.
Malaveppu Thai avide ninnanu kittuka
Plant avidune vangi bro?
Verutheyanu udaipur pandu manjiyan krishi cheytha poleyanufraudanu
ഞാൻ ഈ.വർഷം(2022ജൂൺ )25തൈകൾ വച്ചിട്ടുണ്ട്.
ഇപ്പോൾ നല്ല വളർച്ച ആയോ
Plant aviduna vangiyathe?
Sitosh,
If you will allow, the other person to talk,or allow him to answer fully,it would be better
Sir thanks for u r suggestion, but i have to control the time and cler my doubts too, Soory
ഇത് റബ്ബർമര thanalil valarumo
No
Great. Keep it up. Informative.
ഇതിന്റെ തൈകൾ മുരിക്കശേരി മാതാ നഴ്സറി ഉദയഗിരി മെർട്ടിൽ നഴ്സറി ഇവിടെ ഒകെ ലഭ്യമാണ്.. റേറ്റ് 20 രൂപ
സ്ഥലം കണ്ണൂർ ആണോ?
@@9847306748 Yes
മുരിക്കശ്ശേരി കണ്ണൂറിലോ..അതു ഇടുക്കി ജില്ലയിലെ ഒരു സ്ഥലമാണ്
Vtl ethu 30ee maram ond vetti kodukalle kurach cash set akullo
Bro maram kodutho
സത്യാസംന്ധമായ വിവരണം....
മാർക്കറ്റ് കാണും പക്ഷെ ഈ മല വേപ്പ് മരം വളരില്ല.. ഇതിലും വേഗംവളരുന്നത് വട്ട ആണ്,5വർഷം പഴക്കം ഉള്ള മരം ഇത്രയേ വളരു..
മിന്നുന്നത് എല്ലാം പൊന്ന് അല്ല എന്ന് നമ്മുടെ നാട്ടിലെ പാവപെട്ട കർഷകർ എന്ന് എങ്കിലും പഠിക്കുമോ 🤔
നമ്മുടെ നാട്ടിൽ ഹൈറേഞ്ചിൽ പിടിക്കുമോ?റബർ വളരത്തില്ല.
കാറ്റ് പ്രശ്നം ആണോ?
Kattu 1 st 2 year problem akum
Thai evide kittum
Is the plants available now ?
Idavilakrishi nadakumo?
Kurumulaku
ഇത് എത്ര വർഷം ആയ തൈ ആണ്
മലവേപ് തൈകൾ എവിടെ കിട്ടും കുരുമുളകിന് താങ് കാൽ കൊടുക്കാൻ ആണു 🚨🚨
Payani and Malaveapu Nalathu anu ,
റബർ തടിയുടെയോ വട്ട മരത്തിൻ്റെയോ വിലയുമായി താരതമ്യം ചെയ്യാമോ?
Plz call
❤❤❤
Meliadubia,subabul, eucalyptus all are used for paper,matchstick and plywood industries, everything when cultivated in excess of demand price comes down.
But Melia dubia when properly spaced and cared it gives excellent yield in 6 years for plywood,3 years for paper industry
ഞാൻ രണ്ടരയെക്കറിൽ കാട്ടുവേപ്പ് കൃഷി ചെയ്തിട്ടുണ്ട്.
result engane?
ഹായ്
Plz snd contact number
തൈ എവിടെ കിട്ടും?
Number video il undu sir plz call them
👍👍👍
2എക്കർ സ്ഥലത്ത് ഞാനും കാട്ടുവേപ്പ് വെച്ചിട്ടുണ്ട്.മാർക്കറ്റിംഗ് വലിയ ബുദ്ധിമുട്ട്.
നിലവിൽ ഒരു ബുദ്ധിമുട്ടുമില്ല
Malaveppinte thaikal avide kittum Phone No edumo
Plz message me
🎉@@KL06farm
Hai Jamsheer
Hi sureshettan ❤️❤️
ഈ മരത്തിന്റെ നിറം ചുവപ്പാണോ?
പക്ഞ്ഞ
Jamsheer A farmer can be trusted to tell the truth
ഇതിന്റെ തൈ എവടെ കിട്ടും
🎉
Nuna parayukayanu.
കുയി
Hello bro. Ithinu shikharangal vettikkodukkano atho shikharangalillathe thanne ithu ingane valarumo?
ഈ മരത്തിന് ശിഖരങ്ങൾ കുറവായിരിക്കും മരം ഒറ്റത്തടിയായി കിട്ടണമെങ്കിൽ ശികരങ്ങൾ വന്നാൽ അത് കട്ട് ചെയ്തു കൊടുക്കണം
@@akmisvlog1722 good reply
I need plants from karnataka where Shall we get kodagu.
ഇന്ത്യയിൽ എവിടെ വേണമെങ്കിലും ഞങ്ങൾ തൈകൾ എത്തിച്ചു തരും
Plz call given number in vidieo, they deliver
Keralathil kittunna number taravo
Iritty is very nearest place for you bro
Ede. Katte maratthinu Vila kittum. Kilo tookkatthine.
ഇന്ന് അതിൽ കൂടുതൽ വിലയുണ്ട്
Cubic feet & cubic meter anusarichanu price kittuka. Kilokk price kittan ith chandana maram onnum allalo😁😉
Ruber maram polum kg prize kittum,
Kodagu
👍
വാനീലക്കൃഷിപ്പോലെയാകുമോ??😜😜
Vanila kriahi ipolum lafam anu, polyhouseil krishi cheythal mathi
തൈ എന്താ വില? എവിടെ കിട്ടും?
Watch full video details paraunu undu
🔥🔥🔥 JAMSHI
പരിസ്ഥിതി ദിനം നോക്കി തന്നെ തുടങ്ങിയത് വളരെ നന്നായി
ഇതിൽ കുരുമുളകു വെക്കാൻ പറ്റുമോ
Yes
മിലി ഡ്യൂപ്പിയ എന്നാണ് പറയുക
കുരുമുളക് കൊടി നടാൻ പറ്റുമോ
Yes
@Review Desk വേനൽക്കാലത്ത് ഇതിന്റെ ഇലകൾ മുഴുവനും കൊഴിഞ്ഞു പോകും നല്ല രീതിയിൽ സൂര്യപ്രകാശവും കടക്കും
തിരുവനന്തപുരത്ത് തൈ കിട്ടുമോ
കോഴിക്കോട് എവിടെ കിട്ടും
Hello.. Enikku pattayam illaatha bhoomiyanu. Avide veppu krishi cheyyaan legal problems undo?
Illa veakam
@@KL06farm**veakam... you mean we can plant..?
ഇത് എന്തിനു ഉപയോഗിക്കുന്നത് 🤔
പ്രധാനമായിട്ടും ഇത് ഉപയോഗിക്കുന്നത് പ്ലൈവുഡ് നിർമ്മാണത്തിനാണ്
Nallachothyam
കാട്ടുവേപ്പിൻറെ മണ്ടമുറിച്ച് കൂരുമുളക് വ്ള്ളി നടാൻ ഉയരം ക്രമീകരിക്കമോ ?
Yes
From karnataka where shall we get this plants kodagu
@@nabisakhadar952 all India delivery 🚚🚚🚚
Ithe katte kadukka allle😅
Pathanamtitta district il ഇതിന്റെ തൈ കിട്ടാൻ option ഉണ്ടോ.. അല്ലെങ്കിൽ അടുത്ത് എവിടെ കിട്ടും
Yes plz call given number
Ranniyil kittum panachikaal nursrry
24 inch mugalil vannal 5000 kittum bro
Silver rock ano malavepp ano nallatu
Malaveapu
Entel Maram tonninn 5500 thannal madhi athreyennum rate illa bro
Contact me 🤝
ഈ തടി യുടെ ഉപയോഗ ഒന്ന് വിവരിച്ചു reply തരുമോ
Plz watch full vidieo
നേരിട്ട് വിളിച്ചു പറയണോ
60 inch ulla plavinu 10000 kittlla, appola veppinu 10000
🥰🥰🥰👍👍👍
ഈ മരത്തിൽ കുരുമുളക് വളർത്താൻ പറ്റുമോ..?
Yes
എന്തൊരു പൊട്ടത്തരാ സുഹൃത്തെ ചോദിക്കുന്നത്?
മരം വലുതായാൽ മുറിച്ച് വിൽക്കാനാണ് ഈ മരം വെക്കുന്നത്. അതിന്മേൽ കരുമുളക് വളർത്തിയാൽ അതിൻ്റെ സ്ഥിതിയെന്താണ്?
@@ammadpk300 8-10 വർഷം കഴിഞ്ഞല്ലേ മുറിച്ചു വിൽക്കുന്നത്...അതുവരെ മരം നട്ട സ്ഥലത് നിന്ന് മറ്റൊരു വരുമാനം ലഭിക്കില്ല... കുരുമുളക് വളർത്തിയാൽ ഒരു സ്ഥലത്തു നിന്ന് രണ്ടു വരുമാനം ആയില്ലേ.... 10 വർഷത്തേക്ക് ആ സ്ഥലത്തു ഒരു വരുമാനവും ലഭിക്കാതിരിക്കുന്നത് ആണോ അല്ലെങ്കിൽ മരത്തെ ഉപയോഗപ്പെടുത്തലാണോ ബുദ്ദി.... 🤔🤔🤔
💯 ചെയ്യാം. 8 വർഷം ചെയ്യാം
ആര് മേടിക്കും
പ്ലൈവുഡ് ഫാക്ടറികൾ
ഇവറ് പറയുന്നത് കേട്ട് ആരും തുള്ളണ്ട .ആദ്യം പെരുമ്പാവൂർ പോയി അന്വേഷിച്ച് ചെയ്താൽ മതി
@@ammadpk300 ഇവറെ.... നമ്മൾ തുള്ളാൻ ആരോടും പറഞ്ഞിട്ടില്ല 🤗
തൈകൾ എവിടെ കിട്ടും
Number given in video
ഈ മരം കർഷകരുടെ കയ്യിൽ നിന്നും വാങ്ങുന്നവരെ കണ്ട് മരത്തിന്റെ വിപണി എങ്ങനെയുണ്ടെന്ന് പറയുന്ന വീഡിയോസ് വല്ലതും ഉണ്ടോ?
Plz call nigalku vagunavrude details tharum, plz call jamshed
@@KL06farm മലവേപ്പിന്റെ കുറേ കർഷകർ ഉള്ള ഗ്രൂപ്പിൽ നിന്നും ഒരാൾ പറഞ്ഞത് 3000 ഒക്കയെ വലിയ ഒരു മരത്തിന് പ്രതീക്ഷിക്കേണ്ടൂ എന്നാണ്. കുറച്ചു നാൾ മുന്നേ കണ്ടു വന്നിരുന്ന ഊദ് മരത്തിന്റെ തട്ടിപ്പാണ് അപ്പൊ ഓർമ വന്നത്..
@@Nidheeshmtr 3000 കിട്ടിയാലും ലാഭം അല്ലേ ബ്രോ ഒരേ ഏക്കറിൽ 500 മരത്തിന് 15 ലക്ഷം എട്ടു വർഷം കൊണ്ട് കിട്ടില്ലേ .... ഇത് എങ്ങനെയാണ് താങ്കൾക്ക് തട്ടിപ്പ് ആയിട്ട് തോന്നിയത്????
@@akmisvlog1722 ഒരു ഏക്കറിൽ 8വർഷം കൊണ്ടു 15ലക്ഷകിട്ടുന്നതു വലിയ കാര്യ മണ്ണോ?🤔
ആദ്യത്തെ രണ്ട് മൂന്ന് വര്‍ഷമേ കാര്യമായി വളരുകയുള്ളു...
Yes Vidieoil athu paraunu undu
നീ വേണേ വെച്ച മതി 🤨
@@asadthomas4244 അല്ല,ഞാന്‍ തനിക്കു വേണ്ടി കുറച്ച് വച്ചു തരട്ടൊ....???
@@KL06farm ഞങ്ങള്‍ കുറച്ചു വെച്ചിട്ടുണ്ട് ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 17-20 ഇഞ്ച് വണ്ണം വെച്ചു..ആദ്യത്തെ വര്‍ഷം രണ്ട് വള പ്രയോഗവും..ഇലത്തോലിട്ട് കുറച്ച് മണ്ണും ഇട്ടുകൊടുത്തു..ഒറ്റ വര്‍ഷം കൊണ്ട് തന്നെ മുട്ടന്‍ തടിയായി 40 അടി യോളം ഉയരവും വന്നു..പഗ് ഇനത്തില്‍ പെടുന്ന ഒരിനം കൊമ്പന്‍ ചാഴികള്‍ ആണ് പ്രധാന ശത്രുക്കള്‍...
എനിക്ക് ഇത് കൃഷി ചെയ്യാൻ താല്പര്യം ഉണ്ട്. Tree തയ്യ് എവിടെ നിന്ന് കിട്ടും.കൊല്ലം ജില്ല യിൽ വരുമോ ട്രീ തയ്യ്
15 cent എത്ര തയ്യ് വേണം
Chemb ......😢
😆
താങ്കൾ പറഞ്ഞു കോളം ആക്കരുത്.
ഞാൻ 5എക്കെർ നട്ടിറ്റ് വിൽക്കാൻ പാടാ.വലിപ്പിർ ആണേ
Edukan alu undu viliku video il number undu
വിൽക്കാൻ ഒരു കഷ്ടപ്പാടും ഇല്ല എൻറെ നമ്പറിൽ വിളിക്കൂ
no scope..l planted 40.no.0nly two survived.
നല്ല തൈകൾ വാങ്ങി വെക്കണം 🤝🤝🤝 ഞാൻ തരാം കോൺടാക്ട് ചെയ്യൂ ....
ಹೆಬ್ಬೇವು ಅಮ್ಮ
Yes 🤝
Hebbevu Amma ennal endanu
Contact no tharumo?
Vidieo il undu
Okk
Second grade plywood ആണ് മലവേപ്പ്, ഇനി വില കുത്തനെ ഇടിയും
The reports and various successful trials with Melia- Dubia (Malabar Neem) prove it is very suitable and sustainable raw material for plywood and panel manufacturing. Ground report indicate that increasing production of MDF and Particle Boards due to commencement of new & big capacity manufacturing lines in south India is also motivating farmers to plant these timber species. In last few years, various plywood manufacturers in South India have began using Melia- Dubia for core and face veneer purpose 🤝
No 1 quality
@@akmisvlog1722 റബ്ബർ തടി ഒക്കെ ആണ് grade 1 plywood,
@@ShyamLal-zr9xb റബ്ബർ തടിയേക്കാൾ കൂടുതൽ വില മലവേപ്പ് തടികൾക്ക് ഇന്ന് നിലവിൽ ഉണ്ട് എന്നെ കോൺടാക്ട് ചെയ്താൽ തെളിയിച്ചു തരാം 🤝🤝
മലവേപ്പിനെ പറ്റി PC ജോർജിനോട് ചോദിച്ചാൽ മതി
AnyBussi nessInKeralaEvenAgriCultureTheProfitMakimgAreBrockerkersAndIndutrilists
Pl give the contact /mobile no. so that wecan order for seedlings
Given in vidieo
കോഴിക്കോട്ടുള്ള ബാബുവേട്ടന്‍ ഒരു മരം 40000നു വിറ്റ ചരിത്രമുണ്ട്..
വ്ലോഗർ ഒരു മണ്ടനാണ് ഒരു വീഡിയോ ചെയ്യേണ്ടത് എങ്ങിനെയാണന്നറിയില്ല
njan oru madan anu kandupidicha thangalku afinathanagal ,nalea thanea padickam
ചതി ഒരു കാരണവശാലും വെക്കരുത്. നമ്മുടെ കാലാവസ്ഥക്ക് കൊള്ളില്ല. പത്തെണ്ണം വച്ചാൽ ഒന്നോ രണ്ടോ ശരിയായിക്കിട്ടും
ഇത് മാർക്ക് ഇല്ലാത്ത മരം ആണ്.
പ്ലൈവുഡ് നിർമാണത്തിന് ഏറ്റവും നല്ല മാർക്കറ്റ് ഉള്ള മരമാണ് മലവേപ്പ്
വെറും തളളാണ് കൃബിക്ക് അടിക്ക് 40രൂപ ആണ് ഇതിന്റെ വില
അതാണ് സത്യം
നീയാണോകാട്ടുവേമ്പിന്റെ വില നിച്ഛയിക്കുന്ന വലിയ പുള്ളി 😂
ഇതിന്റെ വില തൂക്കത്തിൽ അല്ല
Aru paranju
പാഴ്മരങ്ങൾ എല്ലാം കൃബിക്ക് അടിയിൽ ആണ് വില റബ്ബര്ത്തടി തൂക്കത്തിൽ ആണ് വില
@@thomasmathew6587 wait for my next vidieo ,I will do vidieo about same
നമ്പർ തരൂ
Given in video
Pls add me in yr group
വയൽ പ്രദേശത്തു ഈ കൃഷി പ്രയോഗികമാണോ?
Better to avoid