തൈ തെങ്ങ് പെട്ടന്ന് വളരാൻ ഈ ഒരൊറ്റ വളം മതി! | SUPER NPK Fertilizer for FAST Coconut tree Growth!

Поделиться
HTML-код
  • Опубликовано: 1 дек 2024

Комментарии • 106

  • @abrahamv.k5374
    @abrahamv.k5374 2 года назад +5

    എല്ലാം നല്ല പ്രയോജനമുള്ള അറിവുകൾ, തേങ്ങിനും, തേങ്ങായ്ക്കും വളർച്ചയുണ്ട്, നമ്മുടെ കഷ്ടകാലം ചെല്ലി നിമിഷ നേരംകൊണ്ട് തല കീഴാക്കും.

  • @binudivakaran4145
    @binudivakaran4145 2 года назад +5

    തെങ്ങിൻ തൈകൾക്ക് ചെയ്യേണ്ട വളപ്രയോഗ ത്തെക്കുറിച്ച് വളരെ നല്ല രീതിയിൽ അവതരിപ്പിച്ച ശ്രീ ശങ്കരി യ്ക്ക് നന്ദി🌹

  • @GRASSYELLOW
    @GRASSYELLOW 2 года назад +1

    വളപ്രയോഗങ്ങള്‍ വളരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു. Thanks

  • @CITY.EARTH.MOVERS
    @CITY.EARTH.MOVERS 2 года назад

    Nallavalarchayulla theghinthayikalilanu chelli kooduthal kandu varunnath

  • @revendranrnath3736
    @revendranrnath3736 2 года назад +18

    എല്ലാം കൊള്ളാം പക്ഷേ കായ്ക്കാൻ ആകുമ്പോൾ ചെല്ലി വാങ് കുത്തി താഴെയിടും മണ്ട താഴെ കിടക്കും എങ്ങനെയുണ്ട് പരിപാടി ഇതാണ് നമ്മുടെ നാട്ടിലെ സ്ഥിതി ഓർമ്മയിരിക്കട്ടെ

  • @techentertainment5638
    @techentertainment5638 2 года назад

    njan ethra thengu nattu 3 masm kudumpol valem eddum 5adi pokkem vaykkumpol perumchayi ellam prathishyum thakrkkum.

  • @alihassanchennat394
    @alihassanchennat394 Год назад

    Valare nannaya vivaranam

  • @mariyakuttyv.m4273
    @mariyakuttyv.m4273 2 года назад +1

    Thanks 4 very good.in4mation

  • @AJ-en1jh
    @AJ-en1jh 2 года назад

    Nalla. Avatharanam thank you

  • @bijukarithara9921
    @bijukarithara9921 2 года назад +1

    Valiya coconut plant nu engena valam chayannam pls advice

  • @SulaikhaUbaid-y6o
    @SulaikhaUbaid-y6o 4 месяца назад +1

    ആതൈ ഇപ്പോഴുണ്ടോ?

  • @palakizh
    @palakizh Год назад

    Useful information

  • @moideenpp9301
    @moideenpp9301 3 месяца назад +1

    രാജ് ഫോഴ്‌സിന് പകരം വേറെ എന്തെങ്കിലും ഉപയോഗിക്കാൻ പറ്റുമോ

  • @anoopshahulpanmana9750
    @anoopshahulpanmana9750 2 месяца назад

    മണ്ട ചെല്ലി തിന്നു ഇനി വളരുമോ, പ്രതിവിധി

  • @saleemvkkodathoor2381
    @saleemvkkodathoor2381 8 месяцев назад

    ❤❤❤ഇഷ്ടായി ❤️

  • @salmaallahbaksh3104
    @salmaallahbaksh3104 Год назад

    Mam ithu 5 varsham aya thenginu ithu upayogikamo

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Год назад

      5 varsham ayal valiya thenginte valaprayogam anu cheyyendathu. Ee video kandu nokku ruclips.net/video/6OO4p8Vh7P8/видео.html

  • @technicalmind615
    @technicalmind615 2 года назад

    പൊന്നും ചേച്ചി നിങ്ങൾ പറഞ്ഞ valla പ്രയോഗത്തിൽ എനിക്കൊരു വ്യോജിപ്പുണ്ട്, തൈതെങ്ങിന് കോഴിക്കാഷ്ടം ചേർക്കരുത് കോഴിക്കാഷ്ടം ചൂടാണ്, തൈ ഉണങ്ങിപോവാൻ സാധ്യതയുണ്ട്

  • @firosekoorachund159
    @firosekoorachund159 2 года назад

    അടിപൊളി വീഡിയോ 🌹🌹🌹

  • @riasabdulla7363
    @riasabdulla7363 2 года назад +1

    Not mentioned about how long it will take to start giving seeds

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад +1

      Malaysian dwarf. It will take 3 years. Please watch this video. ruclips.net/video/SMbdKrfPVUA/видео.html

    • @haridas.k150
      @haridas.k150 2 года назад

      Sir, Depende on management

  • @CITY.EARTH.MOVERS
    @CITY.EARTH.MOVERS 2 года назад

    Karate enna marunnu 15 days kazhiyumbol ozhichu kodukkuka chelli problam undavukaye illa urappayum

  • @minimanilal5977
    @minimanilal5977 Год назад

    തെങ്ങിന് നന ആവിശ്യം ഉണ്ടോ. ചൊട്ട വന്നു .പൂവ് എല്ലാം കൊഴിഞ്ഞു പോയി.എന്ത് ചെയ്യണം എന്ന് പറയാമോ

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Год назад +1

      Venal kalathu nanakkanam. Ee video kandu nokku ruclips.net/video/6OO4p8Vh7P8/видео.html

  • @Dileepkumar-gt2kz
    @Dileepkumar-gt2kz 2 года назад +3

    കുമ്മായം ചെടിക്ക് ഇട്ടതിന് ശേഷം 10 ദിവസമെങ്കിലും കഴിഞ്ഞിട്ടാണ് വളം ആയോഗം നല്ലത് കുടാതെ ചാണകത്തിൽ വെണ്ണീറ് ചേർക്കാറില്ല

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Kummayam ittu daily nalla pole nanachal 3 days kazhinju rasa valam cheyyunnathil kuzhappam illa.

    • @subhadratp157
      @subhadratp157 2 года назад +4

      Kummayam ittu 15 divasam kazhinje mattu valangal cherkkavu

  • @hashimhashim7954
    @hashimhashim7954 2 года назад +2

    Useful video 👍

  • @rajeshtk6186
    @rajeshtk6186 2 года назад

    Useful information and good presentation 👍👍✌️

  • @muhammedkkandy3199
    @muhammedkkandy3199 2 года назад

    good job.. thx

  • @sulfathkk4531
    @sulfathkk4531 2 года назад +1

    Kathirunna vedio..

  • @raviottur3303
    @raviottur3303 2 года назад

    രാസവളം ഒഴിവാക്കാൻ പറ്റുമോ എന്ന് നോക്കുക.

  • @raju.kgeorge5338
    @raju.kgeorge5338 2 года назад

    ഈ പടത്തിൽ കാണുന്നത് ഏത് ഇനം തെങ്ങ് ആണ് ഇതിന്റെ തൈ എവിടെ കിട്ടും. ഒന്ന് പറഞ്ഞു തരുമോ.

  • @prasadpanthalil8894
    @prasadpanthalil8894 2 года назад

    Nice video

  • @preethoo5
    @preethoo5 2 года назад +4

    Biological control of Coconut Rhinoceros Beetle (kombanchelli) has been found effective. You can try with the Central Plantation Crop Research Institute for assistance. I'm outside the country but whenever I see a video/photo of Kerala with coconut trees in the background, I find most of the trees have been attacked!

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Thank you dear ❤️

    • @preethoo5
      @preethoo5 2 года назад +2

      Wonder if you know the old method: mix sand with BHC (don't know if it's available in India now) and fill around the space of the axil of the leaves. You may have to use force to push the stems. The second method is to use a sharpoon-like instrument especially used for getting the beetle out.
      Maybe these methods are already known to you.
      Alas! Firstly you need someone to climb on to the top of the tree!

  • @reshooslifestyle4063
    @reshooslifestyle4063 2 года назад +1

    Thank you

  • @nishasuresh6338
    @nishasuresh6338 Год назад

    മൂന്ന് വർഷം കൊണ്ട് കായ്ക്കുന്ന തെങ്ങ് വാങ്ങിച്ചു ഏഴ് വർഷം കഴിഞ്ഞു ഇനിയും കായിച്ചിട്ടില്ല . ഇതിന്റെ കൂടെ വാങ്ങിയ മറ്റൊരു തെങ്ങ് നാല് വർഷം കഴിഞ്ഞപ്പോൾ കായ് പിടിച്ചു. കായ്ക്കാത്ത തെങ്ങിനെ ഇനി എന്തു ചെയ്യാം. അതിന്റെ തടി ഏകദേശം ഒരു എഴ് അടിയോളം വളർന്നിട്ടുണ്ട്

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  Год назад

      Varshathil 2 thavana potash cherthu nokku. Ee video kandu nokku ruclips.net/video/6OO4p8Vh7P8/видео.htmlsi=5hNEPga9lk-QpE6G

    • @nishasuresh6338
      @nishasuresh6338 Год назад

      അളവ് എത്രയാണ് '

  • @haridas.k150
    @haridas.k150 2 года назад

    Madam, okay, but Coconut seedlings not good.

  • @AbdulRazak-th1vk
    @AbdulRazak-th1vk 2 года назад

    Hai

  • @RajanMd-b9n
    @RajanMd-b9n 2 месяца назад +1

    എ മോളെ കുമ്മായം അല്ലെങ്കിൽ ഇതിൻറെ ദിവസം ഒരു പത്ത് ദിവസം മുന്നേ ഒരു 15 ദിവസം കഴിഞ്ഞിട്ടും ഇത്രയും ഒരു വിവരം തരുമ്പോൾ അത് കുറേ കാര്യങ്ങൾ ചിന്തിക്കണം ഇത് ഒരുപാട് ആൾക്കാരെ കേൾക്കുന്ന ഒരു ഒരുപാട് ആൾക്കാർ അതായത് കുമ്മായം ഇടുമ്പോൾ ഒരു പത്ത് പതിനഞ്ച് ദിവസം കഴിയണം അല്ലാതെ ഒരു കാര്യം പറയാൻ മറന്നു പോയ കാര്യം ചിന്തിക്കണം നമ്മളെ എത്ര ആൾക്കാർ ഇതും കേൾക്കുന്നു എന്ന് അറിയണം ഇല്ലെങ്കിൽ എന്നോട് ചോദിക്ക്

  • @rajeevg937
    @rajeevg937 2 года назад

    Kummayam ettittu ten days kazhinju mathram rasavalam edaan padullu

  • @proGamer-bc2el
    @proGamer-bc2el 2 года назад

    കൊംബൻ ചെല്ലിക്കു പ്രയൊഗിക്കാൻ pattiya രാസkeeda naasi നി ഏതാനു chechi 𝓹𝓵𝓼 𝓻𝓲𝓹𝓵𝓪𝔂 🥰🥰

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Ola kavilil Naphthalene balls ittu kodukkam.

    • @proGamer-bc2el
      @proGamer-bc2el 2 года назад

      @@KeralaGreensbySreeSangari മഴ്ക്കാല ttu പ്രായൊഗികം അല്ല vere keeda നാസിനി venam 𝓹𝓵𝓼

  • @sophievarghese3102
    @sophievarghese3102 2 года назад

    ഈ ശീമക്കൊന്ന നട്ടാൽ എല്ലാ വളവും വലിച്ചെടുക്കുമെന്ന് പറയുന്നത് ശരിയാണോ?

  • @lcmathew3671
    @lcmathew3671 2 года назад

    hi

  • @haris7135
    @haris7135 Год назад

    എത്ര അകലത്തിൽ വള൦ ഇഡണ൦

  • @SKC-o8t
    @SKC-o8t 4 месяца назад

    രാജ്ഫോസ് .എന്നാ പേര്

  • @abdulsathar5575
    @abdulsathar5575 2 года назад

    രണ്ട് തെങ് വച്ചിട്ടു രണ്ടു വർഷം ആയി തടം എടുക്കാതെ യാണ്‌ വെച്ചത് നന്നാകുമോ?

  • @georgeavgeorge6422
    @georgeavgeorge6422 2 года назад

    ഗോബർ ഗ്യാസ് പ്ളാൻ്റിൽ നിന്നുള്ള സ്ള റി വെള്ളം ചേർത്ത് തെങ്ങിൻ തൈക്ക് കൊടുക്കുന്നത് നല്ലതാണോ?

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Kodukkam.

    • @johnsonkp2880
      @johnsonkp2880 2 года назад

      സ്ലറിനേർപ്പിച്ച് ഒഴിച്ചു കൊടുത്താൽ വളരെ നല്ലതാണ്. ഉണങ്ങിയാൽ ഗുണമെല്ലാം പോകും

  • @pocopoco6998
    @pocopoco6998 2 года назад +1

    👍

  • @gopalss1718
    @gopalss1718 2 года назад

    ചിലർ വീഡിയോയിൽ ചാരം ഇടുന്നതായി കാണുന്നില്ല ഏതാണ് ശരി

  • @julietaloysius544
    @julietaloysius544 2 года назад

    ഹെലോ,. പച്ചമുളക്,കാന്താരി, പയറ്, വാള് ബീന്സ് ഇതിനൊക്കെ ഇലയുടെ അടിയിൽ ബ്രൗൺ നിറം ഉണ്ടാകുന്നു. എന്താ പ്രതിവിധി.

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Mazhakkalathu thadathil vellam kettikkidannal fungus rogam varam. Pseudomonas spray cheyyam. Thadathil kummayam 1 tb spoon cherkkam. Ee video kandu nokku. ruclips.net/video/k5apm5wCUbQ/видео.html

  • @mohamedbasheer5123
    @mohamedbasheer5123 2 года назад

    👍👍👍👍👍👍👍

  • @wilsonvs7793
    @wilsonvs7793 2 года назад +1

    മാഡം, കുമ്മായം ഇട്ടു 14 ദിവസം കഴിഞ്ഞ് മാത്രമേ രസവളം മണ്ണിൽ ചേർക്കാവു വു, ആദ്യം ജൈവ വളം ഇട്ടു 14 ദിവസം കഴിഞ്ഞു രസവളം ചേർക്കു, അതുപോലെ യൂറിയ അളവ് കൂടുതൽ ആണ്‌. ഈ വീഡീയോ ശാസ്ത്രീയം എന്ന് പറയാൻ ആകുന്നില്ല.

  • @vkramvazethattil8514
    @vkramvazethattil8514 2 года назад +1

    Shining. വേണ്ട.നിങ്ങൾ തെറ്റാണ്.പറയുന്നത് .കുമ്മായം ഇട്ടാൽ 15 ദിവസം കഴിഞ്ഞാലേ രാസവളം പാടുള്ളൂ.anupadavum തെറ്റാണ്.

  • @mufeedvkth9467
    @mufeedvkth9467 2 года назад +1

    4വര്ഷം ആയ തെങ്ങിൻ അളവ്

    • @KeralaGreensbySreeSangari
      @KeralaGreensbySreeSangari  2 года назад

      Valiya thenginu kodukkunna alavil aanu kodukkendathu. Ee video kandu nokku.
      ruclips.net/video/6OO4p8Vh7P8/видео.html

  • @vbabu4355
    @vbabu4355 6 месяцев назад

    Wrong information spreading madam..please stop it.

  • @anilp.s.6217
    @anilp.s.6217 2 года назад +1

    👍👍👍👍