മലവേപ്പ്/കാട്ടുകടുക്ക/കാട്ടുവേപ്പ്/neem /Milia Dubia കൃഷിയെ കുറിച്ചുള്ള അടിസ്ഥാന വിവരങ്ങൾ

Поделиться
HTML-код
  • Опубликовано: 20 янв 2025

Комментарии • 17

  • @akmisvlog1722
    @akmisvlog1722  Месяц назад

    chat.whatsapp.com/GfpCaGpCo1JJinZh1JileF
    *കാട്ടുവേപ്പ്-മലവേപ്പ് -Mela Dubia*
    കാർഷിക മേഖല വളരെയേറെ പ്രതിസന്ധികൾ നേരിടുന്ന ഒരു കാലഘട്ടത്തിലൂടെ ആണ് നാം കടന്ന് പോകുന്നത്. കാർഷികവിളകളുടെ വിലത്തകർച്ചയും, കൃഷിനാശവും, വന്യജീവി ആക്രമണവും മൂലം മനുഷ്യൻ കൃഷിയിൽ നിന്ന് പിൻമാറുകയാണ്. ഈ ഒരു സാഹചര്യത്തിൽ മരക്കഷിയുടെ പ്രസക്തി വളരെയേറെ വർദ്ധിച്ചിരിക്കുന്നു. പ്രകൃതി സംരക്ഷണത്തിൻറെ ഭാഗം ആകുന്നതിനൊപ്പം ഉയർന്ന വരുമാനം നേടാൻ കഴിയും എന്നതും മരക്കഷിയുടെ സ്വീകാര്യത വർദ്ധിപ്പിച്ചിട്ടുണ്ട്.
    കേരളത്തിലെ കാലാവസ്ഥക്ക് അനുയോജ്യവും ഉയർന്ന വളർച്ചാനിരക്കും വിപണി മൂല്യവും ഉള്ളതുമായ ഈ മരം 7-8 വർഷം കൊണ്ട് നല്ല വളർച്ച എത്തുന്നു.
    * കാട്ടുവേപ്പിൻറെ ഉപയോഗങ്ങൾ
    വ്യത്യസ്ഥമായ ആവശ്യങ്ങൾക്ക് ഈ മരത്തിന്റെ തടികൾ ഉപയോഗിക്കുന്നുണ്ട്. അവയിൽ പ്രധാനപ്പെട്ടവ
    1. പ്ലൈവുഡ് നിർമ്മാണം
    2. പേപ്പർ നിർമ്മാണം
    3.തീപ്പെട്ടി നിർമ്മാണം
    4. Biofuel,വിറക് ആവശ്യങ്ങൾക്ക്
    * കാട്ടുവേഴ്സ് കൃഷിയുടെ ചില ഗുണങ്ങൾ
    1. അതിവേഗ വളർച്ച 7-8 വർഷം കൊണ്ട് 40 അടി വരെ ഉയരം എത്തുന്ന തടിക്ക് 4-5 അടി വരെ വണ്ണവും വെക്കുന്നു. അതായത് ഈ പ്രായം ആയ ഒരു മരത്തിൽ നിന്ന് ശരാശരി 750kg -1000kg തടി ലഭിക്കുന്നു.
    2. കുറഞ്ഞ പരിപാലനം. മറ്റു കൃഷികളെ അപേക്ഷിച്ച് കുറഞ്ഞ പരിപാലനം മാത്രമെ കാട്ടുവേപ്പിന് നൽകേണ്ടതുള്ളു.
    3മാസം കൊണ്ട് 6 അടിയോളം വളർച്ചയെത്തുന്ന കാട്ടുവേപ്പിന് അതു വരെ ആണ് കാര്യമായ പരിചരണം നൽകേണ്ടത് .
    3. ഉയർന്ന വിപണിമൂല്യം - കാട്ടുപേപ്പിന് തടി മാർക്കറ്റിൽ നല്ല വില ലഭിക്കുന്നു. ഒരു ടണ്ണിന് 9000 മുതൽ 12,000 രൂപ വരെ വില ലഭിക്കും ഓരോ വർഷം കഴിയുന്തോറും നിശ്ചിത അളവിൽ വില കൂടുന്നുണ്ട്...
    4. കാലാവസ്ഥയ്ക്ക് അനുയോജ്യം-കേരളത്തിലെ കാലാവസ്ഥയിൽ നല്ല വളർച്ച കാട്ടുവേപ്പിന് ലഭിക്കുന്നു. 1000 സെൻറിമീറ്ററിന് മുകളിൽ മഴയും, നല്ല മണ്ണും 25-30 ഡിഗ്രി അന്തരീക്ഷ ഊഷ്മാവും ഇതിന് കാരണമാകുന്നു....
    Website
    mycrd.in/akmis
    Facebook
    facebook.com/profile.php?id=100092751330571&mibextid=ZbWKwL
    Instagram
    instagram.com/akmis_agricultural_nursery?igshid=NTc4MTIwNjQ2YQ==
    RUclips
    youtube.com/@akmisvlog1722
    More details WhatsApp
    മലവേപ്പിന്റെ തൈകൾ കേരളത്തിൽ എല്ലാ സ്ഥലങ്ങളിലും ഞങ്ങൾ ഹോൾസെയിൽ വിലയിൽ എത്തിച്ചു കൊടുക്കുന്നുണ്ട് തൈകൾ ആവശ്യമുള്ളവർ പേഴ്സണൽ ബന്ധപ്പെടുക 🤝
    wa.me/919535521047
    *മലവേപ്പ് കാട്ടുവേപ്പ് കാട്ടുകടുക്ക/milia dubia*
    മലവേപ്പ് കൃഷിയുമായി ബന്ധപ്പെട്ട എന്ത് സംശയങ്ങൾക്കും കൃഷി മുതൽ വിപണനം വരെയുള്ള കാര്യങ്ങൾക്ക് ഈ ഗ്രൂപ്പ് നിങ്ങൾക്ക് ഉപയോഗപ്പെടുത്താം 🤝

  • @RajeshVM-m4l
    @RajeshVM-m4l Месяц назад

    oru tonneinu 9000 ennu parayumbol pachakko unakkiyo ?

  • @AneeshK-n2w
    @AneeshK-n2w 3 месяца назад

    തെകൾ കിട്ടാനുണ്ടോ

  • @chandramohanpc2176
    @chandramohanpc2176 Год назад +1

    ഇതിന്ടെ വിത്ത് എങ്ങനെയാണു മുളപ്പുക്കുന്നത്

    • @akmisvlog1722
      @akmisvlog1722  Год назад

      മലവേപ്പ് ൻറെ വിത്തിന് നല്ല ഉറപ്പുള്ളത് കാരണം നേരിട്ട് മണ്ണിൽ പാകിയാൽ അത് മുളക്കണമെങ്കിൽ ഒരു വർഷമെങ്കിലും വെയിറ്റ് ചെയ്യേണ്ടി വരും അതുകൊണ്ട് പ്രത്യേകം ലായനിയിൽ ഇതിൻറെ തിക്നെസ്സ് കുറച്ച്ട്ടാണ് വിത്ത് മുളപ്പിക്കുന്നത് ...

  • @KrishnaSubha-y3t
    @KrishnaSubha-y3t 10 месяцев назад

    വിത്ത് എങ്ങനെ മുളപ്പിക്കും?

  • @777b-u2b
    @777b-u2b 10 месяцев назад

    വാട്സ്ആപ്പ് ഗ്രൂപ് link work ചെയ്യുന്നില്ല. Link ഒന്ന് അയക്കാവോ 🙄

  • @haseelaakku7885
    @haseelaakku7885 Год назад

    👍

  • @lijuantony7301
    @lijuantony7301 10 месяцев назад

    സീഡ് മുളപ്പിക്കുന്നത് എങ്ങനെയാണ്

  • @thajudheenpoilan4790
    @thajudheenpoilan4790 Год назад

    👍👍👍🔥

  • @rajanpk3941
    @rajanpk3941 9 месяцев назад +1

    2 x 2 = 4 അടി വിസ്തീർണ്ണം

  • @akmisvlog1722
    @akmisvlog1722  Год назад

    mycrd.in/akmis

  • @Fun_facts_Zzz
    @Fun_facts_Zzz 10 месяцев назад

    കുയി alla കുഴി 😂😂

  • @Sinopepperfarm
    @Sinopepperfarm Год назад

    കുരുമുളക് കയറ്റാം മല വേപ്പ് കൊണ്ട്, അല്ലാതെ വലിയ കാര്യം ഇല്ല. വെട്ടി വിൽക്കാൻ നേരത്ത് വാങ്ങാൻ ആള് ഉണ്ടാവില്ല

    • @akmisvlog1722
      @akmisvlog1722  Год назад +1

      വിഡ്ഢിത്തം പറയാതെ എത്ര മരങ്ങൾ ഉണ്ടെങ്കിലും ഞാൻ വിറ്റു തരാം എന്നെ കോൺടാക്ട് ചെയ്യു

    • @777b-u2b
      @777b-u2b 10 месяцев назад +1

      ​@@akmisvlog1722ഉറപ്പാണോ 😒. ഞാൻ കൃഷി ചെയ്യാൻ പോകുവാ. വഞ്ചിക്കപ്പെടുമോ 😒

  • @jithac8044
    @jithac8044 Год назад

    👍