തെങ്ങിന് കറിയുപ്പ് നൽകുന്നത് കൊണ്ടുള്ള ഗുണങ്ങളും ദോഷങ്ങളും

Поделиться
HTML-код
  • Опубликовано: 15 окт 2024
  • #salt#sodium#chloride#coconuttree#

Комментарии • 49

  • @proGamer-bc2el
    @proGamer-bc2el 2 года назад +8

    ഒരുപാട് nalatte സംസ്യയം മാറ്റി തന്നതിനു നന്ദി😍🥰

  • @subrahmanianmp6509
    @subrahmanianmp6509 8 дней назад +1

    പാറയുള്ള സ്ഥലങ്ങളിൽ പൊടിയാൻ സഹായിക്കും എന്ന് മാത്രം

  • @RadhakrishnanKadengara-hv6mn
    @RadhakrishnanKadengara-hv6mn 3 месяца назад +2

    ഞങ്ങളുടെ നാട്ടിൽ വേനൽക്കാലത്താണ് ഉപ്പ് ഇടാറ്. മഴക്കാലത്ത് ഇടുന്നത് ആദ്യമായി കേൾക്കുകയാണ്. ഞാൻ വേനലിൽ ആണ് ഇട്ടത്. നന്നച്ചിരുന്നു.

  • @subrahmanianmp6509
    @subrahmanianmp6509 8 дней назад +1

    ഞാൻ കൃഷി വകുപ്പിലെ പല ഉദ്യോഗസ്ഥരോടും ചോദിച്ചു. ഒരാളും ഉപ്പ് ഇടാൻ പറയുന്നില്ല

  • @BONISON
    @BONISON 2 года назад +3

    Good information Sir 👍

  • @ashlyjpj744
    @ashlyjpj744 2 года назад +3

    സൂപ്പർ explanation....

  • @shafiqushafiqu9200
    @shafiqushafiqu9200 2 года назад +5

    Very good

  • @joicesimon8087
    @joicesimon8087 2 года назад +3

    Super

  • @adrvayalar
    @adrvayalar 2 года назад +5

    മഴയുള്ളപ്പോൾ മാത്രമെ ഉപ്പ് ഇടുവാൻ സാധിക്കുകയുള്ളു....? വേനൽ കാലത്ത് നന്നായി നനക്കുന്നുണ്ടെങ്കിൽ, ഇടാമോ...?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 года назад

      നന്നായി നനച്ചുകൊടുക്കണം.. ദിവസവും

  • @fathimafasal3291
    @fathimafasal3291 Год назад +2

    ഒരുപാട് സംശയങ്ങൾ തീർത്തു തന്നതിൽ സന്തോഷം എല്ലാം വിശദീകരിച്ചു പറഞ്ഞു തന്നു എവിടെയാണ് ഒരെണ്ണത്തിന്റെ വില എത്ര ❤️👍

  • @bsuresh279
    @bsuresh279 2 года назад +3

    👍🌹

  • @muhammadrasikp.k2243
    @muhammadrasikp.k2243 2 года назад +4

    നല്ല ഹൈബ്രിഡ് തെങ്ങിൻ തൈകൾ കേരളത്തിൽ എവിടെയെല്ലാം കിട്ടും.

    • @sunilkumar-se8zc
      @sunilkumar-se8zc Месяц назад +1

      ഹൈബ്രീഡ് തെങ്ങു വെക്കല്ലേ. ഞാൻ 70 തെങ്ങു വെച്ച വ്യക്തിയാണ് ഇപ്പോൾ 7 വർഷം കഴിഞ്ഞപ്പോൾ 13 എണ്ണമേ ബാക്കിയുള്ളു മുഴുവൻ ചെല്ലി കൊണ്ട് പോയി. ഇപ്പോൾ കുറ്റ്യാടി തെങ്ങു വെച്ചു കുഴപ്പമില്ലാതെ പോകുന്നു ചെല്ലി കയറി ഇറങ്ങി പോകുന്നു കുഴപ്പമില്ല.

  • @joypallikizhakkethil210
    @joypallikizhakkethil210 2 года назад +3

    തെങ്ങിന് pacha മീന്‍ kuzhichidamo മറുപടി തന്നാൽ കൊള്ളാം

  • @fathimafasal3291
    @fathimafasal3291 Год назад +2

    എവിടെയാണ് സ്ഥലം ഒരെണ്ണത്തിന്റെ വില എത്ര അതും കൂടെ ഇതിൽ പറഞ്ഞു തരൂ ❤️👍

  • @g_varghese745
    @g_varghese745 Год назад +2

    കൃഷി ഓഫീസറാണോ
    അതോ തെങ്ങ് കൃഷി ചെയ്തിട്ടുണ്ടോ?

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Год назад

      കൃഷി ഓഫീസർ അല്ല...
      പ്ലസ് ടു വിനു agriculture ആയിരുന്നു main... Bsc botany പഠിച്ചു... അത് കഴിഞ്ഞു.. Coconut develpment ബോര്ഡിന്റെ പരിശീലനം ലഭിച്ചു..
      Kvk kumarakom, RARS kavanattukarra ഇനിവിടെങ്ങിലിൽ പരിശീലനം ലഭിച്ചു

    • @g_varghese745
      @g_varghese745 Год назад +2

      ഇത്ര ഒക്കെ മതി. Vlog ചെയ്യാൻ കൃഷി പഠിപ്പിക്കാൻ ഇതു പോരാ സർക്കാരിന്റെ
      കൃഷി ഓഫീസറാകാനും ഇത്രയും മതി.

  • @vknair9496
    @vknair9496 8 месяцев назад +1

    സുഹൃത്തേ ഒരിക്കലും മഴക്കാലം ഉപ്പ് ഇടരുത് വേനൽ കാലം കുമ്മായം ഉപ്പ് ഇട്ട് കൊടുത്തു ചെറുതായി നനയ്ക്കുക. മഴക്കാലം രാസവളം ഉപയോഗിക്കാം

  • @Come-dy379
    @Come-dy379 2 года назад +2

    Kalluppu mavinu ഉപയോഗിക്കാമോ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 года назад +1

      തേങ്ങിനല്ലാതെ മറ്റൊരു വിളകൾക്കും കല്ല്ലുപ്പ് നേരിട്ട് നൽകാൻ പാടില്ല

    • @Come-dy379
      @Come-dy379 2 года назад

      Tx ചേട്ടാ

  • @malluirani2223
    @malluirani2223 2 года назад +2

    Thenginte ola vettunnu kariyunnu..
    Enthu cheyyum

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 года назад

      ഓല കരിച്ചിൽ രോഗം ആകാൻ സാധ്യത ഉണ്ട് .... Apply
      Contaf 5E - 10ml+1L watet

    • @malluirani2223
      @malluirani2223 2 года назад +1

      @@fernsandcoconuttreejpj 😍

  • @nimmycyrus9309
    @nimmycyrus9309 2 года назад +2

    👍

  • @babuk8876
    @babuk8876 3 месяца назад +1

    എന്റെ 2തെങ് വേനൽ തുടങ്ങിയാൽ കുലയും മടലും ഇടിഞ്ഞു തൂങ്ങും. എന്താ പ്രദിവിധി.

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  3 месяца назад

      തേങ്ങാ കുലകൾക്ക് താങ്ങു കൊടുക്കു sir
      പ്ലീസ് contact whatsapp 8086244107

  • @nasarhussain4824
    @nasarhussain4824 2 года назад +2

    കവുങ്ങ് ന്റെ മഞ്ഞളിപ്പ് പോകാൻ കക്കയും ഉപ്പും ഇട്ടാൽ മതിയോ

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  2 года назад +1

      Kavunginu uppu idan pattilla ennu thonnunnu
      Kummayam itt kazhinju urea pottash, magnisium ellam iduka

  • @niranjanagirish644
    @niranjanagirish644 2 года назад +2

    Njan kalluppu, charram,magenessum ittu inni thulamassathil enthu iddannam,whattsap tharrummo

  • @fathimafasal3291
    @fathimafasal3291 Год назад +2

    ഇതെല്ലാം ഏത് കാണിച്ചതുപോലെ എഴുതി കാണിക്കൂ 👍

  • @vlogplusuk20
    @vlogplusuk20 Год назад +3

    വെള്ളക്ക അല്ല കേരളത്തിൽ കൂടുതൽ പേരും ഉപയോഗിക്കുന്ന വാക്ക് മെച്ചിങ്ങ

  • @MohammedAli-gj1vf
    @MohammedAli-gj1vf Год назад +1

    മഴ ഇല്ലാത്ത സമയത്ത് ഉപ്പ് ലായനി ഒഴിച്ചാൽ പറ്റില്ലേ.

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  Год назад

      പാടില്ല.... ചൂട് കൂടുതൽ ഉള്ള സമയത്ത്.... ഉപ്പോ മറ്റു വളങ്ങളോ നൽകരുത്

  • @vknair9496
    @vknair9496 8 месяцев назад +2

    സുഹൃത്തേ ഒരിക്കലും മഴക്കാലം ഉപ്പ് ഇടരുത് വേനൽ കാലം കുമ്മായം ഉപ്പ് ഇട്ട് കൊടുത്തു ചെറുതായി നനയ്ക്കുക. മഴക്കാലം രാസവളം ഉപയോഗിക്കാം

    • @fernsandcoconuttreejpj
      @fernsandcoconuttreejpj  8 месяцев назад +1

      തെങ്ങിന് എന്തെങ്കിലും കുഴപ്പം പറ്റുമോ