തെങ്ങിന് കുമ്മായം കൊടുക്കണോ ? Use of Lime in Coconut

Поделиться
HTML-код
  • Опубликовано: 20 окт 2024
  • തെങ്ങിന് കുമ്മായം കൊടുക്കണോ ? Use of Lime in Coconut

Комментарии • 41

  • @josephpk7480
    @josephpk7480 2 года назад +1

    നല്ല ഒരു അറിവ് തന്നു തെങ്ങിനീ കുമ്മായം ഇടുന്നതിനെ പറ്റി വളരെ നന്ദി

  • @anuragjohn2478
    @anuragjohn2478 Год назад +1

    Kummayam ittu 14 divasathinu munmpu mazha peydhal rasavalamo, jivavalamo ittal phalavathakumo Sir?

  • @josephchandapilla270
    @josephchandapilla270 4 месяца назад +4

    ഞാൻ തെങ്ങിന് കുമ്മായം ഇട്ടിട്ടില്ല. നല്ല വളർച്ചയും ഉണ്ട് തടത്തിൽ പച്ചില, കരിയില, എല്ലുപൊടി, vep, ആട്ടിൻ കാഷ്ടം ഇവ ഉണ്ട്, അത് ഇടയ്ക്ക് കൊടുക്കും, കുമ്മായം ഇട്ടാൽ ഈ ജൈവ സമ്പത്തും, മണ്ണിരയും ഇല്ലാതെ ആകും, പല ഇടത്തും കണ്ടിട്ടുണ്ട് ചില തെങ്ങിൽ 2-3 വലിയ കുല തേങ്ങാ ഒരേ സമയം വിളഞ്ഞു കിടക്കുന്നതു, ആ തെങ്ങിന് ഒരിക്കൽ പോലും കുമ്മായം ഇട്ടിട്ടില്ല, വനത്തിലെ മരങ്ങൾ നോക്കൂ അതിനു ആര് കുമ്മായം ഇടുന്നു, എന്നിട്ടും അവ തഴച്ചു വളരുന്നു. ജൈവ വളം ഇട്ടാൽ കുമ്മായം കൊടുക്കരുത് എന്നാണ് എന്റെ അനുഭവം

    • @athulrk6305
      @athulrk6305 3 месяца назад

      Rasa valangal etunnundengil mathram ettal mathi,

  • @sureshkumarrp4095
    @sureshkumarrp4095 4 месяца назад +3

    Sound-ecco കരണം കേൾക്കാൻ പ്രയാസമുണ്ട്

  • @Terror_786
    @Terror_786 Год назад +1

    Super thanks🎉

  • @abdulrahmanelliyan7562
    @abdulrahmanelliyan7562 3 месяца назад +1

    എൻ്റെ തോട്ടത്തിലും അയൽ
    തോട്ടങ്ങളിലും തെങ്ങിന് ഒന്നും ഇടാറില്ല ,നന്നായി വെള്ളം കിട്ടുന്ന വയിൽ തി
    ങ്ങി നിറഞ്ഞു കുലകൾ ഉ
    ണ്ട് ,കൊമ്പൻ ചെല്ലി മുതലാ
    യ കീടങ്ങളും ഇല്ല .....???

  • @karunyacharity8165
    @karunyacharity8165 8 месяцев назад +2

    തെങ്ങിന് കുമ്മായം ഇടുന്നത് നല്ലതാണെന്ന് മനസ്സിലായി. പക്ഷേ ഏത് സമയത്താണ് ഇടേണ്ടത് കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @ajaypb407
    @ajaypb407 2 года назад +1

    Thanks Sir. U r a nice person

  • @abdulsalamkyd5944
    @abdulsalamkyd5944 Месяц назад

    താങ്ക്യൂ സാർ

  • @AbdulRahman-mv1mr
    @AbdulRahman-mv1mr 2 года назад

    വളരെ നന്ദി ,

  • @laraleon5298
    @laraleon5298 2 года назад +2

    Sound clear alla

  • @mathewgervasis9985
    @mathewgervasis9985 8 дней назад +1

    നന്നായി കായിഫലം തന്നിരുന്ന തെങ്ങിന്റെ ചുവട്ടിൽ കുമായമിട്ട് പിന്നീടത് നശിച്ചുപോയി. ഇപ്പോൾ കുലയും ഇല്ല തേങ്ങയുമില്ല. ബലക്ഷയം വന്നതുപോലെ നിൽക്കുന്നു. 😂😂. വില്ലൻ കുമ്മായം ആണെന്ന് ഞാൻ കരുതുന്നു

  • @shabeertrement3556
    @shabeertrement3556 3 месяца назад +2

    കുമ്മായം (കാൽസ്യം ഓക്സയ്ഡ് )കൊടുക്കരുത്.
    കാൽസ്യം കാർബൊണേറ്റ്(പച്ച കക്ക ) ആണ് നൽകേണ്ടത്.

  • @anittageorge2187
    @anittageorge2187 2 года назад +1

    സൂപ്പർ

  • @roymanuel9496
    @roymanuel9496 8 месяцев назад

    3 വർഷം കൊണ്ട് കായ്ക്കുന്ന തെങ്ങു തൈ കൊല്ലത്തു എവിടെയാ കിട്ടുന്നത് നല്ല കാബലം ഉള്ളത് പറയാമോ സർ

  • @manojnair4586
    @manojnair4586 2 года назад

    Super information thank you Sir 🙏

  • @jayakumarjayachandran1727
    @jayakumarjayachandran1727 Год назад +1

    How to prevent button shedding?

    • @karshikayathra56
      @karshikayathra56  Год назад

      തേങ്ങ എങ്ങനെ കുറയുന്നു... പരിഹാരം
      ruclips.net/video/1YEHIpeoQ2E/видео.html

  • @kadampothcovilakam9651
    @kadampothcovilakam9651 2 года назад

    Thank you for this posting

  • @Smart-64684
    @Smart-64684 2 года назад +1

    Ettane farm information bureau yude puthiya videoyil kandu.

  • @bineeshindian
    @bineeshindian 2 года назад

    👍 Informative.

  • @nazalnazal9014
    @nazalnazal9014 11 месяцев назад

    Sir കുമ്മായം ഇട്ട് 2സം കഴിഞ്ഞപ്പോൾ മഴ പെയ്തു അത് കൊണ്ട് 7ഡേയ്‌സ് കഴിഞ്ഞു വളം ഇട്ട് കൊടുത്താൽ ഫലം ചെയ്യുമോ
    അത് പോലെ കുമ്മായം വിതറി അത് മണ്ണുമായി നമ്മൾ ഇളക്കി കൊടുക്കണോ

    • @karshikayathra56
      @karshikayathra56  11 месяцев назад

      മഴ പെയ്തത് കൊണ്ട് മാത്രം ഗുണം പോകില്ല. മണ്ണുമായി ഇളക്കി കൊടുത്താൽ നന്ന്

    • @jobeapen477
      @jobeapen477 10 месяцев назад

      കുമ്മായം മാവിനും പ്ലാവിനും വളം ഇടുന്നതിനു മുൻപായി ഇടാൻ പറ്റുമോ?

  • @lohidhakshapallippuram9586
    @lohidhakshapallippuram9586 2 года назад +1

    തെങ്ങിൻ തൈ നടേണ്ട സമയം ഏതാണ്? ഇപ്പോൾ പറ്റിയ സമയാണോ?
    കുരുമുളക് നടേണ്ട സമയം എപ്പോഴാണ്സ്?

  • @hassanmp6679
    @hassanmp6679 2 года назад

    ഈവർഷം വെച്ച തയിന് മഞ്ഞപ്പ് രോഗം വാരുന്നു . മാറാൻ എന്താണ് മാർഗം 🥥

  • @pramode172
    @pramode172 2 года назад

    Thnk u sir

  • @harikumarmeloth6067
    @harikumarmeloth6067 4 месяца назад

    വളം ഇട്ടതിനു ശേഷം കുമ്മായം ഇട്ടാൽ കുഴപ്പമുണ്ടോ

    • @karshikayathra56
      @karshikayathra56  4 месяца назад

      ആദ്യം കുമ്മായം ഇട്ടു പുളി രസം കുറച്ചതിനു ശേഷം വളം ഇടുക

  • @XavierThundiyil-o3v
    @XavierThundiyil-o3v 3 месяца назад

    Calcium എല്ലിനു പല്ലിനും നല്ലതാണ്😂😂😂😂😂

  • @jojojoseph577
    @jojojoseph577 2 года назад

    Sir,
    വീട്ടാവശ്യത്തിന് 10 തെങ്ങിൻ തൈ വെയ്ക്കാൻ ഉദ്ദേശിക്കുന്നു ഇതിന് D x T, ആണോ ഗംഗ ബോണ്ടമാണോ നല്ലത്?
    D x T യുടെ സാറു പറഞ്ഞ ചന്ത്ര സംങ്കര വെറെറ്റി എവിടെ കിട്ടും ? ഈ വെറെറ്റിയെ ഇവിടെ ( ഇരിഞ്ഞാലക്കുട ) govt ഫാമിൽ ചോദിച്ചപ്പോൾ അവർ പറഞ്ഞത് അവരുടെ കയ്യിൽ ചെന്തെങ്ങും നാടൻ തെങ്ങിൻ്റെയും സങ്കര ഇനമായ D x T യാണുള്ളത് എന്നാണ് ഇതു തന്നെയാണോ സാറു പറഞ്ഞ ചന്ത്രശങ്കര?
    എൻ്റെ വളപ്പിൽ ഇന്നു ഞാൻ തൈ നടാനുള്ള കുഴി എടുത്തപ്പോൾ 45 സെൻ്റിമീറ്റർ താഴ്ത്തിയ പ്പോഴെക്കും വെള്ളം കണ്ടു .(എൻ്റെ സ്ഥലം നിലമല്ല അല്പം താഴ്ന്ന പറമ്പു തന്നെയാണ് ) അപ്പോൾ ഇങ്ങനെയുള്ള സ്ഥലത്ത് തെങ്ങ് എങ്ങിനെ നടണം എന്നു പറഞ്ഞു തരാമോ?
    ഇവിടെ September മാസം ആവുമ്പോഴെയ്ക്കും വാട്ടർ ലെവൽ താഴും അപ്പോൾ 80 സെൻ്റീമീറ്റർ താഴ്ത്തിവെച്ചാൽ അടുത്ത ജൂണിൽ വീണ്ടും വാട്ടർ ലെവൽ ഉയരുമ്പോൾ ഈ തൈകൾ ചീഞ്ഞു പോകുമോ?
    അടുത്തതായി ഞാൻ ഒരു വരിയായി 4 മീറ്റർ ഇടയ കലം കൊടുത്ത് ആണ് ഈ 10 തെങ്ങുകളും നടാൻ ഉദ്ദേശിക്കുന്നത്. ഈ ഇടയ കലം മതിയാകുമോ ?
    ദയവായി മറുപടി തരുമല്ലോ

    • @karshikayathra56
      @karshikayathra56  2 года назад +1

      കൃഷിഭവനുമായി ബന്ധപ്പെട്ടാൽ പുതിയ തൈകൾ ജൂലൈ ആകുമ്പോൾ നൽകി തുടങ്ങും .രണ്ടു തെങ്ങുകൾ ഉള്ള അകലം 7.6m വേണം എന്നതാണ്‌ കണക്കു കാരണം സൂര്യ പ്രകാശം പരമാവധി ഉപയോഗ പെടുത്താൻ ഈ അകലം ആവിശ്യമാണ്

  • @abdulla183
    @abdulla183 4 месяца назад

    നീറ്റിയ കുമ്മായമാണോ ഇടേണ്ടത്, ചിലർ നീറ്റാതെ ഇട്ടു കാണുന്നുണ്ട്. ഏതാണ് ശെരി???

  • @Pirana-1
    @Pirana-1 4 месяца назад

    5 ദിവസം മതിയോ കുമ്മായം ഇട്ടതിനു ശേഷം

  • @josephchandapilla270
    @josephchandapilla270 4 месяца назад +1

    ഞാൻ തെങ്ങിന് കുമ്മായം ഇട്ടിട്ടില്ല. നല്ല വളർച്ചയും ഉണ്ട് തടത്തിൽ പച്ചില, കരിയില, എല്ലുപൊടി, vep, ആട്ടിൻ കാഷ്ടം ഇവ ഉണ്ട്, അത് ഇടയ്ക്ക് കൊടുക്കും, കുമ്മായം ഇട്ടാൽ ഈ ജൈവ സമ്പത്തും, മണ്ണിരയും ഇല്ലാതെ ആകും, പല ഇടത്തും കണ്ടിട്ടുണ്ട് ചില തെങ്ങിൽ 2-3 വലിയ കുല തേങ്ങാ ഒരേ സമയം വിളഞ്ഞു കിടക്കുന്നതു, ആ തെങ്ങിന് ഒരിക്കൽ പോലും കുമ്മായം ഇട്ടിട്ടില്ല, വനത്തിലെ മരങ്ങൾ നോക്കൂ അതിനു ആര് കുമ്മായം ഇടുന്നു, എന്നിട്ടും അവ തഴച്ചു വളരുന്നു. ജൈവ വളം ഇട്ടാൽ കുമ്മായം കൊടുക്കരുത് എന്നാണ് എന്റെ അനുഭവം