വളരെ ഈസിയായി സിമൻറ് പില്ലർ വീട്ടിൽ നിർമ്മിച്ച എടുക്കാം₹ 200.Only.how to make cement pillar malayalam

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 161

  • @iamaindian9998
    @iamaindian9998 4 года назад +117

    വിറകുപുരക്ക് കാൽ വാങ്ങാൻ പോയതാ ഞാൻ ലോക്ക് ഡൗൻ കാരണം കിട്ടിയില്ല അപ്പോഴാണ് ഈ വീഡിയോ കണ്ടത് അപ്പോ ഇനി ഇത് നിർമിക്കാൻ തീരുമാനിച്ചു

  • @namotv326
    @namotv326 4 года назад +79

    നല്ല അറിവ് സാധാരണകാർക്ക് (അധ്വാനിക്കാൻ മനസ്സുള്ളവർക്ക് )വളരെ ഉപകാരം

  • @ashrafperingode21ashrafper74
    @ashrafperingode21ashrafper74 4 года назад +25

    പലർക്കു നിസാര മായി തോന്നാമെങ്കിലും കൂടുതൽ പേർക്ക് ഉപകാരപ്പെടുന്നതാണ്

  • @topiredo9378
    @topiredo9378 4 года назад +3

    ഞാനും വാങ്ങിക്കാൻ നിക്കായിരുന്നു ഇന്ഷാ അല്ലാഹ് ഉണ്ടാക്കി നോക്കട്ടെ. നല്ല അറിവ് തന്നതിന്ന് നന്ദി

  • @samadparedath598
    @samadparedath598 4 года назад +11

    വളരെ നല്ല വീഡിയോ ,, ഉപകാരപ്രധമായ വീഡിയോ , കൂടെ സാധാരണക്കാർക്കും

  • @shamseervm1249
    @shamseervm1249 4 года назад +13

    ഞാൻ ഏകദേശം 15 വർഷം മുമ്പ് , വിറക് പുരക് വേണ്ടി... ഇതേ പോലേ 2 എണ്ണം നിർമ്മിച്ചു.....

  • @rajeshkrishna5053
    @rajeshkrishna5053 4 года назад +9

    സൂപ്പർ bro.
    Bro വളരെ എളുപ്പത്തിൽ എങ്ങനെ സ്നേഹ മതിലിന്റെ ഫില്ലർ ചെയ്‌യുന്നത്‌ എന്നതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? Plz

  • @josektkt1675
    @josektkt1675 4 года назад +3

    വളരെ ഉപകാരപ്രദമായ വീഡിയോ ,ഭാവുകങ്ങൾ

  • @jayanunnithan7395
    @jayanunnithan7395 4 года назад +9

    സ്നേഹ മതിലിന്റെ piller ഉണ്ടാക്കുന്നതിന്റ് ഒരു vdo ഇടുക. അതുപോലെ സ്നേഹ മതിലിന്റെ pillarum അതിന്റെ സ്ളാബ് നിർമ്മാണ രീതിയും ഒരു vdo ഇടുക..

  • @mahendranvasudavan8002
    @mahendranvasudavan8002 4 года назад +10

    നന്നായിട്ടുണ്ട് വീഡിയോ വളരുക വളർത്തുക ഭാവുകങ്ങൾ

  • @abdukpkodinhipurath8481
    @abdukpkodinhipurath8481 4 года назад +1

    വളരെ ഉപകാരം ഉള്ള വീഡിയോ.ഇത്‌ പോലുള്ളത് പ്രതീക്ഷിക്കുന്നു.

  • @flywellmedia8716
    @flywellmedia8716 4 года назад +2

    സൂപ്പർ bro.

  • @okpaul7686
    @okpaul7686 4 года назад +1

    Very very good information thank you🙏 super super

  • @shamshudheencholayil3228
    @shamshudheencholayil3228 4 года назад +7

    Masha allha നല്ല അ യിടിയ

  • @aravindrajappan2287
    @aravindrajappan2287 2 года назад

    ചേട്ടാ അടിപൊളി ചേട്ടാ സ്ലാബ് മതിലിന്റെ.. Piller.നിർമ്മിക്കുന്ന വീഡിയോ ചെയ്യാമോ. കഴിയുമെങ്കിൽ സ്ലാബും.

  • @abudulsalam4924
    @abudulsalam4924 4 года назад +15

    മതിൽ സ്ലാ ലാബ് ഉണ്ടാക്കുന്ന വീടിയോ വിടുമോ

  • @aeonjith
    @aeonjith 4 года назад +4

    Adipoli bro...great job.

  • @shihabmuhsina8992
    @shihabmuhsina8992 4 года назад +13

    ഇജ്ജ് മുത്ത്

  • @vishnuvijay6578
    @vishnuvijay6578 4 года назад +4

    Useful video bro👏👏👏👏God bless u...keep going on👏👍

  • @shajuaashajushajuaashaju6286
    @shajuaashajushajuaashaju6286 4 года назад +1

    Adi poli my brother 👍👍👍👍👍👍👍👍👍🌷🌷

  • @nikhilvenugopalan7904
    @nikhilvenugopalan7904 4 года назад +1

    Valare upakarappedunna video

  • @bibinthomas3392
    @bibinthomas3392 Год назад

    Super.❤🎉

  • @nizarahmed1419
    @nizarahmed1419 4 года назад +2

    Good worke, Thank U

  • @abudhulnazarmelmuri8904
    @abudhulnazarmelmuri8904 4 года назад +2

    നിങ്ങൾ ഒരു സംഭവം തന്നെ യാണ് ട്ടോ പൊളിച്ചു

  • @bijumbijum7879
    @bijumbijum7879 4 года назад +1

    Bro. Pillar nadunna video koodi idumo.?

  • @ahmedkabeer1709
    @ahmedkabeer1709 4 года назад +1

    Allahu barkath chayyatte...

  • @krishnamoorthya6567
    @krishnamoorthya6567 4 года назад +2

    Hi bro ...make a video "Readymade compound wall" @kuttiman manjeri

  • @hooorulheaven4990
    @hooorulheaven4990 4 года назад +5

    ബ്രോ ഗ്രേറ്റ്, keep and grow 👍♥️💪

  • @babuthayyil1096
    @babuthayyil1096 4 года назад +1

    God bless you bro.. good video

  • @tingoosh
    @tingoosh 4 года назад

    വളരെ ഉപകാരപ്രദം..

  • @risvansrb9592
    @risvansrb9592 4 года назад

    Igana poyal sentrigarkku job undavoola

  • @shajuaashajushajuaashaju6286
    @shajuaashajushajuaashaju6286 4 года назад

    Super super video 🌹🌹🌹🌹🌹🌹🌹🌹🌹🌹👍👍👍👍👍👍👍

  • @clearthings9282
    @clearthings9282 4 года назад +1

    Googdd gooodddddd.keepitup. Subscr cheythuuu

  • @JIBOYABRAHAM
    @JIBOYABRAHAM 4 года назад +2

    Super.... Thank you

  • @susanthnb1613
    @susanthnb1613 4 года назад +1

    good information 😗

  • @salomihembrom7272
    @salomihembrom7272 3 года назад

    How many price per pillar

  • @prasanthnunhumpurathparayi2006
    @prasanthnunhumpurathparayi2006 3 года назад

    അടിപൊളി വീഡിയോ, സൂപ്പർ 👌👌
    റൌണ്ട് ചെയ്യാൻ ഉള്ള കമ്പി എത്ര നീളത്തിലാണ് മുറിക്കേണ്ടതു, ഒന്ന് പറഞ്ഞു തരാമോ?

  • @Sudhientertainment
    @Sudhientertainment 4 года назад +4

    Super chetta

  • @sajeshsajesh1996
    @sajeshsajesh1996 3 года назад

    സൂപ്പര്‍ ideas

  • @thahirabudabialinkoottathi7770
    @thahirabudabialinkoottathi7770 4 года назад

    Wonderful bro കലക്കി

  • @sirajudheensiraj1330
    @sirajudheensiraj1330 4 года назад +3

    Kuttimane hollow bricks undakkunna video cheythu koode

    • @kuttimanmanjeri3045
      @kuttimanmanjeri3045  4 года назад +2

      Ok

    • @sirajudheensiraj1330
      @sirajudheensiraj1330 4 года назад +1

      Arippodi paking sale ithinekkurichum cheyyuka athinte machine sale ellavivaranghalum adanghiyathu orall video kandal athu tudanghunnavarkkulla muzhuvanum athil ulppedutham kazhiyumenkil cheyye kuttimane

  • @shamhai100
    @shamhai100 4 года назад

    Bower podi means sand ???

  • @yagkolot7042
    @yagkolot7042 4 года назад

    Super advice, ad more

  • @TheMediaPlus
    @TheMediaPlus 4 года назад

    Wow.... സൂപ്പർ അടിപൊളി

  • @joona7655
    @joona7655 4 года назад

    വളരെ നല്ല വിഡിയോ

  • @electricalwiringplumbingwo9616
    @electricalwiringplumbingwo9616 4 года назад +3

    Super

  • @bijurajan711
    @bijurajan711 4 года назад +1

    എല്ലാവർക്കും മനസ്സിലാകുന്ന അവതരണം

  • @JIBOYABRAHAM
    @JIBOYABRAHAM 4 года назад +1

    Good👍👍👍👍👍👍👍

  • @mytraveling9589
    @mytraveling9589 4 года назад +1

    Thangs good infomer

  • @jijybiju2275
    @jijybiju2275 4 года назад

    Please tell size

  • @unaiskunnampalli8297
    @unaiskunnampalli8297 4 года назад +4

    Good bro

  • @muneerkallakkanthodika5114
    @muneerkallakkanthodika5114 4 года назад

    Good job

  • @thahaismail689
    @thahaismail689 4 года назад +1

    My wishes 👍😍

  • @subhashkd4371
    @subhashkd4371 4 года назад

    Bro oru raksha illaa kidu 👌👌👌

  • @arunsk5304
    @arunsk5304 4 года назад

    Nice job 🙂

  • @manojkumarap9876
    @manojkumarap9876 4 года назад

    കിടു ബ്രോ

  • @nishand1711
    @nishand1711 4 года назад +5

    Bro വിറക് പുര ഉണ്ടാകുന്ന വിഡിയോ ചെയ്യുമോ

  • @sulfikarahamed6058
    @sulfikarahamed6058 Год назад

    സുഹ്ർത്തെ 2 കുട്ട പറപ്പൊടി 1 കുട്ട മെറ്റൽ 1 ചട്ടി സിമന്റ ഒരു തുണ് നിർമ്മിക്കാൻ ഉള്ള സാധനമാണോ പ്ലസ് റിപ്ളെ

  • @ansans2537
    @ansans2537 4 года назад +2

    Interlock bricks(പടവ് ഇഷ്ടിക) undakkunnath engane enn cheyyamo .?

    • @rohiths5987
      @rohiths5987 4 года назад

      Watch K AND K tech channel 💞

  • @rejaneeshrajan1845
    @rejaneeshrajan1845 4 года назад +1

    super

  • @reejojose2475
    @reejojose2475 4 года назад +2

    Kattila Janal nirmika patumo

  • @faisalponnani7495
    @faisalponnani7495 4 года назад

    Good message

  • @thathahir
    @thathahir 4 года назад

    സൂപ്പർ മുത്തേ

  • @tintuthomas107
    @tintuthomas107 4 года назад

    മതിൽ സ്ലാബ് ചെയ്യാമോ

  • @bijurajan711
    @bijurajan711 4 года назад

    അടിപൊളി,

  • @salevideokerala108
    @salevideokerala108 4 года назад +2

    Good video

  • @shajishajahan7480
    @shajishajahan7480 4 года назад

    Good

  • @unaiskunnampalli8297
    @unaiskunnampalli8297 4 года назад

    Thanks brother

  • @skentertainment9622
    @skentertainment9622 4 года назад +1

    Poli

  • @shafipup2542
    @shafipup2542 4 года назад

    Etra thikness vendi varum

  • @sujithsujith5239
    @sujithsujith5239 4 года назад

    സൂപ്പർ

  • @ananduiyer5305
    @ananduiyer5305 4 года назад

    കിടു

  • @aromalthulasi8634
    @aromalthulasi8634 Год назад

    Great job പക്ഷേ കോൺക്രീറ്റിൽ മെറ്റലിൻ്റെ അളവ് കുറവാണ്

  • @Vishnu-wd6im
    @Vishnu-wd6im 4 года назад

    Super bro

  • @jijojijo4420
    @jijojijo4420 4 года назад

    Super video

    • @songs-j3u
      @songs-j3u 4 года назад

      ഇതു ചുമ്മാ പരീക്ഷയ്ക്കാമെന്നേ ഉള്ളു. ചൊറിയുമ്പോൾ അറിയാം 😆😅

  • @anilkumarmundayatte
    @anilkumarmundayatte 4 года назад

    ഗുഡ് ബ്രൊ

  • @sasu2419
    @sasu2419 4 года назад

    Supar bro

  • @robindas8269
    @robindas8269 4 года назад +1

    വീതി എത്രയാണ്

  • @clearthings9282
    @clearthings9282 4 года назад +1

    Gooood

  • @yadavkumar7360
    @yadavkumar7360 4 года назад +1

    Super dear.

  • @hamzackhamzack2775
    @hamzackhamzack2775 3 года назад

    18 നീളത്തിൽ നിർമ്മിക്കാൻ പറ്റോ കോഴി ഫാമിന് വേണ്ടിയാണ്

  • @abdulaslam1788
    @abdulaslam1788 4 года назад

    Machaan super 👍👍

  • @shabeebmkd2670
    @shabeebmkd2670 Год назад

    👍🏻

  • @SureshKumar-jo3nq
    @SureshKumar-jo3nq 4 года назад

    Cograts

  • @AValappil
    @AValappil 4 года назад

    നീളം 12 അടി, വീതിയും ഖനവും എത്രയാണ്

  • @royaltechmalayalam4909
    @royaltechmalayalam4909 4 года назад

    👌👌

  • @jouharc1049
    @jouharc1049 4 года назад

    കൊല്ലത്താണോ വീട്

  • @Jeevaathma
    @Jeevaathma 2 года назад

    👍🙏

  • @shibuharipad2131
    @shibuharipad2131 4 года назад +1

    😍

  • @abdulgafoor5651
    @abdulgafoor5651 4 года назад +8

    60+വണ്ടി വാടക

    • @arunsomarajan171
      @arunsomarajan171 4 года назад +1

      പത്തുകിലോമീറ്റർ പിക്കഅപ്പ് വരാൻ നല്ല പൈസയാവും

  • @leslieklavara8733
    @leslieklavara8733 4 года назад

    👍👍👍👍⭐⭐⭐⭐🌷

  • @ashiqemke9933
    @ashiqemke9933 4 года назад +5

    കമ്പി വളക്കാൻ പറ്റുന്നില്ല കുട്ടിമാനെ

    • @kuttimanmanjeri3045
      @kuttimanmanjeri3045  4 года назад +2

      പറ്റും നിങ്ങൾ ഒന്നുകൂടി ശ്രമിക്കൂ

  • @atulya996
    @atulya996 4 года назад +1

    समझ में नहीं आया 😔😔

  • @malayalamstatus6802
    @malayalamstatus6802 4 года назад

    തങ്കു

  • @farilhchernambi3128
    @farilhchernambi3128 4 года назад

    Cement wall

  • @hyderalinedungottur8609
    @hyderalinedungottur8609 4 года назад

    Pillar

  • @edenguppyfarm1971
    @edenguppyfarm1971 4 года назад

    கம்பி துரு பிடிக்கும்

  • @ChandraKumar-qf1hr
    @ChandraKumar-qf1hr 3 года назад +1

    Hindi ya english me dalo

  • @kcbavasvlogs2095
    @kcbavasvlogs2095 4 года назад

    പണിക്കൂലി കൂട്ടിയോ

    • @kuttimanmanjeri3045
      @kuttimanmanjeri3045  4 года назад

      നമ്മൾ ഉണ്ടാക്കുന്നത് എന്തിനാ പണിക്കൂലി

  • @salilsfarmhousesoopikkad7770
    @salilsfarmhousesoopikkad7770 3 года назад

    Very good video