This is one of the most educational and clear cut videos I have ever seen regarding Black pepper {another video} and betelnut plants. so much informative and honest as well . Sure like to meet you, once this bloody Corona lets us move about free... Sadasivan Cheeral
Please give us a summary of possible ailments that arecanut trees normally suffer and remedies practised around Wayanad areas.Very important.....Thank you. Sadasivan Cheeral
വലിപ്പം നോക്കി വളർത്താം. കുരുമുളക് അഞ്ചോ ആറോ അടി മാത്രം ഉയരത്തിൽ വെട്ടിനിർത്തി (ഉണ്ടയായി) വളർത്തുക. മംഗളയിൽ എന്നല്ല ഏത് മരത്തിലാണെങ്കിലും കുരുമുളക് പെട്ടെന്ന് പറച്ചെടുക്കാവുന്ന ഉയരംവരെ മാത്രം വളർത്തുന്നതാണ് നല്ലത്. മുകളിലേക്ക് കയറ്റിവിട്ടാൽ പറിച്ചെടുക്കാൻ അദ്ധ്വാനവും ചെലവും കൂടും. വിദേശരാജ്യങ്ങളിൽ ഈ രീതിയാണ് അവലംബിക്കുന്നത്.
Hi, ഞാൻ കോട്ടയം ജില്ലക്കാരനാണ്. എനിക്ക് കമുക് കുരുമുളക് എന്നിവ ഒരുമിച്ചു കൃഷി ചെയ്യാൻ ആഗ്രഹമുണ്ട്. ഏതു കമുക് ഇനമാണ് ഇതിനു യോജിച്ചത്? Interse mangala ഇതിനു യോജിച്ചതാണോ? ഏതു കുരുമുളക് ഇനമാണ് കാമുകിനൊപ്പം നടാൻ യോജിച്ചത്?
ഹലോ ബിജുയേട്ടാ.... നിലവിൽ എന്റെ തോട്ടത്തിൽ 12 അടി ഗ്യാപ്പിൽ ഞാൻ MK-5 കശുവണ്ടി തൈ വെച്ചിട്ടുണ്ട് ഇപ്പോൾ 6 മാസം ആയി... എനിക്ക് മോഹിത് നഗർ കവുങ്ങു തൈകൾ ഇതിൽ ഇടവിളയായി പ്ലാന്റ് ചെയ്യണം എന്നുണ്ട്.. പക്ഷെ ഒരു സംശയം എന്തെന്നാൽ ഇങ്ങനെ കവുങ്ങു ഇടയിൽ വെക്കുമ്പോൾ . നിലവിൽ ഞാൻ പ്ലാന്റ് ചെയ്ത കശുവണ്ടി മരത്തിനു ഭാവിയിൽ വെയിൽ കൊള്ളാതെ കായ്‌ഫലം ലഭിക്കാതെ വരുമോ എന്നൊരു ആശങ്ക ഉണ്ട്....... ഇങ്ങനെ ഇടവിള ആയി കവുങ്ങു വെക്കാം എങ്കിൽ എത്ര അകലം പാലിച്ചു വേണം കവുങ്ങുകൾ വെക്കാൻ ?? കശുവണ്ടി മരത്തിനു ഒരു തരത്തിലും ശല്യം ആവാതെ...
@@peppergarden വളരെ നന്ദി ബിജുയേട്ടാ... കോൺക്രീറ് പോസ്റ്റ് ഇട്ടു കൊണ്ട് അതിൽ കുരുമുളക് വെക്കുകയാണെങ്കിൽ.. അത് സാധ്യമാണെങ്കിൽ എത്ര അകലത്തിൽ ആണ് പോസ്റ്റുകൾ സ്ഥാപിക്കാൻ കഴിയുക ?? അത് പോലെ എത്ര അടി ഉയരത്തിൽ വരെ കുരുമുളകിന് കോൺക്രീറ്റ് പോസ്റ്റ് ഉപയോഗിക്കാം ??
@@jibuhari ചേട്ടാ കശുമാവിന് ഇടവിളയായി കയ്യിരളി എന്ന ഇനം കുരുമുളക് വെക്കുന്നത് നല്ലതാണ് കാരണം അതു തണൽ വേണം അതു ആണ് ഈ ഇനം കുരുമുളക് ചെടിയുടെ പ്രത്യേകത 🙏🙏🙏🙏
30 ഏക്കർ വലുപ്പമുള്ള ഇന്റർസ് മംഗള തന്നെ ഉള്ള തോട്ടങ്ങൾ മംഗലാപുരത്തു ഏത് ഭാഗത്തു ആണ് ഉള്ളത്.5-10 ഏക്കർ ഒക്കെ ഉള്ളത് അറിയാം അതായത് ഇന്റെർസ് മംഗള മാത്രം ഉള്ളത്.
കണ്ട വീഡിയോയിൽ ഏറ്റവും നല്ലത്. ബ്രോ 👍🌹
Biju great...... Good presentation ....very genuine words
വളരെ നന്നായി സംസാരിച്ചു. നന്ദി.
🙏🙏🙏❤️❤️
Biju, your presentation is excellent! Every part of growth and plantation is dealt with. All the best!
Thank you..🙏🙏🙏
സാർ കൃഷി നന്നായി ഉണ്ട്.അഭിനന്ദനങ്ങൾ.എനിക്ക് കുള്ളൻ കവുങ്ങ് കിട്ടിയാൽ കൊള്ളാം എന്ന് ഉണ്ട്.
Heerahalli kavung ne patti ariyamo
This is one of the most educational and clear cut videos I have ever seen regarding Black pepper {another video} and betelnut plants.
so much informative and honest as well . Sure like to meet you, once this bloody Corona lets us move about free... Sadasivan Cheeral
Thank you..🙏🙏🙏❤️❤️❤️
ബിജു ചേട്ടാ 1 acare സ്ഥലത്ത് ഏകദേശം എത്ര കവുങ്ങിൻ തൈ നട്ടാൻ സാധിക്കും . വേറെ മരങ്ങൾ ഒന്നും ഇല്ലാത്ത സ്ഥലമാണ് . ഒന്ന് പറഞ്ഞു തരമോ......
600 to 700...
For details Pls call me 944 744 76 94
Super valare details ayittu paranju thannu
🙏🙏🙏❤️❤️
തെങ്ങും തോട്ടത്തിൽ നടമോ?
Inter mohit adayka undo chetta
എൻ്റെ അറിവിൽ അങ്ങിനെ ഒരു കമുക് ഇല്ല
ശവർദാൻ എന്ന് ഒരു ഇനം ഉണ്ടോ ,ഒന്ന് പറയണേ, pls
ഉണ്ടോ
20centil etra ennam vecan pattum. Ethu engina thirichariyan pattum. Ethraya u Vila onninu
മോസ് നിനഗർ കുള്ളൻ കവുങ്ങിൻ തൈ കൾ 'വെള്ള കുറവുള്ള സ്ഥലങ്ങളിൽ പറ്റുമോ?
പറ്റും
Nallaa. Vessal. Aanallowew
i am from Maharashtra so plants are so costly because of long disstance ,,,,so where we can get seed or by Currier
ചേട്ടാ ലളിതമായ അവതരണം
❤️❤️❤️❤️
കോഴിഫാമുണ്ട്. കോഴിക്കാഷ്ടം തെങ്ങിനും കമുകിനും ഇട്ടുകൂടെ?? Pls rply
Ithil kurumulak kettiyal nallathakumo?
Is this is inter mangala variety
Interse മംഗള plastic ബാരലിന്റെ ഉള്ളിൽ വെക്കാമോ? എങ്കിൽ എത്ര litre ബാരൽ ഉപയോഗിക്കണം
കോഴിക്കോട് ജില്ലയിൽ എവിടെക്കിട്ടും
Chetta...Adipoli video about Kullan kavunge....Thrissur kittan endhengilum vazhiyundau.....
Keep posting .....Stay safe
Please give us a summary of possible ailments that arecanut trees normally suffer and remedies practised around Wayanad areas.Very important.....Thank you. Sadasivan Cheeral
Pls see my l3rd video about the Aracanut
ruclips.net/video/-ePreGN0cIE/видео.html
കുള്ളൻ കമുക് ഒരു തൈ എത്ര ആണ് വിലവരുന്നത്...പറയണേ
Inter c mangala etrayanu prices
mann parishodhana enganeyaan cheyyendadh..swoyam cheyyaan pattumo
നിങ്ങളുടെ മണ്ണ് സാമ്പിൾ എടുത്ത് ജില്ല കൃഷി ഓഫീസിൽ ഉള്ള മണ്ണ് പരിശോധന ലാബിൽ കൊടുക്കുക,,,
Adakka ayackan patto
നല്ല അവതരണം
🙏🙏🙏
Best RUclips channel for agriculture information.
Thanks bhai
Ethil kurumulaku valarthsn pattumo
പറ്റില്ല
കുള്ളൻ കവുങ്ങിന്റെ തൈ യുടെ വില എങ്ങനെയാണ്
Superb 👏😍
Sir, what is the best price for an intersa plant?
Pls call me 944 744 76 94
നന്ദി അഭിനന്ദനങ്ങൾ
🙏🙏🙏❤️❤️
Njan malappuram aanu
Evide kittumo?
Pls call me 944 744 76 94
ചേട്ടാ ഇൻറർ സെ മംഗളയിൽ കുരുമുളക് പടർത്താൻ പറ്റുമോ
പറ്റില്ല,,, ഉയരം കുറവ് തന്നെ കാരണം
7ft kazhichal Pinne thazhottano valarcha
വലിപ്പം നോക്കി വളർത്താം. കുരുമുളക് അഞ്ചോ ആറോ അടി മാത്രം ഉയരത്തിൽ വെട്ടിനിർത്തി (ഉണ്ടയായി) വളർത്തുക. മംഗളയിൽ എന്നല്ല ഏത് മരത്തിലാണെങ്കിലും കുരുമുളക് പെട്ടെന്ന് പറച്ചെടുക്കാവുന്ന ഉയരംവരെ മാത്രം വളർത്തുന്നതാണ് നല്ലത്. മുകളിലേക്ക് കയറ്റിവിട്ടാൽ പറിച്ചെടുക്കാൻ അദ്ധ്വാനവും ചെലവും കൂടും. വിദേശരാജ്യങ്ങളിൽ ഈ രീതിയാണ് അവലംബിക്കുന്നത്.
2 വർഷമായ മംഗള തൈക്ക് എന്താണ് വളം നല്കേണ്ടത്
Nice veideo
Informative!
ഇത് kannur എവിടെയാണ്
Thai evide kittum
ഒരു ഏക്കർ സ്ഥലത്ത് എത്ര തെങ്ങ് നടം
Wr will get it
ഇതിന്റെ തൈകൾ സുലഭമാണോ
സ്ഥലം എവിടെ?
Ulickal
Near Iritty
Kannur dist
Payaya kavung inu idayil kulla kavung vakkamo...
പറ്റും
അടിപൊളി ചേട്ടാ
🙏🙏🙏
തൈ വില എത്രയാണ് ചേട്ടാ . കുറച്ച് എണ്ണം കിട്ടുമോ ?!
Biju veettaaa naaan naattil vannaaal ningaluday krishithooottathil varaaam sale undo kurumulak kamung ivayokkeee veenam
വിശ്വസിച്ചു വാങ്ങാൻ പറ്റുന്ന സ്ഥലം എവിടെ
Can v get at chalakudy
Pls call me 944 744 76 94
Ernakulam kittumo rate ethreya
Hi,
ഞാൻ കോട്ടയം ജില്ലക്കാരനാണ്. എനിക്ക് കമുക് കുരുമുളക് എന്നിവ ഒരുമിച്ചു കൃഷി ചെയ്യാൻ ആഗ്രഹമുണ്ട്. ഏതു കമുക് ഇനമാണ് ഇതിനു യോജിച്ചത്? Interse mangala ഇതിനു യോജിച്ചതാണോ? ഏതു കുരുമുളക് ഇനമാണ് കാമുകിനൊപ്പം നടാൻ യോജിച്ചത്?
Pls call me 944 744 76 94
മലപ്പുറം കിട്ടുമോ ..25 തൈ
Good informations
ഇതിൻ്റെ അടക്കതരുമോ
ഇൻ്റർ മംഗള / മോഹിത് നഗർ ഉളിക്കൽ ഫാമിൽ ലഭ്യമാണോ ?
ഉണ്ട്
From where we can get seedlings
Pls call me 944 744 76 94
Ee kamungu ethra kalam vilavu tharum
For details
Pls call me
944 744 76 94
കായ്ച്ചു നിൽക്കുന്ന inter c mangala എവിടെ വന്നാൽ കാണാൻ കഴിയും? സീസണും പറഞ്ഞു തരാമോ
കാസർഗോഡ്,,,,,, സിസംബർ മാസം
Kasaragod evide vannal kanam
Will u deliver to Thrissur?
Yes...for details Pls call me 944 744 76 94
ചേട്ടന്റെ സത്യസന്ധതയ്ക്ക് ഒരു ബിഗ് സലൂട്ട്........
🙏🙏🙏
Thanks
തെങ്ങിൻ തോട്ടത്തിൽ ഈ കാമുങ് കൃഷി എത്രത്തോളം വിജയകരമാകും സർ?
ജില്ല ഏതാ
കണ്ണൂർ
@@peppergarden wer in knr
Wayanad kittumo
Prize koodi parayamo
Pls call me..
ഹലോ ബിജുയേട്ടാ.... നിലവിൽ എന്റെ തോട്ടത്തിൽ 12 അടി ഗ്യാപ്പിൽ ഞാൻ MK-5 കശുവണ്ടി തൈ വെച്ചിട്ടുണ്ട് ഇപ്പോൾ 6 മാസം ആയി... എനിക്ക് മോഹിത് നഗർ കവുങ്ങു തൈകൾ ഇതിൽ ഇടവിളയായി പ്ലാന്റ് ചെയ്യണം എന്നുണ്ട്.. പക്ഷെ ഒരു സംശയം എന്തെന്നാൽ ഇങ്ങനെ കവുങ്ങു ഇടയിൽ വെക്കുമ്പോൾ . നിലവിൽ ഞാൻ പ്ലാന്റ് ചെയ്ത കശുവണ്ടി മരത്തിനു ഭാവിയിൽ വെയിൽ കൊള്ളാതെ കായ്‌ഫലം ലഭിക്കാതെ വരുമോ എന്നൊരു ആശങ്ക ഉണ്ട്....... ഇങ്ങനെ ഇടവിള ആയി കവുങ്ങു വെക്കാം എങ്കിൽ എത്ര അകലം പാലിച്ചു വേണം കവുങ്ങുകൾ വെക്കാൻ ?? കശുവണ്ടി മരത്തിനു ഒരു തരത്തിലും ശല്യം ആവാതെ...
കശുമാവിന് ഇടവിളയായി കവുങ്ങ് യോജിക്കില്ല,,,, തണൽ പ്രശ്നം വരും,, കൂടാതെ രണ്ട് വിളകളുടേയും സ്വഭാവം തമ്മിൽ ചേരില്ല
@@peppergarden വളരെ നന്ദി ബിജുയേട്ടാ... കോൺക്രീറ് പോസ്റ്റ് ഇട്ടു കൊണ്ട് അതിൽ കുരുമുളക് വെക്കുകയാണെങ്കിൽ.. അത് സാധ്യമാണെങ്കിൽ എത്ര അകലത്തിൽ ആണ് പോസ്റ്റുകൾ സ്ഥാപിക്കാൻ കഴിയുക ?? അത് പോലെ എത്ര അടി ഉയരത്തിൽ വരെ കുരുമുളകിന് കോൺക്രീറ്റ് പോസ്റ്റ് ഉപയോഗിക്കാം ??
@@jibuhari ചേട്ടാ കശുമാവിന് ഇടവിളയായി കയ്യിരളി എന്ന ഇനം കുരുമുളക് വെക്കുന്നത് നല്ലതാണ് കാരണം അതു തണൽ വേണം അതു ആണ് ഈ ഇനം കുരുമുളക് ചെടിയുടെ പ്രത്യേകത 🙏🙏🙏🙏
തൈ കിട്ടുമോ
Sure....pls call me for details
Hari suppor👍
👍👍🙏🙏🙏❤️❤️❤️
ബിജുവേട്ടാ, എവിടെയാണ് താങ്കളുടെ ഫാം, കുരുമുളക് ഏതൊക്കെ ഇനങ്ങളാണ്, കണ്ണൂർ ജില്ലയിലാണോ. ഞാൻ പെരിങ്ങത്തൂരിലാണ്
Ulickal
Near Iritty
കവുങ്ങിൻ തൈ വില എങ്ങനെ ആണ്.എത്തിച്ചു തരുമോ
70 രൂപ,,, Pls call me 944 744 76 94
70 രൂപ,,,, കൂടുതൽ വിവരങ്ങൾക്ക് Pls call me 944 744 76 94
@@peppergarden delivery charge adakam anooo 70 Rs
Mangalore ഇപ്പോഴത്തെ (23/06/21) നഴ്സറി റേറ്റ് Rs25-35/തൈ.
ഒരു കിലോ കൊട്ടടക്കക്കു എത്ര അടക്ക വേണം.
Kollathilla
I think approx 80 numbers
Enikku വേണം chalakudy il ആണ് വീട്
Pls call me 944 744 76 94
സപ്ലെ ഉണ്ടൊ
Yes..For details
Pls call me
944 744 76 94
വേനൽക്കാലത്ത് നന നിർബ്ബന്ധമാണോ ?
Ssss
നന കൊടുത്തില്ലേൽ വിളവ് കുറയും
good
അടക്ക വിത്ത് കിട്ടുമോ
പത്തനംതിട്ടയിൽ എത്തിച്ചു തരുമൊ ,വില എത്ര ആണ്
Pls call me 944 744 76 94
കൂടുതൽ തൈ ആവശ്യമുണ്ടെങ്കിൽ സപ്ലെ തരാം,,, കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക
ഇത് നടുന്ന അകലം എത്ര ആണ്...???
Kullan kavung ( inter c mangala ) available @ kottayam.ph 9946407198
അടയ്ക്കാമരത്തിന്‍റെ നടീല്‍ വിവരണവും pepper garden എന്ന് ചുവടെഴുത്തും , എന്താണിങ്ങധെ ? കുരുമൂളകാണോപ്രധാന പരിപാടി ?
😃😃😃🙏🙏🙏
Idukki il kittumo?
Just contact me at 9447447694.
Kullan kavung ( inter mangala ) available at kottayam.ph 9946407198
Kallan kamukin Thai undo
Kullan kamukinte seedlings und.
എത്ര യാണ് വില...
For details
Pls call me
944 744 76 94
Kullan kavung thaikal kittumo?
കിട്ടും,,,Pls call me 944 744 76 94
കുറച്ചു തയി കിട്ടുമോ മലപ്പുറം
Pls call me 944 744 76 94
1500 ന് മുകളിലാണ് കൂലി 2000 വാങ്ങുന്നവരും ഉണ്ട്
എവിടെയാണ് കിട്ടുക
Pls call me 944 744 76 94
Kullan kavung ( inter mangala ) available at kottayam.ph 9946407198
Goood
🙏🙏🙏
കവുങ് പാട്ടം എടുക്കുന്നതെങ്ങിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാമോ
നോക്കാം
കുള്ളൻ കാമുകിൽ കുരുമുളക് വള്ളി കയറ്റമോ
പറ്റില്ല
30 ഏക്കർ വലുപ്പമുള്ള ഇന്റർസ് മംഗള തന്നെ ഉള്ള തോട്ടങ്ങൾ മംഗലാപുരത്തു ഏത് ഭാഗത്തു ആണ് ഉള്ളത്.5-10 ഏക്കർ ഒക്കെ ഉള്ളത് അറിയാം അതായത് ഇന്റെർസ് മംഗള മാത്രം ഉള്ളത്.
Hiru halli thai nallathaano
അത്ര പോരാ,,,
Thai engine lafikkum rate
ഈ കവുങ്ങ് എവിടെ കിട്ടും നമ്പർ തരുമോ
Pls call me 944 744 76 94
Kullan kavung ( inter mangala ) available at Kottayam ph : 9946407198
@@a2zentertainment97 ഒരെണ്ണത്തിന്റെ വില എത്രയാണ്. കോട്ടയത്ത് സ്ഥലം എവിടെയാണ്.
@@norbertildephonse4940 poonjar
എനിക്ക് കുറച്ച് വേണം..20.30
Ulickal agro farms whatsapp group undo?
നബറ് തരുമോ
Mri
Number
മാന്യനായ സത്യം പറയുന്ന ഒരു മനുഷ്യൻ
തൈ കിട്ടാൻ ഉണ്ടോ
Yes..For details
Pls call me
944 744 76 94
Evida kittumo 0ru 100 vanamm
Yes. We also sell the intersa-mangala at our farm. Just call me at 9447447694.