കുമ്മായം മണ്ണിൽ ചേർത്താൽ സൂക്ഷ്മജീവികൾ നശിക്കിലെ| How to change your Soil PH

Поделиться
HTML-код
  • Опубликовано: 17 сен 2021
  • കുമ്മായം മണ്ണിൽ ചേർത്താൽ സൂക്ഷ്മജീവികൾ നശിക്കില്ല | How to change your Soil PH
    മണ്ണിൽ കുമ്മായം ചേർക്കുമ്പോൾ എന്തെല്ലാം കാര്യങ്ങൾ സംഭവിക്കുന്നു, അമ്ലത കുറയ്ക്കാൻ കുമ്മായമോ ഡോളോമാറ്റോ ചേർക്കുന്നത് എന്തുകൊണ്ട്, ഇവ ചേർക്കുന്നതുകൊണ്ട് മണ്ണിൽ വരുന്ന മാറ്റങ്ങൾ എന്തൊക്കെ?.
    #usefulsnippets#malayalam#soilph
    / useful.snippets
    🌱 ഗ്രോബാഗിലെ കുമ്മായ ഉപയോഗം : 👇
    • When How and Why to Us...
    🌱 കൃഷിയിൽ ഉമി കൊണ്ടുള്ള ഉപയോഗം👇
    • Benefits of using Rice...
    🌱 3 രീതിയിൽ കരിയില കമ്പോസ്റ്റ് ഉണ്ടാക്കാം : 👇
    • How to make Dry Leaf C...
    🌱 പെർലൈറ്റ് ഉപയോഗിച്ചുള്ള പോർട്ടിംഗ് മിക്സ് : 👇
    • How to use Perlite in ...
    🌱 നൂറുമേനി വിളവിനെ നടീൽ മിശ്രിതം എങ്ങനെ തയ്യാറാക്കാം : 👇
    • നൂറുമേനി വിളവ് നേടാൻ| ...
    🌱 മണ്ണിന്റെ അമ്ലത കുറയ്ക്കാൻ, കുമ്മായം & ഡോളമൈറ്റ് : 👇
    • മണ്ണിന്റെ അമ്ലത കുറയ്ക...
    🌱 രോഗാണു വിമുക്ത മായ ചകിരിച്ചോറ്:👇
    • മണ്ണിന്റെ അമ്ലത കുറയ്ക...
    🌱 അടുക്കള മാലിന്യം കമ്പോസ്റ്റ് ആക്കി മാറ്റാനുള്ള എളുപ്പമാർഗം : 👇
    • അടുക്കള മാലിന്യം കമ്പോ...
    #krishitips
    #malayalam
    #krishivideo
    #gardentips
    #malayalamvideo
    #kitchengarden
    #adukalathottam
    #balanceph
    #agrilime
    #lime
    #dolomate
    #agrilimeuses
    #agrilimepowder

Комментарии • 415

  • @hussainpp8304
    @hussainpp8304 2 года назад

    നല്ല വീഡിയോ ഒരു പാട് കാര്യങ്ങൾ മനസ്സിലായി

  • @ckasari3038
    @ckasari3038 2 года назад +7

    Very useful video, thank you.

  • @sureshmoris7362
    @sureshmoris7362 18 дней назад

    Best class
    നല്ല information.

  • @mustafapp875
    @mustafapp875 2 года назад +4

    സാർ,
    താങ്കൾ സംശയങ്ങൾക്ക് നൽകിയ മറുപടി വളരെ നല്ല അറിവായി.
    നന്ദി അറിയിക്കുന്നു.

  • @jahangheermoosa5685
    @jahangheermoosa5685 Месяц назад

    സാറു പറഞ്ഞതു വ്യക്തമാണ്, വളരെ നന്ദി.

  • @sarathchandran5694
    @sarathchandran5694 Год назад

    Thank you super God bless you

  • @SureshKumar-gl3gs
    @SureshKumar-gl3gs 2 года назад +1

    വളരെ നല്ല അവതരണം നന്ദി

  • @__dd___creation_6069
    @__dd___creation_6069 9 месяцев назад

    Nice information video.. thanks.

  • @miniaugustine8179
    @miniaugustine8179 Год назад +1

    Very useful video Sir 👍

  • @jahafar3802
    @jahafar3802 2 года назад +2

    സാറിന്റെ വീഡിയോ വളരെ ഉപകാരപ്രദം ആയിരിക്കുന്നു നന്ദി. ഇത്രയും വിശദമായി ആരും പറഞ്ഞതായി കേട്ടിട്ടില്ല.

  • @pomegranate7560
    @pomegranate7560 Год назад +1

    കുമ്മായത്തിനെക്കുറിച്ച് ഇത്രയധികം കാര്യങ്ങൾ പറഞ്ഞതിന് നന്ദി
    great job

  • @aneeshjose.k9792
    @aneeshjose.k9792 2 года назад +1

    വളരെ ഉപകാരപ്രദം. നന്ദി.

  • @moideenp4691
    @moideenp4691 2 года назад +3

    വളരെ ഉപകാരമുള്ള അറിവ് പകർന്നു തന്നതിന് നന്ദി

  • @sathyanchitteth1972
    @sathyanchitteth1972 2 года назад +2

    Thanks

  • @leenavf9906
    @leenavf9906 2 года назад +4

    Thank you for useful information👍

  • @ak18101
    @ak18101 2 года назад +1

    പല സംശയങ്ങളും തീർന്നു. നന്ദി

  • @mdanapriyadr3083
    @mdanapriyadr3083 2 года назад +1

    വളരെ നന്നായി വിവരിച്ചു.താങ്ക്യു.

  • @seenoosmiracleworld6961
    @seenoosmiracleworld6961 2 года назад +18

    വളരെ വ്യക്തമായി എല്ലാ കാര്യങ്ങളും sir പറയുന്നതുകൊണ്ട് ഒരുപാട് useful ആണ് videos thank you sir

  • @abbasajnamanzil206
    @abbasajnamanzil206 2 года назад +1

    വളരെ ഉപകാര പ്രതമായ വീടിയോ

  • @paulnk968
    @paulnk968 2 года назад +1

    Good information on how to improve agricultural production.

  • @HaleelTS
    @HaleelTS 6 месяцев назад

    Thank u so much Sir 🌹

  • @edisonittan3630
    @edisonittan3630 2 года назад +2

    ഒരു ആദ്യപകനെപോലെ പറഞ്ഞുതന്നതിനു നന്ദി

  • @krishnant1927
    @krishnant1927 Год назад +1

    Sir... nalla arivukal. Thank you

  • @shynivelayudhan8067
    @shynivelayudhan8067 2 года назад +12

    നല്ല അറിവുകൾ പങ്ക് വെച്ചതിൽ ഒരുപാട് നന്ദി 🙏🙏🙏

  • @s.mth8352
    @s.mth8352 2 года назад +14

    Thank you, sir. Very detailed and informative video😊

  • @muhasinct8798
    @muhasinct8798 2 года назад +1

    Very good👍🏻

  • @b4bike308
    @b4bike308 Год назад +2

    നല്ല അറിവ്👍👍👍

  • @itpv7037
    @itpv7037 Год назад +1

    thank you sir, very useful video

  • @vyshakham2992
    @vyshakham2992 2 года назад +8

    കുമ്മായത്തിൻ്റെ പ്രയോഗം, അറിവുകൾ പകർന്നു നൽകിയതിന് നന്ദി.

  • @ajaykaravaloor1590
    @ajaykaravaloor1590 2 года назад +13

    വളരെ വിലപ്പെട്ട അറിവ്.... ആശംസകൾ...

  • @sophievarghese3102
    @sophievarghese3102 2 года назад +4

    വളരെ ഉപകാരപ്രദമായ വീഡിയോ. ഞാനും കുറച്ചു വാഴ ഒക്കെ നട്ടിട്ടുണ്ട്

  • @p.s.alexander7366
    @p.s.alexander7366 2 года назад +1

    Thanks, good information

  • @sivadasansiva4351
    @sivadasansiva4351 2 года назад +8

    വളരെ നല്ല നല്ല അറിവുകൾ, സാധാരണക്കാർക്കു പ്രത്യേകിച്ചും --
    നന്ദി, പ്രിയപ്പെട്ട സഹോദരാ 🙏

  • @kareemmtl1635
    @kareemmtl1635 2 года назад +3

    വളരെ നല്ല explain... Txs ഡിയർ......ഞാൻ subcribe ചെയ്തു.... 🌹

  • @mathewabraham2662
    @mathewabraham2662 Год назад +1

    Thanku sir very useful video

  • @vincentv4084
    @vincentv4084 2 года назад +2

    നല്ല ക്ലാസ്. എല്ലാ സംശയങ്ങളും മാറി. ഇതു പോലെ നല്ല ക്ലാസുകൾ പ്രതീക്ഷിക്കുന്നു.

  • @nimmirajeev904
    @nimmirajeev904 Год назад +1

    Nice information thanks 👍👍👍

  • @sunilcherianthomas2242
    @sunilcherianthomas2242 2 года назад +3

    Thankyou verymuch

  • @satheeshg6559
    @satheeshg6559 2 года назад +5

    Thanks for clearing many doubts.

  • @Sun-flower-z4w
    @Sun-flower-z4w Год назад +1

    Thanku sir

  • @peepingtom6500
    @peepingtom6500 2 года назад +1

    ഗുഡ് വീഡിയോ.

  • @khaleelrahim9935
    @khaleelrahim9935 2 года назад +1

    Thank u so much Sir

  • @sasips2432
    @sasips2432 2 года назад +1

    Supper

  • @varghesemo2912
    @varghesemo2912 2 года назад +1

    മാഷെയ് ,kidilam .

  • @ptabraham7257
    @ptabraham7257 2 года назад +1

    Thanks sir

  • @sadasivannk2757
    @sadasivannk2757 2 года назад +2

    Useful

  • @meenusappus7849
    @meenusappus7849 2 года назад +1

    Good information

  • @jasimzm3538
    @jasimzm3538 Год назад +1

    Sir താങ്കൾ കൃഷിയിലെ മഹാനാണ്

  • @jobyshibu2368
    @jobyshibu2368 2 года назад +1

    Thank u 🙏

  • @pushkaranputhezhathuveli4275
    @pushkaranputhezhathuveli4275 Год назад

    വളരെ നല്ല ക്ലാസ്സ പ്രയോജനപ്രദം

  • @mahesh736
    @mahesh736 2 года назад +1

    Unni super video

  • @aboobackerpk8406
    @aboobackerpk8406 6 месяцев назад

    Sri vitil 6 vhrsamahya havhkado udu eduver khayaudayitilla.
    Pach pudiya ela vhannaudne elakarupaee mhrunnu killigal vhnn
    Hadinde thubilninnkohtithinnunn
    Adukohdann egne vharunnad.
    Parnjithramo Sri

  • @palethriyas
    @palethriyas Год назад

    Good detailing
    .. 💕👍

  • @shajimutpza9002
    @shajimutpza9002 5 месяцев назад +1

    നല്ല അറിവ് സർക്കാർ കോടികൾ ഉദ്യോഗസ്ഥർക് കൊടുക്കുന്നു എന്താ ഫലം

  • @madhukodayam7817
    @madhukodayam7817 2 года назад +2

    വളരെ വ്യക്തമായി കാര്യങ്ങൾ അഭിനന്ദനങ്ങൾ കൃഷി ഭവൻ ippol2സൗജന്യമായി മണ്ണ് പരിശോധന നടത്തി കൊടുക്കുന്നുണ്ടോ /കര്ഷകന് എവിടുന്നു പെട്ടെന്ന് മണ്ണ് പരിശോധിക്കാൻ കഴിയും.. അറിയാമെങ്കിൽ പറഞ്ഞാൽ ഉപകാരം

    • @usefulsnippets
      @usefulsnippets  2 года назад +2

      കൃഷിഭവൻ മണ്ണ് പരിശോധന സൗജന്യമായി ഇപ്പോഴും ചെയ്യുന്നുണ്ട് എന്നാണ് അറിവ്, കൃഷിഭവനിൽ എല്ലാ കർഷകരുടേയും മണ്ണ് ഒരുമിച്ചാണ് പരിശോധനയ്ക്ക് അയക്കുന്നത്, ചിലപ്പോൾ നമ്മൾ ഉദ്ദേശിച്ച സമയത്ത് നമുക്ക് ഫലം ലഭിക്കാതെ വരും, എല്ലാ ജില്ലയിലും kvk ഉണ്ട്, അവിടെ മണ്ണുപരിശോധന സൗകര്യമുണ്ടായിരിക്കും, നിങ്ങളുടെ അടുത്തുള്ള കൃഷിഭവനുമായി ബന്ധപ്പെട്ട് അന്വേഷിച്ചാൽ മതി
      Thank you 🌹🌹🌹

  • @JOSIANGREENVLOGS
    @JOSIANGREENVLOGS 2 года назад +3

    Very useful information.

  • @Umainaka
    @Umainaka Год назад +1

    നന്ദി സാർ 😍

  • @ninan1290
    @ninan1290 2 года назад +3

    ഓരോരുത്തരും ഓരോന്നാണ് പറയുന്നത്. പക്ഷേ സാറിന്റെ വിശദീകരണം നല്ലത്.

  • @johnyck1469
    @johnyck1469 2 года назад +3

    👍👍

  • @ashraf53638
    @ashraf53638 2 года назад +10

    നല്ല അറിവുകൾ പങ്കുവച്ച താങ്കൾക്കു നന്ദി 👍🙏

  • @sulochanaponnappan4870
    @sulochanaponnappan4870 2 года назад +30

    പറഞ്ഞു തന്നത് നല്ലത് പോലെ മനസ്സിൽ ആയി ഞാനും ഇങ്ങനെ ഒരു വീഡിയോ നോക്കി ഇരുന്നതാണ്

    • @usefulsnippets
      @usefulsnippets  2 года назад

      Thank you 🌷🌷🌷

    • @vidhyavathikj418
      @vidhyavathikj418 2 года назад +1

      @@usefulsnippetsম

    • @usefulsnippets
      @usefulsnippets  2 года назад

      🌹🌹🌹

    • @jayarajpillai375
      @jayarajpillai375 2 года назад +1

      സാറിന്റെ കൃഷിയിൽ രാസവളങ്ങൾ ഉപയോഗിക്കാറുണ്ടോ

    • @usefulsnippets
      @usefulsnippets  2 года назад

      നാടൻ ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ നമുക്കു ജൈവവളം മാത്രം മതി, ഹൈബ്രിഡ് ഇനങ്ങൾ കൃഷി ചെയ്യുമ്പോൾ, വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ ഇലകളിൽ സ്പ്രേ ചെയ്തു കൊടുക്കാറുണ്ട്, വാണിജ്യപരമായി കൃഷിചെയ്യുമ്പോൾ തുള്ളി നന സംവിധാനം വഴി വെള്ളത്തിൽ ലയിക്കുന്ന വളങ്ങൾ കൊടുക്കാറുണ്ട്,
      Thank you 🌹🌹🌹

  • @achu1143
    @achu1143 2 года назад +2

    നന്ദി
    പുതിയ അറിവ് പകർന്നു തന്നതിന്
    ദൈവം താങ്കളെയും കുടുംബത്തെയും അനുഗ്രഹിക്കട്ടെ

  • @emohandas
    @emohandas 2 года назад +1

    Great job.

  • @maryjoseph2855
    @maryjoseph2855 Месяц назад

    Useful for vegetable gardening

  • @_.-263
    @_.-263 Год назад

    valiya oru thenginu kummayam engine anu aply kodukendath verumuthal kummayam kodukano.🤔

  • @yaserarafat1804
    @yaserarafat1804 2 года назад +1

    Oru kada pole ..nalla interesting tku

  • @bhaskardas6492
    @bhaskardas6492 2 года назад +5

    Really informative. Thank you Sir.
    I have 20 cents coco farm in which arecanut palms also exist. So if i buy 20 kilo lime powder will it be sufficient?

    • @usefulsnippets
      @usefulsnippets  2 года назад

      PH എത്രയാണ്, ആറിനു താഴെയാണെങ്കിൽ കുഴപ്പമില്ല
      Thank you 🌹🌹🌹

  • @leenaleaves
    @leenaleaves Год назад

    Thank you so much sir.

  • @rajanthomas6587
    @rajanthomas6587 2 года назад +1

    👍

  • @rajasreeraju7168
    @rajasreeraju7168 2 года назад +2

    സാറിന്റെ സ്‌പ്ലൈനേഷൻ വളരെ ഉപകാരപ്രദം തന്നെ. ചോദ്യങ്ങൾക്കു മറുപടിയും തരുന്നുണ്ട് നന്ദിയുണ്ട് സാർ 🙏🙏സാർ മണ്ണിൽ ഒരു ചെറിയ ജീവി വരുന്നുണ്ട് അതെന്താണ് കുഴിയാന പോലെ അതിനെന്താ ചെയ്യുക. കുമ്മായം ചേർത്തു കഴിഞ്ഞു എപ്പോൾ ലിക്യ്ഡ് വളം ഒഴിക്കാം

    • @usefulsnippets
      @usefulsnippets  2 года назад

      ഗ്രോബാഗിൽ ആണോ, മണ്ണിൽ ആണോ കൃഷി ചെയ്യുന്നത്
      Thank you 🌹🌹🌹

    • @rajasreeraju7168
      @rajasreeraju7168 2 года назад +1

      ഗ്രോബാഗ്

    • @usefulsnippets
      @usefulsnippets  2 года назад

      മെറ്റാറൈസിയം ചേർത്ത് കൊടുക്കുക

  • @kijokijo5210
    @kijokijo5210 Год назад

    👌🏻👌🏻👌🏻

  • @anumodkumar5933
    @anumodkumar5933 2 года назад +1

    💯

  • @sunilkumarms9105
    @sunilkumarms9105 Год назад

    കുമായo മണ്ണിൽ ചേർത്തു കഴിഞ്ഞാൽ ഇലയിൽ വളം foliar spray ചെയ്യുന്നതു് കൊണ്ട് plant ന് പ്രശ്നം വല്ലതും ഉണ്ടോ

  • @ajumn4637
    @ajumn4637 2 года назад +1

    👌👍

    • @usefulsnippets
      @usefulsnippets  2 года назад

      🌹🌹🌹

    • @sajeelamathew9227
      @sajeelamathew9227 2 года назад +1

      Nitrogen fixation means conversion of atmospheric nitroge( gas) into nitrate form in soil which can be absorbed by plants It is done either by bacteria like Rhizobium, Azotobacter etc. It is occuring in nature, by lightning also.. Nitrate is the form of nitrogen which can be absorbed by plants.

    • @usefulsnippets
      @usefulsnippets  2 года назад

      Thank you 🌹🌹🌹

  • @51envi38
    @51envi38 2 года назад +1

    Home made manja keni undakkbol paper or plastic aano use c hhh cheyyende... paper mazhayum varumbol nanayille... reply please...

    • @usefulsnippets
      @usefulsnippets  2 года назад

      പ്ലാസ്റ്റിക്കിൽ ആണ് മഞ്ഞ കിണി ഉണ്ടാക്കുന്നത് അല്ലെങ്കിൽ പെയിൻറ് പാട്ട പെയിൻറ് അടിച്ചിട്ടും ഉണ്ടാകാറുണ്ട് മഴക്കാലത്ത് ഫലപ്രദമല്ല
      Thank you 🌹🌹🌹

  • @vedamanthraa
    @vedamanthraa 2 года назад +3

    🌹👍👍👍🌹

  • @sujithkrishnan5645
    @sujithkrishnan5645 Год назад

    Hii sir.. കോഴിമുട്ടയുടെ തോട് കാൽസ്യം അല്ലെ.. കുമ്മായത്തിനു പകരം മുട്ട തോട് പൊടിയാക്കി ഇട്ടാൽ result ഉണ്ടാകുമോ

  • @kamalasang2400
    @kamalasang2400 Год назад +1

    😮

  • @santhisujathan9749
    @santhisujathan9749 2 года назад

    sir എന്റെ tomato , brinjal ഇതിലൊക്കെ നിറയെ പൂവ് വന്നു ഒന്ന് രണ്ടു കായ്കൽ വന്നതല്ലാതെ വീണ്ടും കായ്കൽ വരുന്നില്ല എന്താണ് കാരണം ആദ്യം adivalamaayi എല്ല പൊടി, വെപ്പിൻ പിണ്ണാക്ക് ചാണകം എന്നിവ ചേർത്ത് 20 days കഴിഞ്ഞപ്പോൾ chaanakavum soopermeal ചേർത്ത്. ഇനി എന്താണ് കൊടുക്കേണ്ടത്??? എപ്പോൾ കൊടുക്കണം detail ആയി ഒരു റിപ്ലൈ തരോ sir???

  • @shajijoseph5259
    @shajijoseph5259 2 года назад +1

    I heard if we apply lime micro organisam will die. It is better to apply good quality dolomite so in addition to calcuin, magnnesium aslo will be availabel for plants. So which is better

    • @usefulsnippets
      @usefulsnippets  2 года назад

      ഗ്രോബാഗിൽ കൃഷി ചെയ്യുന്നവർക്ക് ഡോളമൈറ്റ് ആണ് നല്ലത്, നേരിട്ട് മണ്ണിൽ കൃഷി ചെയ്യുമ്പോൾ മണ്ണിന് എന്താണ് ആവശ്യം എന്നു മനസ്സിലാക്കി, ഡോളോ മാറ്റോ ലൈമെ ചേർത്ത് കൊടുക്കാം , അമ്ലത കൂടിയ മണ്ണിൽ സൂക്ഷ്മജീവികളുടെ എണ്ണം കുറവായിരിക്കും, ഉള്ളത് ഉപദ്രവകാരികളായ സൂക്ഷ്മജീവികൾ ആയിരിക്കും
      Thank you 🌹🌹🌹

    • @marakkarkp2675
      @marakkarkp2675 Год назад +1

      Thanks very usefull speach

    • @usefulsnippets
      @usefulsnippets  Год назад

      🌹🌹🌹

  • @gegithomas57
    @gegithomas57 2 года назад +1

    Sirinte video adyamayitannu kannunatu growbag chedichatti etil etra kumayum edam please reply

    • @usefulsnippets
      @usefulsnippets  2 года назад

      ചെടിച്ചട്ടിയുടെ വലിപ്പമനുസരിച്ച് 1- 2 ടേബിൾസ്പൂൺ കുമ്മായം എടുക്കാം കൂടുതൽ അറിയാൻ ഈ താഴെയുള്ള വീഡിയോ കാണുക 👇
      ruclips.net/video/Bdx3hdTIjtc/видео.html
      Thank you 🌹🌹🌹

  • @fazilbinuhuzain5676
    @fazilbinuhuzain5676 9 месяцев назад

    കുമ്മായം തിന് പകരം, calcium nitrate ഇലകളിൽ sparay ചെയ്താൽ മതിയോ, ഇലകളിൽ spary ചെയ്താൽ മണ്ണിൽ ph കണ്ട്രോൾ ആവോ

  • @sandhyamanusandhya6179
    @sandhyamanusandhya6179 Год назад +2

    Sir. Oru karyam chodichotte njan plantinu seaweed use cheythu appozhanu humic acidinte video kandath ath online vangi pakshe ith 2um epozhekeya use cheyyande kooduthalum flower plant anu etrA day edaviitta ith use cheyyande atho orumichu use cheyyaan patto

    • @usefulsnippets
      @usefulsnippets  Год назад

      Seaweed extract ൽ ഉപയോഗിച്ചാൽ മതി അതിൽ ഹുമിക് ആസിഡ് ഉണ്ടല്ലോ

  • @jigythomas1052
    @jigythomas1052 2 года назад +1

    Sir jemanthi,bendhi chedikalkkokke kummayam ittu kodukkano ?onnu paranjal useful aairunnu

    • @usefulsnippets
      @usefulsnippets  2 года назад

      ഫ്ലവറിങ് പ്ലാന്റുകൾ ക്കെല്ലാം കാൽസ്യം കൂടുതൽ ആവശ്യമാണ്, അടിവളമായി എല്ലാം പൊടി ഇട്ടു കൊടുത്തിട്ടുണ്ടെങ്കിൽ പിന്നെ നമ്മൾ മുട്ട് വരുന്ന സമയത്ത് കൊടുത്താൽ
      മതി,1 ലിറ്റർ വെള്ളത്തിൽ രണ്ടു സ്പൂൺ കുമ്മായം കലക്കി ഒഴിക്കാം.
      Thank you 🌷🌷🌷

    • @jigythomas1052
      @jigythomas1052 2 года назад +1

      @@usefulsnippets Thank you sir

    • @usefulsnippets
      @usefulsnippets  2 года назад

      🌷🌷🌷

    • @sreekumarannaird6526
      @sreekumarannaird6526 2 месяца назад

      Very good explanation

  • @shabeertrement3556
    @shabeertrement3556 Месяц назад

    കമെന്റിൽ ചോദ്യങ്ങൾ ഉന്നയിച്ച കക്ഷി ശാസ്ത്രീയമായ സംശയങ്ങൾ ആണ് ഉന്നയിച്ചിട്ടുള്ളത്
    . എന്നാൽ,പല മറുപടികളും ഊഹം പറച്ചിൽ പോലെയാണ് തോന്നുന്നത്.
    'എനിക്ക് അങ്ങനെ തോന്നിയിട്ടില്ല' എന്നത് ഒരു വ്യക്തതയുമില്ലാത്ത അഭിപ്രായം മാത്രമാണ്.

  • @viswanathannairp1685
    @viswanathannairp1685 2 года назад +2

    Churukkiparanjal upakarem

  • @treesamichael3779
    @treesamichael3779 2 года назад +1

    Is Dolomite same as Diatomaceous earth?

    • @usefulsnippets
      @usefulsnippets  2 года назад +2

      ഡോളോമാറ്റ്ലുള്ളത്, കാൽസ്യവും മഗ്നീഷ്യവും, എന്നാൽ ഡിയേറ്റമാസെസ് എർത്തിൽ ഉള്ളത്
      സിൽക്കയും, അലുമിനിയം, അയൺ കൂടുതൽ ആയിട്ടുള്ളത്, രണ്ടും രണ്ടുതരത്തിലാണ് ഉപയോഗം
      Thank you 🌹🌹🌹

  • @ritheshparappuarm
    @ritheshparappuarm 18 дней назад

    ജൈവ വളവും രസവളവും സംയോചിപ്പിച്ചു കൃഷി ചെയ്യണം... എന്നാലേ നല്ല വിളവ് കിട്ടു...

  • @deeparamesh7611
    @deeparamesh7611 2 года назад +1

    Kummayam chertha mannil pachakkary thai nadan minimum ethra divasam wait cheyyanam
    Sir pls reply

  • @truevision75
    @truevision75 2 года назад +1

    Sir, ചൈന ക്ലെ മണ്ണിൽ എന്തൊക്കെ കൃഷി ചെയ്യാം.

    • @usefulsnippets
      @usefulsnippets  2 года назад +1

      ആ മണ്ണിൽ എന്തെല്ലാം ഉണ്ട് എന്ന് പരിശോധിക്കണം, അതിനുശേഷം പറയാൻ പറ്റൂ.
      ജൈവകൃഷിയിൽ മണ്ണിനെ നമ്മൾ പാകപ്പെടുത്തി എടുക്കുകയാണ് ചെയ്യുന്നത് ഏതു മണ്ണ് ആയാലും ജൈവാംശം നിർത്തി പോവുകയാണെങ്കിൽ 3 - 5 കൊല്ലത്തിനുള്ളിൽ നമുക്ക് ഫലം ലഭിച്ചു തുടങ്ങും
      Thank you 🌹🌹🌹

  • @rajank278
    @rajank278 Год назад

    ഇപ്പോൾ തെങ്ങിന് കുമ്മായം ചേർക്കാമോ. ഒരു തെങ്ങിന് എത്ര കിലോ ചേർക്കം.

  • @jacksont277
    @jacksont277 Год назад +1

    കുമ്മായം ഇടുബോൾ അത് കൂടുതൽ ആണോ കുറവാണോ എന്ന് എങ്ങനെ അറിയും. മണ്ണിൽ ഉള്ള ph മറ്റുള്ള എല്ലാം എങ്ങനെ ചെക്ക് ചെയ്യും. Magnesium ഉള്ള മണ്ണ് ആണെങ്കിൽ കുമ്മായം ചേർക്കണം അല്ലെങ്കിൽ dolomite ചേർക്കണം എന്ന് പറഞ്ഞു. എങ്ങനെ അറിയും മഗ്‌ണിഷ്യം ഉണ്ടെന്നു. മണ്ണ് കുറച്ചു എടുത്ത് വെള്ളത്തിൽ ഇട്ടു ec മീറ്റർ വെച്ചു ph ചെക്ക് ചെയ്യാമോ

    • @usefulsnippets
      @usefulsnippets  Год назад

      മണ്ണിനുള്ള പോഷകങ്ങളുടെ കുറവ് അറിയണമെങ്കിൽ ലാബിൽ തന്നെ കൊടുത്തു പരിശോധിക്കണം, അതിനുശേഷം കുമ്മായം എത്ര അളവിൽ കൊടുക്കണം എന്ന് പറയാൻ സാധിക്കുകയുള്ളൂ

  • @gopalakrishnannair3581
    @gopalakrishnannair3581 2 года назад +1

    No body says how to take sample where to give for testing please give detail

    • @usefulsnippets
      @usefulsnippets  2 года назад

      എല്ലാ ജില്ലയിലും KVK ഉണ്ട്, അവിടെ മണ്ണുപരിശോധന ഉണ്ട്, താങ്കൾ കൃഷിഭവന് അന്വേഷിച്ചാൽ അറിയാം കെ വി കെ എവിടെയാണ് ഉള്ളത് എന്ന്. ഞാൻ പാലക്കാട് ആണ് ഉള്ളത് കെ വി കെ പട്ടാമ്പിയിൽ ആണ് ഉള്ളത്. ഞാൻ സാമ്പിൾ പരിശോധിക്കാം കൊടുക്കുന്നത് മണ്ണുത്തിയിൽ ഉള്ള കാർഷിക സർവ്വകലാശാലയിൽ ആണ്. അത് തൃശ്ശൂരാണ്, എനിക്ക് എളുപ്പം മണ്ണുത്തിയിൽ പോകുന്നതാണ്
      Thank you 🌹🌹🌹

  • @ajip.b1922
    @ajip.b1922 2 года назад +1

    Good

    • @usefulsnippets
      @usefulsnippets  2 года назад

      Thank you 🌷🌷🌷

    • @anseenasabu7851
      @anseenasabu7851 2 года назад

      കുമ്മായം ചേർക്കുന്നതിന്റെ പ്രാദാന്യത്തെ കുറിച്ച്. വളെരെ detail ആയ് class എടുത്തു..👍 ഇത്രയും explin ചെയ്തു വേറെ ആരും പറഞ്ഞു കെട്ടിട്ടില്ല 🙏thanks

    • @usefulsnippets
      @usefulsnippets  2 года назад

      Thank you 🌷🌷🌷

    • @ajip.b1922
      @ajip.b1922 2 года назад +1

      കൃഷിയെ കുറിച്ച് അറിയേണ്ട അടിസ്ഥാന കാര്യങ്ങൾ ഇപ്പഴാണ് അറിയുന്നത്.
      ഇങ്ങനെയുള്ളവ പൊതുജനത്തിന് അറിഞ്ഞിരുന്നങ്കിൽ എല്ലാ ചെറിയ വീട്ടില കൃഷിയും മുഴുവനും വിജയിക്കുകയും പച്ചക്കറി മറ്റു സം സ്ഥാനത്തെ ആശ്രയിക്കാതെ സ്വയാശ്രയമായി നിൽക്കുന്നും സാധിക്കുമായിരുന്നു.

    • @usefulsnippets
      @usefulsnippets  2 года назад

      🌷🌷🌷

  • @pradeepputhumala5744
    @pradeepputhumala5744 Год назад

    എന്റെ ദുരിയൻ മരത്തിന്റെ തടിയിൽ ഒരു സൂചി പോയിന്റ് പോലൊരു ഹോൾ അതിൽ നിന്നും രാവിലെ ജെല്ലി പോലെ കറ വന്നിരിക്കും, പകൽ അറപ്പ് പൊടിയും വന്നിരിക്കും എന്ത് ചെയ്താൽ ഇത് മാറും. എങ്ങനെ ഉള്ളിലുള്ള പുഴുവിനെ ഇങ്ങനെ കളയും

  • @shaji1985
    @shaji1985 2 года назад +2

    സാർ. താങ്കളുടെ ക്ലാസ് വളരെ നന്നാവുന്ന് ണ്ടു, വളരെ വിജ്ഞ ന പ്രദമാണ്,. "അടക്ക "മത്തെക്കുറിച്ച് ഒന്ന് വിശദീക്കരിക്കാമോ!

    • @usefulsnippets
      @usefulsnippets  2 года назад

      Ok, നമുക്ക് നോക്കാം
      Thank you 🌹🌹🌹

    • @suharasharief9563
      @suharasharief9563 2 года назад +1

      @@usefulsnippets
      Mi de TT de

  • @swaminathanp3797
    @swaminathanp3797 2 года назад +2

    Sir, you have to hear KV Dayal Sir's class regarding PH value of the soil. You are not coming to the reality.
    Lime means calcium hydroxide not calcium carbonate. Study the difference between these two.
    You have so many confusions regarding dolomite. First understand the quality of dolomite available in the market . Chemical waste is sold as dolomite and lime which does harm to the soil.

  • @rajeshkanjirappallymusicwo7446
    @rajeshkanjirappallymusicwo7446 Год назад +1

    സർ ഒരു സംശയം ഗ്രോ ബാഗിൽ തൈ നട്ടതിനു ശേഷം കുമ്മായം ചേർത്ത് കൊടുക്കാൻ പറ്റുമോ ?

    • @usefulsnippets
      @usefulsnippets  Год назад

      ഒരു ലിറ്റർ വെള്ളത്തിൽ ഒരു ടീസ്പൂൺ കലക്കി ഒഴിച്ചു കൊടുക്കുക

  • @anubhaskar6556
    @anubhaskar6556 2 года назад +1

    Pacha neetukakka nerittu upayogichal nallathaano?

    • @usefulsnippets
      @usefulsnippets  2 года назад

      നല്ലതുപോലെ പൊടി ആക്കിയ ശേഷം ഉപയോഗിച്ചാൽ അത്രയും നല്ലത്, നല്ല നൈസ് ഉള്ള അരിപ്പയിൽ അരിച്ച് ഉപയോഗിക്കാം, Thank you 🌷🌷🌷

    • @anubhaskar6556
      @anubhaskar6556 2 года назад +1

      @@usefulsnippets ok sir, thank you

    • @jayasankaranp4729
      @jayasankaranp4729 2 года назад +1

      അതാണ് ഏറ്റവും നല്ലത് മണ്ണിൽ Ph കുറയുമ്പോൾ മാത്രം അത് വിഘടിച്ച് കൃത്യമായി 7 ആക്കി നിലനിർത്തും ഒരിക്കലും 8 ആവില്ല ആറും ആവില്ല. മഴയത്ത് കുത്തി ഒലിച്ച് പോകില്ല. അളവ് നോക്കേണ്ടതില്ല. എത്ര ഇട്ടാലും ആവശ്യത്തിനേ വിഘടിക്കു .

    • @anubhaskar6556
      @anubhaskar6556 2 года назад +1

      @@jayasankaranp4729 thank you sir

  • @josinbaby792
    @josinbaby792 2 года назад +1

    pH biological aayi anganae control chaiyyamm

    • @usefulsnippets
      @usefulsnippets  2 года назад +1

      PH എന്നു പറയുന്നത് ഒരു അളവുകോലാണ്, മണ്ണിലുള്ള ധാതുക്കളുടെ സന്തുലനം ആണ് വളരെ പ്രധാനം, നമ്മുടെ മണ്ണിൽ എന്ത് ഇല്ല അത് ജൈവരീതിയിൽ കൊടുക്കാൻ സാധിച്ചാൽ, കുമ്മായ തന്നെ ആവശ്യമില്ല
      നല്ല മഴയുള്ള സ്ഥലങ്ങളിൽ മണ്ണിൽ അമ്ലത കൂടും, മഴയില്ലാത്ത വരണ്ട പ്രദേശങ്ങളിൽ ഷാര ഗുണം ആയിരിക്കും ഉണ്ടായിരിക്കു.
      നാടൻ ഇനങ്ങൾ കൃഷി ചെയ്യുക, ജൈവവളങ്ങൾ നമ്മൾ സ്വയം ഉണ്ടാക്കുക, അതിനു വേണ്ട പച്ചിലകൾ നമ്മുടെ പറമ്പിൽ ചുറ്റും ഉണ്ടാക്കിയെടുക്കുക നിരന്തരമായ ജൈവകൃഷിയിലൂടെ മണ്ണിന്റെ അമ്ലത ഒരു പരിധിവരെ മാറ്റിയെടുക്കാൻ സാധിക്കും, പക്ഷേ കുത്തിയൊലിച്ചു മഴ പെയ്യുന്നത് നമുക്ക് നിർത്താൻ സാധിക്കില്ല, അപ്പോൾ നമ്മൾ മണ്ണൊലിപ്പ് തടയാനുള്ള ഫലപ്രദമായ രീതികൾ അവലംബിക്കേണ്ടി വരും
      Thank you 🌹🌹🌹