വളരെ നല്ല ഒരു കുരുമുളക് കർഷകനെ അവതരിപ്പിച്ചതിൽ ഒത്തിരി നന്ദി. ഞാനും ഒരു കുരുമുളക് കർഷകനാണ്.മറ്റ് കൃഷികളൊക്കെ ഉണ്ട് എങ്കിലും ഈ വർഷം സിമന്റ് പോസ്റ്റ് ഒരു 50 കരിമുണ്ട പരീക്ഷണാർത്ഥം ചെയ്തിട്ടുണ്ട്. ഇത്ര ഭംഗിയായി കുരുമുളക് കൃഷിയെപ്പറ്റി ഒരു ക്ലാസ് തന്നെ എടുത്തു എന്ന് പറയാം അദ്ദേഹത്തിന് ഒത്തിരി നന്ദി. കഴിയുമെങ്കിൽ എനിക്ക് ആ തോട്ടം കാണാൻ അവിടെനിന്ന് എത്തണം എന്നുണ്ട് ഞാനും ഒരു പൊതുപ്രവർത്തകൻ ആണ് ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ സ്റ്റൈലിങ് കമ്മിറ്റി ചെയർമാൻ കൂടിയാണ്.
അവതാരകൻ നല്ല നിലവാരം പുലർത്തുന്നു ... .നല്ല ഭാഷ .... ശ്രീ. സെബി ഒന്നാം തരം കർഷകൻ .... അഭിനന്ദനങ്ങൾ..... മികച്ച വീഡിയോ .... ദൈർഘ്യം കുറച്ചാൽ നല്ലത് ....
നല്ലൊരു കൃഷി അനുഭവം താങ്കളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു... ഒരു പക്ഷെ രാഷ്ട്രീയത്തിൽ ഷോബിച്ചത് കൊണ്ടായിരിക്കാം നല്ലൊരു കർശനമായി വളർന്ന് പന്തലുക്കാൻ കഴിഞ്ഞത്..... സന്തോഷം... ഒത്തിരി സന്തോഷം.... നന്മകൾ നേരുന്നു....
ഇക്കാലത്തും മുരിക്കിൽ കൊടി കയറ്റി ഭാഗ്യം പരീക്ഷിക്കുന്നോ. PVC പൈപ്പും സിമൻ്റ് കാലുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കൈരളി , അഗളി, തെക്കൻ മുതലായ ഇനങ്ങൾ കൂടുതൽ വിളവും ലിറ്റർ വെയിറ്റും കിട്ടുന്നതാണ്.
@@chrysostomg8281 ഒരു കിലോ പച്ച കുരുമുളക് ഉണക്കായാൽ കിട്ടുന്ന തൂക്കത്തേയാണ് ലിറ്റർ വെയിറ്റ് എന്ന് പറയുന്നത്. ചിലയിനങ്ങൾ ഒരു കിലോ ഉണങ്ങിയാൽ മുന്നൂറോ മുന്നൂറ്റി അമ്പതോ ഗ്രാമേ ഉണ്ടാകൂ. ചില ഇനങ്ങൾ നാനൂറും നാനൂറ്റമ്പതും അതിൽ കൂടുതലും ഉണ്ടാകും
ഞാൻ ശ്രദ്ധിച്ച ഒരു കാര്യം ചോദ്യം ചോദിക്കുന്നയാൾ നന്നായി ഗൃഹപാഠം ചെയ്തിട്ടുണ്. വളരെ നന്നായിട്ടുണ്ട്. അഭിനന്ദനം . കിടക്കട്ടെ ഒരു ലൈക്ക്
രാഷ്ട്രീയം തന്നെ കൃഷി ആയി കാണുന്ന ഈ കാലത്ത് . ചേട്ടന് ഒരു ലൈക് ഇരിക്കട്ടെ ❤❤
വളരെ നല്ല ഒരു കുരുമുളക് കർഷകനെ അവതരിപ്പിച്ചതിൽ ഒത്തിരി നന്ദി. ഞാനും ഒരു കുരുമുളക് കർഷകനാണ്.മറ്റ് കൃഷികളൊക്കെ ഉണ്ട് എങ്കിലും ഈ വർഷം സിമന്റ് പോസ്റ്റ് ഒരു 50 കരിമുണ്ട പരീക്ഷണാർത്ഥം ചെയ്തിട്ടുണ്ട്. ഇത്ര ഭംഗിയായി കുരുമുളക് കൃഷിയെപ്പറ്റി ഒരു ക്ലാസ് തന്നെ എടുത്തു എന്ന് പറയാം അദ്ദേഹത്തിന് ഒത്തിരി നന്ദി. കഴിയുമെങ്കിൽ എനിക്ക് ആ തോട്ടം കാണാൻ അവിടെനിന്ന് എത്തണം എന്നുണ്ട് ഞാനും ഒരു പൊതുപ്രവർത്തകൻ ആണ് ഏറ്റുമാനൂർ മുനിസിപ്പാലിറ്റിയിലെ സ്റ്റൈലിങ് കമ്മിറ്റി ചെയർമാൻ കൂടിയാണ്.
അവതാരകൻ നല്ല നിലവാരം പുലർത്തുന്നു ... .നല്ല ഭാഷ .... ശ്രീ. സെബി ഒന്നാം തരം കർഷകൻ .... അഭിനന്ദനങ്ങൾ..... മികച്ച വീഡിയോ .... ദൈർഘ്യം കുറച്ചാൽ നല്ലത് ....
Good
മികച്ച കർഷകൻ നല്ല ജനപ്രതിനിധിയായിരിക്കും. പാറപ്പായിയുടെ ജനസമ്മതിക്ക് കാരണം അദ്ദേഹം കർഷകന്റെ ചൂര് അറിഞ്ഞ് ജീവിക്കുന്നു എന്നതാണ്. Keep it up..
നല്ല ഒരു കർഷകനെ പരിചയപ്പെടുത്തിയതിന് അഭിനന്ദനങ്ങൾ
Good.. കുരുമുളക് രോഗങ്ങൾ.. തണ്ട് തുരപ്പൻ.. കുറിച്ച്... ഒരു വീഡിയോ ചെയ്യുക.
നല്ലൊരു കൃഷി അനുഭവം താങ്കളിൽ നിന്ന് മനസ്സിലാക്കാൻ കഴിഞ്ഞു... ഒരു പക്ഷെ രാഷ്ട്രീയത്തിൽ ഷോബിച്ചത് കൊണ്ടായിരിക്കാം നല്ലൊരു കർശനമായി വളർന്ന് പന്തലുക്കാൻ കഴിഞ്ഞത്..... സന്തോഷം... ഒത്തിരി സന്തോഷം.... നന്മകൾ നേരുന്നു....
Valare nannayittundu
സമ്മിശ്ര കൃഷി ആണ് ഈ കാലത്ത് മെച്ചം നല്ല അവതരണം
മികച്ച കർഷകൻ👍👍👍👌👍👌
Congrats for being one of the best farmer in the area and for being a very good social worker!!👏🏻
Nalla.vivaramulla.oruKrushykkaranAnuAthynta.Gunavum.kittunnundu..Congratulations
You g ga
Good said and very useful conversation for respective farmers. It is a library book to ref.. In future. Thanks.
വളരെ നല്ല അവതരണം
Best wishes..
Love 💖 from kozhikode
Very comprehensive. Congrats
തവാരണതല എന്നാൽ എന്താണ്
മുരിക്ക് കാലിൻ്റെ നീളം എത്രയാണ്
Well explained dear
Keep it up 👍
സിബി മെമ്പറിന് അഭിനന്ദനങ്ങൾ
Hai
സിൽവർ സ്റ്റാർ ആപ്പിൾ മുതലായവയിൽ കൊടി ഇടാറുണ്ടോ
Super pepper farmer. Congratulations farmer and jobin
അഭിനന്ദനങ്ങൾ.
ചേട്ടാ കുമ്പുങ്ങൾ തോട്ടം ഒരു വീഡിയോ ചെയ്യുമോ.
Good Farmer, congrgulaction
താങ്ങു കാൽ ഏതാണ്
Good farmer social worker good man
Enthanu 'thavarana' thaikal ennu paranjal ?
കരിമുണ്ട യുടെ ഗുണം എന്താണ്. ഇതിന്റ കുറ്റി കുരുമുളക് ന്റെ വീഡിയോ ചെയ്യാമോ
Siby parapayiii💙💙💙
സമ്മിശ്ര കൃഷിപോലെ എല്ലാം ചേർത്ത് പിടിച്ച് കൊണ്ടുപോകുന്നു, പതിരില്ലാത്ത വാക്കുകൾ
ഇക്കാലത്തും മുരിക്കിൽ കൊടി കയറ്റി ഭാഗ്യം പരീക്ഷിക്കുന്നോ. PVC പൈപ്പും സിമൻ്റ് കാലുമാണ് ഇപ്പോൾ ഉപയോഗിക്കുന്നത്. കൈരളി , അഗളി, തെക്കൻ മുതലായ ഇനങ്ങൾ കൂടുതൽ വിളവും ലിറ്റർ വെയിറ്റും കിട്ടുന്നതാണ്.
എവിടെ കിട്ടും??
ലിറ്റർ വെയിറ്റ് എന്താണ്
@@chrysostomg8281 ഒരു കിലോ പച്ച കുരുമുളക് ഉണക്കായാൽ കിട്ടുന്ന തൂക്കത്തേയാണ് ലിറ്റർ വെയിറ്റ് എന്ന് പറയുന്നത്. ചിലയിനങ്ങൾ ഒരു കിലോ ഉണങ്ങിയാൽ മുന്നൂറോ മുന്നൂറ്റി അമ്പതോ ഗ്രാമേ ഉണ്ടാകൂ. ചില ഇനങ്ങൾ നാനൂറും നാനൂറ്റമ്പതും അതിൽ കൂടുതലും ഉണ്ടാകും
Plant kittumo
Good
Just wanted to ask which is Tellicherry pepper ? Does these pepper exist ?
Super congratulations 🎉🎉🎉🎉🎉
സൂപ്പർ സൂപ്പർ 👍👍👍
തവാരണ തല എന്താണ്??
Supper 😍
Thikkal ayachu tharumo
Nalla video
Payyani thangu Kal nallathalle
സൂപ്പർ👌
തവർണ തല എന്നത് ഒന്ന് വിവരിക്കാവോ
Kottanadan 2 kilokku 1 kg kittum 35 varsham prayamulla karimunda veettil ondu
Enthane thavarana thala ennu parayannathu
2x2 കുഴി എടുക്കുന്നത് മുരിക്കിൻ കാല് നടാനാണ് . ഒന്നുകൂടെ കേട്ടു നോക്കുക .
ഓ രോ പേരുകൾ ഇത് ആരാണ് പേര് ഇട്ടത്
Good farmer
Very nice 🤗🤗
എന്താണ് തവാരണ തല
ചുവട്ടിൽ നിന്നും കിളിച്ചു വള്ളി വീശുന്ന തലപ് . സാധാരണ ഇത് മുറിച്ചാണ് നടുന്നത്
Valare nalla video Thank you
@@rajeshsrpulickal2733
അല്ല രാജേഷ് ചേട്ടാ... പോളിതീൻ കൂടയിൽ കിളിർത്ത കരുത്തുള്ള തൈകൾ ആണ് തവാരണ കൊണ്ട് ഉദ്ദേശിക്കുന്നത് 👍🏻👍🏻
Good performance
Super 👍👍
നന്നായി 😍👍
Pp
Soooppper❤️❤️❤️❤️
നന്നായിട്ടുണ്ട് 👌
👍👍👍
കുരുമുളക് പറിക്കാൻ ആളെക്കിട്ടുന്നെങ്കിൽ ok.... പണിക്ക് ആളില്ലാത്ത സ്ഥലത്ത് കൃഷി ചെയ്തിട്ടും കാര്യമില്ല....
കയറാവുന്ന ഉയരത്തിൽ വച്ചു കൊടി മുറിച്ചു കൊടുത്തു, എത്താവുന്ന ഉയരത്തിൽ നിർത്തുക.
Hi sir what is supporting tree name and what is distance between plant to plant and line to line
എന്താണ് തവരാണ തല എന്നൊന്ന് അറിയുന്നവർ പറയാമോ?
നഴ്സറികളിൽ നിന്ന് വാങ്ങുന്ന കവർ തൈ ക്കാണ് thavarana തൈ എന്ന് പറയുന്നത്
💯❤👌👌👌👌
You are wearing a nice shirt
Which brand or shop is it from
Thank u 😍🥰 branded ഒന്നുമല്ല.. ഞങ്ങടെ നാട്ടിൽ ഒരു ഷോപ്പ് ഉണ്ട്.. ജ്യോതി ടെക്സ്... അവിടുന്ന് വാങ്ങിയതാ 😀 ഒരു 6 വർഷം മുമ്പ്... Rs. 250/-
Ta
Nice
ഈ പുള്ളീടെ വണ്ടിയല്ലേ ആരോ തട്ടിയെടുത്ത കള്ളക്കഥ പറഞ്ഞത്
👍
Hi
പറിക്ക കൂലി ആണ് സഹിക്കാൻ പറ്റാത്തത് 1000ayi
പോവാൻ പറ മോനെ.. ഞങ്ങൾ 600/- + food കൊടുക്കും.. അത് ന്യായമായ കൂലിയാ ഇപ്പോൾ 👍🏻👍🏻
Per day 1000 ano?
കുറ്റി കുരുമുളക് നടുക, അല്ലെങ്കിൽ ഏണി വച്ചു കയറാൻ കഴിയുന്ന ഉയരത്തിൽ വച്ചു വള്ളി അറ്റം ചെത്തി കളഞ്ഞു fungicide പുരട്ടുക. 👌
@@jitheshkr ruclips.net/video/of5toEKd6DY/видео.html
ഏറ്റവും നല്ല കൊടി കയ്യിരളി കുരുമുളക് ആണ് 🙏🙏🙏
Atengane
എവിടെ കിട്ടും
ഇതിലും നല്ല കൊടിയന്നു കയ്യിരളി
Super 👍👍
👍👍👍👍