2 വർഷം കൊണ്ട് കായ്ക്കുന്ന Inter mangala കമുകിൻ തൈകൾ, Inter mangala arecanut plant

Поделиться
HTML-код
  • Опубликовано: 27 окт 2023
  • #arecanut #arecanutfarming
    നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
    Channel Number :9446441255(WhatsApp )
  • ЖивотныеЖивотные

Комментарии • 83

  • @SyamsVlog
    @SyamsVlog  9 месяцев назад +8

    നിങ്ങളുടെ വീഡിയോ നമ്മുടെ ചാനലിൽ ചെയ്യുവാൻ
    Channel Number :9446441255(WhatsApp )

  • @naturalfarms28
    @naturalfarms28 4 месяца назад +2

    Inter mangalaye cal nallathu adakka kooduthal nalla mangala kavunginu thanne aanu.Inter mangala marathinu rogabadha kooduthal aanu.pinne ethayalum venal kalathu nallathu pole vellam venam.

  • @user-ny4st5cq4u
    @user-ny4st5cq4u 7 месяцев назад

    സൂപ്പർ

  • @user-sx2vb5vm7m
    @user-sx2vb5vm7m 7 месяцев назад

    Eai kavugu entai parambil undu venal kalathu nannayi vellam nanakkanam nannayi rasa valam idanam.but mangaaaa vannu kasargode undu 60 age ullathu eool nalla kaaa anu oru pani edukunillla

  • @raslathmn5299
    @raslathmn5299 8 месяцев назад

    Good

  • @umma_kitchen_
    @umma_kitchen_ 7 месяцев назад

    ❤❤❤❤

  • @gilbertjoseph5624
    @gilbertjoseph5624 3 месяца назад +8

    ക്യാപ്ഷൻ ഇഷ്ടപ്പെട്ടു...
    8 ലക്ഷം രൂപ വാർഷികം ഒരേക്കറിൽ നിന്നും!!
    അതിലും നല്ല കാൽക്കുലേഷൻ ഞാൻ പറഞ്ഞു തരാം.....
    ഇപ്പോൾ ബാങ്കോക്ക് RSS 3 റബറിന്217/-( ഇവിടെ RSS4)
    ഉടൻതന്നെ ഇന്ത്യൻ വിപണിയിൽ 200 രൂപ ആവും..
    180 മരം ഒരേക്കറിൽ, 18 കിലോ ഷീറ്റ് ദിവസം, 300 വെട്ട്,
    5400 കിലോ വാർഷിക ഈൽഡ്!!
    ₹10,80000/-
    എങ്ങനെയുണ്ട് കാൽക്കുലേഷൻ..
    ( മലർപ്പൊടിക്കാരന്റെ സ്വപ്നം)
    കൃഷിയുടെ കണക്ക് എല്ലാം ഇങ്ങനെയാണ്.
    തള്ളും, PR വർക്കുമാണ് ഇപ്പോൾ എല്ലാ മേഖലയിലും പച്ചപ്പുള്ളത്.

    • @johnythomas6310
      @johnythomas6310 13 дней назад

      300
      വെട്ട് കിട്ടില്ല

  • @saidalikuttypk8679
    @saidalikuttypk8679 7 месяцев назад

    ChattaNambariduka

  • @jaseelkollankandy9550
    @jaseelkollankandy9550 5 месяцев назад +1

    Udaayp

  • @jopop9096
    @jopop9096 8 месяцев назад +1

    കോഴിക്കോട് തയ് എത്തിച്ചു തരുമോ ?

  • @Sandeep-l6c
    @Sandeep-l6c 21 день назад

    Wayanatilek mohith nagar ethra rupa agum ethikan

  • @skslimited2982
    @skslimited2982 6 месяцев назад +1

    5 kollam ayalum kaykkula

  • @muhzi_talks5903
    @muhzi_talks5903 9 месяцев назад +1

    Rate ethra thai

  • @sajilkv-pt9xk
    @sajilkv-pt9xk 8 месяцев назад

    Rate etreya 1nu

  • @jerryabraham5469
    @jerryabraham5469 6 месяцев назад

    ഞാൻ പത്തനംതിട്ടയിൽ ആണ്, ഇന്റർ മംഗളതൈ ഒരെണ്ണം എത്ര rate വരും

  • @vividvistacreations9333
    @vividvistacreations9333 4 месяца назад +2

    Mother plant kanicillallo

  • @nahshal32
    @nahshal32 5 месяцев назад +4

    ഇന്റർ മംഗള 50പീസ് എത്ര വിലയാണ്... വടകരയിൽ എത്തിച്ചു തരുമോ?

  • @shafuvankhan4455
    @shafuvankhan4455 9 месяцев назад

    Adipoli video

  • @shajicheruvo3984
    @shajicheruvo3984 28 дней назад

    കവുങ്ങിനു ക പിടിക്കുന്നില്ല കൊഴിഞ്ഞു പോകുന്നു
    അതിന് എന്താ ചെയ്യേണ്ടത്

  • @muralimurali-xs9hq
    @muralimurali-xs9hq 22 дня назад

    Intermanghala ethra height maximum varum

  • @AbdulKader-xw7sc
    @AbdulKader-xw7sc 7 месяцев назад

    Your location

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 7 месяцев назад +3

    ചേട്ടാ ഒരു മരം എത്ര അടി ദൂരം വയ്ക്കണം

  • @abdurehmantk9650
    @abdurehmantk9650 7 месяцев назад +3

    ചോദ്യകർത്താവ് വിത്ത് ശേഖരണത്തെ കുറിച്ച് ഒന്നും ചോദിച്ചില്ല എങ്ങനെയുള്ള വിത്താണ് ശേഖരിക്കുന്നത് എത്ര പ്രായമായ കവുങ്ങിൽനിന്ന് വിത്ത് എടുത്താണ് തൈകൾ ഉണ്ടാക്കിയത് ഇത്തരം കാര്യങ്ങൾ ചോദിക്കാനുള്ള വിവരം ചോദ്യകർത്താവിന് ഇല്ലാതെപോയി

  • @user-ho8uq1ld6k
    @user-ho8uq1ld6k 3 месяца назад +2

    നല്ല കൃഷിക്കാരൻ്റെ അടുത്ത് ഇതും പറഞ്ഞ് ചെന്നാൽ തടകേടാവും ബ്രോ

  • @rajangeorge8548
    @rajangeorge8548 7 месяцев назад +3

    ചേട്ടാ കര പുരയിടത്തിൽ നാടാൻ എതാണ് നല്ലത്... പത്തു തൈ പത്തനംതിട്ട dist തരാൻ എന്താണ് റേറ്റ്

    • @jithinm8568
      @jithinm8568 6 месяцев назад

      കാസർഗോഡൻ കര കവുങ്ങ് ഉണ്ട്

  • @sureshankakkoth-kk7eu
    @sureshankakkoth-kk7eu 3 месяца назад

    തലശ്ശേരി എത്തിച്ചു തരുമോ 100 എണ്ണം വേണം 1 ന്ന് എത്ര ആയി തരും

  • @gangadharnk2180
    @gangadharnk2180 7 месяцев назад

    Rate pls

  • @abdulrahiman3919
    @abdulrahiman3919 8 месяцев назад +1

    എന്ത് ആണ് വില

  • @sunilkumarp8411
    @sunilkumarp8411 17 дней назад

    I want 50 pics what is the cost

  • @jyothirajmh1275
    @jyothirajmh1275 5 месяцев назад

    35 to 40

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 7 месяцев назад +1

    ഇടുക്കിയിൽ നല്ല തണുപ്പ് ഉള്ള സ്ഥലത്ത് പിടിക്കുമോ

  • @abrahammathew4097
    @abrahammathew4097 2 месяца назад

    minimum order ?

  • @user-mh1gk8xh2b
    @user-mh1gk8xh2b 6 месяцев назад +1

    ആറ് മാസം കൊണ്ട് ഡിഗ്രീ എന്ന് പറയുന്നപോലെ ആണോ

  • @user-zl4te3br4g
    @user-zl4te3br4g 2 месяца назад

    തെങ്ങിൻ തൈ വില്പന ഉണ്ടോ

  • @jaseelkollankandy9550
    @jaseelkollankandy9550 5 месяцев назад +1

    Vaangikarutt. Buisiness. Trikaan

  • @kichukichu3045
    @kichukichu3045 6 месяцев назад

    വില എത്ര നോർത്ത് പറവൂർ

  • @leobadhueditz655
    @leobadhueditz655 8 месяцев назад +1

    ടെറസിൽ ചെയ്യാമോ

    • @rasheedrasheed7929
      @rasheedrasheed7929 7 месяцев назад +4

      ഉണക്കാൻ പറ്റും

    • @sudheesvk
      @sudheesvk Месяц назад

      ​@rasheedrasheed7929 😂

  • @davisantony626
    @davisantony626 5 месяцев назад +4

    ഞാൻ ഇന്റർ C mangala വെച്ചിട്ട് രണ്ടു വർഷം കഴിഞു. ഇതു വരെ അടയ്ക്ക ഉണ്ടായിട്ടില്ല

    • @naturalfarms28
      @naturalfarms28 4 месяца назад

      3 -5 years venam,athodoppam nalla paricharanam venam.kullan enangalkku rogabadha kooduthal aanu.

    • @rajeevankuthuparaba5401
      @rajeevankuthuparaba5401 8 дней назад

      ഞാൻ ഇവിടുന്ന് വാങ്ങി വെച്ചിട്ടുണ്ട്...വർഷം രണ്ട് വളം കൊടുത്തു...ഏപ്രിൽ വരെ സ്പ്രിംഗ്ളാർ വെച്ച് വെള്ളം കൊടുത്ത്....ഇനിയും രണ്ട് വർഷം കഴിഞ്ഞു...230 വച്ചതിൽ ഒരു 50 എണ്ണം രണ്ട് വർഷം കഴിഞ്ഞാൽ ഉണ്ടാകും എന്ന് വിചാരിക്കുന്നു 30 ഓളം തൈകൾ ഉണങ്ങി പോയി...വളരെ മോശം തൈകൾ ആണ് ഡെലിവറി തന്നത്...

  • @vijayanvg5448
    @vijayanvg5448 2 месяца назад

    വില എത്രയാണ് ഒരെണ്ണത്തിന്

  • @johnmathew7349
    @johnmathew7349 4 месяца назад

    Never told the price. Very sorry

  • @rejivarghese7914
    @rejivarghese7914 6 месяцев назад +1

    വില മാത്രം പറയില്ല

  • @user-gw8sw3vt1q
    @user-gw8sw3vt1q 2 месяца назад

    10.venam.nigalude.nambare.venan

  • @rohithtk749
    @rohithtk749 24 дня назад

    Number

  • @thomasmathew6316
    @thomasmathew6316 7 месяцев назад +4

    ഞാൻ 50 വിത്ത് അടക്കാ ആവശ്യപെട്ടു ഇല്ലാ എന്ന് മറുപടി നൽകി

    • @kl-wc8zu
      @kl-wc8zu 6 месяцев назад

      തൈ ഇഷ്ടം പോലെ ഉണ്ടെല്ലോ

    • @sanusahadevan2159
      @sanusahadevan2159 6 месяцев назад

      Vithu nu Rs 5 kittumbo athu cover yil akkiyal Rs 40 kittum

  • @marzookhbinu1052
    @marzookhbinu1052 6 месяцев назад

    Njn vangi
    No use

  • @mohamedpp6263
    @mohamedpp6263 6 месяцев назад +3

    രണ്ട് വർഷം കൊണ്ട് കായ്ക്കുന്ന കമുകിൻ തയ്യോ ? 😂😂😂

    • @babuck2872
      @babuck2872 5 месяцев назад

      ഒരു വർഷം പ്രായമുള്ള തൈ വാങ്ങിയാൽ 2 വർഷം കൊണ്ട് കായ്ക്കും.

    • @naturalfarms28
      @naturalfarms28 4 месяца назад

      Budhimuttanu,chilappol cheriya pookkula undakum.oru 3 kollam venam 5 aam varsham muthal orumathiri adakka kitti thudangum

  • @VasanthKumar-in2ed
    @VasanthKumar-in2ed 6 месяцев назад +1

    Poor quality

  • @syamgnair5850
    @syamgnair5850 7 месяцев назад

    വില എത്ര

  • @njhhfh6027
    @njhhfh6027 6 месяцев назад +6

    വില ഒന്നിന് എത്ര

    • @shijupaul2930
      @shijupaul2930 5 месяцев назад

      40 to 60₹

    • @vijayanvg5448
      @vijayanvg5448 2 месяца назад

      👆🏼

    • @shafeeqsapi9602
      @shafeeqsapi9602 2 месяца назад +1

      Ivare vishawasikanda .. njan poi vangichada appol rate kuti parayaum … 80km drive chaidit poyada apol endadathn rs 70 vangit und

  • @binojaugustin3155
    @binojaugustin3155 5 месяцев назад

    പോരാ വിവരണം

  • @rahulrj44
    @rahulrj44 7 месяцев назад +5

    മോശം തൈ ആണ്

    • @abdurehmantk9650
      @abdurehmantk9650 7 месяцев назад

      എങ്ങനെ മനസ്സിലായി മോശം തൈ ആണെന്ന്?!

    • @rahulrj44
      @rahulrj44 7 месяцев назад

      Njn vangiyathan....

  • @shafiqushafiqu9200
    @shafiqushafiqu9200 9 месяцев назад

    Good