പണിക്കൂലി, വിലയിടിവ്, കീടബാധമൂലമുള്ള വിളനാശം,കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഉല്പാദന കുറവ് എന്നിവ കാരണം വയനാട് പോലുള്ള പ്രദേശങ്ങളിൽ കുരുമുളക് കൃഷി ഏകദേശം നശിച്ചു.. But കുരുമുളക് കൃഷിയെ സ്നേഹിക്കുന്നവർക് ഇതു മോഹിപ്പിക്കുന്ന ഒന്നാണ് 😊 ഈ ഒരു കാഴ്ച്ച സമ്മാനിച്ചതിന് നന്ദി🙏
പണിക്കൂലി, വിലയിടിവ്, കീടബാധമൂലമുള്ള വിളനാശം,കാലാവസ്ഥ വ്യതിയാനം മൂലമുള്ള ഉല്പാദന കുറവ് എന്നിവ കാരണം വയനാട് പോലുള്ള പ്രദേശങ്ങളിൽ കുരുമുളക് കൃഷി ഏകദേശം നശിച്ചു.. But കുരുമുളക് കൃഷിയെ സ്നേഹിക്കുന്നവർക് ഇതു മോഹിപ്പിക്കുന്ന ഒന്നാണ് 😊 ഈ ഒരു കാഴ്ച്ച സമ്മാനിച്ചതിന് നന്ദി🙏
ഈ ...വിശദീകരിക്കുന്ന പുരുഷ ശബ്ദം ആണ്...ഈ പരിപാടിയുടെ ഹൈലൈറ്റ്.. മനസ്സിന് ശരിക്കും കുളിർമ കിട്ടുന്നു. കേൾക്കുമ്പോൾ
Mr.sajan antony
Koppanu
@@antoareeckal2198 കൃഷി ചെയ്ത് മുടിഞ്ഞ ആളാണ് എന്ന് തോന്നുന്നു
അവതരണത്തിലെ സാഹിത്യ സ്പർശം സൂപ്പർ.
നന്നായിട്ടുണ്ട്...... അഭിനന്ദനങ്ങൾ... കൃഷിക്കും, കൃഷി ദീപത്തിനും
Kissan baground avatharagande voice is super back ground music is super
ഇത് പോലെ ചെറുതായെങ്കിലും ചെയ്യണമെന്നുള്ള ആഗ്രഹം കൊണ്ട് നടക്കാൻ തുടങ്ങിയിട്ട് 7 വർഷം ആയി. എന്നെങ്കിലും നടക്കുമായിരിക്കും ല്ലേ
God bless you
ശരിയാണ് ബ്രോ
Cheruthalla 2000 acre
Njanum
നടത്താം .. നടത്തണം
"ഒരു വേള കാമറ കണ്ടു തിരിച്ചു പോകാൻ തയ്യാറായി".. powli ചിരിച്ചു പോയി adipowli viedo
ഒരു കുരുമുളക് ചെടിന്നു 20കെജി പച്ചക്കുരുമുളക്,,,അതിലെന്ന ചക്കയാണോ ഉണ്ടാകുന്നെ
it is possible.I got 26 kg from one tree
@@jobyabraham1426 thats great എതിനത്തിൽ പെട്ടതാണ്.
സ്ഥലം എവിടാണ്, ഹൈ റേഞ്ച് ആണോ
@@noufalmajeed6223 Variety Neelamundy and place Idukki
One of the best programme..totally pure nd natural vedio..now i miss ma kerala. Love from Dubai..keep it up..all the very best kissan krishideepam👌👌💜
ഈ ശബ്ദത്തിന്റെ ഉടമയായ sajan Antony സാറുമായി ഒരു interview ചെയ്തുകൂടേ? അദ്ദേഹത്തിന്റെ ഒരു ഫോട്ടോ പോലും ലഭ്യമല്ലല്ലോ ?
Randum karutha muthugalanello👍🥰
കുരുമുളകിന്റെ വിലയിടിയില്ല എന്ന് ആരാ നിങ്ങളോട് പറഞ്ഞത് 😡😡
അവതരണം പൊളി
ടേപ്പ് വച്ചിട്ട് എങ്ങനെ ആണ് തൂക്കം അളക്കുക. അറിയാവുന്നവർ പറഞ്ഞു തരുക
Grate ,very good
തരാതരം എന്ന വാക്കിൽ ആരോ ഇയാൾക്ക് കൂടോത്രം cheythi ട്ടുണ്ട്
OK 👍
അടിപൊളിയാ
How many acres?
പൂപ്പൊലിയുടെ (പൂപ്പൊലി വയനാട് 2020)ഒരു എപ്പിസോഡ് പ്രതീക്ഷിക്കുന്നു..
Poda Myra
🙏Thank you very much
Edakku sounds nahi
Very good program. 👏👏
രാജീവ് ഏട്ടാ 👌👌
6:55 to 9:31 voice muted.
Avatharanam 🖤👍
Enna pana thottam aduthu ullathu kondu pothu krishi labham kooduthal kittum.ee sahacharyam ellavarkkum kittukayilla
Enthoru naakka cheche..
Kurumulakente Vela edengu pandaram adange
കൊല്ലം എന്റെ ജില്ല
ഇപ്പോൾ കുരുമുളകിന് വില 290 രൂപ.ആരാ പറഞ്ഞത് വില കുറയില്ല എന്ന്.
kuttikkurumulak stalam ilathavanu anugrahaamu
Ente nattukaran rajeev annan
രാജീവേട്ടൻ്റെ നമ്പർ തരുമോ
അപ്പൊൾ മഴ കൊള്ളില്ലെ
Mazha kollunnath pothinu nallathanu...
Kollam anen kandsl parayilla
👍
Good
Super
👍🏻 ♥️
കൊല്ലത്ത് iggana oru സ്ഥലം oh 🙄🙄🙄
എന്താ കൊല്ലം പൊളിയാ
🤗
Broiler kozhi valarthal video ruclips.net/video/6QaMFqBlnKo/видео.html
രാജീവേട്ടൻ്റെ നമ്പർ തരുമോ
Number ഇതിൽ ഉണ്ടല്ലോ അവസാനം എഴുതി കാണിച്ചിരുന്നു
Omk
m
N
Video Kaanaan nalla Bhangi
Pepper not profitable. Expenses are high.
Nalla pothin kunjungaley kodukkan undenkil number sent cheyuuoo wats app ?