കുരുമുളക് കൃഷിയിലുള്ള താങ്ങളുടെ നിരീക്ഷണ-പരീക്ഷണം വളരെ വിജ്ഞാനപ്രദവും ഉത്തേജനം നൽകുന്നതും ആണ്.കൂടുതൽ കണ്ടെത്തലുകളും അറിവും ഇനിയും പ്രതീക്ഷിക്കുന്നു..... എല്ലാ ഭാവുകങ്ങളും നേരുന്നു.... ദൈവം അനുഗ്രഹിക്കട്ടെ...
Your idea is impressive and sounds reasonable, but when you come to harvesting point, it may not be economical at all in Kerala because of the labour cost in harvesting. You may ask why, how etc as question what I am telling is my experience.
കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നീ പേരുകളിൽ അറിയപ്പെടുന്ന മരത്തിൽ കുരുമുളക് കൊടി ചെയ്യുവാൻ പറ്റുമോ.? ഈ മരത്തിന്റെ തൈകൾ എവിടെ കിട്ടും.? തൈകൾ തമ്മിലുള്ള അകലവും കൃഷി രീതികളും ഒന്ന് വിശദീകരിക്കാമോ.
8 അടി അകലത്തിൽ കുരുമുളക് നട്ടാൽ 1 acre ill 680 തൈകൾ നടാൻ പറ്റുകയുള്ളൂ. ഇത് എന്ത് മണ്ടത്തരമാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ദയവായി ഒന്നു കൂടി വിശദീകരിച്ചു തരുക
ഒരു സംശയം. പ്ലാവിന് പകരം വലിയ പിവിസി പൈപ്പ് ഒരു 10-15 അടി ഉയരത്തിൽ ഉപയോഗിച്ചാൽ നമുക്ക് ഡെൻസിറ്റി കൂട്ടാൻ പറ്റില്ലേ ?? വെയിലിന്റെ ലഭ്യതയയും കൂടും. ദയവായി നിങ്ങളുടെ അഭിപ്രായം പറഞ്ഞു തരിക
ബിജു ഏട്ടാ ഒരു doubt ഉണ്ട്.. ഒരു പ്രായപൂർത്തി ആയ കവുങ്ങിൽ ആദ്യമായി കുരുമുളക് വള്ളി നടുമ്പോൾ.... എത്ര കുരുമുളക് വള്ളികൾ നടാം അതായത് ഒരു മരത്തിൽ..... പിന്നെ ഒരു ചോദ്യം കൂടെ.. അടിയിൽ നിന്നു നിലത്തേക്ക് മണ്ണിലൂടെ പടരുന്ന വള്ളികൾ cut ചെയ്തു കളയണോ ?? അതോ അതും കൂടെ എടുത്തു മരത്തിലേക്ക് പടർത്താനോ ??
@@peppergarden Reply തന്നതിൽ വലിയ നന്ദി.... ഒരു കാര്യം കൂടെ ചോദിച്ചോട്ടെ... ഈ ചെന്തലകൾ പൊതുവെ കായ്‌ഫലം കുറച്ചേ തരികയുള്ളു എന്ന് കേൾക്കുന്നു.. അത് കൊണ്ട് ചെന്തലപ്പു കൂടെ മരത്തിലോട്ടു കയറ്റി വിട്ടാൽ. മരത്തിൽ കൂടുതൽ തിക്കും തിരക്കും ഉണ്ടാവുകയല്ലാതെ കാര്യമായ വിളവ് ഈ ചെന്തല കൊണ്ട് ഭാവിയിൽ ഉണ്ടാവില്ല എന്നും കേൾക്കുന്നു ..... ഇത് ശരിയാണോ ?
നല്ല അവതരണം. പക്ഷെ സജി സാറിൻ്റെ വീഡിയോ KL6 ൽ കണ്ടു .അതിൽ പറയുന്നത് 5 വർഷം കഴിഞ്ഞാൽ ഒരു കൊടിയിൽ നിന്ന് 5 കിലോ ഉണക്ക് മുളക് പറിക്കാം എന്നാണ്.10 കിലോ വരെ കിട്ടുന്ന കൊടികൾ ഞങ്ങളുടെ ഭാഗത്തുണ്ട് താനും. എന്നാൽ അത് ഒറ്റപ്പെട്ടതാണ്. എന്നാലും 1 കിലോ വന്നാൽ പോലും ലാഭം എന്ന് പറയാൻ കഴിയില്ല. 1000 കൊടിയിൽ നിന്നും 1000 കിലോ. ഇപ്പോഴത്തെ വിലയ്ക്ക് 4 ലക്ഷം രൂപ. ചിലവ് കണക്കു കൂട്ടിയാൽ പണിക്കൂലി യും വളവും കൂടിയാൻ 1000 എണ്ണത്തിന് എത്രവരും?
അടക്കാ മരത്തില് കുരുമുളക് വള്ളി കയറ്റാൻ പറ്റുമോ, അങ്ങനെയാണെങ്കിൽ ഏതിനം അടയ്ക്കാമരം ആണ് ഉത്തമം, അടക്കാ മരം നട്ടതിന് ശേഷം എത്ര നാൾ കഴിഞ്ഞാണ് കുരുമുളക് വള്ളി നടേണ്ടത്. അടയ്ക്കാമരം മറ്റു താങ്ങു മരത്തെ അപേക്ഷിച്ച് മോശം വല്ലതുമുണോ, ഭാവിയിൽ ഇതിൽനിന്ന് അടയ്ക്ക വിളവിന് വല്ല കുഴപ്പവും ഉണ്ടോ
ചേട്ടാ റബ്ബർ തോട്ടത്തിൽ ഇടവിള ആയിട്ട് കുരുമുളക് നടാൻ പറ്റുമോ, അങ്ങനെ പറ്റിയാൽ നല്ല ആദായം അതിൽ നിന്ന് കിട്ടുമോ, ഇവിടെ കുരുമുളക് വള്ളികൾ സപ്പോർട്ട് ആയിട്ട് എന്താണ് കൊടുക്കേണ്ടത് ഇതിന് മറുപടി നൽകും എന്ന് പ്രദീക്ഷിച്ച് കൊണ്ട് ഒരു പ്രേക്ഷകൻ.
ചേട്ടാ ഒരു ഏക്കർ സ്ഥലത്തു നിന്നും ഇപ്പോഴത്തെ വില വെച്ച് 1000 kg * 350 = 350000 അല്ലേ കിട്ടൂ ഒരു വർഷം ഇത്രയും എണ്ണം പരിപാലിക്കാനും വിളവെടുപ്പും എല്ലാം കഴിച്ചാൽ പിന്നെ എന്താ കിട്ടുക.....കൂലി പണിക്ക് പോയാൽ 1000 RS * 24 days * 12 Month = 288000 കിട്ടും അപ്പൊ ഇത് നഷ്ടം അല്ലേ.....
@@emmasamson2926 nop ipo rubber nashtam aanu vere nthaanu daily kittunnath ullath.. athum ithrem stable ayitt Ulla price um pepper Mathre ullu Elakka gramboo onnum Ella climate ilum okkathilla Pna ullath flower business aanu athinta price epozhum kereem erangeem irikum mathramalla pettan pannalakum Pepper nu Ulla gunam ath unakki sookshichal ethra naal venelum irikum ..Vila koodumbo vittal mathi Ipo thanne 400 per kg und varshathil 3 vattam valam cheythal mathi vellam drip irrigation vekkam ..initial investment for one acre il 5-6 lakh mathi... 5 years nu ullil irattiyude iratti kittum 1 acre bhoomi paattathineduth krishi cheythal thanne oru varsham nearly 1 tonne to 3 tonne pepper minimum kittum means 10 lakh to 12 lakh 700 vare chilapo Vila kittum oru middle class family k jeevikkan ith dharalam vere nthelum oru side business koodi mathi.. njangal pareekshana adisthanathil nokkunund Aa sthanath rubber okke ipo nastham aanu
Concret കാലുകൾക്കു ചെലവ് കൂടുതലാണ്.... പ്ലാവ് പ്ലാന്റ് വച്ച് പിടിപ്പിച്ചു അതിൽ കുരുമുളക് ഇട്ടാൽ മതി... പ്ലാവ് വലിപ്പം വരുമ്പോൾ കൊമ്പുകൾ നീക്കം ചെയ്ത്... അത് ആട് കൾക്ക് തീറ്റയായി നൽകാം.. ആട് ഫാം കൂടെ തുടങ്ങിയാൽ kashtam വളമായി യൂസ് ചെയ്യുകയും cheyyam
സാറെ ഇതിൻ്റെ ഇപ്പോഴത്തെ ഒരു വീഡിയോ ചെയ്യാമോ 4 വർഷത്തിനു ശേഷമുള്ളത്
Well explained , great job
കുരുമുളക് കൃഷിയിലുള്ള താങ്ങളുടെ നിരീക്ഷണ-പരീക്ഷണം വളരെ വിജ്ഞാനപ്രദവും ഉത്തേജനം നൽകുന്നതും ആണ്.കൂടുതൽ കണ്ടെത്തലുകളും അറിവും ഇനിയും പ്രതീക്ഷിക്കുന്നു..... എല്ലാ ഭാവുകങ്ങളും നേരുന്നു.... ദൈവം അനുഗ്രഹിക്കട്ടെ...
Vlare mnasilakuna samsaram
നല്ല അവതരണം. ഞാൻ സബ്സ്ക്രൈബ് ചെയ്തു
Good information, thanks
🙏🙏🙏
ശീമക്കൊന്നയുടെ ഗുണം 👍
Very informative..
Thanks 🙏🙏🙏
നല്ല അവതരണം.. കുരുമുളക് കൃഷിയെക്കുറിച്ചു പുതിയൊരു വീഡിയോ പ്രതീക്ഷിക്കുന്നു
good information and very good
നന്ദി,,,🙏🙏🙏
Very usefull
🙏🙏🙏❤️❤️
ഒരു അപ്ഡേറ്റഡ് വീഡിയോ ഈ ഗാർഡൻ ചെയ്യാമോ പ്ലീസ്
👏🏽👏🏽
Your idea is impressive and sounds reasonable, but when you come to harvesting point, it may not be economical at all in Kerala because of the labour cost in harvesting. You may ask why, how etc as question what I am telling is my experience.
വളരെ വിലപ്പെട്ട വിവരങ്ങൾ !
8 ft distance vachu nattal orikalum 1 acr 1000 kurumulaku chedi nadan pattilla
Vally thaazhekku irakki pathippichal adiyilninnum kanni (branch) undayi kooduthal vilavu kittum
Very good video
Sir thangalengilum ente doubt theerthu tharumo kurumulaku mani uthirnnu pokathirikkan entanu pariharam ella thiriyilum pakuthiyolam mani uthirnnu poyi
Sir
I want to purchase, black pepper seedlings, can you send by courier ...
Super
Kumbukal pepperinte thai undo chetta
Pls call me for details 944 744 76 94
കോളി ബ്രയിന കിട്ടാനുണ്ടോ
good
സർ നല്ല അറിവുകൾ പങ്കിട്ടതിന് നന്ദി
🙏🙏🙏
Hi sir, I don't know malayalam. Please tell me the plant name in which you planted black pepper.
Plavum sheemakkonnayum 2 um vakkanda aavishyamentha?
സാർ,ഒരു ചെറിയ സ്ഥലത്തു (15 സെന്റ് മാത്രം )കൃഷി തുടങ്ങാൻ വേണ്ട നിർദ്ദേശങ്ങളും, സഹായവും ചെയ്യാമോ
Video enik ishtapettu valchediyil paper valarthamo pettannu verupidikkunna orumaramanu valchedi oruvaliyavalchedi eduthit kashanamaki kuyichittal vegam verupidikum ithil cheyyamo sir
Honestly tock
This farm possible wisitinng
സാർ. ചെടികൾ. തമ്മിൽ. സാദാരണയായി. എത്ര. അകലത്തിൽ. നടാം?
8 feet
Kurumulak vallikal labhyamanno
Pls call me 944 744 76 94
Hi. Chetta. Plavu thanne venam ennundo thangu kal aayi.. Kavungum nallathu alle..?Kavunginu enthelum porayama undo.. Onnu vissadheekarikkamo?
sir can we plant pepper in mangium tree
തീർച്ചയായും ചെയ്യാം
You can plant
Next Oru viedo expect chyunnu
Valam
Nadil
Full
Sure
വിയറ്റ്നാം സൂപ്പർ ഏർലി പ്ലാവ് ഇതിൽ ഉപയോഗിക്കാമോ..
ഉപയോഗിക്കാൻ പറ്റില്ല
സർ, തേക്കിൻ തടിയിൽ കുരുമുളക് കയറ്റി വിടാമോ.
സാധാരണ ഗതിയിൽ കൃഷി ചെയ്യുമ്പോൾ കയറ്റി വിടാം,,
പംക്ഷ ഞാൻ കാണിച്ച രീതിയിൽ തേക്ക് പറ്റില്ല
Hi sir enthokke sthalam ullavarude kaaryam Alle 1 acre ellathavar enth cheyum
1 acre 30lack
1000 plant vech pepper plant vech ee amount thirich kittoo?
very informative.Keep it up
❤️❤️❤️🙏🙏🙏
നമ്മൾ pepperthekken,koombukal, kuthiravalley ഇവ കൃഷി ചെയ്താൽ വിളവ് കൂട്ടാം പറ്റില്ലേ.karimunda varities ന് രോഗങ്ങൾ വരാൻ ചാൻസ് കൂടുതൽ അല്ലേ
കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നീ പേരുകളിൽ അറിയപ്പെടുന്ന മരത്തിൽ കുരുമുളക് കൊടി ചെയ്യുവാൻ പറ്റുമോ.? ഈ മരത്തിന്റെ തൈകൾ എവിടെ കിട്ടും.? തൈകൾ തമ്മിലുള്ള അകലവും കൃഷി രീതികളും ഒന്ന് വിശദീകരിക്കാമോ.
ഇതിനെ കുറിച്ച് അറിയാൻ കഴിഞ്ഞതിൽ പന്തോഷം
🙏🙏🙏👍🏻👍🏻👍🏻
കുമ്പുക്കൽ കൈരളി എന്നീ കുരുമുളകളുടെ വള്ളിയാകുന്ന തൈകൾ കുറിയറായി അയച്ചു തരാൻ പറ്റുമോ രണ്ടോ മൂന്നോ തൈകൾ വീതം മതി Please reply
Oru varsham yethra vattam kaikkum
കേരളത്തിലെ സാഹചര്യത്തിൽ ഏറ്റവും കൂടുതൽ ഉത്പാദനവും രോഗപ്രതിരോധവും ഉള്ളത് ഏത് വള്ളികാണെന്ന് പറഞ്ഞു തരാമോ
Kumbuckal
Yes kumbukal
8 അടി അകലത്തിൽ കുരുമുളക് നട്ടാൽ 1 acre ill 680 തൈകൾ നടാൻ പറ്റുകയുള്ളൂ. ഇത് എന്ത് മണ്ടത്തരമാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. ദയവായി ഒന്നു കൂടി വിശദീകരിച്ചു തരുക
ഇങ്ങിനെ ചെയ്യുമ്പോൾ സ്ഥലത്തിൻ്റെ പുറം അരികിൽ 6 അടി വ്യത്യാസത്തിൽ ആണ് ചെയ്യുക,,,
5 അടി അകലം ഇട്ടാൽ ശരിയാണ് 1000 എണ്ണം
റബർ മരത്തിൽ ഇടവിളയായി കൃഷി ചെയ്യാൻ പറ്റിയ കുരുമുളകിനം ഏതാണ്. വെയിൽ കുറവായിരിക്കുമല്ലോ.കരി മുണ്ടയ്ക്ക് വെയിൽ ആവശ്യമുണ്ടോ?
സീയോൻമുണ്ടി or കൈരളി
ഒരു സംശയം. പ്ലാവിന് പകരം വലിയ പിവിസി പൈപ്പ് ഒരു 10-15 അടി ഉയരത്തിൽ ഉപയോഗിച്ചാൽ നമുക്ക് ഡെൻസിറ്റി കൂട്ടാൻ പറ്റില്ലേ ?? വെയിലിന്റെ ലഭ്യതയയും കൂടും.
ദയവായി നിങ്ങളുടെ അഭിപ്രായം പറഞ്ഞു തരിക
കോണ്ക്രീറ്റ് കാലുകൾ ഉപയോഗിക്കുക
🌹🌹🌹
Agali pepper kittumo?
Hai, good video🙏
ഇന്നാണ് വീഡിയോ കണ്ടത് .
കുരുമുളക് ഇപ്പൊ നാടാണ് കഴിയുമോ (ഓഗസ്റ്റിൽ ) .
കൂടതൈ ആണ് വെക്കാൻ
ഉദേശിക്കുന്നത് .
Just call me at 9447447694 so we can discuss in detail
PVC pipil cheyyan pattumo
ചെയ്യാം,,, ശ്രദ്ധിച്ച് ചെയ്യ താൽ ഫലം കിട്ടും
I have simple method
@@PlantationInfo parayoo
@@ameerkurikkalmamu8136
ruclips.net/video/zJGoanuHPMo/видео.html
@@PlantationInfo parayu
ഹായ് ബിജു ചേട്ടാ, പ്ലാവ് എത്ര വർഷം കഴിഞ്ഞാലാണ് താങ്ങു കാലായി ഉപയോഗിക്കാൻ കഴിയുക? എത്ര വലിപ്പമുള്ള ശീമക്കൊന്ന കമ്പാണ് നടുവാൻ ഉപയോഗിക്കേണ്ടത് ?
കവുങ്ങ് വെച് കുരുമുളക് വളർത്തുന്നത് അല്ലെ നല്ലത് 2 ഗുണം കിട്ടും
Oruthan 3 kg kittumennu paraunnu
ചേട്ടാ ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ എന്നാണ് enn ഒന്ന് കാണിക്ക്
Can we visit your pepper garden ' from malapuram
Yes you can
Plavinu pakaram kamung pattumo
Illa. Kamung orupad pondhi povum ,ath pole thanne shade kuduthal ayirikkum. Athukond ithrayum ennam povukayilla.
എവിടെയാ സ്ഥലം. ജില്ല..
എനിക്ക് ഇഷ്ടമായി
എല്ലാവിധ ഭാവങ്ങളും
Ulickal
Near Iritty
Kannur dist 🙏🙏🙏
@@peppergarden... വന്നാൽ കാണാൻ പറ്റുമോ... നമ്പർ തരുമോ
@@suneeshaugustine7343 തീർച്ചയായും കാണാം
കൈരളി bush പേപ്പർ ഉണ്ടോ
👍👍
Pepper thakkan bush pepper Thai kodukkumo. Number tharaamoo
Pls call me 944 744 76 94
പ്ലാവിൽ നടുമ്പോൾ കായ്ഫലം കുറയുമോ, ഏതിനം പാവാണ്, എത്ര അകലത്തിലാണ് നടേണ്ടത്
കായ് ഫലം കുടും ,,8 അടി X 8 അടി
ഏത് ഇനം പ്ലാവ് വേണമെങ്കിലും നടാം
ഡിസ്റ്റൻസ് എത്രയാ
Full ane B ro next timee
ബിജു ഏട്ടാ ഒരു doubt ഉണ്ട്.. ഒരു പ്രായപൂർത്തി ആയ കവുങ്ങിൽ ആദ്യമായി കുരുമുളക് വള്ളി നടുമ്പോൾ.... എത്ര കുരുമുളക് വള്ളികൾ നടാം അതായത് ഒരു മരത്തിൽ..... പിന്നെ ഒരു ചോദ്യം കൂടെ.. അടിയിൽ നിന്നു നിലത്തേക്ക് മണ്ണിലൂടെ പടരുന്ന വള്ളികൾ cut ചെയ്തു കളയണോ ?? അതോ അതും കൂടെ എടുത്തു മരത്തിലേക്ക് പടർത്താനോ ??
| മുതൽ 3 വള്ളികൾ വരെ കവുങ്ങിനെ വലുപ്പത്തിന് അനുസരിച്ച് നടാം,, ചെന്തലകൾ കവുങ്ങിലേക് കയറ്റി വിടാം,, ആവശ്യത്തിന് മുറിച്ചെടുക്കുകയും ചെയ്യാം
@@peppergarden Reply തന്നതിൽ വലിയ നന്ദി.... ഒരു കാര്യം കൂടെ ചോദിച്ചോട്ടെ... ഈ ചെന്തലകൾ പൊതുവെ കായ്‌ഫലം കുറച്ചേ തരികയുള്ളു എന്ന് കേൾക്കുന്നു.. അത് കൊണ്ട് ചെന്തലപ്പു കൂടെ മരത്തിലോട്ടു കയറ്റി വിട്ടാൽ. മരത്തിൽ കൂടുതൽ തിക്കും തിരക്കും ഉണ്ടാവുകയല്ലാതെ കാര്യമായ വിളവ് ഈ ചെന്തല കൊണ്ട് ഭാവിയിൽ ഉണ്ടാവില്ല എന്നും കേൾക്കുന്നു ..... ഇത് ശരിയാണോ ?
ശരിയല്ല,,, ചെന്ത ലകൾ സാധാരണയായി ഉപയോഗിച്ച് വരുന്ന നടിൽ വസ്തു ആണ്
@@peppergarden clear... വളരെ നന്ദി ബിജുവേട്ടാ...
Chadiyil പേപ്പർ കാണുന്നില്ല പ്രൊഡക്ഷൻ പ്രോഡക്ഷൻ കുറവാണു ?
Bro. Plavu nadan aano
Yes
നല്ല അവതരണം. പക്ഷെ സജി സാറിൻ്റെ വീഡിയോ KL6 ൽ കണ്ടു .അതിൽ പറയുന്നത് 5 വർഷം കഴിഞ്ഞാൽ ഒരു കൊടിയിൽ നിന്ന് 5 കിലോ ഉണക്ക് മുളക് പറിക്കാം എന്നാണ്.10 കിലോ വരെ കിട്ടുന്ന കൊടികൾ ഞങ്ങളുടെ ഭാഗത്തുണ്ട് താനും. എന്നാൽ അത് ഒറ്റപ്പെട്ടതാണ്. എന്നാലും 1 കിലോ വന്നാൽ പോലും ലാഭം എന്ന് പറയാൻ കഴിയില്ല. 1000 കൊടിയിൽ നിന്നും 1000 കിലോ. ഇപ്പോഴത്തെ വിലയ്ക്ക് 4 ലക്ഷം രൂപ. ചിലവ് കണക്കു കൂട്ടിയാൽ പണിക്കൂലി യും വളവും കൂടിയാൻ 1000 എണ്ണത്തിന് എത്രവരും?
അടക്കാ മരത്തില് കുരുമുളക് വള്ളി കയറ്റാൻ പറ്റുമോ, അങ്ങനെയാണെങ്കിൽ ഏതിനം അടയ്ക്കാമരം ആണ് ഉത്തമം, അടക്കാ മരം നട്ടതിന് ശേഷം എത്ര നാൾ കഴിഞ്ഞാണ് കുരുമുളക് വള്ളി നടേണ്ടത്. അടയ്ക്കാമരം മറ്റു താങ്ങു മരത്തെ അപേക്ഷിച്ച് മോശം വല്ലതുമുണോ, ഭാവിയിൽ ഇതിൽനിന്ന് അടയ്ക്ക വിളവിന് വല്ല കുഴപ്പവും ഉണ്ടോ
Pls call me 944 744 76 94
മുളക് ഏതാണെന്നു പറഞ്ഞില്ല
സർ നനക്കാൻ കഴിയാത്ത സ്ഥല ങ്ങളിൽ ഈ കൃഷി എങ്ങനെ നടത്താം
നന ഇല്ലാത്ത സ്ഥലത് കൃഷി ചെയ്യാം,,, നന കൊടുത്താൽ വിളവിൽ 35 ശതമാനം വർധനവ് ഉണ്ടാകും എന്നേ ഉള്ളു
അത്തരം സ്ഥലങ്ങളിൽ കൃഷി ചെയ്യാൻ പറ്റുന്ന കുരുമുളക് ഇനങ്ങൾ ഉണ്ട്,,, അവ കൃഷി ചെയ്യുക
ചേട്ടാ റബ്ബർ തോട്ടത്തിൽ ഇടവിള ആയിട്ട് കുരുമുളക് നടാൻ പറ്റുമോ,
അങ്ങനെ പറ്റിയാൽ നല്ല ആദായം അതിൽ നിന്ന് കിട്ടുമോ, ഇവിടെ കുരുമുളക് വള്ളികൾ സപ്പോർട്ട് ആയിട്ട് എന്താണ് കൊടുക്കേണ്ടത്
ഇതിന് മറുപടി നൽകും എന്ന് പ്രദീക്ഷിച്ച് കൊണ്ട്
ഒരു പ്രേക്ഷകൻ.
Pls call me 944 744 76 94
Music too high, bad
👍🏻👍🏻👍🏻
വിയറ്റ്നാം മോഡലിൽ കോൺഗ്രീറ് ജി ഐ പൈപ്പുകളിൽ എത്ര മൂട് ഒരു ഹെക്ടറിൽ ഉൾക്കൊള്ളിക്കാം !!
ഞാൻ കർഷകൻ അല്ല. പക്ഷെ നിങ്ങൾ കോണ്ക്രീറ്റ് തൂണുകൾ ഉപയോഗിക്കുന്നത് ആണ് നല്ലത്
വീഡിയോ ദൈർഗ്യം കുറക്കണം
വെറുതെ tone ഒക്കെ ഇട്ട് നീളം കൂട്ടുന്നു
😃😃😃👍🏻👍🏻👍🏻
9
ഗ്രാഫ്റ്റ് ചെയ്ത തൈകൾ തോട്ടങ്ങളിൽ ഉപയോഗിക്കാറില്ല എന്തുകൊണ്ടാണ്
Cashew plant cheythu tharumo Ernakulam district
Pls call me 944 744 76 94
ചേട്ടാ ഒരു ഏക്കർ സ്ഥലത്തു നിന്നും ഇപ്പോഴത്തെ വില വെച്ച് 1000 kg * 350 = 350000 അല്ലേ കിട്ടൂ ഒരു വർഷം ഇത്രയും എണ്ണം പരിപാലിക്കാനും വിളവെടുപ്പും എല്ലാം കഴിച്ചാൽ പിന്നെ എന്താ കിട്ടുക.....കൂലി പണിക്ക് പോയാൽ 1000 RS * 24 days * 12 Month = 288000 കിട്ടും അപ്പൊ ഇത് നഷ്ടം അല്ലേ.....
Ith evduthe kanakk aanu😂😂
@@DMJr882 a chettan paranjathe 1000 kg 1 akkar ne ennanallo
@@emmasamson2926 athalla daily panikkooli nthinaanu koottiyekkunnath
Daily paricharikkanda avishyam illa pepper
@@DMJr882 a paranjathe sathyam ane, ennalum daily kittunnathe alle good...ithrayum sthalathe ithilum kooduthal kittunna enthelum cheythe koode
@@emmasamson2926 nop ipo rubber nashtam aanu vere nthaanu daily kittunnath ullath.. athum ithrem stable ayitt Ulla price um pepper Mathre ullu
Elakka gramboo onnum Ella climate ilum okkathilla
Pna ullath flower business aanu athinta price epozhum kereem erangeem irikum mathramalla pettan pannalakum
Pepper nu Ulla gunam ath unakki sookshichal ethra naal venelum irikum ..Vila koodumbo vittal mathi
Ipo thanne 400 per kg und varshathil 3 vattam valam cheythal mathi vellam drip irrigation vekkam ..initial investment for one acre il 5-6 lakh mathi... 5 years nu ullil irattiyude iratti kittum
1 acre bhoomi paattathineduth krishi cheythal thanne oru varsham nearly 1 tonne to 3 tonne pepper minimum kittum means 10 lakh to 12 lakh
700 vare chilapo Vila kittum oru middle class family k jeevikkan ith dharalam vere nthelum oru side business koodi mathi.. njangal pareekshana adisthanathil nokkunund
Aa sthanath rubber okke ipo nastham aanu
ഇതിന്റെ ഇപ്പോഴത്തെ അവസ്ഥ കുടി ഇടൂ
കുരുമുളകിന് നന കൊടുക്കേണ്ടത് ഏതൊക്കെ സമയങ്ങളിലാണ്...? എത്ര ദിവസം കൂടുമ്പോൾ നനക്കണം...?
പ്ലാവിന്റെ തല വെട്ടുമ്പോൾ അത് ഉണങ്ങിപ്പോവാനുള്ള ചാൻസ് ഇല്ലേ...?
എന്ത് കൊണ്ടാണ് concrete കാലുകൾ ഉപയോഗിക്കാതെ മരങ്ങൾ ഉപയോഗിക്കുന്നു
പണം ലാഭം ,,, എളുപ്പത്തിൽ കാലുകൾ കിട്ടും
Concret കാലുകൾക്കു ചെലവ് കൂടുതലാണ്.... പ്ലാവ് പ്ലാന്റ് വച്ച് പിടിപ്പിച്ചു അതിൽ കുരുമുളക് ഇട്ടാൽ മതി... പ്ലാവ് വലിപ്പം വരുമ്പോൾ കൊമ്പുകൾ നീക്കം ചെയ്ത്... അത് ആട് കൾക്ക് തീറ്റയായി നൽകാം.. ആട്
ഫാം കൂടെ തുടങ്ങിയാൽ kashtam വളമായി യൂസ് ചെയ്യുകയും cheyyam