ഏറ്റവും കുറഞ്ഞ ചെലവിൽ കൂടിയ വിളവ് കിട്ടാൻ വളങ്ങൾ ഇങ്ങിനെ മാത്രമേ ചേർക്കാവു # namukkumkrishicheyyam

Поделиться
HTML-код
  • Опубликовано: 1 фев 2025

Комментарии • 116

  • @user-fl2wx6sg3p
    @user-fl2wx6sg3p 7 месяцев назад +7

    വളരെ ഉപകാര പ്രദം ആണ് ഈ വീഡിയോ

  • @Kalki123-c5f
    @Kalki123-c5f 4 месяца назад +11

    കുമ്മായം കാൽസ്യം ആണ് കൂടുതൽ അത് കൊണ്ട് മിക്യ ഇംഗ്ലീഷ് വളങ്ങൾ ന്യൂട്ടർ ആയി പൊകും, sulfer ചേർക്കാൻ സാധിക്കും,,, അത് കൊണ്ട് ആണ് കുമായ പ്രയോഗം ഉണ്ടെങ്കിൽ നിർബന്ധം ആയും 15ദിവസം കഴിഞ്ഞേ ഇംഗ്ലീഷ് വളങ്ങൾ ഇടാൻ പാടുള് അല്ലെങ്കിൽ ഉപകാരപെടില്യ,,,, നീറ്റു കക്ക വാങ്ങി നീറ്റുക 15മണിക്കൂർ ഉള്ളിൽ sulfer കൂടി ചേർത്ത് ഉപയോഗിച്ചാൽ fungicide effect 100%കിട്ടും കടകളിൽ നിന്നും കിട്ടുന്നത് കുമ്മായം അത് കാൽസ് മാത്രമേ ഉള്ളു fungicide effect നഷ്ടപ്പെട്ടിട്ടുണ്ടാവും, ശ്രദ്ധിക്കണം,, മിക്യ phosphate വളങ്ങളും മറ്റുള്ള ഇംഗ്ലീഷ് വളങ്ങൾ ആയി ചേരില്യ ചേർന്നാൽ വിഷം ആയി തീരും,, ചോദിച്ചു ചെയുക,,, മാഡം പറയുന്നത് കൃത്യമായി ചെയുക ഒരു കാരണ വശാലും അളവ് കൂടരുത് കൂടിയാൽ ചെടിക്കു ദോഷം ആണ്,,,, പരസ്പരം ചേരുന്ന വളങ്ങൾ മാത്രം ഉപയോഗിക്കു, എല്ലാ പരസ്പരം ചേരില്യ,,,,, അളവ് കിറുകൃത്യം ആയിരിക്കണം,,,,, നല്ല ക്വാളിറ്റി ഉള്ള water soluble വളങ്ങൾ പരമാവധി ഉപയോഗിക്കുക,,,,, soil അപ്ലിക്കേഷൻ വളങ്ങൾ പരമാവധി കുറക്കുക,, മണിന് ദോഷം ചെയുന്നത് ആണ്,,,,

  • @hemarajn1676
    @hemarajn1676 7 месяцев назад +5

    വളരെ ഉപകാരപ്രദമായ വീഡിയോ. ഞാൻ കുറെ കാലമായി കൊണ്ടു നടന്ന സംശയങ്ങൾക്ക് വീഡിയോയിലൂടെ മറുപടി ലഭിച്ചു. വളരെ നന്ദി മാഡം. ഞാൻ കഴിഞ്ഞ ആഴ്ച 2 തെങ്ങുകൾക്ക് 100 ഗ്രാം ബോറോൺ വീതം 2 കി. ചാണകപ്പൊടി എല്ലുപൊടി വേപ്പിൻ പിണ്ണാക്ക് മിശ്രിതത്തിൽ ചേർത്ത് തെങ്ങിന് കൊടുത്തു പോയി. രണ്ടാഴ്ച കഴിഞ്ഞ് രാസവളങ്ങൾ ചേർക്കാൻ വാങ്ങി വെച്ചിട്ടുണ്ട്. പിന്നെ, മഗ്നീഷ്യം സൾഫേറ്റ് ഒരു തെങ്ങിന് എത്ര ഗ്രാമാണ് നൽകേണ്ടത് എന്നു കൂടി അറിയിച്ചാൽ വളരെ ഉപകാരം.

    • @aboobacker1575
      @aboobacker1575 7 месяцев назад

      500 gm

    • @hemarajn1676
      @hemarajn1676 7 месяцев назад

      @@aboobacker1575 ഓക്കെ, താങ്ക്യൂ.

    • @muhammednabeelnajeeb9915
      @muhammednabeelnajeeb9915 13 дней назад

      രാജ്ഫോസിനു പകരം ഫാക്റ്റംഫോസ് മതിയോ

  • @geethasantosh6694
    @geethasantosh6694 7 месяцев назад +1

    Very very informative video 🙏🙏🙏

  • @balagopalanpn5721
    @balagopalanpn5721 Месяц назад +2

    Oru thenginu magnisium sulphate ethra gm cherkkanam?

  • @abdurahiman6702
    @abdurahiman6702 18 дней назад +1

    തെങ്ങിന് തടം തുറന്ന് കുമ്മായം, ക്ഷാരം, ചാണകപ്പൊടി, പച്ചിലയോ കരിയിലയോ ഇട്ട് മൂടി വേനലിൽ നന്നായി നനച്ചു കൊടുത്താൽ മതി. രാസ വളം തെങ്ങിന് നൽകുക അബദ്ധം 🙏
    (40വർഷമായി ഞാൻ ഇതൊക്കെ ആണ് ചെയ്യുന്നത് )

  • @jayakumark5713
    @jayakumark5713 7 месяцев назад +1

    Very good information during this monsoon season

  • @Noushad-rf7tp
    @Noushad-rf7tp 7 месяцев назад +7

    ഒക്കെ കൊള്ളാം ടീച്ചറെ വീട്ടിലെ 10 തെങ്ങിന്റെ വിഡിയോ വിടൂ. പ്ലീസ്..

  • @sajuedayakudilil461
    @sajuedayakudilil461 7 месяцев назад

    Hi mam very good information

  • @mkali2400
    @mkali2400 7 месяцев назад +1

    ഉപകാരപ്രദം

  • @yourbudhu
    @yourbudhu 7 месяцев назад +4

    I lost my few years, I could have seen your vedios few years before . 😢

  • @jayanthipv101
    @jayanthipv101 7 месяцев назад +1

    👍🏻thank you

  • @vidyanandannhattuvetty5813
    @vidyanandannhattuvetty5813 7 месяцев назад +1

    Very good information 🙏

  • @KarthikeyanKizhakkevalappil
    @KarthikeyanKizhakkevalappil 3 месяца назад

    Very good madam

  • @donageo8010
    @donageo8010 7 месяцев назад +4

    For one coconut tree Urea 1kg, Raj phos 1.5 kg
    Potash 2kg , this we have to give half quantity in June-july.
    Another half in Sep- October .
    Is this way we have to give or full quantity one time Madam.
    Please clarify. Thank you.

  • @VanajaKV-v1i
    @VanajaKV-v1i 7 месяцев назад +1

    Good information

  • @jeninmm7018
    @jeninmm7018 20 дней назад

    ഓരു (ഉപ്പ് ) മണ്ണിൽ വളരുന്നതെങ്ങിന് കുമ്മായം ഇടേണ്ടത് അത്യാവശ്യം ആണോ

  • @gopinathanadiyodi8094
    @gopinathanadiyodi8094 Месяц назад

    Rajphos and masooriphos are not available in agroshops,only NPK is available and also chemical fertilizer for coconut trees are also not available .

  • @balakrishnankallath7308
    @balakrishnankallath7308 7 месяцев назад +2

    മാഡം സൂക്ഷ്മ മൂലകങ്ങൾ Zink Borone Mg So4 ഇതൊക്കെ ജൈവവളത്തിൽ ചേർത്ത് എല്ലാം ഒന്നിച്ച് കൊടുക്കാമോ കമുങ്ങി ന് ഇതിൻ്റെ അളവ് എത്രയാണ്?

  • @johge02
    @johge02 3 месяца назад

    Madam,
    Can you try to sell such fertilizer in commercial. So we can buy from you directly & we slso also get agricultural farming support.

  • @donageo8010
    @donageo8010 7 месяцев назад

    Very good information Madam.
    My pepper in grow bag is having pepper pod but pepper not coming. Why.?
    Is it due to any deficiency. Which fertilizer should be applied. Please help me Madam.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  7 месяцев назад +1

      Pepper needs potassium magnesium and calcium

    • @donageo8010
      @donageo8010 7 месяцев назад

      @@namukkumkrishicheyyam1583 Thank you Madam for your valuable reply.

  • @aboobacker1575
    @aboobacker1575 7 месяцев назад +1

    Is there problem in applying npk without mixing ?????

  • @SanthoshKumar-ih1zt
    @SanthoshKumar-ih1zt 6 месяцев назад +2

    Madom തെങ്ങുoത്തെ നട്ട് ഏകദേശം ഒരു വർഷം പ്രായം ആകാനായി. അഞ്ചാറ് ഓലകൾ വിരിഞ്ഞു. വളങ്ങൾ എല്ലാം കൃത്യമായ അളവിൽ കൊടുത്തു. പക്ഷെ ഇപ്പോൾ വന്ന ഓല വിരിയാതെ മുക്കാൽ ഭാഗം മാത്രം പുറത്തേക്ക് വന്നിട്ടുള്ളplease reply

  • @thomasmt6829
    @thomasmt6829 Месяц назад +1

    തെങ്ങിൻ തടത്തിൽ സോപ്പ് വെള്ളം ഒഴിച്ചാൽ കുഴപ്പം ഉണ്ടോ

    • @sulaimanmt3675
      @sulaimanmt3675 Месяц назад +1

      തെങ്ങു ഉണങ്ങിപോകും...

  • @sidheekak8562
    @sidheekak8562 6 месяцев назад

    വളം എങ്ങനെ കൊടുക്കണം എന്തു കൊടുക്കണം എന്നുള്ളത് വലിയ ഒരു പ്രശ്നമായിരുന്നു. അതിൻറെ പ്രവർത്തനവും അജ്ഞാതമായിരുന്നു. ഇപ്പോൾ അറിഞ്ഞു കൃഷി ചെയ്യാം

  • @girijasivankutty2283
    @girijasivankutty2283 5 месяцев назад

    1year aaya thengine uria phosferus pottash ethra alavila cherkkandath.

  • @sasikumar6117
    @sasikumar6117 6 месяцев назад

    Madam megnissium sulphate 500gram thenginu edumbol athu mathramayitu edamo alengil adhindey koodey veray endhengilum cherkano pls.replay.

  • @jessie.c5561
    @jessie.c5561 7 месяцев назад +1

    Zn - വളം എങ്ങനെയാണ് തെങ്ങിന് കൊടുക്കേണ്ടത് എന്ന് കൂടെ പറയാമോ.

  • @satheesankallathsatheesank7203
    @satheesankallathsatheesank7203 3 месяца назад

    👌👍🙏

  • @srinivasannanoo6787
    @srinivasannanoo6787 7 дней назад

    ഓരോ വളങ്ങളുടെ a
    ഒരു തെങ്ങിന് എന്ത്ര വീതം വേണമെന്ന് പറഞ്ഞാൽ കൊള്ളാം

  • @rosejose7534
    @rosejose7534 6 месяцев назад

    എനിക്ക് കുറച്ചു സ്ഥലത്ത് വെക്കാൻ പറ്റിയ തെങിനം ഏത്

  • @sudhan.k.v4414
    @sudhan.k.v4414 7 месяцев назад

    Straight fertilisers good for Farmer’s, But as a fertiliser dealer it’s not profitable.
    Shop owners also huge expenses in a year .

  • @alwayssmile4002
    @alwayssmile4002 5 месяцев назад

    Madam 3 yrs old thengine ethra potash venam?

  • @rajeshb4621
    @rajeshb4621 7 месяцев назад

    Rajphos , borax jaiva vallam ano

  • @PrasadPrasad-gk6ns
    @PrasadPrasad-gk6ns 2 месяца назад

    ബൊറാക്സും മാഗ്നീഷ്യം സൾഫേറ്റും ഒരുമിച്ചു വെള്ളത്തിൽ കലക്കി തെങ്ങിൻ് ചുവട്ടിൽ ഒഴിക്കുന്നതു നല്ലതാണോ

  • @aboobakermt
    @aboobakermt 7 месяцев назад

    രണ്ടുവർഷമായ fruits തൈകൾക്ക് ഇത് എത്ര ഗ്രാം വച്ചു കൊടുക്കണം

  • @kareemn8440
    @kareemn8440 6 месяцев назад +1

    മാഡത്തിന്റെ വീഡിയോ വളരെ ഉപകാരപ്രദമായി ഒരു സംശയം : മുൻവീഡിയോകളിൽ പറഞ്ഞിരിക്കുന്നത്കുമ്മായം ഇടുക പിന്നെ ജൈവവളം ശേഷം NPK
    ഈ വീഡിയോയിൽ പറയുന്നത് കുമ്മായം, പിന്നെ NPK പിന്നെ ജൈവം, :
    ജൈവ വളം കൊടുത്ത ശേഷം NPK യാണൊ? ക്രമം ??

  • @krishnannair7733
    @krishnannair7733 3 месяца назад

    ❤🙏👍

  • @nallaneram1
    @nallaneram1 7 месяцев назад

    തെങ്ങിന് കൂടുതൽ പൂങ്കുല ഉണ്ടാകാൻ കൊടുക്കേണ്ടുന്ന NPK റേഷ്യോ എങ്ങനെയാണ് ?

  • @kpkolad
    @kpkolad 7 месяцев назад +1

    👍

  • @sudhan.k.v4414
    @sudhan.k.v4414 7 месяцев назад

    Magnesium sulphate ഒരു തെങ്ങിന് എത്രചെർക്കണം .?

  • @DamodaranPilakkal-s7c
    @DamodaranPilakkal-s7c 4 месяца назад

    താങ്കളുടെ വളപ്രയോഗ നിർദ്ദേശം വളരെ നന്നായി. ഒരു തെങ്ങു കായച്ചു തുടങ്ങി കുറച്ചു വർഷം കഴിയുമ്പോൾ തെര് കായക്കൽ കുറയുകയും മച്ചിങ്ങ ചുക്കിചുളിഞ്ഞ് ഒട്ടിയ പോലെ കാണപ്പെടുന്നു. ഇത് എന്തു കൊണ്ടാണ്? മീൻ വളം ഇട്ടുകൊടുത്താൽ രാസവളത്തെക്കാൾ നല്ലതാണെന്നു പറയുന്നു. ഒരു നിർദേശം കിട്ടിയാലും സാർ .

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  4 месяца назад

      @@DamodaranPilakkal-s7c meen vallam nalladannu but thenginu potash koduthe pattooo

  • @stephenabhraham9437
    @stephenabhraham9437 2 месяца назад

    Excellant

  • @sreekumartp1146
    @sreekumartp1146 7 месяцев назад +1

    അയർ ഉണ്ടെങ്കിൽ പ്രശ്നം കഴിഞ്ഞല്ലൊ

    • @aboobacker1575
      @aboobacker1575 7 месяцев назад

      അയർ വാഴക്കല്ലേ

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  7 месяцев назад

      Ayar oru micronutrient mixture annu

    • @aboobacker1575
      @aboobacker1575 7 месяцев назад

      ​@@namukkumkrishicheyyam1583എല്ലാ വിളകൾക്കും മറ്റുമോ മാഡം

    • @aboobacker1575
      @aboobacker1575 7 месяцев назад

      ​@@namukkumkrishicheyyam1583അയർ മറ്റു വിളകൾക്ക് പറ്റുമോ

  • @rosejose7534
    @rosejose7534 6 месяцев назад

    എനിക്കി കുറച്ചു സ്ഥലത് നടാൻ നല്ലയിനം തെങിനം ഏതു?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  6 месяцев назад

      Kerashree

    • @rosejose7534
      @rosejose7534 6 месяцев назад

      Kerasree mannuthi agriculture നഴ്സറി യിൽ കിട്ടുവോ?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  6 месяцев назад

      @@rosejose7534 contact the mannuthy Agrl university centre or at the nearest krishi bhavan

  • @surendranvalakkadavan2449
    @surendranvalakkadavan2449 6 месяцев назад

    ❤❤️❤️

  • @sunithaashokan698
    @sunithaashokan698 6 месяцев назад

    എനിക്ക് ഒരുപാട് പഴയതൊലി കിട്ടും സ്ഥിരമായി തെങ്ങിന് ഇട്ട് കൊടുത്താൽ കുഴപ്പമുണ്ടോ

  • @mohanchitangil1201
    @mohanchitangil1201 7 месяцев назад

    One of my coconut trees bottom leaves are becoming yellow and getting dried very fast and falling down. Around 10 leaves are yellowish now. More than 6 leaves have fallen in one month. Coconuts are also falling down before it become ripe. Seek your advice.

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  7 месяцев назад

      May be disease
      Please contact nearest krishi bhavan and give a request for MDDT field visit

  • @susanninan8006
    @susanninan8006 6 месяцев назад +1

    തേങ്ങയുടെ ചിരട്ട കനം കുറയുന്നതിന് എന്ത് വളം നലക ണമെന്നു പറയാമോ

  • @96122o
    @96122o 7 месяцев назад

    ഇത് ഒരു വർഷത്തേക്ക് ഉള്ള വളമാണോ

  • @thajudeenm1853
    @thajudeenm1853 7 месяцев назад

    MgSo4 ന്റെ അളവ് പറഞ്ഞില്ല

  • @ismailvattappara9867
    @ismailvattappara9867 7 месяцев назад

    െ തങ്ങിന്ബോറാക്സ് തനിച്ച് ഇട്ടാൽ എന്താണ് കുഴപ്പം

    • @aboobacker1575
      @aboobacker1575 7 месяцев назад +1

      തടത്തിൽ spread ആകാൻ വേണിയായിരിക്കും?

    • @namukkumkrishicheyyam1583
      @namukkumkrishicheyyam1583  7 месяцев назад

      Costly yet Slow release

    • @hemarajn1676
      @hemarajn1676 7 месяцев назад +1

      @@namukkumkrishicheyyam1583 മാത്രമല്ല തെങ്ങിൻ്റെ എല്ലാ ഭാഗത്തും അത് കിട്ടാനും കൂടി ആവാം.

  • @davidmathew8075
    @davidmathew8075 4 месяца назад

    This much of work after no value for the product..

  • @JalajaDavis
    @JalajaDavis 7 месяцев назад

    Kummayam ethra alvanu thenginu vedathu?

  • @sudarsanank2395
    @sudarsanank2395 5 месяцев назад

    ഇതു ഒന്നും വേണ്ട ചാണകം, ചാമ്പൽ , ഉപ്പ് മിശ്രിതം ഇടുക. മഴയത്ത് ഇട്ടാൽ വളരെ നല്ലത്.

  • @pgsivakumar9003
    @pgsivakumar9003 5 месяцев назад +1

    ഒരു വർഷം പ്രായമായ കമുകിൻ തൈയ്ക്ക് മഗ്നിഷ്യം ഫോസ്ഫേറ്റ് ഏതളവിൽ നല്കണം ഏതു രീതിയാൽ നല്കണം .

  • @shaijuskaria4026
    @shaijuskaria4026 7 месяцев назад

    സിങ്ക് എത്ര നല്കണം?

  • @ajayakumarpillai5315
    @ajayakumarpillai5315 5 месяцев назад

    മച്ചിങ്ങ കരിഞ്ഞു പോകുന്നു എന്തുകൊണ്ടാണ്

  • @sidheekak8562
    @sidheekak8562 6 месяцев назад

    കവുങ്ങിന് വളം ചെയ്യുന്ന രീതി. ഒരു വീഡിയോ ഇടാ മോ.pls

  • @Zaara89
    @Zaara89 7 месяцев назад

    ഇതൊക്കെ കുഴിമൂടാതെ ഇട്ടു കൊടുക്കൽ ആണോ

  • @JaisonPallatte
    @JaisonPallatte 7 месяцев назад

    Cingappol cherkanam

  • @sammathew2131
    @sammathew2131 3 месяца назад +2

    ജൈവ വളം മാത്രം ചെയ്താൽ പോരെ. രസവളം കുടി ചെയ്താൽ സൂക്സ്മജീവികൾ നശിച്ചു പോകില്ലേ

  • @binoycuteiloveyou3127
    @binoycuteiloveyou3127 3 месяца назад +1

    താങ്കൾ ജൈവ വളങ്ങളുപയോഗിച്ച് എന്താ പറയാത്തത്

  • @swaminathanp3797
    @swaminathanp3797 7 месяцев назад

    എത്രയോ കാലമായി മാഡം കുമ്മായത്തെക്കുറിച്ചു തന്നെ പറയുന്നു.
    കുമ്മായം ഉപയോഗിച്ചു പത്തമ്പതു ദിവസം കഴിയുമ്പോൾ മണ്ണിൻ്റെ പുളിപ്പ് തിരിച്ചു വരുന്നതായി കാണുന്നു.ശക്തമായ മഴയ്ക്കു ശേഷം PH വീണ്ടും 5 ഉം 5.5 യിലേയ്ക്കും എത്തുന്നുണ്ടല്ലോ.. പക്ഷെഎന്നാലിപ്പോൾ പലരും പച്ചകക്കാ പൊടി യാണ് മണ്ണിൻ്റെ പുളിപ്പുമാറ്റാനും സ്ഥിരമായി PH നിലനിറുത്താനും ഉപയോഗിക്കുന്നത്.നല്ല റിസൽട്ടുമുണ്ട്. അതേക്കുറിച്ച് ദയവു ചെയ്ത് പറഞ്ഞാലും ...

    • @nairrs6030
      @nairrs6030 6 месяцев назад +1

      പച്ചകക്കപ്പോടിയെപ്പറ്റി കേള്‍ക്കാറുണ്ട്. എന്നാല്‍ അത് കിട്ടാനില്ല. കുമ്മായം എവിടെയും കിട്ടും. അതുതന്നെ കാരണം.

  • @asharafharis6260
    @asharafharis6260 5 месяцев назад

    😂😂😂

  • @kichukichzz7838
    @kichukichzz7838 7 месяцев назад +1

    Very good information 🙏🙏🙏