താങ്കൾ വളരെ വസ്തു നിഷ്ഠമായി കവുങ്ങ് കൃഷിയുടെ വീഡീയോ അവതരിപ്പിക്കുന്നു. അനാവശ്യ അവകാശവാദങ്ങളോ ജാടകളോ ഊതി പെരുപ്പിക്കലോ ഇല്ലാതെ ഉള്ള കാര്യം അനുഭവത്തിന്റെ വെളിച്ചത്തിൽ ഉള്ളത് പോലെ പറയുന്ന ശൈലി. അഭിനന്ദനങ്ങൾ സർ 🙏
വളരെ കൃത്യമായ അവതരണം. ഇപ്പോൾ കരക്കവുങ്ങ് എന്നത് വെള്ളം വേണ്ടാത്ത അത്ഭുതകവുങ്ങ് എന്ന് കരുതി പലരും അവതരിപ്പിക്കുന്നുണ്ട്.. അതിനെ തിരുത്തുന്നതാണീ അവതരണം... good
ഞാൻ കോഴിക്കോട് ജില്ലയിലേ എകരൂരിലാണ് താങ്കൾ എനിക്ക് അയച്ചു തന്ന.. അടക്ക. വെച്ചിട്ട് ഇരുവത്തിനാല് ഓഗസ്റ്റ് പതിനഞ്ചി നേക്ക് മുന്നു വർഷമായി അടുത്ത വർഷം ഒരു എൺമ്പ് ത് എണം കാഴ്ക്കും നല്ല വളർച്ച യുണ്ട്.ഇന്റർ സി. മഠ ഗളയാ. ണ്
മംഗള ഇനം കവുങ്ങ് എന്നു പറയുന്നില്ല. ഇൻ്റെർ സി മംഗള എന്നു പറയുന്നു.കാരണമെന്ത്.ഇപ്പോള് പല നഴ്സറി കളിലും. പഴയ മംഗള ഇനം ഇല്ല. അപ്പോള് 2ഉം ഒന്നു തന്നെ അല്ലേ.താങ്കൾ കുരുമുളക് ഒരു വീഡിയോ ചെയ്യുമോ. താങ്കളുടെ ഫാം ഇൽ പെപ്പർ ഉണ്ടല്ലോ.Karimunda, പന്നിയൂർ 1, പെപ്പർ തെക്കൻ varities cheyumo.
Call Us
9446282531
8086796149
.
.
.
Like the video if you found it usefull 😀😀
Good information
Very use ful...❤
കുള്ളൻ കൗങ് തൈ വില
താങ്കൾ വളരെ വസ്തു നിഷ്ഠമായി കവുങ്ങ് കൃഷിയുടെ വീഡീയോ അവതരിപ്പിക്കുന്നു. അനാവശ്യ അവകാശവാദങ്ങളോ ജാടകളോ ഊതി പെരുപ്പിക്കലോ ഇല്ലാതെ ഉള്ള കാര്യം അനുഭവത്തിന്റെ വെളിച്ചത്തിൽ ഉള്ളത് പോലെ പറയുന്ന ശൈലി. അഭിനന്ദനങ്ങൾ സർ 🙏
Thank you ❤️
വളരെ കൃത്യമായ അവതരണം. ഇപ്പോൾ കരക്കവുങ്ങ് എന്നത് വെള്ളം വേണ്ടാത്ത അത്ഭുതകവുങ്ങ് എന്ന് കരുതി പലരും അവതരിപ്പിക്കുന്നുണ്ട്.. അതിനെ തിരുത്തുന്നതാണീ അവതരണം... good
Thank you ❤️
ഈ ഒരു അറിവ് തന്നതിന് നന്ദി❤
എത്ര കൈപ്പേറിയതായാലും ഇത് സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് കൂടുതൽ വീഡിയോകൾ അവതരിപ്പിക്കുക.
I couldn't understand what's he saying , but i enjoyed watching as a farmer
Ithrayum kaalam evideyayirunnu cheta
നല്ല അവതരണം
Nalloru. Class. Koodiyapratheethi👍🏼👍🏼
😄
ഇതാണ് സത്യം
Good Information 👍🏻
Thank you ❤️
5 സെന്റ് ഭൂമിയിൽ എതിനം ആണ് നല്ലത്
Good explanation.
Very good info
Thank you
Manjalippinu enthu marunnanu upayogikunnathe
സൂപ്പർ അടിപൊളി വീഡിയോ
👍
Oru kavung venamayirunnu
കുല വന്നു കഴിഞ്ഞാൽ അടക്ക കോഴിയാതിരിക്കാൻ എന്തു മരുന്നാണ് സ്പ്രൈ ചെയ്യേണ്ടത്
Ethra feet gap vekkanam
8x8
👌🌹🌹🌹
ഞാൻ കോഴിക്കോട് ജില്ലയിലേ എകരൂരിലാണ് താങ്കൾ എനിക്ക് അയച്ചു തന്ന.. അടക്ക. വെച്ചിട്ട് ഇരുവത്തിനാല് ഓഗസ്റ്റ് പതിനഞ്ചി നേക്ക് മുന്നു വർഷമായി അടുത്ത വർഷം ഒരു എൺമ്പ് ത് എണം കാഴ്ക്കും നല്ല വളർച്ച യുണ്ട്.ഇന്റർ സി. മഠ ഗളയാ. ണ്
ഇരു നുറ്റി അൻപത് അടക്ക പാകിയിട്ട് എനിക്ക് നൂറ്റി അറുപത് ൈത കിട്ടീ ഇന്റർ സിമം ഗളയാണന്നാണതാങ്കൾ പറഞ്ഞത്.എന്തായാലും നല്ല വളർച്ചയുണ്ട്
ഇൻറർ മോഹിത് നഗർ 1000 വിത്തക്കയും ഇന്റർ സി മംഗള 2500 എണ്ണവും വേണം ഇതിന്റെ തന്നെ തോട്ടത്തിൽ പോയി വാങ്ങാൻ സഹായിക്കാമോ
Veedinaduth vechal tharayilek root irangumo.
3 വർഷം പ്രായമായ mohithnagar കവുങ്. കൂമ്പ് ചിയൽ, മഞ്ഞ ലിപ് എന്താണ് പരിഹാരം, please
SAS തൈകൾ കിട്ടുമോ? എന്താണ് വില? 100 എണ്ണം വേണ്ടി വരും? പത്തനംതിട്ട ജില്ലയിലാണ് . വെള്ളം നൽകാനുള്ള സൗകര്യം ഉണ്ട്. എപ്പോഴാണ് നടാനുള്ള സൗകര്യം?
👍🏻
ആലപ്പുഴ ജില്ലയിൽ തീരദേശത്തു(കടൽ നിന്നും 3km മാത്രം ദുരമേ ഉള്ളു) വക്കാൻ പറ്റിയ കവുങ്ങിന്റെ ഇനം ഏതാണ്......
Spr
Thank you
What is the normal height of mohitnahar ?
Hai👏👏👏
👌👌
ഇന്റർ സി മംഗള തൈകൾ കോട്ടയം ജില്ലയിൽ എവിടെ കിട്ടും
ഹായ് ചേട്ടാ
Hlo
ചേട്ടാ ഒരു 25സെൻ്റ്റ് സ്ഥലത്ത് വൈളളം ഉണ്ട് വയ്ക്കാൻ പറ്റിയ ഇനം ഏതാണ്?
Where is your sound?????
ലക്ഷഗങ്ങ theng കുള്ളൻ ആണോ
👍👍
ഉസ്മാൻ
Prasad blogg ഒരുപാട് videos ചെയ്യുന്നു.പക്ഷേ താങ്കളുടെ അഭിപ്രായം കൂടുതൽ താൽപര്യം
Inter മംഗള. തൈ. എത്ര രൂപ. ആകും വേദിക്കാൻ കിട്ടുമോ..?
ഇപ്പോൾ കിട്ടുമോ ഇതു
Good
കാർഷിക ഗവേഷണ കേന്ദ്രങ്ങളിൽ നിന്നും എടുത്തൂടെ.....
എടുക്കാം👍🏻
ഇന്റർസി മംഗള വിത്ത് എടുക്കാൻ ആയില്ല വന്നിട്ട് തന്നെ കുറച്ചു വർഷം ആയുള്ളൂ
Thiundo
മംഗള ഇനം കവുങ്ങ് എന്നു പറയുന്നില്ല. ഇൻ്റെർ സി മംഗള എന്നു പറയുന്നു.കാരണമെന്ത്.ഇപ്പോള് പല നഴ്സറി കളിലും. പഴയ മംഗള ഇനം ഇല്ല. അപ്പോള് 2ഉം ഒന്നു തന്നെ അല്ലേ.താങ്കൾ കുരുമുളക് ഒരു വീഡിയോ ചെയ്യുമോ. താങ്കളുടെ ഫാം ഇൽ പെപ്പർ ഉണ്ടല്ലോ.Karimunda, പന്നിയൂർ 1, പെപ്പർ തെക്കൻ varities cheyumo.
@
Good information 👍
Thank you ❤️