ഒരു തെങ്ങിന് വർഷത്തിൽ എത്ര മഗ്‌നീഷ്യം മണ്ണിൽ ചേർത്ത് കൊടുക്കാം

Поделиться
HTML-код
  • Опубликовано: 7 ноя 2021
  • ഇതിൽ എന്റേതായ രീതിയാണ് ഞാൻ പറഞ്ഞിട്ടുള്ളത്. നിങ്ങൾക്ക് അഭിപ്രായവ്യത്യാസം ഉണ്ടെങ്കിൽ കമ്മന്റ് ചെയ്യുക.
    #surprisehunter #coconut #magnesium #thengu #thenga #pottash #boron
    • വേനൽക്കാല ആരംഭത്തിൽ കവ...
    • തെങ്ങ് ചെല്ലി കുത്തിയാ...
  • РазвлеченияРазвлечения

Комментарии • 53

  • @moosakoya2825
    @moosakoya2825 Год назад +1

    Valare nandi sir valre kaathirunna upakarapetta vedio thank u very much thankalk nalla tha varatte

  • @madhunair8037
    @madhunair8037 2 года назад +2

    In central Travencore I add 2 kg magnesium sulphate per palm, not only to supply Mg but also for alleviating subsoil acidity. Mg and B should be added only after lapse of 15 days after application of NPK.
    Even 300 g of Borax is not toxic to palm in high rainfall area of Kerala. In me garden my regular application of Borax is 100 plus 100. For many I apply 300 g and for few 400, depending on visual symptoms on fronds.

  • @sareenabeegam3354
    @sareenabeegam3354 2 года назад +1

    Thank you

  • @muhammedmuneernp772
    @muhammedmuneernp772 8 месяцев назад +2

    Very good.thakka samayam.

  • @sevanstar9080
    @sevanstar9080 4 месяца назад +1

    Upakaraprathamaya video 🎉🎉🎉

  • @shajahanom2312
    @shajahanom2312 2 года назад +1

    Adipoli 👌

  • @Bineeshputhumana79
    @Bineeshputhumana79 2 года назад +1

    Good 👍

  • @musthafamusthafa.p6074
    @musthafamusthafa.p6074 Год назад +2

    👍👍👍

  • @thestoryteller3265
    @thestoryteller3265 2 года назад +1

    Good

  • @memmeme8806
    @memmeme8806 9 месяцев назад +1

    🎉🎉🎉❤ good 👍

  • @archanavn2875
    @archanavn2875 2 года назад +1

    👍👌

  • @asharafharis6260
    @asharafharis6260 Год назад +2

    ❤️❤️

  • @sreekumar8934
    @sreekumar8934 2 года назад +2

    Valichu neetade parayan sramikku sir.

    • @surprisehunter
      @surprisehunter  2 года назад

      തീർച്ചയായും. താങ്കളുടെ വിലയേറിയ അഭിപ്രായത്തിനു നന്ദി സർ.. 🙏

  • @samuelcherian4482
    @samuelcherian4482 Год назад +1

    Is it advisable to mix magnesium and boron with NPK,?

  • @lathikas3975
    @lathikas3975 5 месяцев назад +1

    സാറ മഗ്നീഷ്യം ഇടുന്നത്എന്തിനാണ്എൻറെ തെങ്ങിലെതേങ്ങ വാടുന്നമഗ്നീഷ്യം ഇട്ടാൽ മതിയോ

  • @Bineeshputhumana79
    @Bineeshputhumana79 2 года назад +1

    Hai

  • @im.shikhaah
    @im.shikhaah 2 года назад +2

    Spr👍👍👍👍

  • @abdulkalamkakkulangara4019
    @abdulkalamkakkulangara4019 23 дня назад +1

    . ബോറോൺ മിക്സ് ചെയ്ത് ഇടര രു ത്

  • @sureshkumar1751
    @sureshkumar1751 2 месяца назад +3

    കൃത്യമായി മനസിലാകുന്നില്ല, മഗ്‌നിഷ്യയം നൂറ്റിരുകപത്ഞ്ജ്
    ഗ്രാം വീതം അരക്കിലോ കൊടുക്കുക എന്നുപറഞ്ഞതു എന്താണ്.

    • @surprisehunter
      @surprisehunter  2 месяца назад

      ഏത് വിളക്കും ഒരുമിച്ച് വളപ്രയോഗം നടത്തുന്നതിനു പകരം അത് തുല്യ ഇടവേളകളിലായി നൽകുന്നത് ഉത്തമം

  • @rajeevann2963
    @rajeevann2963 2 года назад +1

    Why are you repeating the same words "How much magnicium is required "

  • @rajendranpalvelicham5995
    @rajendranpalvelicham5995 2 месяца назад +1

    വയൽപ്രദേശത്ത് തെങ്ങിൻ തൈ നടുമ്പോൾ കുഴിയെടുത്ത് നട്ടാൽ കുഴപ്പമുണ്ടോ?

    • @surprisehunter
      @surprisehunter  2 месяца назад +1

      വെള്ളക്കെട്ട് പ്രശ്നമാണ്.
      കുഴിയെടുക്കുന്നതിനു പകരം ഉയർത്തി നടുന്നത് നല്ലത്

    • @rajendranpalvelicham5995
      @rajendranpalvelicham5995 2 месяца назад

      @@surprisehunter thanks

  • @anveraliallooranver2458
    @anveraliallooranver2458 Год назад +1

    ഇപ്പൊ എപ്സം സാൾട് ഇടാമോ.
    ഇടക്ക് മാഴയു ള്ളു

  • @ALCHEMYEDUCATION
    @ALCHEMYEDUCATION 2 года назад +1

    👍👍

  • @cvkader186
    @cvkader186 2 года назад +6

    ബോറോൺ 300gm ചേർത്താൽ ചിലപ്പൊ തെങ്ങ് കാണില്ല 50 gm കുടുതൽ ആവശ്യമില്ലാ എന്നാണ് പലരും പറയുന്നത്

    • @surprisehunter
      @surprisehunter  2 года назад +1

      ബോറോൺ അല്ല[ മഗ്‌നീഷ്യം ]

    • @sureshankakkoth-kk7eu
      @sureshankakkoth-kk7eu 21 день назад

      അതെ 😄😄

    • @sidheekak8562
      @sidheekak8562 7 дней назад

      ഒരു വർഷത്തെ ആയിരിക്കും 300 ഗ്രാം

  • @monipilli5425
    @monipilli5425 2 года назад +1

    ചെല്ലികളെ നിയന്ത്രിക്കുവാൻ എന്താണ് ചെയ്യേണ്ടത്....

    • @surprisehunter
      @surprisehunter  2 года назад +2

      അതിന് കെണിക്കൂടുകൾ സ്ഥാപിച്ചു അവയെ നശിപ്പിക്കുകയെ മാർഗ്ഗമുള്ളൂ.

  • @vijayanc.p5606
    @vijayanc.p5606 Год назад +1

    Borone enthaanu, evide kittum.

    • @surprisehunter
      @surprisehunter  11 месяцев назад

      വളം ലഭിക്കുന്ന കടകളിലെല്ലാം ലേഭ്യമാണ് മൂലകങ്ങളും.

  • @akshayvb2273
    @akshayvb2273 10 месяцев назад +1

    ഇത് വെറും മകനിഷ്യം ആണോ അതോ മകനിഷ്യം സെൽഫെയേറ്റ് ആണോ

  • @c4cakeswastiporkalam7thmil96
    @c4cakeswastiporkalam7thmil96 2 года назад +2

    ഹായ്, 300gm ബോറോൺ?''.50gm മതി എന്നാണല്ലോ എല്ലാവരും പറയുന്നത്,300 വളരെ കൂടുതൽ അല്ലേ?

    • @surprisehunter
      @surprisehunter  2 года назад +1

      ബോറോൺ അല്ല മഗ്‌നീഷ്യം ആണ്.
      വീഡിയോ ശ്രെദ്ധിക്കു. 😘

  • @najeebsalman7718
    @najeebsalman7718 Год назад +1

    14ദിവസം ഇടവേള വേണോ ബോസ്

  • @kripalakshmi1888
    @kripalakshmi1888 Год назад +2

    ബോറോൺ വാങ്ങാൻ ചെന്നിട്ട് കിട്ടുന്നില്ല. അവര് പറയുന്നത് അത് പച്ചക്കറിക്ക് ഉപയോഗിക്കുന്ന വളം ആണെന്നാണ്. ബോറോക്സിൻ എന്നെഴുതിയ സാധനമാണോ അത്?

    • @surprisehunter
      @surprisehunter  Год назад +1

      ബോറോൻ കൂടെ മറ്റ് മൂലകങ്ങളും അടങ്ങിയ മിക്സ് ലഭിക്കും. അത് വാങ്ങിക്കു..

    • @sreebinp8336
      @sreebinp8336 Год назад +1

      Yes, Boraxine.

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 23 дня назад

      മ്പോ റേ > ണി നകുടെ മറ്റv രാസവളങ്ങള കടെ ചേർക്കങ്ങത്

  • @umeeraumi6774
    @umeeraumi6774 5 месяцев назад +1

    Oru തെങ്ങിന് 2 kg ഒറ്റയടിക്ക് ഇട്ടുപോയി. തേങ്ങ പൊഴിഞ്ഞു veezhunnu😔. ഇനി എന്ത് ചെയ്യും. നല്ല തെങ്ങായിരുന്നു. Vedio ഇപ്പോഴാ കണ്ടത് 😔

    • @surprisehunter
      @surprisehunter  5 месяцев назад

      🙆‍♂️ എപ്പോളാ ഇട്ടത് 😔

    • @umeeraumi6774
      @umeeraumi6774 5 месяцев назад

      @@surprisehunter 4 മാസമായി

    • @surprisehunter
      @surprisehunter  5 месяцев назад

      ഇനിയിപ്പോ എന്ത് ചെയ്യും. മണ്ണ് കിളച്ചു കുറച്ചു പുറത്തേക്ക് മറിച്ചു തടം കൂട്ടി നോക്ക്.... ഇപ്പൊ എല്ലാം അലിഞ്ഞു ചേർന്നിട്ടുണ്ടാകും എങ്കിലും 😔

    • @umeeraumi6774
      @umeeraumi6774 5 месяцев назад +1

      @@surprisehunter ok നോക്കട്ടെ Thanks