ഇരുമ്പ് പൈപ്പിൽ കുരുമുളക് വളർത്തുന്നവിധം, പൂർണ്ണരൂപം | How to grow black pepper in Gi Pipe | DIY

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കുമ്പുക്കൽ കുരുമുളക് ഓർഡർ ചെയ്യുവാനായി ക്ലിക്ക് ചെയ്യാം : wa.me/+9186063...
    We Kumbuckal Selection pepper which is the National Innovation Award Winning Pepper also the best Quality pepper that can be produced in any weather conditions. Through this Kumbuckal RUclips Channel, we are trying to Spread the Importance of farming and how to develop the Best Quality pepper at your place. We guide here step by step Farming for the best results. Stay tuned and Subscribe to our Channel for more informative and entertainment-related videos on Kumbckal pepper.
    For Enquires/Requirement about Kumbuckal Selection pepper, please contact +918606306402
    #kumbukkalpepper #blackpepperplant #pepperplant #kurumulak

Комментарии • 73

  • @shajikj6453
    @shajikj6453 2 года назад +7

    നിങ്ങൾ കുരുമുളക് കർഷകർക്ക് വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ ഉപകരപ്രദമാണ്....... സന്തോഷം ഞാൻ ബുക്ക് ചെയ്തിട്ടുണ്ട്.

    • @AbdulRahman-rv9ms
      @AbdulRahman-rv9ms 2 года назад

      നിങ്ങളുടെ പക്കൽ കുറ്റികുരുമുളക് തൈകൾ വളരെ വില കൂടുതൽ ആണ്

  • @metalworks-ru2xu
    @metalworks-ru2xu Год назад +9

    ചേട്ടാ ഈ pipente അടിയിൽ ഒരു വിജഗിരി കൂടി വച്ചാൽ വിളവ് എടുക്കുമ്പോൾ നിങ്ങൾക്ക് നിലത്ത് നിന്ന് മുളക് എല്ലാം എടുക്കമല്ലോ 🤔🤔

  • @shynivelayudhan8067
    @shynivelayudhan8067 Год назад +2

    വളരെ നന്നായിട്ടുണ്ട് 🌹🌹

  • @travelmedico8237
    @travelmedico8237 10 месяцев назад +1

    Very Good Response from the Booking Team, Humble and polite . Doubt clearing was extremely good even though I booked for next year , response from Kumbukal team is really appreciated , great work
    Thank you❤

    • @Jaseem_A
      @Jaseem_A 10 месяцев назад

      Do you plan to buy it ?if yes could you please help me to get some plants like around 20 nos because they are not supplying less than 100 qty

  • @lr7297
    @lr7297 9 месяцев назад +1

    Pvc pipe il 15 feet il cheyyanm.. vilav edukkumbol thazhe plastic sheet virichu .. ✂️ vachu cut cheithidanm.. Kodi nashiykilla.. pruning um aakum..

  • @dasanck9629
    @dasanck9629 4 месяца назад

    Fine

  • @chackok.c.6448
    @chackok.c.6448 Год назад +3

    If in a lightning prone area especially in high altitudes, what precaution has to be taken, if we use GI pipes

  • @sayum4394
    @sayum4394 Год назад +3

    വീട്ടുമുറ്റത്ത് ഒന്നോ രണ്ടോ വേണമെങ്കിൽ ഇങ്ങനെ ചെയ്തു പരീക്ഷിക്കാം...
    ജി ഐ പൈപ്പും നെറ്റും കയറും ലേബർ കോസ്റ്റും ഒക്കെ കണക്കുകൂട്ടിയാൽ bulk കൃഷി ചെയ്യാൻ ഇതു മുതലാകുമോ എന്നറിയില്ല

  • @mustafapp875
    @mustafapp875 2 года назад +7

    കേരളത്തെ കുമ്പുക്കൽ കീഴടക്കുമോ
    കുമ്പുക്കൽ ഇല്ലാത്ത വീട്/കുരുമുളക് തോട്ടം കണാൻ സധിക്കാത്ത അവസ്ഥയിലേക്ക് മലയാള നാട് മാറുമോ?
    അഭിനന്ദനങ്ങൾ.
    വീഡിയോ നന്നായിരിക്കുന്നു.
    നന്ദി.....തുടരുക.

  • @stanycrasta8172
    @stanycrasta8172 25 дней назад

    👍🙏

  • @MyWorld-ok4sy
    @MyWorld-ok4sy 2 года назад +1

    VERY GOOD SIR

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 года назад +1

    Super good luck

  • @loganathanloga44
    @loganathanloga44 Год назад +1

    சூப்பர் 👌👌👌

  • @RameshBabu-fw2fc
    @RameshBabu-fw2fc 2 года назад +5

    നന്നായിട്ടുണ്ട് 👍
    ഞാൻ pvc പൈപ്പിൽ ചെയ്യാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
    Pvc ആണോ, gi പൈപ്പ് ആണോ ബെറ്റർ. താങ്കളുടെ അഭിപ്രായം അറിയിക്കണം.

    • @akhil6014
      @akhil6014 Год назад

      Pvc എങ്ങനെ നേരെ നിൽക്കും

    • @sibia5527
      @sibia5527 Год назад +1

      @@akhil6014 4 inch 4kg pvc pipe മതി നേരെ നില്‍ക്കും.

  • @MohanSharma-el1un
    @MohanSharma-el1un Год назад

    Thanks

  • @Satishreddyt
    @Satishreddyt 4 месяца назад

    Hi Sir
    Can I do this model in 2 acres?
    What is the distance between poles?
    Gi pipe or cement pole which one is better?
    How much dry pepper will get from single pole
    Thank you

  • @martingeorge1673
    @martingeorge1673 8 месяцев назад

    🙏🌹🥰💞സൂപ്പർ 💞🥰🌹🙏

  • @TripsandTreksWithArun
    @TripsandTreksWithArun 2 года назад +1

    Paint aduchal...kurachoode kaalam...thurumb edukathe nilkille

  • @arunmuraleedharan2252
    @arunmuraleedharan2252 2 года назад

    Explained well bro..👍

  • @rajeevanshaji6508
    @rajeevanshaji6508 2 года назад +14

    പൈപ്പ് എത്ര വർഷം വരെ തുരുമ്പ് പിടിക്കാതെ ഇരിക്കും ? മഴയും വെയിലും ഏൽക്കുന്നതല്ലെ ,ഈ രീതിയിൽ ഒന്നിന് എത്ര ചിലവ് വരും ?

    • @alphatech649
      @alphatech649 2 года назад

      15 വർഷം ഓക്കേ നിക്കും

    • @fazi287
      @fazi287 2 года назад

      @@alphatech649 🙄

    • @manukrishna4050
      @manukrishna4050 2 года назад +1

      ഒരു പൈപ്പിന് എത്ര രൂപ ചെലവ് വരും

  • @Rajeshedappon
    @Rajeshedappon 7 месяцев назад +1

    Sir
    Minimum 100 തൈകൾ എല്ലാവർക്കും വേണ്ടിവരില്ലല്ലോ മിനിമം ഓർഡർ 20 ആക്കാൻ പറ്റുമോ

  • @shibuaravindpandaraparmabi1304
    @shibuaravindpandaraparmabi1304 Год назад +3

    പൈപ്പ് തുരുമ്പു കേറില്ലേ ബ്രോ . pvc പൈപ്പിൽ ചെയ്യലോ

  • @mayooranandangr3472
    @mayooranandangr3472 2 года назад +2

    എൻറെ വീട്ടിലെഒരു കുരുമുളക് ചെടിയിൽ താര് നിറയെയുണ്ട് എന്നാൽ കുരുമുളക് കിട്ടുന്നില്ലഎന്താണ് ചെയ്യേണ്ടത് എന്ന് പറഞ്ഞു തന്നാൽ വളരെഉപകാരമായിരിക്കും

    • @MUSTHAHEENATHRAFEEQ-lh2wx
      @MUSTHAHEENATHRAFEEQ-lh2wx Год назад

      മരത്തിൽ ആണോ മുളക് ഇട്ടത്
      മരത്തിൽ ആണെങ്കിൽ shade ഉണ്ടെങ്കിൽ വെട്ടി മാറ്റുക

  • @houseandfamily3323
    @houseandfamily3323 8 месяцев назад

    1.5 inch GI pipe 15 kg
    15X 84 roopa =1260 roopa
    Pipe price =1260
    Qaire price=
    Concrete price=
    Labor =
    Grant Total =

  • @josephzacharia836
    @josephzacharia836 2 года назад +1

    Very,very Good

  • @madhanm2951
    @madhanm2951 2 года назад +1

    What was the cost for 1 post including green net and labour cost ??

  • @prasanththayyil4041
    @prasanththayyil4041 Год назад

    Kuru mulapicha thai aano avidey vilkunnathe

  • @user-qz9qd8hw6c
    @user-qz9qd8hw6c 2 года назад +1

    هل تقومون بتصدير الشتلات الى الخارج

  • @madhunair6167
    @madhunair6167 Год назад +1

    ഒരു തൈ എത്ര രൂപയ്ക്കാണ് വിൽക്കുന്നത് ? തിരുവനന്തപുരം മേഖലയിൽ ഇനി എന്നാണ് തൈ കൊണ്ടുവരുന്നത്? ബുക്കു ചെയ്യുന്ന രീതി എങ്ങനെയാണ് ? എല്ലാ വിവരങ്ങളും അറിയാൽ ആഗ്രഹിക്കുന്നു

  • @minivinod3841
    @minivinod3841 Год назад

    നഴ്സറി എവിടെയാണ്. ലൊക്കേഷൻ ഒന്നു പറഞ്ഞു തരാമോ?

  • @bvskitchen1045
    @bvskitchen1045 Год назад

    👍🏻

  • @rajeshpyr
    @rajeshpyr 2 года назад

    പൈപ്പിനുമുകളിലുള്ളക്റോസ്കമ്പിയിൽനിന്നുതാഴേക്കുവന്നുനിലത്തുമുട്ടുന്നമുളകുതണ്ടുകൾഎന്തുെചയ്യണം..??മുറിയ്ക്കാമോ?

  • @suresh.tsuresh2714
    @suresh.tsuresh2714 2 года назад

    👍🌷🌷

  • @babuv8281
    @babuv8281 Год назад

    ചിലവും കൂടി പറഞ്ഞു തരൂ

  • @autosolutionsdubai319
    @autosolutionsdubai319 Год назад +14

    ഇതേ പണി തന്നെ PVC പൈപ്പ് വെച്ചു ചെയ്താൽ ചെലവ് കുറഞ്ഞ് തുരുമ്പ് പടിക്കാതെ നിൽക്കും

    • @Jimbru577
      @Jimbru577 8 месяцев назад +1

      വള്ളിയുടെ weight വരുമ്പോൾ ഉലഞ്ഞുപോകും...

  • @madhunair6167
    @madhunair6167 Год назад +1

    കമന്റുകൾ കണ്ട് മറുപടി കൂടി പറഞ്ഞാൽ നന്നായിരുന്നു.

  • @jinusebastian7900
    @jinusebastian7900 2 года назад +3

    ഇതിന്റെ ചെലവായകാശ് എന്ന് കിട്ടും

    • @sayum4394
      @sayum4394 Год назад

      ഇതൊക്കെ ഒരു മാർക്കറ്റിംഗ് ആണ്... 2000 രൂപക്ക് മുകളിൽ ഒരു ചുവടിന് ചിലവ് വരും...100 ചുവട് വെക്കാൻ 2 ലക്ഷം രൂപ എങ്കിലും ആവും

    • @murshidashihab8840
      @murshidashihab8840 2 месяца назад

      🤣🤣🤣🤣​@@sayum4394

  • @kamarudheenklr3278
    @kamarudheenklr3278 Год назад

    മൊത്തം എത്ര മീറ്റർ നീളം വേണം

  • @kunhimoideen1961
    @kunhimoideen1961 2 года назад +2

    കുരുമുളക് എങ്ങിനെ പറിച്ചെടുക്കും, 10 അടി ഉയരം പോരെ

    • @PN_Neril
      @PN_Neril 2 года назад

      ഉയരമുള്ള പ്രത്യേക ഏണിയുണ്ടു്.

  • @rajanvarghese6964
    @rajanvarghese6964 Год назад

    ചിലവ് എത്ര വരുമെന്ന്കൂടി പറയുമൊ.

  • @PN_Neril
    @PN_Neril 2 года назад +1

    തിരികൾ കൊഴിഞ്ഞു വീഴുന്നു,, എന്തുകൊണ്ടാണ്?, എന്താണ് പ്രതിവിധി?. Advise please.

  • @kvmayhissoulrestinpeacejos3669
    @kvmayhissoulrestinpeacejos3669 Год назад +1

    Plastic pipe better

  • @kamarudheenklr3278
    @kamarudheenklr3278 Год назад

    അലൂമിനിയം ടാഗിന് പകരം palstictag. പോരെ 😊

  • @mathewmudiyilathu754
    @mathewmudiyilathu754 11 месяцев назад

    വില എത്ര ഒരു തൈ?

  • @thomasjohn2856
    @thomasjohn2856 10 месяцев назад

    ഇതിലും നല്ലത് കോൺക്രിറ്റ് കാലുകൾ അല്ലെ ? ഈ കാലുകൾ ആജീവന്ത കാലം നിലനിൽക്കും, ഇത്രയും പണിയുമില്ല

  • @sebastianpk8223
    @sebastianpk8223 7 месяцев назад

    ഇത് മുട്ടിയറമുണ്ടി കരിമുണ്ട സംഗരമല്ലേ

  • @y.santhosha.p3004
    @y.santhosha.p3004 2 года назад +1

    PVC PIPE അല്ലേ നല്ലത്

    • @ummerka2232
      @ummerka2232 2 года назад +2

      It is better to use three inch PVC pipe filled with soil making holes around it

    • @ayoobpallipath8244
      @ayoobpallipath8244 2 года назад

      @@sreek453 സിമൻ്റിൽ മുക്കിയാൽ കുരുമുളക് ചെടിയുടെ പറ്റ് വേര് പിടിക്കുമോ ? അപ്പോൾ ഇടക്കിടെ കെട്ടിക്കൊടുക്കേണ്ടി വരില്ലേ ?

    • @PN_Neril
      @PN_Neril 2 года назад

      @@ummerka2232 Yes, absolutely. Me plan to do so.

  • @sajunp9702
    @sajunp9702 Год назад

    Big fault no long last

  • @bliss8060
    @bliss8060 2 года назад

    മേചോല ഇല്ലതകരണം നല്ല മുളക് ഉണ്ടാകും

  • @abbyabraham5387
    @abbyabraham5387 2 года назад +1

    Please dont adopt this style, You are spoiling the farm land by adding Cement,concrete ,metal ect. Go for only traditional support farming.

  • @mansoor680
    @mansoor680 8 месяцев назад

    എന്ന് നിങ്ങൾ മുടക്കിയ ക്യാഷ് മുതൽ ആകാൻനാണ് കുഴാപ്പം ഇല്ല പണി കാർക്ക് കുറച്ചു പണി കിട്ടും

  • @rajanvarghese6964
    @rajanvarghese6964 Год назад

    ചിലവ് എത്ര വരുമെന്ന്കൂടി പറയുമൊ.