24 Digital Frames
24 Digital Frames
  • Видео 178
  • Просмотров 2 076 159
കരണ്ട് വേണ്ടാതെ പ്രവർത്തിക്കുന്ന വാട്ടർ മോട്ടർ |Solar water motor | 24 Digital Frames | Solarproduct
വീഡിയോ ഇഷ്ടപ്പെട്ടാൽ ഈ ചാനൽ Subscribe & Like ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ😃😃
ഇലക്ട്രിക് വാട്ടർ മോട്ടോറും സോളാർ ഇലക്ട്രോണിക്സും ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ ..
LEO Solar ബെന്നി ചേട്ടൻ്റെ നമ്പർ:
+919946680968 , +91 70346 39102
My Outher Channel : M4 Mizhi.
ruclips.net/channel/U?C-sx0U4hH1OucVc-yqHrYmQ
Direction ,Camera & Editing : Lineesh Kunduthode
Camera : Canon EOS 800d, Canon EOS 200d Mark 2 And DJI Osmo Action
Editing : Adobe Premiere Pro 2020 & Fcp 10
ruclips.net/user/24DigitalFramesabout
24-Digital-Frames-112838443749403/
Free Seed Jack video Link : ruclips.net/video/YuOZnNW1g2o/видео.html
Tyer Pot video Link : ruclips.net/video/zqlNFCR309k/видео.html
Indoor Plants Video Li...
Просмотров: 3 264

Видео

ഹൈബ്രിഡ് സോളാർ വെച്ചാൽ കരണ്ട് ചാർജ് ഒരിക്കലും അടയ്ക്കണ്ട | Hybrid Solar System | Solar Ongrid |Solar
Просмотров 3,2 тыс.Месяц назад
എൻ്റെ നല്ലവരായ പ്രേഷകർ എൻ്റെ ഒരു സുഹൃത്തിൻ്റെ ഈ ചാനൽ കണ്ട് സബ്സ്ക്രയ്ബ് ചെയ്ത് സപ്പോർട്ട് ചെയ്യണേ🙏🙏 👇👇👇 ruclips.net/video/uA_QUqpKLUY/видео.htmlsi=9yIA6VnCMU15ir12 സോളാർ ആവശ്യമുള്ളവർ വിളിക്കേണ്ട നമ്പർ .. LEO Solar ബെന്നി ചേട്ടൻ്റെ നമ്പർ: 919946680968 , 91 70346 39102 വീഡിയോ ഇഷ്ടപ്പെട്ടാൽ ഈ ചാനൽ Subscribe & Like ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ😃😃 My Outher Channel : M4 Mizhi. ruclips.net/chann...
ഈ ഔഷധസസൃം നിങ്ങളുടെ വീട്ടിൽ ഉറപ്പായിട്ടും വേണം |വിഷപ്പച്ച | Ayyappana | Medicinalplant | മൃതസഞ്ജീവനി
Просмотров 6842 месяца назад
നിങ്ങളുടെ വീടുകളിൽ ഉറപ്പായും വേണ്ടിയ ഒരു ഔഷധച്ചെടിയാണിത് വിഷത്തിനും മുറിവിനും ഏറെ ഉപകാരപ്പെടുന്ന ഒരു ഔഷധ സസൃമാണിത് ... വീഡിയോ ഇഷ്ടപ്പെട്ടാൽ ഈ ചാനൽ Subscribe & Like ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ😃😃 My Outher Channel : M4 Mizhi. ruclips.net/channel/U?C-sx0U4hH1OucVc-yqHrYmQ Direction ,Camera & Editing : Lineesh Kunduthode Camera : Canon EOS 800d, Canon EOS 200d Mark 2 And DJI Osmo Action Edit...
ചങ്ക് അച്ചൻമാർ തകർത്തു!! |അഭിഷേകം | Christian Song | Fr Agustian Punnasery | Lineesh Kanduthode |
Просмотров 6012 месяца назад
പരിശുദ്ധാത്മ അഭിഷേകത്തിൽ നിറയുന്ന അതി മനോഹരമായ ഗാനം ആണ് "കൃപാഭിഷേകം" സഹോദര വൈദികരായ അനുഗ്രഹീത ഗായകർ Fr വിപിൻ കുരിശുതറ CMI & Fr വിനിൽ കുരിശുതറയും അതി മനോഹരമായി ആലപിച്ച അഭിഷേകം അഭിഷേകം എന്ന ഗാനത്തിൻ്റെ രചന നിർവ്വഹിച്ചിരിക്കുന്നത് Fr അഗസ്റ്റിൻ പുന്നശേ ആണ്. സംഗീതം ലിനീഷ് കുണ്ടുതോട്.. ധ്യാനകേന്ദ്രങ്ങളിലും ആരാധനാലയങ്ങളിലും പാടി സ്തുതിക്കാൻ പറ്റിയ അതിമനേഹര ഗാനം നിങ്ങൾ ഏറ്റെടുക്കും എന്ന വിശ്വാസത്തിൽ.. ...
മരുന്ന് കഴിക്കാതെ ഈ രോഗങ്ങൾ മാറും | Ottamooli Treatment | Migraine | Sinusitis | Allergy | Dandruff
Просмотров 1,1 тыс.3 месяца назад
മരുന്ന് കഴിക്കാതെ രോഗം മാറും.....ഈ ഒറ്റമൂലി ചികിൽസയിലൂടെ സജി മലേപറബിൽ ഫോൺ നമ്പർ : 9495787514 , 8086914258 ,0496 2993948 സജി മലേപറബി ലിൻ്റെ വീട്ടിലേയ്ക്കു വരാനുള്ള റൂട്ട് മാപ്പ് : maps.google.com/?q=11.626867,75.800302 വീഡിയോ ഇഷ്ടപ്പെട്ടാൽ ഈ ചാനൽ Subscribe & Like ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ😃😃 നിങ്ങളുടെ തല വേദന ഒറ്റ ദിവസം കൊണ്ടു മാറ്റും ഇയാൾ ruclips.net/video/hqd5aCVNYJQ/видео.html My Outh...
തെങ്ങിനെ കീടങ്ങൾ തൊടില്ല ഇങ്ങനെ ചെയ്താൽ | Coconut Tree Grow
Просмотров 23 тыс.3 месяца назад
കുറ്റ്യാടി തെങ്ങ് ശരിക്കും തിരിച്ചറിയാം വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്ക് ക്ലിക്ക് ചെയ്യുക 👇👇👇👇 ruclips.net/video/a6lS3LHXQLQ/видео.html തൈകൾ ആവിശ്യമുള്ളവർ വിളിക്കേണ്ട നമ്പർ: ഇമ്മാനുവൽ സർ - 9746827703 , 9847 82703 വീഡിയോ ഇഷ്ടപ്പെട്ടാൽ ഈ ചാനൽ Subscribe & Like ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ😃😃 My Outher Channel : M4 Mizhi. ruclips.net/channel/U?C-sx0U4hH1OucVc-yqHrYmQ Direction ,Camera & Editin...
റാഗി നടുന്നതും വിത്തെടുക്കുന്നതും കണ്ടു നോക്കൂ | Ragi Cultivation | മുത്താറി കൃഷി
Просмотров 7764 месяца назад
റാഗി (മുത്താറി) കൃഷി ചെയ്യുന്നതും അതിൻ്റെ വിളവെടുപ്പുമാണ് ഈ വീഡിയോയിലൂടെ പരിചയ യപ്പെടുത്തുന്നത് സപ്പോർട്ട് ചെയ്യുക .. സോജൻ & സുജിത്തിൻ്റെ സഞ്ചാരി ബ്രദേഴ്സ് എന്ന യൂട്യൂബ് ചാനൽ ലിങ്ക് താഴെ കൊടുത്തിട്ടുണ്ട് എല്ലാവരും സപ്പോർട്ട് ചെയ്യന്നേ.... " സഞ്ചാരി ബ്രദേഴ്സ് " youtube.com/@sancharibrothers201?feature=shared വീഡിയോ ഇഷ്ടപ്പെട്ടാൽ ഈ ചാനൽ Subscribe & Like ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ😃😃 My Out...
നാഥൻ്റെ കരം... അഭിജിത്ത് കൊല്ലം പാടിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം | Nadhante Karam Video Song
Просмотров 1,7 тыс.7 месяцев назад
നാഥൻ്റെ കരം... അഭിജിത്ത് കൊല്ലം പാടിയ ഏറ്റവും പുതിയ ക്രിസ്തീയ ഭക്തിഗാനം | Nadhante Karam Video Song
തേനീച്ച കൃഷിയെക്കുറിച്ച് A to Z പഠിക്കാം ഈ വീഡിയോ കണ്ടാൽ | Bee Farming | തേനീച്ച ബിസ്നസിൽ വൻ ലാദം ..
Просмотров 1,3 тыс.8 месяцев назад
തേനീച്ച കൃഷിയെക്കുറിച്ച് A to Z പഠിക്കാം ഈ വീഡിയോ കണ്ടാൽ | Bee Farming | തേനീച്ച ബിസ്നസിൽ വൻ ലാദം ..
വയനാട്ടിലെ വില കുറഞ്ഞ അടിപൊളി റിസോർട്ട് | Vadakkans Home Resort | 24 Digital Frames
Просмотров 1,3 тыс.10 месяцев назад
വയനാട്ടിലെ വില കുറഞ്ഞ അടിപൊളി റിസോർട്ട് | Vadakkans Home Resort | 24 Digital Frames
കവറിൽ നടാവുന്ന വാഴ #shorts #krishi #kaveribanana #24digitalframes #agriculture #farming #kerala
Просмотров 59911 месяцев назад
കവറിൽ നടാവുന്ന വാഴ #shorts #krishi #kaveribanana #24digitalframes #agriculture #farming #kerala
4 ആഴ്ച്ച കൊണ്ട് വിളവെടുക്കുന്ന കൃഷി |A crop that harvests in 4 months | Peechinga Farming | Pottikka
Просмотров 1,6 тыс.11 месяцев назад
4 ആഴ്ച്ച കൊണ്ട് വിളവെടുക്കുന്ന കൃഷി |A crop that harvests in 4 months | Peechinga Farming | Pottikka
ഉപ്പു പ്രയോഗം കവുങ്ങ് തഴച്ച് വളരും | Arecanut Seedlings | 7 Types of Are canut Seedings..
Просмотров 269 тыс.Год назад
ഉപ്പു പ്രയോഗം കവുങ്ങ് തഴച്ച് വളരും | Arecanut Seedlings | 7 Types of Are canut Seedings..
ഒരു തരിമണ്ണ് വേണ്ടാത്ത കൃഷി | Soilless Farming | Cultivation without a grain of soil...
Просмотров 913Год назад
ഒരു തരിമണ്ണ് വേണ്ടാത്ത കൃഷി | Soilless Farming | Cultivation without a grain of soil...
തെങ്ങിൻ തൈകൾ വൻ ലാഭത്തിൽ | Kuttiadi Coconut Seedlings Farm | കുറ്റിയാടി തൈകൾ | 24 Digital Frames..
Просмотров 1,8 тыс.Год назад
തെങ്ങിൻ തൈകൾ വൻ ലാഭത്തിൽ | Kuttiadi Coconut Seedlings Farm | കുറ്റിയാടി തൈകൾ | 24 Digital Frames..
Sunflower garden Wayanad | വയനാട്ടിലെ സൂര്യകാന്തി തോട്ടം | 24 Digital Frames
Просмотров 341Год назад
Sunflower garden Wayanad | വയനാട്ടിലെ സൂര്യകാന്തി തോട്ടം | 24 Digital Frames
വയൽ വരമ്പിലെ കൃഷിയുടെ പുതിയ പരീഷണം | New farming method in Kerakla |
Просмотров 1,1 тыс.Год назад
വയൽ വരമ്പിലെ കൃഷിയുടെ പുതിയ പരീഷണം | New farming method in Kerakla |
ഇങ്ങനെ വേണം ചെറുതേനീച്ച കൃഷി ചെയ്യാൻ | Small honey Bee Farming | Stingless bee farming malayalam..
Просмотров 31 тыс.Год назад
ഇങ്ങനെ വേണം ചെറുതേനീച്ച കൃഷി ചെയ്യാൻ | Small honey Bee Farming | Stingless bee farming malayalam..
ചെടികൾ നേർ പകുതി വിലയ്ക്ക് | Bougainvilla | Bougainvilla at half price | 24 Digital Frames
Просмотров 18 тыс.Год назад
ചെടികൾ നേർ പകുതി വിലയ്ക്ക് | Bougainvilla | Bougainvilla at half price | 24 Digital Frames
ഈ തൊടിയിലെ പൊന്നിന് 1000 രൂപ! | Koova Cultivation | Arrowroot | kuva krishi | Koova Krishi..
Просмотров 8 тыс.Год назад
ഈ തൊടിയിലെ പൊന്നിന് 1000 രൂപ! | Koova Cultivation | Arrowroot | kuva krishi | Koova Krishi..
ഓറഞ്ച് ഇവിടെ നന്നായി കായ്ക്കും | Orange Cultivation | Orange Farm | 24 Digital Frames ...
Просмотров 29 тыс.Год назад
ഓറഞ്ച് ഇവിടെ നന്നായി കായ്ക്കും | Orange Cultivation | Orange Farm | 24 Digital Frames ...
8 ലക്ഷം ഹൈബ്രിഡ് പച്ചക്കറി തൈകൾ |Vegetable Seedlings | 24 Digital Frames
Просмотров 5 тыс.Год назад
8 ലക്ഷം ഹൈബ്രിഡ് പച്ചക്കറി തൈകൾ |Vegetable Seedlings | 24 Digital Frames
250 കുരു മുളക്‌ തൈകൾ ഉണ്ടാക്കുന്ന കോളം|Pepper Seedling column | 24 Digital Frames ...
Просмотров 684Год назад
250 കുരു മുളക്‌ തൈകൾ ഉണ്ടാക്കുന്ന കോളം|Pepper Seedling column | 24 Digital Frames ...
തെങ്ങിൻ തൈ ഫ്രീയും കൂടെ 5 രൂപയും | Coconut Tree Seedlings Free | 24 Digital Frames
Просмотров 1,3 тыс.Год назад
തെങ്ങിൻ തൈ ഫ്രീയും കൂടെ 5 രൂപയും | Coconut Tree Seedlings Free | 24 Digital Frames
കാപ്പി നിറയെ കായ്ക്കാൻ ഇങ്ങനെ ഒരുക്കണം | High Brid Coffee Plant | Coffee farming | 24 Digital Frames
Просмотров 21 тыс.Год назад
കാപ്പി നിറയെ കായ്ക്കാൻ ഇങ്ങനെ ഒരുക്കണം | High Brid Coffee Plant | Coffee farming | 24 Digital Frames
അബിയു നിറയെ കായ്ക്കും | Abhiyu | #shorts | #shortsvideo #shortsfeed #shortvideo
Просмотров 1,8 тыс.Год назад
അബിയു നിറയെ കായ്ക്കും | Abhiyu | #shorts | #shortsvideo #shortsfeed #shortvideo
ഈ വാനില കർഷകൻ ഇങ്ങനെ വാനില നട്ടപ്പോൾ നിറയെ കായ്ച്ചു | Vanilla Farming | Vanilla | 24 Digital Frames
Просмотров 12 тыс.Год назад
ഈ വാനില കർഷകൻ ഇങ്ങനെ വാനില നട്ടപ്പോൾ നിറയെ കായ്ച്ചു | Vanilla Farming | Vanilla | 24 Digital Frames
ഗർഭാശയത്തിനുള്ളിലെ രോഗത്തെ എങ്ങിനെ ക്യത്യമായി കണ്ടു പിടിക്കാം | Hysteroscopy | Dr Sinsila | Gynec..
Просмотров 253Год назад
ഗർഭാശയത്തിനുള്ളിലെ രോഗത്തെ എങ്ങിനെ ക്യത്യമായി കണ്ടു പിടിക്കാം | Hysteroscopy | Dr Sinsila | Gynec..
കൊക്കോ ചോക്ലേറ്റ് ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം | Cocoa Chocolate | Farm Fresh Chocolate..
Просмотров 1,2 тыс.Год назад
കൊക്കോ ചോക്ലേറ്റ് ആർക്കും എളുപ്പത്തിൽ ഉണ്ടാക്കാം | Cocoa Chocolate | Farm Fresh Chocolate..
കുറ്റ്യാടിക്കാരുടെ സ്നേഹം ചിന്നൂസിന്റെ കരങ്ങളിലൂടെ..| Chinoos Kuttiadi..
Просмотров 2,5 тыс.Год назад
കുറ്റ്യാടിക്കാരുടെ സ്നേഹം ചിന്നൂസിന്റെ കരങ്ങളിലൂടെ..| Chinoos Kuttiadi..

Комментарии

  • @josephpp5952
    @josephpp5952 День назад

    Utubkarellarum manushane parangupattivhu kazundakkunnaparupadiya

  • @user-cv7oq2iv2u
    @user-cv7oq2iv2u 7 дней назад

    മരുന്നിന് പോര് ഇല്ലോ.. അമരുന്ന്. എവിടെന്ന് കിട്ടും എ ന്നും. പറയണം

  • @user-yi9ex5gf7v
    @user-yi9ex5gf7v 15 дней назад

    No

  • @user-gs9kj6ji9z
    @user-gs9kj6ji9z 15 дней назад

    ഇങ്ങെനെയാണ് ചിലരുടെ രീതി എല്ലാം വിശദമായി പറയും നാ മെല്ലാവരും കേൾക്കും നമുക്ക് അറിയേണ്ടത് വിലയാണ് അത് ഈ വ്ലോഗർ എന്ന ഉടായിപ്പ് മറച്ചു വെക്കും, ഒരു മാതിരി ഊ,,,, എന്നാപ്പിന്നെ ബെന്നി ചേട്ടന് പറയാൻ പറ്റില്ലേ അതും പറഞ്ഞില്ല,

  • @steephenp.m4767
    @steephenp.m4767 17 дней назад

    Great job !!! Thanks for your great items

  • @ShajahanShaji-cs4nx
    @ShajahanShaji-cs4nx 19 дней назад

    Thenum.vayumbum.thanks.

  • @mohankumar-el4yb
    @mohankumar-el4yb 19 дней назад

    വീഡിയോ ഇഷ്ടമായി വില പറയാതിരുന്നത് ഇഷ്ടമായില്ല

  • @rubaidaunni9084
    @rubaidaunni9084 20 дней назад

    നമ്പർ കിട്ടിയിരുന്നെങ്കിൽ ഗുരുവയൂർ നിന്നാണ്

    • @24DigitalFrames
      @24DigitalFrames 20 дней назад

      വീഡിയോയുടെ താഴെ ഡിസ്ക്രിപ്ഷനിൽ നമ്പർ ഉണ്ട്

  • @user-pq3td5wv1r
    @user-pq3td5wv1r 21 день назад

    സ്ഥലം എവിടെയാ?

    • @24DigitalFrames
      @24DigitalFrames 20 дней назад

      കോഴിക്കോട് കുറ്റ്യാടിക്കടുത്ത് മരുതോങ്കര നമ്പർ വീഡിയോയിൽ ഉണ്ട്

  • @user-em3wm4ut5p
    @user-em3wm4ut5p 22 дня назад

    സോളാൽ വാട്ടർ പമ്പ് എന്ത് വിലയാണാവോ

    • @24DigitalFrames
      @24DigitalFrames 22 дня назад

      വീഡിയോയിൽ കാണുന്ന നമ്പറിൽ വിളിച്ചാൽ മതി

    • @user-em3wm4ut5p
      @user-em3wm4ut5p 22 дня назад

      @@24DigitalFrames Me out of India

    • @Usershinoy
      @Usershinoy 19 дней назад

      ​@@24DigitalFramesഇത് വിൽക്കാൻ ഉള്ളതല്ലേ? എന്താണ് വില ഓപ്പൺ ആയി പറയാൻ ഇത്ര ബുദ്ധിമുട്ട്? ഓരോരുത്തർക്കും പല വിലയാണോ?

  • @user-zs3xk2rn6i
    @user-zs3xk2rn6i 22 дня назад

    Suneki theng thai avide kittum chetta pl phone no

  • @sancharibrothers201
    @sancharibrothers201 22 дня назад

    Good information 👍

  • @Opdineshdinesh-bw4sd
    @Opdineshdinesh-bw4sd 23 дня назад

    Explanation good.All the best

  • @noelrose5630
    @noelrose5630 23 дня назад

    👍👍 God bless you

  • @varghesekm3968
    @varghesekm3968 23 дня назад

    😊Sup😊er

  • @joskalpetta
    @joskalpetta 23 дня назад

    Very good

  • @JaymolThomas-hq8ff
    @JaymolThomas-hq8ff 23 дня назад

    Good

  • @M_10World
    @M_10World 23 дня назад

    👍👍👍

  • @ramankuttyak9153
    @ramankuttyak9153 24 дня назад

    ദാരിദ്ര്യം പിടിച്ച കവുങ്ങുകൾ

  • @NandhiFarmers
    @NandhiFarmers 24 дня назад

    Contact number edu sir

  • @bencygeorge8176
    @bencygeorge8176 24 дня назад

    ഇത് എവിടെയാണ് സ്ഥലം

  • @prabhakaranm5459
    @prabhakaranm5459 25 дней назад

    നല്ലത് രോഹിത് നഗർ നല്ലവണ്ണം കായ്ക്കും അടക്ക നല്ലതൂക്കം കാണും

  • @ShaduliKv-gw2yf
    @ShaduliKv-gw2yf 26 дней назад

    ഞാൻ 6) വർഷം അഴി ഇത് വേരേ കഴിച്ച ട്ട് ഇല്ല എന്താല്ലാ വളം റെച്ചതു

  • @johnsonmathews5135
    @johnsonmathews5135 27 дней назад

    നല്ല height ൽ ആണല്ലോ കാണുന്നത്, കുള്ളൻ കമുക് എന്നല്ലിയോ പറഞ്ഞത്

  • @SayidalaviT-zb7yf
    @SayidalaviT-zb7yf 27 дней назад

    Andi Veekam ?

  • @mestyvarghese3593
    @mestyvarghese3593 28 дней назад

    പറഞ്ഞു തന്ന അറിവിന്‌ നന്ദി. എനിക്ക് ഒന്നുരണ്ട് മാസമായി തുടങ്ങിയിട്ട്. എക്സർസ്സൈസ് ചെയ്തതിനു ശേഷം കുറവായി. ഡോക്ടർ പറഞ്ഞതിൽ ഒന്നുരണ്ടെണ്ണം ഞാൻ ചെയ്‌തീട്ടുണ്ട്. 👍🙏🙏🙏

  • @sebastianpj8553
    @sebastianpj8553 29 дней назад

    നമ്പർ തരുമോ ?

    • @24DigitalFrames
      @24DigitalFrames 29 дней назад

      വീഡിയോയുടെ ഡിസ്ക്രിപ്ഷനിൽ ഉണ്ട്

  • @kl56vlogs29
    @kl56vlogs29 Месяц назад

    Highly informative❤❤

  • @UUUU_HJ
    @UUUU_HJ Месяц назад

    Chettaaa kurachu Thai kal ayachu tharamoo

  • @abdullamallavara3792
    @abdullamallavara3792 Месяц назад

    ഡിസ്പ്ലേയീൽ കാണിച്ച പോലുള്ള കവുങ്ങ് കായിച്ചുനിൽക്കുന്നത് kanikku

  • @KrishnakumariV-rp9nx
    @KrishnakumariV-rp9nx Месяц назад

    മണലിൻ്റെ കൂടെ ചേർക്കുന്ന പൊടി എന്താണ്? പറഞ്ഞുതന്നാൽ ഉപകാരമായിരുന്നു

  • @askmmv9548
    @askmmv9548 Месяц назад

    1

  • @user-sv6vr2pn5w
    @user-sv6vr2pn5w Месяц назад

    ഒരു വീഡിയോ ചെയ്യുബോൾ വിശതമായി പറയുക എന്താണ് ഈചികൽപ്പൊടി????

  • @harismuhammedharis5217
    @harismuhammedharis5217 Месяц назад

    തെങ്ങിന് ഉപ്പ് ഇടാറുണ്ട് കവുങ്ങിനു ഉപ്പ് ഇടാൻ പറ്റുമോ

  • @hayy1900
    @hayy1900 Месяц назад

    എങ്ങനെ വില.... വിശ്വസിക്കാൻ പറ്റോ

  • @Achalasasthri
    @Achalasasthri Месяц назад

    Medicine.pareprayamo

  • @TVMathew
    @TVMathew Месяц назад

    Number tharmo

  • @sajinderasangma1209
    @sajinderasangma1209 Месяц назад

    Hllo I am from meghalaya India can I supply jackfruit seed meghalaya

  • @OmaliNoshad
    @OmaliNoshad Месяц назад

    പെരിന്തൽമണ്ണ ഭാഗത്ത് എവിടെയെങ്കിലും എത്തിച്ചു കൊടുക്കുന്നുണ്ടോ

  • @user-gz3qg5ye9f
    @user-gz3qg5ye9f Месяц назад

    🙏🏻🙏🏻🙏🏻✝️🙏🏻🙏🏻🙏🏻

  • @JojoJames-ue8ht
    @JojoJames-ue8ht Месяц назад

    Sir, Can you send me 3 coconut seedling by DTDC courier, it will be a help for me. Jojo James. Kottayam - 10

  • @JojoJames-ue8ht
    @JojoJames-ue8ht Месяц назад

    3 KUTTIYADI ( GREEN) Thengin thaikal courier by DTDC ayachu tharamo ?. Chilavu prasnamalla. Jojo James Kottayam -10

    • @24DigitalFrames
      @24DigitalFrames Месяц назад

      നമ്പറിൽ വിളിക്കൂ

  • @omanar8823
    @omanar8823 Месяц назад

    എനിക് ഒരു jolitharumo

  • @user-kc3kh5wm5j
    @user-kc3kh5wm5j Месяц назад

    സഹേദരിഎനീകകകുടിഅവീടെപണിതരൂമേ

  • @jagadammagopi2348
    @jagadammagopi2348 Месяц назад

    സൂപ്പർ വളരെ നന്നായിട്ടുണ്ട്

  • @jemisoorya3832
    @jemisoorya3832 Месяц назад

    ഇത് മഞ്ഞകൂവ

    • @jemisoorya3832
      @jemisoorya3832 Месяц назад

      ഇതിൻെറ പൊടി ഉപയോഗിക്കുന്നതാണോ

  • @shaunmariatom7347
    @shaunmariatom7347 Месяц назад

    Enthoo

  • @samsonantony
    @samsonantony Месяц назад

    Ongridthatipanu

  • @beenamohan3386
    @beenamohan3386 Месяц назад

    ഇത് പത്തനംതിട്ട ഇൽ നിന്ന് എടുക്കുമോ

    • @24DigitalFrames
      @24DigitalFrames Месяц назад

      നമ്പറിൽ വിളിക്കൂ

  • @rajeshchaithram5003
    @rajeshchaithram5003 Месяц назад

    മനോഹരം