INTER C MANGALA എന്തു കൊണ്ട്‌ ഇന്റെർ സി മംഗള കഴുങ്ങു തിരഞ്ഞെടുത്തു ?

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #razzgarden #terracegarden #intercmangala #adakka #kazhungu
    ABDURAZAK CP
    ASHUPATHRIPADI
    KURUMBADI.TIRUR
    9562600777
    Prasad'vlog
    Kasaragod, kuttikol panjayath
    9744309300

Комментарии • 52

  • @abdurahiman6702
    @abdurahiman6702 2 года назад +11

    പ്രിയ കർഷകരെ നന്നായി പരിചരിച്ചാൽ നാലു വർഷം കൊണ്ട് നാടൻ കവുങ്ങ് കായ്ക്കും
    നല്ല ഫലം കിട്ടും. നൂറു വർഷം വരെയും നിൽക്കുകയുo ചെയ്യും

  • @suhail-bichu1836
    @suhail-bichu1836 2 года назад +3

    കവുങ്ങ് നമ്മുടെ ഡിപ്പാർട്ട്മെന്റല്ലാ..🤭😀
    I only like fruit plants.🥰👌
    But, I will watch all the videos for you...♥️

  • @sulaimanathikkai6819
    @sulaimanathikkai6819 Год назад +2

    ഒരേക്കർ സ്ഥലത്ത് നാടനും, മോഹിതും, ഇന്റർ c മംഗളയും ഒരുമിച്ച് കൃഷി ചെയ്യാൻ പറ്റുമോ. പ്ലീസ് റിപ്ലൈ.

    • @jubinredrock2527
      @jubinredrock2527 Год назад +1

      നാടൻ ,മോഹിത്,,,,,, നല്ലത്

  • @badarudheent7971
    @badarudheent7971 6 месяцев назад

    Good ❤

  • @bsuresh279
    @bsuresh279 2 года назад +2

    ഉപകാരപ്രദം👍

  • @naseef9742
    @naseef9742 2 года назад +1

    Intermangala mohith nagar kasrgd nadan
    Eatha nallathu malappuram aanu
    Palliyalil vekkananu

    • @razzgarden
      @razzgarden  2 года назад

      Randum vekkaam nanakkanulla saukaryam undel

  • @user-gm8vo8to6y
    @user-gm8vo8to6y 2 года назад

    *റസാക്ക് ഭായ്* 💕💕💕

  • @renjithbharathramadas4392
    @renjithbharathramadas4392 2 года назад +1

    Good information.

  • @makeswar
    @makeswar Год назад

    How to find good seed ( inter c mangala)

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 9 месяцев назад

    ചെല്ലിക്ക് വേപ്പെണ്ണ െളുത്തുള്ളി.പ്രയോഗം ചെയ്താൽ മതി

  • @ajith.vengattoorajith.veng4575
    @ajith.vengattoorajith.veng4575 9 месяцев назад

    First ലെ പൂവ് എങ്ങനെ പൊട്ടിച്ചു കളയണോ

  • @apbp2413
    @apbp2413 Год назад

    കൊമ്പൻ ചെല്ലി ആക്രമണം വരാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്, പറഞ്ഞ് തരാമോ

  • @shalimarmetals243
    @shalimarmetals243 Месяц назад

    ഒരു വർഷം പ്രായമുള്ള തൈ നട്ടാൽ എങ്ങനെ ഗുണം

    • @razzgarden
      @razzgarden  Месяц назад

      Oru varsham labham kittum

  • @harishthadathiplackal8081
    @harishthadathiplackal8081 Год назад +1

    ഈ കവുങ്ങ് റബ്ബർ തോട്ടത്തിൽ നടുന്നതിൽ പ്രശ്നം ഒണ്ടോ.. ചോല പ്രശ്നം aano

  • @rejeeshcs1234
    @rejeeshcs1234 8 месяцев назад

    നടാൻ പ്രായം ആയ ചെടിയുടെ ഒരെണ്ണത്തിനെ വില എത്ര ആണ്

  • @fathimab5354
    @fathimab5354 Год назад

    25 year kahungu seed matra bitne vakanu

  • @lailata4059
    @lailata4059 2 года назад +1

    Bro,kazhungu alla kavungu ennanu paraya

    • @razzgarden
      @razzgarden  2 года назад +1

      Tks njyan angine yaa parayaaru enthaayaalum kavunganennu manasilaayi

    • @sulthanduckchickpoultryfar3833
      @sulthanduckchickpoultryfar3833 Год назад

      കവുങ്ങ് അല്ല കമുങ്ങ്
      കവുങ്ങ് എന്നാൽ നാടൻ ഭാഷയാണ്

  • @thomasgeorge7501
    @thomasgeorge7501 2 года назад +1

    ഒരു japan പേര യുടെ തൈ അയച്ചു തരുമോ

    • @razzgarden
      @razzgarden  2 года назад

      Sorry no courier facility

  • @mammymammy9834
    @mammymammy9834 Год назад

    VIITUAYAYACHUTAR'ANPAITUMO

  • @abdusamadsamad8856
    @abdusamadsamad8856 Год назад

    ഈ തൈകൾ കിട്ടാൻ എന്താണ് വഴി

  • @cheekodhussain8847
    @cheekodhussain8847 2 года назад +5

    ഞാൻ 100 നാടൻ തൈകൾ നട്ടു ,ലക്ഷ്യം ,അsക്കയും, കുരുമുളകിൻ്റെ തൂണും
    ഒരു കവുങ്ങിൽ നിന്ന് 1 കിലോ മുളക് കിട്ടിയാൽ 100 ൽ നിന്ന് ഒരു ക്വിൻ്റൽ കിട്ടുമല്ലോ, പുറമെ അsക്കയും ലഭിക്കും, വളർച്ചയില്ലാത്തത് കൊണ്ട് ഇൻ്റർസി മoഗളയിൽ ഈ ലക്ഷ്യം നടക്കൂല. റസാഖ് ബായി എൻ്റെ ലക്ഷ്യം നിങ്ങൾ എങ്ങനെ വിലയിരുത്തുന്നു?

    • @razzgarden
      @razzgarden  2 года назад

      😀

    • @prasadsvlog493
      @prasadsvlog493 2 года назад +1

      5 വർഷം കഴിഞ്ഞാൽ കുരുമുളക് പിടിപ്പിക്കാം.

    • @cheekodhussain8847
      @cheekodhussain8847 2 года назад +1

      @@prasadsvlog493 5 വർഷം കഴിഞ്ഞാലും കുള്ളൻ കള്ളൻ തന്നെയായിരിക്കും

  • @nithinthevagabond-inindiai634
    @nithinthevagabond-inindiai634 2 года назад

    Cost ethra varum? For 1 plant?

  • @kondapureth
    @kondapureth 2 года назад +2

    ഈ തോട്ടത്തിന്റെ maintenance അത്ര പോര എന്ന് തോന്നുന്നു.

    • @prasadsvlog493
      @prasadsvlog493 2 года назад +1

      മഴക്കാലം അല്ലെ. വളപ്രയോഗം നടത്തുമ്പോൾ കളകൾ നശിപ്പിച്ചു തോട്ടം നന്നാക്കി എടുക്കും.

  • @kumargovinda2781
    @kumargovinda2781 11 месяцев назад

    It is not inter C mangala, it is inter se mangala

  • @harikollam2843
    @harikollam2843 Год назад

    ഇരിന്റെ തായി എവിടെകിട്ടും

  • @rajanpanicker57
    @rajanpanicker57 2 года назад +1

    Madurga തട്ടിപ്പു കേന്ദ്രം ആണല്ലോ ഭായ്. 3000 രൂപ എന്റെ പോയി

  • @IAm-gl7xh
    @IAm-gl7xh Год назад

    കവുങ്ങ്
    Or
    കഴുങ്ങ്

    • @razzgarden
      @razzgarden  Год назад

      Enthaanu ennu sathanam kandapol valla Idia yum vanno

    • @IAm-gl7xh
      @IAm-gl7xh Год назад

      @@razzgarden 😂😂 thumbnail ആണ് bro

  • @umarcherooth4140
    @umarcherooth4140 2 года назад

    😂😂😂😂

  • @kambranabdulsalam7193
    @kambranabdulsalam7193 2 года назад +5

    റസാഖ് ബായ് വ്യാപകമായി വിൽക്കപ്പെടുന്ന ഇൻറർ സി മംഗള എന്ന ഇനം കമുക് ഏത് യൂണിവേർസിറ്റിയുടെ ആണെന്നു് പറയാമോ? ഇത് നഴ്സറിക്കാരുടെ ഒരു തട്ടിപ്പായിട്ട് തോന്നുന്നു. കാണിക്കുന്ന ഫോട്ടോ മറ്റൊരു ഇനത്തിൻ്റെ ആണ്. സത്യാവസ്ഥ അന്വാേശിക്കൂ. Please i

    • @razzgarden
      @razzgarden  2 года назад

      Adakka mulapichu thai undakkunnathaa university vikasipichittundaakaam ennaal thaikal varunnathu thottangalil poyi adakka shekarichu thai undakkunnavarde aduthu ninnaa allaande university yil ninnellaa

    • @naturalfarms28
      @naturalfarms28 Год назад +2

      കർണാടകയിൽ ഇന്റർ c മംഗള എന്നത് താങ്കൾ പറഞ്ഞത് പോലെ തന്നെ തോട്ടങ്ങളിൽ ഉള്ള കുള്ളൻ കവുങ്ങുകളുടെ അടക്ക നഴ്സറിക്കാർ വിത്താക്കി ഒരു പേരിട്ടതായിട്ടാണ് അറിയാൻ കഴിയുന്നത്. ശരിക്കും ഈ ഐറ്റത്തിന് കേടു കൂടുതലാണ്. പിന്നെ ഇതിൽ പറയുന്ന പോലെ 5 കുല ഉണ്ടാകുന്നതും മറ്റു നല്ല ഇനം കവുങ്കിൽ 250 അടക്ക ഉള്ള 3 കുല ഉണ്ടായാൽ അതാണ് ലാഭം. പിന്നെ സാധാരണ വിത്തിനു ഇവിടെ 20-25 year പ്രായം ആയ കവുങ്ങിന്റെ അടക്കയെ എടുക്കാറുള്ളു. ഒരു നല്ല തോട്ടം എന്ന് പറയുന്നത് ആവറേജ് 2.5-4 കിലോ കോട്ടടക്ക കിട്ടുന്നതാണ്.

    • @naturalfarms28
      @naturalfarms28 Год назад

      @@royvarghese9364 സത്യം, ഔദ്യോഗികമായി അങ്ങനെ ഒരു വെറൈറ്റി കൃഷി വകുപ്പിന്റെ കണക്കിൽ ഇല്ല എന്നാണ് എന്റെയും ഒരു അറിവ്. ഫ്രം മംഗലൂർ

    • @sreekumartp1146
      @sreekumartp1146 Год назад

      ഇൻറർ സി മംഗള എന്ന ഒരിനം ഇല്ല മംഗള എന്ന ഇനത്തിന് ജനിതക ശുദ്ധി വരുത്തുന്ന മേത്തെ ഡ് ആണ് ഇന്റർ സി എന്നത് അത് ആണ് സംഭവം മംഗള പലതരം ഉണ്ട് അതിൽ ചെറിയ അടക്ക ഉള്ള കമുകിനെഈ പേരിൽ ഇറക്കി ഇത് സി പി സി ആർ അയിൽ നിന്ന് ഉള്ള അറിവ് vTL 1 , 2 അവർ ഇറക്കിയ കുള്ളൻ ഇനം 2022 ആഗസ്റ്റ് ലക്കം കർഷകശ്രീ മാസികവായിക്കു