- Видео 32
- Просмотров 919 434
Bijus Pepper Garden
Индия
Добавлен 17 фев 2019
This is a channel dedicated to agriculture in all its forms.
People can talk to me by calling 9447447694
People can talk to me by calling 9447447694
KANNUR'S BIGGEST AGRICULTURAL FARM!!! കണ്ണൂരിലെ ഏറ്റവും വലിയ കാർഷിക ഫാം!!
Ulickal AgroFarms is Kannur's largest privately owned Agricultural Farm. Today we will be exploring more about it. Do make sure to like this video and check out our channel for more videos like this. Hope to see you guys again in the next video.
#farming #agriculture #farm
#farming #agriculture #farm
Просмотров: 4 256
Видео
What's new with us?!!!! ULICKAL AGROFARMS
Просмотров 905Год назад
This is a quick recap of the old services that we used to provide and the new ones that we have added. Contact us at 919447447694. You can also email us your doubts at peppergarden2019@gmail.com. #shorts #short
ROLINA!!! A Must Have Fruit For A Home
Просмотров 1,5 тыс.2 года назад
ROLINA!!! A Must Have Fruit For A Home
Ulickal Agrofarms - Ernakulam Nursery (FOR BIG PLANTS)
Просмотров 35 тыс.2 года назад
For Big Plants of Fruits , Cashcrops , Fancy... If you enjoyed this video , do consider liking and subscribing.Also check out our website at ulickalagrofarms.com/ . Do call me at 9447447694 if you have any doubts.
DRAGON FRUIT - ഡ്രാഗൺ ഫ്രൂട്ട് വിശേഷങ്ങൾ
Просмотров 4,2 тыс.2 года назад
New ways of beneficial farming of Dragon fruit. If you enjoyed this video , do consider liking and subscribing.Also check out our website at ulickalagrofarms.com/ . Do call me at 9447447694 if you have any doubts.
ചക്ക,,,,, എങ്ങനെ ലാഭകരമായി കൃഷി ചെയ്യാം...?
Просмотров 2,7 тыс.2 года назад
ചക്ക കൃഷി ലാഭകരമാണോ...? 65 ഇനം ചക്കകൾ.
80 FRUIT PLANTS IN JUST 12 CENTS !!!
Просмотров 6 тыс.2 года назад
80 FRUIT PLANTS IN JUST 12 CENTS !!!
തെങ്ങിൽ 15 ഇനങ്ങൾ .... കായ്ച്ചത് വരെയുള്ള തൈകൾ
Просмотров 15 тыс.2 года назад
9 ഇനം കുള്ളൻ തെങ്ങിൻ തൈകൾ.... ഒരു വർഷം മുതൽ കായ്ച്ചത് വരെയുള്ള തൈകൾ. Today we'll run through 15 varieties of coconuts that we have at the farm. Nine of these are dwarf varieties. If you like my videos and would like to see more such content, do consider liking and subscribing to me.
92 മാവ് ഇനങ്ങളുമായി Mangoes Paradise
Просмотров 29 тыс.2 года назад
Today we will discuss 92 different varieties of mangoes. We will also discuss what we should do to ensure that they give us a good yield. മാവുകൾ നന്നായി കായ്ക്കാൻ എന്തു ചെയ്യണം. മാവുകൾക്ക് വരുന്ന രോഗ കീട ബാധകൾ ഏതൊക്കെ ? പ്രതിവിധികൾ എന്താണ്?
കുള്ളൻ കമുക് .......: ആയുസ് കുറവാണോ .....?
Просмотров 5 тыс.2 года назад
The diseases and bacteria that effect the dwarf arecanut and how to handle them.കുള്ളൻ കമുകിനെ ബാധിക്കുന്ന രോഗ കീട ബാധകളും നിയന്ത്രണ മാർഗങ്ങളും. If you like my videos and would like to see more such content, do consider liking and subscribing to me. #farming #arecanut #കുള്ള്ൻ #കമുക് #dwarf #malayalam
Mangosteen....PROFITABLE OR NOT ?
Просмотров 14 тыс.3 года назад
If you enjoyed this video , do consider liking and subscribing .Also check out our website at ulickalagrofarms.com/ . Do call me at 9447447694 if you have any doubts.
കുള്ളൻ കമുക് ...അറിയണം 4 കാര്യങ്ങൾ || Dwarf Arecanuts..4 important things about them
Просмотров 88 тыс.3 года назад
കുള്ളൻ കമുക് ...അറിയണം 4 കാര്യങ്ങൾ || Dwarf Arecanuts..4 important things about them
കേരളത്തിന് അനുയോജ്യമായ 14 തെങ്ങ് ഇനങ്ങൾ | Best 14 Coconut Varieties For Kerala
Просмотров 104 тыс.3 года назад
കേരളത്തിന് അനുയോജ്യമായ 14 തെങ്ങ് ഇനങ്ങൾ | Best 14 Coconut Varieties For Kerala
Increase your Rambuttan yield by 4 times.
Просмотров 201 тыс.4 года назад
Increase your Rambuttan yield by 4 times.
PART 2 - കൃഷി ലാഭകരമാക്കാൻ ചെയ്യേണ്ട 8 കാര്യങ്ങൾ
Просмотров 3,7 тыс.4 года назад
PART 2 - കൃഷി ലാഭകരമാക്കാൻ ചെയ്യേണ്ട 8 കാര്യങ്ങൾ
കൃഷി ലാഭകരമാക്കാൻ ചെയ്യേണ്ട 8 കാര്യങ്ങൾ
Просмотров 4,4 тыс.4 года назад
കൃഷി ലാഭകരമാക്കാൻ ചെയ്യേണ്ട 8 കാര്യങ്ങൾ
അഗ്രി ബിസിനസ് തുടങ്ങുവാന്‍ ആഗ്രഹിക്കുന്നുവോ... നിങ്ങള്‍ക്കൊരു സഹായി...
Просмотров 6 тыс.4 года назад
അഗ്രി ബിസിനസ് തുടങ്ങുവാന്‍ ആഗ്രഹിക്കുന്നുവോ... നിങ്ങള്‍ക്കൊരു സഹായി...
കുള്ളന്‍ കവുങ്ങ്....കൃഷിയിലെ പുത്തന്‍ താരം....
Просмотров 135 тыс.4 года назад
കുള്ളന്‍ കവുങ്ങ്....കൃഷിയിലെ പുത്തന്‍ താരം....
#പണം കായ്ക്കും കശുമാവ് #കശുമാവ് കൃഷിയില്‍ നിന്നും പണമുണ്ടാക്കാമോ.. ?#peppergarden #ULICKALAGROFARMS
Просмотров 40 тыс.4 года назад
#പണം കായ്ക്കും കശുമാവ് #കശുമാവ് കൃഷിയില്‍ നിന്നും പണമുണ്ടാക്കാമോ.. ?#peppergarden #ULICKALAGROFARMS
ONE THOUSAND PEPPER VEINS IN ONE ACRE
Просмотров 109 тыс.5 лет назад
ONE THOUSAND PEPPER VEINS IN ONE ACRE
ഉളിക്കല്‍ അഗ്രോ ഫാംസ്-Ulikkal agro farms
Просмотров 10 тыс.5 лет назад
ഉളിക്കല്‍ അഗ്രോ ഫാംസ്-Ulikkal agro farms
കൂടുതല്‍ കശുമാവ്... കൂടുതല്‍ ആദായം...High density plantation in cashew with new gen irigation
Просмотров 23 тыс.5 лет назад
കൂടുതല്‍ കശുമാവ്... കൂടുതല്‍ ആദായം...High density plantation in cashew with new gen irigation
Cashew Plantaion മികച്ച ആദായത്തിന് കശുമാവ് കൃഷി...Bijus pepper garden
Просмотров 29 тыс.5 лет назад
Cashew Plantaion മികച്ച ആദായത്തിന് കശുമാവ് കൃഷി...Bijus pepper garden
ഏത് ഇനം വച്ചാലും വണ്ട് നോക്കിക്കോളും. ബാക്കി കാറ്റ് വീഴ്ച ആയി പൊയ്ക്കോളും.
കയ്ക്കാറായ D+T തെങ്ങ് ഉണ്ടോ? എങ്കിൽ അതിൻ്റെ വില എത്ര? Tum എത്തിക്കാമോ?
Mohit nagar...fine .ente swatham anbhavam.
Oru karyam urappe...inter c mangala...valiya gunamilla
Adakka small aane.
SuperB👍🏻👍🏻👍🏻👍🏻👍🏻🌷🌷🌷🌷🌷🌷🌷
8 ft distance vachu nattal orikalum 1 acr 1000 kurumulaku chedi nadan pattilla
വിളിച്ചിട്ട് ഫോൺ എടുക്കുനില്ല
Bud തൈ ഉണ്ടോ
നല്ല തൈയ് N18ൻ കിട്ടുമോ 10തായ് വേണം
Pls inform best nuresery in kerala
Ennal athonnu kananamallo..
Supr 👍👍🙏🙏
വളരെ നല്ല അവതരണം ❤
Great
കണ്ട വീഡിയോയിൽ ഏറ്റവും നല്ലത്. ബ്രോ 👍🌹
റബറിൽ കയറ്റി വളർത്താൻ പറ്റുന്ന കുരുമുളക് തൈ ഏതാണ്
ഇയാളുടെ പ്രസംഗം മാത്രമേയുള്ളൂ തട്ടിപ്പാണ് വിജയകുമാർ ചോദിച്ചാൽ പന്നിയൂർ തരുന്ന പാർട്ടിയാണ്
ഇയാളെ ഫുൾ തട്ടിപ്പാണ് വിജയ് കുരുമുളക് ചോദിച്ചാൽ പന്നിയൂർ ഒന്ന് തരുന്ന പാർട്ടിയാണ്
He is a fraud and his nursery is also fraud . He himself do not know which is P1 ,Vijay , P2. He gives Vijay to the people who ask for P1 .He himself do not know the differenciation between different varieties. He only knows to speak.
ഒരു കാരണവശാലും നെഞ്ചപ്പം പൊക്കത്തിൽ കൂടുതലുള്ള റമ്പൂട്ടാൺ തൈകൾ വാങ്ങി വയ്ക്കരുത്. കൊണ്ട് വെച്ചാൽ അടുത്തമാസം കായ്ക്കും എന്ന് പറയുന്നത് നഴ്സറി കാരുടെ തട്ടിപ്പാണ്.
ഉളിക്കൽ അഗ്രോ ഫാം ബിജു നാരായണൻ ഇദ്ദേഹത്തിൻറെ കുരുമുളക് നഴ്സറി വെറും തട്ടിപ്പാണ്
വിജയ് കുരുമുളകിന് ചോദിച്ചു പോകുന്നവർക്ക് പന്നിയൂർ വൻ കൊടുക്കുന്ന മനുഷ്യനാണ്
ഇദ്ദേഹത്തിന് നല്ലവണ്ണം സംസാരിക്കാനറിയാം
ഇദ്ദേഹത്തിന് പന്നിയൂർ ഒന്ന് ഏതാണെന്നോ
പന്നിയൂർ 2 ഏതാണെന്ന് വിജയ് ഏതാണെന്ന് അറിയില്ല
എനിക്ക് മൂന്നു വർഷം മുന്നേ വിജയ് എന്നു പറഞ്ഞു തന്ന ഇനം
കശുമാവ് തൈ ഉണ്ടൊ പ്രൈസ് പ്ലീസ് കുറിയ തൈ undo
Ith കായിക്കാൻ വെയിലിന്റെ ആവശ്യം ഉണ്ടോ ???
തൈന് shade വേണം .... വാഴ നടാൽ മതി ... മരത്തിന് full sunlight വേണം
❤❤
Panniyur 8 kodi undo?
ഭക്ഷണത്തിൽ കൂടി വിഷം കഴിക്കുന്ന മലയാളികളെ രക്ഷിക്കുന്ന നിങ്ങളെപ്പോലെയുള്ള സംരംഭകരെ യാണ് കേരളത്തിന് ആവശ്യം മഞ്ചേശ്വരം മുതൽ പാറശ്ശാല വരെ കൃഷിയിൽ താൽപര്യമുള്ള എല്ലാ മലയാളികളെയും ഉൾപ്പെടുത്തി ഒരു അഗ്രികൾച്ചർ ടൂറിസം ഫാം തുടങ്ങണം
Watching after 5 years still this video is relevant and good.
ഇതിന്റെ വില പറഞ്ഞില്ല 4വർഷം ആയതിനു
9
Good information
തെങ്ങ് കൃഷിയെ കുറിച്ച് സത്യമായി വിവരിച്ചു തന്നു താങ്കൾക് നന്ദി അറിയിക്കുന്നു ഇനിയും വീഡിയോസ് പ്രതീക്ഷിക്കുന്നു 👍🏻👍🏻👍🏻
Santhol purchased from u . Very bad
Super👍🏼👍🏼👍🏼👍🏼👌👌👌r
അവിടെ വന്നാൽ , വിവിധ ഇനങ്ങളിൽ പെട്ട കുരുമുളക് തൈകൾ, കുറച്ചു എണ്ണം വീതം എനിക്ക് വാങ്ങുവാൻ പറ്റുമോ?
Cashew bud oru plant aayitt kodukkunnundo
Can you give your contact no
കാട്ടുവേപ്പ്, കാട്ടുകടുക്ക എന്നീ പേരുകളിൽ അറിയപ്പെടുന്ന മരത്തിൽ കുരുമുളക് കൊടി ചെയ്യുവാൻ പറ്റുമോ.? ഈ മരത്തിന്റെ തൈകൾ എവിടെ കിട്ടും.? തൈകൾ തമ്മിലുള്ള അകലവും കൃഷി രീതികളും ഒന്ന് വിശദീകരിക്കാമോ.
Sir, Thanks for your valuable information.. Rambutan needs micro nutrients and boron too for the yield... Follicular spray needed during droubt time and solid forms must be added once the rain starts.. I have 2500 trees and if its cultivating in large areas, the soil test is a must👍👍
Can you please share your contact number. Wish to visit your farm and get some advise.
Can you please tell me anything in between rubber trees small varieties coconut
Nice presentation please show yeilding coconut fruit tree
❤❤❤
Your idea is impressive and sounds reasonable, but when you come to harvesting point, it may not be economical at all in Kerala because of the labour cost in harvesting. You may ask why, how etc as question what I am telling is my experience.
V.nice😊 thank you
Your video was very helpful,Since my grafted plant has not put new leaves and is not growing even after 6 to 8 months and it is in 10 inch pot. And did not know where to plant in ground.After watching this video all my doubts are cleared. Thank you.
Super
Very good ❤
സാറെ ഇതിൻ്റെ ഇപ്പോഴത്തെ ഒരു വീഡിയോ ചെയ്യാമോ 4 വർഷത്തിനു ശേഷമുള്ളത്
അവിടെ എല്ലാത്തിനും ഭയങ്കര വിലയാണ്. ഒരു ഉണങ്ങിയ പേര തൈയ്ക്ക് 850 രൂപയാണ് പറഞ്ഞത്
അവിടെ വരുമ്പോൾ പ്രൈസ് മാറുമോ