ചേമ്പ് ഇതുപോലെ കുഴിച്ചിടൂ

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 18

  • @dineshsoman7737
    @dineshsoman7737 Час назад +1

    ചേമ്പ് കുഴിച്ചിടുവല്ല ചെറിയ കുഴിയെടുത്തു നാടുകയാണ്... അധികം ആഴം പാടില്ല മണ്ണ് കൂട്ടി കൊടുക്കുകയാണ് വേണ്ടത്...

    • @DileeshAGRIvlog
      @DileeshAGRIvlog  Час назад

      @@dineshsoman77376 ഇഞ്ച് ആഴം കറക്കട മാസത്തിൽ തട്ട ഒടിച്ച് മണ്ണ് കയറ്റി കെടുക്കും അതാണ് ചെയ്യൽ

  • @cheekodhussain8847
    @cheekodhussain8847 День назад +2

    ഇദ്ദേഹത്തിൻ്റെ ചേമ്പിന് വിത്ത് കുറവാണ് ,ഉള്ളത് തന്നെ ചെറുതുമാണ് - കാരണം അദ്ദേഹത്തിന് ഈ കൃഷി വേണ്ടത് പോലെ അറിവില്ല.

    • @DileeshAGRIvlog
      @DileeshAGRIvlog  День назад

      @@cheekodhussain8847 ചിലതിൽ ഉണ്ടാവും ചിലതിൽ ഉണ്ടാവില്ല

    • @DevalalVk
      @DevalalVk 11 часов назад +1

      അതു അദ്ദേഹത്തിൻ്റെ കുഴപ്പമല്ല ,,,വിത്തിൻ്റെ പ്രശ്നം ഉണ്ടാകും,,,, ചിലതിന് വളർച്ച കുറവും വിളവ് കൂടുതലും ഉണ്ടാകും,,,ചിലത് തിരിച്ചും,,,സ്വാഭാവികം,,,,

    • @DileeshAGRIvlog
      @DileeshAGRIvlog  10 часов назад

      @DevalalVk ചിലതിൽ കുടുതൽ ഉണ്ട് വൈയിൽ കൂടുതൽ ഉള്ള സലത്ത് കൂടുതൽ ഉണ്ട്

  • @jayabaiju7793
    @jayabaiju7793 День назад +2

    ചേമ്പ്.parikkaan അറിയണം

  • @jayaramck2471
    @jayaramck2471 2 дня назад +1

    പണിക്കാരെ വെച്ചു ചെയ്താൽ ചേമ്പുകൃഷി ലാഭകരം ആവില്ല! വളം, വെള്ളം, വെയിൽ ഇവ വേണ്ട രൂപത്തിൽ കിട്ടിയാൽ ധാരാളം കിഴങ്ങുണ്ടാവും!!!

    • @DileeshAGRIvlog
      @DileeshAGRIvlog  2 дня назад

      @@jayaramck2471 ഞാൻ വൈകുന്നേരം ഒരു 4 എണ്ണം പുഴുങ്ങി തിന്നും 65 Or 70 രൂപ കിട്ടുവാണെങ്കിൽ വിൽക്കും. തിന്നാൻ ആണ് മെയ്നായിട്ട്.

  • @MhdAshraf2024
    @MhdAshraf2024 3 дня назад +1

    Adey pannisalyamlley

    • @DileeshAGRIvlog
      @DileeshAGRIvlog  2 дня назад

      @@MhdAshraf2024 എത്തി തുടങ്ങി

  • @Raveendran12-jy9zx
    @Raveendran12-jy9zx 4 дня назад +1

    ഒരു കിലോ വിത്ത് കിട്ടിയിട്ട് എന്ത് കാര്യം നഷ്ട്ടം അല്ലെ

    • @DileeshAGRIvlog
      @DileeshAGRIvlog  4 дня назад

      @@Raveendran12-jy9zx ഒര്മ ന സുഖം

  • @-pgirish
    @-pgirish 2 дня назад +2

    ഞാൻ 30kg/60 rs കഴിഞ്ഞ ആഴ്ചയിൽ കൊടുത്തു

    • @DileeshAGRIvlog
      @DileeshAGRIvlog  2 дня назад

      ഞാൻ 70.65 എന്ന വിലയിൽ കെടുത്തു ഇനി 30 മുരട് പറക്കാൻ ഉണ്ട്

  • @ajikumar4940
    @ajikumar4940 8 часов назад +1

    ഇദ്ദേഹം നല്ല ഒരു കർഷകൻ അല്ല. വെറും വീഡിയോ എടുക്കാൻ വേണ്ടി മാത്രം ഇത് ചെയ്യുന്നു എന്നേയുള്ളൂ . ഒരു വിത്തു പോലും നല്ലതില്ല, ചേമ്പ് കൃഷിയെ വേണ്ടതുപോലെ ശ്രദ്ധിച്ചിട്ടില്ല.

    • @DileeshAGRIvlog
      @DileeshAGRIvlog  8 часов назад +1

      @@ajikumar4940 ഞാൽ വലിയ കർഷകൻ അല്ല ചെറിയ കർഷകൻ ആണ് ഇത് പാടത്ത് അല്ല പറമ്പിൽ ആണ് 60 Kg ഞാൻ വിറ്റു.ഇ നിയും ഉണ്ട് വിക്കാൻ കാലവസ്ഥ വലിയ പ്രശ്നം ആണ്