എങ്ങനെയാണ് കരിപ്പൂർ വിമാന അപകടം സംഭവിച്ചത് | റിപ്പോർട്ടിലെ പ്രധാന വിവരങ്ങൾ വ്യക്തമാക്കുന്നതെന്ത് ?

Поделиться
HTML-код
  • Опубликовано: 21 янв 2025

Комментарии • 828

  • @DivyasAviation
    @DivyasAviation  3 года назад +193

    The runway length is 8858ft not meter. Sorry for the mistake

    • @samseerkc2424
      @samseerkc2424 3 года назад +1

      Chechi airport um airstrip um thammil enthaa vithyasam?

    • @ramachandrandamodaran9554
      @ramachandrandamodaran9554 3 года назад +1

      @@samseerkc2424 airstrip is nothing but a runway where aircraft can land and take off.. no further facilities available

    • @reebuperumthottathil913
      @reebuperumthottathil913 3 года назад

      Pavama ivalanu 😥😥

    • @mohanmenon446
      @mohanmenon446 3 года назад +1

      Yeah fine ... even I guessed as much 👍

    • @reshmith123
      @reshmith123 3 года назад +1

      @@samseerkc2424 airstrip is a small landing field and there are no communication facility and no runways lights

  • @niyasrahman8490
    @niyasrahman8490 3 года назад +101

    വളരെ വ്യക്തമായി അവതരിപ്പിച്ചു. അഭിനന്ദനങ്ങൾ. മാധ്യമങ്ങൾ പോലും ഇത്ര ആഴത്തിൽ കൃത്യമായി അന്വേഷണ റിപ്പോർട്ടിലെ വിശദാംശങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല.

  • @nambeesanprakash3174
    @nambeesanprakash3174 3 года назад +53

    എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിച്ചു കൊണ്ടാണ് ഓരോ ഫ്ലൈറ്റും പറക്കുന്നത്.. ഇത്‌ പോലുള്ള അറിവുകൾ തരുന്ന ദിവ്യക്ക് ഒരു big സല്യൂട്ട് 👍👍👍

  • @basheerpopy
    @basheerpopy 3 года назад +112

    അന്നത്തെ രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമാകാൻ കഴിഞ്ഞു ഈയുള്ളവനും.വർഷം ഒന്നും കഴിഞ്ഞെങ്കിലും ഇപ്പോഴും മനസ്സിൽ നിന്ന് മാഞ്ഞിട്ടില്ല ആ ദുരന്ത മുഖം ഞങ്ങൾ കൊണ്ടോട്ടിക്കാർക്ക്.

    • @muhammedajlas9712
      @muhammedajlas9712 3 года назад +4

      congratulation .കരിപ്പൂരിൽ ഇറങ്ങാൻ തന്നെ പേടിയാകുന്നു .പകൽ വെളിച്ചത്തിൽ ഒരിക്കൽ iഇറങ്ങിയപ്പോൾ തന്നെ കണ്ടതാണ് കരിപ്പൂരിലെ അപകടം പിടിച്ച റൺവെ

    • @tjyothish5512
      @tjyothish5512 3 года назад +1

      God Bless You dear Brother.

    • @cijoyvar9029
      @cijoyvar9029 3 года назад +2

      സല്യൂട്ട്

    • @beatricebeatrice7083
      @beatricebeatrice7083 Год назад +2

      രക്ഷപ്രവർത്തനം നടത്തിയ എല്ലാരേയും ഈശ്വരൻ അനുഗ്രഹിക്കട്ടെ 🙏.

  • @Theshu.
    @Theshu. 3 года назад +44

    ഞങ്ങള്ക്ക് വേണ്ടി ഇത്രയും pages ഒക്കെ refer ചെയ്ത് സത്യമായ വിവരങ്ങൾ പകർന്നു തന്നതിന് ❤

  • @MSLifeTips
    @MSLifeTips 3 года назад +36

    വളരെ നല്ല അവതരണം.. വിമാന അപകടത്തിന്റ ന്യൂസ്‌ പ്രമുഖ ചാനലുകളിൽ പോലും ഇത്ര വ്യക്തമായി ആരും പറഞ്ഞിട്ടിട്ടില്ല.. Thanku 🎉

  • @shaukathali-k5576
    @shaukathali-k5576 3 года назад +54

    കൊണ്ടോട്ടി യിലെ ആളുകൾ ആ സമയം കൈ മെയ് മറന്ന് രക്ഷാ പ്രവര്‍ത്തനം നടത്തി, അവര്‍ക്കു Big Salute, They are the Real Heroes...

  • @jafarpuffin
    @jafarpuffin 3 года назад +21

    ഞങ്ങൾ നാട്ടുകാരെ പറ്റി പറഞ്ഞ നല്ല വാക്കുകൾക്ക് നന്ദി.....

  • @ecshameer
    @ecshameer 3 года назад +111

    വിമാനം അപകടത്തിന്റെ റിപ്പോർട്ട് സമർപ്പിച്ചു എന്നോക്കെ ടിവിയിൽ മാത്രമേ കണ്ടിരുന്നോള്ളൂ...ഇപ്പോൾ കാര്യങ്ങൾ വ്യക്തമായി✌️✌️

  • @paperandglue6140
    @paperandglue6140 3 года назад +60

    ഏത് Airport ന് അടുത്തുള്ള നാട്ടുകാര്‍ക്കും അപകടം സംഭവിച്ചാല്‍ ഉണ്ടാകുന്ന safety precautions നെ കുറിച്ച് പഠിപ്പിച്ചാൽ വളരെ ഉപകാരം ആവും.

    • @sharjah709
      @sharjah709 2 года назад

      അതിന്റെ ഒന്നും ആവശ്യമില്ല

  • @thankame7756
    @thankame7756 3 года назад +43

    കുറേ പേരുടെ ആഗ്രഹവും പ്രതീക്ഷയും ജീവനും നഷ്ട്ടപെട്ട അപകടം, ശ്രദ്ധ മരിക്കുമ്പോൾ അപകടം ജനിക്കുന്നു 🌹🌹🌹

  • @rjrajmon4101
    @rjrajmon4101 2 месяца назад +1

    വളരെ വ്യക്തതയുള്ള വിവരണം പിന്നെ ബാഗ്രൗണ്ട് നല്ല പ്രകൃതി ഭംഗിയും സൂപ്പർ ദിവ്യ

  • @devarajanss678
    @devarajanss678 3 года назад +28

    വിമാന അപകട റിപ്പോർട്ട് സമർപ്പിച്ച് ദിവസത്തിനുള്ളിൽ തന്നെ കൃത്യമായ അവതരണം പോയിന്റുകൾ മാത്രമായി.👍👍❤️
    അമിത വിശ്വാസം എപ്പോഴും അപകടം തന്നെ എന്ന് ഈ ദുരന്തം വീണ്ടും ഓർമ്മപ്പെടുത്തുന്നു

  • @hussainmoideenhussainmoide9318
    @hussainmoideenhussainmoide9318 3 года назад +10

    വിശദമായ, വ്യക്തമായ വിവരണം. ഓരോ കാര്യങ്ങളും പുതിയ അറിവുകൾ ആണ്. ഞാനും ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നത് കൊണ്ട് ദിവ്യയുടെ എല്ലാ വീഡിയോയും കാണാറുണ്ട്.നന്ദി ദിവ്യാ.

  • @4u956
    @4u956 3 года назад +5

    പല ന്യൂസ്‌ റിപ്പോർട്ടുകളും കണ്ടിരുന്നെങ്കിലും ഇപ്പോഴാണ് കാര്യം പിടികിട്ടിയത് ♥️💕

  • @ameencherukulamba8740
    @ameencherukulamba8740 3 года назад +1

    എല്ലാ ചാനൽ പോലെ അല്ല കാര്യങ്ങൾ മനസ്സിലാക്കി കൊണ്ട് ആണ് അവതരിപ്പുകുന്നത് good

  • @rameshk9714
    @rameshk9714 3 года назад +3

    ഇത്രയും വലിയൊരു വിമാന അപകടത്തെ കുറിച്ച് നല്ലൊരു വിവരണം തന്നതിന് വളരെ നന്ദി.

  • @Mr.movie9946
    @Mr.movie9946 3 года назад +7

    വളരെ നല്ല ഇൻഫർമേഷൻ നൽകുന്നതിന് നന്ദി

  • @anishjayan2087
    @anishjayan2087 3 года назад +17

    I was waiting for this episode ......

  • @arshadk4117
    @arshadk4117 3 года назад +7

    Divya madam, your presentation without referring any document is brilliant. The flow of delivering is amazing, I can understand the preparation behind it, the report analysis etc.

    • @DivyasAviation
      @DivyasAviation  3 года назад +6

      Yes a lot of preparation behind this video. I am happy it was informative. Thank You Arshad 😊

  • @anupamaswaroop7389
    @anupamaswaroop7389 2 года назад +16

    എന്റെ നാട് 😭😭😭😭ഇന്നും ഓർക്കുമ്പോൾ സങ്കടം ആണ് ഇനി ഒന്നും ഇങ്ങനെ സംഭവിക്കാതെ ഇരിക്കട്ടെ 🙏🏼🙏🏼

    • @kms_family2228
      @kms_family2228 Год назад

      കേൾക്കുമ്പോൾ പേടിയാവുന്നു

  • @nijusam2368
    @nijusam2368 3 года назад +3

    Divya chechikk vendi first comment!!❤️

  • @mohamedalimandakathingal5843
    @mohamedalimandakathingal5843 3 года назад

    വളരേ വെക്തമായി മനസിലാക്കി തന്നു,thanks.. ഈ വിഷയത്തിൽ പലരുടെയും വീഴ്ചകൾ വന്നതായി കാണാം, ഒരു യാത്രകാരന്റെ ഭാഗത്തു നിന്നു നോക്കിയാൽ ഞമ്മൾ ആരെ കുറ്റപ്പെടുത്തണം,

  • @rajvysakh
    @rajvysakh 3 года назад

    ഇതു വരെ ഒരു പാട് തവണ ഫ്ലൈറ്റിൽ യാത്ര ചെയ്തിട്ടുണ്ടെങ്കിലും ഇപ്പോഴും എനിക്ക് ഫ്ലൈറ്റ് എന്നാൽ ഒരു പേടി സ്വപ്നം ആണ്. ഫ്ലൈറ്റിൽ ഇരിക്കുമ്പോൾ ഉണ്ടാവുന്ന ഓരോ ചെറിയ ശബ്ദം പോലും എന്നെ അലോസരപ്പെടുത്താറുണ്ട്. താങ്കളുടെ വിഡിയോകൾ വളരെ Informative ആണ്. അഭിനന്ദനങ്ങൾ. തുടരുക

  • @anamikaanami2452
    @anamikaanami2452 3 года назад +7

    ഞാനിത് newsil കണ്ടിരുന്നു. എന്നിട്ട് ചേച്ചിയുടെ ഈ video ക്ക് വേണ്ടി waiting ആയിരുന്നു. എന്നാലും ന്യൂസിൽ ഇങ്ങനെ exaplain ചെയ്ത് കേട്ടില്ല 😊😊😊

  • @ashvuseditz...8728
    @ashvuseditz...8728 3 года назад +1

    Chechi video ettath nannayi chechi.... Report onn vayikkan petti . Entha apakadathinte karanam ennum ariyan petti... Lengthyanengilum kuzappamilla chechi.... Thank u chechi a lot.....

  • @Aishanishehin
    @Aishanishehin 3 года назад +18

    നല്ല അവതരണം ❣️❣️❣️❣️

  • @MANJIMASWORLD
    @MANJIMASWORLD 3 года назад +1

    Divyechi ഇന്നത്തെ വീഡിയോ ഒരുപാട് ഇഷ്ടായി . എല്ലാവർക്കും മനസ്സിലാക്കാൻ പറ്റുന്ന രീതിയിൽ simple ആയി ആണ് ഇത്രയും വലിയ report divyechi പറഞ്ഞു തന്നത് . ❤️❤️❤️👍👍👍 Thank uu🥰

  • @muhammadnadeer6106
    @muhammadnadeer6106 3 года назад

    Thanks Madam , അപകടത്തിൻ്റെ കാരണം ഇത്ര ഭംഗിയായി വിശദീകരിച്ചതിന് 🤝

  • @malayalamsongs6208
    @malayalamsongs6208 3 года назад

    വളരെ കാത്തിരുന്ന വീഡിയോ ആയിരുന്നു, അത് വ്യക്തമായി മനസിലാകുന്ന രീതിയിൽ അവതരിപ്പിച്ചു. ചേച്ചിയുടെ എല്ലാ വിഡിയോസും ഒരു കഥ പറയുന്നപോലെ ആണ്.അതുകൊണ്ട് പെട്ടെന്ന് എല്ലാം മനസിലാകുന്നു,പ്രത്യേകിച്ച് കഥകൾ കേൾക്കാൻ ഇഷ്ടമുള്ള എനിക്ക് 😀😀😀😀Thanks for your valuable information🌹🌹🌹🌹

  • @cvdbrozz8965
    @cvdbrozz8965 3 года назад

    പല news ചാനലുകളും air port അതോറിറ്റി യുടെയും സർക്കാറിന്റെയും ഭാഗത്തു ഉള്ള പാളിച്ചകൾ മറച്ചു വെച്ചു മരിച്ചുപോയ പൈലെറ്റിന്റെ മേലിൽ മാത്രം കുറ്റം ആരോപിച്ചു ആണ് റിപ്പോർട്ട് ചെയ്തത്. New ചാനലുകൾ ഇങ്ങനെ രാഷ്ട്രീയ പിമ്പുകൾ ആകാതെ സത്യആയ news പുറത്തു കൊണ്ട് വരികയും ഇനി ഒരു പാളിച്ച സംഭവിക്കാതെ നോക്കുന്ന രീതിയിൽ സർക്കാർ /എയർപോർട്ട് സംവിധാനതിനെ മാറ്റം വരുത്താനും സത്യം ഉള്ള new കൾക്ക് സാധിക്കും.. സത്യവസ്ഥ സാദാരണ ജനങ്ങൾക്കു മനസ്സിലാവുന്ന രീതിയിൽ പറഞ്ഞു തന്ന താങ്കൾക്കു നന്ദി 👍

  • @sibinsumesh9618
    @sibinsumesh9618 3 года назад +8

    Ee karippur incident ningaliloode vekthamayi manasilakkan pattum ennu orappundayirunnu . I was waiting for this episode. Divya ningalude channel ullathukond aanu flight related aayitulla ella informations um ariyan pattunne . Thank you 🙏

  • @ANANTHASANKAR_UA
    @ANANTHASANKAR_UA 3 года назад +1

    Subscribed your channel👍എല്ലാ വീഡിയോകളും കാണാറുണ്ട്. വ്യോമയാന മേഖലയിലെ വളരെയധികം സാങ്കേതിക കാര്യങ്ങൾ താങ്കളുടെ ചാനലിൽ നിന്നും മനസ്സിലാക്കാൻ പറ്റി. ഈ വിമാന അപകടത്തിന്റെ യഥാർത്ഥ കാരണങ്ങളും പ്രധാനപ്പെട്ട സാങ്കേതിക വിവരങ്ങളും ഇത്രയധികം വ്യക്തമായി പറഞ്ഞു തന്നതിന് നന്ദി!!

  • @shifarathhussainmzkl4778
    @shifarathhussainmzkl4778 3 года назад +1

    ഈ ഒരു അപകടം മുതലെടുത്തത് ഇവിടുത്തെ സ്വകാര്യ വിമാനത്താവളത്തിലെ രാഷ്ട്രീയ മുതലാളിമാർ ആണ് .
    പൈലറ്റിന്റെ മിസ്റ്റേക്ക് കാരണം എയർപോർട്ടിനെ കുറ്റം പറഞ്ഞ് ഇവിടുത്തെ മുഴുവൻ സർവീസും തട്ടിയെടുക്കാൻ നോക്കുന്നു.
    ഈ എയർപോർട്ടിനെ ഇല്ലാതാക്കുന്നത് അവർ ആണ്.
    നല്ലൊരു അവതരണം.

  • @sureshkumarvasudevan5488
    @sureshkumarvasudevan5488 3 года назад +1

    ഒരു അപകടം Investigate ചെയ്യുമ്പോൾ പല കാര്യങ്ങൾ കണ്ടെത്താറുണ്ട്. SOP violations പലകുണ്ടെങ്കിലും ഇവിടെ Runway distance calculate ചെയ്തതിൽ വന്ന വീഴ്ച പറ്റിയിരുന്നില്ല എങ്കിൽ ഒരു പക്ഷേ അപകടം തന്നെ ഉണ്ടാകുമായിരുന്നില്ല.
    Thank you Divya , വ്യക്തമായി ചുരുക്കി വിവരിച്ചതിന്.

  • @itzmemebz
    @itzmemebz 3 года назад +3

    ഇനിയും ഇതുപോലുള്ള അപകടങ്ങൾ ഉണ്ടാവാതിരിക്കട്ടെ എന്ന് പ്രാർത്ഥിക്കാം 😞

  • @yarismanjeri884
    @yarismanjeri884 3 года назад +36

    മലപ്പുറംകാരുടെ രക്ഷാപ്രവൃത്തി 👍👌💪🤝

    • @yarismanjeri884
      @yarismanjeri884 3 года назад +5

      @Midhun M കുരു പൊട്ടിയല്ലേ🤣

    • @abdushami5727
      @abdushami5727 3 года назад +2

      @Midhun M എന്നിട്ട് മംഗലാപുരം എയർപോർട്ടിൽ ഇതൊന്നും കണ്ടില്ലല്ലോ.

    • @abdushami5727
      @abdushami5727 3 года назад +1

      @Midhun M ആ വെളിയിലുള്ള ലോകത്തെ കുറിച്ച് തന്നെയാ പറഞ്ഞത്. കഴിഞ്ഞ വർഷമാണ് തലസ്ഥാന നഗരിയിൽ കുഴഞ്ഞുവീണ ആളെ ആരും തിരിഞ്ഞു നോക്കാതെ മണിക്കൂറുകൾ കിടന്നു അവസാനം മരണപ്പെട്ടത്. പിന്നെ അപകടം നടന്ന ദിവസങ്ങളിലെ പത്രങ്ങളും ന്യൂസ് ചാനൽ റിപ്പോർട്ടുകളും കണ്ടാൽ മനസ്സിലാകും. അതുംപോരെങ്കിൽ എയർഇന്ത്യ കൊണ്ടോട്ടിയിലെ ജനങ്ങൾക്കായി നന്ദി പറഞ്ഞു ട്വീറ്റ് ചെയ്തത് അവരുടെ id യിൽ കാണും. ഇനിയും മനസ്സിലാകുന്നില്ലെങ്കിൽ കുരുവും പൊട്ടിച്ചു ഇരിക്കാം .

    • @abdushami5727
      @abdushami5727 3 года назад +1

      @Midhun M ഇന്ന് വന്ന വാർത്ത കണ്ടോ കോട്ടയത്ത് രാത്രി അപകടം പറ്റിയ സുഹൃത്തിനെ വഴിയിലുപേക്ഷിച്ചു എട്ടുമണിക്കൂർ കഴിഞ്ഞു ആൾ മരണപ്പെട്ടു.നൂറു ശതമാനം ഉറപ്പിൽ പറയാം മലബാർ മേഖലയിൽ ഇങ്ങനെ ഒന്ന് സംഭവിക്കില്ല.

    • @abdushami5727
      @abdushami5727 3 года назад

      @Midhun M അവിടെ ആളുകൾ ചെയ്തില്ല എന്ന് പറഞ്ഞോ ? കണ്ടയ്നമെന്റ് സോൺ ആയിരുന്നു ആണ് കൊണ്ടോട്ടി എണ്ണ ചോര്ന്നുണ്ടായിരുന്നു കടുത്ത മഴയും ഇതൊന്നും വകവെക്കാതെ ആണ് അവിടുത്തുകാർ ഇറങ്ങിയത്. അതിനു ശേഷം പതിനഞ്ചു ദിവസം കൊറന്റൈനിൽ ഇരിക്കുകയും ചെയ്തു.

  • @sajusaju4547
    @sajusaju4547 3 года назад

    കരിപ്പൂർ വിമാനാപകടം എന്ത് കൊണ്ടാണ് സംഭവിച്ചത് അറിയില്ലായിരുന്നു... പറഞ്ഞു മനസിലാക്കിത്തന്നതിന് ഒരുപാടു നന്ദി....

  • @muralimoloth2071
    @muralimoloth2071 8 месяцев назад

    ദിവ്യയുടെ വളരെ ഉപകാരപ്രദമായ അവതരണം 👌👍

  • @tintumon8611
    @tintumon8611 3 года назад +6

    അപകടം ഒഴിവാകട്ടെ എന്ന് നമുക്ക് പ്രാർഥിക്കാം. 🙏

  • @gimsorange
    @gimsorange 3 года назад +19

    As usual very informative!!! If you are not airhostes may be you become a journalist!!! Well presentation especially Professionalism & Confidence.....

  • @talkwithsreehari
    @talkwithsreehari 3 года назад +5

    waiting ആയിരുന്നു ഈ വീഡിയോയ്ക്ക് വേണ്ടി. 😊😊😍

  • @Hari-n4f
    @Hari-n4f 3 года назад +1

    വളരെ വിശദമായി എന്നാൽ ആർക്കും മനസ്സിലാകും വിതം വിവരിച്ചു. ക്യാപ്റ്റൻ irresponsible ആയിരുന്നു എന്ന് clear ആണ്. ജീവൻ പോയവരും ക്രിട്ടിക്കൽ അവസ്‌ഥയിൽ ആരെങ്കിലും ഉണ്ടെങ്കിൽ, പെർമനന്റ് disability ആയി ആരെങ്കിലും ഉണ്ടെങ്കിൽ എത്ര കഷ്ടമായി അല്ലെ. Car ഡ്രൈവ് ചെയ്യുമ്പോൾ പോലും നമ്മുടെ responsibility എത്ര വലുതാണ്. Thanks dear Divya.

  • @RajgopalNair-bl5mk
    @RajgopalNair-bl5mk Год назад +1

    Divia you ve given a very good information about calicut air port landing with the help of man and machinery in a cute description.And video clearance is absolute,clear with a super,super camera. Thank you very much.😅

  • @shojijoseph6596
    @shojijoseph6596 3 года назад

    ഏറ്റവും കൂടുതൽ അറിയാൻ ആഗ്രഹിച്ച വീഡിയോ ആരുന്നു താങ്ക്സ് 🙏🙏🙏

  • @fantronicsable
    @fantronicsable 3 года назад

    ഹായ് mam.. നല്ല tppic പ്രത്യേകിച്ച് കൊണ്ടോട്ടിക്കാരായനമുക്ക്...
    🌹🌹
    വീഡിയോയുടെ . Background അടിപൊളിട്ടോ നമ്മുടെ കൊച്ചു കേരളത്തിന്റെ പ്രസന്ന മുഖം.. 👌👌

  • @ameenaabeedha2665
    @ameenaabeedha2665 3 года назад +1

    Thanks ചേച്ചി കുട്ടി ഞാൻ പറഞ്ഞ video ചെയ്തല്ലോ 🥰🥰

  • @noufalnoufalkarulai4261
    @noufalnoufalkarulai4261 3 года назад +3

    😊😊😊 Wait ചെയ്തിരിക്കുവായിരുന്നു ഈ വീഡിയോക്ക്. ന്യൂസിലൂടെയും അല്ലാതെയും അറിഞ്ഞാലും ഇവിടുന്നു കേട്ടാലേ ഒരു തൃപ്തി വരൂ😊

  • @JASJEDDAH-hs1xs
    @JASJEDDAH-hs1xs 3 года назад

    പല വാർത്തകളും കേട്ടെങ്കിലും നിജസ്ഥിതി അറിയാൻ ദിവ്യയുടെ വീഡിയോ കാത്തു നിൽക്കുകയായിരുന്നു...
    എല്ലാം മനസ്സിലായി 👍🏻👌🏻

  • @jobifrancis3520
    @jobifrancis3520 3 года назад

    വിമാന അപകടത്തിന്റെ കാരണങ്ങൾ വളരെ വ്യക്തന്മായി പറഞ്ഞു. ദിവ്യ പൊളിയാ

  • @chinnuofficial7267
    @chinnuofficial7267 3 года назад +5

    Divya chechii💕💕💕💕💕😍😍😍😍ottum jada ellatha youtubersil oral chechiyannu😍😍😍love you chechi........ 😍😍

  • @sandeeptv6945
    @sandeeptv6945 3 года назад +1

    News channel paryunna kettal onu mansilaakilla parayunna alk um kelkumna aalkum,,, chechi valare clear aayi mansilaaki thannu 👍👍👍

  • @adhithyamolpb4745
    @adhithyamolpb4745 3 года назад +1

    Report vanna annu muthal waiting aayirunnu ee videokku vendi

  • @o_positive37
    @o_positive37 3 года назад

    നല്ല അവതരണം
    ഒരു പ്രവാസി ആയത് കൊണ്ടും ഒരു മലപ്പുറത്ത്കാരൻ അയത് കൊണ്ടും ഒരുപാട് ഞെട്ടലോടെ ആണ് ഈ ന്യൂസ്‌ കേട്ടത്..

  • @indqrashru2844
    @indqrashru2844 3 года назад

    ഏതായാലും അവതരണം സൂപ്പർ ആയി very ഇൻഫോമേറ്റ്റവ്

  • @anurag126
    @anurag126 3 года назад

    അപകട കാരണം അറിയാൻ സാധിച്ചതിൽ ഒത്തിരി സന്തോഷം.. നല്ല അവതരണം.

  • @deepuraj9496
    @deepuraj9496 3 года назад

    വളരെ നല്ല അവതരണം, കൃത്യമായ പോയിന്റ് കളും, അവയുടെ വിശകലനവും.., പക്ഷേ ഒന്നു മാത്രം വിട്ടുകളഞ്ഞു അപകടം നടന്ന സ്ഥലത്ത് ആദ്യം ഓടിയെത്തി രക്ഷാപ്രവർത്തനം നടത്തിയ നമ്മുടെ CISF ജവാന്മാരെ... 🇮🇳🙏🏻

  • @anandamnair9954
    @anandamnair9954 3 года назад

    Mole nannayittanu avatharippichathu. Flight il kayarum pediyayithufangi. Pilot inte mood nokkendiyirikkunnu. God bless u Mole

  • @WingSpotter
    @WingSpotter 3 года назад +12

    കൊണ്ടോട്ടിയിലെ നാട്ടുകാർക്ക് 👍👍

  • @ShafiRx
    @ShafiRx 3 года назад +21

    ഇതേ ഫ്ലൈറ്റിൽ അപകടത്തിന്റെ 2 ദിവസം മുന്നേ അതെ സമയത് കാലിക്കറ്റ് വന്ന് ഇറങ്ങിയ ഞാൻ വീട്ടിൽ ക്വാറന്റൈൻ ഇരിക്കുമ്പോൾ ആണ് അപകട വാർത്താ കേൾക്കുന്നത്.

  • @abdulmajeedat9562
    @abdulmajeedat9562 3 года назад

    വളരെവിശദമായി കാര്യങ്ങൾ അവതരിപ്പിച്ചതിന് നന്ദി ദ്യവ്യാ

  • @Jinanshi_207
    @Jinanshi_207 3 года назад +5

    Was waiting for this video✨

  • @mfrancis1059
    @mfrancis1059 3 года назад +1

    വ്യക്തമായും കൃത്യമായും കാര്യങ്ങൾ മനസ്സിലാക്കിത്തന്നു നാന്ദി.

  • @abdushami5727
    @abdushami5727 3 года назад

    thanks ചേച്ചി ലളിതമായി എല്ലാ കാര്യങ്ങളും അവതരിപ്പിച്ചു. ഞാനും ഒരു കൊണ്ടോട്ടിക്കാരനാണ്. അഭിമാനം തോന്നുന്നു എന്റെ നാട്ടുകാരെക്കുറിച്ചോർത്ത്.

  • @aliasthomas9220
    @aliasthomas9220 3 года назад

    സാധാരണക്കാർക്ക് മനസ്സിലാകുന്ന അവതരണം' വളരെ നന്ദി.

  • @shaheerpmr2594
    @shaheerpmr2594 3 года назад

    ഈ വീഡിയോക്കായി കാത്തിരുന്നിരുന്നു താങ്ക്യൂ ചേച്ചീ👍❤️

  • @maketheworldabetterplace3372
    @maketheworldabetterplace3372 3 года назад +3

    So detailed and descriptive analysis of the events with facts.
    Well done!👌

    • @maketheworldabetterplace3372
      @maketheworldabetterplace3372 3 года назад +1

      The sad part is that in the end, 21 families lost their near & dear ones, whatever that may have been the real reason for the accident which certainly could have been avoided

  • @mathewlookose3850
    @mathewlookose3850 3 года назад

    അറിയാൻ ആഗ്രഹിച്ച നല്ല വിവരങ്ങൾ തന്നതിൽ വളരെ നന്ദി

  • @priyanr4963
    @priyanr4963 3 года назад +5

    Thanks a lot for sharing the information with us. Because of you dear chechy, we are getting lots of important information.

  • @noufalfaook
    @noufalfaook 3 года назад

    അവതരണം പൊളിച്ചു്....🌹🌹🌹എല്ലാം മനസ്സിലാക്കാൻ സാധിച്ചു

  • @fidhasartandcraftsgallery.7693
    @fidhasartandcraftsgallery.7693 3 года назад

    Hey guys,
    Welcome back
    Njan divya
    🤩🤩🤩
    💖💖💖

  • @abubackerpt4488
    @abubackerpt4488 3 года назад

    ഒരു പാട് കാത്തിരുന്ന വീഡിയോ . താങ്ക് സ് ചേച്ചി

  • @sdavlogs3793
    @sdavlogs3793 3 года назад +2

    നാട്ടുകാർക്കു big salute

  • @anfas_77_insta57
    @anfas_77_insta57 2 года назад

    Njan eppozhan kelkunnath Chechi
    Very important msg thank you
    Njan eppol thanne subscribe ayitto😍😍😍😍😍

  • @ribinchacko4770
    @ribinchacko4770 3 года назад

    Njn predish erinna video . Thanks chechi for this information 😍👍🏻

  • @shabeershabi5239
    @shabeershabi5239 3 года назад

    ഒരുപാട് information chechiyude video und orupad ഉരുപകാരപ്രദം ആണ് ✌️✌️✌️മൊബൈൽ flight മോഡിൽ വെക്കണം എന്ന് പറയുറുണ്ടല്ലോ ആ സമയത്തു അത് പാലിക്കാതെ ഒരുത്തൻ call ചെയ്യുന്നതും എയർ ഹോസ്റ്റസ് ക്യാപ്റ്റനെ അറിയിക്കും പറഞ്ഞതും അനുഭവമുണ്ട് ഇത് എന്തിനാണെന്ന അറിവ് ഇല്ലാത്ത കാരണം ആവും കൂടുതൽ ആളുകളും അത് കാര്യമായി എടുക്കാത്തത് അതിനെ കുറിച്ച് എനിക്കും അറിയണം എന്നുണ്ട് take off സമയത്ത് ഫോൺ ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്നം അതിനെ പറ്റി ഒരു വീഡിയോ ചെയ്യാമോ ചേച്ചി... ✌️✌️✌️

  • @bibindaschandradas6106
    @bibindaschandradas6106 3 года назад

    ഗുഡ് ഇൻഫർമേഷൻ ദിവ്യ മാഡം

  • @motoframessonyvjohn
    @motoframessonyvjohn 3 года назад

    ഇ ചാനലിലെ Best vedio 👏👏👏👏👏👏👏👏👏👏👏👏👏👏👏👏👏

  • @bileenageorge2802
    @bileenageorge2802 3 года назад +1

    Adipolly presentation divya Chechi video was very informative 🤩🤩

  • @abctou4592
    @abctou4592 3 года назад +2

    Excellent and impeccable explanation 👏👏

  • @jayanarayananc7222
    @jayanarayananc7222 3 года назад

    Divya നന്നായി മനസിലാക്കി thannu🌹🌹🌹

  • @hussainpadiyoor492
    @hussainpadiyoor492 3 года назад

    അതെ, നമുക്ക് ♥️ആത്മാർത്ഥമായി പ്രാർത്ഥിക്കാം ഇത്തരം ദുരന്തങ്ങൾ സംഭവിക്കാതിരിക്കട്ടെ !

  • @aliyarcholakkal6183
    @aliyarcholakkal6183 3 года назад

    ഏറ്റവും സൂപർ അവതരണം -

  • @abidansar5904
    @abidansar5904 3 года назад

    നല്ല വ്യക്തമായി അവതരിപ്പിച്ചു ❤️❤️👍🏼

  • @jifinahammed7851
    @jifinahammed7851 3 года назад +1

    Thnx .. chechi.... for aploading this video❤💞

  • @Its_Me_Salman
    @Its_Me_Salman 3 года назад +2

    വരാൻ പോകുന്നത് വഴിയിൽ തങ്ങില്ല..
    പടച്ചോൻ കാക്കട്ടെ നമ്മേ എല്ലാവരെയും..

  • @lailamajnu1590
    @lailamajnu1590 3 года назад

    Chrchiiii enikk ningala bayankara ishtatto....ningale vediokk njan addict aayadh Karanam...veetukar vare enne trollan thudangi😓

    • @DivyasAviation
      @DivyasAviation  3 года назад

      😄😍

    • @lailamajnu1590
      @lailamajnu1590 3 года назад

      @@DivyasAviation sathyayittum....piolot nalenganum parakko ennokke chodhikkum😝

  • @mohammedbasheer2133
    @mohammedbasheer2133 3 года назад +2

    🙄പ്രതിസന്ധിഘട്ടങ്ങളിൽ കൈ കാലുകൾ വിറയ്ക്കുന്ന ഒരു ഡ്രൈവർക്ക് ഈ വണ്ടി ഓടിക്കാൻ അനുവദിച്ച മേലാളൻ മാരായ ഉദ്യോഗസ്ഥരാണ് ഈ അപകടത്തിൻറെ ഒന്നാം ഉത്തരവാദികൾ😏😏 പാവം മരിച്ചവർക്ക് പോയി😭😭 ദൈവത്തിൻറെ ഫയർ സിസ്റ്റം മഴ സ്പ്രിംഗ്ളർ ആയി അനുഗ്രഹിച്ചതും🙏 💪💪കർമ്മ ധീരരായ "കൊണ്ടോട്ടി"💝 മക്കളുടെ അതിവേഗ രക്ഷാപ്രവർത്തനവും✊💪 ഒരുപാട് ജീവനുകളെ രക്ഷപ്പെടുത്തി🙏🙏 ഇനിയും ഒരു അപകടം ഉണ്ടാവാതിരിക്കട്ടെ🙏🤲

  • @thrissurkaranvlogs
    @thrissurkaranvlogs 3 года назад +10

    Thanks for sharing quality contents ✈️

  • @sadanandankrisjnan575
    @sadanandankrisjnan575 3 года назад

    Hi.Divya.
    your aviation bright information you are
    giving to us very successful and talented

  • @vinodgodwin9090
    @vinodgodwin9090 3 года назад

    I carefully watch this video. Your explanations are very accurate. Appreciate you for your effort. Forget to say .. you are so beautiful today .. God bless ...

  • @rajivevalapad1829
    @rajivevalapad1829 3 года назад

    വളരെ വ്യക്തമായി എല്ലാവും അറിഞ്ഞു

  • @musthusumi1678
    @musthusumi1678 3 года назад

    വളരെ ഉപഗാര പ്രതമായ വീഡിയോ👍👍👍

  • @rakeshpoolamannil2164
    @rakeshpoolamannil2164 3 года назад

    ഈ വീഡിയോക്ക് കാത്തിരിക്കുകയായിരുന്നു 👍

  • @rajaniyer6144
    @rajaniyer6144 3 года назад +1

    Fantastic Presentation

  • @michaelscofield4385
    @michaelscofield4385 3 года назад

    Really informative video.....I respect u r effort behind this

  • @naturesvegrecipes
    @naturesvegrecipes 3 года назад

    Good information 👌🥰. divyaji kalakki 👌🥰.jaan nerathe video kandu but comment idan pattunnilla.ippo randamathu comment ittatha divyaji 🥰.mazha thanne villanum rakshakanum aayi😔

  • @thanvx
    @thanvx 3 года назад

    ഇപ്പോഴാണ് മനസ്സിലായത്. അടുക്കും ചിട്ടയും ഉള്ള അവതരണം.

  • @libinbabu7554
    @libinbabu7554 3 года назад +1

    കാത്തിരുന്ന വീഡിയോ

  • @shaheerpmr2594
    @shaheerpmr2594 3 года назад

    Thank you chechi 👍👍
    Very useful information
    Very informative video 👍👍