വളരെ നല്ല മധുരമായശബ്ദത്തിൽ സവകാശംവിവരിച്ചു തന്നതിനുണനന്ദി. എടുത്തു പറയാനുള്ളത് കുറുമുളക്‌ചെടിയുടെ ഓരോഭാഗവും വളരെ വ്യക്തമായി കാണാതാക്കരീതിയിൽ കാണിച്ചുതന്നതിനും വീണ്ടും നന്ദിപറയുന്നു
Great! Excellent! I want to prepare some kutikurumulaku plants. If anything shold be observed pls let me know. I shall try how you said. Thanks Have a great day! Bye.
Madam,very well explained Thanks.pls let me know where i can get this brazilian colibrinum plant .if your farm is supplying the same i am intrested to buy a few.pls tell me the rate of the same
ഗ്രാഫ്റ്റ് ന്റെ വീഡിയോ വേണം
ruclips.net/video/yeFIqoIvzpY/видео.html
ഗ്രാഫ്റ്റിംഗ് വീഡിയോ ലിങ്ക്
@@sanremvlogs
@@bindhutirur2673graftinty veedio
@@sanremvlogs😊😅😅😅😅😅😅😅😅😅😊😅😅😊😊😊😊😊1😊1😊😊😊11😊q😊q😊😊q😊😊q1q1😊😊
കുട്ടികളോട് സ്നേഹമുള്ള ഒരു ടീച്ചർ സരസമായി ക്ലാസെടുക്കുന്നത് പോലെ .... Super❤
🥰🥰🙏
👌... ഞാൻ കുറേ തവണ നോക്കി. എല്ലാം ഫ്ലോപ്പ്
സൂപ്പർ മോളെ ഞാൻ ഇത് ചെയ്തു നോക്കും
👍❤🙏
Good information especially ചിരട്ട കരി
Super Video Maadam
ചിരട്ടാകാരിക് ഇത്ര ഉപയോഗം ഉള്ളത് ആദ്യത്തെ അറിവാണ് thanks a lotof
വളരെ നല്ല മധുരമായശബ്ദത്തിൽ സവകാശംവിവരിച്ചു തന്നതിനുണനന്ദി. എടുത്തു പറയാനുള്ളത് കുറുമുളക്‌ചെടിയുടെ ഓരോഭാഗവും വളരെ വ്യക്തമായി കാണാതാക്കരീതിയിൽ കാണിച്ചുതന്നതിനും വീണ്ടും നന്ദിപറയുന്നു
❤️❤️❤️🙏🙏
Great! Excellent! I want to prepare some kutikurumulaku plants. If anything shold be observed pls let me know. I shall try how you said.
Thanks
Have a great day!
Bye.
ഇവിടെ ശബ്ദം ആണോ പ്രധാനം, അതോ കുറ്റി കുരുമുളകൊ??? 🤔🤔🤔🤔😁🤣
@@mathewgeorge6523😂😂😂
മോളെ നല്ല അവതരണം. 👍👍👍
🙏❤️
very informative, thank you Remya and Sandeep.
Graftinte vedio kananam mathramalla kolobreeniyam enna che diye onnu vekthamayi janichu tharanam ethu nammude nattinpredesath ullathano theerchayayu marupadi pretheekshikkunnu nalla bhasha nalla avatharanam ❤❤❤❤❤
നല്ല സംഭാഷണം, . വ്യക്തമായ വീഡിയോ👍👍
നല്ല വിവരണം 👌
വളരെ ഉപകാരപ്രദമയ അറിവ് നന്ദി
❤❤nalla sound , nalla vivaranam, veruppikkathe paraju, nallathu varatte kuttikke
Very good presentation. Graft cheyyunnathu ayachutharanam. Thanks.
Ishtathode ketirikkan thonnunna video..❤❤❤
ആകാശവാണിയിൽ നിന്ന് കേട്ട പോലത്തെ ശബ്‌ദം 👍.
Thank you🙏🙏❤❤
വളരെ നല്ല അവതരണം 🌹🌹🌹
Thank you❤️🙏
വിശദ വിശദീകരണം നന്ദി🙏👍
നല്ല വീഡിയോ നാട്ടുനോകുന്നുണ്ട് 👍👍👍
ഞാൻ ഇന്നാണ് വീഡിയോ കണ്ടത്..നൈസ് വീഡിയോ.. Madom, you are a super woman!❤
Thank you Mam❤❤🙏🙏😍
എല്ലാ സമയത്തും ഇങ്ങനെ ചെയ്ത് വെയ്ക്കാമോ?
നല്ല അവതരണം
ഏത് മനുഷ്യനും നന്നായി തിരിയുന്ന സംസാരം good
Nalla avatharanam👍👍
സൂപ്പർ 👍👍
❤🙏
നല്ല അവതരണം ചേച്ചി
Thankyou ❤️
Nice presentation,Good Sis
Thank you so much
Thanks for this video. I tried this and got the result.100% result given method.
വിശദമാക്കുന്ന നി ർദ്ദേശം നന്ദി
Colubriathil graft cheyunnath kanikanam Brazilian thippaliyuda chedikal njan coveril pidipichittundu
Good information
താങ്ക്സ് ഗുഡ് വീഡിയോ 👍
Plastic coveril kilipi ja kurumulaku chedy eppol aanu nadanda time onnu paranjal valare prayojanmanu eniku nadananu
Ente kurumulaku kodu varunneyhinntte predivithi emthe
Madam,very well explained Thanks.pls let me know where i can get this brazilian colibrinum plant .if your farm is supplying the same i am intrested to buy a few.pls tell me the rate of the same
Supar❤
കുറ്റികുരുമുളക് ചെടിയിൽ നിന്നും കമ്പ് വെട്ടി മുളപ്പിച്ച പുതിയ ചെടി മറ്റൊരു കുറ്റി കുരുമുളക് ചെടി ആകുമോ?
Njan u tubil search cheyth nokkan nikkunna video aayirunnu....appolaan chehiyude thumbnail kandath.....njanum onn pareekshichu nokkatte......nalla valli kurumulak ivide und.....try cheyth nokkanam
thanks san rem vlog
Colibranium എന്താണ്
Supper ഐഡിയ thanks
Ente kutti kurumulak veyilath aanu irikkunnae odu chattiyil....mulak undakunnilla
Molu good video 👍
Thank you❤🙏
Kolibroniyam. Reethi. Kuru. Mukalil. Varoru chadiyil. Kanikkuka. Ningala. Parayunnathu manassilavum a. Reethyi thanna
Thankyou for telling this
🎉good🎉
Thanks madam.very clear..
Tq
ചേച്ചി athyame valya ചട്ടിയിൽ nattal കുഴപ്പം ഇല്ലാലോ
No problem👍❤
Graft cheyyunna reediyum athupoley edu chediyilanu graft cheyyendathum onnu veediyo cheyyamo
Sure
Very good
june masathil kuttikurumulak undakkuvan pattmo
kuttikurumulak thail ninnum kuttikurumulak thai undakkan pattumo???
Pattum👍❤
Ee kurumulakuchedi evide ninnankittuka
Good 💯
Haiiii enikk oru kuttikurumulak plant tharamoooo plz??
In this vedio u mentioned the long pepper versity name is called as Kairali pepper
👍❤
Elayuda attam karinju pokunnate andukondane
Psudomonous ozhichu koduthal mathy.fugel infection
Thank you for the demonstration, I will try soon
Good video ഇപ്പോൾ നല്ല സമയമാണോ( മാർച്ച്) cutting പ്ലാന്റ് ചെയ്യാൻ?
Valam enthonkey cheyyam
Njan palamoodvechu onemonthpachaninnu pashe kilirthilla kattaravazhyilmukkiyathanu
Nice presentation. Thank you
thu ethra time edukkum harvest cheyyaan ?
നല്ല ശബ്ദം.നല്ല വിവരണം. അടിപൊളി.
Thykal kittanundo
Good message dear 🌹🌹🌹❤
🙏❤️
സൂപ്പർ
Thankyou 😍
ഞാൻ പരാജയപെട്ടു 😪😪
Try again
Leaf yellow colour aakunnu enthu cheyanam
Psudomonus spray cheyyhal mathy.. Chuvattilum ozhichu kodukanam
Kuttikurumulak graft cheyyunna reedhi paranchutharamo
Thanks 😍
കോളിബ്രിയും എവിടെ കിട്ടും തറയിൽ കൃഷി ചെയ്യുമ്പോൾ പരിചരണം എങ്ങിനെ മാഡം
തൈ വില്പന ഉണ്ടോ, വാങ്ങിക്കാൻ എന്ത് ചെയ്യും
Chechu froon kañichutharumo¿
Kolibriam evde kittum hhi
Nursary kalil ipol und.. Place evideya
Verygood
സുപ്പർ
🙏❤️
നല്ല അവതരണ്ണം
Mannillateyeganekutikurumulakkrshiheyam
Nice video, sweet voice, well explained thank you
good
Colebrenium evidennan kiituka
Nursary kalil und ipol👍❤
Ethinu valil vakkano
നോ
Ok...thanku...masum...
What is kolibrium? And where is. This available? Lease message madam
8111862301
Kutti kurumulaginte valli cut cheytu ondakamo
Cheyam
നല്ല വിവരണം നന്ദി നമസ്കാരം 🙏👍🌹❤
വെരി ഗുഡ് ഇൻഫർമേഷൻ ട്രൈ ചെയ്തിട്ടു പറയാം
👍👌👌
🙏❤️
മനലിന് pagaram parapodi ubeyokikkamo
Chechide stalam evdaanu,Joli cheunundo
കുരുമുളക് നടേണ്ട സമയം എപ്പോഴാണ്?
ഹായ് സുന്ദരി
Entanu poting mix
Adyamayi oru chedi nadan upayogikkunna mannum valavum ellam koodi ulla mix aanuu
Kollam
❣️🙏
ഞാൻ പിടിപ്പിച്ചിട്ടുണ്ട് പക്ഷെ തിരി വരുന്നത് കമ്മിയാണ് നാലോ അഞ്ചോ തിരിയെ വരുന്നുള്ളു അതിനെന്ത ചെയ്യണ്ടേ എന്ത് വളം ഇട്ടു കൊടുക്കണം
Congratulations
Y shapeil എടുക്കണം എന്ന് പറഞ്ഞു കേട്ടിട്ടുണ്ട്