കുമ്പുക്കൽ കുരുമുളക് കൃഷി കൂടുതൽ വരുമാനം നേടാം Kumbukkal Pepper Farming in Malayalam

Поделиться
HTML-код
  • Опубликовано: 18 фев 2022
  • മികച്ച വിളവിനും രോഗപ്രതിരോധ ശേഷിക്കും കുമ്പുക്കൽ കുരുമുളക് Kumbukkal Pepper Farming in Malayalam
    Booking 860 630 6402
    9895 300 588
    / @kumbukkalselectionpepper
    » My Other Channel Home Remedies : / tipsforhappylife
    ♥ ♥ For PR/Collaboration Contact: tipsforhappylife2015@gmail.com
    Don't forget to subscribe 😌✨️
    Please Contact me : INSTAGRAM ♥ ♥ : Instagram: / annieyujin
    🎬 More Videos
    💥 Rambuttan Farming Tips - • 11 സെൻറ്റിലെ റംബൂട്ടാൻ...
    💥 Mangosteen Farming - • മാങ്കോസ്റ്റീൻ എന്ന മധു...
    💥 Nutmeg Farming - • ജാതി തൈ നടുമ്പോൾ ശ്രദ്...
    💥 JackFruit Farming - • ഒരു വർഷം കൊണ്ട് വിയറ്റ...
    💚 Stephan & Annie Yujin
    #blackpepper
    #kurumulakkrishi
    #kumbukkalpepper
    #blackpepperfarming
    #kumbukkal
    #pepperfarmingkerala
    #kumbukkalpepperfarmandnursery
    #pepperplantation
  • ХоббиХобби

Комментарии • 157

  • @kichukichzz7838
    @kichukichzz7838 2 года назад +2

    Supper supper Vedieo nalla pola manasilaki thannu egina oru vedieo etathinu Thanku so much Echaya Anni God bless you

  • @AssainarPoochengal
    @AssainarPoochengal 6 месяцев назад

    Nanmaniranja udyogastanneenaal vazhatte❤

  • @sadanandanmaniyoth207
    @sadanandanmaniyoth207 Год назад +2

    ഞാൻ കോഴിക്കോട് വടകരക്കാരനാണ് 50 തൈക്ക് ഓർഡർ ചെയ്തിട്ട് കുറച്ച് താമസിച്ചിട്ടാണെങ്കിലും നല്ല കരുത്തുറ്റ തൈകൾ 10 - 7-23 ന് വടകരയിൽ എത്തിച്ചു തന്നു. വളരെ നന്ദി രേഖപ്പെടുത്തുന്നു

    • @KrishiLokam
      @KrishiLokam  Год назад

      Ok thanks.

    • @vivekkv1798
      @vivekkv1798 11 месяцев назад +4

      തയ്യ് എത്ര രൂപയാണ്

    • @subhashmadhavan9855
      @subhashmadhavan9855 10 месяцев назад +1

      എത്ര രൂപയാണ് വില..

  • @jeffyfrancis1878
    @jeffyfrancis1878 2 года назад +3

    Always with valuable information. 👍😍💕

  • @NattuvaHi-1324-ab
    @NattuvaHi-1324-ab 2 года назад

    നല്ല അവതരണം

  • @user-qp4jz8zf3j
    @user-qp4jz8zf3j Год назад +1

    Good information 🎉

  • @rekhaajith9990
    @rekhaajith9990 2 года назад +3

    Yes.... Evare kurichu njan kettittund... Super Kurumulaku anu... Avarude matram swantham.... Good video

  • @ponnammathankan616
    @ponnammathankan616 2 года назад +1

    very very useful video

  • @akhilgopalkrishnan5686
    @akhilgopalkrishnan5686 2 года назад +1

    Super bro good luck

  • @randeepkv4289
    @randeepkv4289 5 месяцев назад +4

    കുമ്പക്കൽ 100pc തരൂ അതാണ് പ്രശ്നം നമ്മളെ പോലുള്ള പുതുക്കകാർക്ക് 10pc കിട്ടിയാൽ മതിയാർന്നു

  • @narayanadasdas5825
    @narayanadasdas5825 2 года назад

    Super......

  • @basilpa1297
    @basilpa1297 11 месяцев назад +1

    Supper

  • @manjubino9190
    @manjubino9190 2 года назад

    Supperrr 😍👍🏻👍🏻👍🏻

  • @meandibm
    @meandibm 2 года назад +3

    Super Sir. Very useful. Bush pepper available with them? Do they courier outside Kerala?

    • @KrishiLokam
      @KrishiLokam  2 года назад

      Please contact number in this video.

  • @abdulkhadarabdulkhader74
    @abdulkhadarabdulkhader74 2 года назад

    Suppar

  • @prakashanmundayatan8735
    @prakashanmundayatan8735 Год назад

    നമസ്കാരം ചേട്ടാ.

  • @vattamkulam1
    @vattamkulam1 7 месяцев назад +4

    Cash koduthal pinne avar phone edukaarilla, 4 month tharamennu paranjhu , but 6 month kazhinjhu, ithu vare kitiyilla, udaayippanu , trissur nursery better, Vijay pepper

  • @Timetoeatsusanshaji960
    @Timetoeatsusanshaji960 2 года назад +1

    👌👌👌

  • @rajansudararaj4361
    @rajansudararaj4361 3 месяца назад +1

    good morning

    • @KrishiLokam
      @KrishiLokam  3 месяца назад

      Good evening.
      ruclips.net/video/Y82WoqXV4nQ/видео.html

  • @rajishadinesh3827
    @rajishadinesh3827 2 года назад

    👍👍

  • @rajansudararaj4361
    @rajansudararaj4361 3 месяца назад

    OK

  • @ragavanrajeev4683
    @ragavanrajeev4683 2 года назад +3

    ആ ചേട്ടൻ പറഞ്ഞത് കറക്റ്റ് ആണ് 25 വർഷമായി ഒരു കുരുമുളക് ചെടി വീട്ടിലുണ്ട് അതിനു വളം ഒന്ന ഇടാറില്ല പക്ഷേ കുരുമുളക് കിട്ടാറുണ്ട്

    • @KrishiLokam
      @KrishiLokam  2 года назад

      Thanks a lot😍😍

    • @renurenu4721
      @renurenu4721 6 месяцев назад

      Wer is the place ,can I get a chance to visit ,which BREAD u are using ..

  • @dasanb.k2010
    @dasanb.k2010 5 месяцев назад +1

    ഞാൻ 10 എണ്ണത്തിന് ഓർഡർ കൊടുത്തു പണം അടച്ചു 2023 ഏപ്രിലിൽ, ജൂലായ് 26 ന് തൈകൾ തരാം എന്നു പറഞ്ഞു. കിട്ടിയില്ല. പിന്നെ തിരികെ പണം വാങ്ങി. എങ്ങനെ?

    • @srfarming7750
      @srfarming7750 5 месяцев назад +1

      ഞാനും 200 തൈ ക്യാൻസൽ ചെയ്തു പണം വാങ്ങി

  • @khajahussain3610
    @khajahussain3610 2 года назад +2

    1st view

  • @abdulmanafka4541
    @abdulmanafka4541 2 года назад

    👍

  • @varghesepv172
    @varghesepv172 6 месяцев назад +1

    Karimundabest

  • @dottymarydasan3535
    @dottymarydasan3535 2 года назад +2

    Kollathottokke delivery undo

  • @noufalmajeed6223
    @noufalmajeed6223 6 месяцев назад +1

    പെരുംകൊടി യുടെ തിരിയും കുമ്പുകന്റെ തിരിയും ഏതാണ്ട് ഒരേ പോലെ ഉണ്ട് 2ഉം ഒന്നാണോ

  • @dottymarydasan3535
    @dottymarydasan3535 2 года назад +1

    Kuttikurumulakinu entha vila 👍

    • @KrishiLokam
      @KrishiLokam  2 года назад

      onnu videoyile number il chodikkamo... kooduthal details avaru paraju tharum..

    • @beenabenny7354
      @beenabenny7354 Год назад +1

      ഇൻർവ്യൂ നടത്തുന്നവർ വില കൂടി ചോദിച്ചു പറഞ്ഞാൽ നന്നായിരുന്നു. വില നമുക്കു പറ്റുന്നതാണെങ്കിൽ വിളിച്ചാൽ പോരേ ?എല്ലാവരും വിളിച്ചു ശല്യപ്പെടുത്തുന്നതെന്തിനാണ് ?

  • @aniljohn6882
    @aniljohn6882 6 месяцев назад +1

    പൂർണ്ണ വളർച്ചയെത്തിയാൽ ഒരു ചെടിയിൽ ശരാശരി വാർഷിക ഉൽപ്പാദനം എത്ര ആണ്

    • @KrishiLokam
      @KrishiLokam  6 месяцев назад

      video il koduthirikkunna number il contact cheyye

  • @jafferkuttimanu2884
    @jafferkuttimanu2884 2 года назад +2

    Blue pant etta youthen aranu?????????

  • @kbalan4157
    @kbalan4157 Год назад +1

    കൂമ്പു ക്കൽ ക്കരു മുളക് തൈകൾ കോടിക്കാട് ജില്ലയിൽ വിതരണ o ഉണ്ടോ ?

    • @KrishiLokam
      @KrishiLokam  Год назад

      Video il koduthirikkunna number il contact cheyye

  • @ramachandrannambiar4235
    @ramachandrannambiar4235 2 года назад

    Super sound

  • @shihabshiya1647
    @shihabshiya1647 Год назад +3

    ഇതിന്റെ ലൊക്കേഷൻ എവിടെയാ

    • @KrishiLokam
      @KrishiLokam  Год назад

      Video il koduthirikkunna number il contact cheyye avar paranju tharum.

  • @ramakrishnanerakkodan1627
    @ramakrishnanerakkodan1627 10 месяцев назад

    Booked with payment done .
    Was told that it will be supposed by 10th august .
    Now it is Sept 9th .
    They are not replying to my messages .
    Not taking my phone call .
    What shall I understand. ?

    • @KrishiLokam
      @KrishiLokam  10 месяцев назад

      ഈ വീഡിയോ ചെയ്യാൻ നമ്മളെ contact ചെയ്ത ആൾക്ക് മെസ്സേജ് കൊടുത്തിട്ടുണ്ട് .അവർ ഡീൽ ചെയ്‌തോളും .
      അവരെ വിളിക്കുകയും whatsapp ചെയ്യുകയും ചെയ്തോളു

    • @PoulosePoulose-we6hk
      @PoulosePoulose-we6hk 6 месяцев назад

      Aaß qq❤​@@KrishiLokamin hu hu hu TFT hu byb hu hu hu😊😅
      .
      .....
      ...
      ..
      ...
      ...............
      .
      ,😊😅😮😢😂

  • @kapphilip9654
    @kapphilip9654 2 года назад +1

    Route ഒന്നും parayamo

    • @KrishiLokam
      @KrishiLokam  2 года назад

      Contact number video il koduthittunde. avar paranju tharum.

  • @Unbotech__._
    @Unbotech__._ 6 месяцев назад

    നിങ്ങൾ പറഞ്ഞതുപോലെ തൈ നാട്ടു വളർന്നു കയ്ച്ച വീഡിയോ ഇതുവരെ ഇട്ടില്ലല്ലോ

    • @KrishiLokam
      @KrishiLokam  6 месяцев назад

      ettallooo.....eppo vannalum nirye kaya undu... eniyum video veno..questions new comment ayii onnu ettolu 1 year munne ettathanu ruclips.net/video/PvdBO4_MRJU/видео.html

  • @bot3069
    @bot3069 2 года назад

    കരുമുളകിന് എന്താണ് വളം ചെയ്യേണ്ടതെന്ന് പറയാമോ,

  • @saidalimt845
    @saidalimt845 3 месяца назад

    പരസ്യത്തിൽ

  • @jojuittyerah
    @jojuittyerah 4 месяца назад

    കവുങ്ങിൻ ചുവട്ടിൽ ഇത്‌ നടാൻ പറ്റുമോ

  • @ahmadk7666
    @ahmadk7666 8 месяцев назад +5

    കുമ്പുക്കൽ ഇഷ്ടപ്പെട്ടു എന്ന് നിങ്ങൾ പറഞ്ഞാലും അവാർഡും കൃഷിക്കാർക് ഉപകാരമല്ല കരിമുണ്ട നാടൻ എത്രയോ ഭേദം

    • @KrishiLokam
      @KrishiLokam  8 месяцев назад

      Thanks❤💕💜♥💐

  • @jollytomy4946
    @jollytomy4946 2 года назад +2

    Madam തെങ്ങ് കയ്ച്ചു നന്നായി ഫലം കിട്ടിക്കൊണ്ടിരുന്നതാണ്. എന്നാൽ ഇപ്പോൾ തേങ്ങ പാതി ആകും മുൻപ് കൊഴിഞ്ഞു ഉണങ്ങി വീഴുന്നു. മച്ചിങ്ങയും ഉണങ്ങി വീഴുന്നു. ഇത്തിന എന്താണ് മരുന്ന്

    • @KrishiLokam
      @KrishiLokam  2 года назад

      thenge kanathe oru answer parayan bhudimuttane.ningalude krishi bhavan il poyi krishi officer node samsarikke avar vanne nokkitte paranju tharum.

  • @franciskoottumkal5180
    @franciskoottumkal5180 Год назад +1

    Sebastian kadaplakal

  • @syedejaz6365
    @syedejaz6365 10 месяцев назад +1

    I paid 5000 rs for kombukkal pepper vines. Till now I haven't received. They are not responding

    • @KrishiLokam
      @KrishiLokam  10 месяцев назад

      ഈ വീഡിയോ ചെയ്യാൻ നമ്മളെ contact ചെയ്ത ആൾക്ക് മെസ്സേജ് കൊടുത്തിട്ടുണ്ട് .അവർ ഡീൽ ചെയ്‌തോളും .
      അവരെ വിളിക്കുകയും whatsapp ചെയ്യുകയും ചെയ്തോളു

    • @yadhindradasm3116
      @yadhindradasm3116 8 месяцев назад

      My experience is also the same.

  • @sumithranom
    @sumithranom Год назад

    ബ്രസീലിയൻ തെപ്പെല്ലി 5 കൊമ്പ് അയച്ചുതരാമോ? സ്ഥലം എൻ. പറവൂർ. എറണാകുളം ഡിസ്റ്റിക്🙏❤️

  • @sajin.v4896
    @sajin.v4896 2 года назад +3

    വയനാട്ടിൽ ലഭ്യമാക്കുമോ ?

  • @chandrashekharnaircs3008
    @chandrashekharnaircs3008 2 года назад +3

    Ningal itrayokka paranjittum Vila matram entane parayattate.

    • @KrishiLokam
      @KrishiLokam  2 года назад

      ee video varshangal kazhinjalum ethepole undakum .next year il chedi kalude rate change akum. appole video il parayunna rate ethanallo enne paranj party kal vilikkum .angane problem undayathe kondane eppole rate parayathathe. video il avarude number koduthittunde athil contact chaithal correct paranju tharum.

  • @SindhuVL-wd6rt
    @SindhuVL-wd6rt 29 дней назад

    എന്റെ വീട്ടിലെ കുരുമുളക് തയ്യിൽ തിരിയിടും പക്ഷേ കായ് ഉണ്ടാവില്ല എന്താണ് ഇതിനൊരു പ്രതിവിധി

    • @KrishiLokam
      @KrishiLokam  22 дня назад

      നിങ്ങളുടെ തോട്ടങ്ങൾക്ക് ആവശ്യമുള്ള ഓർഗാനിക് വളങ്ങളെ കുറിച്ച് കൂടുതൽ അറിയാൻ whatsapp ചെയ്യുക wa.me/9383443412

  • @Mohammadali-t8s
    @Mohammadali-t8s 5 месяцев назад +1

    ഇതിന്റെ തൈകൾ മലപ്പുറം
    കിട്ടുമോ....?

    • @Gikku2104
      @Gikku2104 4 месяца назад

      കേരള, തമിഴ്നാട്, കർണാടക സപ്ലേയുണ്ട്.

  • @jayalal6564
    @jayalal6564 2 года назад

    2.5 varsham kazhinjappol 2 kg dry pepper kitti kumbukkal

  • @ColorPallette825
    @ColorPallette825 Год назад

    Price?

  • @Baby.sbaby.s-ui7dx
    @Baby.sbaby.s-ui7dx 5 месяцев назад +1

    വെള്ളം ഒഴിക്കുക ദ്രുതവാട്ടം മാറും 😒

  • @Sinopepperfarm
    @Sinopepperfarm 2 года назад +4

    ഇത്രേം പറഞ്ഞ സ്ഥിതിക്ക്‌ കുരുമുളക് തൈകളുടെ വില കൂടെ പറയാമായിരുന്നു

    • @KrishiLokam
      @KrishiLokam  2 года назад

      next year varumbole rate change akumallo athe kondane rate parayathathe.
      2 year kazhinje ee video kanditt vilikkunnavar parayum rate ethra anallo enne angane problem undayathe kondane rate parayathathe. video il koduthirikkunna number il contact chaithal correct paranju tharum.

    • @aboobackersiddeeq8520
      @aboobackersiddeeq8520 Год назад +1

      Date vechu vilaparanjal mathi

    • @beenabenny7354
      @beenabenny7354 Год назад +1

      ​ അതെ@@aboobackersiddeeq8520

  • @somadasarackal4119
    @somadasarackal4119 10 месяцев назад +1

    വയനാട്ടിൽ തൈ കിട്ടുമോ

    • @KrishiLokam
      @KrishiLokam  9 месяцев назад

      Video il contact number koduthittunde.

    • @yadhindradasm3116
      @yadhindradasm3116 8 месяцев назад

      Kittum But I do not think that he will not want me to tell my experience . LOUSY!

  • @murshidashihab8840
    @murshidashihab8840 4 месяца назад

    ഇവരുടെ നമ്പർ വീഡിയോയിൽ ഇല്ലല്ലൊ

  • @manichalingalmanichalingal6968
    @manichalingalmanichalingal6968 10 месяцев назад +1

    വെയിൽ കൂടുതൽ ഉള്ള സ്ഥലത്ത് നാടൻ പറ്റുമോ

    • @fasilfaisu1315
      @fasilfaisu1315 10 месяцев назад

      വെള്ളം കിട്ടുമെങ്കിൽ ആഴ്ചയിൽ ഒരു പ്രാവശ്യം മൂടൊന്നിന്ന് 10 ലിറ്റർ വെള്ളം തോതിൽ നനക്കുക '
      അതായത് ഫെബ്രുവരി മുതൽ മെയ് മാസം മഴ ലഭിക്കുവോളം നനക്കാം -

    • @KrishiLokam
      @KrishiLokam  10 месяцев назад

      Video il contact number koduthittunde. call chaithal details paranju tharum.normaly over vail ellathathane nallathe.

  • @jamesjoseph9309
    @jamesjoseph9309 2 года назад +1

    കുമ്പുകൾ ഇനം തണലിൽ കയ്ക്കുമോ?

    • @KrishiLokam
      @KrishiLokam  2 года назад

      Oru 50% sunlight undengil nallathane.kuduthal details ne vedio il koduthirikkunna number il contact cheyye.

  • @sasikumarv7734
    @sasikumarv7734 4 месяца назад

    മണൽ കൂടിയ തീര ദേശങ്ങൾക്ക് അത്ര യോഗിച്ചതല്ല, ഹൈറേഞ്ച് ഇനം

    • @KrishiLokam
      @KrishiLokam  4 месяца назад

      Ok, Buy Organic Fertilizers wa.me/9383443412

  • @lalsy2085
    @lalsy2085 2 года назад

    കുറ്റി കുരുമുളകും ഉണ്ടല്ലേ

    • @KrishiLokam
      @KrishiLokam  2 года назад

      Athe..videoyil last parayunnudu

  • @AshokKumar-ix8rc
    @AshokKumar-ix8rc 6 месяцев назад +1

    കൂമ്പ്ക്കൾ രണ്ടും വള്ളി തരുമോ cash തരാം. Tvpm

  • @rjkottakkal
    @rjkottakkal 2 года назад +4

    ബുക്കിങ് മിനിമം തൈ എത്രയാണ്

    • @KrishiLokam
      @KrishiLokam  2 года назад

      Video il koduthirikkunna number il contact cheyyu.

  • @bibinmylackal
    @bibinmylackal 2 года назад +2

    Location pls

    • @KrishiLokam
      @KrishiLokam  2 года назад

      video il koduthirikkunna number il contact cheyye.

  • @ashinalipulickal
    @ashinalipulickal 2 года назад +1

    ഇവരിൽ നിന്ന് മാത്രം അല്ല ഈ തൈ കിട്ടുന്നത്.

    • @KrishiLokam
      @KrishiLokam  2 года назад +2

      Avar paranjathe mattu nursery kalkke avar kodukkunnilla ennane. krishikkarkke mathrame kodukku enne paranju.

    • @josephmathewpanackal
      @josephmathewpanackal Год назад

      ruclips.net/video/0rPRpn-RXMs/видео.html

  • @hameedpk8375
    @hameedpk8375 Год назад +11

    ഓൺലൈനിൽ പണം അടച്ച് 4 മാസത്തിനു് ശേഷം മൂന ' നാലിലകളുള്ള തൈകൾ എനിക്ക് ലഭിച്ചു: വളരെ ശ്രദ്ധയോടെ എല്ലാ നിയമങ്ങളും പാലിച്ച് നട്ടു: കൊടികയറിക്കൊണ്ടിരിക്കുമ്പോൾ കൂമ്പ് കരിഞ്ഞു പോകുന്നു: ഇല മഞ്ഞളിച്ച് നിൽക്കുന്നു: യൂറ റൂബിനെയും കൃഷി ഓഫീസറേയും ആശ്രയിച്ച് പല പ്രതിവിധികളും ചെയ്തു: ഗുണം കിട്ടിയില്ല: പ്രധിവിധി അറിയാൻ ആഗ്രഹിക്കുന്നു -

    • @KrishiLokam
      @KrishiLokam  Год назад

      Video il koduthirikkunna number il contact chaithal paranju tharum.

    • @sradhakrishnan9748
      @sradhakrishnan9748 Год назад

      Mannu parisodhana nadathanam moolakangal noki parichrikanam kattilulla mulaku polala natile malineekarana anthareeksham anu ithelam noki cheyuka

    • @josekaredan7031
      @josekaredan7031 11 месяцев назад

      Verygood Verynicedomonstration

    • @manoharanpp2695
      @manoharanpp2695 10 месяцев назад +2

      കുരുമുളക് വള്ളിയുടെ വില കൂടി ഉൾപ്പെടുത്തിയാൽ നന്നായിരുന്നു

    • @manuchacko4216
      @manuchacko4216 7 месяцев назад +1

      Gg 13:54 l notwithstanding this j👾r😅w​@@KrishiLokam

  • @salimali6307
    @salimali6307 3 месяца назад

    ഫോൺ നമ്പർ തരുമോ?

  • @naturesexoticscenario4613
    @naturesexoticscenario4613 Год назад +2

    കുമ്പുക്കൽ കുരുമുളക് തൈകൾ..തൃശൂർ ജില്ലയിൽ ഏതെങ്കിലും .. നേഴ്സറിയിൽ Available ആണോ..?
    കുമ്പുക്കൽ കുരുമുളക് തൈ നഴ്സറിയിൽ നേരിട്ട് വന്നു കണ്ട് വാങ്ങാൻ... എവിടെ വരണം..?
    നേരിട്ട് വന്നു വാങ്ങുമ്പോൾ എത്ര ആണ് ഒരു തൈക്ക് വില എത്ര ആണ് ..?
    നിലവിൽ എവിടെ ആണ് ഇത് നേരിട്ട് വന്നു വാങ്ങാൻ കിട്ടുന്നത്..?

    • @KrishiLokam
      @KrishiLokam  Год назад

      Video il contact number koduthittund. avar details paranju tharum.

  • @pushkarantk5652
    @pushkarantk5652 2 года назад +2

    👍