ഉണക്ക് കൂടുതൽ ഉള്ള ഇടത്ത് കാസർകോടൻ,മോഹിട്നഗർ ഇവ അല്ലേ നല്ലത്. ഇട വിള വെള്ളം കുറഞ്ഞ ഭാഗത്ത് പാളയംകോടൻ, പൂവൻ വാഴകൃഷി ചെയ്യാം. ഇഞ്ചി, മഞ്ഞൾ, ചേമ്പ്,ചേന , കോഫി പറ്റില്ലേ
വളം അധികമായാലും കുഴപ്പമല്ലേ. പിന്നെ വിഡിയോയിൽ ഫ്രണ്ടിൽ കാണിച അടക്ക കുലപോലെ 1000 കവുങ്കുള്ള ഒരു തോട്ടത്തിൽ എത്ര എണ്ണത്തിൽ ഇങ്ങിനെ വിളവ് കിട്ടും. പിന്നെ പ്രതിരോധ ഷേശിയുടെ കാര്യത്തിൽ വളരെ മോശവും ആണോ.
ആദായമുള്ള ഈ കമുകിനെക്കുറിച്ച് കൂടുതലറിയാൻ വിളിക്കാം
ബാബുരാജ്:
+918086182807
👍
തോട്ടം സൂപ്പർ ആണ്
ഈ കമുകിൻ തോട്ടം വളരെ ഭംഗിയായിട്ടുണ്ടല്ലോ!
ഞാൻ പല അടയ്ക്കാ തോട്ടങ്ങളും സന്ദർശിച്ചിട്ടുണ്ട്. ഇത് വളരെ ഹൃദ്യമായി തോന്നി. കമുകിൻ്റെ പാളകൾ കളയണ്ട. അത് മൊത്തത്തിൽ എടുക്കുന്ന ഏജൻസികളുണ്ട്.
പാള എടുക്കുന്നവരുടെ കോൺടാക്ട് നമ്പർ തരുമോ?
സര് വളരെ ഭംഗിയായി അവതരിപ്പിച്ചു.
Hats off to Mr. Baburaj and his handwork 👍👍
Babuetta ..super
ഒരു ദിവസം തോട്ടം കാണാന് വരണമെന്നുണ്ട്
വളരെ നല്ല തോട്ടം.. ഈ കുള്ളൻ കമുകുകളെക്കുറിച്ച് അറിയാൻ ആഗ്രഹമുണ്ട്.
Valkthamaya.avatharanam
👏👏👏
Super
Ee kamungin thaikal evide kittum ??
🙏🙏
Super❣️❣️❣️
ഉണക്ക് കൂടുതൽ ഉള്ള ഇടത്ത് കാസർകോടൻ,മോഹിട്നഗർ ഇവ അല്ലേ നല്ലത്. ഇട വിള വെള്ളം കുറഞ്ഞ ഭാഗത്ത് പാളയംകോടൻ, പൂവൻ വാഴകൃഷി ചെയ്യാം. ഇഞ്ചി, മഞ്ഞൾ, ചേമ്പ്,ചേന , കോഫി പറ്റില്ലേ
ബാബുരാജ് 👍
Adipoli
👌👍👍👍
ഇദിൽ മുളക് വള്ളി കയറ്റി കൂടായിരുന്നോ.
ജീവാമൃതം
ഇതുപോലെ ഉള്ള തോട്ടം കിട്ടുമോ sale
വളം അധികമായാലും കുഴപ്പമല്ലേ.
പിന്നെ വിഡിയോയിൽ ഫ്രണ്ടിൽ കാണിച അടക്ക കുലപോലെ 1000 കവുങ്കുള്ള ഒരു തോട്ടത്തിൽ എത്ര എണ്ണത്തിൽ ഇങ്ങിനെ വിളവ് കിട്ടും.
പിന്നെ പ്രതിരോധ ഷേശിയുടെ കാര്യത്തിൽ വളരെ മോശവും ആണോ.
ഏതാണ് ഈ കുള്ളൻ കമുകിൻ തൈ ഇനം.?
ഇത് എവിടെ ലഭിക്കും. വിലയും?
ഇന്ത്യൻ ശ്രീ മംഗള എന്നാണോ പറഞ്ഞത്, clear ആയില്ല. 🙏
ഇന്റർ സി മംഗള
Mangala nalla enam anu
കേരളത്തിൽ നല്ലത് മോഹിത്നഗർ ആണ്
എങ്ങനെ വെള്ളം എത്തിക്കുന്നത്
Please number