കിണറിന്റ ആൾമറ വീടിന്റെ തറക്ക് മുകളിൽ വന്നപ്പോൾ !! ഞങ്ങൾ ഇങ്ങനെ ചെയ്‌തു !

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 202

  • @dewdrops660
    @dewdrops660 2 года назад +14

    അദ്വാനിചു ജീവിക്കുന്ന ചേട്ടന് എല്ലാ ഭാവുകങ്ങളും....ജീവിതത്തിൽ നല്ലത് മാത്രം വരട്ടെ..

  • @sirajkc1
    @sirajkc1 2 года назад +122

    ആ ചങ്ങായിമാർ കിണറിന്റെ അടുത്ത് നിൽക്കുന്നത് കാണുമ്പോൾ തന്നെ എന്റെ ചങ്കിടിക്കുന്നു

  • @sukainathks8495
    @sukainathks8495 2 года назад +23

    അല്ലാഹു നിങ്ങളെ കാത്തു രക്ഷിക്കുമാറാകട്ടെ ആമീൻ അത്രയേ പറയാനുള്ളൂ

  • @user-pe2tj6yu7l
    @user-pe2tj6yu7l 2 года назад +1

    ഒകെ പോളിയാണ്.. വീട്ടിൽ പെണ്ണുങ്ങൾ കാത്തിരിക്കും ഓർമ്മ വേണേ എന്റെ ചങ്ങായി...

  • @eksathyanath264
    @eksathyanath264 2 года назад

    നല്ല അർത്ഥവത്തായ പരിജ്ഞാനം നിറഞ്ഞ പണി. അടിപൊളി മോനെ.

  • @letscook724
    @letscook724 2 года назад +2

    ഇത് കൊള്ളാം അടിപൊളി...

  • @DriversFansClub
    @DriversFansClub 2 года назад +7

    മോയ... മാഫി... മാഫി... മുഷ്കിൽ... യാ... സധീക്ക്... 🕊️🕊️🕊️

  • @kulipanikaran
    @kulipanikaran 2 года назад +12

    ഞാൻ ആതിയം വിചാരിച്ചു ഇത് എന്താണ് ഭാഷ എന്ന് പൊളിച്ചു ബ്രൊ ❤❤👍🏻

  • @muhammedajmal3668
    @muhammedajmal3668 2 года назад +10

    നിങ്ങളുടെ പണി കാണുംമ്പോൾ വേജാറാവുന്നു. പടച്ചവൻ എല്ലാവരെയും കാക്കട്ടേ..

  • @manuppakthodi
    @manuppakthodi 2 года назад +2

    ജിദ്ദയിൽ നിന്നും സ്ഥിരം പ്രേക്ഷകൻ.. കമന്റിടാറില്ല 😍😜👍🏻

  • @ummerkhan786
    @ummerkhan786 2 года назад +34

    നിങ്ങളുടെ ഓരോ വീഡിയോസും അടിപൊളിയാണ് സെഫ്റ്റി അത്‌ ഒന്നൂടെ ശ്രദ്ധിക്കണം ❤

  • @nabeelk8119
    @nabeelk8119 2 года назад +9

    ഇതുവരെ ചെയ്തതിൽ extreme variety video🤩🤩
    ഞാനാലോചിക്കുന്നത് ഈ പണിക്ക് ഇടുന്ന വെള്ള കൈലി അലക്കി ബെളുപ്പിച്ചിന്ന ആരാണ് 🤔🤔 😁😁 ആളെ സമ്മയ്ക്കണം

  • @sankaranarayanantk3976
    @sankaranarayanantk3976 2 года назад +9

    സിദ്ധി കും ഇപ്പോള്‍ കുറെ ശ്രദ്ധ വന്നല്ലോ ഈശ്വരാ... സേഫ്റ്റി കുറച്ചെങ്കിലും നോക്കുന്നുണ്ട് 🤗🆗❤️

  • @vinayanvinu5620
    @vinayanvinu5620 2 года назад

    God bless ningale eallavarum 🙏🙏🙏🙏.... please take care 🙏

  • @muhammedashraf.kk.2726
    @muhammedashraf.kk.2726 Год назад +1

    നിങ്ങൾ എവിടെ സ്ഥലം.

  • @adithyadevadas2846
    @adithyadevadas2846 2 года назад

    Adipoli ayindi nalethanne bakki varatte

  • @Vilambath
    @Vilambath 2 года назад

    Masha allah latheef bhai

  • @shailajanarayan886
    @shailajanarayan886 2 года назад

    പെറ്റമ്മ കണ്ടാൽ സഹികൂല. എനിക്ക് നെഞ്ചിടിപ് കൂടി 🙆‍♀️🙆‍♀️🙆‍♀️

  • @ameer.shaameer4782
    @ameer.shaameer4782 2 года назад +1

    Aliya ijj vare lavala 🔥🔥

  • @lilakv2340
    @lilakv2340 2 года назад +1

    Sookshich jolicheyyane....🙏❤️

  • @ironhorse141
    @ironhorse141 2 года назад +7

    Firozikka levelil ningal ethum❤️

  • @Dileepdilu2255
    @Dileepdilu2255 2 года назад +2

    അടിച്ചുപൊളി വീഡിയോ

  • @samadsmd3241
    @samadsmd3241 2 года назад +4

    അടിപോളി കട്ട വെയിറ്റിംഗ് 💪

  • @dinnerstar2496
    @dinnerstar2496 2 года назад +4

    Daily vlog venam 👍

  • @sivadasanak5694
    @sivadasanak5694 2 года назад +2

    അതിൻ്റെ മുകളിൽ നിന്ന് ആ കല്ല് മറച്ചിട്ടു മ്പോൾ ഒരു പേടി തോന്നുന്നു സഹോദരൻമാരെ

  • @rashidachi2555
    @rashidachi2555 2 года назад +1

    Ningal vere levelakum insha allah

  • @dramashorts....3726
    @dramashorts....3726 2 года назад +57

    നിങ്ങളെ കാത്തിരിക്കുന്നു. വീട്ടുകാര് ഉണ്ടാകും ശ്ശ്രദ്ധിക്കുക പ്ലീസ് ❤️❤️❤️❤️❤️

    • @മാനിഷാദ
      @മാനിഷാദ 2 года назад +5

      അന്നേരം ഈ കാണുന്ന subscribers ഉണ്ടാകൂല എന്ന് പറഞ്ഞു കൊടുക്കാൻ ആരും ഇല്ല

    • @shinojshinu8167
      @shinojshinu8167 2 года назад

      നിങ്ങളുടെ ജോലി എന്താണ്‌

  • @paapan54
    @paapan54 2 года назад

    Innanu youtube recommended cheythath ee channal 10videos ipazhe kandu

  • @firosfiruppm9618
    @firosfiruppm9618 2 года назад +2

    ആശാൻ കൂടെ ഉണ്ടല്ലോ ♥😍

  • @sharafuddeenkavott5758
    @sharafuddeenkavott5758 2 года назад +1

    എന്റെ പെങ്ങളുടെ വീട്.. മുല്ലപ്പടി 🥰

  • @abdullatheef5437
    @abdullatheef5437 2 года назад

    Safty ഫസ്റ്റ്

  • @e7ann_mohamed
    @e7ann_mohamed 2 года назад

    ‏مبروك يا أخي الله معاك

  • @kamarudheenkamarudheen7601
    @kamarudheenkamarudheen7601 2 года назад

    സൂപ്പർ 👍👍👍

  • @jetblackjk
    @jetblackjk 2 года назад +1

    😍❤️അടിപൊളി 👌🏼💕

  • @babsvalakkandi1109
    @babsvalakkandi1109 2 года назад

    ഉപകാരമായി

  • @jayasree6100
    @jayasree6100 2 года назад

    Amithamaya aathmavishvasam apathanu

  • @S4Stitching
    @S4Stitching 2 года назад

    ഈ വീഡിയോ കാണാൻ തന്നെ പേടിയാവുന്നു ഞാൻ പോവുന്നു

  • @Rangannan0
    @Rangannan0 2 года назад +3

    ചേട്ടാ അപിപ്പൊളി video aanu chettant 🔥🔥🔥

    • @Rangannan0
      @Rangannan0 2 года назад

      @@allroundconstructions1355 🥰🥰

  • @safasworld3706
    @safasworld3706 2 года назад

    Nigade stalam evideya

  • @salmantp1613
    @salmantp1613 2 года назад +6

    Poli skill💯

  • @shoima9441
    @shoima9441 2 года назад

    Kaanumbol pediyaann

  • @Rose-mp9xy
    @Rose-mp9xy 2 года назад

    Ith full cheythitt enna uploading

  • @jyothishkuzhikalethu5530
    @jyothishkuzhikalethu5530 2 года назад

    Aliya sefty ayittu cheyyu. Nadakkumbom bhayamakunnu

  • @praveen8017
    @praveen8017 2 года назад +3

    സൂക്ഷിക്കണേ 💓

  • @jafarpk7049
    @jafarpk7049 2 года назад

    സൂപ്പർ

  • @shortstories3426
    @shortstories3426 2 года назад +2

    ബിഗിലെ.....
    സേഫ്റ്റി മുഗ്യം

  • @babeeshkt8099
    @babeeshkt8099 2 года назад

    6:05😃😃😃

  • @amanu8714
    @amanu8714 2 года назад

    Njngal. Inter look സ്റ്റോൺ ok idarund all undegil parayane

  • @firosfiruppm9618
    @firosfiruppm9618 2 года назад +3

    *നല്ല തറ 😍👍*

  • @AAA-ro1ip
    @AAA-ro1ip 2 года назад

    Poli chettoo

  • @shameenashami5916
    @shameenashami5916 2 года назад

    Njangalkkum untt friend muttathu sidil idupoloru kinar adum idu pole cheyyanam ennu vijarikkunnuntt

  • @minuizuvlogs6788
    @minuizuvlogs6788 2 года назад

    ഞാൻ ഇത് മുഴുവൻ കണ്ടില്ല കിണറിന്റെ അടുത്ത് നിന്ന് അളവ് എടുക്കുന്നത് കാണുബോൾ തന്നെ ബേജാറാകുന്നു

  • @firosechembai
    @firosechembai 2 года назад

    ശ്രദ്ധ വേണം ട്ടോ

  • @sudheersudheer4434
    @sudheersudheer4434 2 года назад

    Sett bro

  • @mangalamdam
    @mangalamdam 2 года назад

    mumkin aathi rokkam mal telephone..?

  • @prasanth123cet
    @prasanth123cet 2 года назад

    കിണറിന്റെ വക്കിൽ നിന്ന് കൊത്തരുത്. ഒന്നാകെ ഇടിഞ്ഞ് അകത്തൊട്ട് വീഴും....

  • @iamsree2808
    @iamsree2808 2 года назад

    നന്നായി 🙂😌

  • @gmediamalayalam135
    @gmediamalayalam135 2 года назад

    والله يا صديق عند سهول مره مره كويس مويه ما في ما في مشكله انزل

  • @haristhodiyil5355
    @haristhodiyil5355 2 года назад

    Bro👍👍

  • @akhilep6050
    @akhilep6050 2 года назад

    👍

  • @siddeeque7867
    @siddeeque7867 2 года назад

    ബാക്കി എവിടെയാ ഇക്കാ

  • @vibeenkvsupertramp5509
    @vibeenkvsupertramp5509 2 года назад

    Ingal Arabi ok paranjo but translation venam bro plz

  • @athul4628
    @athul4628 2 года назад

    പുറത്തു നിന്ന് നീക്കി തള്ളിയാൽ ഇങ്ങു പോരുന്ന കല്ല് ആണ്. ഒരു മാതിരി ഷോഓഫ് സർക്കസിന്റെ ഒന്നും ആവശ്യം ഇല്ല.

  • @sarathc2352
    @sarathc2352 2 года назад

    Ingal pwoli ann kakka👌😍😍

  • @dixonaloysius721
    @dixonaloysius721 2 года назад +2

    പഴയ പടവിൽ സിമെന്റ് ഒന്നും ഇല്ലേ 🤔

  • @najeebnf3986
    @najeebnf3986 2 года назад

    Sookshichu paniyedukku bro

  • @shebeernazar7445
    @shebeernazar7445 2 года назад

    Bloomi levelil ninnum thazhti thara kettan entha karyam

  • @sajeermuthalib4253
    @sajeermuthalib4253 2 года назад

    മേശിരിയുടെ കൂടെ മൈകാടിനെ കൊണ്ടുപോകുന്നത് കണ്ടിട്ടുണ്ട്
    ക്യാമെറമാനെ കൊണ്ടുപോകുന്നത് ആദ്യം കാണുവാ 😊

  • @Hashir-z6q
    @Hashir-z6q 2 года назад +1

    Poli 🎉

  • @amiz6995
    @amiz6995 2 года назад +1

    Ee മുകളിൽ നിന്ന് അത് ഇളക്കി ഇടുന്നത് ഒന്നും അത്ര മാസ്സ് അല്ല,ഒന്നാമത് മണ്ണ്കല്ല് ആണ് എപ്പോ വേണേലും ഇടിഞ്ഞ് വീഴാം care full

  • @travelingtaste
    @travelingtaste 2 года назад +1

    ഔ ചെങ്ങായിമാരെ തുടക്കത്തിലെ അറബി 😃🔥🔥🔥👌👌👌

  • @abdulrahmann.p53
    @abdulrahmann.p53 2 года назад

    ചെങ്ങായേളെ.. സ്വന്തം തടി കൂടി നോക്കണേ...

  • @rashisumikp7760
    @rashisumikp7760 2 года назад

    നിന്റെ കിണറിന്റെ വീഡിയോ ഉണ്ടോ ഇല്ലയോ എനിക്ക് ഇങ്ങ് പോകണം

  • @Abdulkareem-lq4xq
    @Abdulkareem-lq4xq 2 года назад

    Adil kayari ninn cheyyalle .pls

  • @sunilkumararickattu1845
    @sunilkumararickattu1845 2 года назад +2

    Safety is important bro

    • @abdulrazzak7198
      @abdulrazzak7198 2 года назад

      Aniya pani cheyyumbol sefti nokikko enne ponnu suhrthe kanimbek pedi agunnu njan ningale full video divsam njan ningale ellm video s nokarund all the best good risk working mashallah 👍✅👍

  • @nazeerpvk6738
    @nazeerpvk6738 2 года назад +1

    Wow

  • @aneefamannooparambil3777
    @aneefamannooparambil3777 2 года назад

    Padachonee..katholim

  • @sunilkumarkundilachu3778
    @sunilkumarkundilachu3778 2 года назад

    Edo padukam thazthi vellam evide pokum

  • @sharfudheenmalapuram9312
    @sharfudheenmalapuram9312 2 года назад

    Bro.

  • @rafeeqkm343
    @rafeeqkm343 2 года назад +1

    ബാക്കി വിടണം വെയ്റ്റിംഗ് ആണ്

  • @MS-10100
    @MS-10100 2 года назад

    Ningaley sthalam family ok kaanichu oru video idamo

  • @sharafuv8278
    @sharafuv8278 2 года назад

    Halo phone no etraa

  • @ibrahimbathisha7241
    @ibrahimbathisha7241 2 года назад

    Safety koravaan kaanumbathanne pediyaavunnu

  • @manojvp3386
    @manojvp3386 2 года назад

    ഈ ചങ്ങയിയുടെ നമ്പർ വേണമല്ലോ

  • @wrongerwww
    @wrongerwww 2 года назад +1

    Yaa habeebi

  • @AliAli-gr9ze
    @AliAli-gr9ze 2 года назад

    Hi

  • @ibrosvlogs2962
    @ibrosvlogs2962 2 года назад

    👍👍👍

  • @yashiqtk3184
    @yashiqtk3184 2 года назад

    Bakki video edunnille

  • @mohameiqbal317
    @mohameiqbal317 2 года назад

    Al arab val kuwais alhamdulillah

  • @ihsankottayil6184
    @ihsankottayil6184 2 года назад

    Poly

  • @greenskyslittleworld8114
    @greenskyslittleworld8114 2 года назад

    Broil risky job cheyyanda

  • @salamurakottil9840
    @salamurakottil9840 2 года назад

    Mafi.muskila.habibi

  • @salamurakottil9840
    @salamurakottil9840 2 года назад

    Entha.koyis

  • @manojkumar-of1tw
    @manojkumar-of1tw 2 года назад

    ഞാൻ ആലോചിച്ചത് കമ്പിയും, കെട്ടും എല്ലാം ആദ്യമേ പൊളിച്ചു പിന്നെ കുഴിച്ചാൽ എന്താ കുഴപ്പം, കേട്ടുറപ്പില്ലാത്ത അതുമ്മേ കേറി നിക്കണ റിസ്ക് ഒഴിവാക്കി കൂടെ 🤔

  • @shareefmundodan7591
    @shareefmundodan7591 2 года назад

    ആശാൻ ഉണ്ടല്ലോ 🤣

  • @bindhue.r3454
    @bindhue.r3454 Год назад

    ഇതു പോലെയുള്ള വർക്ക്‌ എല്ലാവരുടേയും വീട്ടിൽ വന്നു ചെയ്തു കൊടുക്കുമോ. അങ്ങിനെ യാണെങ്കിൽ ആരെ കോൺടാക്ട് ചെയ്യണം

  • @sumiami9099
    @sumiami9099 2 года назад

    ഇങ്ങള് name എന്താ

    • @sumiami9099
      @sumiami9099 2 года назад

      @@allroundconstructions1355 mm

  • @prinsonpjthrissur8773
    @prinsonpjthrissur8773 2 года назад +1

    ❤മച്ചാനെ മെസ്സിയുടെ ജേഴ്സി എവിടെ ❤

    • @firosechembai
      @firosechembai 2 года назад

      പെരേല് തിരുമ്മി ആറിയിട്ടതാ

  • @abdulsalim913
    @abdulsalim913 2 года назад

    ഈ പണിയൊക്കെ ബംഗാളികൾ ആണ് ബെസ്റ്റ് മലയാളികൾക്ക് അറിയില്ല

  • @rafeeqkm343
    @rafeeqkm343 2 года назад

    ബാക്കി എവടെ