1.കവുങ് ലും തെങ്ങു ലും ആണ് കുരുമുളക് വളർത്തുന്നതു എങ്കിൽ COC ഒഴിച്ചാൽ തെങ്ങു ആൻഡ് കവുങ്ങ് നു കൊഴാപ്പം വരുമോ? 2. ദ്രുതവാറ്റാം വരുന്നത് മുപ് തന്നെ coc ഒഴിക്കമോ 3. Foliyar spray npk ആൻഡ് മറ്റു സുഷമ മുലകം കൊടുകേണമോ?
After the receipt of monsoon showers (May-June), all the vines are to be drenched over a radius 45-50 cm with 3 g per litre of water copper oxychloride at the rate of 5-10 litres per vine. This varies according to the age of the plant. A foliar spray with 1% Bordeaux mixture is also to be given. Drenching and spraying are to be repeated just before the northeast monsoon. A third round of drenching may be given during October if the monsoon is prolonged. After the receipt of a few monsoon showers (May-June), all the vines are to be drenched over a radius of 45-50 cm with 10 ml per litre potassium phosphonate/Akomin at the rate of 5-10 litres per vine. This varies according to the age of the plant.
Sir , I am from Coimbatore I got kuttikurumilagu 2 plants from nursery it's placed on pots before 5 days leaves are coming yellow colour and falling , now stem also colour changing as black . So today I mixed for each on sand pseodomonose 2 spoon , trichoderma 2 spoon & compost 4 spoon and Sprayed 100ml for each plant (coc 3gr+1 litre water ). It's correct or not I don't know .so further what can I do sir ? . kindly give me suggestions. By kishore.
@@rajeshthomas3514 Soil testing is an essential component of soil resource management. Each sample collected must be a true representative of the area being sampled. Utility of the results obtained from the laboratory analysis depends on the sampling precision. Hence, collection of large number of samples is advisable so that sample of desired size can be obtained by sub-sampling. In general, sampling is done at the rate of one sample for every two hectare area. However, at-least one sample should be collected for a maximum area of five hectares. For soil survey work, samples are collected from a soil profile representative to the soil of the surrounding area. Materials required 1. Spade or auger (screw or tube or post hole type) 2. Khurpi 3. Core sampler 4. Sampling bags 5. Plastic tray or bucket Points to be considered Collect the soil sample during fallow period. In the standing crop, collect samples between rows. Sampling at several locations in a zig-zag pattern ensures homogeneity. Fields, which are similar in appearance, production and past-management practices, can be grouped into a single sampling unit. Collect separate samples from fields that differ in colour, slope, drainage, past management practices like liming, gypsum application, fertilization, cropping system etc. Avoid sampling in dead furrows, wet spots, areas near main bund, trees, manure heaps and irrigation channels. For shallow rooted crops, collect samples up to 15 cm depth. For deep rooted crops, collect samples up to 30 cm depth. For tree crops, collect profile samples. Always collect the soil sample in presence of the farm owner who knows the farm better Procedure Divide the field into different homogenous units based on the visual observation and farmer’s experience. Remove the surface litter at the sampling spot. Drive the auger to a plough depth of 15 cm and draw the soil sample. Collect at least 10 to 15 samples from each sampling unit and place in a bucket or tray. If auger is not available, make a ‘V’ shaped cut to a depth of 15 cm in the sampling spot using spade. Remove thick slices of soil from top to bottom of exposed face of the ‘V’ shaped cut and place in a clean container. Soil_Sample_001 1 inch / 2.5 cm 6 inches (15 cm) Mix the samples thoroughly and remove foreign materials like roots, stones, pebbles and gravels. Reduce the bulk to about half to one kilogram by quartering or compartmentalization. Quartering is done by dividing the thoroughly mixed sample into four equal parts. The two opposite quarters are discarded and the remaining two quarters are remixed and the process repeated until the desired sample size is obtained. Compartmentalization is done by uniformly spreading the soil over a clean hard surface and dividing into smaller compartments by drawing lines along and across the length and breadth. From each compartment a pinch of soil is collected. This process is repeated till the desired quantity of sample is obtained. Collect the sample in a clean cloth or polythene bag. Label the bag with information like name of the farmer, location of the farm, survey number, previous crop grown, present crop, crop to be grown in the next season, date of collection, name of the sampler etc.
sir ഞാൻ തിരുവനന്തപുരത്തുകാരനാണ് വിജയ് ഇനം കുരുമുളക് നല്ല വിളവ് ഉള്ള ഇനമാണോ 3 മാസം പ്രായമായ കുരുമുളകിനു് എത്ര അളവ് കുമ്മായം ഇടേണം എന്തെല്ലാം രാസവളമാണ് ഇ ടേണ്ടത്
സർ കുറ്റി കുരുമുളക് ഗ്രോ bagilekk മാറ്റി നട്ടപ്പോൾ ഒരു മാസം കഴിഞ്ഞ് ഇലകളുടെ അരിക് കരിഞ്ഞു പോകുന്നു. വളം ആയി ചാണകപ്പൊടി മാത്രമേ ചേർത്തിട്ടുള്ളത്. ഇനി chanakappodiyude അളവ് കൂടിയത് കൊണ്ടാണോ ഇങ്ങനെ
കുരുമുളക് തിരിയിൽ നിന്ന് കൊഴിഞ്ഞ് പോവാൻ പ്രധാനമായും മൂന്ന് കാരണങ്ങൾ ആണ് ഒന്ന് പൊട്ടാഷ് വളത്തിന്റെ കുറവ് രണ്ടാമത് ആയി കുരുമുളക് തോട്ടത്തിൽ വെളിച്ചം കുറവ് ആണ് എങ്കിലും തിരിയിൽ നിന്ന് മണികൾ കൊഴിഞ്ഞ് പോവും. മൂന്നാമത് ആയി പൊള്ളു വണ്ട് പോലത്തെ എന്ത് എങ്കിലും കേട് ഉണ്ടെങ്കിലും തിരിയിൽ നിന്ന് മണികൾ കൊഴിഞ്ഞ് പോവും
കുരുമുളക് മാത്രമാണ് ഉദേശിക്കുന്നത് എങ്കിൽ ഒരു ഏക്കറിൽ 1000 തൈകൾ വെക്കാം (2x2m-അകലത്തിൽ )സൗകര്യം കുറഞ്ഞ പ്രദേശമാണെങ്കിൽ 3x3 m അകലത്തിൽ 444 എണ്ണം വെക്കാം പിവിസി thangukalayi ഉപയോഗിക്കാം
സാറിന്റെ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ akomin എല്ലാ കോടികളിലും അടിച്ചു കൊടുത്തു. ഇതുകൊണ്ട് കുരുമുളക് ചെടിക്ക് ഏതെങ്കിലും തരത്തിലുള്ള കുഴപ്പം ഉണ്ടാകുമോ?
Sir akomin കുരുമുളക് ചെടിയിൽ സ്പ്രേ ചെയ്താൽ റിസൾട്ട് കിട്ടാൻ എത്ര ദിവസം എടുക്കും. ഞാൻ akomin അടിച്ചിട്ട് 12 ദിവസം ആയി ഇതുവരെ ഒരു മാറ്റവും കണ്ടുതുടങ്ങിയില്ല. Npk 18-9-18 100 ഗ്രാം വീതം ചുവട്ടിൽ ഇട്ടുകൊടുത്തു. ഇതുകൊണ്ട് കുരുമുളകിന് ദോഷം എന്തെങ്കിലും ഉണ്ടാകുമോ?
നൈട്രജൻ മഴ കാലത്തു കൊടുക്കരുത് കുമ്മായം പിന്നെ hexaconozol ചേർത്ത് മഴക്ക് മുൻപ് കൊടുക്കുക, പിന്നെ vaam, trico, pseudo ഒഴിഞ്ഞു കൊടുക്കുക മഴക്ക് മുൻപ് നനവ് ഉണ്ടായിരിക്കണം,,,, തുളവർഷത്തിൽ വീണ്ടും ഉപയോഗിക്കുക,,, നൈട്രജൻ ഒഴിവാക്കി വളം ചെയുക, നല്ല ക്വാളിറ്റി വെപ്പിങ് പിണക്കു ഉപയോഗിക്കുക,, ഏറ്റവും നല്ലത്
മഞ്ഞളിപ്പ് വരാൻ പ്രധാന കാരണം കൊടി നിൽക്കുന്ന മണ്ണിൽ നിമാ വിര ഉള്ളത് കൊണ്ട് ആണ്. വേപ്പിൻ പിണ്ണാക്ക് ഇട്ട് കൊടുക്കുന്നത് നിമാ വിരയെ ഒരു പരിധി വരെ തടയാൻ പറ്റും
ദ്രുത വാട്ടം ശരിക്കും കുരുമുളക് കൃഷിയുടെ അന്തകൻ തന്നെയാണ്. ഞങ്ങളുടെ 5 വർഷം പ്രായമായ നല്ല കായ്ഫലമുള്ള 50 ഓളം ചുവട് ഒരാഴ്ചകൊണ്ട് കാലിയായി. എല്ലാം പന്നിയൂർ- 1. ബാക്കിയായത് കരിമുണ്ട ഇനം മാത്രം. പ്രതിരോധശേഷിയുള്ള ഒരിനം വികസിപ്പിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്തതിന് പ്രതിരോധശേഷി കുടുതലാണെന്ന് കേൾക്കുന്നു.. ശരിയാണോ ?
@@karshikayathra56 ഞാൻ പ്രേയോഗിച്ചു അറിയിലാരുന്നു കടക്കാരൻ തുരിശും ചുണ്ണാമ്പും ആണ് content എന്ന് പറഞ്ഞു . സ്യൂഡോമോണസ് അടിച്ചു മാറുന്നില്ല ഇനി എന്ത് ചെയ്യും
ആദ്യം ഒരു വള്ളിക്കു ഒരു കൈ പിടി കുമ്മായം ഇട്ടുകൊടുക്കുക ...പിന്നെ മൂന്ന് ദിവസം കഴിഞ്ഞു ഒരു ടീസ്പൂൺ യൂറിയ ,ഒരു ടീസ്പൂൺ രാജ്‌ഫോസ് ,ഒരു ടീസ്പൂൺ പൊട്ടാഷ് കൊടുക്കക ...പിന്നെ ഒരു ആഴ്‌ച്ച കഴിഞ്ഞു കുറച്ചു ചാണകം പിന്നെ കുറച്ചു വേപ്പിൻ പിണ്ണാക്ക് ഇട്ടു കൊടുക്കുക ,പറ്റുമെങ്കിൽ എല്ലു പൊടിയും ....രാസ വളം ഒരു 15cm അകലത്തിൽ ഇടാൻ ശ്രദ്ധിക്കുക
Sir വിജയ് ഇനം കുരുമുളക് നല്ല വിളവുള്ള ഇനമാണോ കോൺക്രീറ്റ് പോസ്റ്റ് നിർത്തി അതിൽ കൃഷി ചെയ്യുന്നതിനാണ് 6.5 അടി അകലത്തിത്തിലാണ് ഒരു പോസ്റ്റിൽ 4 വള്ളി നടാമോ
ഞാൻ 20 കുരുമുളക് വള്ളികൾ അഗ്രി. യൂണിവേഴ്സിറ്റി യിൽ നിന്നും വാങ്ങി നട്ടു. അതിനു ചെറിയ തോതിൽ ദൃദ വാട്ടം കണ്ടു. കോപ്പർ ഓക്സി ക്ളോറിട് കലക്കി ചുവട്ടിലും ഇലകളിലും തളിച്ചു. പൂർണമായും നിയന്ത്രണ വിതെയമായി ട്ടില്ല. അതിനേക്കാൾ രുഷമായ കാര്യം ഇലകൾക്ക് മഞ്ഞ നിറമാണ്. ഇലകളുടെ ഞരമ്പ് തെളിഞ്ഞു കാണുന്നു. എന്താണ് പ്രതിവിധി.
Cercospora എന്ന കുമിൾ കൊണ്ടുള്ള രോഗമാണ്...കോപ്പർ oxy ക്ലോറൈഡ് 3g ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ച് കൊടുത്താൽ മാറാവുന്നതേ ഉള്ളു ...ബാധിച്ച ഇല നുള്ളി കളയുക
@@karshikayathra56ഇത് തളിച്ച് എത്ര ദിവസം കഴിഞ്ഞാൽ വേപ്പില പറിക്കാം വേനൽകാലത്ത് വേപ്പിലയിലും തണ്ടിലും വെള്ളപഞ്ഞി പോലെ പറ്റിപ്പിടിച്ച് നശിപ്പിക്കുന്നതിനെ എന്തു ചെയ്യും
@@karshikayathra56 കോപ്പർ oxi ക്ലോറൈഡ് സ്പ്രൈ കൊടുക്കാൻ പറയുന്നു കറിവേപ്പിലക്കു എന്നിട്ടു ഇലകൾ നുള്ളിക്കളയാനും. അറിയാഞ്ഞിട്ടു ചോദിക്കുവാ ആദ്യം ഇലകൾ അങ്ങു നുള്ളിക്കളയാൻ പറഞ്ഞാൽ പോരെ... ഈ കീടനാശിനി തന്നെ വേണോ ഇലയിൽ അടിക്കാൻ വേറെ മാർഗം ഒന്നും ഇല്ലേപറഞ്ഞു കൊടുക്കാൻ കൊള്ളാലോ...
Very well explained.Very helpful.God bless.I wish if we had an agricultural officer like you
Thanks. I am using cowdung and kadalapinnak slurry for my pepper. How can I incorporate trichoderma in this slurry?
Can you pls provide advises if possible, about black pepper cultivations & solutions for it's diseases if required.
What is the growth promoter you mentioned
Thanks Sir 👍🤗❤️
Thanks Sir🌷
Thanks sir. Plan to make small pepper farm on next year
❤thanku
Informative
Good information sir
കയർ ചുറ്റിയ പൈപ്പിൽ വച്ചിരിക്കുന്ന കുരുമുളക് അതിന്റെ ഏറുവള്ളി ചെടിയിൽ കൂടുതലായി മുകളിലോട്ടു പോകാതെ താഴോട്ട് വളർന്നുവരുന്നു അത് കട്ട് ചെയ്തു കൊടുക്കാമോ
1.കവുങ് ലും തെങ്ങു ലും ആണ് കുരുമുളക് വളർത്തുന്നതു എങ്കിൽ COC ഒഴിച്ചാൽ തെങ്ങു ആൻഡ് കവുങ്ങ് നു കൊഴാപ്പം വരുമോ?
2. ദ്രുതവാറ്റാം വരുന്നത് മുപ് തന്നെ coc ഒഴിക്കമോ
3. Foliyar spray npk ആൻഡ് മറ്റു സുഷമ മുലകം കൊടുകേണമോ?
COC ഒഴിച്ചാൽ കുഴപ്പമില്ല . COC curative fungicide ആണ് ( രോഗം വന്നതിനു ശേഷം ഉപയോഗിക്കുന്നത് ) . രോഗം വരാതിരിക്കാൻ നമ്മൾക്ക് Bordeaux mixture ഉപയോഗികാം
Thanks a lot
Can dolomite be a substitute for calcium carbonate (lime)?
Of course , you can
Yes
Enik oru kutti kurumulak und sir athe nalavenam kurumulak undayi eppo athinnu ee rogam bhadhichu start ayitea ullu njan entha eppo chiyendath
👍👍
Kurumulak thipalliyil ullad vadumo
Druthavattam illatha kurumulakinum COC kodukamoo as prevention
After the receipt of monsoon showers (May-June), all the vines are to be drenched over a radius 45-50 cm with 3 g per litre of water copper oxychloride at the rate of 5-10 litres per vine. This varies according to the age of the plant. A foliar spray with 1% Bordeaux mixture is also to be given. Drenching and spraying are to be repeated just before the northeast monsoon. A third round of drenching may be given during October if the monsoon is prolonged.
After the receipt of a few monsoon showers (May-June), all the vines are to be drenched over a radius of 45-50 cm with 10 ml per litre potassium phosphonate/Akomin at the rate of 5-10 litres per vine. This varies according to the age of the plant.
Sir , I am from Coimbatore I got kuttikurumilagu 2 plants from nursery it's placed on pots before 5 days leaves are coming yellow colour and falling , now stem also colour changing as black . So today I mixed for each on sand pseodomonose 2 spoon , trichoderma 2 spoon & compost 4 spoon and Sprayed 100ml for each plant (coc 3gr+1 litre water ). It's correct or not I don't know .so further what can I do sir ? . kindly give me suggestions. By kishore.
Thank you very much for your valuable and useful information
Thanku sir
Soil test cheyyan best lab suggest cheyyamo
Which district?
@@karshikayathra56 Iddukki district
@@karshikayathra56 appreciate if you would explain the process of collecting soil for testing
@@rajeshthomas3514 Soil testing is an essential component of soil resource management. Each sample collected must be a true representative of the area being sampled. Utility of the results obtained from the laboratory analysis depends on the sampling precision. Hence, collection of large number of samples is advisable so that sample of desired size can be obtained by sub-sampling. In general, sampling is done at the rate of one sample for every two hectare area. However, at-least one sample should be collected for a maximum area of five hectares. For soil survey work, samples are collected from a soil profile representative to the soil of the surrounding area.
Materials required
1. Spade or auger (screw or tube or post hole type)
2. Khurpi
3. Core sampler
4. Sampling bags
5. Plastic tray or bucket
Points to be considered
Collect the soil sample during fallow period.
In the standing crop, collect samples between rows.
Sampling at several locations in a zig-zag pattern ensures homogeneity.
Fields, which are similar in appearance, production and past-management practices, can be grouped into a single sampling unit.
Collect separate samples from fields that differ in colour, slope, drainage, past management practices like liming, gypsum application, fertilization, cropping system etc.
Avoid sampling in dead furrows, wet spots, areas near main bund, trees, manure heaps and irrigation channels.
For shallow rooted crops, collect samples up to 15 cm depth. For deep rooted crops, collect samples up to 30 cm depth. For tree crops, collect profile samples.
Always collect the soil sample in presence of the farm owner who knows the farm better
Procedure
Divide the field into different homogenous units based on the visual observation and farmer’s experience.
Remove the surface litter at the sampling spot.
Drive the auger to a plough depth of 15 cm and draw the soil sample.
Collect at least 10 to 15 samples from each sampling unit and place in a bucket or tray.
If auger is not available, make a ‘V’ shaped cut to a depth of 15 cm in the sampling spot using spade.
Remove thick slices of soil from top to bottom of exposed face of the ‘V’ shaped cut and place in a clean container.
Soil_Sample_001
1 inch / 2.5 cm 6 inches (15 cm)
Mix the samples thoroughly and remove foreign materials like roots, stones, pebbles and gravels.
Reduce the bulk to about half to one kilogram by quartering or compartmentalization.
Quartering is done by dividing the thoroughly mixed sample into four equal parts. The two opposite quarters are discarded and the remaining two quarters are remixed and the process repeated until the desired sample size is obtained.
Compartmentalization is done by uniformly spreading the soil over a clean hard surface and dividing into smaller compartments by drawing lines along and across the length and breadth. From each compartment a pinch of soil is collected. This process is repeated till the desired quantity of sample is obtained.
Collect the sample in a clean cloth or polythene bag.
Label the bag with information like name of the farmer, location of the farm, survey number, previous crop grown, present crop, crop to be grown in the next season, date of collection, name of the sampler etc.
Please suggest best labs nearby Iddukki district
👌👌👌
Adarsh sir,
കുരുമുളക് നടാൻ പറ്റിയ സമയം ഏതാണ്? നടുമ്പോൾ കൊടുക്കേണ്ട വളം ഏതാണ്.( തെങ്ങിൽ പടർത്താൻ)
June-july
Npk 18-18-18- കുരുമുളക് ചെടിക്ക് ചുവട്ടിൽ ഇട്ടുകൊടുത്താൽ നല്ലതാണോ?
ടൈകോടർമ ചാണകപ്പെടിയും കൂട്ടി ഒഴിച്ചു കൊടുത്തിട്ടും മുള്ള മുളക് വള്ളിക്ക് രോഗം ബാധിക്കന്നു.
കാണരം എന്താണന്നു മനസ്സിലാവുന്നില്ല.
Sir
Pvc പൈപ്പ് ഇൽ കുരുമുളക് എത്രത്തോളം successful ആണ്. എന്തോകെ കാര്യങ്ങൾ ശ്രദിക്ക്കേണം
sir ഞാൻ തിരുവനന്തപുരത്തുകാരനാണ് വിജയ് ഇനം കുരുമുളക് നല്ല വിളവ് ഉള്ള ഇനമാണോ 3 മാസം പ്രായമായ കുരുമുളകിനു് എത്ര അളവ് കുമ്മായം ഇടേണം എന്തെല്ലാം രാസവളമാണ് ഇ ടേണ്ടത്
കുറ്റികുരുമുളക് തൈഇലകൾ എല്ലാംഒരു മഞ്ഞ വെള്ള കളറായിവരുന്നത് എഞ്കൊങാണ്
സർ
കുറ്റി കുരുമുളക് ഗ്രോ bagilekk മാറ്റി നട്ടപ്പോൾ ഒരു മാസം കഴിഞ്ഞ് ഇലകളുടെ അരിക് കരിഞ്ഞു പോകുന്നു.
വളം ആയി ചാണകപ്പൊടി മാത്രമേ ചേർത്തിട്ടുള്ളത്. ഇനി chanakappodiyude അളവ് കൂടിയത് കൊണ്ടാണോ ഇങ്ങനെ
ചാണക പൊടി കൂടിയാൽ കരിഞ്ഞു പോകില്ല ...ഇലയുടെ അറ്റം ആണ് കരിഞ്ഞു പോകുന്നെങ്കിൽ പൊട്ടാഷിന്റെ അഭാവം ആണ്
@@karshikayathra56
Thanks sir
കുറ്റിക്കുരുമുളക് ചെടിക്ക് ഇതേ അസുഖം കാണുന്നു എന്താണ് ചെയ്യേണ്ടത്
വീഡിയോ കണ്ടു നോക്കൂ
കുരുമുളക് പൊഴിഞ്ഞു പോകാൻ എന്താണ് കാരണം
കുരുമുളക് മണികളും ഇലകളും പൊഴിഞ്ഞു ചുവട്ടിൽ ധാരളമായി കാണുന്നെങ്കിൽ ദ്രുത വാട്ടം ആകാം
കുരുമുളക് തിരിയിൽ നിന്ന് കൊഴിഞ്ഞ് പോവാൻ പ്രധാനമായും മൂന്ന് കാരണങ്ങൾ ആണ് ഒന്ന് പൊട്ടാഷ് വളത്തിന്റെ കുറവ് രണ്ടാമത് ആയി കുരുമുളക് തോട്ടത്തിൽ വെളിച്ചം കുറവ് ആണ് എങ്കിലും തിരിയിൽ നിന്ന് മണികൾ കൊഴിഞ്ഞ് പോവും. മൂന്നാമത് ആയി പൊള്ളു വണ്ട് പോലത്തെ എന്ത് എങ്കിലും കേട് ഉണ്ടെങ്കിലും തിരിയിൽ നിന്ന് മണികൾ കൊഴിഞ്ഞ് പോവും
ഒരു ഏക്കറിൽ എത്ര കുരുമുളക് വള്ളികൾ വെക്കാം ? pvc പൈപ്പ് താങ്ങുകാലായി ഉപയോഗിക്കാമോ ?
കുരുമുളക് മാത്രമാണ് ഉദേശിക്കുന്നത് എങ്കിൽ ഒരു ഏക്കറിൽ 1000 തൈകൾ വെക്കാം (2x2m-അകലത്തിൽ )സൗകര്യം കുറഞ്ഞ പ്രദേശമാണെങ്കിൽ 3x3 m അകലത്തിൽ 444 എണ്ണം വെക്കാം
പിവിസി thangukalayi ഉപയോഗിക്കാം
@@karshikayathra56 സൗകര്യം കുറഞ്ഞ പ്രദേശം എന്ന് പറയുമ്പോൾ ഇടവിളയായി മറ്റെന്തെങ്കിലും ഉള്ള പ്രദേശം ആണോ?
Nidheesh O ഇടവിള ആണെങ്കിൽ അല്ലെങ്കിൽ slope ആയ പ്രദേശം എന്നിവ ആണെങ്കിൽ 3x3m ആണ് നല്ലതു
🤗
Sir വിജയ് ഇനം കുരുമുളക് നല്ല വിളവ് കിട്ടുന്ന ഇനമാണോ 6.5 അടി അകലത്തിൽ ഒരു കോൺക്രീറ്റ് പോസ്റ്റിൽ എത്ര വളളി നടാൻ കഴിയും
Hybrid, Panniyur-2 X Neelamundi.
High yielding variety, tolerant to Phytophthora foot rot
Average yield of 6kg per plant.
Thanks
@@karshikayathra56 ehtra years eduukum 6kg yield kittan
സാറിന്റെ വീഡിയോയിൽ പറഞ്ഞിരിക്കുന്നത് പോലെ akomin എല്ലാ കോടികളിലും അടിച്ചു കൊടുത്തു. ഇതുകൊണ്ട് കുരുമുളക് ചെടിക്ക് ഏതെങ്കിലും തരത്തിലുള്ള കുഴപ്പം ഉണ്ടാകുമോ?
കുഴപ്പമില്ല Akomin ഒരു plant ടോണിക്ക് ആണ്
സാർ വള്ളിയിൽ പേൻ പോലെ ഒരു രോഗം അതുകൊണ്ട് അടിപാഗം ഇലാ കൊഴിയുന്നത്
പേൻ പോലുള്ള കീടം അല്ലേ? Imidacloprid 1 ml ഒരു ലിറ്റർ വെള്ളത്തിൽ സ്പ്രൈ കൊടുക്കുക
Sir akomin കുരുമുളക് ചെടിയിൽ സ്പ്രേ ചെയ്താൽ റിസൾട്ട് കിട്ടാൻ എത്ര ദിവസം എടുക്കും. ഞാൻ akomin അടിച്ചിട്ട് 12 ദിവസം ആയി ഇതുവരെ ഒരു മാറ്റവും കണ്ടുതുടങ്ങിയില്ല. Npk 18-9-18 100 ഗ്രാം വീതം ചുവട്ടിൽ ഇട്ടുകൊടുത്തു. ഇതുകൊണ്ട് കുരുമുളകിന് ദോഷം എന്തെങ്കിലും ഉണ്ടാകുമോ?
നൈട്രജൻ മഴ കാലത്തു കൊടുക്കരുത് കുമ്മായം പിന്നെ hexaconozol ചേർത്ത് മഴക്ക് മുൻപ് കൊടുക്കുക, പിന്നെ vaam, trico, pseudo ഒഴിഞ്ഞു കൊടുക്കുക മഴക്ക് മുൻപ് നനവ് ഉണ്ടായിരിക്കണം,,,, തുളവർഷത്തിൽ വീണ്ടും ഉപയോഗിക്കുക,,, നൈട്രജൻ ഒഴിവാക്കി വളം ചെയുക, നല്ല ക്വാളിറ്റി വെപ്പിങ് പിണക്കു ഉപയോഗിക്കുക,, ഏറ്റവും നല്ലത്
സർ എനിക്ക് 1500 മേൽ കുരുമുളക് ചെടിയുണ്ട്. എന്നാൽ ചില കോടിയിൽ മഞ്ഞളിപ്പ് കാണുന്നു ഇത് മാറാൻ coc ഒഴിച്ച് കൊടുത്താൽ മതിയോ
അത് നോക്കണം ...വള പ്രയോഗം അപാകത മൂലം അത് സംഭവിക്കാം .COC ഒരു കുമിൾ നാശിനിയാണ് .ദ്രുത വാട്ടം ആണെങ്കിൽ മാത്രം COC ഉപയോഗിച്ചാൽ മതി
മഞ്ഞളിപ്പ് വരാൻ പ്രധാന കാരണം കൊടി നിൽക്കുന്ന മണ്ണിൽ നിമാ വിര ഉള്ളത് കൊണ്ട് ആണ്. വേപ്പിൻ പിണ്ണാക്ക് ഇട്ട് കൊടുക്കുന്നത് നിമാ വിരയെ ഒരു പരിധി വരെ തടയാൻ പറ്റും
ദ്രുത വാട്ടം ശരിക്കും കുരുമുളക് കൃഷിയുടെ അന്തകൻ തന്നെയാണ്. ഞങ്ങളുടെ 5 വർഷം പ്രായമായ നല്ല കായ്ഫലമുള്ള 50 ഓളം ചുവട് ഒരാഴ്ചകൊണ്ട് കാലിയായി. എല്ലാം പന്നിയൂർ- 1. ബാക്കിയായത് കരിമുണ്ട ഇനം മാത്രം. പ്രതിരോധശേഷിയുള്ള ഒരിനം വികസിപ്പിച്ചെടുക്കേണ്ടത് അത്യാവശ്യമാണ്. തിപ്പലിയിൽ ഗ്രാഫ്റ്റ് ചെയ്തതിന് പ്രതിരോധശേഷി കുടുതലാണെന്ന് കേൾക്കുന്നു.. ശരിയാണോ ?
കുറച്ചു പ്രതിരോധിക്കാൻ സാധിക്കും ...പൂർണമായിട്ടു പറ്റില്ല
സർ, പയറിന്റെ വള്ളി ഉണക്കത്തിന് കോപ്പർ oxy ക്ലോറൈഡ് കൊണ്ട് സാധിക്കുമോ
Viineethswa Km പച്ചക്കറിയിൽ ഉപയോഗിക്കരുത് ...ചെടി കരിഞ്ഞു പോകും ...Copper toxicity ഉണ്ടാകും
@@karshikayathra56 ഞാൻ പ്രേയോഗിച്ചു അറിയിലാരുന്നു കടക്കാരൻ തുരിശും ചുണ്ണാമ്പും ആണ് content എന്ന് പറഞ്ഞു . സ്യൂഡോമോണസ് അടിച്ചു മാറുന്നില്ല ഇനി എന്ത് ചെയ്യും
Viineethswa Km pseudomonas കൊണ്ട് മാത്രം മാറില്ല
ഗ്രാഫ്റ്റ് ചെയ്ത തൈകൾ തോട്ടങ്ങളിൽ ഉപയോഗിക്കാൻ പറ്റില്ലേ
Sir വള്ളിയിൽ പെൺ പോലെ ..
മറുപടി കിട്ടിയില്ല sir
തിപെലി ഗ്രാഫ്റ്റ് ചെയ്തതിനു ബാധിക്കുമോ
ബാതിക്കും
ടir മറുപടി കിട്ടിയില്ല
Akomin content enthannu
Potassium phosphonate
Sir 3 മാസം വളർച്ച എത്തിയ കുരുമുളകിന് എത്ര കിലോ വളവും എത്ര കിലോ കുമ്മായവും ഇടേണം
.
മറുപടി കിട്ടിയില്ല sir
ആദ്യം ഒരു വള്ളിക്കു ഒരു കൈ പിടി കുമ്മായം ഇട്ടുകൊടുക്കുക ...പിന്നെ മൂന്ന് ദിവസം കഴിഞ്ഞു ഒരു ടീസ്പൂൺ യൂറിയ ,ഒരു ടീസ്പൂൺ രാജ്‌ഫോസ് ,ഒരു ടീസ്പൂൺ പൊട്ടാഷ് കൊടുക്കക ...പിന്നെ ഒരു ആഴ്‌ച്ച കഴിഞ്ഞു കുറച്ചു ചാണകം പിന്നെ കുറച്ചു വേപ്പിൻ പിണ്ണാക്ക് ഇട്ടു കൊടുക്കുക ,പറ്റുമെങ്കിൽ എല്ലു പൊടിയും ....രാസ വളം ഒരു 15cm അകലത്തിൽ ഇടാൻ ശ്രദ്ധിക്കുക
Thank You Sir
Sir വിജയ് ഇനം കുരുമുളക് നല്ല വിളവുള്ള ഇനമാണോ കോൺക്രീറ്റ് പോസ്റ്റ് നിർത്തി അതിൽ കൃഷി ചെയ്യുന്നതിനാണ് 6.5 അടി അകലത്തിത്തിലാണ് ഒരു പോസ്റ്റിൽ 4 വള്ളി നടാമോ
ഞാൻ 20 കുരുമുളക് വള്ളികൾ അഗ്രി. യൂണിവേഴ്സിറ്റി യിൽ നിന്നും വാങ്ങി നട്ടു. അതിനു ചെറിയ തോതിൽ ദൃദ വാട്ടം കണ്ടു. കോപ്പർ ഓക്സി ക്ളോറിട് കലക്കി ചുവട്ടിലും ഇലകളിലും തളിച്ചു. പൂർണമായും നിയന്ത്രണ വിതെയമായി ട്ടില്ല. അതിനേക്കാൾ രുഷമായ കാര്യം ഇലകൾക്ക് മഞ്ഞ നിറമാണ്. ഇലകളുടെ ഞരമ്പ് തെളിഞ്ഞു കാണുന്നു. എന്താണ് പ്രതിവിധി.
Magnesium sulphate ചുവട്ടിൽ കൊടുക്കുക. ..കൂടെ Akomin spray കൂടി മുകളിൽ വള്ളികൾക്ക് നൽകണം
Translate into english nor hindi
വേപ്പിലയിൽ വരുന്ന ചെറിയ കറുപ്പ് പുള്ളികൾക്ക് എന്ത് ചെയ്യും
Cercospora എന്ന കുമിൾ കൊണ്ടുള്ള രോഗമാണ്...കോപ്പർ oxy ക്ലോറൈഡ് 3g ഒരു ലിറ്റർ വെള്ളത്തിൽ കലക്കി തളിച്ച് കൊടുത്താൽ മാറാവുന്നതേ ഉള്ളു ...ബാധിച്ച ഇല നുള്ളി കളയുക
@@karshikayathra56ഇത് തളിച്ച് എത്ര ദിവസം കഴിഞ്ഞാൽ വേപ്പില പറിക്കാം
വേനൽകാലത്ത് വേപ്പിലയിലും തണ്ടിലും വെള്ളപഞ്ഞി പോലെ പറ്റിപ്പിടിച്ച് നശിപ്പിക്കുന്നതിനെ എന്തു ചെയ്യും
@@karshikayathra56 കോപ്പർ oxi ക്ലോറൈഡ് സ്പ്രൈ കൊടുക്കാൻ പറയുന്നു കറിവേപ്പിലക്കു എന്നിട്ടു ഇലകൾ നുള്ളിക്കളയാനും. അറിയാഞ്ഞിട്ടു ചോദിക്കുവാ ആദ്യം ഇലകൾ അങ്ങു നുള്ളിക്കളയാൻ പറഞ്ഞാൽ പോരെ... ഈ കീടനാശിനി തന്നെ വേണോ ഇലയിൽ അടിക്കാൻ വേറെ മാർഗം ഒന്നും ഇല്ലേപറഞ്ഞു കൊടുക്കാൻ കൊള്ളാലോ...
Sulaiman MT ഉദേശിച്ചത് അത് തന്നെയാണ് ആദ്യം ബാധിച്ച ഇലകൾ നുള്ളി കളയുക എന്നിട്ടു സ്പ്രൈ ചെയ്യുക അല്ലാത്ത spray ചെയ്‍തു ഇലകൾ നുള്ളിക്കളയാനല്ല
@@karshikayathra56 കോപ്പർ oxi രസനോ അതോ ജൈവമോ ഒന്ന് പറയാമോ ????
ടൈകോടർമ ചാണകപ്പെടിയും കൂട്ടി ഒഴിച്ചു കൊടുത്തിട്ടും മുള്ള മുളക് വള്ളിക്ക് രോഗം ബാധിക്കന്നു.
കാണരം എന്താണന്നു മനസ്സിലാവുന്നില്ല.