ഇന്ത്യയിലെ നമ്പർവൺ ജൈവവളം Green Planet Organic Fertilizer.. Discount Rate ൽ ജൈവ വളങ്ങൾ ലഭിക്കും.. ജൈവവളങ്ങൾ ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക👇 9746320961
വീഡിയോ കൊള്ളാം. പക്ഷേ തെങ്ങു കയറ്റക്കാരന് ഇപ്പോൾ ഒരു തെങ്ങിന് 50 ആണ് കൂലി. തേങ്ങ കൂടിയാൽ കൂലിയും കൂടും. അപ്പോൾ കയറ്റക്കൂലിയും വളത്തിന്റെ പൈസയും കഴിച്ചു തേങ്ങ വിറ്റാൽ എന്തെങ്കിലും ബാക്കിയുണ്ടാവുമോ. Goods വണ്ടിക്ക് പൈസ വേറെ, തേങ്ങ പൊതിക്കാൻ വേറെ.....
6 തെങ്ങിൽ നിന്നും 125 തേങ്ങകിട്ടി കയറ്റക്കൂലി 300 പൊതിക്കാൻ കൂലി 115 വണ്ടിക്കൂലി 100 =515 ചിലവ് വിറ്റ് കിട്ടിയത് 875 രണ്ട് വർഷത്തിൽ ഒരിക്കൽ വളം ചെയ്യാനും കട തുറക്കാനും കൂടി ചിലവ് കൂട്ടിയാൽ പൈസ ആദായത്തിൽ നിന്നും കിട്ടില്ല അങ്ങോട്ട് കൂട്ടേണ്ടി വരും
Bro arecnut related video cheyuu best arecnut variety ......edh ellam related ayi video cheyuu epozhum fruit plants video ale INI kurach ee type video cheyyu coconut ...arecnut ....jathikka pepper related videos
സുഹൃത്തേ നല്ല വിശദീകരണമെങ്കിലും ഈ വളങ്ങളുടെയും മരുന്നുകളുടെയും പേരുകൾ ഒന്നും വ്യക്തമാവുന്നില്ല - വൃക്തമായി കാണിക്കുന്നുമില്ല. ഇതിൻ്റെ പേരുകൾ പോസ്റ്റ് ചെയ്താൽ മാത്രമേ ഉപകാരമുള്ളു. ഇതെവിടെ കിട്ടും എന്നും കൂടി പറയുക.
ചേട്ടാ എന്റെ വീട്ടിൽ ഒരു തെങ്ങ് ഇങ്ങിനെയാന്ന് നല്ല കൊലവരും അതിൽ രണ്ടോ മൂന്നോ തേങ്ങ ഉണ്ടാകും ബാക്കി . വരുന്നതു് ഇങ്ങിനെയാണ് 15. എണ്ണം മച്ചിങ്ങ ആയി അതെ യാതിരി തന്നെ ഇരിക്കും അതിന് വളർച്ച ഇല്ലാതെ ഇരിക്കും - ഇതിന് എന്താണ് ചെയ്യെണ്ടത്. ഒന്ന് പറഞ്ഞു തരു
ജോഷി ഏട്ടാ ഒച്ചിന്റെ ശല്യം കുറക്കാൻ തുരിശ് അലിയിച്ച് സ്പ്രേ ചെയ്ത് കൊടുത്താൽ മതി ഒച്ച് നശിച്ച് പോകും കൊമ്പൻ ചെല്ലിയെ നശിപ്പിക്കാൻ എന്തു ചെയ്താലും ഒരു രക്ഷയും ഉണ്ടാവില്ല 100 % ഉറപ്പ്
ഇന്ത്യയിലെ നമ്പർവൺ ജൈവവളം
Green Planet Organic Fertilizer..
Discount Rate ൽ ജൈവ വളങ്ങൾ ലഭിക്കും..
ജൈവവളങ്ങൾ ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യുക👇
9746320961
I'll call you..
Hai..
... Bon/,USHA@@VTMohanan-kl9ut
Hai
😂😊
നല്ല വീഡിയോ 👍🏻👍🏻ഫ്രൂറ്റർ ഉപയോഗിച്ച് നോക്കി. മാതളം കായ പിടിച്ചു 👍🏻👍🏻👍🏻👍🏻
👍🏻
നിങ്ങളുടെ ഫോൺ നമ്പർ അയച്ചു തരൂ
നിങ്ങൾ യൂട്യൂബിൽ കൊടുത്ത നമ്പർ നിലവില്ല എന്ന് പറയുന്നു.
വളരെ പ്രയോജനകരമായ വീഡിയോ. താങ്ക്സ് ചേട്ടാ 🙏
ഇത്തരം ഒരു വിശദമായ വിവരത്തിനു വേണ്ടി കാത്തിരിക്കുക ആയിരുന്നു. നന്ദി സഹോദരാ..
👍🏻
Hai
Hai nani
@FuddieTraveller
@@FuddieTraveller😊
😂
Thanks prayers🙏
E valagal chertha thega upayogikamo hanikaram ale
Good information. Please give the names of fertilizer and hormones and pesticides with spellings and measurements
Great video🎉🎉
Thank you 🤗
ഇന്നത്തെ date മുതൽ എത്ര സമയം കൊണ്ട് എന്ത് മാറ്റമാണ് ഉണ്ടായത് എന്ന് വീഡിയോ എടുത്തു കാണിക്കണം.
ഓൺലൈനിൽ ഓർഡർ ചെയ്താൽ കിട്ടുന്ന വളമാണ് ഇത് ഒന്ന് പറയുമോ?
CoconutCultivationIsALostComparedToArecanut&നുട്മുഗ്.IamUseingCoconutFromShopdswhoBroughtFromKarnadaka&tamilNadu.
Joshi chetta Very good information please
Fertilizer name can you print for us so that we can buy from here tks
ഈ പറഞ്ഞ വളത്തിന്റെ മരുന്നിന്റെ ലിസ്റ്റ് ഇവിടെ കൊടുക്കാമോ
ഹലോ ബ്രദർ,
മരുന്നിന്റെ പേരുകൾ എഴുതി കാണിക്കാമോ. പറയുന്നത് ക്ലിയർ ആകുന്നില്ല.
Super..👌👍
Useful information
Thanks
25 തെങ്ങിന് 10 കായ്ക്കുന്നത് +15 തൈ തെങ്ങ്. വളമിടാൻ എത്ര കിലോ വളം ( എല്ലാം ) വേണം.. എത്ര രൂപ യാകും... അയച്ചു തരുമോ
ഈ വളങ്ങൾക്കും മരുന്നുകൾക്കും എല്ലാം കൂടി ചെറിയ അളവിൽ വാങ്ങുന്നതിനു എത്ര രൂപയാകും എന്ന് കൂടി പറയാമോ.
ഒന്നു paraymo
പ്ലീസ
😮😮🎉
20:06
@@shereefaaboobacker9964 ion h
വിയറ്റ്നാം ഏർളി പ്ലാവ് കായ്ക്കാൻ എന്തു വളം കൊടുക്കണം അറിയാമോ
Many thanks Sir
തെങ്ങിൻ തൈക്ക് ചുവട്ടിൽ ഒഴിച്ചാൽ മതിയോ, കൊമ്പൻ ചെല്ലിക്ക്
ഇത് മഴക്കാലത്തു ഇടാൻ പറ്റുമോ. പറമ്പ് നിറയെ വെള്ളം നിറഞ്ഞു നിൽക്കും. അപ്പൊ ഇത് തെങ്ങിന് കിട്ടുമോ.
വീഡിയോ കൊള്ളാം. പക്ഷേ തെങ്ങു കയറ്റക്കാരന് ഇപ്പോൾ ഒരു തെങ്ങിന് 50 ആണ് കൂലി. തേങ്ങ കൂടിയാൽ കൂലിയും കൂടും. അപ്പോൾ കയറ്റക്കൂലിയും വളത്തിന്റെ പൈസയും കഴിച്ചു തേങ്ങ വിറ്റാൽ എന്തെങ്കിലും ബാക്കിയുണ്ടാവുമോ. Goods വണ്ടിക്ക് പൈസ വേറെ, തേങ്ങ പൊതിക്കാൻ വേറെ.....
6 തെങ്ങിൽ നിന്നും 125 തേങ്ങകിട്ടി കയറ്റക്കൂലി 300 പൊതിക്കാൻ കൂലി 115 വണ്ടിക്കൂലി 100 =515 ചിലവ് വിറ്റ് കിട്ടിയത് 875 രണ്ട് വർഷത്തിൽ ഒരിക്കൽ വളം ചെയ്യാനും കട തുറക്കാനും കൂടി ചിലവ് കൂട്ടിയാൽ പൈസ ആദായത്തിൽ നിന്നും കിട്ടില്ല അങ്ങോട്ട് കൂട്ടേണ്ടി വരും
Dear from where these things available. Is it available all the places
Fresh ideas
ee fertiliser avidea kittum ellam koodi athra roopayakum order thannal athichu tharumo
Avatharanam super
Bro arecnut related video cheyuu best arecnut variety ......edh ellam related ayi video cheyuu epozhum fruit plants video ale INI kurach ee type video cheyyu coconut ...arecnut ....jathikka pepper related videos
ഇത് മലപ്പുറ ജില്ലയിൽ കിട്ടുമോ
വളെരെ നല്ല ഇൻഫർമേഷൻ ജൈവ മൈക്രോ ന്യൂട്രിയന്റ് വളങ്ങൾ ആണോ മഴ കാലത് നൽകാമോ എത്ര പ്രാവശ്യം ഇടണം പ്ലീസ് റിപ്ലൈ താങ്ക്യൂ
വർഷത്തിൽ രണ്ട് പ്രാവശ്യം
Super thankyou fudditravells
Good 👍
where is your place
നല്ല മഴക്കാലത്തു ഇത്തരം വളങ്ങൾ ഉപയോഗിക്കാൻ പറ്റുമോ ..?
ഇപ്പോൾ കർഷകൻ നേരിടുന്ന പ്രശ്നം തേങ്ങയുടെ വില തന്നെ ഇതിനു എന്തു പരിഹാരം?
Thenga vilkkathe poozhthi vekkanam
I require this medicine for 6 coconut tree
ചെല്ലിക്കുള്ള മരുന്നുകൾ എനിക്ക് venam
സുഹൃത്തേ നല്ല വിശദീകരണമെങ്കിലും ഈ വളങ്ങളുടെയും മരുന്നുകളുടെയും പേരുകൾ ഒന്നും വ്യക്തമാവുന്നില്ല - വൃക്തമായി കാണിക്കുന്നുമില്ല. ഇതിൻ്റെ പേരുകൾ പോസ്റ്റ് ചെയ്താൽ മാത്രമേ ഉപകാരമുള്ളു. ഇതെവിടെ കിട്ടും എന്നും കൂടി പറയുക.
എന്റെ രണ്ടു തെങ്ങുകൾ വേനൽ തുടങ്ങിയാൽ കുലയും മടലും ഇടിഞ്ഞു തൂങ്ങും. ഇതിനെ എന്താ ചെയേണ്ടതെ.
Thankalko Ee Ideia Avidennu.kiti
Good
കാണാൻ പറ്റുന്നില്ല. പേര് വായിക്കാൻ പറ്റുന്നില്ല ശരിയായി ഫോട്ടോ എടുത്തു കാണിക്കു അറിയാ
തെങ്ങിൻ തൈ കൊമ്പൻ ചെല്ലി thurannu nasippikkunnu . ഒരു പരിഹാരം പറഞ്ഞു തരാമോ?
Watts appil ayakkamo ithinde perukal
👌👌👌👍👍👍
Good information but all these items are available with you......
ഈ വളം എവിടെയാണ് കിട്ടുക. ദയവായി അറിയിക്കുക.
Plese send me the names of fertizers u have mentioned
ഇത് എങ്ങനെ കിട്ടും
ഇത് എവിടെ കിട്ടും
എനിയ്ക് ചെമ്പൻ ചെല്ലിയെയും വണ്ടി നെയും തുരത്ന്ന മരുന്ന ആ വ്യസ്യ മുണ്ടു് എന്റെ ഈ നമ്പറിൽ ബന്ധപ്പെടുമെന്ന് കരുതുന്നു താങ്ക്സ് .
Very useful video
Thanks a lot
ഈ വളങ്ങൾ തൃശൂരിൽ കിട്ടുമോ... ഇത് എവിടെയാണ് സ്ഥലം ..
Please cotact :9746320961
Hai pl send catalogue.
ഗുഡ്
ഉപയോഗിക്കുന്ന മരുന്ന് കളുടെ പേരുകൾ സെരിയായി കേൾക്കാനും മനസിലാക്കാനും പറ്റുന്നില്ല അത് ഒന്നുകൂടി വ്യക്ത ആക്കിയാൽ പ്രേയോജനം ഉണ്ടാകും നന്ദി
PARANJU NEETATHEY
താങ്കള്‍ പറഞ്ഞ ഈ വളങ്ങളും മറ്റും എവിടെ കിട്ടും ?അറിയിച്ചാല്‍ ഉപകാരം Thank you.
Please contact 9746320961
Thanks
വെള്ളക്കാ പൊഴിയുന്നതിനു എന്ത് മരുന്നാണ് ഉപയോഗിക്കേണ്ടത്?? Pls reply
11:14
ഈ വളങ്ങൾ എവിടെ കിട്ടും ഒന്നു പറഞ്ഞു തരാമേ
Please Contact 9746320961
❤
Bloom power & nitroking വില പറഞ്ഞില്ല
Nitro King/ bhumia/ root guard
എവിടെയാണ് ഈ വളങ്ങൾ എവിടെയാണ് കിട്ടുക.
Please contact: 9746320961
Pasayude upayogam entha?
കട എവിടെ യാ ഘടീ.
ഉപയോഗിക്കുന്ന മാറുന്നിൻറെയും പേരുകൾ വ്യക്തായി കൊടുക്കുക
എത്ര പ്രാവിശ്യം ചെയ്യണം
ഈ അറിവ് ഇവിടെന്ന് കിട്ടി ആവോ
ഈ വളങ്ങൾ എവിടെ കിട്ടും
9746320961
Please give name of all fertilizer and dosage for one coconut tree
Great
ചേട്ടാ എന്റെ വീട്ടിൽ ഒരു തെങ്ങ് ഇങ്ങിനെയാന്ന് നല്ല കൊലവരും അതിൽ രണ്ടോ മൂന്നോ തേങ്ങ ഉണ്ടാകും
ബാക്കി . വരുന്നതു് ഇങ്ങിനെയാണ് 15. എണ്ണം മച്ചിങ്ങ ആയി അതെ യാതിരി തന്നെ ഇരിക്കും അതിന് വളർച്ച ഇല്ലാതെ ഇരിക്കും - ഇതിന് എന്താണ് ചെയ്യെണ്ടത്. ഒന്ന് പറഞ്ഞു തരു
മീൻ നന്നാക്കിയ വെള്ളം ഒഴിച്ചു കൊടുത്തു നോക്കൂ
നാരകം കായ്ക്കാൻ വല്ല വഴിയുമുണ്ടോ?
ഇഷ്ടിക യോ പഴയ ഓടോ പൊടിച്ച് ചുവട്ടിൽ ഇടുക.
Weldon bro
എവിടെ കിട്ടും
തൈതെങ്ങിനെ ചെല്ലികൊത്തിയാൽഎന്തുചെയ്യണം
ചെല്ലീനെ തിരിച്ച് കമ്പിവച്ച് കുത്തണം.
തല്ലിക്കൊല്ലണം
The land shown itself is not suitable to cultivate coconut trees. This is suitable for areca palm.
ഇത് എവിടെയാണ് കിട്ടുക?
Please show the names of each fertilizer legibly
ithevide kittum
ഇന്നെങ്ങാനും പറഞ്ഞത് തീരുമോ
വളങ്ങൾ എവിടെ ലഭിക്കും?
ഈ വളങ്ങൾ എവിടെ കിട്ടും?
Ithoke ning@l supplycheumo? Atho kadyil kitumo.evde kitum . Thrissur
ഞങ്ങൾ തരാം
കുറെ പറഞ്ഞു നീട്ടാതെ സ്ഥലം എവിടെ എന്ന് പറയൂ
വല്ലാത്ത വിശദീകരണമായിപ്പോയല്ലോ ?
Churukkiparayoo
കൊമ്പൻ ചെല്ലിക്കുള്ള മരുന്ന് വേണം😊
Please contact 9746320961
നാളികേരത്തിന് ന്യയവില കി ട്ടിയാൾ തെങ്ങുകൃഷീ തനിയെ നന്നായി വരും.
ഡെലിവറി undo
👍 വളം ഡീറ്റയിൽസ് വേണം
Hai വളം എങ്ങിനെ കിട്ടും
ജോഷി ഏട്ടാ ഒച്ചിന്റെ ശല്യം കുറക്കാൻ തുരിശ് അലിയിച്ച് സ്പ്രേ ചെയ്ത് കൊടുത്താൽ മതി ഒച്ച് നശിച്ച് പോകും
കൊമ്പൻ ചെല്ലിയെ നശിപ്പിക്കാൻ എന്തു ചെയ്താലും ഒരു രക്ഷയും ഉണ്ടാവില്ല 100 % ഉറപ്പ്
Chemical marunnu undu.adichu koduthal kerila.keyariyal chattolum
പാറ്റായെ കൊല്ലാൻ ഉപയോഗിക്കുന്ന ലക്ഷ്മൺ രേഖ ചോക്ക് തെങ്ങിന്റെ കവിളിൽ വെച്ചാൽ കൊമ്പൻ ചെല്ലി വരില്ല എന്ന ഒരു അനുഭവം ഉണ്ട്
@@josephpj1345pattagulika kaviliyil vachalum mathi
കുഴി തെങ്ങിൽ നിന്ന് എന്ത് അകാലത്തിൽ വേണം
ഒന്നും കൂടി വായിച്ചു നോക്ക് മാഷേ കൃത്യമായി ജോഷി വിവരിക്കുന്നുണ്ട്. ക്ഷമ വേണം. And use your brain
ഈ വളം എവിടെ നിന്ന് വാങ്ങാൻ കഴിയും
Very nice video
Thanks
ഇതെല്ലാം ജൈവ വളങ്ങള്‍ ആണോ ?