Please don't buy pepper thekkan ....it will not work if you are staying in low range....I planted it 3 years back .... nothing happened ....it has not even crept high.....
ജീവാമൃതം കവുങ്ങിന് നല്ലതാണ്,,, 3 മാസം കൂടുമ്പോൾ ഒരു ലിറ്റർ ജീവാമൃതം 5 ഇരട്ടി വെള്ളം ചേർത്ത് കൊടുക്കുക,,, ആദ്യ 2 വർഷം 17 ,17, 17 വളം കവുങ്ങിൻ്റെ വലുപ്പം അനുസരിച്ച് 200 g ന to 250 gന്ന കൊടുക്കാം
7 x 7 അടി അകലത്തിൽ നട്ടാൽ കായ്ക്കുമൊ? ഞാൻ കുറച്ച് ഇൻ്റർ മംഗള നട്ടിട്ടുണ്ട്. പട്ടകൾ തമ്മിലുള്ള അകലം 15cm - 18cm വരെ വരുന്നുണ്ട്. കുള്ളൻ കമുകിൻ്റെ ആവറേജ് പട്ട അകലം(ഒരു പാളയിൽ നിന്ന് അടുത്ത പാളയിലേക്കുള്ള അകലം) എത്ര cm വരും ?
Mohit nagar...fine .ente swatham anbhavam.
സാർ താങ്കളുടെ നല്ല informative ആയ വീഡിയോക്ക് നന്ദി. ഇനി ഒരു സംശയം ശതമംഗള എന്ന ഒരു ഇനമുണ്ടല്ലോ ' അതിൻ്റെ വിത്തടക്ക കിട്ടുമോ?
കേന്ദ്ര തൊട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ site ആണ്. ഇതിൽ കയറിയാൽ അവർ പുറത്തിറക്കിയ എല്ലാ ഇനം കവുങ്ങുകളെ കുറിച്ചും അറിയാം. ശതമംഗളയും അതിലുണ്ട്.
ഇടുക്കിയിലേക്ക് വിത്ത് പാർസൽ അയക്കാൻ പറ്റുമോ
സത്യസന്തമായ അവതരണം 🙏
🙏🙏🙏❤️❤️
Super tree
Nice speaking to Biju...really intresting variety about dwarf arecunut...
Which is this variety
Thanks a lot
Padathu. Valiya ruberthottathile. Athyavashyam vettam undengile vakkamo
price
ചേട്ടാ.... നഗരം പ്രദേശത ഇത് വലിയ ഡ്രമ്മിൽ വളരുമോ .... നടാൻ സ്ഥലമില്ലാത്തതുകൊണ്ട് ചോദിച്ചത്
Height ulla kavungintee idayil kullan vekkan patumoo. Pls rply
Yes
Rogam onnum parannilla
റബ്ബർ തോട്ടത്തിൽ വെക്കാൻ പറ്റുന്ന ഇനം ഏതാണ്
Need seedlings howmany rate
Dwarf arecanut ill pepper plant valli padarthaan pattunmo
പറ്റില്ല
❤
Ivarkk evidunna adakka kittiyathu
500 vithu venam
I m from tamilnadu erode.this variety suitable for me
Pls call me for details 944 744 76 94
Pazutha Adaka engne stroe chyanee
Oru karyam urappe...inter c mangala...valiya gunamilla
I want to buy live plants, where I get it sir.
Peper thekkan oru video chaiyamo
Please don't buy pepper thekkan ....it will not work if you are staying in low range....I planted it 3 years back .... nothing happened ....it has not even crept high.....
Correct.. ഒരു കാര്യവും ഇല്ല..
Vithaduka kitto pls
Plz Sir make English version or Hindi
hello❤
ഒരു തയ്ക്ക് rt athrayaaa
വളപ്രയോഗത്തെ കുറിച്ച് on paraj tharuo
ethinte name nthaa??
ചേട്ടാ 25യേഴ്‌സ് ഉള്ള തോട്ടം ഉണ്ട്
Adakka small aane.
Wat variety . English name??
Inter mangala alley kullam kavungu
നടീൽ.രീതി.പറയണം
ഒരു തൈയ് നട്ട് കഴിഞ്ഞാൽ അതിൽ നിന്ന് വിളവ് ലഭിക്കാൻ എത്ര കാലതാമാസം എടുക്കും
4 years
@@peppergarden llll
Llllll
Sir, evideyane nursery location 💯 true
We are based in Iritty in the Kannur district.
@@peppergarden can you deliver west Bengal
കാമുകിന്റെ വലപ്രയോഗം ഒന്നു വിശദീകരിക്കാമോ സർ
ജീവാമൃതം കവുങ്ങിന് നല്ലതാണ്,,, 3 മാസം കൂടുമ്പോൾ ഒരു ലിറ്റർ ജീവാമൃതം 5 ഇരട്ടി വെള്ളം ചേർത്ത് കൊടുക്കുക,,, ആദ്യ 2 വർഷം 17 ,17, 17 വളം കവുങ്ങിൻ്റെ വലുപ്പം അനുസരിച്ച് 200 g ന to 250 gന്ന കൊടുക്കാം
Kavungukal ethra adi akalathil vekkanam
Pls watch my earlier Aracanut video
ഈ കമുകിൻ ഇടവിളയായികുരുമുളക് ചെയ്യാൻ പറ്റുമോ
പറ്റില്ല
Wat variety
Sir plz language in Hindi or English
NingaludefamevideyanneparanjillbijunallethottamanEvideyanstalm
Wil you provide dwarf arecanut seed? Please give the price of possible.
എത്ര വർഷം കൊണ്ടാണ് കഴ്‌കുക
ഉയരം
Trivandrum kullan കവുങ്ങ് കിട്ടാൻ ചാൻസ് ഉണ്ടോ
I want 500 tree price..sir
Pls call me for details 944 744 76 94
7 x 7 അടി അകലത്തിൽ നട്ടാൽ കായ്ക്കുമൊ?
ഞാൻ കുറച്ച് ഇൻ്റർ മംഗള നട്ടിട്ടുണ്ട്.
പട്ടകൾ തമ്മിലുള്ള അകലം 15cm - 18cm വരെ വരുന്നുണ്ട്. കുള്ളൻ കമുകിൻ്റെ ആവറേജ് പട്ട അകലം(ഒരു പാളയിൽ നിന്ന് അടുത്ത പാളയിലേക്കുള്ള അകലം) എത്ര cm വരും ?
9 X 9 ന് വയ്ക്കണം. പാളകൾ തമ്മിൽ 3 ഇഞ്ച് അകലം
തൈക് എത്ര രൂപയാണ്
തൈകൾ എവിടെ കിട്ടും.
വില എത്റയാകും
Courrier service undu... Contact no 7994754404
കുള്ളൻ കമുക് നമ്മുടെ നാട്ടിലുള്ള കമുകുകളുടെ അത്ര വിളവു തരില്ല എന്നാണ് പൊതുവേ കേട്ടിട്ടുള്ളത്.
വിളവ് നല്ലതു പോലെ കിട്ടും,,, പക്ഷേ ആയുസ് കുറവാണ് .,,,18 വയസ് മുതൽ 20 വയസ് വരെ,,,, ഇതാണ് സത്യം
കൊട്ടിയൂർ നീണ്ടുനോക്കിയിൽ വീടുള്ള ഞങ്ങൾ 👍
അവിടെ തോട്ടം ഉണ്ടോ
Pookkula 3 vattam undayi vaadipookunnu adakka undakunilla enthaan cheyyendath
തൈ കിട്ടുമോ എന്താണ് വില
ഈ കമുകിൻ തൈകൾ
പാലക്കാട് ജില്ലയിലേക്ക്
യെങ്ങിനെ ലഭിക്കും.
100 തൈകൾ
ആവശ്യമുണ്ടായിരുന്നു.
വിത്ത് അടക്ക കിട്ടുവോ
Vai Hindi me boliye
❤❤
തെങ്ങും തോട്ടത്തിൽ ഇടവിള ആയി നടമോ?
നടാം