ലോകത്തിലെ ഏറ്റവും വലിയ മിഡ്-എയർ കൂട്ടിയിടി | Charkhi Dadri Mid-Air Collision

Поделиться
HTML-код
  • Опубликовано: 27 янв 2025

Комментарии • 543

  • @mohdbaiju282
    @mohdbaiju282 4 года назад +82

    ഒരു പാട് സ്വപ്നങ്ങളും പ്രതീക്ഷകളുമായി യാത്രാ ചെയ്തിരുന്ന 349 പാവം മനുഷ്യർ എന്താണ് സംഭവിക്കുന്നത് എന്നറിയാനും ചിന്തിക്കാനും സമയം കിട്ടാതെ. പൊട്ടിതെറിച്ച അഗ്നിനാളങ്ങളിലൂടെ മരണത്തിലേക്ക് എടുത്തെറിയപെട്ടവർ ...😢 ദൈവമേ ഞങ്ങളെ എല്ലാവരെയും എല്ലാ അപകടങ്ങളിൽ നിന്നും കാത്തു രക്ഷിക്കണേ... 🤲

  • @snehatumbi6
    @snehatumbi6 3 года назад +56

    പൈലറ്റ് ന്റെ അവസാനത്തെ പ്രാർത്ഥന കണ്ണു നനയിച്ചു.

  • @anishbabu1546
    @anishbabu1546 4 года назад +39

    ഇനി ഒരിക്കലും ഇങ്ങനെ ഒരു അപകടം നടക്കാതിരിക്കട്ടെ... വീഡിയോ സൂപ്പർ ദിവ്യ മാഡം

  • @safeedashameer9735
    @safeedashameer9735 3 года назад +20

    MA sha Allah... Saudi captain s last words... Rabbe namukkellarkkum angane parayan sadhikkane.. Eemaninte poortheekaranam... MA sha Allah ❤️

  • @kumardmm1237
    @kumardmm1237 4 года назад +63

    മരണപെട്ട.. എല്ലാവർക്കും.... ആദരാഞ്ജലികൾ...🙏🙏🙏🙏🙏

    • @anoopchalil9539
      @anoopchalil9539 4 года назад +2

      Kindness is a mark of faith

    • @kumardmm1237
      @kumardmm1237 4 года назад +2

      @@anoopchalil9539 നന്ദി...🙏🙏🙏🙏

  • @mansoork7201
    @mansoork7201 3 года назад +2

    നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയപ്പോൾ ആണ് ലോകത്ത് ഇത്രയും വിമാന അപകടങ്ങൾ നടന്നിട്ടുണ്ട് എന്നു മനസ്സിലാകുന്നത്

  • @shijo82
    @shijo82 4 года назад +52

    പുതിയ വീഡിയോ കാണാത്തത് കൊണ്ട് ഇപ്പോ പഴയ കനിഷ്ക story കണ്ടു കഴിഞ്ഞതേ ഉള്ളു.. അപ്പോഴേക്കും അടുത്ത വിമാന ദുരന്ത കഥ എത്തി..

  • @anoopm1984
    @anoopm1984 4 года назад +17

    Investigation നടത്തുന്ന ആള് പറയുന്നപോലെ ഉണ്ടായിരുന്നു ഇന്നത്തെ വീഡിയോ. Thrilling aayirunnu.very nice presentation.

  • @arbsrb172
    @arbsrb172 4 года назад +7

    മികച്ച അവതരണം.....വല്ലാത്ത ഷോക്ക് ആയിപ്പോയി.സംഭവം നേരിൽ കണ്ടതുപോലുള്ള അനുഭവം....Thank you very much...

  • @Cookedslipper
    @Cookedslipper 4 года назад +12

    Pilot nte last min prayer made me cry 😥😢...
    Thnx fr giving such a realistic feel...waiting fr more vedios dear...

    • @suveds1900
      @suveds1900 4 года назад +1

      എന്താണ് ആ prayer? Clear ആയി കെട്ടില്ല്ല.. അതോണ്ടാ

    • @Salwasherief123
      @Salwasherief123 4 года назад +4

      അശ്ഹദു അൻലാ ഇലാഹ ഇല്ലല്ലാഹ്. വഅശ്ഹദു അന്ന മുഹമ്മദ് റസൂലുള്ള.

    • @suveds1900
      @suveds1900 4 года назад

      @@Salwasherief123 താങ്ക്സ്

    • @MasterSahlu
      @MasterSahlu 4 года назад +7

      @@Salwasherief123 അല്ലാഹുവല്ലാതെ ആരാധ്യനക്കര്ഹന് മറ്റാരുമില്ല ..മുഹമ്മദ്‌ നബി അള്ളാഹുവിന്റെ ദൂതൻ ആകുന്നു ...എല്ലാ മുസ്‌ലിംസും അവസാനം പറയാൻ ആഗ്രഹിക്കുന്ന വചനം ..നല്ലവർക്ക് മാത്രമേ ആ സമയം നാവിൽ ഇത് വഴങ്ങു

  • @shihabbava7856
    @shihabbava7856 Год назад

    നിങ്ങളുടെ വീഡിയോ വലിയ അറിവാണ് നൽകുന്നത്. ഇനിയും ഇതുപോലെ വീഡിയോ റെഡിയാക്കാൻ നിങ്ങൾക്കു ദൈവം അവസരം തരട്ടെ

  • @ummerottayil8162
    @ummerottayil8162 4 года назад +55

    സൗദി എയർ ലൈൻ സിന്റെ കോക്ക് പിറ്റിൽ നിന്നും അവസാനമായി കേട്ട പ്രാർത്ഥന ലാ ഇലാഹ ഇല്ലള്ളാഹ് ( അല്ലാഹു അല്ലാതെ ഒരു ദൈവം ഇല്ല...)

    • @rush2kanth
      @rush2kanth 3 года назад +4

      Matham ethu vidhenayum thalli kkettanam... Avanavante matham athishreshtam ennu varuthukayum venam 😂😂😂

    • @HSHSUAHZYWHWJJS
      @HSHSUAHZYWHWJJS 3 года назад +5

      പിന്നെ സൗദിairlinel ലാ ഇലാഹ ഇല്ല ള്ളഹ് അല്ലാതെ സിനിമപാട്ട് ഇടാൻപറ്റ്വോ ഇവൻ ഏതടാ അതിലും മതം , ഒരു aircraft പറക്കുന്നതും , അതിന് എന്തങ്കിലും പറ്റൂന്നുഅതൊക്കെ scientific ആണ് അല്ലാതെ അല്ലാഹു പറപ്പിക്കുന്നത് അല്ല.

    • @ann_296
      @ann_296 3 года назад +2

      Pinne

    • @kumardmm1237
      @kumardmm1237 3 года назад +1

      @@HSHSUAHZYWHWJJS... 👌👌👌👌👌👌

    • @ashnajayaram5626
      @ashnajayaram5626 3 года назад +1

      Vannalo fraud mathetharathwan...

  • @muneera802
    @muneera802 3 года назад +5

    അതിന്റെ തലേന്ന് ഞാൻ ഉറക്കത്തിൽ സ്വപ്നം കണ്ടു ഫ്ലൈറ്റ് അപകടം രണ്ട് വിമാനങ്ങൾ കണ്ടു സ്വപ്നത്തിൽ ആ വാർത്ത വായിച്ചു എനിക്ക് അതിശയം തോന്നി

    • @rafeeqpadippura594
      @rafeeqpadippura594 Месяц назад

      എനിക്കും പലപ്പോഴും ഇത്തരം സ്വപ്ന അനുഭവങ്ങൾ വന്നിട്ടുണ്ട്
      ഇങ്ങനെ കാണുമ്പോൾ ഞാൻ പിറ്റേ ദിവസം വാർത്തകൾ ശ്രദ്ധിക്കും
      കണ്ടത് സത്യപ്പെടുന്നതും ആയിരിക്കും

  • @Salwasherief123
    @Salwasherief123 4 года назад +12

    രണ്ടുമൂന്നു ദിവസമായി ഡെയിലി വീഡിയോ ഉണ്ടല്ലോ.Santhosham🤗🤗.Keep it up chechi.Eni thott ennum video edanam ketto😘😘

  • @Kingini-h8f
    @Kingini-h8f 4 года назад +15

    കേട്ടിട്ടില്ല, എന്തായാലും ഇത് ഒരു പുതിയ അറിവാണ്, "oh god"

  • @terleenm1
    @terleenm1 4 года назад +1

    കോവിഡ്‌ വ്യാപനം കുറച്ചു കൂടി കുറഞ്ഞാൽ കുറേ യാത്രകൾ ഉണ്ടായിരുന്നു. പക്ഷെ ഈയിടെയായി അപകടങ്ങളുടെ എപ്പിസോഡുകൾ കാണുമ്പോൾ പേടിയും തോന്നുന്നു.. നല്ല എപ്പിസോഡ്. നല്ല അവതരണം. നന്ദി

  • @nishananishanasafeer7914
    @nishananishanasafeer7914 3 года назад +1

    മരണം മുന്നിൽ കണ്ട ആ നിമിഷം അല്ലാഹുവേ 😔 എല്ലാവരെയും ഇതുപോലെയുള്ള അപകടങ്ങളിൽ നിന്ന് കാത്തു രക്ഷിക്കട്ടെ 🤲🏻...

  • @jackjill3920
    @jackjill3920 4 года назад +11

    I have been following you regularly, viewing your videos. But this one, made me a bit sad, especially.... the hard luck of Saudi Arabian pilot and passengers. Think the mental agony and concern of the Pilot when he prayed seeing his death ahead...Oh God! ...Your presentation is second to none, you reflected the scene exactly, which is why we felt so......touching one!!!!!

  • @satishnazren1839
    @satishnazren1839 4 года назад +3

    I totally forgot about this incident over Indian airspace. Thanks for reminding and giving me a full update as well.

  • @spran8
    @spran8 6 месяцев назад

    ഞാൻ 6th സ്റ്റാന്‍ഡാര്‍ഡ് il പഠിക്കുന്ന സമയത്താണ് ഈ ദുരന്തം നടക്കുന്നത്...എന്റെ മുത്തച്ഛന്‍ ആണ് ഈ പറഞ്ഞ പത്ര വാര്‍ത്തകളില്‍ നിന്നും മറ്റും എനിക്ക് ഈ സംഭവം ഒരു കഥ പോലെ വിവരിച്ചു തന്നത്...അതിനു ശേഷം വർഷങ്ങൾ കഴിഞ്ഞു ആദ്യമായി ഞാന്‍ വിമാന യാത്ര നടത്തുമ്പോൾ ലാന്റിംഗ് വരെ ഉള്ള സമയം എനിക്ക് enjoy ചെയ്യാൻ പോലും പറ്റിയില്ല...മനസ്സു മുഴുവന്‍ പേടി ആയിരുന്നു...വേറെ ഏതെങ്കിലും വിമാനം എന്റെ ഫ്ലൈറ്റ് ന്റെ നേര്‍ക്കു വരുന്നുണ്ടോ എന്ന് വരെ ഞാന്‍ window വഴി നോക്കി കൊണ്ടിരിക്കുന്ന ആ യാത്ര ഞാൻ ഒരിക്കലും മറക്കില്ല...😢😢

  • @DileepKumar-pd1li
    @DileepKumar-pd1li 4 года назад

    നല്ല വിവരണം. അന്നു പത്രങ്ങളിൽ വായിച്ച അറിവേ ഉണ്ടായിരുന്നുള്ളൂ. എയർക്രാഷ് ഇൻവെസ്റ്റിഗേഷൻ വീഡിയോകളിൽ ഇതു കണ്ടതായി ഓർക്കുന്നില്ല. നന്ദി.

    • @Anastrix666
      @Anastrix666 4 года назад

      Air Crash Investigation sight unseen enn entho aanu episode name. Athil ond.

  • @Hk-wo9zo
    @Hk-wo9zo 4 года назад +1

    enikku valare adhikam ishtamulla
    ethra kandalum madukkaatha ore oru channel "Divyas Aviation😘😘😘😍😍😍

  • @fatmanaser5607
    @fatmanaser5607 4 года назад +24

    It really touched me...when heard the pilot was praying just before the crash...but what to do death is for sure...anyway divya really gud work👍

  • @harilalrajan7019
    @harilalrajan7019 4 года назад

    കുറെ ആളുകൾ ഈ വിഷയം എടുത്തു അവതരിപ്പിച്ചിട്ടുണ്ട്, കേട്ട് ആവർത്തന വിരസതവന്നതായിട്ടും madam വളരെ സരളമായി അവതരിപ്പിച്ചതുകൊണ്ട് വിരസത ഇല്ലാതെ കാണാൻ സാധിച്ചു... നല്ല അവതരണ മികവ്.

  • @vineethshenoy3516
    @vineethshenoy3516 4 года назад +4

    Superb Video.....It was very informative...Still remember this mid-air collision disaster in 1996 (I was in 2nd standard back then)..Let us hope and pray that such incidents doesn't happen again..:)

  • @CaptainMarvel.20yearsago
    @CaptainMarvel.20yearsago 3 года назад +1

    Charkhi Dadri Story അറിയാൻ വന്നതാണ് ഞാൻ..... Super Chechi👍

  • @jayavalli1523
    @jayavalli1523 4 года назад +1

    Divya ithokke kettappol akasha yathra enthoru risk. Ella yathrayum jagadheeswaran nishchyikkum pole !!!Thank u Divya 👍❤

  • @afsanaarfan8507
    @afsanaarfan8507 4 года назад +11

    Have already heard about this incident from Capt.Tapesh Kumar !
    +u made more informative.🖒

  • @jaisonpaul6016
    @jaisonpaul6016 3 года назад +1

    Chechi എപ്പോഴും e വിമാനം ദുരന്തത്തിന്റെ വീഡിയോ ഇടല്ല ഒരു nagative felling ആണ്🙏. പൈലറ്റുമാർ സഹാസമായി രക്ഷിച്ച കഥകൾ പറഞ്ഞു കൂടെ. ഇപ്പോൾ വിമാനത്തിൽ കയറാൻ തന്നെ ഒരു nagative fell ആണ് അതുകൊണ്ട് അടുത്ത വീഡിയോ പൈലറ്റ് സഹാസമായി രക്ഷപ്പെടുത്തിയ കഥ തന്നെയാവട്ടെ 🙏

  • @greenleafcurryworld5487
    @greenleafcurryworld5487 4 года назад +1

    Ingane mukalilot allathe idath vashatheko valathu vashatheko thirikan pattille angane thirichal pinneed avarude radar sistom maarumo? Ethra vishadam aayit aanu parayunnu thanks chodyathinte marubadi pls

  • @akshayvijayan3278
    @akshayvijayan3278 4 года назад +1

    *പുതിയ അറിവ്💯👍*
    *superb presentation*

  • @vintagecars7620
    @vintagecars7620 4 года назад +1

    ചാർക്കി ദാദ്രി എനിക്ക് 9 വയസുള്ളപ്പോൾ നടന്ന സംഭവം ആണ്. ഇപ്പോഴും പത്രത്തിലും dd1 ലും വന്ന ഇതിനെ കുറിച്ചുള്ള വാർത്തകൾ ഓർമിക്കുന്നു.

  • @94477310726
    @94477310726 4 года назад +6

    വർഷങ്ങൾ മുമ്പ് ഇതേ വീഢിയോ കണ്ടിരുന്നു എങ്കിലും ദിവ്യയുടെ story കേൾക്കാൻ ഓടി വന്ന le ഞാൻ..

  • @akhilaravind3741
    @akhilaravind3741 3 года назад +2

    Presentation is very clear and correct sequence of points. Keep up your good work for sharing aviation info. Very impressive. But very sad to hear such tragedies. Let all be at RIP

  • @salamabdul1432
    @salamabdul1432 11 месяцев назад

    Very good description.can you reduce the speed of description

  • @jinu6903
    @jinu6903 4 года назад +5

    Vimanam ennum enikkoru veeknasaaa🤗🤗🤗💯💖💞🤙🏻💥✨

  • @vjneditz3856
    @vjneditz3856 4 года назад +1

    ഈ ഒരു Incident നേ പറ്റി കേട്ടിട്ടുണ്ട് but ഇപ്പൊ കൂടുതൽ അറിഞ്ഞു Thanks Chechi ... & HAPPY CHRISTMAS 🎄 CHECHI

  • @muhammedalishahabudeenmana572
    @muhammedalishahabudeenmana572 4 года назад +1

    Nice video mam wish you happy Christmas

  • @sivaprasad6730
    @sivaprasad6730 4 года назад

    Njan eee air crash pala video kanditundd pakshe etra details ayitt Ella sooper Divya chechii

  • @bsrvisualmedia8468
    @bsrvisualmedia8468 4 года назад

    ആശയവിനിമയങ്ങളിൽ
    സംഭവിച്ച ഒരു അപകടം.
    ഇനിയെങ്കിലും ഇത്തരത്തിൽ
    സംഭവിക്കാതിരിക്കട്ടെ !

  • @rajanpillai5475
    @rajanpillai5475 4 года назад

    നല്ല അവതരണം ഒരുപാടു കാര്യങ്ങൾ അറിയാൻ പറ്റുന്നുണ്ട് thanks

  • @gouriudayan9022
    @gouriudayan9022 4 года назад

    Chechi nalla presentation ottum bore adikunnilla ottum valach ketti samsaarikaathond sugham ond kaanan
    Keep going chechide video kand irikaan thonnum 😍

  • @shukkoor7264
    @shukkoor7264 8 месяцев назад

    ഞാന്‍ എട്ടാം ക്ളാസിൽ പഠിക്കുന്ന കാലത്ത്. അന്ന് ചായ കടയിൽ നിന്ന് മനോരമയില്‍ ഈ വാര്‍ത്തയും ചിത്രങ്ങളും കണ്ടതും വായിച്ചതും ഇന്നും ഓർക്കുന്നു.

  • @thankame7756
    @thankame7756 4 года назад

    ഗുഡ് മോർണിംഗ്, ഈ വീഡിയോ പുതിയ അറിവാണ് ദിവ്യാ. 🌹🌹🌹

  • @noushun3191
    @noushun3191 4 года назад +8

    അർഹമായ നഷ്ടപരിഹാരം വാങ്ങി കൊടുക്കാൻ പോലും അന്നത്തെ ഗവർമെൻ്റിന് കഴിഞ്ഞില്ല എന്നത് ഏറെ വിഷംകരം

  • @nirmalthekkanal556
    @nirmalthekkanal556 4 года назад +1

    ഇനി കുറേ സമയമെടുക്കും ദിവ്യയുടെ ശബ്ദവും വിവരണവും കാതിൽനിന്ന് മാഞ്ഞുപോവാൻ. പ്രത്യേകിച്ച് പൈലറ്റിന്റെ അവസാന വാക്കുകൾ. ദൈവത്തോടൊത്ത് പറുദീസയിൽ അവർ എന്നും വിശ്രമിക്കട്ടെ.

  • @muhammedadil4173
    @muhammedadil4173 4 года назад +1

    Good presentation chechi👍👍👍👍

  • @charlesmanu6570
    @charlesmanu6570 4 года назад

    Cheachi HAPPY CHRISTMAS in advance 👍✌

  • @johnbrittojose973
    @johnbrittojose973 4 года назад +4

    Really sad Chechi about the life of that much souls may that pilot who prayed and all the passengers rest in peace with god's grace

  • @sanjays5785
    @sanjays5785 4 года назад +2

    Thank you so much for the video that i have requested Divya Maam. :)

  • @sabeersaabi
    @sabeersaabi 4 года назад

    Super 😘 video 🙂🙂🙂
    Hi DIVYAAAA

  • @sandeepcs7608
    @sandeepcs7608 4 года назад

    Divya ചേച്ചി സൂപ്പർ 👌youtube chanel

  • @krishnankuttykt
    @krishnankuttykt 3 года назад

    The last words of pilot... Very nice Divya chechi

  • @akbar3870
    @akbar3870 4 года назад +1

    വളരെ കൃത്യമായ വിവരണം

  • @Musthafa7800
    @Musthafa7800 4 года назад +12

    മുസ്‌ലിം സമുദായത്തിൽ പെട്ടവർ അവസാനം ചൊല്ലുന്ന പ്രാർത്ഥന cvr ഇൽ

    • @GhostNickYT
      @GhostNickYT 4 года назад +1

      Athinta meaning entha bro malayali parayo arabi aayondu ariyila !!!

    • @Musthafa7800
      @Musthafa7800 4 года назад +2

      വിശ്വാസത്തിന്റെ ഭാഗമായി ഉള്ളതാണ് bro "അള്ളാഹു അല്ലാതെ ആരുമില്ല , എനിക്ക് പൊറുത്തു തരേണമേ " എന്നാണ് ബ്രോ

    • @GhostNickYT
      @GhostNickYT 4 года назад +2

      @@Musthafa7800 enniku poruthu ( means maapu tharu ennano ? Bro )

    • @Musthafa7800
      @Musthafa7800 4 года назад +6

      അതെ ബ്രോ തെറ്റുകൾ ചെയ്തിട്ടുണ്ടെങ്കിൽ അതിനു മാപ്പ് ചോദിക്കുകയാണ് , മരണ സമയത് അവസാനം ആ വാക്ക് ഉച്ചരിച്ചു കൊണ്ട് മരിക്കണം എന്നാണ് പറയുന്നത് , നല്ല രീതിയിൽ ജീവിച്ചവർക്കേ അത് അവസാന സമയത് പറയാൻ സാധിക്കു എന്നാണ് വിശ്വാസം 😊

    • @GhostNickYT
      @GhostNickYT 4 года назад +4

      @@Musthafa7800 Thanks bro orupadu thanks Nala rithiyil detailed aayit Paranu thannathinu ❤️☺️

  • @TomTom-yw4pm
    @TomTom-yw4pm 3 года назад

    Meticulously explained with core reason, Excellent.

  • @adarshaniladarshanil5853
    @adarshaniladarshanil5853 3 года назад

    DIVYA CHECHI EVIDE AANE THANMASIKKUNATH? REPLY PRETHEEKSHIKUNNU

  • @praveena8906
    @praveena8906 4 года назад +21

    നമ്മുടെ ദിവ്യ ചേച്ചിക്കി വീഡിയോ കാണുന്നതിന് മുൻപ് like adikunnavar undo
    Andhayalum njan und😍

    • @onlyforjoke8025
      @onlyforjoke8025 4 года назад

      Me

    • @jesnasshah8787
      @jesnasshah8787 4 года назад

      Achooo angane cheyyalle spam ayi pokum.. 2,3 min play cheyt kazinje like or comment cheyyavu allengil RUclips terms anusarich aa like and comment spam akum..... (For information, arum kollarut)

  • @ktynoufshaseen
    @ktynoufshaseen 4 года назад

    മുമ്പ് ഞാൻ കേട്ടിട്ടുണ്ട് ഒരു... രണ്ടു വിമാനത്തിൽ അന്ന് ഘടിപ്പിക്കുന്ന ആറ്റിട്യൂട് മീറ്റർ വേറെ മോഡൽ ആയിരുന്നു...... ഇപ്പൊ ഉണ്ട് ചില വ്യക്തികൾ അങ്ങനെ പല വാശിയിൽ തീരുമാനിക്കുന്നത്., സെന്റീമീറ്റർ ചോദിച്ചാൽ അവർ അടിയിൽ പറയും, വീട്ടിൽ എത്ര ചോദിച്ചാൽ അവർ, സെന്റീമീറ്റർ പറയും... ഒറ്റ ഫോളോ... ചില ഫോണുകളിൽ എല്ലാം അങ്ങനെയാണ് എന്നാൽ എല്ലായിടത്തും സെന്റീമീറ്റർ വെച്ച് ഒരു മനുഷ്യനെ നടക്കുകയാണെങ്കിൽ..
    നല്ലതായിരിക്കും ചില ബയോഡാറ്റ കൾ എല്ലാം അങ്ങനെ കാണുന്നുണ്ട്... പലരും പല രീതിയിലാണ് ചിലർ ഫീറ്റ് അടിസ്ഥാനത്തിൽ സെന്റീമീറ്റർ അടിസ്ഥാനത്തിൽ...

  • @wheelonhand1672
    @wheelonhand1672 3 года назад

    Air Marshal ne patty oru vdo cheyyamo

  • @hackerman3847
    @hackerman3847 4 года назад +2

    ചേച്ചി ഒന്നു kanddahar വിമാനം തട്ടിയെടുത്ത കഥ ഒന്ന് anlayalisis ഒന്ന് ചെയ്യാമോ 😍😍😘

  • @shobhanab4342
    @shobhanab4342 4 года назад +1

    Valare nannairnnu. RUclipsl innevare oru channelum ee accident ethrem detail aayi explain cheythittilla. Thankuuu so much chechi ithrem deepaayi ee accident explain cheythathine. Wonderful

  • @blueskysky6806
    @blueskysky6806 Год назад

    ദത്ത ആള് പൊളിയാണല്ലോ... 🤔🤔

  • @dass55436
    @dass55436 4 года назад

    very heart aching incident. I've travelled many times in SAUDIA so i can feel and visualize the situation inside. Always feel "the fear of flying".

  • @anoopchalil9539
    @anoopchalil9539 4 года назад +9

    May god forgive...
    "I bear witness there is no diety worthy of worship other than God"
    Last words of saudi pilot...
    Hope it will be last words of believers
    If god willing...
    Prayers: may God bless with heaven.

  • @jeromeantony2055
    @jeromeantony2055 4 года назад +12

    What a tragedy, last word of captain heart touching.

  • @pmggroup3208
    @pmggroup3208 4 года назад +1

    റഡാർ പ്രവർത്തിക്കുന്ന വീഡിയോ ഒന്ന് ചെയ്യാമോ

  • @eric4962
    @eric4962 2 года назад

    This is awaome.going straight to the point

  • @freebird__7078
    @freebird__7078 4 года назад

    Good presentation chechi 🤩😍🥰😘

  • @ragesh2112
    @ragesh2112 4 года назад +3

    After seeing this video first thing which came in to my mind is the Kozhikkode accident. Upto some extend it was also an avoidable one.
    Till now technologies in our airports are not updated. We lack so many things.
    Our government should open their eyes before any kind of aircraft accidents happen in future. Prevention is better than cure.

  • @avinashnair2290
    @avinashnair2290 4 года назад

    Can you make a video on the crash of the Trans World Airlines Flight 800?

  • @pinkyambuz9488
    @pinkyambuz9488 4 года назад

    Different content athanu nammade Divya chechiii ❤️❤️

  • @abhishekkv7986
    @abhishekkv7986 4 года назад

    Hiii chechiiii 🥰
    Happy Christmas 🎄☃️❄️

  • @abdulmujeeb1675
    @abdulmujeeb1675 4 года назад

    Super video congratulations

  • @giftyjsanthosh7037
    @giftyjsanthosh7037 4 года назад

    നല്ല വീഡിയോ ആയിരുന്നു 👍👍👌👌

  • @shencypreveen7377
    @shencypreveen7377 4 года назад

    Sister can you make a video on manglore air crash

  • @Arjun_k77
    @Arjun_k77 4 года назад

    Happy Christmas Divya chechiii.......

  • @rajithraju38
    @rajithraju38 4 года назад +70

    ദിവ്യ ഫാന്‍സ് ലൈക്കടിക്കാനുള്ള കമന്റ്....

  • @sajadsbq6897
    @sajadsbq6897 4 года назад

    Manoharamaaya avatharanam ....

  • @bijupn7739
    @bijupn7739 3 года назад

    ഇന്ന് ചേച്ചി സുന്ദരി ആയിട്ടാണല്ലോ 👌

  • @muhammedshareefa5392
    @muhammedshareefa5392 2 года назад

    Valare nalla avatharanam

  • @amal8827
    @amal8827 4 года назад

    Thumbnail il Divya cheechi rocks😃😃

  • @SureshKumar-ql5jt
    @SureshKumar-ql5jt 4 года назад +1

    കാത്തിരുന്ന വീഡിയോ ആണിത്.

  • @alenjoseph5208
    @alenjoseph5208 3 года назад

    T Castine pattiyulla Link Undennu Paranju.Pakshe Kandilla,if possible share that.

  • @abhijithmohan7444
    @abhijithmohan7444 4 года назад +1

    Kazakhstan flight 1706 descent cheyythu below Fl140 suddenly rdo operator told assigned level is Fl 150.
    Appol capt tried to pull up during that asc it hit with boeing. In case if they don't asc easily pass below

  • @samuelzachariah8568
    @samuelzachariah8568 4 года назад +1

    Chechi ornaments allowed allatha airlines parayamo please

  • @kenz1104
    @kenz1104 4 года назад

    chechi keralathil nadanna crashes ne patti oru vidieo venam

  • @libariousjoseph6364
    @libariousjoseph6364 3 года назад

    U r a real informer

  • @nitinkrithi2814
    @nitinkrithi2814 3 года назад

    Diviya nice

  • @George-df1mt
    @George-df1mt 4 года назад +1

    Please do a video on flight engineer, Radio operator and flight navigator....

  • @arya_lakshmi
    @arya_lakshmi 3 года назад

    Maranapetta ellavarkkum
    All the best 😎

  • @harisp3965
    @harisp3965 4 года назад

    Ma'am hats off. your efforts will pay you later....

  • @Sonydir
    @Sonydir 4 года назад +1

    Divya well studied presentation.

  • @shihabbava7856
    @shihabbava7856 Год назад

    ഇനി ഒരിക്കലും ഇതുപോലെ അപകടം ഉണ്ടാവാതെ ഇരിക്കട്ടെ. ഒരു ചെറിയ മിസ്റ്റെക് മതി വലിയ ഒരു അപകടത്തിനു.😢

  • @Tech_Saga_Stories
    @Tech_Saga_Stories 4 года назад +1

    Could you pls explain Soudi flight 163 accident ?

  • @saagi2318
    @saagi2318 4 года назад

    Hai Divya
    I am your new subscriber.
    Started seeing your videos.
    Very interested... keep it up.
    What is your profession?

  • @gowthamthetiger1
    @gowthamthetiger1 4 года назад

    Being 737 max crash 2019 video chyamo

  • @RyzenFTw
    @RyzenFTw 4 года назад

    Chechi please US Airways Flight 1549 kurich oru video chayyyo ?

  • @onlyforjoke8025
    @onlyforjoke8025 4 года назад

    Ufff പുതിയ പുതിയ അറിവുകള്‍♥♥♥ from ദിവ്വ്യേച്ചി

  • @gowthamthetiger1
    @gowthamthetiger1 4 года назад

    Expected a lot thanks 😊