കുറ്റികുരുമുളക് തൈകൾ ഉണ്ടാക്കുന്ന രീതിയും പരിചരണവും | Kutti kurumulaku | Bush pepper cultivation

Поделиться
HTML-код
  • Опубликовано: 9 фев 2025
  • കുറ്റിക്കുരുമുളകിൽ നിന്നും തൈകൾ ഉണ്ടാക്കുന്ന രീതിയും പരിചരണവും | Bush pepper cultivation
    Query solved
    kutti kurumulaku Krishi reethi
    Kutti kurumulaku Krishi in Malayalam
    Kutty kurumulaku Krishi
    Bush pepper cultivation in Malayalam
    Bush pepper
    Kutty kurumulaku
    Krishi lokam
    Krishi videos Malayalam
    Bush pepper Malayalam
    Bush pepper cultivation in pot
    Bush pepper cultivation on terrace
    Bush pepper plant
    chilli farming Malayalam
    മുളക് കൃഷി
    Bush pepper cultivation in grow bag
    കുറ്റി കുരുമുളക് കായ്ക്കാൻ
    കുറ്റി കുരുമുളക് പരിചരണം
    Bush pepper in malayalam
    .
    .
    .
    .
    #bushpepper
    #kuttikurumulaku
    #aamisgardeningandcooking

Комментарии • 77

  • @ramakrishnankattil9718
    @ramakrishnankattil9718 7 месяцев назад +2

    നല്ലവണ്ണം വിശദമായി അവതരിപ്പിച്ചിട്ടുണ്ട് സൂപ്പർ 👍

  • @shylajav5407
    @shylajav5407 3 года назад +7

    Super എനിക്കും ഉണ്ട് കുരുമുളക് തൈ 👍👍 വിശദീകരിച്ചതിന് 🙏🙏

  • @sreelathan1285
    @sreelathan1285 3 года назад +4

    നല്ല അവതരണം. എനിക്കിഷ്ടപ്പെട്ടു.

  • @stanycrasta8915
    @stanycrasta8915 2 года назад +2

    good

  • @shibathasni7074
    @shibathasni7074 2 года назад +1

    Super

  • @rejimolkr7514
    @rejimolkr7514 3 года назад +4

    Hi, chechi. Njan ithupole onnu try chethirunnu , ellam pidichu kittiyillenkilum Oru 4 ennam eniku kilirppu vannu ..athil onnil Oru thirium vannu. I'm very happy.chechi paranja polanu chethe, thank you so much..❤️

  • @sudhakaran4378
    @sudhakaran4378 Год назад +2

    👍

  • @stanycrasta8915
    @stanycrasta8915 3 года назад +1

    chechi Thanks

  • @bareeratm1307
    @bareeratm1307 3 года назад +2

    Super. Video

  • @ramachandranp.s.1669
    @ramachandranp.s.1669 3 года назад +2

    Good Video ....

  • @sisnageorge2335
    @sisnageorge2335 3 года назад +2

    Nice video

  • @venuaadhi3361
    @venuaadhi3361 3 года назад +2

    Thankyou🥰

  • @seena8623
    @seena8623 2 года назад +1

    ഞാൻ വാങ്ങി വെച്ച ബുഷ് പേപ്പർ നീളം വെച്ച് വരുന്നത് കണ്ടപ്പോൾ കൂമ്പ് നുള്ളി കൊടുത്തു അതിനുശേഷം ചെടി വളരാതെ ഒരേ നിൽപ്പാണ് ഞാനിനി അതു മണ്ണിലേക്ക് പറിച്ചു നട്ടു നോക്കാമെന്ന് വിചാരിക്കുന്നു ഇത് കണ്ടപ്പോൾ

  • @mahimageorge6465
    @mahimageorge6465 3 года назад +2

    Kollatto.entethu chedichattiyilanu

  • @ayisham2210
    @ayisham2210 2 года назад

    Kanji vellathil vellam cherthano oyikendad

  • @rejimolkr7514
    @rejimolkr7514 3 года назад +5

    Nannayittundutto, super plant 👌👌❤️

  • @binduvb7885
    @binduvb7885 3 года назад +5

    എപ്പോഴാണ് പ്രൂണിങ് ചെയ്യേണ്ടത്

  • @shilpam1483
    @shilpam1483 3 года назад +4

    👍💯

  • @nadhazzvlog9284
    @nadhazzvlog9284 3 года назад +1

    Oru thaik ethra vangum

  • @minias6550
    @minias6550 3 года назад +1

    Thanks 👍

  • @ambikal7750
    @ambikal7750 2 года назад

    How to prune bush pepper please do a video about it

  • @K3Family.4137
    @K3Family.4137 Год назад

    Sale ഉണ്ടോ കൊറിയർ ചെയ്യുമോ

  • @pradeepkumar2607
    @pradeepkumar2607 Год назад

    ചെറിയ ചെടികൾ courier il വിൽപണക്കുണ്ടോ

  • @jessyamalraj532
    @jessyamalraj532 3 года назад +1

    Njan Tamilnattilanu 3 kuttikurumulaku chedi vangi vechittundu kaya vannittilla chedide leaf side karinju povunnu entha cheya de onnu parayuvo

    • @AamisGardeningCooking
      @AamisGardeningCooking  3 года назад +1

      ഇലകളുടെ അറ്റം ആണ് കരിയുന്നതെങ്കിൽ പൊട്ടാഷ് കുറവ് കൊണ്ടാണ്. അതുപോലെ ചെടി ഒന്ന് നന്നായി വരുന്നതു വരെ direct sunlight il വയ്ക്കേണ്ട.

  • @jayakrishnanps8208
    @jayakrishnanps8208 10 месяцев назад

    ഫസ്റ്റിലെ കിളിർത്തു വരുന്ന കായ്കൾ മുറിച്ചു കളയണോ?

  • @rjkottakkal
    @rjkottakkal 2 года назад +1

    നട്ടാൽ പിടിച്ചു കിട്ടാൻ എത്ര ദിവസം എടുക്കും

  • @babukm9130
    @babukm9130 2 месяца назад +1

    ആദ്യം ഉണ്ടാക്കുമ്പോൾ ആർക്കും ശരിയാകണമെന്നില്ല പിന്നെ പിന്നെ ശരിയായി കിട്ടം

  • @sheejas505
    @sheejas505 Год назад

    👍👍👍

  • @vinayant5216
    @vinayant5216 3 года назад +1

    Thaikal available aano... delivery undo

  • @kkitchen4583
    @kkitchen4583 3 года назад +1

    Valarie upakarapradhamaya video supper thanks for sharing daivam eniyum orupadu Anugrahikkattey 👌👍🏻🙏🙏Support cheythittundu Enikku oru cooking channel undu onnu vannu kanane

  • @sonajohnson536
    @sonajohnson536 Год назад

    Thai sale undo ?

  • @sv3657
    @sv3657 2 года назад

    എന്താണ് ബ്രൂണി ഗ് ?

  • @bharathyathra
    @bharathyathra Год назад

    Ithinte chedi evide medikyan kittum? Vila erhrayanu?

    • @selinvarghesemathew8561
      @selinvarghesemathew8561 3 месяца назад

      Nursery.100 rupees

    • @sasikalakk460
      @sasikalakk460 25 дней назад

      കൃഷിഭവൻ അടുത്തുണ്ടെങ്കിൽ അതാണ് നല്ലത്.. 50രൂപക്ക് നല്ലക്വാളിറ്റി തൈ കിട്ടും.

  • @safashifa3828
    @safashifa3828 Год назад

    കുറ്റി കുരുമുളക് പഴുത്ത് വീകുമോ

  • @muhammadomer8403
    @muhammadomer8403 2 года назад

    കുരുമുളക് വള്ളികൾ എവിടെ നിന്ന് കിട്ടും കുറ്റി കുരുമുളക് കൃഷിക്കാണ്

  • @celinesavio3243
    @celinesavio3243 3 года назад +2

    തെകൾ തപാലിൽ തരാൻ പറ്റുമോ? തൊടുപുഴയാണ് കിട്ടേണ്ടത്

    • @AamisGardeningCooking
      @AamisGardeningCooking  3 года назад

      Sorry, ഞാൻ ഇതുവരെ അയച്ച് കൊടുത്തിട്ടില്ല.തപാൽ വഴി തൈകൾ നല്ല രീതിയിൽ കിട്ടുമോ എന്നറിയില്ല. തൊട്ടടുത്തുള്ള നല്ല ഒരു നഴ്സറിയിൽ നിന്നും കായ്ച്ചു തുടങ്ങിയ തൈകൾ വാങ്ങി ഉപയോഗിക്കാം.ചെടിയുടെ തുടർന്നുള്ള വളർച്ചയിൽ എന്തു സംശയവും ചോദിക്കാം, അറിയാവുന്നതാണെങ്കിൽ തീർച്ചയായും പറഞ്ഞു തരാം..

    • @dre985
      @dre985 4 месяца назад

      കാഴ്ച കുറ്റി കുരുമുളക് തയ്യിൽ നിന്നും കമ്പെടുത്ത് കോളിബ്രീനിയത്തിൽ ബെഡ് ചെയ്യാൻ പറ്റുമോ. അങ്ങനെ ചെയ്താൽ കായ്ഫലം ഉണ്ടാകുമോ?

  • @fathimafasal3291
    @fathimafasal3291 2 года назад

    നമ്പർ എവിടെ കുരുമുളക് വില എത്ര സ്ഥലം എവിടെ❤️

  • @shaasveriety1885
    @shaasveriety1885 2 года назад

    ഇതുപോലെ ചെയ്തു കാ ഉണ്ടായി, പിന്നെ ഇതുവരെ കാ വന്നത് കണ്ടില്ല, എന്താ ചെയ്യുക

  • @poojagunesh4184
    @poojagunesh4184 11 месяцев назад

    Kuttikurumulak plant ella😪😪😪.. Normal plant unde endhucheiyam
    🤔🤔

  • @muhammedkk7481
    @muhammedkk7481 2 года назад

    ഞാൻ കുറ്റി കുരുമുളക് 6മാസം മുമ്പ്ചട്ടിയിൽ വാങ്ങി വെച്ചതാ ഒരു മാറ്റവും ഇല്ല 100 രൂപക്ക് വാങ്ങി

  • @mohammedshareef285
    @mohammedshareef285 3 года назад +1

    Kuttikurumulak kurumulak taikal delivery undo chechi

  • @babunp3427
    @babunp3427 3 года назад

    പുതിയതു വല്ലതും ഉണ്ടെങ്കിൽ പറ ഇത പഴയ താണ്

    • @AamisGardeningCooking
      @AamisGardeningCooking  3 года назад +4

      പഴയതാണ് ഇപ്പോഴും ഞാൻ ചെയ്യുന്നത്. തുടക്കത്തിൽ ചെയ്തു തുടങ്ങുന്നവർക്ക് ഇതും ഒരു പുതിയതാണ്..

    • @asharafgaffar1009
      @asharafgaffar1009 Год назад

      നിങ്ങൾ പറയുന്നത് വളർന്നു കിട്ടുന്നില്ല

    • @asharafgaffar1009
      @asharafgaffar1009 Год назад

      കുരുമുളക്

  • @sheejas505
    @sheejas505 Год назад

    കുറ്റി കുരുമുളക്ഇന് നല്ല വയ്ൽ വേണോ

  • @venuaadhi3361
    @venuaadhi3361 3 года назад +1

    പുതിയ ചട്ടിയിൽ മാറ്റുമ്പോഴും ഇതേ വളങ്ങളാണോ ചേർക്കണ്ടത്

    • @AamisGardeningCooking
      @AamisGardeningCooking  3 года назад +1

      മാറ്റി നടുമ്പോൾ അടിവളമായി ചാണകപ്പൊടിയും, എല്ലുപൊടിയും, വേപ്പിൻ പിണ്ണാക്കും ചേർത്ത് കൊടുക്കാം. പിന്നീട് ഇടയ്ക്ക് വീഡിയോ യിൽ പറഞ്ഞത് പോലെയുള്ള വളപ്രയോഗം മതിയാകും..

  • @amruthapp949
    @amruthapp949 2 года назад

    ചേച്ചി ഇത് മണ്ണിൽ നാട്ടാൻ പറ്റില്ലേ

  • @sneha8ukandam
    @sneha8ukandam 3 года назад +1

    Dear this is not the proper way of making " Kutti Kurumulaku" It has bud in " Thippalli stem" . In this way life is very short 👍🙏

  • @PN_Neril
    @PN_Neril 2 года назад

    താങ്കൾ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്നു. വേര് വളരുന്നത് budൽ നിന്നാണ് തണ്ടിൽ നിന്നല്ല, No rooting hormone needed

  • @muhammadomer8403
    @muhammadomer8403 2 года назад

    ഫോൺ നമ്പർ തരിക