@@AbdullakunhiAbdulla-xk8ui മഴയുടെ തുടക്കത്തിൽ, ഒരു വർഷം പ്രായമായ തൈ വെച്ചു പിടിപ്പിക്കുക. എല്ലാ വർഷവും മഴ തുടങ്ങുമ്പോൾ ചാണകപ്പൊടി ഇട്ട് മണ്ണ് ഇളക്കി കൊടുക്കുക മാത്രം ചെയ്തു
നിങ്ങൾ എന്തിനാണ് ഇത്രയധികം അസൂര്യപ്പെടുന്നത് മറ്റുള്ളവരുടെ കൃഷി മുടിപ്പിച്ചിട്ട് നിങ്ങൾക്ക് എന്ത് കാര്യം ഉപ്പു മണ്ണിൽ പ്രയോഗിച്ചാൽ ഉപ്പു മണ്ണിൽ പ്രയോഗിച്ചാൽ ആ മണ്ണ് നശിച്ചു പോകും ഉപ്പിന്റെ അംശം ഉള്ള മണ്ണിൽ ഉപ്പ കൃഷിക്ക് വളരെ അപകടമാണ് ഉപ്പില്ലാത്ത മണ്ണിൽ ആണെങ്കിൽ വളരെ നേരിയ തോതിൽ മാത്രമേ പ്രയോഗിക്കാവൂ ഇത് സത്യം സത്യം സത്യം ഒരു ഇംഗ്ലീഷ് വളം പ്രയോഗിച്ചതിനുശേഷം നന്നായി കായ്ക്കുന്ന തെങ്ങ് മുരടിച്ചത് എന്റെ അനുഭവത്തിൽ ഉണ്ട് എല്ലാവരെയും എല്ലാ വളവു പ്രയോഗിക്കരുത് 🙏
പര പരാഗണം നടക്കുന്ന വിളയിൽ ഒരിനത്തിന് മറ്റ് ഇന പരാഗ രേണുക്കൾ പതിക്കാ തിരിക്കാൻ നടത്തുന്ന മെത്തെ ഡിന് പറയുന്ന പേര് ആണ് ഇൻറർ സെ എന്ന് കുള്ളൻ വെറെറ്റി CPc R l ഇറക്കിയത് VT L1 , 2 മാത്രം
സത്യം. ശരിക്കും ഇന്റർ സി എന്ന ഒരു വെറൈറ്റി ഇല്ല. അത് കുറെ adakka വിത്ത് കൊടുക്കുന്ന വൻകിട തോട്ടക്കാർ മാർക്കറ്റിംഗിന്റെ ഭാഗമായി ഉണ്ടാക്കിയ ഒരു പേര് മാത്രം. ഫ്രം കാർക്കള മംഗ്ലൂർ.
@@ograveendhrankasargod8099കാസർഗോഡുള്ളവർക്ക് എല്ലാം കമുക് കൃഷി അറിയത്തില്ല! 500 തൈ വച്ചാൽ ഒരു പതിനഞ്ച് കൊല്ലം കഴിയുമ്പോൾ, അതിനിടയിൽ 500 തൈകൂടി വയ്ക്കും. കാരണം പറയുന്നത് ആദ്യം വെച്ച ത് പോകാറാകുമ്പഴേയ്ക്കും രണ്ടാമത് വച്ചത് ഉണ്ടായിക്കോളും എന്ന് സംഭവിക്കുന്നത് രണ്ടാമത് വച്ച തൈകൾ ആദ്യത്തെതിൻ്റെ ചോല കാരണം അതിവേഗം നേർത്ത് ഉയരംവച്ച് തോട്ടം അടഞ്ഞ് കെട്ടി രണ്ടിനും കായ് ഇല്ലാത്ത സ്ഥിതി വരും. ഇതുപോലെ ഒരു പാട് തോട്ടം കണ്ടിട്ടുണ്ട്!
ഇന്റർ മംഗള കാമുകിൽ... കുരുമുളക് കൃഷികൂടി ചെയ്യാൻ ഒക്കുമോ....? അതിന്റെ ഉയർച്ച ഇതിനെ ബാധിക്കുമോ...? കുരുമുളക് കേറ്റി വിട്ടാൽ അടക്കയുടെ ഫലത്തെ ബാധിക്കുമോ...? മറുപടി പ്രതീക്ഷിക്കുന്നു!!!! അല്ലെങ്കിൽ പിന്നെ വലിയ ഉയർച്ചയിൽ പോകാത്തതും കുരുമുളക് കൂടി കയറ്റി വിടാൻ പറ്റിയഇനം.. ഏതാണ്...?
നല്ല നാടൻ കവുങ്ങ് വെച്ച് നന്നായി പരിചാരിച്ചാൽ അതിനൊക്കില്ല ഒന്നും നാലു വർഷം മതി കായ്ക്കാൻ. എനിക്ക് അനുഭവമുണ്ട് 👍
നിങ്ങൾ അങ്ങനെ ചെയ്തോളൂ ആരും തടയില്ല
Nadan kavugh vech samayam kalayathirikkuka
നിങ്ങൾ പറഞ്ഞ നാടൻ എങ്ങിനെ പരിചരിച്ചു എന്ന് പറഞ്ഞു തരുമോ
@@AbdullakunhiAbdulla-xk8ui മഴയുടെ തുടക്കത്തിൽ, ഒരു വർഷം പ്രായമായ തൈ വെച്ചു പിടിപ്പിക്കുക. എല്ലാ വർഷവും മഴ തുടങ്ങുമ്പോൾ ചാണകപ്പൊടി ഇട്ട് മണ്ണ് ഇളക്കി കൊടുക്കുക മാത്രം ചെയ്തു
4 വർഷം കൊണ്ടൊന്നും നാടൻ കവുങ്ങ് കാഴ്ച്ചു തുടങ്ങില്ല
നിരപ്പായ തറയിൽ പത്തടി അകലവുംകയറ്റിറക്കത്തിൽ എട്ടടി അകലത്തിലും ആണ് നടുന്നത്.
വാചകമടിക്കുന്ന പോലെ കാമുങ്ങിന്റെ മുകളിൽ ഒന്നും കാണുന്നില്ലല്ലോ
Ttii paaranju nattu kappa😅 mashaallha mashaallha edap😊
Good message
തൊള്ള ബഡായി വിടാൻ മുടക്കൊന്നും ഇല്ല കൃഷി നഷ്ടമാണ്
എന്ത് തോട്ടമാണ ടോ ഇത് - നല്ല കവുങ്ങിൻ തോട്ടം കാണണമെങ്കിൽ കാസർഗോഡ് വാ, ---
Sygon inam kittumo? Endanu vila?
Utubkarellarum manushane parangupattivhu kazundakkunnaparupadiya
നിങ്ങൾ മുകളിലേക്ക് നോക്കുന്നതല്ലാതെ അടക്കാ വരത്തിൽ അടക്കാ കുലകൾ കാണിക്കുന്നില്ലാ എല്ലാം ഉപജീവനം അല്ലേ
കവുങ്ങിൻ തൈ യുടെ പട്ടക്ക് എന്താ മഞ്ഞ നിറം- മഗ്നീഷ്യം സൾഫേറ്റ് കുറച്ച് ഇട്ട് കൊട്
ഡിസ്പ്ലേയീൽ കാണിച്ച പോലുള്ള കവുങ്ങ് കായിച്ചുനിൽക്കുന്നത് kanikku
Mukalil. Kidannu ullathu
നിങ്ങൾ എന്തിനാണ് ഇത്രയധികം അസൂര്യപ്പെടുന്നത് മറ്റുള്ളവരുടെ കൃഷി മുടിപ്പിച്ചിട്ട് നിങ്ങൾക്ക് എന്ത് കാര്യം ഉപ്പു മണ്ണിൽ പ്രയോഗിച്ചാൽ ഉപ്പു മണ്ണിൽ പ്രയോഗിച്ചാൽ ആ മണ്ണ് നശിച്ചു പോകും ഉപ്പിന്റെ അംശം ഉള്ള മണ്ണിൽ ഉപ്പ കൃഷിക്ക് വളരെ അപകടമാണ് ഉപ്പില്ലാത്ത മണ്ണിൽ ആണെങ്കിൽ വളരെ നേരിയ തോതിൽ മാത്രമേ പ്രയോഗിക്കാവൂ ഇത് സത്യം സത്യം സത്യം ഒരു ഇംഗ്ലീഷ് വളം പ്രയോഗിച്ചതിനുശേഷം നന്നായി കായ്ക്കുന്ന തെങ്ങ് മുരടിച്ചത് എന്റെ അനുഭവത്തിൽ ഉണ്ട് എല്ലാവരെയും എല്ലാ വളവു പ്രയോഗിക്കരുത് 🙏
എല്ലാ kayugum. Orupola. Kayayano
Chetta saigon nalla inamano?
Congratulations
hai
ശുഷ്കിച്ച തോട്ടം - തെങ്ങിൻ്റെ ചോലയിലായിട്ടായിരിക്കും
നല്ല height ൽ ആണല്ലോ കാണുന്നത്, കുള്ളൻ കമുക് എന്നല്ലിയോ പറഞ്ഞത്
What salt is used ? Is it normal salt ? Please inform.
ഉപ്പിന്റെ കാര്യം എന്തായി 1 പരസ്യമാണ് ലക്ഷ്യം
ഞാൻ 200 തൈ വെച്ചി. ട്ട്ഞു 6 മാസം പ്രായമായി തനക്കു 9:24 ന്നു ണ്ട. NI നിങ്ങൾ രണ്ടുവഷം കയിഞ്ഞിട്റയം വളരു വഇരുന്തില്ല കരുത്തിൽ വളരുന്നില്ല
ഏത് കവുങ്കാണ് നല്ലത് എപ്പോഴും അടക്ക ഉണ്ടാവുന്നത്
ഞാൻ 6) വർഷം അഴി ഇത് വേരേ കഴിച്ച ട്ട് ഇല്ല എന്താല്ലാ വളം റെച്ചതു
Nalla kavung thai Keralathil evide kittum sir
40 കാമുകിൽ നിന്നും 134 kg പൊളിച്ച അടക്ക കിട്ടിയിട്ടുണ്ട് 4 00 kg പൊളിക്കാത്തത് ❤❤❤
ഉണക്കി പൊളിച്ചത് ആണോ
😂
നല്ലത് രോഹിത് നഗർ നല്ലവണ്ണം കായ്ക്കും അടക്ക നല്ലതൂക്കം കാണും
Mohid nagar westbangal
രോഹിത് ശർമ്മയും നല്ല അടി അടിക്കും
Thay.kachavadam.2.varsham.kavi.pada.mukkum.
Kasargodan engane und sir
No1.thattipp🤪
നടൻ കാമുക് ആണ് നല്ലത് ഇതിന്ടെ അടക്ക് തൂക്കംകുറവാണ്
എല്ലാ മരത്തിലും same same കുല ഇതെങ്ങനെ? ഒരേ വളമായതോണ്ടോ
Very nice😍😍
hai
6-7 കുലകളൊന്നും ഇതിൽ കാണുന്നില്ലല്ലോ
ഇന്റർ മംഗള കമുങ്ങ് ഇത്ര ഉയരം വെക്കുമോ... ഞങ്ങൾ ഇത് കൃഷി ചെയ്യുന്നുണ്ട് കർണാടകത്തിൽ
അതാ എന്റേം സംശയം.....
Thai enthu vilayanu chetta? Inter mangala?
ഉപ്പ് ഏതു സമയത്താണ് ഉപയോഗിക്കേണ്ടത്
30 വർഷത്തെ കമുക് കൃഷി അനുഭവം കൊണ്ട് പറയുകയാണ്. ഏറ്റവും നല്ലത് മംഗള ആണ് അതിനെ വെല്ലാൻ ഒരു കമുകും ഇല്ല.
Thanks
ഈ കാണുന്ന ഹൈറ്റിന് മുന്നെ നാടൻ കവുങ്ങിന് ഇതിൻ്റെ ഇരട്ടി അടക്ക പിടിക്കുന്നുണ്ട്
സത്യം തന്നെ
എന്റെ ചേട്ടാ ഇതൊക്കെ ആണോ തോട്ടം.... ചുമ്മാ ചിരിപ്പിക്കല്ലേ....... നല്ല കമുക് തോട്ടം കാണണമെങ്കിൽ കാസറഗോഡ് വായോ...
വെള്ളത്തിന് സമുദ്ധി കുറവുള്ള അടക്കാമര variety ഏതാണ്ട്
Kasargodan
എവിടെ യാ കഴ
തെങ്ങിന് ഉപ്പ് ഇടാറുണ്ട് കവുങ്ങിനു ഉപ്പ് ഇടാൻ പറ്റുമോ
Rate pls
കവുങ്ങിന് പച്ചപ്പില്ല വിളറിയിരിക്കുന്നു.
ചെടിയുടെ കട melungirikkunnu
Thykal courier cheyyumo,rate ethrayaanne
തൂക്കം കൂടുതൽ ഉള്ള അടക്ക ഏതാണ് ?
Kasargodan
Mohit
Kasaragodan
വില പറയാമോ? തിരുവനന്തപുരം മേഖലയിൽ കിട്ടാൻ സാദ്ധ്യതയുണ്ടോ?
വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ മതി
മൂന്ന് മീറ്റർ ഇടവിട്ട് എന്തിനാണ് നടുന്നത് 8 അടി ധാരാളം..
Onnara meter kuzhi veno?
കാസർഗോട്ടേക്ക് വാകവുങ്ങിൻ തോട്ടം കാണണമെങ്കിൽ😂
കവുങ്ങിന്റെ മുകളിൽ ഒന്നും കാണുന്നില്ല... പട്ടയും പാളയുമല്ലാതെ
😢❤😊
10 adi vittu vekkanam
പറയുന്ന അത്ര ഒരുഗുണം ഈ തോട്ടം കണ്ടിട്ട് തോന്നുന്നില്ല പിന്നെ ഒരു കമുകുപോലും നല്ല അടക്കയുള്ളത് കണ്ടില്ല പൊട്ട കുലയാണ് എല്ലാം
ത്ടയ്,,,വിറ്റ്,കിട്ടുന്നത്,,അല്ലേ,,
കുമ്മായത്തിന്റെ കാലം കഴിഞ്ഞതറിഞ്ഞില്ലേ , Bro.
Ph booster / കക്ക പൊടിച്ചത് വന്നത് അറിഞ്ഞില്ല എന്ന് തോന്നുന്നു.
ഓരോന്ന് വരും 😄😄കാര്യം ഇല്ല കാശുവാരാൻ
ഇതങ്ങനെയല്ല
@@rajuambatt2027pH booster ഗുണമില്ല എന്നാണോ?
250 കവുങ്ങിനു ആവറേജ് കാ ആണെങ്കിൽ 5 ക്വിന്റൽ പൊളിച്ച ഉണക്ക അടക്ക കിട്ടണം.
വർഷത്തിൽ ആണൊ
@@salimmohamed8518 അതെ
500 കിലോ പൊളിച്ചത് കിട്ടണേൽ ഏറ്റവും ചുരുങ്ങിയത് 1300 കിലോ എങ്കിലും പഴുത്ത അടക്ക വേണം.
@@nandhukgopal263olakka kittum 500 kilo venel 2000 minimum venam
25 കിന്റൽ ആക്കണ്ടെ
പര പരാഗണം നടക്കുന്ന വിളയിൽ ഒരിനത്തിന് മറ്റ് ഇന പരാഗ രേണുക്കൾ പതിക്കാ തിരിക്കാൻ നടത്തുന്ന മെത്തെ ഡിന് പറയുന്ന പേര് ആണ് ഇൻറർ സെ എന്ന് കുള്ളൻ വെറെറ്റി CPc R l ഇറക്കിയത് VT L1 , 2 മാത്രം
ഇന്റർസി കുള്ളനല്ല, നേരത്തെ കായ്ക്കും എന്ന് മാത്രം
സത്യം. ശരിക്കും ഇന്റർ സി എന്ന ഒരു വെറൈറ്റി ഇല്ല. അത് കുറെ adakka വിത്ത് കൊടുക്കുന്ന വൻകിട തോട്ടക്കാർ മാർക്കറ്റിംഗിന്റെ ഭാഗമായി ഉണ്ടാക്കിയ ഒരു പേര് മാത്രം. ഫ്രം കാർക്കള മംഗ്ലൂർ.
ഇവരുടെ നമ്പർ ഒന്ന് തരാമോ
ദാരിദ്ര്യം പിടിച്ച കവുങ്ങുകൾ
അകലം കാഴ്ചകർക്കു ഒരു പ്രശ്നമാണല്ലോ
ഒരുതൈയ്യിന്.എന്താവില
തൈകൾ വിറ്റുപോകാൻ ഒരു സൂത്രം . ഇയാൾക്ക് കവുങ്ങ് കൃഷി അറിയില്ല . .4 , 5 അടി അകാലത്തിൽ കവുങ്ങ് നടാം.
8 അടി എങ്കിലും മിനിമം വേണം.
ക മുങ് കൃഷിയെപ്പറ്റി ഒരു കോപ്പും ഇവർക്കറിയില്ല. ഞങ്ങളുടെ കാസർഗോഡ് വാതോട്ടം കണ്ടു പടിച്ചിട്ടു പോ.
@@irshadtk721 ലാഭകാരമാക്കാൻ 5 അടി അകലം ധാരാളം മതി. ഒരു കുഴിയിൽ
2തൈ വെച്ചാലും നല്ല ഫലം ലഭിക്കുന്നതായാണ് അനുഭവം.
വളം ചെയ്യണം എന്ന് മാത്രം
@@ograveendhrankasargod8099കാസർഗോഡുള്ളവർക്ക് എല്ലാം കമുക് കൃഷി അറിയത്തില്ല!
500 തൈ വച്ചാൽ
ഒരു പതിനഞ്ച് കൊല്ലം
കഴിയുമ്പോൾ,
അതിനിടയിൽ 500 തൈകൂടി വയ്ക്കും.
കാരണം പറയുന്നത്
ആദ്യം വെച്ച ത്
പോകാറാകുമ്പഴേയ്ക്കും രണ്ടാമത് വച്ചത്
ഉണ്ടായിക്കോളും എന്ന്
സംഭവിക്കുന്നത്
രണ്ടാമത് വച്ച തൈകൾ ആദ്യത്തെതിൻ്റെ ചോല കാരണം അതിവേഗം നേർത്ത് ഉയരംവച്ച് തോട്ടം അടഞ്ഞ് കെട്ടി രണ്ടിനും കായ് ഇല്ലാത്ത സ്ഥിതി വരും.
ഇതുപോലെ ഒരു പാട് തോട്ടം കണ്ടിട്ടുണ്ട്!
നിങ്ങൾ കാണിച്ച തോട്ടം intar mangala അല്ല
എല്ലുപോടിയിട്ടാൽ അടക്കയുടെ WEIGHT കൂടും
കവുങ്ങിനു ഉപ്പ് ഇടാൻ പറ്റുമോ
പാപ്പച്ചൻ സാറിൻ്റെ നമ്പർ തരുമൊ
സജി ചേട്ടനെ വിളിച്ചാൽ കിട്ടും
1
ഉപ്പ് ചേർക്കേണ്ടതപ്പോൾ
ഈ വീഡീയോ ഇനി ഇടരുത്. 🙏🙏🙏🙏
ഉപ്പിൻ്റെ കാര്യം പറജില്ല
അവസാനം വരെ കേൾക്കു, ഉപ്പ് 300 ഗ്രാം മഴ കുറയുമ്പോൾ 😊
.. .
രണ്ടര വർഷം എന്നാ ആശാൻ പറഞ്
No venam
Thalle.thalle
മേലിൽ അറിയാത്ത പണിക്ക് പോകരുത് നല്ലത് കാസർഗോഡൻ കാങ്ങ v ആണ്
ഇത് ഇന്റർ മംഗ ള അല്ല
മണ്ടയിൽ ഓല മാത്രം.
ഒന്നര അടി.. കുല കുല
കവുഗ് കൃഷി ആരും ചെയ്യരുത്. രോഗം ബാത കൂടുതലാണ്. എല്ലാം നശിച്ചു പോവുന്നു
നിരാശനാണല്ലോ
@@gilbertjoseph5624 mm
ഇന്റർ മംഗള കാമുകിൽ... കുരുമുളക് കൃഷികൂടി ചെയ്യാൻ ഒക്കുമോ....? അതിന്റെ ഉയർച്ച ഇതിനെ ബാധിക്കുമോ...? കുരുമുളക് കേറ്റി വിട്ടാൽ അടക്കയുടെ ഫലത്തെ ബാധിക്കുമോ...? മറുപടി പ്രതീക്ഷിക്കുന്നു!!!! അല്ലെങ്കിൽ പിന്നെ വലിയ ഉയർച്ചയിൽ പോകാത്തതും കുരുമുളക് കൂടി കയറ്റി വിടാൻ പറ്റിയഇനം.. ഏതാണ്...?
ഇത് മുളകിട്ട കമുക് പോലുണ്ട്
രണ്ടര അടി 😂