Attingal Police station- കള്ളികളാക്കി നഗരത്തിലൂടെ നടത്തി, സ്റ്റേഷനിൽ തുണി ഊരിച്ച് കുടഞ്ഞു

Поделиться
HTML-код
  • Опубликовано: 7 сен 2024
  • കള്ളികളാക്കി നഗരത്തിലൂടെ നടത്തി, സ്റ്റേഷനിൽ തുണി ഊരിച്ച് കുടഞ്ഞു Attingal Police station Kerala
    Subscribe For Latest Updates : / karmanewschannel
    Karma News is committed online web Channel.
    Whatsapp your news to this number : +61 478 286 442
    Lets Connect
    ⬛ Website : www.thekarmanews.com
    ⬛ facebook : / thekarmanews
    #MalayalamNews. #LatestNewsUpdatesMalayalam.
    Team Karma News

Комментарии • 1,2 тыс.

  • @satheeshkpkp2734
    @satheeshkpkp2734 Год назад +17

    ഇതു പോലുള്ള അനീതി ക്കെതിരെ ശബ്ദമുയർത്തുന്ന (ലോക ജനതക്കുമുന്നിലേക്കെത്തിക്കാൻ ശ്രമിക്കുന്ന ) കർമ്മാ ന്യൂസിന് ഒരായിരം അഭിനന്ദനങ്ങൾ.... ഇനി തുടർന്നും ഇതു പോലുള്ള പ്രവർത്തനങ്ങൾ പ്രതീക്ഷിക്കുന്നു.

  • @ANANDKUMAR-hv7hd
    @ANANDKUMAR-hv7hd Год назад +198

    ഇനി ഒരു സ്ത്രീക്കും ഇങ്ങനെ ഒരനുഭവം ഉണ്ടാകരുത്....👍👍👍...ശക്തമായി മുൻപോട്ട് പോകണം...

    • @kmmedia8103
      @kmmedia8103 Год назад +5

      Ok.
      Y.

    • @jessygeorge9534
      @jessygeorge9534 8 месяцев назад

      ഇങ്ങനെയാണോ സ്ത്രീകളോട് പെരുമാറുന്നത്

  • @rajagopalsukumarannair4206
    @rajagopalsukumarannair4206 Год назад +115

    സങ്കടവും..... ചിരിയും വരുന്നു..... പാവം ഒരു അംഗൻവാടി ടീച്ചർ...... അവർ അനുഭവിച്ച മാനസിക സംഘർഷം.... കഷ്ടം.....

    • @matthewcj1467
      @matthewcj1467 Год назад +1

      😅

    • @chinchilla4
      @chinchilla4 11 месяцев назад +1

      മാനസീകം മാത്രം അല്ല. മുഴുവൻ ഊരി കാണിക്കുവും ചെയ്തല്ലോ...

    • @mollyjoseph7752
      @mollyjoseph7752 10 месяцев назад +2

      ചിരി വന്നവർ ആ പോലീസ്‌കാരെ തോൽപിച്ചു.

  • @shibucookingvolgniramchana6471
    @shibucookingvolgniramchana6471 Год назад +55

    ടീച്ചർ ശക്തമായിത്തന്നെ പ്രതികരിക്കണം, എല്ലാവരും ടീച്ചറുടെ കൂടെത്തന്നെ ഉണ്ടാവും 👍

  • @unnikrishnantp3156
    @unnikrishnantp3156 Год назад +148

    ഇത്തരം POLICE കാർ കേരളത്തിന് .തന്നെ അപമാനമാണ്. ഇത്തരക്കാരുടെ പ്രവർത്തനം Govtന്ന് നാണക്കേട് ഉണ്ടാക്കുന്നു.

    • @rajendrank8933
      @rajendrank8933 Год назад +5

      ഗവൺമെന്റിന് നാണമുണ്ടങ്കിലല്ലേ നാണക്കേടു കാണൂ.

    • @dhimantdonear7284
      @dhimantdonear7284 Год назад +2

      നാണവും, മാനവും ഉള്ളിടത്തല്ലേ .......?

    • @SURESHKumar-ir2kz
      @SURESHKumar-ir2kz Год назад

      Yes

  • @sreejagopalan9379
    @sreejagopalan9379 Год назад +130

    പ്രതികരിക്കു ടീച്ചറെ 🙏🙏🙏🙏🙏🙏🙏🙏

    • @jessy5411
      @jessy5411 Год назад +3

      ജനങ്ങളാണ് പ്രതികരിക്കേണ്ടത്.

  • @syamprasad711
    @syamprasad711 Год назад +268

    മാനനഷ്ടത്തിന് കേസു കൊടുക്കുക: നിയമ പാലകത്തിൻ്റെ പുതിയ പുതിയ അദ്ധ്യായങ്ങൾ: വകുപ്പ് മേധാവിയ്ക്ക് ആഹ്ലാദിക്കാം, അഭിനാമിക്കാം: ?

    • @rajendrank8933
      @rajendrank8933 Год назад +9

      ആറ്റിങ്ങൽ Up യിൽ ഏതു ഭാഗത്തായി വരും. ഇന്നത്തെ ഒറ്റപ്പെട്ട സംഭവം .

    • @balachandranpnair9014
      @balachandranpnair9014 Год назад +9

      Madam please you approach the court.

    • @girijamd6496
      @girijamd6496 Год назад

      അതിനും ക്യാഷ് വേണ്ടേ ബസ്സിൽ keran കൊള്ളു ലാതെ ആയോ ദൈവമേ.കാരണം ഏതെങ്കിലും ഒരു കള്ളി വന്നിട്ട് ഇങ്ങനെ പരാതി പറഞ്ഞാല് നമ്മുടെയൊക്കെ അവസ്ഥ ഇത് തന്നെ.കൊടിയ അപമാനം 😬🥶😨😱

    • @josemenachery8172
      @josemenachery8172 Год назад +1

      എവിടെ വകുപ്പ് മേധാവി.സ്ത്രീസുരക്ഷ, സ്ത്രീ ശാക്തീകരണം, എന്തെല്ലാം തളളലായിരുന്നു.പോലീസ്റ്റഷനൽസ്ത്രീവസ്ത്രാക്ഷേപം.പോലീസ്കാരെന്താ കൗരവപടയാണൊസ്ത്രീകൾഎന്താപാഞ്ചാലിമാരാണൊ?

    • @shameerasukumaran3634
      @shameerasukumaran3634 Год назад

      മാനനഷാടതീനാഅലാലകേസ്കൊടുതാൽനീധീകിഡുന്നതൂതേഞാനഷ്ട൦മാണുനിഞൾഅറീയുമോഎനുഎനീകുഅറീയീലകാരണ൦കൊചാലു൦മൂടുകറക്കടചിറയീ൯കീഴ്കൊചാലു൦മുട്ജ൯ഷനീൽഎനേമയകുമരുനുമാഫീയകൾഅടീചുഎനീറ്റുകുറ്റവാളീകൾഫോൺവിളീചുടീഎസ്പീടകുടപറഞുഅതീനുഈപോലീസ്ഉദോഗസ്ഥ൯പറഞതുനിഞൾഅവളേഇഞുപറഞൂവിടൂഎനായീരുനുഞാ൯അവളേമെ൯റൽഓസ്പിറ്റലീൽകൊഡുഇടാ൦എനായീരുനുമറുപടീഇനീനമുകുനീതീഎനുപറയുനആസാതന൦നമുക്കുകിഡണ൦മെകീൽഅതുപോലഇവനേകേയു൦പിടീചുകൊടുകണ൦അടീ

  • @radhakrishnankrishnan1659
    @radhakrishnankrishnan1659 Год назад +124

    നിങ്ങൾ ജില്ലാക്കോടതിയിൽ 25ലക്ഷം രൂപ നഷ്ട പരിഹാരം ആവശ്യപ്പെട്ടു കേസ് നൽകണം

    • @sanilkumara6048
      @sanilkumara6048 Год назад +5

      Yട

    • @shajip.n.9467
      @shajip.n.9467 Год назад +4

      ഒരു സ്ത്രീയുടെ മാനത്തിന്റെ വിലയാണോ 25 ലക്ഷം?

    • @marypaul2868
      @marypaul2868 Год назад +1

      ​@@shajip.n.9467 Athalla eni arum engane cheyyaruth koodathe business ellavareyim check cheyyanamsyirunnu

    • @siva4x
      @siva4x Год назад

      Eth Kodathi eth vakeel aare viswasikum

    • @Manoharan-u9g
      @Manoharan-u9g Месяц назад

      ²2²ŵ1¹7b​@@shajip.n.9467

  • @redbull2577
    @redbull2577 Год назад +100

    ഇതുപോലെ ഒരുഅവസ്‌ഥ ഉണ്ടായാൽ വണ്ടിയിൽ ഉള്ള എല്ലാപേരെയും പ്രിശോധികാകാൻ ആവശ്യപ്പെടുക

  • @anoopk4918
    @anoopk4918 Год назад +158

    ഇതാണ് ജേർണലിസം.
    ടീച്ചർ ഇവരെ വെറുതെ വിടരുത്..
    ഈ വിഷയം governor ക്ക് മുന്നിൽ എത്തിക്കുക...

  • @anil9051
    @anil9051 Год назад +124

    സ്ത്രീയുടെ ശത്രു സ്ത്രീ തന്നെ. മിക്കതിനും മാനസികരോഗം ആണ്.
    അതിന് പറ്റിയ പോലീസും.

    • @afraparveen8675
      @afraparveen8675 Год назад +6

      ശരിയാണ് സ്ത്രീക്ക് സ്ത്രീ തന്നെ ശത്രു ഇന്ന് വൈകിട്ട് ഞാൻ ബസ്സിൽ പോകുമ്പോൾ ഒരു സാരിയുടെ തുമ്പ് ബസ്സിൽ താഴെ ഞാനുകിടക്കുന്നു സിറ്റിനു താഴേക്കു അത് മറ്റൊരു സ്ത്രീ ചവിട്ടിണിന്നാണ് ഉള്ളത് ശരീരത്തിൽ അണിഞ്ഞ ഉടുവസ്ത്രം പോലും നേരാം വണ്ണം സൂക്ഷിക്കില്ല അത് കണ്ട് അടുത്ത സീറ്റിൽ ഇരിക്കുന്ന ഞാൻ പറഞ്ഞു എന്നിട്ടും നോക്കുന്നില്ല എന്നെ നോക്കി ഭയപ്പെടുത്തും പോലെ നോക്കുക മാത്രം എനിക്കും അവർക്കും ഇറങ്ങേണ്ടസ്റ്റോപ്പിൽ എത്തി ഞാൻ പിന്നിൽ കൂടെയും അവര് മുന്നിൽ കൂടെയും ഇറങ്ങി അപ്പോൾ മുന്നിൽ ഡോറിൽ കൂടെ ഇവർക്ക് പിന്നിൽ വേറെയും സ്ത്രീകൾ ഇറങ്ങാൻ ഉണ്ട് ഒരു ഇവരുടെ ഞാനും കിടക്കുന്ന സാരിയിൽ ചവിട്ടി അവിടെ നിന്നു അത കിടക്കുന്നു റോഡിൽ സാരി കുത്തിൽ ഇളകി കാലിനും കായിക്കും ചെറിയ മുറിവുകൾ പറ്റി എനിക്ക് ചിരിയും സന്തോഷം കൊണ്ട് തുള്ളിചാടാൻ കൊതിയും ഇതുപോലെ വിവരം കേട്ട ഒരു പാട് സ്ത്രീകളെ ദിവസം പത്തു തവയെങ്കിലും കാണും ഞാൻ ഒരു ബസ്സിന്റെ ഡോർ തുറക്കാൻ പോലും വലിയ പഠിപ്പും പത്രാസും ഉള്ള സ്ത്രീ വർഗ്ഗത്തിന് കഴിയില്ല വീട്ടിൽ ഉള്ള 144തിരി തിരിക്കേണ്ട ഡോർ വളരെപെട്ടന്ന് തുറക്കും പിന്നെ എന്താണ് ഇവരുടെ വിവരം ഈ ടീച്ചർക്കും അവിടെ വച്ചുതന്നെ പറഞ്ഞൂടെ എന്നെ പരിശോധിച്ചോ നിങ്ങൾ എന്ന് അല്ലേ അപ്പോൾ തന്നെ ഇവർ നിരപരാധി എങ്കിൽ ബന്ധുക്കളെ വിളിച്ചു കാര്യം പറഞ്ഞൂടെ അവസരം വിവരം എന്നത് 1000ൽ 10എണ്ണം കാണും അതാണ് സ്ത്രീ എന്നാ വർഗം പല അപകടവും ഇവർ തന്നെ വരുത്തി വെച്ച് മറ്റുള്ളവരെ കൂടി പൊല്ലാപ്പിൽ ആക്കും ഒരിക്കലും സ്ത്രീ പക്ഷം പഠിപ്പോ വിവരമോ ഉണ്ടായിട്ടും കാര്യം ഇല്ല വിവേകം ആവിശ്യത്തിന് കാണില്ല ഒരു ബസ്സിൽ നിന്നു ഇറങ്ങുബോൾ തന്നെ പുരുഷ കേസരി നിങ്ങൾ ശ്രാന്ദിച്ചോ ഒന്നുകിൽ ഡ്രൈവർ ശ്രന്ത അല്ലേ കിളി കണ്ടേക്ടർ ഇവരുടെ ശ്രന്ത ക്ഷണിച്ചു വേണം ഇറങ്ങാൻ പെട്ടന്ന് സ്റ്റോപ്പിൽ എത്തുന്നതിനു മുന്നേ എടുത്ത് ചാടും റോഡിൽ പെൺ കൂട്ടം ആലോചിച്ചു പ്രവർത്തിക്കാൻ ബുന്ധി നേരം ഇല്ലാ ഏതു മേഖലയിൽ ഉള്ളവൾ ആണേലും സ്ത്രീ ആ ബുന്ധിയെ കാണിക്കൂ വിശേഷ ബുന്ദി ആവിശ്യത്തിന് കാണില്ല ഇവർക്ക് വക്കാലത്തു പിടിക്കാൻ ചില കോന്തൻ ആണുങ്ങളും കണ്ടെന്നുവരും

    • @shameerasukumaran3634
      @shameerasukumaran3634 Год назад

      @@afraparveen8675 എലാ൦തികഞവൾ

    • @ronyxplore7943
      @ronyxplore7943 Год назад +2

      @@afraparveen8675 നല്ല സൗന്ദര്യവും ലുക്കും ഉള്ള പെണ്ണെങ്കില്‍ നിങ്ങള്‍ പറഞ്ഞപോലെ അവരെ പിന്തുണക്കാന്‍ നിറയെ ആണുങ്ങള്‍ കാണും. ആണുങ്ങള്‍ക്ക് അവരുടെ ചിരിയും മയക്കവും കൊഞ്ചലും കുഴയലും കിട്ടുകയും ചെയ്യും.

    • @SURESHKumar-ir2kz
      @SURESHKumar-ir2kz Год назад

      Yes

    • @SobhanaRaveendran-kg1mc
      @SobhanaRaveendran-kg1mc 5 месяцев назад

      88 oo de CR4​@@afraparveen8675

  • @prabhakumar2748
    @prabhakumar2748 Год назад +38

    ഹൈകോടതി സ്വമേതയാ ഈ പോലീസ് ഉദ്യോഗസ്ഥർക് എതിരെ സ്ത്രീ പീഡനം കേസ് എടുക്കണം.

    • @manojkanur99
      @manojkanur99 Год назад +1

      കാക്ക മലർന്നു പറക്കും

  • @NandakumarJNair32
    @NandakumarJNair32 Год назад +250

    പോലീസ് സ്റ്റേഷനുകൾ ഭീകര ക്യാമ്പുകളായി മാറിക്കൊണ്ടിരിക്കുന്നു. കഷ്ട്ടം !!!.

    • @subinvv2907
      @subinvv2907 Год назад +4

      സത്യം

    • @geethac9393
      @geethac9393 Год назад

      @@subinvv2907 m

    • @prabhakumar2748
      @prabhakumar2748 Год назад

      🇮🇳പോലീസിന് മിലിറ്ററി തന്നെ ട്രെയിനിങ് കൊടുക്കണം. എന്നാലേ ക്രിമിനൽ മെന്റാലിറ്റി മാറുക ഉള്ളു. കാലം മാറുന്നതിനനുസരിച്ചു ഭരണഘടനയിൽ മാറ്റം വരുത്തണം. ലോകത്തിനു മുൻപിൽ പോലീസ് നാണക്കേടായി മാറുന്നു. Very shame.

    • @sebanseban6282
      @sebanseban6282 Год назад

      @Sukumaran Peruparambil mmtmmmmm

    • @gjjghj4519
      @gjjghj4519 Год назад

      Mol sspp

  • @mohananv3311
    @mohananv3311 Год назад +46

    മനുഷ്യ മനസ്സ് മരവിച്ചു പോയി.

  • @abi_kl20
    @abi_kl20 Год назад +122

    ഒരു കിറ്റിന് വേണ്ടി ജീവനും മാനവും ജോലിയും എല്ലാം മലയാളിക്ക് നഷ്ടം ആയി 🙏🏿🙏🏿🙏🏿

    • @seeyouagain2996
      @seeyouagain2996 Год назад +3

      Correct ...

    • @shameerasukumaran3634
      @shameerasukumaran3634 Год назад +2

      കിറ്റുഅല്ലഇവിടലെഹരീകടതു൦പെൺവാണൃഭവു൦കിഡ്ണീകചോടവു൦പലതരതിലഅഴൂമതീമറൂപാ൪ഡീകാ൪ഇതീ൯റകുടപെ൪വ൪തീയ്കുനുതെറ്റിനുനേരേആരു൦ഇറഞാ൯നില്ലഅതാപരണപക്ഷ൦ഇതറകാരൃഞൾഇവിടനടകുന്നതൂഎതലാ൦മാണൂഈസ൦സ്ഥാ
      നതുനടകുന്നതൂ

    • @sojanb7951
      @sojanb7951 Год назад +1

      കഷ്ടം

    • @sebastiankt2421
      @sebastiankt2421 Год назад +1

      പറഞ്ഞിട്ട് യൻതാ കാരൃം, കുത്തി പ്പോയിലലേ

    • @sebastiankt2421
      @sebastiankt2421 Год назад

      സ്വാതന്ത്ര്യം പാരതൻത്റൃംആയിപോയിലലേ! ഇന്നു നമ്മൾ രാഷ്ട്രീയ ക്കാർക്ക് അടിമകൾ ..വിദേശ ഭരണത്തിൽ
      പട്ടിണി കിടന്നു;പക്ഷേ നിയമ വാഴ്ച യുഗം സമാധാനവും ഉണ്ടായിരുന്നു.മദൃ, മയക്കു മരുന്നു
      ചൂതുകളി, കള്ളക്കടത്ത് രാഷ്ട്രീയ ലോബിയുടെ കയ്യിൽആയിഭരണം,
      പരാതിക്ക് ചെന്നാൽ പ്രതി യാകുനനു, നീതിദേവത കണ്ണ് കെട്ടി യിരിക്കുന്നു,നീതിപീഠം മുഖം
      തിരിഞ്ഞിരികകുന്നു.ഉഗ്രസ്ഫോടനങൾ, അണയാത്ത തീകകുൺടങൾഎലലാംചുററും.പണവുംപത്റാസുംഎലലാംനേടുനനു.നിയമപുസ്തകങൾ കുറ്റ വാളി കൾക്ക് കാവൽ . നിയമം വാ
      ഖൃ നിചച് വാഖൃനിചച് കൊല്ല പ്പെടടവനെകൊലയാളിയാകകികകളയും, കൊലയാളി മുതലാളിയിയും.എൻതിനീസ്വാതത്റൃം? രാഷ്ട്രീയ ക്കാർക്ക് കയ്യിട്ട് വാരാനോ?കൊള്ളയടിക്കാനോ?ആരോടും പറയാൻ? പറഞ്ഞിട്ട് ആരു.
      കേൾക്കാൻ.വേൺടപപെടടവർകണണുകെടടി, ചെവിപൊത്തി വായ് പൊത്തി ഇരിപ്പ് അല്ലേ.

  • @velayudhankk5618
    @velayudhankk5618 Год назад +37

    ഇങ്ങനെയുള്ള പോലീസ് കാരെ നാട്ടിൽ ഒറ്റപ്പെടുത്തു ക

  • @prasadqpp347
    @prasadqpp347 Год назад +15

    ടീച്ചറെ നമസ്തേ 🙏🏻
    നിങ്ങളൊക്കെ ഒന്നും മനസിലാക്കാതെ ഇന്നും ഇവർക്കൊക്കെ വേണ്ടി കൊടി പിടിക്കുന്നുണ്ടല്ലോ. കഷ്ട്ടം.

  • @VavaSureshOfficial
    @VavaSureshOfficial Год назад +47

    ഇതൊക്കെ കേരളത്തിൽ എന്താ നടക്കണേ ആവശ്യമുള്ള കാര്യങ്ങൾക്ക് നിയമമില്ല ഇല്ലാത്ത കാര്യങ്ങൾ ഇവിടെ വിഷയങ്ങളൊക്കെ

    • @jayadharannairp4356
      @jayadharannairp4356 Год назад +2

      എന്റെ സുരേഷ് ഒന്നും പറയേണ്ട പൊതു ജനത്തിന് പറ്റിയ oru abatham ഇത് തിരുത്താന്‍ വർഷങ്ങൾ എടുക്കും .കഷ്ടം കേഴുക എന്‍ നാടേ.

    • @abhiramiabi3261
      @abhiramiabi3261 Год назад

      @@jayadharannairp4356 s

    • @nokiamyg
      @nokiamyg Год назад

      ​@@jayadharannairp4356 p to hu

    • @sathiyanbalikattil9842
      @sathiyanbalikattil9842 Год назад +1

      ഇവിടെ കുറ്റം എ ഏതായാലും സിഷ കുറച്ചു കാലം ജെയിലിൽ സുഖ വാസം അല്ലതെ ശരി രാത്തി ന് വേദന വരുന്നത് ഒന്നും ശിക്ഷയിൽ പറയുന്ന വിധി ഉണ്ടായി കാണുന്നില്ല

  • @ushakumaris9747
    @ushakumaris9747 Год назад +11

    നല്ല കാര്യം സഹോദരി. ധൈര്യമായി നീങ്ങുക 🙏🏾👍🏻

    • @chinchilla4
      @chinchilla4 11 месяцев назад

      തുണി ഊരാൻ പറഞ്ഞപ്പോൾ അതേ പടി ഊരി കാണിച്ചു അല്ലേ... 🙄

  • @asokank5117
    @asokank5117 Год назад +305

    ഇവിടെ പരാതി കൊടുത്തിട്ട് കാര്യമില്ല. ദേശീയ വനിതാ കമ്മീഷനിൽ പരാതി കൊടുക്കുക.

    • @KumarKumar-qn5yi
      @KumarKumar-qn5yi Год назад +5

      കൊള്ളാം വനിതാ കമ്മിയിൽ

    • @venugopalkb4385
      @venugopalkb4385 Год назад +1

      vanitha madhil panitha aavesamoke evidepoyi.

    • @afraparveen8675
      @afraparveen8675 Год назад +3

      ഇന്നലെ ഒരുത്തൻ പറഞ്ഞില്ലേ തലശ്ശേരി MLA. ആറുവയസുള്ള കുട്ടിയെ തല്ലിയ കാര്യം പറഞ്ഞപ്പോൾ കുട്ടിയെ ഞാൻ അല്ലതല്ലിയത് എന്ന് അയാളോട് അതിന് പ്രതിവധിയാണ് ചോദിച്ചത് മറുപടി കേട്ടോ അതാണ് ഭരണം

    • @shameerasukumaran3634
      @shameerasukumaran3634 Год назад +2

      ദേശീയവനീതാകമ്മീഷ൯കേരളതീൽഅല്ല്എവിടപരാതീകൊടുതീഡ്ഒരുകാരൃവു൦ഇ
      ല്ലപരനാറീകേരള൦

    • @adhunanshanu6653
      @adhunanshanu6653 Год назад +1

      Avdyium karyam illa

  • @sudarsanank2574
    @sudarsanank2574 Год назад +26

    ഇത്രയ്ക്കും തറയായോ കേരള പോലീസ്.. കഷ്ടമേ... കഷ്ടം.

  • @narayananp6701
    @narayananp6701 Год назад +145

    പരാതിക്കാരി പറയുന്നത് സത്യമാണോ നുണയാണേ > എന്ന് പോലും ചിന്തിക്കാത്ത നിയമം

    • @kamalav.s6566
      @kamalav.s6566 Год назад +1

      മഹാകഷ്ട്ടം ! ടീച്ചർ ന്റെയും ആ കുട്ടിയുടെയും അവസ്ഥ , writen complantpolum ഇല്ലാതെ ആണോ
      ഇത്രയും കലാപരിപാടികളൊക്കെ
      കാട്ടിക്കൂട്ടിയത് ,

    • @athirar9416
      @athirar9416 Год назад

      Janamathri police eel nennum A certificate police koduthathu Vanitha commission verbal instructions koduthu kanum. Alla ayenkel police nu eethra dhyariam kanathella.

    • @nurnobimia8530
      @nurnobimia8530 Год назад +1

      @@kamalav.s6566 ওর

    • @chinchilla4
      @chinchilla4 11 месяцев назад +1

      @@kamalav.s6566 തുണി ഊരാൻ പറഞ്ഞയുടൻ ഊരി കാണിച്ചു 🙄🙄

  • @achulachu7713
    @achulachu7713 Год назад +29

    മാന നഷ്ടതിനു കേസ് കൊടുക്ക്‌ ടീച്ചർ...

  • @jamesjoseph7636
    @jamesjoseph7636 Год назад +388

    പിണറായി ഭരിക്കുന്ന കേരളം ആല്ലേ🙏🙏🙏 വീഴ്ചകൾ മാത്രം എന്നും🙏🙏🙏

    • @osnosn9131
      @osnosn9131 Год назад +4

      റ്റിച്ചറുടെ അവസ്ത നോക്കൂ
      പിന്നെ ......

    • @radhasreedharan6885
      @radhasreedharan6885 Год назад +8

      ഓട്ടു കൊടുത്ത് അല്ലേ anubhavikkuka😜😜😜

    • @ManojManoj-tp5pg
      @ManojManoj-tp5pg Год назад +1

      Ath sathyama

    • @gangadharankaruppal8335
      @gangadharankaruppal8335 Год назад

      വനിതാപൊലീസാണോ, aanpoleesinteamunpilaanorahssiyakaamatyundo

    • @gangadharankaruppal8335
      @gangadharankaruppal8335 Год назад

      Ayalsamsthankkaarayirnnankilithilumathryopeedippichrananammalmothamaaghoshicheanakashtm

  • @krajendraprasad4786
    @krajendraprasad4786 Год назад +174

    ഇടതു പക്ഷത്തിനു വോട്ടു
    കൊടുത്തവർ
    പാശ്ചാത്തപിക്കുക.
    അല്ലാത്തവർ കൈകൊട്ടി
    ചിരിക്കുക. ഇതേയുള്ളൂ
    ഒരു പോംവഴി.

    • @butter300
      @butter300 Год назад +5

      ഒത്തുകളിയായിരിക്കും. 50.50. സ്ഥിരം കക്ഷികൾ, സ്ഥിരം പോലീസ് സ്റ്റേഷൻ .....

    • @benadictspenser9675
      @benadictspenser9675 Год назад +4

      കോൺഗ്രസ്സ് പാർട്ടിയായി രുന്നുവെങ്കിൽ സംസ്ഥാനത്ത് കുറ്റകൃത്യം തന്നെ ഇലാതാകുമായിരുന്നു .കോടതിയും പോലീസും കേസുകളില്ലാതെ പൂട്ടി പോകുമായിരുന്നു .

    • @TeamJusticeCrew22
      @TeamJusticeCrew22 Год назад +1

      💯💯 congress varanam

    • @jensonjenson1486
      @jensonjenson1486 Год назад +2

      @@benadictspenser9675 eppol annakkil kittiyille athorth chiricho😂

    • @Vyshakh-uy2de
      @Vyshakh-uy2de Год назад

      ​@@TeamJusticeCrew22 കോൺഗ്രസിനെ ജനങ്ങൾ ചവിട്ടി പുറത്താക്കിയതല്ലേ... ഇനി ഒരു 20 വർഷത്തേക്ക് വരുമെന്ന് തോന്നുന്നില്ല

  • @00000......
    @00000...... Год назад +2

    ഇത്തരം വീഡിയോകൾ ഹിന്ദി മുതലായ ഭാഷകളിൽ ഇടുന്നത് വളരെ നല്ലതാണ് ഇതുപോലുള്ള കേരള പോലീസിന്റെ ക്രൂരതയുടെ വീഡിയോകൾ സുപ്രീം കോടതിയുടെ ശ്രദ്ധയിൽ പെട്ടിരുന്നു അതിനാൽ തന്നെ കേരളത്തിലെ പോലീസിനെതിരെ കോടതിയുടെ രൂക്ഷവിമർശനം ഇന്നലെ വന്നിരുന്നു തോന്നിയ പോലെ പ്രവൃത്തിക്കുന്നു ജനങ്ങൾക്ക് നീതി ന്യായങ്ങൾ ലഭിക്കുന്നില്ല എന്നെല്ലാം പറഞ്ഞു കോടതിയുടെ രൂക്ഷവിമർശനം തന്നെ കേരള പോലീസിന് എതിരെ ഉണ്ടായിരുന്നു ഇത് ഇനി ഇങ്ങനെ വെച്ച് പൊറുപ്പിക്കാൻ കഴിയില്ല എന്നും കോടതി പ്രഖ്യാപിച്ചു അതിനാൽ തന്നെ കേരളത്തിലെ പോലീസിന് ശക്തമായ മാറ്റങ്ങൾ കൊണ്ടുവരാം എന്ന് തന്നെ പറയാം

  • @ravikumarkrishnapillai9557
    @ravikumarkrishnapillai9557 Год назад +64

    Shame Shame Kerala police 🚨

    • @johnsondaniel8366
      @johnsondaniel8366 Год назад +6

      ഒരിക്കലും അധ്യാപനം നടത്തുന്ന (അംഗൻ വാടി ടീച്ചർ ആയാലും )ഒരു വ്യക്തി മോഷണം നടത്തില്ല അത്രക്ക് പവിത്രമായ ഒരു ജോലിയാണ് 🌹ആ ടീച്ചർക് നീതി ലഭിക്കണം 🌹

    • @ravikumarkrishnapillai9557
      @ravikumarkrishnapillai9557 Год назад

      Njammantey bharanathin keezhil anganvaadi teacherkke oru neethiyum labhikkilla,yemanmaarey kayaroori vittirikkukayane, INIYUM theevrutha alakkunna mechine kondu vanne alannu nokkum , SWAMIYE SARANAM AYYAPPA VAVARU SWAMIYE SARANAM AYYAPPA 😝😝😝😝🙏

  • @amblieamnile8981
    @amblieamnile8981 Год назад +26

    Criminals നെ ഉത്തരവാതിത്ത്വപ്പെട്ട സ്ഥാനത്ത് അധികാരവും കൊടുത്ത് ഇരുത്തിയാൽ ഇങ്ങനെയിരിക്കും കേരളം മുടിഞ്ഞു.

  • @rageshr5704
    @rageshr5704 Год назад +58

    ഏഭ്യന്തരത്തിനു പരാതി കൊടുത്താൽ സ്വാഹ

  • @shumana4520
    @shumana4520 Год назад +69

    ഒരു പെണ്ണിനും ഇങ്ങനെ ഒരു ഗതി ഉണ്ടാവരുത് ഈ ചെയ്ത തെമ്മാടിത്തരത്തിന് തക്കതായ സിക്ഷ കൊടുക്കണം

    • @sudhajp6795
      @sudhajp6795 Год назад

      Penninte maanathinoru vilayumilla.Paavam teacher 😌

    • @ChandrikaChandrika-es9iw
      @ChandrikaChandrika-es9iw Год назад +1

      ഇവർക്കു വീട്ടിൽ ഭാര്യമാരില്ലെന്നു തോന്നുന്നു പാവങ്ങൾ കഷ്ടം

    • @ramlaca1904
      @ramlaca1904 26 дней назад

      ​@@ChandrikaChandrika-es9iwതമ്മിൽ വ്യത്യാസം ഉണ്ടോ എന്ന് നോക്കിയതാ ഇരിക്കും

  • @zion7185
    @zion7185 Год назад +317

    ഇതിനെതിരെ തീർച്ചയായും പ്രതികരിക്കണം.. ജനം ശക്തമായ നിലയിൽ സംഘടിയ്ക്കണം...

    • @manjuviswam2315
      @manjuviswam2315 Год назад +5

      എങ്ങനെ എവിടെ 😄😄😄😄. എല്ലാം ഇങ്ങനെ പോകും... ഒന്നും പറഞ്ഞിട്ട് കാര്യം ഇല്ല

    • @rajnilambur008
      @rajnilambur008 Год назад +6

      ഒരു കാര്യവുമില്ല
      പരാതി കൊടുക്കുന്നത് ഈ പോലീസുകാരായ ക്രിമിനലുകൾക്കല്ലേ

    • @manjuviswam2315
      @manjuviswam2315 Год назад +2

      @@rajnilambur008 👍👍👍👍👍😄😄

    • @scientifictheories
      @scientifictheories Год назад

      Noki iruno

    • @ettumanur
      @ettumanur Год назад +4

      പിണറായി വിജയൻ ചെറുപ്പകാലത്ത് ക്രിമിനല് ആയിരുന്നു. രണ്ടു കൊല കേസ്, നിരവധി അടിപിടി കേസ്, തലശ്ശേരി പൊലീസിന് തലവേദന. അത്തരം ഒരാളെ ഒരു കാരണവശാലും ആഭ്യന്തര മന്ത്രി ആക്കാൻ പാടില്ലായിരുന്നു . സിപിഎം കേരള ജനതയോട് ചെയ്ത വലിയ അപരാധമാണ് 35 കോടിയുടെ ആസ്തിയുള്ള ഒരു ബൂർഷയെ നേതാവ് ആക്കിയത്.

  • @mystarthriprangod8728
    @mystarthriprangod8728 Год назад +58

    ആ പോലീസു കാരന്റെ ഭാര്യയെ നടുറോഡിൽ ഒന്ന് പരിശോധിക്കണം നടക്കുമോ പോലീസേ

    • @AppleApple-kx3hr
      @AppleApple-kx3hr Год назад +1

      Avark athu prashanamakila mikkavarum kanikunnathayirikum

  • @georgevp5623
    @georgevp5623 Год назад +21

    ആ പോലീസുകാർക്കെതിരെ ക്രിമിനൽ കേസ് എടുക്കണം അതിനുള്ള ചങ്ക്കൂ റ്റമുണ്ടോ സർക്കാരെ

  • @KrishnaKrishna-vj3yt
    @KrishnaKrishna-vj3yt Год назад +34

    വിവരം കെട്ട പോലീസിന്റെ പേരിൽ എന്തു കൊണ്ട് നടപടി എടുക്കുന്നില്ല. ഈ ക്രിമിനൽ പോലീസിന്റെ പേരിൽ high കോർട്ടിൽ കേസ് കൊടുക്കണം അതിനും കഴിയില്ലെങ്കിൽ ജനം കൈകാര്യം ചെയ്യണം.

  • @rafeeqk5086
    @rafeeqk5086 Год назад +66

    പോലീസിനെതിരെ ഒരുനടബടിയും ഒരാളും പ്രതീക്ഷിക്കണ്ട
    പോലീസിന്റെ മനോവിര്യം ചാടിപ്പോകും

    • @shameerasukumaran3634
      @shameerasukumaran3634 Год назад

      പോലിസിന്എതിരേഒരുനടപടീയു൦എടുകുലഎനുഅറീയാ൦അതുകൊഡുതന്നേഇനീ
      യുളളകാല൦എഞനയാണുഎനുളളതുകഡോ

    • @sanilkumara6048
      @sanilkumara6048 Год назад

      ഹാ ഹാ
      മനസിന് വീര്യം ഇല്ല
      മസിലിന് വീര്യം ഉണ്ട്

  • @ramankuttypunathil9533
    @ramankuttypunathil9533 Год назад +43

    ജോലി ഏതായാലും ആ ജോലിക്ക് യോഗ്യത ഉള്ളവർ ആയിരിക്കണം ആ കസേരയിൽ ഇരിക്കേണ്ടത് - അല്ലാതെ ആ ജോലിയെ പറ്റി ഒരു വിവരവും ഇല്ലാത്തവരെ അവിടെ ഇരുത്തിയാൽ ഇതു പോലെ ഇരിക്കും

    • @bhadranmbhadranm7591
      @bhadranmbhadranm7591 Год назад +1

      ദുരവസ്ത അല്ലാതെന്തു പറയാൻ
      ഇനിയും ആഞ്ഞ് കുത്തി കൊടുക്ക്
      വീണ്ടും ജയ്പ്പി ക്ക്.

  • @sreejagopalan9379
    @sreejagopalan9379 Год назад +21

    ഗ്രീഷ്മ യെ കൊണ്ട് പോയത് എങ്ങിനെ എന്ന് കാണുക 🙏🙏🙏🙏🙏🙏🙏🙏അതാണ് കേരളം

  • @threeroses7274
    @threeroses7274 Год назад +15

    വനിതാ പോലീസ് ഇല്ലാതെയാണോ വസ്ത്രം ഊരി പരിശോധന നടത്തിയത്. എങ്കിൽ പോലീസ്കാരുടെ ഫോൺ പരിശോധന നടത്താൻ സിബിഐ വേണം. പാവപ്പെട്ട ടീച്ചർ എവിടെ പോയാൽ നീതി കിട്ടും.

    • @chinchilla4
      @chinchilla4 11 месяцев назад

      വനിത പോലീസ് ഉണ്ടായിരുന്നു. പക്ഷേ തുണി ഊരിയ ടീച്ചറിനെ പുരുഷന്മാരും കണ്ടു എന്ന് തോന്നുണു. അങ്ങനെ അല്ലേ? 🤔

  • @parameshpodhuvathi4736
    @parameshpodhuvathi4736 Год назад +51

    പോലീസ് ഇത്രയും അതപതിച്ചോ, നാണക്കേട് കേരളാപോലീസ്

  • @HarisHaris-sd6se
    @HarisHaris-sd6se Год назад +11

    കേരളം നരകമാക്കുന്ന ചില ബുദ്ധിയില്ലാത്ത പോലീസുകാരെ പിരിച്ച് പിട്ട് കേരളത്തെ രക്ഷിക്കാൻ ഗവൺമെന്റ് തയ്യാറാവണം

  • @gopakumarkurup1415
    @gopakumarkurup1415 Год назад +87

    കേന്ദ്ര വനിതാ കമ്മീഷനിൽ അറിയിക്കണം

    • @asddfg6305
      @asddfg6305 Год назад +3

      Ke ndravanitha,commissionগurgentcase,,police,name,,whoisthisguyses,police,?

    • @ravikumarkrishnapillai9557
      @ravikumarkrishnapillai9557 Год назад

      Keralathiley police stationukal ellam jana drohi police station enna board valarey vegam vekkendathane 👺😈👹🐓🐔😝😝😝😝😝😝😝😝😝

    • @abduljaleel816
      @abduljaleel816 Год назад +2

      ആറ്റിങ്ങൾ എന്ന പേര് മാറ്റി ..... പുതിയ പേരാണ് .... ആ മാറ്റി .... പൂ എന്ന് തുടങ്ങലാണ് നല്ലത് ....... പോലീസിന്റെ ....കിരാത വാഴ്ച ........

    • @kumarankutty2755
      @kumarankutty2755 2 месяца назад

      വനിതാ കമ്മീഷണർ കമ്മിയാ. അവർ വന്നു തുണിയൂരി ആളുകളെ വിളിക്കും. എത്ര പേര് പോകും? പണം കൊടുക്കണം.

    • @lurdammaln5447
      @lurdammaln5447 Месяц назад

      ​@@asddfg6305
      റീ നാം നാം

  • @shamshadbeegum5664
    @shamshadbeegum5664 Год назад +11

    പ്രതികരിക്കു ടീച്ചർ. തീർച്ചയായും ഈ ഗതി ഒരു ശ്രീ ക്കും ഉണ്ടാകരുത്. വിടരുത് 🙋😭

  • @vijayanmullappally1713
    @vijayanmullappally1713 Год назад +34

    വെറുതെ ഒരാളെ അപമാനിക്കരുത്, പ്രത്യേകിച്ച് സ്ത്രീകളെ, എന്തൊരു കാലം. ♥️

  • @venuv4424
    @venuv4424 Год назад +14

    ഭാഗ്യം അവരത്രയല്ലേ ചെയ്തുള്ളല്ലോ ,ടീച്ചർ എവിടെ പരാതിപ്പെട്ടാലും ഒന്നും സംഭവില്ല.

    • @chinchilla4
      @chinchilla4 11 месяцев назад

      കൂടുതൽ എന്ത് ചെയ്യാനാ... 🤣 ഫുൾ കണ്ടു

  • @bensingbramanand5836
    @bensingbramanand5836 Год назад +18

    ഇത് ആണ് നൂമമ പറഞ്ഞ സ്ത്രീ ശാക്തീകരണം (നവോത്ഥാനം )

  • @adamscreations
    @adamscreations Год назад +25

    പോലീസിനെ ഭ്രാന്തൻ നായ കടിച്ചോ എന്നാണ് സംശയം.

  • @vkv9801
    @vkv9801 Год назад +36

    പിണറായി വിജയൻ ഭരണത്തിൽ പലതരത്തിൽ ഉള്ള ജിഹാദുമായി പോലീസും ജനങ്ങളും മുന്നേറിക്കൊണ്ടിരിക്കുകയാണ് ആയതിനാൽ ഇനിയും പല verity ജിഹാദും പ്രതീക്ഷിക്കുന്നു

  • @user-jo1gn5os8u
    @user-jo1gn5os8u Год назад +37

    എന്ത്കൊണ്ടാണ് പോലീസ് ഗ്രീഷ്മയുടെ തുണി അയച്ച് പരിശോധന നടത്താതിരുന്നത്

    • @sulupathus
      @sulupathus Год назад

      അഥവാ. കഷായം കൊടുത്താലോ

    • @AppleApple-kx3hr
      @AppleApple-kx3hr Год назад

      Athu avanmaru neruthe.kandatha

  • @fazaludeenrawtherm8693
    @fazaludeenrawtherm8693 Год назад +14

    ആ പോലീസ് കാർക്കെതിരിൽ മജെസ്ട്രീറ്റ് കോടതിയിൽ കേസ് കൊടുക്കണം.

  • @sukumarapillai2490
    @sukumarapillai2490 Год назад +14

    🤔.... കണിശമായും അത് ഒളി ക്യാമറയിൽ പകർത്തിക്കാണും . പെൺപോലീസും കൂട്ടാണെന്ന് അവർ തെളിയിച്ചതാണെല്ലോ ?

  • @kurianvaghese5890
    @kurianvaghese5890 Год назад +29

    Teacher,file a suit against Attingal Police with the assistance of a efficient criminal lawyer.who has no political interests except judicial dealings.

    • @mathaipe3499
      @mathaipe3499 Год назад

      From where will you get such Lawyers?

    • @ChackoV.V
      @ChackoV.V 9 месяцев назад

      ​@@mathaipe3499tc cf bbyet feel zeel
      Ll tc ch bbye been, ex ex ex ex ev

  • @kuttannadar3514
    @kuttannadar3514 Год назад +5

    "തെറ്റ് ചെയ്യുന്നവർ രക്ഷപ്പെടുമ്പോൾ
    ശിക്ഷയേല്ക്കുന്നതോ തെറ്റുചെയ്യാത്തവർ"
    സ്ത്രീത്വത്തെയും മാതൃത്വത്തെയും ബഹുമാനിക്കുന്നവർ ഈ കിരാത പ്രവർത്തിക്കെതിരെ ശബ്ദമുയർത്തണം.

  • @malayoraruchikal2143
    @malayoraruchikal2143 Год назад +8

    Aa police kaark ethire case കൊടുക്കണം ചേച്ചി.പിന്നോട്ട് പോകരുത്.

  • @arungraphics733
    @arungraphics733 Год назад +11

    well done kerala police..iniyum inganathe nariya kalikal kalikkan ningalude uniform nu ningale sahikkan ulla shakthi daivam nalkatte...

  • @Anjalikym
    @Anjalikym Год назад +9

    School, college teachersinekkaal respect cheyyandathu anganvadi teachersinaanu. Aadyaaksharam padipikaanaanu ettavum budhimttu. Respect you teacher 🙏🙏🙏🙏🙏🙏🙏. Case kodukkanam maanamkeduthiyathinu.

  • @sukumarannair8900
    @sukumarannair8900 Год назад +1

    ഈ ആറ്റിങ്ങൽ പോലീസാണ് ഒരു ചെറിയ പെൺകുട്ടി , പോലീസ് വണ്ടിയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ചെന്ന് പറഞ്ഞ് കുട്ടിയെ നടുറോഡിൽ വച്ച് ചോദ്യം ചെയ്ത് അപമാനിച്ച് ഭീഷണിപ്പെടുത്തിയത്. ഫോൺ വണ്ടിയിൽ തന്നെയുണ്ടായിരുന്നു. എന്തായാലും കുട്ടിയുടെ അച്ഛൻ അഭിമാനിയും ധൈര്യവാനുമായിരുന്നു . മാനനഷ്ടക്കേസ് കൊടുത്ത് നഷ്ട പരിഹാരം വാങ്ങിച്ചു.

  • @ARUNKUMAR-dr3fk
    @ARUNKUMAR-dr3fk Год назад +12

    ആരെയും വെറുതെ വിടരുത് നിയമനടപ്പടിയുമായി മുന്നോട്ട് പോവുക എല്ലാ വിധ സപ്പോട്ടും ഉണ്ടാവും

  • @babykuttyyohannanbabykutty5488
    @babykuttyyohannanbabykutty5488 Год назад +5

    മുന്നോട്ടു... മുന്നോട്ടു.... തുടർഭരണം...... മുന്നോട്ടു...... ഇപ്പോൾ മനസ്സിൽ ആയില്ലേഏഏ...പോലീസ്‌ സ്റ്റേഷനിലെ നീതി..... മുന്നോട്ടു..... മുന്നോട്ടു......

  • @aliasmp2109
    @aliasmp2109 Год назад +20

    ആറ്റിങ്ങൽ സ്റ്റേഷൻ മാത്രമല്ല കേരളത്തിലെ എല്ലാ പോലീസ് സ്റ്റേഷനിലും ഇതും ഇതിലും വലിയ പോക്രിത്തരം ആണ് നടക്കുന്നത്. ജനത്തിന് സുരക്ഷ ഒരുക്കേണ്ട പോലീസ് ഇന്ന് ഇതേ ജനത്തിന് ശാബമായി മാറിയിരിക്കുവാന്. കഴിഞ്ഞ കാലങ്ങളിലും പോലീസ് ഇതേമാതിരി ഒക്കെ ആണെങ്കിലും ഈ ഭരണത്തിൽ പോലീസ് അഴിഞ്ഞാടുകയാണ്

  • @sivarajanjanardhanan7195
    @sivarajanjanardhanan7195 Год назад +8

    ഈ പോലീസ കാരെ പോലെ 295 എണ്ണത്തിനെ തിരുവനന്തപുരം കോർപ്പറേഷൻ നിയമിക്കുന്നു.

  • @moongoldanddaimonds
    @moongoldanddaimonds Год назад +6

    ഉപദ്രവിച്ചവർ തന്നെ അന്യേഷിക്കണം അപ്പോഴാണ് അന്വേഷണം പ്രഹസനമാവൂ.

  • @swamiatmaswarupananda2050
    @swamiatmaswarupananda2050 Год назад +1

    പോസീസ് സ്റ്റേഷനിലെ തെമ്മാടികളായ പോലീസുകളെ മാതൃകാപരമായി ശിക്ഷിക്കേണ്ടത് പരമ്പരയാ പോലീസ് മന്ത്രിയാണ്, പോലീസ് മന്ത്രിയും തെമ്മാടി ആയാൽ എന്തു ചെയ്യണം. ഇനിയും വോട്ടുചെയ്ത് അതേ തെമ്മാടിയെ മന്ത്രിയാക്കണം. പ്രബുദ്ധ കേരളത്തിലെ ഭരണാധികാരികൾ തെമ്മാടികളാകുന്നതിൽ അഭിമാനിക്കണം !
    കളവ് പറഞ്ഞ സ്ത്രീയെയല്ല, വിവസ്ത്രയാക്കിയ പോലീസുദ്യോഗസ്ഥരെയല്ലെ ശിക്ഷിക്കേണ്ടത് ?

  • @karthikmenon9424
    @karthikmenon9424 Год назад +24

    പാവപ്പെട്ടവൻ്റെ ഗതികേട്...സിപിഎം വന്നു.. രക്ഷപ്പെട്ടു..

  • @s..6812
    @s..6812 Год назад +6

    എങ്കിൽ ഒരു സ്ഥലം മാറ്റത്തിനു സാഹചര്യായം ഉണ്ട്.

  • @magicmalu6122
    @magicmalu6122 Год назад +2

    ഈ സർക്കാര് അധികാരത്തിൽ വന്നതോടെ സ്ത്രീ സുരക്ഷ അതി ഗംഭീരം ആയി...

  • @theresamathew1401
    @theresamathew1401 Год назад +10

    പെട്രോൾ ഒഴിച്ച് കത്തിക്കണം. ഈ വർഗ്ഗത്തെ.

  • @panavaramvlogs
    @panavaramvlogs Год назад +2

    എല്ലാവർക്കും കിറ്റ് കിട്ടിയില്ലേ?...
    വെള്ളപൊക്സമയത് കിറ്റ് കിട്ടിലെ? അപ്പൊ വാ തുറക്കരുത് 😂

  • @devikadevika9551
    @devikadevika9551 Год назад +4

    പാവം ടീച്ചർ ആ ടീച്ചർ ന് നീതി കിട്ടണം

  • @pushpangadannairs6915
    @pushpangadannairs6915 Год назад +3

    ഇങ്ങനെ ചെയ്ത പോലീസിന്റെ പേരിൽ മാനനഷ്ടത്തിന് കേസ് കോടതിയിൽ ഉടനെ ഫയൽ ചെയ്യണം. വെറുതെ വിടരുത്.

  • @vignesht473
    @vignesht473 Год назад +21

    Rip kerala police...... 🙏🙏🙏

  • @maheshjagadeesh2947
    @maheshjagadeesh2947 Год назад +16

    വലിയ ചാനല് മുതലാളിമാർക്ക് സാധാരണക്കാരുടെ വാർത്തകൾ ഒന്നും വേണ്ട😊👌

  • @MGK3764
    @MGK3764 Год назад +16

    All the police personnel involved in this case should be arrested immediately.

  • @krishnannair3745
    @krishnannair3745 Год назад +6

    എന്തൊരു കടും കൈ ആണിത്. തുണി ഉരിയാൻ പോകുന്നതിനു മുൻപ് ഒരു വാക്ക് പറയണ്ടേ. തുണി ഉരിഞ്ഞ പെണ്ണുങ്ങളെ ഇതേവരെ കണ്ടിട്ടില്ലാത്ത കടകമ്പള്ളി സുരേന്ദ്രൻ, ശ്രീരാമകൃഷ്ണൻ, തോമസ് ഐസക് എന്നിവർക്ക് കാണാൻ ഒരു അവസരം കൊടുക്കാമായിരുന്നു... നശിപ്പിച്ചു.

  • @vg_venthanam9912
    @vg_venthanam9912 Год назад +23

    അടിപൊളി സ്ത്രീ ശാക്തീകരണം ആഭൃന്തര മന്ത്രീ🔥🔥🔥തൊലിയാ😀😀😀😀😀😀

    • @jacobctj
      @jacobctj Год назад

      പരനാറി അഭ്യദര മന്ത്രി....

  • @nambullyramachandran5411
    @nambullyramachandran5411 Год назад +4

    കർമ ന്യൂസ്‌ പൗര /മാധ്യമ ധർമം പാലിച്ചു, അഭിനന്ദനങ്ങൾ

  • @NNP1952
    @NNP1952 Год назад +13

    ആ പരിശോധനാ മുറിയിൽ സിസിടിവി ഉണ്ടായിരുന്നോ? പോലിസിന് പിന്നെ കാണാൻ ആകുമോ?

    • @chinchilla4
      @chinchilla4 11 месяцев назад

      😂😂😂 മുട്ടൻ സീൻ ആണല്ലോ ബ്രോ എങ്കിൽ... 🤔🤔🤔

  • @appachanpw9495
    @appachanpw9495 2 месяца назад +1

    മാനനഷ്ടത്തിന് കെയ്‌സ് കൊടുക്കണം വിടരുത്. 👍🏼🙏🏼

  • @sunilkumarvk5458
    @sunilkumarvk5458 Год назад +4

    All people will react and give all help to teacher. Never negotiate with any body in this case.

  • @k.egeorgekutty2344
    @k.egeorgekutty2344 Год назад +2

    ടീച്ചർ പ്രീതികരിക്കണം പ്രതികരിക്കാൻ രംഗത്തു വരാൻ കഴിയാത്ത ആപാവം എഞ്ചിനീയറിംഗ് കുട്ടിയ്ക്കുവേണ്ടിയും കൂടെയേകട്ടെ മാതാവായവർക്ക് ആ വേദന മനസിലാകും

  • @RK-zc7rd
    @RK-zc7rd Год назад +3

    Teacher full support

  • @nicythomas5406
    @nicythomas5406 Месяц назад

    കഷ്ടം ടീച്ചറിന് അഭിവാദ്യങ്ങൾ ഇനിയും നീതി കിട്ടുന്നത് വരെ ധൈര്യമായി മുന്നോട്ട് പോകുക 🙏❤️❤️

  • @Murukeshmrmurukesh
    @Murukeshmrmurukesh Год назад +3

    കലക്കി മാഡം കലക്കി ഫുൾ സപ്പോർട്ട്

  • @binucherian502
    @binucherian502 Год назад +1

    ഒരിക്കലും നന്നാവില്ലല്ലോ ദൈവമേ, ഈ പോലീസ് ഇനി എന്നേലും നന്നാവുമോ....

  • @vijayanap6391
    @vijayanap6391 Год назад +1

    ഈ പോലീസുകാർക്ക് ആവശ്യമായ ശിക്ഷ ജനങ്ങൾ ഒത്തുചേർന്ന് കൊടുക്കണം...

  • @commentred6413
    @commentred6413 Год назад +4

    ഇത്‌ ടീച്ചറോഡ് വൈരാഗ്യമുള്ള ആരോ ചെയ്തതാണ് അല്ലെങ്കിൽ പരാതിക്കാരി എവിടെ നിന്ന് കയറി എവിടെ ഇറങ്ങി വണ്ടിയിൽ സ്റ്റേഷനിൽ കൊണ്ടുപോയി പരിശോധിക്കാൻ പറഞ്ഞ മാന്യൻ എവിടുന്ന് കയറിയ ആൾ ആണ് ഇതൊക്കെ അന്വേഷിക്കേണ്ടതാണ് അപ്പോൾ സത്യമറിയാം

    • @chinchilla4
      @chinchilla4 11 месяцев назад

      Past story und, but adh ival parayunnilla. And, thuni ooraan paranjja udan ivar enthinu oori.... 😮

  • @philiproy4770
    @philiproy4770 Год назад +7

    All police officials must be dismissed from their service.

  • @Anilkumar-hk6my
    @Anilkumar-hk6my Год назад

    ഇതിനു പ്രതികണം ഉണ്ടാവണം എന്റെ teacher ഇത് ഏതറ്റം വരെയും പോകണം നീതി കിട്ടണം 🌹

  • @joelthomas1369
    @joelthomas1369 Год назад +3

    This is the lack of proper training to the police of Kerala.May be recruitment laxity,lack of proper diciplinary action.

  • @navyacareerinstitute1067
    @navyacareerinstitute1067 Год назад +2

    ഞങ്ങൾക്ക് ഒരു കത്ത് തരൂ. ഉടൻ പരിഹാരം ഉണ്ടാക്കാം മാവോയിസ്റ്റ് കേരള.

  • @tomylouis1111
    @tomylouis1111 Год назад +4

    കേരളാപോലീസ് ഗൾഫിലെ പോലീസിനെ കണ്ടുപഠിക്കു. അവിടെ പോയി കുറച്ചുനാൾ സ്റ്റഡി ചെയ്തിട്ടുവാ.മന്ത്രിമാരും മറ്റും യൂറോപ്പിൽ പഠിക്കാൻ പോയി വന്നതല്ലേ?? 😄

  • @mahamoodvc8439
    @mahamoodvc8439 Год назад +2

    ആ പോലീസ്കാർക്കും ഇല്ലെ
    അമ്മ പെങ്ങൾമാർ
    നിയമപാലകർ തന്നെ ഇങ്ങനെ
    ചെയ്താൽ😪

  • @Huzzain50
    @Huzzain50 Год назад +2

    വനിതാ കമ്മീഷനിൽ പരാതി കൊടുക്ക്‌ അല്ലാതെ ഇങ്ങനെ നിന്ന് പറഞ്ഞതുകൊണ്ടൊന്നും കാര്യമില്ല നിങ്ങളുടെ നിരപരാതിത്വം തെളിയിക്കണം ആ പോലീസുകാർക്ക് പണികൊടുക്കണം.

  • @AbdulHakeem-gx1wz
    @AbdulHakeem-gx1wz Год назад +7

    കേരള പോലീസ് സ്റ്റേഷനുകൾ
    ഉടുത്തുണിയില്ല ചെക്ക് പോസ്റ്റുകളായി മാറിയോ
    കഷ്ട്ടം തന്നെ

  • @madhususelan3212
    @madhususelan3212 Год назад +13

    ഇതും ഒറ്റപെട്ട സംഭവം

  • @unnikrishnanmanikkath1425
    @unnikrishnanmanikkath1425 Год назад +7

    Partikarkku sukikyan കിട്ടിയില്ല.

  • @hariharanpalakkad
    @hariharanpalakkad Год назад +1

    അങ്ങിനെ ഇതും നടന്നു നമ്മുടെ കേരളത്തിൽ. പണ്ടുകാലത്തെ UP യിൽ ഇത് സ്ഥിരമായിരുന്നു പക്ഷെ പോലീസുകാരല്ല ചെയ്യുക എന്ന് മാത്രം. പക്ഷെ നിയമം നടപ്പിലാക്കേണ്ട പോലീസുകാർ ഇതും ചെയ്തു. എവിടെപ്പോയി രായാവ്? കുറച്ചുകാലം മുൻപ് യോഗി ജി കേരളത്തെ കുറിച്ചു എന്തോ പറഞ്ഞപ്പോൾ വളരെ കുപിതനായി എന്തൊക്കെയോ പുലാമ്പിയ ഈ രായാവിന്റെ മേൽനോട്ടത്തിലല്ലേ ഈ പോലീസ്. എന്തിനാ ഇങ്ങിനെ ഒരു ഭരണകൂടം. പിരിച്ചുവിടാൻ വല്ല വഴിയുമുണ്ടോ ജൂഡീഷ്യറിക്കോ, രാഷ്ട്രപതിക്കോ അല്ലെങ്കിൽ ഗവർണർക്കോ. ഇത്തരത്തിൽ പോയാൽ അടുത്ത നാലുവർഷം എന്താവും. ഒരു പിടിയും കിട്ടുന്നില്ല.

  • @sajayanvv5420
    @sajayanvv5420 Год назад +3

    ...Kerala police ....shame...many many incidents...everywhere

  • @madhusoodhananm7977
    @madhusoodhananm7977 Год назад +1

    ജനങ്ങൾ സങ്കടിപ്പിച്ചു ആ പോലീസ്‌കാരെന്റ്റ് മകളുടെ ഉദ്തുണി അഴിച്ചു നടടിക്കണം

  • @palliyilsreekumaran1368
    @palliyilsreekumaran1368 Год назад +4

    എല്ലാം പിശാചിന്റെ സ്വന്തം നാട്ടിൽ . കരുതൽ .

  • @daisyanandhu3815
    @daisyanandhu3815 Год назад +2

    എവിടെ പരാതി കൊടുത്താലും എല്ലാം കറങ്ങി തിരിഞ്ഞു രാഷ്ട്രീയ നേതാക്കളുടെ കയിൽ തന്നെ ചെന്ന് എത്തും പിന്നെ ഗോവിന്ദ..