കരിപ്പൂർ വിമാനപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ അനുഭവം വിവരിക്കുന്നു | Karipur flight accident

Поделиться
HTML-код
  • Опубликовано: 25 авг 2024
  • One year after Karipur flight crash | രാജ്യത്തെ നടുക്കിയ കരിപ്പൂര്‍ വിമാനാപകടത്തിന് ഒരാണ്ട്. മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങളുടെ ഞെട്ടല്‍ മാറാതെ അതിജീവിച്ചവര്‍.
    കരിപ്പൂർ വിമാനപകടത്തിൽ നിന്ന് രക്ഷപ്പെട്ടവർ അനുഭവം വിവരിക്കുന്നു
    #karipur #flight #crash

Комментарии • 466

  • @rafirafi9781
    @rafirafi9781 3 года назад +682

    അല്ലാഹുവേ ഈൗ അപകടത്തിൽ പെട്ടു മരിച്ചു പോയ എല്ലാവരുടെയും
    കുടുംബത്തിന് ക്ഷമയും സമാദാനവും നൽകണേ നാഥാ

  • @ayshakasimayshakasim2356
    @ayshakasimayshakasim2356 3 года назад +498

    ഇത്തരം അപകടങ്ങളെ തൊട്ടു എല്ലാവരെയും കാത്ത് രക്ഷിക്കണേ അള്ളാഹ് 🤲🤲🤲😢

  • @ajmalazeez.
    @ajmalazeez. 3 года назад +240

    ഇന്നും ഓർക്കുമ്പോൾ വല്ലാതെ വിഷമം തോന്നുന്ന ഒരു അപകടം👐😑

  • @sayyidhashim2948
    @sayyidhashim2948 3 года назад +86

    രക്ഷ പ്രവർത്തനത്തിൽ സഹാഹിച്ച എല്ലാവർക്കും അർഹമായ പ്രേതിഫലം നൽകണേ അള്ളാഹ്‌ ഈ അപകടത്തിൽ പെട്ട് മരണപെട്ടു പോയവരുടെ കബറിടം നീ സ്വാർഗം പൂന്തോപ്പ് ആക്കണേ അള്ളാഹ്‌ എല്ലാവർക്കും ക്ഷമ നൽകണേ അള്ളാഹ്‌.. എല്ലാം നീ കാണുന്നവനാണ് അള്ളാഹ്‌ 🤲നമ്മളെ എല്ലാവരെയും നീ കാക്കണേ അള്ളാഹ്‌ 🤲🤲ആമീൻ 😭

  • @naseernaaz6821
    @naseernaaz6821 3 года назад +151

    ഇവരുടെ വാക്കുകൾ കേട്ടപ്പോൾ മനസിലായി ആ ദുരന്തത്തിന്റെ ഭീകരത 😥😥

  • @muhammedershadershad167
    @muhammedershadershad167 3 года назад +316

    മലപ്പുറത്തിൻ്റെ കരുതലും കേരളത്തിൻ്റെ പ്രാർഥനയും ഒന്നായ ദിവസം

    • @sinankt7696
      @sinankt7696 3 года назад +1

      Yya

    • @minimol697
      @minimol697 2 года назад

      😍

    • @bijeshbijesh3497
      @bijeshbijesh3497 2 года назад

      😘😘

    • @sanciyaaby7457
      @sanciyaaby7457 3 месяца назад

      igane eethoru durandham namudey nattil vannalum atrem naal thalli parajathum thettu cheythathu aaya oru kuttam manushyar onnich nikkunnu🤗

  • @ratheeshparayilratheesh1754
    @ratheeshparayilratheesh1754 2 года назад +55

    എല്ലാ യാത്രകളിലും പേടിയോടെ പോവുന്നു വരുന്നു......എല്ലാം ദൈവത്തിൽ അർപ്പിച്ച്..........എല്ലാവരെയും ദൈവം കാക്കട്ടെ......

  • @GMmryMaranchery
    @GMmryMaranchery Год назад +44

    മലപ്പുറം കോവിഡ് ഉണ്ടായിട്ടും നമ്മുടെ ജാതിയും മതവും നോക്കാതെ മറ്റുള്ളവരെ രക്ഷിച്ച എന്റെ മലപ്പുറം കരിപ്പൂര് കാർക്ക് എന്റെ ബിഗ് സല്യൂട്ട്

  • @nesunesu4981
    @nesunesu4981 3 года назад +171

    ക്യാപ്റ്റൻ ദീപക് സാത്തെ 😔🙏

    • @Devansuresh
      @Devansuresh 2 года назад +24

      അപകടത്തിന്റെ കാരണം തന്നെ പൈലറ്റിന്റെ പിഴവാണ്.. source കേന്ദ്ര ഏജൻസി

    • @najiyanasrin2339
      @najiyanasrin2339 2 года назад +15

      @@Devansuresh കരുതിക്കൂട്ടി ആരും അങ്ങനെ ചെയ്യില്ലല്ലോ

    • @Devansuresh
      @Devansuresh 2 года назад +8

      @@najiyanasrin2339
      ഇല്ല ക്യാപ്റ്റനെ വെളുപ്പിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട് അതുകൊണ്ട് പറഞ്ഞതാണ്

    • @najiyanasrin2339
      @najiyanasrin2339 2 года назад

      @@Devansuresh aah

    • @johnson7854
      @johnson7854 2 года назад +6

      @@Devansuresh കരുതി കൂട്ടി ആരേലും ചെയ്യുവോ അതുമാത്രമല്ല
      bad weather + breaking fault of the plane itself എന്നാണ് case final report 👍

  • @ikkuEntertainments
    @ikkuEntertainments 3 года назад +77

    കേട്ടിട്ട് ശെരിക്കും ആ fligh ൽ ഉണ്ടായ പോലെ .. 😒അത്രക്ക് മനസ്സിലാവുന്നുണ്ട് ആ അവസ്ഥ...

    • @Riya-wu2xg
      @Riya-wu2xg 3 года назад +2

      Mm..athe..enikum .😥

  • @naeemmuhammed3459
    @naeemmuhammed3459 3 года назад +64

    പടച്ചവനുണ്ട്... കാത്തിരിക്കൂ, എല്ലാം ശരിയാവും ❣️

  • @aparnaradhakrishnan9614
    @aparnaradhakrishnan9614 3 года назад +112

    Newsൽ കണ്ടപ്പോൾ രക്ഷാപ്രവർത്തനം ചെയ്തവരുടെ കൂട്ടത്തിൽ പങ്കുചേരണം എന്ന് ആഗ്രഹിചിരുന്നു..

  • @jitheshlal1978
    @jitheshlal1978 3 года назад +73

    Corona stratingil peadikunna timeil onnum nokathe reska praavrthanm nadathiya condoti sahodhernglkanu salute 🙏🙏

  • @thahir-ta3330
    @thahir-ta3330 3 года назад +101

    ഇത്രേയൊള്ളൂ... ഏതു നിമിഷവും പോവാം 😭😪😰

  • @ferozkp-tg4lo
    @ferozkp-tg4lo 6 месяцев назад +7

    ഇങ്ങനെ ഉള്ള വാർത്തകൾ ഇപ്പോഴാണ് കേൾക്കുന്നത്, അതിൽനിന്നു നിന്ന് രക്ഷപെടുക എന്നത് അത്ഭുതം തന്നെ, പൈലറ്റിന്റെ ഓവർ കോൺഫിഡന്റ് ആണ് കോഴൊക്കോടും, മംഗളൂറും സംഭവിച്ചത് ഇനി ഇത്തരം ട്രാജഡി വരാതിരിക്കട്ടെ, പ്രാർത്ഥനയോടെ 🤲🏼🤲🏼🙏🏼🙏🏼

  • @jumanashajeel
    @jumanashajeel 3 года назад +94

    Allahu marichavarude kabaridam swargapoondhoppakkatte...

  • @simnasundaranvengara6205
    @simnasundaranvengara6205 3 года назад +70

    ഓർക്കുന്നു.. ഓർത്തു പോകുന്നു.. ആ നിമിഷം... ഈ നിമിഷം...കണ്ണീരോർമ്മകൾ..

  • @anjalikannan8145
    @anjalikannan8145 2 года назад +29

    കരിപ്പൂർ വിമാനഅപകടം, അവിനാശി ബസ് അപകടം, ഇത് രണ്ടും വളരെ വേദന പെടുത്തുന്നവയാണ്.

  • @Davidfaz-gl9vn
    @Davidfaz-gl9vn 5 месяцев назад +11

    ഞാൻ ആ ഫ്ലൈറ്റ് ബുക്ക് ചെയ്തായിരുന്നു അന്ന് ഫ്ലൈ ചെയ്യാൻ പറ്റിയില്ല 😢

  • @abuyaseen452
    @abuyaseen452 3 года назад +67

    റബ്ബിനു സ്തുതി😘😘😘

    • @minnaminni4651
      @minnaminni4651 Год назад +4

      Ithrem alkar marichittum orupad perk innum nadakkan polum vayya ithano karuna

    • @babucp4775
      @babucp4775 5 месяцев назад

      റബിന്റെ അണ്ടി

  • @naflafathima3101
    @naflafathima3101 2 года назад +30

    നാടും വീടും വിട്ട് ....... കടൽ കടന്ന ഓരോ പ്രവാസികളേയും
    അള്ളാ നീ കാത്തീടണേ

  • @Coolmind0081
    @Coolmind0081 3 года назад +41

    ട്രോമ കെയറിന്റെ വോളൻറ്റെർ ആയി ഞാൻ ആ സമയം ട്രാഫിക് ഡ്യൂട്ടിക്ക് എത്തിയിരുന്നു ..
    രാത്രി പുഴ യിൽ കുളിക്കുംപോയ ആ കാൾ വന്നത് ഇപ്പോഴും ഓർക്കുന്നു...

  • @sojafamilyvlogs8106
    @sojafamilyvlogs8106 3 года назад +16

    അല്ലാഹുവേ സഹിക്കാൻ പറ്റുന്നില്ല നാഥാ. കേട്ടിരിക്കൻ കഴിയുന്നില്ല

  • @safas2009
    @safas2009 3 месяца назад +3

    അല്ലാഹു അവര്‍ക്കു സ്വര്‍ഗത്തില്‍ ഇടം നല്‍കി അനുഗ്രഹിക്കട്ടെ കുടുംബത്തിന് സമാധാനം ഉണ്ടാവട്ടെ, പ്രിയപെട്ടവരെ വല്ലാത്ത അവസ്ഥ തന്നെ യാണ് ഇത്, വിധി എതിരായാ ല്‍ എന്തും സംഭവിക്കാം അപ്പോഴും പറയട്ടെ അല്ലാഹുവിന്റെ കാവല്‍ ഉണ്ടാവാന്‍ യാത്രകള്‍ അവന്‍ ഇഷ്ടപ്പെടുന്ന രീതിയില്‍ ആക്കി മാറ്റാൻ ശ്രമിക്കുക പ്രാർത്ഥന യോടെ മാത്രം യാത്ര ചെയ്യുക അപകടത്തില്‍ നിന്ന് അല്ലാഹു എല്ലാവരെയും അല്ലാഹു കാത്തു രക്ഷിക്കട്ടെ ആമീന്‍

  • @ssfkariyankodeunituvajanas580
    @ssfkariyankodeunituvajanas580 3 года назад +21

    ആമീൻ ആമീൻ ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @sahadsahad8986
    @sahadsahad8986 2 года назад +23

    കേട്ടപോൾ വല്ലാത്തൊരു വിഷമം 😥

  • @jaziya932
    @jaziya932 2 года назад +19

    😞ഈ ഇക്കാന്റെ കണ്ണിൽ കാണുന്നു ഇപ്പോഴും ആ അനുഭവം 😞സങ്കടം

  • @mubi2254
    @mubi2254 3 года назад +29

    മാരകാൻ ആഗ്രഹിച്ച സംഭവം ആണ് but ഒരിക്കലും മറക്കാൻ പറ്റുന്നില്ല നെഞ്ച് നേരുന്നു

  • @hashimashmil2511
    @hashimashmil2511 3 года назад +46

    ഇതുപോലുള്ള അപകടങ്ങളെ തൊട്ട് റബ്ബ് കാത്ത് രക്ഷിക്കട്ടെ അതിൽ മരിച്ചു പോയവർക്ക് അള്ളാഹു ശഹീദിന്റെ പ്രതിഫലം കൊടുക്കട്ടെ. അമീൻ...... യാ റബ്ബൽ ആലമീൻ...

  • @shahanatalks6479
    @shahanatalks6479 3 года назад +15

    ജീവിതത്തിൽ വല്ലാത്ത ഒരു അനുഭവം തന്നെ ആണ് ഈ അപകടം. പെട്ടെന്ന് ഒരു പ്രേതീക്ഷിക്കാത്ത ഒരു അനുഭവം. വരാൻ ഉള്ളത് വഴിയിൽ തങ്ങില്ല. ഓരോ ഫാമിലിയും പ്രേതീക്ഷിക്കില്ല മക്കൾ നാട്ടിൽ എത്തണം എന്നൊരു പ്രേതീക്ഷ

  • @shahinasamad2610
    @shahinasamad2610 2 года назад +11

    ഇത് കേട്ടിട്ട് ഇപ്പോഴും സഹിക്കാൻ കഴിയുന്നില്ല 😪😪

  • @sasithekkedath3810
    @sasithekkedath3810 3 года назад +55

    കരിപ്പൂർ വിമാന താവളം വലിയ വിമാനങ്ങൾ ഇറങ്ങുവാൻ തക്ക രീതിയിൽ സ്ഥലമെടുത്ത് വികസിപ്പിക്കുവാൻ നാട്ടുകാർ സമ്മതിക്കുന്നില്ല.

    • @aslammongam967
      @aslammongam967 2 года назад

      എന്തോന്ന് മൈരേ പറയുന്നത്.. അങ്ങനെ ഒരു ചർച്ചയും അവിടെ ഉണ്ടായിട്ടില്ല നീ എവിടെ ഉള്ളവനാണ്
      ഇത്രയും കാലം വിമാനം ഇറങ്ങിയല്ലോ.. അന്നെത്തെ അപകട വലിപ്പം ഇല്ലാത്തത് കൊണ്ടല്ല.. എല്ലാവരും വർണിച്ച ക്യാപ്റ്റൻ timing തെറ്റി പോയതാണ്

    • @akramalitkl7228
      @akramalitkl7228 2 года назад

      നീ ഏതാടാ ഊളേ നാട്ടുകാരെ വെറുതെ കുറ്റം പറയണ്ട മോനെ...... അവിടെ വലിയ വിമാനം ഒക്കെ ഇറങ്ങൽ ഉണ്ട് നിനക്ക് ccj കുറിച്ച് അറിയില്ലെങ്കിൽ മിണ്ടാതിരിക്കുക ടാ മോനേ.....

  • @healer7179
    @healer7179 3 года назад +16

    Entho boomi pilarnath polea ayirunnu njana vartha arinchappol...entea cousin aa flightl ayirunnu...entha cheyandthennariya..arod parayanam ennariyilla...still we can't forget that insident...with the bless of Allah ,athehathin onnum sabavichilla,ath kayinchilla quarantine ravukal ...athum oru traumatic ayirunnu ..otak oru veetil..rathri ,thantea munnil flight pottiveeyunna rangam..he still remeber it ..athum thottu munnilayirunnu pilarn veenath..atheham first seatl ayirunnu ...thanks to Allah for save him...and may Allah bless all family who went through this traumatic insident

  • @shahalmohammed1866
    @shahalmohammed1866 2 года назад +9

    അള്ളാഹു എല്ലാവരെയും കാത്തു രക്സികട്ടെ 🤲🤲🤲

  • @HIPTOGAMING
    @HIPTOGAMING 3 года назад +16

    അള്ളാഹു ദീർകയുസ്സ് nalkatte

  • @Breathinbreathout-ov4lo
    @Breathinbreathout-ov4lo Месяц назад

    രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ട നാട്ടുകാർക്കും ഉദ്യോഗസ്ഥർക്കും പിന്നെ ചികിത്സിച്ച ഡോക്ടേഴ്‌സിനും നഴ്സുമാർക്കും ഹോസ്പിറ്റലിലെ മറ്റുജീവനക്കാർക്കും എല്ലാം ഒരു big salute.

  • @pavan1719
    @pavan1719 3 года назад +10

    Njam poya same flight on July 14th.. Same airport 🙏

  • @user-sy7jj9nm5w
    @user-sy7jj9nm5w 3 года назад +25

    വിഷമിക്കണ്ട

  • @sadiq509
    @sadiq509 3 года назад +12

    ആ ദിവസo ഓർക്കാൻ കൂടെ വയ്യ

  • @jabbirmohammed5866
    @jabbirmohammed5866 3 года назад +17

    എന്നും നൊമ്പരമായി ഈ അപകടം

  • @naseemanaduvannoor4168
    @naseemanaduvannoor4168 3 года назад +12

    Allah eni egane oru apakadam oraalkum varuthalle Allah ellavarem nee kakkane allah

  • @hananaslam3617
    @hananaslam3617 3 года назад +8

    Allahuve ettavum valya vedanaya apakadamaranam kakane neeee

  • @labeebpookkottur
    @labeebpookkottur 10 месяцев назад +2

    മറക്കില്ല , ആ ദിവസം,
    അപകടം നടന്ന് 10 മിനിറ്റ് കൊണ്ട് തന്നെ അവിടെ എത്തിയ ഞാൻ കണ്ട കാഴ്ച .😮
    പിന്നെ യുദ്ധ ഭൂമിയിൽ നിൽക്കുന്ന ഒരു അവസ്ഥ .....
    കൊവിഡ് ഡ്യൂട്ടികിടയിൽ നിന്നുമായിരുന്ന് ഓടി എത്തിയത്.
    അവസാനം രക്ഷപ്പെടുത്തിയ ഒരു അമ്മയുടെ മൃതദേഹവുമായി ഞാൻ ഞങ്ങളുടെ govt THQH ലെ ആബുലൻസിൽ മഞ്ചേരി മെഡിക്കൽ കോളേജിൽ പോകുമ്പോൾ സമയം 3:15 AM.

  • @ajmalbabu4445
    @ajmalbabu4445 3 года назад +21

    ഇന്നും ഓർക്കുംബോൾ വല്ലാതൊരു വിഷമം😥😥

  • @shabasherin5319
    @shabasherin5319 3 года назад +15

    Allah is great.🤲

  • @aaliyaaaliya1553
    @aaliyaaaliya1553 3 года назад +10

    Inganeyulla apakadangalil ninnum namme ellavareyum kathu kollate

  • @sabithpnr5548
    @sabithpnr5548 3 года назад +4

    Ikkaku deergayisulla haafihath kodukane aameen yaa allaah

  • @avstarbijith
    @avstarbijith 2 года назад +5

    കേരളം മുഴുവനും എയർപോർട്ട് ഉണ്ടാക്കാൻ നടക്കുന്ന മഹാന്മാർ നല്ലതുപോലെ കാണട്ടെ.

  • @mohammedmahroof3030
    @mohammedmahroof3030 3 года назад +6

    Marichevar Ethre vedhene Anubavichintndaavum 🥺paavam😞

  • @shahanazkoshani1153
    @shahanazkoshani1153 3 года назад +20

    ഞങ്ങളുടെ ഒരു കുടുംബം ഉണ്ടായിരുന്നു അവർ മരിച്ചുപോയി കുട്ടികൾ ഉണ്ടായിരുന്നു കൂടെ അവർക്ക് നിസ്സാര പരക്കെ ഉണ്ടായിരുന്നു😢 അവരുടെ കൂടെ നാലു വയസ്സുള്ള മോൻ ഉണ്ടായിരുന്നു അവൻ ഉമ്മ മരിച്ചത് വിശ്വസിക്കുന്ന ഇല്ലായിരുന്നു ഉമ്മ ഇപ്പോഴും ദുബായിൽ എന്നാണ് അവൻ പറയുന്നത് അതുകൊണ്ട് അവർ മൂന്ന് മാസങ്ങൾക്ക് ശേഷം അവിടേക്ക് തിരിച്ചു പോയി 😢😢

  • @anjithaanju1942
    @anjithaanju1942 3 года назад +11

    God is great 🙏🙏🙏

  • @klm9997
    @klm9997 3 года назад +29

    എന്നെ എറെ ദുഃഖം ത്തിൽ ആക്കിയ ഒരു അപകടം

  • @kareemkc9488
    @kareemkc9488 Год назад +3

    ഞാൻ ആ ഫ്ളൈറ്റിൽ ഉണ്ടായിരുന്നു. ചെറിയ പരിക്കേറ്റു. ഇപ്പോൾ ദുബായിൽ ഉണ്ട് . 2.5 year's നാട്ടിൽ ആയിരുന്നു. 1 months ആയി വന്നിട്ട് visit visa ആണ്.

  • @safiyam5338
    @safiyam5338 3 года назад +10

    ഓർക്കാം ആമീൻ

  • @jagensvlog3851
    @jagensvlog3851 2 года назад +5

    ഈശ്വരാ..🙏🏼🙏🏼🙏🏼

  • @jahfarch
    @jahfarch 2 года назад +4

    ഒരു വര്ഷം പിന്നിടുമ്പോൾ
    AAI എന്തെങ്കിലും ചെയ്‌തോ ?
    Safety measures എടുത്തോ ?
    റൺവേ എന്തെങ്കിലും മാറ്റം വരുത്തിയോ ?

  • @diomio9309
    @diomio9309 3 года назад +16

    അൽഹംദുലില്ലാഹ് 🥰🥰

  • @abdulraoof3328
    @abdulraoof3328 3 года назад +8

    അൽ ഹംദുലില്ലാഹ്

  • @ramshiscookoff9649
    @ramshiscookoff9649 3 года назад +6

    Allaah njangade Riyas shani enn vilikkum avan aaa abagadathil padachavante vilikk utharam nalgi. Avarudeyokke kabaridam vishaalamaakki kodukkane naadha. Shaheedhinte koolikitti maranapettavaralle avarellam 🤲🤲🤲

  • @-bright-girls-7830
    @-bright-girls-7830 3 года назад +5

    Allahu Kath rakshikkatte

  • @jazar3048
    @jazar3048 3 года назад +17

    Junaid ikkakk ayiram ayiram abinandhanangal

  • @muhammedshafimp791
    @muhammedshafimp791 3 года назад +7

    അല്ലാഹു... 😭

  • @salmanscreation1922
    @salmanscreation1922 3 года назад +10

    Kettappol karannupoyi🤲🏻

  • @user-sy7jj9nm5w
    @user-sy7jj9nm5w 3 года назад +13

    വിഷമിക്കണ്ട സർ

  • @sujithkavilvalapil2119
    @sujithkavilvalapil2119 3 года назад +8

    ഷംസുധീൻ മരിക്കുന്നതിനു രണ്ടു ദിവസം മുന്നേ ഞങ്ങടെ കടയിൽ switz ന്റെ കേക്ക് വച്ചിട്ട് പോയതാണ്... പക്ഷെ... നാട്ടിലേക് പോകുന്നു എന്ന് പറഞ്ഞിട്ട് പോയ ഇക്ക ഇന്നില്ല... എന്നിട്ടും ഞങ്ങടെ ബില്ലിൽ സെയിൽസ് man എന്ന പേരിൽ ഷംസുധീൻ ഇക്കയുടെ പേര് രണ്ട് മാസത്തോളം ഉണ്ടായിരുന്നു 😔😔😔

  • @eddeddnandeddy843
    @eddeddnandeddy843 11 месяцев назад +1

    നീ ഞങ്ങളേ ഹിന്ദു വെന്നോ മുസ്ലിം എന്നോ ക്രിസ്ത്യാനി എന്നോ വിളിച്ചോ , ഈ ഭൂമിയിൽ എന്റെ സോധരാർക്ക് ഒരു അപകടം വന്നാൽ ഞങ്ങൾ ഉണ്ടാകും ഈ ലോകത്തു ഏതു കോണിലായാലും ❤

  • @nisashaheer4267
    @nisashaheer4267 3 года назад +5

    കണ്ടു നിൽക്കാൻ പറ്റുന്നില്ല നമ്മടെ കരിപ്പൂർ

  • @lathageorge9412
    @lathageorge9412 3 года назад +1

    Almighty Gods will saved a lot of lives.Many had a miraculous escape ,Saju George.

  • @yeshucard4857
    @yeshucard4857 3 года назад +5

    GOD IS GREAT

  • @abduljaleelvengara4686
    @abduljaleelvengara4686 4 месяца назад +1

    കാറ്റിനു എതിർ ദിശയിൽ നിന്നും land ചെയ്യാൻ ഓർഡർ മുന്നറിയിപ്പ് കിട്ടിയിട്ടും ചെയ്തില്ല ശക്തമായ കാറ്റ് ആയിരുന്നു അന്ന്. കാറ്റിന്റെ ദിശയിൽ ഇറക്കി. ആ പ്രഷറിൽ റെൻവേയുടെ പകുതിയിൽ ആണ് ലാൻഡ് ചെയ്തത്. പിന്നെ ഓടാനുള്ള സ്പേസ് കുറവായിരുന്നു... പൈലറ്റിന്റെ കൈവിട്ട കളി 21 ജീവൻ കളഞ്ഞു

  • @shuhaibams
    @shuhaibams 6 месяцев назад +1

    Ente suhruth ee apakadathil maranpettupoyi😭. Riyas

  • @kuwaitlatestrarevideos1364
    @kuwaitlatestrarevideos1364 3 года назад +1

    Yellavareyum kaathu rakshikanea dhaivamea🙏

  • @ashwinirijesh8124
    @ashwinirijesh8124 3 года назад +1

    Iny orikkalum inganeyonnu nadakkadirikkatte bhagavane 🙏

  • @dude.462
    @dude.462 3 года назад +3

    Accident and cardiac arrest painful death aanu 😔🙏🏻

  • @sarathchand9155
    @sarathchand9155 3 года назад +7

    Captains 😢

  • @cvrcvr4286
    @cvrcvr4286 3 года назад +5

    സൂപ്പർ ❤

  • @juhainasuhail6264
    @juhainasuhail6264 3 года назад +4

    Vaccine edutha udanea paraceptamol kazhikano drea?

    • @shaba3962
      @shaba3962 3 года назад

      Yes kazhikanm

    • @Badusha_tt59
      @Badusha_tt59 3 года назад

      ഇല്ലെകിൽ പനിച്ചു ചാവും അനുഭവം ഗുരു

  • @bulubulu4206
    @bulubulu4206 3 года назад +4

    43pravishiyam flightil kayari ippozhum enikk pediyyaaa

  • @muhammadrafi593
    @muhammadrafi593 Год назад +2

    Allah എന്തല്ലാം പ്രേതീക്ഷ ഒരു നിമിഷം കൊണ്ട് കത്തി ബെണീർ ചാരം ആയി മാറി 😭😭😭

  • @MetelBird
    @MetelBird 5 месяцев назад +1

    aviation is so much dangerous...

  • @shahmasathar4237
    @shahmasathar4237 2 года назад

    Allahu ellavareyum abakdaghalil ninn kathu rakshikkate. Marichu poyavark swarkham kodukkate.. Aameen

  • @zubairmayyerichiraofficial8943
    @zubairmayyerichiraofficial8943 3 года назад +2

    😭😭😭😭😭😭 naad kaanaan varunna pravaasiyude andyam ingane karanju kondallathe ith kaanaan pattilla

  • @mastersviewpoint
    @mastersviewpoint 3 года назад +11

    നല്ല നാട്ടുകാർ

  • @joojoshy
    @joojoshy 3 года назад +2

    Good video

  • @haifahifa55
    @haifahifa55 3 года назад +1

    Ipozhum kelkmbol kannu niranju povunn😰😰

  • @divyanandu
    @divyanandu 3 года назад +2

    Ithonnum kelkkan vayya. Vallatha oru avastha

  • @midhlajpallikkalakath9779
    @midhlajpallikkalakath9779 2 года назад +1

    Subhaanallah aaarilum egana onnum yathikalaa 🤲😭allah

  • @sabithpnr5548
    @sabithpnr5548 3 года назад +1

    Marakkanu pattilla ikka... Duradham

  • @ayoobabdulla3402
    @ayoobabdulla3402 3 года назад +4

    അൽഹംദുലില്ലാഹ്

  • @junni2222
    @junni2222 3 года назад +1

    Allhahu kabr sandoshamakikodukkaty

  • @ramseenshareef1573
    @ramseenshareef1573 2 года назад +3

    Rathri ishah niskaram kazhinj niskarapaayil erikkumbo aane hus enne vilich ee news parayunnath. Aake pakach poya nimisham namukk parijayamulla aarum flightil indenna arivillaayirunnu but ennalum othiri pradheekshayode nattilekk verunnavar avare kaathirikkunnavar avarokke onnu minnimaanju manasil aa ninisham pottikaranjupoyi samdhabippikan hus nu vakkukal illayirunnu. Kurach nimishangal kazhinjupoyappozhekkum arinju apakadathil njgalude nattukaranum maranapettupoyi akanna kudumbathile oru sahodharan. Pinneed idhinte oru newsum NjAn kandittilla kanan enik kazhinjittilla

  • @adarshvv9460
    @adarshvv9460 3 года назад +4

    juniade! thaankal aadhyam ethiyente aah oru vila thaankal aayit thanne paranj kalayalle.. matullavar paranjalum preshnam illa ! ningal thanne parayumpo ath pongacham aavum.. rekshapeduthunnathum sahayikkunnathum orikkalum vilich parayall !

    • @4nu.
      @4nu. 2 года назад

      Ikum thoni

  • @binubinu1896
    @binubinu1896 2 года назад +4

    ജോക്കർ എല്ലായിടത്തും ഉണ്ട് സതോഷിപ്പിച്ചു കൊണ്ട് കൊണ്ടുപോകുന്ന ജോക്കറിനെ ജീവിതത്തിൽ ഒരിക്കയാലെങ്കിൽ നിങ്ങൾ ഓർക്കുക

  • @MubeenaJasneer-wq9tk
    @MubeenaJasneer-wq9tk 5 месяцев назад

    Allahu kaath rakshikate idhpole ulla prayasathil nin 😢😢😢😢

  • @mubashiramuthu9070
    @mubashiramuthu9070 3 года назад +3

    Allaah🤲🤲

  • @aneesk1607
    @aneesk1607 2 года назад +7

    ഈ വിമാനം ഇറങ്ങുന്നത് ഞാൻ കണ്ടതാ സാധാരണ വിമാനം ഇറങ്ങുന്നതിനേക്കാളും അപുറത്തു ആണ് ഇറക്കിയത് ഞാൻ കണ്ടതാ

  • @murlidharpillai1933
    @murlidharpillai1933 3 года назад +5

    😭😭

  • @sibiyachacko
    @sibiyachacko 3 года назад +3

    Daivame ee😢

  • @afeedashakkir6748
    @afeedashakkir6748 3 года назад +5

    😥😥

  • @MissRajeenakt
    @MissRajeenakt 3 года назад +6

    😢😢😢