മന്ത്രവാദത്തിന് ലഹരി പിടിച്ച് ഈ വീട് │ KOLLAM │Sreekutty and Ajmal

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 1,8 тыс.

  • @kuttankk7272
    @kuttankk7272 2 месяца назад +1105

    പറയുന്നതിൽ ഒരു Logic ഇല്ലല്ലോ അമ്മച്ചീ

    • @8wondeRss
      @8wondeRss 2 месяца назад +13

      സത്യം😂

    • @palodenazeer4782
      @palodenazeer4782 2 месяца назад +10

      100ശതമാനവും ശെരിയാണ്

    • @georgethampan3531
      @georgethampan3531 2 месяца назад +3

      👍

    • @Neenu_A
      @Neenu_A 2 месяца назад +14

      അതേ.. മാമനെ അടിച്ചു കൊന്നു ചുമരിൽ ചാരി വച്ചു പോലും 😂

    • @SREEJITHRAJAN-b6r
      @SREEJITHRAJAN-b6r 2 месяца назад +2

      Oru nal pidikkapedum ellam

  • @sureshsaga9070
    @sureshsaga9070 2 месяца назад +838

    അമ്മ വേലി ചാടിയാൽ മകൾ മതിലുചാടും എന്ന പഴമൊഴി എത്ര സത്യം.

    • @BijiShaji-kx1pu
      @BijiShaji-kx1pu 2 месяца назад +12

      അങ്ങനെ പറയരുത്.. അവർ ഒത്തുപോകാൻ പറ്റാത്തത് കൊണ്ട് ആ ബന്ധം ഉപേക്ഷിച്ചു. അതൊരു തെറ്റാണോ

    • @MiniManjoli
      @MiniManjoli 2 месяца назад +2

      ​@@BijiShaji-kx1puഒരിക്കലും ഇല്ല. പാവം അമ്മയാണ്

    • @Aparichithan-cd5fn
      @Aparichithan-cd5fn 2 месяца назад +1

      @@sureshsaga9070 സത്യം എന്റെ ex ഈ പറഞ്ഞ പോലെ ആയിരുന്നു അവളുടെ തള്ള ലോക വെടി അവളും പര വെടി 🤭😆

    • @ShajiKm-gc9pd
      @ShajiKm-gc9pd 2 месяца назад

      യേസ്

    • @LissyPoulose-wc9tp
      @LissyPoulose-wc9tp 2 месяца назад +1

      Ena pinne angane porayaruthu ennu ningal nyaikarikunu ullathu sathyam thaneyalle Amma vellichadiyyal magal mathilchadum athu thettanu ningal parayunathu carnornma parayunnnathelu

  • @sharafudheenputhiyavalappi1898
    @sharafudheenputhiyavalappi1898 2 месяца назад +55

    കരയുന്ന കാണുമ്പോ ചിരി വന്നവരുണ്ടോ😂

  • @learnmore-uk3hq
    @learnmore-uk3hq 2 месяца назад +29

    അടിപൊളി കഥ... ഭൂവനേത്രൻനും ശ്രീകുട്ടിയും.. പിന്നെ സോണിയും.. പൊളിക്കും... അവസാനം ക്ലൈമാക്സിൽ മാത്രം ഒരു fight സീൻ അതും നായകനെയും... നയികയെയും നാട്ടുക്കർ നടുറോഡിൽ ഇട്ട് തല്ലുന്നു.. പിന്നെ ഫുൾ കളിയും.. 16 മുതൽ 27 വരെ ഉള്ള നീണ്ട കാലത്തെ വെറൈറ്റി കളികൾ.. Wow.. പൊളിക്കും

  • @HadassahPrayerGroup
    @HadassahPrayerGroup 2 месяца назад +247

    നല്ല കഥ, ഭംഗിയായി അവതരിപ്പിച്ചു.

  • @bensykoshy611
    @bensykoshy611 2 месяца назад +137

    അഭിനയതാക്കളെ കടത്തി വെട്ടി അഭിനയത്തിന്റെ record വാങ്ങിച്ച നമ്മുടെ പ്രിയപ്പെട്ട നാടക അമ്മച്ചി 😂😂👵👵

  • @Kichu.143
    @Kichu.143 2 месяца назад +943

    അമ്മച്ചി കരയുമ്പോൾ ക്യാമറയിൽ പതിഞ്ഞോ എന്ന് നോക്കുന്നു 😂😮

    • @Sha-u8q
      @Sha-u8q 2 месяца назад +29

      😂സത്യം

    • @pradeepluke
      @pradeepluke 2 месяца назад +11

      😂

    • @Spandhanam-f7z
      @Spandhanam-f7z 2 месяца назад +43

      ജിഷയുടെ അമ്മയുടെ കസിനാണോ?😂

    • @Sidharth-m2p
      @Sidharth-m2p 2 месяца назад +5

      😂😂😂

    • @aamis16
      @aamis16 2 месяца назад +4

      😂😂സത്യം

  • @sathyavrathannair8898
    @sathyavrathannair8898 2 месяца назад +131

    എന്റെ "പിള്ള".അയ്യയ്യോ!
    എന്തൊരു സ്നേഹനിധിയായ പിള്ള! അവസാനം പിള്ള തടുക്കും കൊണ്ട് പോയി.

  • @jassirjasi5657
    @jassirjasi5657 2 месяца назад +53

    ലോകം ഉണ്ടായ കാലത്തോളം 'സ്വന്തം മക്കളെ ന്യായീകരിച്ച ചരിത്രമേ അമ്മമാർക്കുള്ളൂ😊

    • @molykkkk-kq9ov
      @molykkkk-kq9ov 2 месяца назад +4

      എല്ലാ അമ്മമാരും തെറ്റിനെ ന്യായികരിക്കുന്നവരല്ല

  • @JameelaK-j6c
    @JameelaK-j6c 2 месяца назад +681

    മക്കൾ കള്ള് കുടിക്കാൻ പോകുന്നതും തോന്ന്യാസം ചെയ്യുന്നതും അമ്മമാരോടു പറഞ്ഞിട്ടല്ല അമ്മേ

    • @AbdulAzeez-ux7mn
      @AbdulAzeez-ux7mn 2 месяца назад

      നിന്നോട് പറഞ്ഞിട്ടാണോ അവർ കള്ള് കുടിക്കുന്നത്. പോടേ.

    • @sulaikhatdy7976
      @sulaikhatdy7976 2 месяца назад +17

      സത്യമാണ്,, വീട്ടിൽ ഇരിക്കുന്ന അമ്മമാർ പാവം എന്ത് ചെയ്യാൻ,,

    • @raks7389
      @raks7389 2 месяца назад +6

      Satyam ammamaar vichariykkum nammude makkalku oru vendaatha habbitum illennu. Veetynnu purathu poyaal avar nthokke aanu kaatikootuannu naatukarku aayrikum kuduthalum aryua.

    • @AnishKrishnan123
      @AnishKrishnan123 2 месяца назад

      😂

    • @unnikrishnancp866
      @unnikrishnancp866 2 месяца назад

      😅

  • @Dinu_KL14
    @Dinu_KL14 2 месяца назад +31

    അമ്മച്ചിയുടെ Acting വേറെ level😂

  • @abcdefgh8403
    @abcdefgh8403 2 месяца назад +617

    ഇത്രയും സംഘർഷതനിടായിലും എംബിബിസ് പഠിച്ചു എന്നത് അവിശ്വസനീയം 😢

    • @KarthikaK210
      @KarthikaK210 2 месяца назад +44

      ഇതിലും വലിയ സംഘർഷത്തിലും മക്കളെ പഠിപ്പിച്ച അമ്മമാരുണ്ട്

    • @adithilakshmi1841
      @adithilakshmi1841 2 месяца назад +11

      അത്രയും പഠിപ്പിച്ചില്ലേ പ്രേയോജനം ഇല്ലങ്കിലും

    • @syamrajrajendran7621
      @syamrajrajendran7621 2 месяца назад

      @@abcdefgh8403 If you have money 🤑 just attent the exam you can pass

    • @Archana-nv2cr
      @Archana-nv2cr 2 месяца назад +61

      വ്യാജമാണോ എന്നും examine ചെയ്യണം MBBS

    • @jollythomas3797
      @jollythomas3797 2 месяца назад +12

      Vyajam anu

  • @bright567
    @bright567 2 месяца назад +10

    ഓ എൻ്റെമ്മേ...എന്തൊരഭിനയം അമ്മ തകർത്തു

  • @sarins777
    @sarins777 2 месяца назад +471

    ദുർ മന്ത്രവാതം ചെയ്തിട്ടുണ്ടെങ്കിൽ.. അതിന്റെ തിരിച്ചടി ആണ് മകളിലൂടെ കിട്ടിയതെന്നു ഓർത്തു സമാധാനിക്ക്

    • @SamJoeMathew
      @SamJoeMathew 2 месяца назад +3

      വാതം???😂
      മന്ത്രവാദം

    • @omanajessyjessy8132
      @omanajessyjessy8132 2 месяца назад +5

      @@sarins777 sathyam.valare..sathyam

    • @realherono1204
      @realherono1204 2 месяца назад +5

      Very very correct

    • @palodenazeer4782
      @palodenazeer4782 2 месяца назад +8

      1000000ശതമാനവും ശെരിയാണ് (പരമ സത്യം)

    • @AONEMEDIA1389
      @AONEMEDIA1389 2 месяца назад +1

      മന്ത്രവാദം ഒക്കെ ഉണ്ടോ? അതൊക്കെ ഓരോ സകൽപ്പങ്ങൾ അല്ലെ 😆

  • @user-fu7mk6ge8u
    @user-fu7mk6ge8u 2 месяца назад +28

    എത്ര നല്ലത് ചെയ്താലും എത്ര നന്നായി ജീവിച്ചാലും ഒരു തെറ്റ് മാത്രം മതി എല്ലാം തകരാൻ.

  • @sureshkumars.k-adio5706
    @sureshkumars.k-adio5706 2 месяца назад +29

    ഒരു ജീവിതം തകരാൻ അധികം കാര്യങ്ങൾ വേണ്ട.. ഇന്നത്തെ തകർന്ന സമൂഹ്യ സാഹചര്യത്തിൽ ആർക്കും എന്തും സംഭവിക്കാം. കുറ്റപ്പെടുത്താനും പരിഹസിക്കാനും എളുപ്പം.. പരിഹാരം കാണാൻ ആണ് പ്രയാസം

  • @arunlal5254
    @arunlal5254 2 месяца назад +564

    ഇവരെ കണ്ടാൽ ഒരു മന്ത്രവാദി look ഉണ്ട്

  • @honestvallam4775
    @honestvallam4775 2 месяца назад +95

    വേലി ചാടിയ പശുവിന് കോലുകൊണ്ട് മരണം😂😂

  • @JayasreeNair-z5m
    @JayasreeNair-z5m 2 месяца назад +482

    തള്ളേടെ നാടകം പൊളിച്ചു.

    • @beenap1566
      @beenap1566 2 месяца назад +13

      Keattarivu vachu aareyum kuttapeduthathirikkuka. Nammalkku nale kuttabotham thonnathirikkan agha nallathu.

    • @DeviKrishna-vn5ws
      @DeviKrishna-vn5ws 2 месяца назад +1

      ​@@beenap1566കറക്റ്റ്

    • @kanakanm7148
      @kanakanm7148 2 месяца назад +1

      Enthalla verum thattippanu

    • @v4vlogs475
      @v4vlogs475 2 месяца назад +7

      @@beenap1566 ഈ കഥ കേട്ടിട്ട് താങ്കൾക്ക് വിശ്വസിക്കാൻ തോന്നുന്നുണ്ടോ? സംഭവം ഒക്കെ കളർ ആയിട്ടുണ്ട് പക്ഷേ ഇതുവല്ല കേരളത്തിനു പുറത്ത് ഉൾനാട്ടിൽ നടന്നു എന്ന് പറഞ്ഞാൽ പോലും വിശ്വസിക്കാൻ പറ്റാത്ത കാര്യം ആണ്

    • @Indian_15167
      @Indian_15167 2 месяца назад +5

      ​@@beenap1566നന്മ വാരി വിതറേണ്ട, കേൾക്കുന്ന ഞങ്ങൾ പൊട്ടന്മാർ അല്ല

  • @ananthujr
    @ananthujr 2 месяца назад +23

    നല്ല ബെസ്റ്റ് തരികിട ഫാമിലി ആണ് 👍 ശ്രീക്കുട്ടി ഇന്റർനാഷണൽ ലെവൽ 💣 ആണ്

  • @gopalakrishanankrishanan7305
    @gopalakrishanankrishanan7305 2 месяца назад +6

    വളർത്തു ദോഷം എന്ന് പറഞ്ഞാൽ തെറ്റ് പറയാൻ കഴിയില്ല .. എല്ലാവരും അവരവരുടെ മക്കളെ രക്ഷിക്കാൻ പല കഥകളും മെനയും ഇക്കാര്യത്തിലും അത് തന്നെ വസ്തുത.

  • @nila7860
    @nila7860 2 месяца назад +317

    തള്ളേ ...... നുണ പറയുമ്പോൾ കുറച്ചെങ്കിലും ആത്മാർത്ഥത കാണിക്ക്😂😂😂😂

  • @nizarvpm
    @nizarvpm 2 месяца назад +10

    എടുത്തോണ്ട് പോവാൻ ഇതെന്താ പാവക്കുട്ടിയോ 😊

  • @subrahmanianmp6509
    @subrahmanianmp6509 2 месяца назад +223

    എംബിബിസ് പഠിച്ച ഒരു കുട്ടിക്ക് ഇത്രയും വിവരം ഇല്ലേ.

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 месяца назад +6

      അമ്മ വിളറി പിടിച്ച സ്രീയാണ് മകളിലും ലാഞ്ചന കാണും

    • @sjjs7230
      @sjjs7230 2 месяца назад +8

      MBbs പഠിച സർട്ടിഫിക്കറ്റ് ഒന്ന് എക്സാമിൻ ചെയ്താൽ തെളിയും.

    • @Indian_15167
      @Indian_15167 2 месяца назад +7

      MBBS അവൾ ഏതോ private കോളേജിൽ നിന്ന് എടുത്തത് എന്ന് തോന്നുന്നു

    • @prasanthk177
      @prasanthk177 2 месяца назад

      ​@@JayaprasadV-ns3pjഅതെങ്ങിനെ അറിയാൻ കഴിഞ്ഞു ഉള്ളത് ആണോ....നിങ്ങളുടെ വീടിന് അടുത്തുള്ളതാ അവർ.?😍

  • @rajeshkoikal4470
    @rajeshkoikal4470 2 месяца назад +45

    ഫ്രഷ്.. ഫ്രഷ്.. ഫ്രഷേ...നല്ല അടിപൊളി കഥ.. എല്ലാരും വിശ്വസിച്ചു.. അത്ര നല്ല ഒർജിനാലിറ്റി... ഉണ്ടാക്കി പറയുകയാണെന്ന് തോന്നുകയെ ഇല്ല ആന്റി..😂😂😂

  • @ushakumari9832
    @ushakumari9832 2 месяца назад +223

    അമ്മയ്ക്ക് അക്ഷരം ഒന്നല്ല പിഴച്ചത്. പിള്ളയ്ക്ക് മൊത്തം തെറ്റി. സ്വാഭാവികം.😊

    • @madhavikuttyv9905
      @madhavikuttyv9905 2 месяца назад +7

      ​@@ushakumari9832 ശരിയാണ്‌! ഇവർക്ക് സാഹിത്യത്തിന് Nobel സമ്മാനം കൊടുക്കേണ്ടതുണ്ട് .. നല്ല പ്രസംഗം ! Serials തോറ്റു പോകുന്ന പ്രമേയം 😅

  • @beenalekshmi9472
    @beenalekshmi9472 2 месяца назад +56

    ഒരു വയസായ കുട്ടിക്ക് ഐസ്ക്രീം വാങ്ങി കൊടുത്തോ? കൊള്ളാം. പിന്നെ ഇത്രയും ഫ്രോഡ് ആയ പെണ്ണ് എംബിബിസ് എടുത്തത് അത്ഭുതം.

  • @smulebacksingar9633
    @smulebacksingar9633 2 месяца назад +159

    എന്തായാലും കേട്ടിടത്തോളം നല്ല സമ്പത്ത് ഉള്ള ഫാമിലിയാണ് പണം വരുന്ന വഴി ഒരുപക്ഷേ മന്ത്രവാദം പോലുള്ള എന്തെങ്കിലുമാകാം എന്തോ ഒരു ഉടായിപ്പ് ഈ ഫാമിലിയിൽ ഉണ്ട്

  • @girijasekhar3091
    @girijasekhar3091 2 месяца назад +160

    ഇവരുടെ സംസാരം കേൾക്കുമ്പോൾ ഒന്നും വിശ്വസിക്കാൻ പറ്റുന്നില്ല..

  • @satheedavi61
    @satheedavi61 2 месяца назад +5

    അമ്മച്ചി ബ്യുട്ടി പാർലർ ഇൽ നിന്ന് വന്നേ ഒള്ളോ 😂

  • @lachuzzzlachu9762
    @lachuzzzlachu9762 2 месяца назад +56

    മക്കൾ ചെയ്യുന്ന തെമ്മാടിത്തരം വീട്ടിലിരിക്കുന്നവർ അറിയില്ല.

  • @shortgaming963
    @shortgaming963 2 месяца назад +333

    ഈ തള്ള പറയുന്നത് മുഴുവൻ നുണയാണ് ' അവർ ഇടക്കിടക്ക് ക്യാമറയിലേക്ക് നോക്കുന്നത് , അവർ പറയുന്നതെല്ലാം റിക്കാർഡ് ചെയ്യുന്നുണ്ടോ എന്ന് നോക്കുകയാണ് ' സത്യമെന്തെന്ന് പോലീസ് തെളിയിക്കും

    • @sky9719-t9z
      @sky9719-t9z 2 месяца назад +12

      It's a good sign of criminals 😜😜

    • @manusebastian4446
      @manusebastian4446 2 месяца назад +2

      correct

    • @DewDropsDewDrops-z6u
      @DewDropsDewDrops-z6u 2 месяца назад

      കള്ള ലക്ഷണം ആ നോട്ടം കാണുമ്പോൾ അറിയുന്നുണ്ട് കള്ള കരച്ചിൽ വേറെയും

  • @anoopmanjuanoopmanju9906
    @anoopmanjuanoopmanju9906 2 месяца назад +29

    അമ്മ നല്ല പോലെ പഠിച്ചു പറയുന്നു... കൊള്ളാം... അമ്മയുടെ മോൾ തന്നെ... 👍👍👍👍

    • @preethysreekumar92
      @preethysreekumar92 2 месяца назад +2

      അതെ ഇത്രയും പുരാണം പറഞ്ഞ ആളിന് കേസിൻറെ ഗതി എന്താണെന്നും ഭർത്താവ് എവിടെ പോയെന്നും അറിയില്ല 😮😮😮😮

  • @valsalabhasi7481
    @valsalabhasi7481 2 месяца назад

    ഈ ചാനലിന് Thanks.

  • @maryvarghese4798
    @maryvarghese4798 2 месяца назад +154

    ഇവര് പറയുന്നത് മൊത്തം
    കൺഫ്യൂഷൻ ഇരുപത്തി
    യഞ്ചു വയസ്സ് വെത്യാസം
    എന്ന് പറയുന്നു. ഇവരുടെ
    ഭർത്താവിനെ ആദ്യ ഭർത്താവ് 36 വെട്ടുവെട്ടി
    എന്നു പറയുന്നു. ഇവര്
    പറയുന്നത് ഒരു അപസർപ്പ
    ക കഥ പോലെ തോന്നുന്നു.
    ഇതെന്താണ് വെള്ളരിക്ക
    പട്ടണമോ. ഈ അജ്മൽ
    ചോദിച്ചപ്പോൾ സ്വർണവും
    പണവും കൊടുക്കാനുള്ള
    അടുപ്പം എന്താണ്.മൊത്തം
    കൺഫ്യൂഷൻ.

    • @sachinej2796
      @sachinej2796 2 месяца назад

      @@maryvarghese4798 അതിനിടയിൽ മന്ത്രവാദിയെ കൊന്നു എന്നും അതൊന്നും കേസ് ഇല്ലാതെ പോയ 🙆‍♂️

  • @shafeeksspalode2422
    @shafeeksspalode2422 2 месяца назад +6

    തള്ളേം കൊള്ളാം പിള്ളേം കൊള്ളാം. ഏതെങ്കിലും വകുപ്പ് ചുമത്തി അകത്തിട്ട് രണ്ട് കൊടുത്താൽ കുഴിച്ചുമൂടപ്പെട്ട ഏതെങ്കിലും കേസുകൾ കിട്ടും

  • @EDWIN123Edi
    @EDWIN123Edi 2 месяца назад +96

    നാട്ടുകാര് മുഴുവൻ പറയുന്നത് സത്യമാണല്ലോ.. നാട്ടുകാരല്ലേ ദൈവം..

  • @user-ob4io6bk8v
    @user-ob4io6bk8v 2 месяца назад +116

    മലയാളി വാർത്തക്ക് വളരെ നന്ദി,,, ഈ അമ്മയോട് സംസാരിച്ചു അമ്മയുടെ ഭാഗം അറിയിച്ചതിനു, 🌹🙏

    • @sandhyas1292
      @sandhyas1292 2 месяца назад +17

      മലയാളി വാർത്ത ട്രോളി യത് ആണ്. 😛. ഈ സ്ത്രീ ഷാജിയുടെ വീട്ടിലെ ജോലിക്കാരി ആയിരുന്നു. വിവാഹിതനായ ഷാജിയിൽ നിന്നും ഗർഭിണി യായി അയാളുടെ ആദ്യ ഭാര്യ യെ divorce ചൈയ്യിപ്പിച്ചു ആ കുടുംബം കലക്കിയ സ്ത്രീ.

    • @Krishna-dx9vh
      @Krishna-dx9vh 2 месяца назад +1

      ​@@sandhyas1292ഷാജി ആരാ??

    • @ponnu89863
      @ponnu89863 2 месяца назад +2

      @@Krishna-dx9vh ശ്രീകുട്ടീടെ അച്ഛൻ

    • @ajia6031
      @ajia6031 2 месяца назад

      ശ്രീക്കുട്ടിക്ക് ഒരു വയസ്സുള്ളപ്പോൾ - മറ്റ ല വ ന് 25 വയസ്സ്-എല്ലാം സത്യം വിശ്വസിച്ച് കൂടുതൽ ഒന്നും ആവശ്യം ഇല്ല😮😮😮😮

    • @B.A_Sree
      @B.A_Sree 2 месяца назад

      ​@@sandhyas1292നിങൾ ഇവരുടെ neighbour ആണോ

  • @aviatorcrew389
    @aviatorcrew389 2 месяца назад +12

    ശ്രീകുട്ടി യെ എന്ത് വേണം എങ്കിലും പറ, എന്തിനാ എല്ലാരും വീട്ടിൽ ഇരുന്ന ഈ അമ്മയെ അനാവശ്യാം പറയുന്നത് 😡, അവര് ഒരു അമ്മ അല്ലേ അവരുടെ മക്കൾ എത്ര കൊലപാതകി ആണെങ്കിലും അമ്മക്ക് protect ചെയ്തേ പറ്റു. ഇവരുടെ സ്റ്റോറി അറിയാതെ അവരെ എന്തൊക്കെയാ പറയുന്നത് educated keralam 😇

  • @deva.1451
    @deva.1451 2 месяца назад +200

    ഒരു മാന്ത്രിക കുടുംബം ആണങ്കിൽ വിഗ്രഹം ഫോട്ടോ, പൂജമുറി എന്തെങ്കിലും ഒന്ന് ഉണ്ടാവും. അതില്ലാത്ത സ്ഥിതിക്ക്?. പിന്നെ മദ്യപാനം നടത്തുന്ന കുടുംബമാണങ്കിൽ അടുത്ത വീട്ടുകാർക്ക് അറിയാം. അന്വേഷണം നടക്കട്ടെ. രണ്ട് ഭാഗം നോക്കണം.

    • @indirasouparnika6062
      @indirasouparnika6062 2 месяца назад +15

      എല്ലാ മുറിയും കണ്ടോ....

    • @Snowbee22
      @Snowbee22 2 месяца назад +45

      കാര്യങ്ങൾ അറിഞ്ഞതിന് ശേഷം ഇവരെ കുറ്റപ്പെടുത്തുകയാണ് മര്യാദ. പൊതു ജനവും കഥയുണ്ടാക്കേണ്ട കാര്യമില്ല. പോലീസ് അന്വേഷിക്കട്ടെ.

    • @raks7389
      @raks7389 2 месяца назад +5

      ​@@Snowbee22athe👍

    • @information-wu1dv
      @information-wu1dv 2 месяца назад +2

      @@Snowbee22 athann shari

    • @sreerekha714
      @sreerekha714 2 месяца назад +7

      പൂജമുറിയും വിഗ്രഹവും ഉണ്ടെങ്കിൽ മന്ത്രവാദി ആകുമോ 😂

  • @JayachandranGangadharan
    @JayachandranGangadharan 2 месяца назад +8

    "ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോരതന്നെ കൊതുകിന്നു കൗതുകം" എന്നതെത്ര സത്യമെന്ന് ഈ കമന്റുകൾ കണ്ടപ്പോൾ വ്യക്തമായി. അവനവന്റെ സംസ്ക്കാരത്തിനും ജീവിതസാഹചര്യങ്ങൾക്കും ചേർന്ന രീതിയിലുള്ള കമാന്റുകൾ. കഷ്ടം.
    എന്നാലും മലയാളി വാർത്തയുടെ ഈ നല്ല ഇടപെടൽ അഭിനന്ദനം അർഹിക്കുന്നു. Good work.
    തെറ്റിദ്ധരിക്കപ്പെട്ടവർക്കു വേണ്ടിയും ആരെങ്കിലും ഉണ്ടാകണമല്ലോ.

  • @palodenazeer4782
    @palodenazeer4782 2 месяца назад +4

    എല്ലാ അമ്മ അച്ഛൻ തുടങ്ങി മക്കളെ ഫേവർ ചെയ്യും

  • @BharatMatha-media
    @BharatMatha-media 2 месяца назад +67

    അജ്മലിന്റെ അഭിനയത്തിൽ ശ്രീക്കുട്ടി വീണ് വഴിതെറ്റിച്ചത് അജ്മൽ നിങ്ങളുടെ ഫാമിലി തകർത്തു ഇതേ അവസ്ഥയിൽ ഭർത്താവിന്റെ പകരം വീട്ടിൽ തകർന്ന് ആത്മഹത്യയുടെ വക്കിൽ ഒരു ഫാമിലി നമ്മുടെ നാട്ടിലും ഉണ്ട് . കുട്ടിയുടെ വിദ്യ ഭ്യാസം കുട്ടിയുടെ അച്ഛന്റെ പകരം വീട്ടിൽ തകർന്ന് ആത്മഹത്യയുടെ വക്കിൽ ആ കുടുംബം മുഴുവൻ 😢😢 അമ്മേ നിങ്ങൾക്ക് മകളെ ശ്രദ്ധിക്കണം മായിരുന്നു.ന്യൂ ജനം റേഷൻ പക പോക്കൽ പ്രണയം നാടകം ത്തിൽ കൂടി ജാഗ്രത

    • @ravineelanjanam9999
      @ravineelanjanam9999 2 месяца назад +1

      Ammachi thattippu molum....orale, konnille molu ....molu paravedi. Athrathanne....

    • @milesh3484
      @milesh3484 2 месяца назад +5

      അപ്പോൾ അജ്മൽ അല്ലല്ലോ കുറ്റക്കാരൻ ആരെങ്കിലും അഭിനയിക്കാൻ കാത്ത് നിൽക്കുക ആയിരുന്നോ ആ ഡോക്ടർ വിഭാഗം പഠിച്ച കുട്ടി? അങ്ങിനെ കാത്ത് നിൽക്കുക ആയിരുന്നേൽ ഒരു കുതിരയെ വേടിച്ചു കൊടുക്കണം ആയിരുന്നു അല്ലാതെ ആൺകുട്ടികളെ പറഞ്ഞിട്ട് കാര്യം ഇല്ല അതായത് സ്വന്തം ആയിട്ട് ബോധം വേണം പലരും കൈകാണിക്കും അവർക്കൊപ്പം ഇറങ്ങിപോകുന്നുണ്ട് എങ്കിൽ അവിടെ തെറ്റുകാരി ശ്രീക്കുട്ടി മാത്രം ആണ് നിങ്ങളുടെ മക്കൾ അങ്ങിനെ ആരെങ്കിലും വന്നു അഭിനയിച്ചാൽ പോകുമോ എങ്കിൽ എത്രയും പെട്ടന്ന് ഒരു sexologist ഡോക്ടറെ കാണിക്കുക കാരണം പ്രശ്നം അതാണ്

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 месяца назад +5

      ആ സ്രീയുടെ സംസാരം കേട്ടാൽ അറിയാം അവർ മാനസികമായി ശക്ത അല്ല എന്ന് ഇങ്ങനെ ഉള്ളവരുടെ കുടുംബത്തിൽ നാട്ടുകാർ കേറി മേയും

    • @Kbaby-q
      @Kbaby-q 2 месяца назад

      അമ്മച്ചി പറഞ്ഞത്.. ആദ്യ ഭർത്താവ് എന്ന് ആരോ പറയുന്ന ഭുവൻ ചന്ദ്ര് ഒന്ന് രണ്ട് മൂന്നെണ്ണി 36 വെട്ട് വെട്ടിയ വേറെ ഭണ്ത്താവ്.... പോലിസുകാർക്കിട്ടാണ്പണി അവർ ഇനി കടലിൽ ചൂണ്ട ഇടണം സ്രാവുകളെ പിടിക്കണം.. വമ്പൻ സ്രാവിനെ തന്നെ പിടിക്കണം പെടയ്ക്കണം...

    • @jasil5423
      @jasil5423 2 месяца назад +1

      അപ്പൊ അമ്മയെ ആര് ശ്രദ്ധിക്കും😂 വീട്ടുജോലിക്ക് വന്ന് വീട്ടുകാരിയെ പുറത്താക്കി ആ സ്ഥാനത്ത് കയറി പറ്റിയ ഇവൾക്ക് ഇതു പോലെ ഒരു മോൾ ഉണ്ടായതിൽ അത്ഭുതമില്ല

  • @shinylawrence9562
    @shinylawrence9562 2 месяца назад +2

    അയ്യോ എന്തു നല്ല അമ്മ,അതിലും നല്ലത് മോൾ. മൊത്തം ഉടയിപ്പു. എന്തൊരു സഹനമാണ് അമ്മയ്ക്കും മോൾക്കും😂😂😂😂😂😂😂😂😂😂😂😂

  • @babyn7900
    @babyn7900 2 месяца назад +19

    കള്ളകരച്ചിൽ തള്ളേ അഭിനയം സൂപ്പർ

  • @santhoshkumars2796
    @santhoshkumars2796 2 месяца назад +3

    Ayyo pavam, randu ketti, next ee Ajmal.Vellamadi, Kanjav, MDMA

  • @sainusimson
    @sainusimson 2 месяца назад +24

    😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂 സിനിമ നടികൾ മാറീ നിൽക്കും ...

  • @manojts8208
    @manojts8208 2 месяца назад +2

    Best actress award 2024 😅

  • @joseabraham2951
    @joseabraham2951 2 месяца назад +83

    വേലക്കാരി ആയി വന്നു വീട്ടുകാരി ആയ കഥ മാത്രം പറഞ്ഞില്ല... ഒരു വശ പിശക് ഉണ്ട് കേട്ടപ്പോൾ 😮😮😮

  • @sudheersudheer196
    @sudheersudheer196 2 месяца назад +3

    സാരിക്ക് ചേർന്ന ബ്ലൗസ് നല്ല അമ്മ

    • @godsowncountry3973
      @godsowncountry3973 2 месяца назад

      ഞാൻ പറയാൻ വരരുന്നു.. ഇത് modal സിൽക്ക് സാരീ അല്ലെ

  • @businessmagnates711
    @businessmagnates711 2 месяца назад +20

    Ammachiku oru serial nadi AAKANULLA faavi kaanunund 😂

  • @bittupaul1839
    @bittupaul1839 2 месяца назад +25

    പറഞ്ഞത് സത്യം ആണേകിൽ കഷ്ട്ടം തന്നെ. ഇവരുടെ അയൽക്കാർക്ക് അറിയാമായിരിക്കുമല്ലോ ഇവരെ കുറിച്ച്

  • @ambiliambili4478
    @ambiliambili4478 2 месяца назад +86

    ഒരു അമ്മമാരും മക്കൾ തെറ്റ് ചെയ്താൽ അതു തുറന്നു സമ്മതിക്കില്ല... മക്കളെ നായീകരിച്ചേ പറയു....

    • @jobvacancies7
      @jobvacancies7 2 месяца назад

      @@ambiliambili4478 എന്റെ അമ്മ ഇങ്ങനല്ല😌

  • @santhoshsanthu5441
    @santhoshsanthu5441 2 месяца назад +3

    വണ്ടി കൊണ്ട് കൊലപെടുത്തിയത് അമ്മ അറിഞ്ഞതെ ഇല്ല. ...
    ഈ ഇന്റർവ്യൂ കാണുമ്പോൾ കാര്യങ്ങൾ എല്ലാവർക്കും മനസിലാകൂ.

  • @fousuu
    @fousuu 2 месяца назад +110

    ഇതിൽ നിന്ന് എന്ത്. മനസിലാക്കാം കാക്കയ്ക്കും തൻ കുഞ്ഞു പൊൻ കുഞ്ഞു 😅😅😅

    • @sanvijourney
      @sanvijourney 2 месяца назад +6

      Exactly

    • @ceeyem7482
      @ceeyem7482 2 месяца назад +6

      അങ്ങനെ...മോളെ.....ഒരു...../
      "കാക്ക"..... കൊണ്ട് പോയി....????
      🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

    • @fousuu
      @fousuu 2 месяца назад +5

      @@ceeyem7482 കാക്കയ്ക്കു കൊണ്ട് പോകാൻ പാകത്തിന് നിന്നിട്ടല്ലേ 😆😆

  • @johnsebastian526
    @johnsebastian526 2 месяца назад +5

    മകളെ നല്ല മാതൃക കൊടുത്തു
    വളർത്തിയിരുന്നെങ്കിൽ ഇങ്ങ
    നെ സംഭവിക്കില്ല.

    • @GeethaGMenon-bs6wj
      @GeethaGMenon-bs6wj 2 месяца назад

      Avarude Thanne Mathrukayanu Aa Kutty. Pakshe Nooriratti Ennu Mathram. Baloon Pottippoyittu Makal Karanjathupoleyanu Ivar Parayunnathu. Paavam Kutty. 😂😂😂

  • @kamalabdulla523
    @kamalabdulla523 2 месяца назад +92

    കണ്ടു നിന്നവർ അങ്ങിനല്ലല്ലോ പറഞ്ഞത് അമ്മച്ചീ.

    • @sindhudilip174
      @sindhudilip174 2 месяца назад +7

      വണ്ടി ഓടിച്ചത് അജ്മൽ

    • @ananthujr
      @ananthujr 2 месяца назад

      കൂടെ ലഹരിയും അടിച്ചു ഇരുന്നവൾ ശ്രീക്കുട്ടി 😂😂​@@sindhudilip174

    • @sanvijourney
      @sanvijourney 2 месяца назад

      😂😂😂

    • @ananthujr
      @ananthujr 2 месяца назад +4

      @@sindhudilip174 കൂടെ ഇരുന്നത് ലഹരിഅടിച്ച് കിളിപോയ നാടുനീളെ ഓടി നടന്ന് കല്യാണം കഴിക്കുന്ന ശ്രീക്കുറ്റി 😂😂

  • @swasrayamissionindia5140
    @swasrayamissionindia5140 Месяц назад +2

    ഒന്നും മനസിലാകുന്നില്ല...
    ഇതിന്റെ മുൻപത്തെ വീഡിയോ കാണണം

  • @വേറിട്ടവഴികൾ
    @വേറിട്ടവഴികൾ 2 месяца назад +97

    എത്ര വിവാഹം കഴിച്ചു എത്ര കാമുകൻ മാർ ഉണ്ട എത്ര അച്ചന്മാർ ഉണ്ട് എത്ര കുട്ടികൾ ഉണ്ട് 🤔ഒരു ക്ലാര്റ്റി ഇല്ല 🤔🤔

    • @User67578
      @User67578 2 месяца назад

      @@വേറിട്ടവഴികൾ ഒരു വിവാഹം , വിവാഹ ശേഷം പഠിച്ച് ഡോക്ടർ ആയി

    • @novavlogs8440
      @novavlogs8440 2 месяца назад +1

      ആദ്യം മുഴുവൻ കേൾക്കു

  • @leenamathew3867
    @leenamathew3867 2 месяца назад +47

    കേട്ടാൽ തന്നെ മനസ്സിൽ ആകും പറയുന്നത് മുഴുവൻ കള്ളം ആണ് എന്ന്

  • @honeybadger5650
    @honeybadger5650 2 месяца назад +31

    മാതാപിതാക്കളോട് ഇത്രയും സ്നേഹമുള്ള ഒരു മകൾ ശ്രീക്കുട്ടി അല്ലാതെ ആരുമുണ്ടാകില്ല, എന്തു നല്ല കഥ ആഹാ

  • @jayarajpc8782
    @jayarajpc8782 2 месяца назад +1

    നല്ല പാരമ്പര്യമുള്ള കുടുംബം🤣🤣

  • @mohannair9920
    @mohannair9920 2 месяца назад +130

    സത്യം അറിയണമെങ്കിൽ നാട്ടുകാരോട് ചോദിക്കണം. എന്നാലേ മനസിലാകൂ.

    • @nimishabiju3673
      @nimishabiju3673 2 месяца назад +21

      നമ്മുടെ നാട്ടുകാരാല്ലെ ❗സത്യം മാത്രം ⁉️😡

    • @SandhoshKumar-pi1tp
      @SandhoshKumar-pi1tp 2 месяца назад +12

      Ninne polulla naattukaralle...
      Oombaam...

    • @SM-ni3wi
      @SM-ni3wi 2 месяца назад +9

      @@mohannair9920 aha satyam parayunna nattukar, best!!

    • @janittathomas5151
      @janittathomas5151 2 месяца назад +3

      Nattukaru parayunna viswasikanda njngale upadravichath muzhavan njngalude nattu karu ahnu

    • @ponnu89863
      @ponnu89863 2 месяца назад +5

      😂😂😂😂😂😂😂നാട്ടുകാർ പോലും... സത്യം പറയുന്നത് 😂😂.. 😃😃😃

  • @Avin-h9r
    @Avin-h9r 2 месяца назад +31

    ഒരുപാട് ദുരൂഹതകൾ തോന്നുന്നു
    ഇവരുടെ സാമ്പത്തിക സോഴ്‌സും മകൾക്ക് എങ്ങനെ mbbs കിട്ടി എല്ലാം അന്വേഷിക്കണ
    മറ്റൊരു കൊലയെക്കുറിച്ചും ഇവർ ഇതിനിടയിൽ പറഞ്ഞുപോകുന്നുണ്ട്

  • @anwarsadath5888
    @anwarsadath5888 2 месяца назад +13

    എന്റെ സംശയം അതല്ല ഇത്ര വയസായിട്ടും... എന്ത് കൊണ്ട് ഈ തള്ള സീരിയലിലോ സിനിമയിലോ ഒരു കൈ നോക്കിയില്ല..😮. എന്റെ കണ്ണിൽ നിന്നൊക്കെ വെള്ളം വന്നു 🥲🥲

  • @binucherian502
    @binucherian502 2 месяца назад +71

    പാവം കുട്ടി, ഒന്നും അറിയില്ല,ഒന്നും അറിയാതെ കാറിൽ കേറിയതാ, പിന്നെ ഇത്തിരി ലഹരിയും ഉണ്ടായിരുന്നു. അത് പിന്നെ പോലീസ് കൊണ്ടുപോയി പരിശോധിച്ചത് കൊണ്ട് അറിഞ്ഞതല്ലേ, അവൾ ആരോടും ഒന്നും പറഞ്ഞില്ലല്ലോ, എന്നിട്ടാ.😂

    • @AaronsCreativeWorld
      @AaronsCreativeWorld 2 месяца назад

      പാവം കുട്ടിക്ക് കൂത്താടാനും ലഹരിഅടിക്കാനും ഗ ർഭിണി ആകാനും കാറുകയറ്റി കൊല്ലാനും മാത്രമേ അറിയൂ 😮😮😮

  • @rajany2949
    @rajany2949 2 месяца назад +6

    "തൊലിവെളുപ്പ് പൈസ
    spray മണം വണ്ടി"
    പൊറേ പോയതാ
    ഇപ്പം കരയുവാ

  • @jitheshkm2676
    @jitheshkm2676 2 месяца назад +76

    കുടുംബം മൊത്തം ഉടായിപ്പ്....

  • @RockysWorld197
    @RockysWorld197 2 месяца назад +3

    ഇത് വെള്ളിരിക്ക പട്ടണം ആണോ എവിടെയോ എന്തോ തകരാർ ഉണ്ട്

  • @shifdilshakkeer7071
    @shifdilshakkeer7071 2 месяца назад +17

    കിട്ടണം പരമാവതി ശിക്ഷ.. കഥകൾ ഒരുവാട് വരും...

  • @jkm245
    @jkm245 2 месяца назад +1

    വെള്ളം അടിക്കാറില്ല വിഴുങ്ങാറെ ഉള്ളൂ 🚀😡

  • @premrajnarayanan8735
    @premrajnarayanan8735 2 месяца назад +10

    Very diffiçult to believe her.

  • @ameerkhan-zn8ff
    @ameerkhan-zn8ff 2 месяца назад +2

    അമ്മയ്ക്കും മോളും തുല്യ യോഗ്യത. ആരാണ് മിടുക്കിയെന്ന് ജ്യോത്സ്യം വെച്ച് നോക്കണം.

  • @GeethaDevi-l9b
    @GeethaDevi-l9b 2 месяца назад +23

    എന്താണ്.സത്യം ആർക്ക് അറിയാം എല്ലാം ദൈവത്തിൻ്റെ കയ്യിൽ

  • @georget.s5867
    @georget.s5867 2 месяца назад

    അഭിനയം കലക്കി.

  • @abhijithkss7029
    @abhijithkss7029 2 месяца назад +11

    എല്ലാരും വിശ്വസിച്ചു 😂😂😂😂😂😂

  • @sijinsijin5166
    @sijinsijin5166 2 месяца назад

    അമ്മയുടെ അഭിനയം ഒരു രക്ഷയും ഇല്ല

  • @SabuKoya-jc8ye
    @SabuKoya-jc8ye 2 месяца назад +8

    അച്ചോടാ അമ്മേ

  • @gangadharannair9576
    @gangadharannair9576 2 месяца назад +1

    മക്കളേവളർത്തുമ്പോൾ നേരെ ചൊവ്വേ വളർത്തണം.ഒടുവിൽ കിടന്നുകാറിയിട്ട് കാര്യമിയില്ല.

  • @AbduNasar-cz2zd
    @AbduNasar-cz2zd 2 месяца назад +16

    നല്ല കഥ മന്ത്രവാദിയായ നിങ്ങൾക്ക് ഇങ്ങനെ വന്നു അല്ലേ
    അപ്പോൾ മന്ത്രം ചെയ്തു കൂടെ 😃

  • @rahmanea100
    @rahmanea100 2 месяца назад

    കൊല്ലം നല്ല മനുഷ്യരുടെ നാടാണ്❤

    • @KrugerTim
      @KrugerTim 2 месяца назад

      കൊല്ലത്തു ആണ്പിള്ളരെ പീഡപിപ്പിക്കുന്ന സംഭവവങ്ങൾ കുറവു ആണ്.. അത് ഏറ്റവും കൂടുതൽ ഉള്ള ജില്ലകളുടെ പേര് പറയിക്കണോ..

    • @rahmanea100
      @rahmanea100 2 месяца назад

      @@KrugerTim നീ ഏത് ജില്ലക്കാരനാണ് ? കോഴിക്കോടാണെന്ന് തോന്നുന്നു. അതോ മലപ്പുറമോ?

    • @KrugerTim
      @KrugerTim 2 месяца назад

      @@rahmanea100 ഞാൻ koyikode അല്ല... ഒരു തവണ വന്നിട്ടുണ്ട് koyikode ഇനി ആ ജില്ലയിൽ പോലും കേറില്ല.. എന്ത് വന്നാലും

  • @sivarajan3399
    @sivarajan3399 2 месяца назад +12

    പിശാചിന്റെ ലക്ഷണം ഉണ്ട്, കാലൻറ കൂടെ കൂടി. കേരളത്തിലെ കാലൻറ യൂണിയനിൽ ചേരണം.

  • @jeevanraksha-fl9jt
    @jeevanraksha-fl9jt 2 месяца назад +5

    എന്റെ പിള്ളേനെ വളർത്തിയതിന്റെ കൊണം.MDMA

  • @josephsalin2190
    @josephsalin2190 2 месяца назад +14

    അയ്യോ പച്ചവെള്ളം ചവച്ചു കുടിക്കുന്ന പാവം ഇള്ളക്കുട്ടി

  • @Jayanthi-fy7rk
    @Jayanthi-fy7rk 2 месяца назад +38

    മക്കൾ എന്ത് തെറ്റു ചെയ്താലും മക്കൾക്ക് വേണ്ടിയല്ലെ നില്ക്കും

  • @anands5637
    @anands5637 Месяц назад

    ആരോടും പറഞ്ഞിട്ട് ആരും വെള്ളമടിക്കില്ല

  • @abeyzachariah9597
    @abeyzachariah9597 2 месяца назад +4

    നല്ല ഒരു കഥ അമ്മച്ചി കൊള്ളാം

  • @tharathulasi7782
    @tharathulasi7782 2 месяца назад

    സത്യം ജയിക്കട്ടെ 👍

  • @shajimonsamuel1153
    @shajimonsamuel1153 2 месяца назад +20

    Iyoooo pavam mm Srekuttyyuda Ammaa..Mothammmm Tharikidaaaaa

  • @krcpillai4615
    @krcpillai4615 2 месяца назад +4

    ശ്രീക്കുട്ടി യുടെ അമ്മ പറയുന്നത് വിശ്വസക്കുവാൻ കഴിയുന്നില്ല. സത്യം ഏതായാലും പുറത്ത് വരും. കാത്തിരിക്കാം

    • @sanalrv7833
      @sanalrv7833 Месяц назад

      Kurae true aanu. Sony kunjilae peedipichatha

  • @simonphilips5936
    @simonphilips5936 2 месяца назад +37

    ഒരു സ്ത്രീയെ പൈശാചികമായി കൊലപ്പെടുത്തിയപ്പോൾ ഈ കരച്ചിൽ കണ്ടില്ലലോ

  • @shabujohn7619
    @shabujohn7619 2 месяца назад +1

    നല്ല കുടുംബം. എത്ര വെളുപ്പിച്ചാലും വെളുപ്പിക്കാൻ പറ്റാത്ത തെറ്റ് തന്നെയാണ് ശ്രീക്കുട്ടി ചെയ്തിരിക്കുന്നത്. അതിനു അടിത്തറ ഇട്ടുകൊടിത്തിരിക്കുന്നതിന് രക്ഷകർത്താക്കൾ നല്ലൊരു പങ്ക് വഹിച്ചിട്ടുണ്ട്.

  • @AjayanArimmal
    @AjayanArimmal 2 месяца назад +16

    പിഴച്ച മക്കളെക്കുറിച്ചു എല്ലാ അമ്മമാരും ഇങ്ങനെ.... പറയു....🙏

  • @susammageorge5253
    @susammageorge5253 2 месяца назад +21

    അജ്മലിനെ അറിയില്ല എന്നു പറയുന്നതു ശരിയാണോ എന്ന് സംശയം തോന്നുന്നു കഷായംഗ്രീഷ്മയുടെ ചേച്ചിയാണോ സോണിയുടെ ശ്രീക്കുട്ടി??!

  • @radhamanipk241
    @radhamanipk241 2 месяца назад

    സത്യം അറിയാതെയൊന്നും പറയെരുത് 😍😍😍😍

  • @vrindam109
    @vrindam109 2 месяца назад +63

    ഇതിപ്പോ ചർച്ച ഇവരുടെ അവിഹിതത്തെപ്പറ്റിയായോ..... ഒരു പാവം സ്ത്രീയെ കൊന്നുകളഞ്ഞതല്ലേ ഇപ്പൊ വിഷയം...... ഇവരുടെ ബന്ധത്തിന് എന്താ പ്രസക്തി

    • @JayaprasadV-ns3pj
      @JayaprasadV-ns3pj 2 месяца назад +4

      മനപ്പൂർവം കൊന്നതല്ല വണ്ടി എടുക്കാൻ പറഞ്ഞു കാണും കാരണം മദ്യപിച്ചിരുന്നത് എല്ലാവരും അറിയും എന്നു വിചാരിച്ചാവും

    • @adhithyaathi9449
      @adhithyaathi9449 2 месяца назад +2

      ​@@JayaprasadV-ns3pjSathyam paranja blind spotila aanu maricha sthree undayirne...but vinasakaale vipareetha buddhi. Ivarde familyile shaapam aavum

  • @kabeerm74
    @kabeerm74 2 месяца назад

    നല്ല അഭിനയം അമ്മച്ചീ, സൂപ്പർ...
    😄😄😄

  • @mareenareji4600
    @mareenareji4600 2 месяца назад +11

    പറയുന്നത് അത്രയ്ക്ക് അങ്ങ് set ആവുന്നില്ലല്ലോ ചേച്ചി....

    • @DivyaKp-lo7ku
      @DivyaKp-lo7ku 2 месяца назад

      ശരിക്കും ഒന്നും manasilailla

  • @wilsonkarottu2215
    @wilsonkarottu2215 2 месяца назад

    അമ്മ സത്യമായി മാത്രമേ പറയും 🤣🤣🤣🤣🤣🤣🤣🤣

  • @SindhuBenny-f7z
    @SindhuBenny-f7z 2 месяца назад +4

    കഥ കേൾക്കാൻ നല്ല രസമുണ്ട്. പാവം അമ്മച്ചിയും മകളും.. ഒന്നുമറിയാത്ത പൈതങ്ങൾ