ചേട്ടാ ഇതിലും ചിലവ് കുറക്കാം കോൺക്രീറ്റിന്റെആ വശ്യം ഇല്ല. അസ്‌ബെസ്റ്റോസ് പൈപ്പ് 6 ഇഞ്ച് കിട്ടും അത് ആവശ്യമില്ല നീളത്തിൽ മുറിച്ചെ മണ്ണിൽ കുഴിച്ചുവച്ചിട്ടേ അകത്തു കമ്പോസ്റ്റ് നിറച്ചുകൊടുത്താൽ മതി, കുഴലിന്റെ സൈഡിൽ ആവശ്യത്തിന് ദാരം ഇട്ടു കൊടുത്താൽ ചെടിക്കു ആവശ്യത്തിന് വളവും കിട്ടും. ( തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക )
Super idea. 💅കുരുമുളക് കാൽ നിർമ്മാണം കുറച്ച് കൂടി വ്യക്തമാക്കി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു. ഫോൺ നമ്പർ share ചെയ്യാമോ? പിന്നെ തിപ്പല്ലിയിൽ കുരുമുളക് Graft ചെയ്യുന്ന video Link ഉം . പിന്നെ Pipe ൽ താഴെ എത്ര ഉയരം വരെ concrete നിറക്കണം. മേലെ വക്കുന്ന Pv c Pipe ൽ Drip വരു ക്കുമ്പോൾ എണിനെയാണ് താഴെ പൈപ്പിൽ seating ൽ ഇരിക്കുക. ആടി വീഴില്ലേ?
5 അടി ഉയര ത്തിൽ concreat ചെയ്യണം , Pvc Pipe cement ൽ ഇറങ്ങി ഇരിക്കുന്ന വിധം ആകണം . 8 ft ഉയരമുള്ള Pvc Pipe ൽ 3 അടി ഉയരത്തിൽ concreat ചെയ്താലും മതി. Tel. 9497624270
താങ്കളുടെ ശബ്ദത്തിന് തന്നെ ഒരിടർച്ചയുണ്ട്, അതിന്റെ പുറത്തു ഒടുക്കത്തെ ഒരു ക്ലബ് മ്യൂസിക്കും. വീഡിയോ താങ്കൾ തന്നെ ഒന്ന് കേൾക്കുക. മനസിലാകുന്നുണ്ടെങ്കിൽ താങ്കൾ നല്ലൊരു ഡോക്ടറെ കാണണം.
എന്റെ ചേട്ടാ, പാവപെട്ട കൃഷികാരെ മണ്ടൻ ആക്കാൻ ശ്രമിക്കരുത്. ഒരു cent സ്ഥലത്ത് 30 എണ്ണമോ.. അപ്പൊൾ 1.5 sq.m. ൽ ഒരു മരമോ..??. Concrete കാലുകൾ നല്ലതാണ്.. എന്നാൽ ഈ model is not good.
Apply cement slury on pvc pipe to climb pepper plant easily..
ഒന്നാമത് ചിലമ്പിച്ച അവ്യക്തമായസ്വരം അതിന്റെ കൂടെ മ്യൂസിക്കും. എന്ത് തേങ്ങയാപറയുന്ന തെന്ന് തെല്ലും മനസിലാകുന്നുമില്ല 😂😂
1 cent yil 40 concrete kalukalo? Kanakku pizhacho yennoru doubt?
ചേട്ടാ ഇതിലും ചിലവ് കുറക്കാം കോൺക്രീറ്റിന്റെആ വശ്യം ഇല്ല.
അസ്‌ബെസ്റ്റോസ് പൈപ്പ് 6 ഇഞ്ച് കിട്ടും അത് ആവശ്യമില്ല നീളത്തിൽ മുറിച്ചെ മണ്ണിൽ കുഴിച്ചുവച്ചിട്ടേ അകത്തു കമ്പോസ്റ്റ് നിറച്ചുകൊടുത്താൽ മതി, കുഴലിന്റെ സൈഡിൽ ആവശ്യത്തിന് ദാരം ഇട്ടു കൊടുത്താൽ ചെടിക്കു ആവശ്യത്തിന് വളവും കിട്ടും. ( തെറ്റുണ്ടെങ്കിൽ ക്ഷമിക്കുക )
Good Information
Thank you
P V C piple ഗ്രീൻ നെറ്റ് ചുറ്റി കുഴിച്ചിട്ടാൽ മതി വള്ളി നല്ലത് പോലെ കയറി പോകും
സൂപ്പർ
Good information
Ninglde കേൾവി അപാരമാണല്ലോ😂music allathe enik onnum klkunnilla
Asbestos aano thaze ulla pipe
Super thanks
1 acre ൽ എത്രണ്ണം വെക്കാം. എത്ര ആദായം ലഭിക്കും എന്ന് ഒന്ന് പറയാമോ.
Nice video
Good ചുടി കയർ Pvc യിൽ ചുറ്റിയാൽ മതി
വളരെ നല്ല അറിവ്, താങ്ക്സ്
മ്യൂസിക് ഒഴിവാക്കൂ ചെല്മ്പിച്ച ശബ്ദവുമായാൽ.....?
കുരുമുളക് ന്റെ കൂടുതൽ വീഡിയോ ഇടാമോ
Super idea. 💅കുരുമുളക് കാൽ നിർമ്മാണം കുറച്ച് കൂടി വ്യക്തമാക്കി ഒരു വീഡിയോ പ്രതീക്ഷിക്കുന്നു.
ഫോൺ നമ്പർ share ചെയ്യാമോ?
പിന്നെ തിപ്പല്ലിയിൽ കുരുമുളക് Graft ചെയ്യുന്ന video Link ഉം .
പിന്നെ Pipe ൽ താഴെ എത്ര ഉയരം വരെ concrete നിറക്കണം. മേലെ വക്കുന്ന Pv c Pipe ൽ Drip വരു ക്കുമ്പോൾ എണിനെയാണ് താഴെ പൈപ്പിൽ seating ൽ ഇരിക്കുക. ആടി വീഴില്ലേ?
5 അടി ഉയര ത്തിൽ concreat ചെയ്യണം , Pvc Pipe cement ൽ ഇറങ്ങി ഇരിക്കുന്ന വിധം ആകണം . 8 ft ഉയരമുള്ള Pvc Pipe ൽ 3 അടി ഉയരത്തിൽ concreat ചെയ്താലും മതി. Tel. 9497624270
@@papayummonum6343 PVC pipe 3 inch . അപ്പോൾ cardboard Pipe എത്രയാണ്
Good work but what was the height of pillar,time taken for peper. How much plants can be around the pillar
8 feets, 2 or 3 plant
Payankara paisa akule
മനുഷ്യർക്ക് കേൾക്കാനാണെങ്കിൽ ഈ music ഒഴിവാക്കാമായിരുന്നു...
ഹാഡ് ബോർഡ് കുഴൽ വേർപെടുത്തി എടുക്കാനാവുമോ? ഓരൊ നിന്നും വേറെ, വേറെ, വേണമൊ? ഈ പേപ്പർ കുഴൽ എവിടെ ലഭിക്കും?
ഇത് തന്നെA/c pipe ഉപയോഗിച്ച് ചെയ്തു കൂടെ അതിനെപ്പറ്റി വിശദീകരിക്കാമൊ?
തീർച്ചയായും ചെയ്യാം, Pvc Pipe ൽ മറ്റൊരു പുതുമയും മായി ഒരു വീഡിയോ ചെയ്തിട്ടുണ്ട് അത് ഇന്ന് അപ്പ് ലോഡ് ചെയ്യും , തീർച്ചയായും കാണുക
Background music volume kurakkanamayirunnu
Ok thankyou ചേട്ടാ
Nigalude stalam evdeyaan
തൃശ്ശൂർ ജില്ലയിൽ വടക്കാഞ്ചേരി
@@papayummonum6343 വടക്കാഞ്ചേരി MLA ആരാണ്
ഇങ്ങിനെ കൂടുതൽ കൃഷി ചെയ്യാൻ പറ്റുമോ താങ്കൾ കോൺക്രീറ്റ് ചെയ്യാൻ ഉപയോഗിച്ച പൈപ്പുപോലുള്ള സാധനം എന്താണ് താങ്ങ് കാല് ഇതെല്ലാതെ മറ്റ് മാർഗ്ഗങ്ങളുണ്ടോ
Pvc പെപ്പ് ഉപയോഗിച്ചാലും മതി
ആ പൈപ്പ് പോലുള്ള സാധനം ഫ്ലെക്സ് ചുറ്റി വരുന്ന റോൾ ആണ്. ഫ്ലെക്സ് കടയിൽ പോയാൽ കിട്ടും.
ഫോൺ നമ്പർ കിട്ടുമോ
ചേട്ടാ ഈ കുരുമുളകിന് എത്ര രൂപ കിട്ടും
News paper il rate udavum
ബ്രോ തിപ്പലി എവിടെ കിട്ടും
സാധാരണ നഴ്സറികളിൽ കിട്ടും
നിങ്ങളെ കോൺടാക്ട് ചെയ്യാൽ ഉള്ള നമ്പർ പറയാമോ
പോരല്ലോ ചേട്ടാ
Sori, വെള്ള പൊക്കം വരുന്ന സ്ഥലത്തോ..?
തിപ്പല്ലിയിൽ ഗ്രാഫ്റ്റ് ചെയ്ത കുരുമുളക് നടാം.
പേപ്പർ പൈപ്പിന് മേലെ pvc പൈപ്പ് വെച്ച് നനച്ചാൻ പേപ്പർ പൈപ്പ് (pvcഇറക്കിവെക്കുന്ന പൊള്ളയായ ഇടം) നനഞ്ഞ്കുതിർന്ന് താഴെ വീഴൂലെ ആശാനേ..
തിപ്പെല്ലി തൈ എവിടെ കിട്ടും ചേട്ടാ
സാധാരണ നഴ്സറികളിൽ കിട്ടും. മണ്ണുത്തി അഗ്രി. യൂണിവേഴ്സിറ്റി പരിസരത്തുള്ള നഴ്സറികളിൽ കിട്ടും
Etra uoyaram vaykanam
നമ്പർ അറിയിച്ചാലും
തല വെയിലുകൊള്ളിക്കരുതേ....
😆😆😆😆😆
താങ്കളുടെ ശബ്ദത്തിന് തന്നെ ഒരിടർച്ചയുണ്ട്, അതിന്റെ പുറത്തു ഒടുക്കത്തെ ഒരു ക്ലബ് മ്യൂസിക്കും. വീഡിയോ താങ്കൾ തന്നെ ഒന്ന് കേൾക്കുക. മനസിലാകുന്നുണ്ടെങ്കിൽ താങ്കൾ നല്ലൊരു ഡോക്ടറെ കാണണം.
Chetaayi nambar tharaavo
9497624270
@@papayummonum6343 chettayiude. Explanation. Not understand
9497624270
Ekzima skin disease
V
Very nice
This is a useless tricks.if u want the plants get maximum life and growth , follow old method.
Very poor voice
എന്റെ ചേട്ടാ, പാവപെട്ട കൃഷികാരെ മണ്ടൻ ആക്കാൻ ശ്രമിക്കരുത്. ഒരു cent സ്ഥലത്ത് 30 എണ്ണമോ.. അപ്പൊൾ 1.5 sq.m. ൽ ഒരു മരമോ..??.
Concrete കാലുകൾ നല്ലതാണ്.. എന്നാൽ ഈ model is not good.
P V C piple ഗ്രീൻ നെറ്റ് ചുറ്റി കെട്ടി കുഴിച്ചിട്ടാൽ മതി വള്ളി നല്ലത് പോലെ കയറി പോകും
നല്ല നിർദ്ദേശം. താങ്ക്സ്
Good idea. Thanks