Cement post making for Viyatnam Model Pepper farming |കുരുമുളക് കൃഷി ക്കുള്ള പോസ്റ്റ് നിർമ്മാണം

Поделиться
HTML-код
  • Опубликовано: 25 янв 2025

Комментарии • 74

  • @radhakrishnang6304
    @radhakrishnang6304 Год назад +4

    വണ്ണം കൂടുതലുള്ള കമ്പികളിട്ടു നിർമ്മിച്ച Electric post കൾ വണ്ണം കുറഞ്ഞ കമ്പിയിട്ടു നിർമ്മിച്ച Post നേക്കാൾ വേഗത്തിൽ തുരുമ്പെടുത്ത് കോൺക്രീറ്റ് വേർപെട്ടു പോകുന്നതായി കണ്ടുവരുന്നു. ചുറ്റിനും കൂടുതൽ കോൺക്രീറ്റ് ആവശ്യം വേണ്ടി വരുന്ന സ്ഥലങ്ങളിൽ മാത്രമേ കട്ടികൂടിയ കമ്പികളുപയോഗിക്കാവു. നിശ്ചിത ശതമാനം ചെളി ചേർന്ന മണലാണ് ബലത്തിനും ഈർപ്പം നിലനിൽക്കാതിരിക്കാനുമായി കോൺക്രീറ്റിൽ ചേർക്കേണ്ടത്,

  • @varghesethomasagriculturei7353
    @varghesethomasagriculturei7353 6 месяцев назад +2

    Your black pepper plant updates please

  • @ReneBensurto-i6s
    @ReneBensurto-i6s Год назад

    Where the finished products (posts)?

  • @akarshanindustries
    @akarshanindustries Год назад +1

    Useful information , India should reach number one position in black gold [pepper] by latest methods of agriculture
    We also make Concrete poles for the same with advanced technology

  • @Griffindor21
    @Griffindor21 7 месяцев назад

    Great video👍.
    Would it be better if the shape is cylindrical instead of square?

  • @joshyskeralagroup2676
    @joshyskeralagroup2676 3 месяца назад

    virgo industries kothamangalam posts are better than concrete posts and each root in the post will get manure water etc, so you can expect high yield also .they are in the field for last so many years and still surviving .so their products may be good .if cioncrete is damaged it is gone. Virgo posts can be repaired or replaced or can be transfered easily , it is 1 feet round concrete pipe kepping on the top of other .you can add height as the plant grows .

  • @syamalasetty2352
    @syamalasetty2352 Год назад

    What is the hight of one concrete pepper post plz&cost of one post

  • @ABDULSALAMMKMUPPATTAKANDY
    @ABDULSALAMMKMUPPATTAKANDY Год назад

    Please expense kodi mention cheyyumo

  • @sayoojkaliyathan60
    @sayoojkaliyathan60 3 года назад +1

    Bro kumbukal pepper onn try cheythokkanam oru rogangallum varilla

  • @ishowmeat-66
    @ishowmeat-66 Год назад

    Bro 2nd part please

  • @VinodKumar-pc8qj
    @VinodKumar-pc8qj 2 года назад

    Good work but what was the costing per post/pillar. Again you will need pit and concrete to fix the pillars. You could have made some cross shape rods on top as used for dragon fruit pillars as the creepers will come down for want of support once on top.

  • @mhasiorganicfarm6325
    @mhasiorganicfarm6325 3 года назад

    Bro hw much feet can Yu please tell me

  • @abubaker8866
    @abubaker8866 Месяц назад

    ഇത് എവിടെയാണ് ഇതിന്റെ വില എത്ര ഈ തൂണിന്റെ നീളം എത്ര ഇതൊക്കെ ഒന്ന് വിശദമാക്കാമോ

  • @Dev_Anand_C
    @Dev_Anand_C Год назад +3

    കമ്പി 6mm x3 triangle 🔽 മതിയാകും .

  • @JobySebastianVirgo
    @JobySebastianVirgo 2 года назад +3

    Concrete pepper posts are available in Virgo Industries Kothamangalam.High Density Planting and Monocropping can also be easily practiced using
    the concrete pepper Posts. Within 10 cents of land, 100 PFP posts can be erected at a
    distance of two meters apart for the cultivation of pepper vine. In the third
    year, 300 Kg of Dry Pepper (i.e. 3 kg/ plant) can be reaped from 10 cents of
    land. Here the berries are of increased size, weight and quality. (1000 PFP
    Posts per acre = 3000 Kg)

  • @nihadp7834
    @nihadp7834 2 года назад

    ഇതിന്റെ സെക്കന്റ്‌ പാർട്ട്‌ വീഡിയോ എവിടെ?

  • @sradhakrishnan9748
    @sradhakrishnan9748 Год назад

    very good work it wil last more than 25 yrs

  • @kabiralikkal9560
    @kabiralikkal9560 3 года назад +1

    Wow.. It's really very good progressive,

  • @manikandanmanimp4330
    @manikandanmanimp4330 3 года назад +1

    വളരെ വളരെ ശക്തം

  • @younuvlogs8766
    @younuvlogs8766 6 месяцев назад

    Da kaalu kuzhichitto vedio kandilla

  • @ummerparamben8855
    @ummerparamben8855 2 года назад

    Yavideane

  • @hanan3869
    @hanan3869 2 года назад +14

    നിങ്ങൾക്ക് ഈ പോസ്റ്റുകൾ നിർമ്മിക്കാൻ എത്ര രൂപയായി എത്ര പോസ്റ്റ് നിർമ്മിച്ചു ടോട്ടൽ പറയൂ...

    • @sudheeshkumar6227
      @sudheeshkumar6227 Год назад +5

      മറുപടി തരാത്ത ആളുടെ vedio കാണാൻ മിനക്കെടരുത്

    • @donabibin
      @donabibin Год назад +3

      Cement & Materials = 100
      Cooli per Post avg = 150
      Iron Bar 8mm ( 1300cm) = 300
      Miscellanius = 50
      Total =600
      *******-*-**************-**-

  • @DocJunChannel
    @DocJunChannel 3 года назад +1

    Great upload

  • @hanasworld995
    @hanasworld995 2 года назад +2

    ഒരു പോസ്റ്റിനു ചിലവ് എത്ര
    എത്ര അടി പൊക്കം ഉണ്ട് പോസ്റ്റിനു

    • @YamshiVlogs
      @YamshiVlogs  2 года назад

      1700 verum. 15 adii high verum

  • @ashrafkp6778
    @ashrafkp6778 Год назад +1

    കമ്പി വലുതായ് വിണ്ട് പൊട്ടാൻ സാദ്യത കൂടുതലാണ് മുൻപ് ഇലക്ട്രിക് പോസ്റ്റിന് വലിയ കമ്പിയായിരുന്നു ഇട്ടിരുന്നത് കുറച്ച് കാലമായ് ഏറ്റവും വണ്ണം കുറഞ്ഞ സ്റ്റേ കെട്ടാൻ ഉപയോഗിക്കുന്ന കമ്പി കൊണ്ടാണ് വാക്കുന്നത്

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 3 месяца назад

      സ്റ്റേ കെട്ടുന്ന കമ്പിയല്ല അത്
      പ്രത്യേകമായുണ്ടാക്കിയ ഉരുക്ക് കമ്പിയാണത്. കമ്പി നേരിയതാണെങ്കിലും അത് തുരുമ്പിക്കില്ല. ഇത് കൈ കൊണ്ട് വളക്കാനൊന്നും സാധിക്കില്ല

  • @aniljohn6882
    @aniljohn6882 Год назад +1

    കമ്പിയ്ക്ക് 1" കോൺക്രീറ്റു കവറിംഗ് മിനീമം വേണം.അല്ലങ്കിൽ വേഗം തുരുമ്പ് കയറി നശിച്ചു പോകും

  • @saffrondiaries4213
    @saffrondiaries4213 3 года назад +2

    May everything succeed as soon as possible 😊👍🏻

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад

    Wonderful 🙏💅👌

  • @shihabudeen3835
    @shihabudeen3835 3 года назад +1

    മേശരി ഇരുട്ടിൽ,

  • @NawalZain.
    @NawalZain. 3 года назад +1

    Kollallo yamshi
    Naatil ano ipo

  • @priyajoby2605
    @priyajoby2605 2 года назад +1

    Hi, concrete pepper posts are available in Virgo Industries. Its special design helps more aeration and fertilizer absorbtion, there by fast growth of pepper

  • @VijayanKd-x9c
    @VijayanKd-x9c Год назад

    Can you give the contact no of tbe workers.

  • @laurenceashraf7588
    @laurenceashraf7588 3 года назад

    I m from assam .plz describe in English to understood

  • @loganathanloga44
    @loganathanloga44 2 года назад

    நல்ல ஒரு வேலை சூப்பர் 👌👌👌👍

  • @captainjacksparrow319
    @captainjacksparrow319 3 года назад +1

    Bakki video bro about കുരുമുളക്

  • @shankarann2632
    @shankarann2632 2 месяца назад

    കണക്കു കണക്കാ, ഇല്ലെടോ 6mm, പകരം 6ഇഞ്ച്, അങ്ങിനെ പോണു

  • @babukrishnanbabukrishnan9818
    @babukrishnanbabukrishnan9818 3 года назад

    pls waiting for your next vedioes

  • @mscyber1331
    @mscyber1331 3 года назад

    Lovely idas

  • @sinajjames1546
    @sinajjames1546 2 года назад

    What is the total cost

    • @YamshiVlogs
      @YamshiVlogs  2 года назад +1

      One year before 1500 INR. With labor cost

  • @sasikumarv7734
    @sasikumarv7734 3 года назад

    ഒരു പോസ്റ്റ് ഒരു 300 കിലോ കാണും അല്ലെ

  • @44889
    @44889 2 года назад

    Good

  • @subashkjose6381
    @subashkjose6381 2 года назад +3

    8mm കമ്പി use ചെയ്താൽ പോസ്റ്റ് പൊളിഞ്ഞു പോകില്ലേ

    • @YamshiVlogs
      @YamshiVlogs  2 года назад +2

      Illa double strong aavum

    • @georgeka6553
      @georgeka6553 2 года назад +1

      തീർച്ചയായും പൊളിഞ്ഞുപോകും.

    • @mayinkutty7117
      @mayinkutty7117 13 дней назад

      Tmt കമ്പി തുരുമ്പ് പിടിക്കും.. ഇരുക്ക് കമ്പി ഉപയോഗിച്ചാൽ തുരുമ്പ് പിടിക്കില്ല

  • @shajimpaulose2179
    @shajimpaulose2179 2 года назад +2

    15 അടി നീളമുള്ള ഒരു പോസ്റ്റിന് എത്ര രൂപ ചിലവായി ?
    15അടി നീളമുള്ള ഒരു പോസ്റ്റിന്
    എത്ര കിലോ തൂക്കം ഉണ്ട് ?

    • @YamshiVlogs
      @YamshiVlogs  2 года назад +2

      2021 jun. Undakiyath. 1600 ayyii
      Qty undanagill kurayum
      Njn undakiyath 20 post aann

  • @shihab5975
    @shihab5975 2 года назад

    Pvc pipe ആണ് നല്ലത്

  • @sruthilakshmi8k861
    @sruthilakshmi8k861 4 месяца назад

    നല്ലത് പിവിസി പൈപ്പ്

  • @abdulsalamk15
    @abdulsalamk15 Год назад

    കോൺക്രീറ്റിന്റെ സാധാരണ റഷ്യു വൺ ടൂ ഫോർ ആണല്ലോ

  • @mammymammy9834
    @mammymammy9834 2 года назад

    കോൺക്രീറ്റ് ഓരോരുത്തർക്കും അവരുടെ യുക്തിക്ക് അനു ശരിച്ച് നിളത്തിലും വണ്ണത്തിലും ഉറപ്പിലും നിർമിക്കാം/അതല്ലല്ലോ വിഷയം ഇതിന് മുടക്കിയ സാമ്പത്തിക ചിലവ് ഒത്ത് പോരുമോ

  • @ammussong
    @ammussong 3 года назад

    Vow

    • @MyWorld-ok4sy
      @MyWorld-ok4sy 2 года назад

      VERY GOOD POSTINTE MUGALIL SOLAR PAANEL KOODE VACHKOODE ADUM LAABAMALLE

  • @tvknair6062
    @tvknair6062 2 года назад +1

    ഒരു സ്ഥലത്ത് ഉറച്ചു നിന്ന് സംസാരിക്കെ ടോ ആദ്യം

  • @Jintochacko-g9k
    @Jintochacko-g9k Год назад

    Ph sent

  • @thomast.t54
    @thomast.t54 2 года назад

    Etheduthmatenamekil crain വേണ്ടി വരും

  • @bludarttank4598
    @bludarttank4598 Год назад +1

    ഇലക്ട്രിക് പോസ്റ്റിൽ വളരെ നേരിയ കമ്പിയാണ് ഉപയോഗിക്കുന്നത്,,എന്നിട്ടും,,നല്ല ഉറപ്പുണ്ട്

    • @VYASAN_Mangattidam.
      @VYASAN_Mangattidam. 3 месяца назад

      അത് ഒരു പ്രത്യേക തരം കമ്പിയാണ്.
      തുരുമ്പിക്കില്ല വളക്കാൻ സാധിക്കില്ല
      ഒരു പരിധിക്കപ്പുറം വളച്ചാൽ കാഠിന്യം കൂടിയതിനാൽ മുറിയുകയാണ് ചെയ്യുക