'എന്നെ കീഴടക്കാൻ കഴിയുമെന്ന് വിചാരിക്കേണ്ട' | PV Anvar | Nilambur MLA

Поделиться
HTML-код
  • Опубликовано: 15 сен 2024
  • 'തുടങ്ങിയിട്ടല്ലേ ഉള്ളൂ.. എന്നെ കീഴടക്കാൻ കഴിയുമെന്ന് വിചാരിക്കേണ്ട'; പി.വി അൻവറിന്റെ പ്രതികരണം..
    #pvanvar #nilamburmla #ldf #PVAnvarPressmeetFull
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 622

  • @varghese1817
    @varghese1817 11 дней назад +318

    ആദ്യമായി അൻവറിനെ പിൻന്തുണക്കുന്ന ഞാൻ

    • @rightpath-mg7vs
      @rightpath-mg7vs 11 дней назад +2

      ME ALSO

    • @FairwindsGlory5555
      @FairwindsGlory5555 11 дней назад +8

      Gold ആണ് പ്രധാന വിഷയം, ബാക്കി എല്ലാം ഇതൊന്നു പൊലിപ്പിച്ചു നിർത്താൻ ,
      പുള്ളിക്ക് വേണ്ടപെട്ടവരെടെ ഗോൾഡ് പോലീസ് പിടിച്ച് കട്ട് വീതം വച്ച് പോയി 😂 ,
      ആർക്കൊക്കെ മനസിലായി 😂??

    • @Firdou167
      @Firdou167 11 дней назад

      Sathyaaam labham kittiyillaa​@@FairwindsGlory5555

    • @nadeerteeyem6047
      @nadeerteeyem6047 11 дней назад +1

      Me too...

    • @Fyhfdvgbhh
      @Fyhfdvgbhh 11 дней назад +4

      പോടാ ഉളെ വിവരമില്ലാത്ത ചിലക്കരുത് ​@@FairwindsGlory5555

  • @binilbalan4422
    @binilbalan4422 11 дней назад +215

    സത്യസന്ധമായി ചെയ്താൽ ജനപിന്തുണ ഉണ്ടാവും.

  • @hamzamp1236
    @hamzamp1236 11 дней назад +273

    സഖാക്കൾ പറയാൻ ആഗ്രഹിക്കുന്നതു മാത്രമല്ല മൊത്തത്തിൽ സമൂഹം ആഗ്രഹിക്കുന്ന എന്നു പറയാം.

    • @santhoshkumar-sf2zu
      @santhoshkumar-sf2zu 11 дней назад +5

      മറുനാടനുമായുള്ള അടി 😂😂😂😂😂

    • @saleemakak1556
      @saleemakak1556 11 дней назад

      Eliye poleyirikkunavanoru
      Puliyepolevarunathe kanam...

  • @mpgafoorvailathur8868
    @mpgafoorvailathur8868 11 дней назад +188

    എതിർപ്പുകൾ ഉണ്ടായിട്ടുണ്ടെകിലും ഇപ്പോ pv അൻവർ സമരമുഖത്തെ പോരാളി 👌🏻👍🏻💪🏻 പാർട്ടീനോക്കാതെ ജനങ്ങൾ കൂടെ നിന്ന് സത്യം പുറത്ത് കൊണ്ട് വരണം

    • @sunnyphilip6529
      @sunnyphilip6529 11 дней назад

      ഇവനോ മുഖ്യ മന്ത്രിയെ കണ്ടതോടെ ഇവന്റെ സുന താണു

    • @GdhiofmU
      @GdhiofmU 11 дней назад +6

      കൈകൾ ശുദ്ധമാണോ എന്നാൽ ജനം കൂടെ നിൽക്കും. ഇല്ലെങ്കിൽ ഇല്ല 😏😏

    • @SN-wi5kt
      @SN-wi5kt 11 дней назад

      ​@@GdhiofmUശരി ഏമാനെ

    • @sreerekha714
      @sreerekha714 11 дней назад

      ഓ പിന്നെ

  • @user-vm2tu2ch9b
    @user-vm2tu2ch9b 11 дней назад +35

    അൻവറിക്ക സമൂഹത്തിന് മുന്നിൽ ചങ്കൂറ്റത്തോടെ ഇത്രയെങ്കിലും തുറന്ന പറഞ്ഞ അദ്ദേഹത്തെ ഞാൻ നമിക്കുന്നു🙏🏻

  • @jyothish7378
    @jyothish7378 11 дней назад +109

    നടപടി എടുത്തില്ലെങ്കിൽ പാർലമെന്റ് തിരഞ്ഞെടുപ്പിലുണ്ടായതിനേക്കാൾ ഭീകരമായ തോൽവി CPM ന് ഉണ്ടാകും.

    • @Laife-fd9ox
      @Laife-fd9ox 11 дней назад

      😊😊😊😊😊😊😊😊😊😊😊 3:06 😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😅😊😊😊😅😊😊😊😊 4:03 xxx xxx. Xxx. Xячччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччч

    • @Laife-fd9ox
      @Laife-fd9ox 11 дней назад

      Ччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччччч

    • @tittozacharia4575
      @tittozacharia4575 11 дней назад

      Whatever it is cpm balance 1.5 yrs finished 😊

    • @p.c.thankappan6973
      @p.c.thankappan6973 7 дней назад

      നടപടി എടുത്താലും ഇല്ലെങ്കിലും അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ സിപിഎം തോറ്റു തുന്നം പാടും.. ഇവർ ഓടുന്ന വഴിയിൽ പുല്ലുപോലും മുളക്കില്ല. കേരളം മുഴുവൻ നശിപ്പിച്ചു നാറാണക്കല്ലാക്കി..ഒരു ഇരുപതു വർഷം കേരളത്തെ പിന്നോട്ടടിച്ചു... ബ്രാഞ്ച് സെക്രട്ടറി മുതൽ പൊളിറ്റ് ബ്യുറോ വരെ സുഖിച്ചു ജീവിക്കുന്നു.. ഇതാണോ കമ്മ്യൂണിസം.. മറിയകുട്ടിഅമ്മച്ചിയെ പോലെ ഒരുപാടു പട്ടിണി പാവങ്ങൾ പിച്ചച്ചട്ടിയെടുത്ത സ്ഥലമാണ് കേരളം

  • @jyothipv9361
    @jyothipv9361 11 дней назад +44

    രാഷ്ട്രീയ ഭേദമന്യേ ഇക്കാര്യത്തിൽ അൻവറിന്റെ കൂടെ...

  • @RajyasnehiUm
    @RajyasnehiUm 11 дней назад +66

    അൻവർ എന്ന ഇടതുപക്ഷ അനുഭാവി ആയിട്ടുള്ള ഒരു കച്ചവടക്കാരനെ നമ്മൾ കണക്കാക്കേണ്ട..
    അയാൾ പറഞ്ഞിട്ടുള്ള കാര്യങ്ങൾ കാര്യമാണോ അത് നമ്മുടെ സംസ്ഥാനത്തിന് രാജ്യത്തിനും അപകടകരമാണ് എന്ന് മാത്രമാണ് നമ്മൾ പരിശോധിക്കേണ്ടത്👆

    • @rileeshp7387
      @rileeshp7387 11 дней назад

      ഇയാള് രണ്ട് പാർട്ടിയിലെ മെമ്പർഷിപ്പ് എടുത്തിട്ടുള്ള കോൺഗ്രസ് dic

    • @harikrishnant5934
      @harikrishnant5934 11 дней назад

      Ellayidathum ee comment idan Ningalundallo😅😅😅😅😅😅Anest Ikkante salanu alle😅😅😅

  • @JayatechnologiesJayan
    @JayatechnologiesJayan 11 дней назад +140

    ജനകീയ മുഖം പി വി അൻവർ ഇഷ്ടം ❤️

  • @Froadsofnemmara
    @Froadsofnemmara 11 дней назад +10

    ഇദ്ദേഹം ആണത്വമുള്ള... പാർട്ടി പ്രവർത്തകൻ തന്നെ... 👍

  • @saidalavim639
    @saidalavim639 11 дней назад +91

    CPMൽ അരുതാത്തത് എന്തൊക്കെയോ നടക്കുന്നു എന്നതിന് തെളിവാണ് അൻവറിൻ്റെ പ്രസ്ഥാവനകൾ. മുഖ്യമന്ത്രിയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യുന്നതിൻ്റെ ആവശ്യകത പറയാതെ പറയുകയാണ് അൻവർ...... ആഭ്യന്തര വകുപ്പിൻ്റെ പോരായ്മ ജനം തിരിച്ചറിയുന്നു.

    • @rajanpendanathvasudevannai1501
      @rajanpendanathvasudevannai1501 11 дней назад

      പിന്നെ anvar ഒരു പാവം ഒന്നും അല്ല

    • @SABIT416
      @SABIT416 11 дней назад

      cpim ile newgen pillar und anvar nte pirakil... ee raja vazhcha illandakan

    • @nazeelapc2758
      @nazeelapc2758 11 дней назад +2

      @@rajanpendanathvasudevannai1501 വെട്ടിപ്പിടിച്ചുണ്ടാക്കിയതല്ല അദ്ദേഹത്തിന്റെ സ്വത്തുക്കൾ. അൻവർ വ

    • @shinepbalan
      @shinepbalan 11 дней назад +2

      എന്ന് സ്വപ്നം കൊണ്ടിരിക്കുന്ന സംഖപുത്രൻ

  • @hamzakutteeri4775
    @hamzakutteeri4775 11 дней назад +21

    അൻവർ പുലി തന്നെ യാണ് പറഞ്ഞവിഷയം ഇനി ജനങ്ങൾ ഏറ്റെടുക്കും

  • @aboobackerfaizy8307
    @aboobackerfaizy8307 11 дней назад +22

    ദൈവം മനുഷ്യൻ്റെ രൂപത്തിൽ അവതരിക്കൂല🎉

  • @Sajjadpkpayyanad
    @Sajjadpkpayyanad 9 дней назад +5

    ഇത് മലപ്പുറത്തു കുരുത്തവൻ 🔥

  • @ispot100
    @ispot100 11 дней назад +70

    പി വി അൻവർ ഇഷ്ടം..❤❤

    • @Praveensabu790
      @Praveensabu790 11 дней назад +1

      ഏലിപ്പൂറിമോനേ

    • @SN-wi5kt
      @SN-wi5kt 11 дней назад +4

      ​@@Praveensabu790വീട്ടിൽ ഇങ്ങനെ..... എല്ലാവരെയും മോൻ ചേർത്താണ് അല്ലേ വിളിക്കുന്നത്

    • @harikrishnant5934
      @harikrishnant5934 11 дней назад

      😂😂😂😂😂😂

    • @Praveensabu790
      @Praveensabu790 11 дней назад

      @@SN-wi5ktആടാ പൂറിടെ മോനേ

    • @Praveensabu790
      @Praveensabu790 11 дней назад

      @@harikrishnant5934 നീ എന്തോ ഊമ്പാനാതോലിക്കുന്നത്

  • @naushadali6744
    @naushadali6744 11 дней назад +38

    അൻവറി നേ പോലെ യുള്ള ആൺകുട്ടികൾ രംഗത്ത് വരണം ഇതാണ്ടാ അൻവർ എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ഈ ചങ്കൂറ്റവും തൻ്റേടവും നിലനിർത്തി തരട്ടെ അല്ലാഹു ആമീൻ തെറ്റ് തെറ്റായി കാണാനും പ്രവർത്തിക്കാനും ഒരു കഴിവ് വേണം അതു അൻവറിന്നുണ്ട് നിലനിർത്തിത്തരട്ടെ ആമീൻ

  • @ishakemerald469
    @ishakemerald469 11 дней назад +19

    അൻവറിന്റെ പോരാട്ടങ്ങൾക്ക് അഭിനന്ദനങ്ങൾ
    അൻവർ നിലപാടിൽ ഉറച്ചു നിൽക്കണം
    രാഷ്ട്രീയ വിയോജിപ്പ് മറന്ന് പൂർണ്ണ പിന്തുണയോടെ കൂടെയുണ്ടാവും ❤

  • @AbdulAzeez-vw8tg
    @AbdulAzeez-vw8tg 11 дней назад +49

    ഉളുപ്പില്ലാത്ത പാർട്ടി ഉളുപ്പില്ലാത്ത മുഖ്യൻ ഉളുപ്പില്ലാത്ത സർക്കാർ

    • @shaneebshanpv3618
      @shaneebshanpv3618 11 дней назад +1

      Thanthakk ithrakk ulupp undaayirunnel ninne undaakkoo😅

    • @nijeeshsebastian9034
      @nijeeshsebastian9034 11 дней назад +1

      @@shaneebshanpv3618
      Cm nu naaanam undooo
      Ini ayal swatham naattil jayikooo
      Neee ayalku vote cheyooooo

    • @muhammedrafeek6268
      @muhammedrafeek6268 11 дней назад

      Ni.umpiyl.ulippundavum.podaa🐵

  • @unnikrishnantp3156
    @unnikrishnantp3156 11 дней назад +12

    മാധ്യമ വിചാരണ കാണുമ്പോൾ ധർമസങ്കടമാണ് തോന്നുന്നത് 'ആരോടും കടപ്പാടില്ലാത ഒരു മാധ്യമ വിചാരണ

    • @hyderalipullisseri4555
      @hyderalipullisseri4555 11 дней назад +2

      ഇതിന് മാധ്യമ വിചാരണ എന്നൊന്നും പറയാൻ കഴിയില്ല. പൊതു ജനങ്ങൾക്ക് അറിയാനുള്ളത് അറിയിക്കുക എന്നത് പത്ര ധർമ്മമാണ്.😮

  • @malimali20
    @malimali20 11 дней назад +29

    *"ശശി മുഖ്യമന്ത്രി ആവരുത്, മുഖ്യമന്ത്രി "സസി" യും ആവരുത്.*

  • @ajitha3497
    @ajitha3497 11 дней назад +8

    P V അങ്ങയെ ഒരുപാട് ഇഷ്ടം ഇല്ലെങ്കിലും ഉള്ളത് തുറന്ന് പറയുന്നവരെ ആരാ ഇഷ്ട പെടാതെ ഇല്ലേ 😂😂😂❤❤️❤️

  • @mpgafoorvailathur8868
    @mpgafoorvailathur8868 11 дней назад +55

    Pv അൻവർ നിരപരാധികളുടെ കൂടെ നിന്ന് കള്ള്ളാകേസുകൾ പൊളിച്ചടക്കുന്നു... സർക്കാർ ശക്തമായ നിയമനടപടി എടുക്കണം

    • @rileeshp7387
      @rileeshp7387 11 дней назад

      സ്വന്തം ബന്ധുവിനെ കൊന്ന കേസിൽ പ്രതി ആണ് , ഈ മഹാൻ

    • @adarshpanthalanikkal8723
      @adarshpanthalanikkal8723 11 дней назад +1

      പിണറായിക്കു മുന്നിൽ മുള്ളും അമ്പൂക്ക

  • @RRAgency-fd8xy
    @RRAgency-fd8xy 11 дней назад +27

    ഇത്രയും രാഷ്ട്രീയക്കാർ ഉണ്ടായിട്ട് കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല കണ്ടുപിടിച്ചവനെ പലതരത്തിൽ കുറ്റപ്പെടുത്തുകയും ചെയ്യുന്നത് ശരിയല്ല ഇത് ജനങ്ങൾ ഏറ്റെടുക്കുകയും എല്ലാ രാഷ്ട്രീയ പാർട്ടിയും ഏറ്റെടുക്കുകയും ചെയ്താൽ മാത്രമേ വിജയം കാണുകയുള്ളൂ

  • @meghasyam7165
    @meghasyam7165 11 дней назад +13

    അൻവർ സാറേ, കഷ്ടം എന്നെ പറയേണ്ടു, MLA യുടെ പരാതിയുടെ കാര്യം ഇതാണ്. എവിടെയെല്ലാം പരാതികൊടുത്തു, press മീറ്റിംഗ് വിളിച്ചു പരസ്യ മായി, പറഞ്ഞു. നടന്നില്ല. ഇതാണ് MLA യുടെ സ്ഥിതി എങ്കിൽ,ജനം പരാതി കൊടുത്താൽ വല്ലതും ഈ ഭരണത്തിൽ പരിഹാരം ഉണ്ടാകുമോ?

    • @bhaskarankk9103
      @bhaskarankk9103 11 дней назад

      അൻവർ പറഞ്ഞത് ഒരർത്ഥത്തിൽ ശരിയാണ് താങ്കളെ കള്ളനാക്കും പിണറായിയും അയാളുടെ പോലീസും.

  • @user-nr1ek5xn6c
    @user-nr1ek5xn6c 11 дней назад +40

    കേരളത്തിൽ പ്രതിപക്ഷം എന്ന സംഭവം ഉണ്ടോ എന്ന് CBI അന്വേഷണം പ്രഖ്യാപിക്കണം🎉🎉🎉🎉

  • @abdullatheef9051
    @abdullatheef9051 11 дней назад +7

    നല്ല ഉനാഹരണം. അൻവർ ഒറിജിനൽ മലപ്പുറം ഇക്കയാണ്. അതിൻ്റെ ഉശിരും ചൂടും കാണും. പാർട്ടി ഏതായാലും..

  • @myvoiceCTZN
    @myvoiceCTZN 11 дней назад +12

    അൻവറിന് ഈ സ്ഥാനമാനഗങ്ങൾ നഷ്ടപ്പെട്ടാലും ഒരു പ്രശ്നവുമില്ല! അതാണ് ധൈര്യം 👍 കറ കളഞ്ഞ സഖാവ് ! ശുദ്ധികലശം വേണം

    • @kindness7373
      @kindness7373 11 дней назад +1

      ഇനി സ്വതന്ത്രനായി നിന്നാലും നിലമ്പൂരിൽ അൻവർ ജയിക്കും

  • @sreejishp3195
    @sreejishp3195 11 дней назад +66

    കമ്യൂണിസ്റ്.തറവാട്ടിൽ.ഒരു ഏലി എത്തിയിരിക്കുന്നു, ഇല്ലം ചൂടേണ്ടി വരുമോ,എലിയെ ഇല്ലാതാക്കാൻ,

  • @aslammohamed1617
    @aslammohamed1617 10 дней назад +2

    കട്ട സപ്പോർട്ട് ' നിങ്ങൾ ഒറ്റക്കല്ല നിങ്ങൾക്ക് മാത്രമായി ഒരപകടവും വരില്ല

  • @sidheeqpothanur1598
    @sidheeqpothanur1598 11 дней назад +3

    അവസാനം മാധ്യമ പ്രവർത്തകരോട് :നിങ്ങൾക്കൊക്കെ എന്താ പണി... അത് പൊളിച്ചു

  • @sasipallakat8548
    @sasipallakat8548 11 дней назад +21

    ഞാൻ വരച്ച വരയിൽ സർക്കാരിനെ നിർത്തും
    വര കാരണ ഭൂതം പറഞ്ഞിടത്തു വരക്കും

  • @sabuvarghesekp
    @sabuvarghesekp 11 дней назад +4

    യഥാർത്ഥ ഇരട്ട ചങ്ക്

  • @santhoshmuralidharan156
    @santhoshmuralidharan156 11 дней назад +4

    Anvar and his team ❤ 🔥🔥

  • @rajum6706
    @rajum6706 10 дней назад +2

    ഇത്രയും ധൈര്യം ചാൾസ് ശോഭരാജിൽ മാത്രം

  • @shajiglrshajiglr3615
    @shajiglrshajiglr3615 11 дней назад +8

    കോടിക്കണക്കിനു പാർട്ടിയെ സ്നേഹിക്കുന്നവരുടെ പ്രതിനിധി ഇപ്പോൾ 🎉🙏♥♥♥♥pv 🎉

  • @ShafiPattambi-s8k
    @ShafiPattambi-s8k 11 дней назад +6

    ചങ്ക്കൂറ്റമുള്ള നേതാവ് ഇക്കാ നിങ്ങൾ പോളിയാണ് 🔥

  • @giridhar5603
    @giridhar5603 11 дней назад +3

    അൻവറിൻ്റെ മാനറിസം സംസാരം ഒക്കെ കാണുമ്പോൾ സിനിമാ നടൻ ദേവൻ്റെ ചില സാദൃശ്യം തോന്നാറുണ്ട്. അൻവറിൻ്റെ കഥ ഒരു സിനിമയായാൽ റോൾ ചെയ്യാൻ പറ്റിയ നടൻ ദേവൻ തന്നെ! 😊😊

    • @niyasmenma778
      @niyasmenma778 8 дней назад

      സങ്കി ദേവനൊ ?

  • @akbarelectricalscmd4965
    @akbarelectricalscmd4965 9 дней назад +2

    ❤❤❤❤pv🙏

  • @fasalrahman5423
    @fasalrahman5423 9 дней назад +2

    നൂറു നൂറു വിപ്ലവാഭിവാദ്യങ്ങൾ സഖാവേ ❤❤ ഒരു യഥാർത്ഥ സഖാവ് പാർട്ടിക്കുവേണ്ടി ഇങ്ങനെ നിലകൊള്ളും ♥️♥️

  • @kkyousef6363
    @kkyousef6363 11 дней назад +2

    മാഷാ അല്ലആ എന്നോവ പുറകെ വരും ബി കെയർ ഫുൾ 😊

  • @kumarbiju2044
    @kumarbiju2044 5 дней назад

    ഇത്രയും കഷ്ടപെട്ടെ
    ഇത്രയും വലിയ പോലീസ് ക്രിമിനലുകളെ പുറം ലോകത്തിന് കാണിച്ചുകൊടുത്ത അൻവർ Sir നെ ഒരായിരം നന്ദി

  • @abdulmajeedabudulmajeed6619
    @abdulmajeedabudulmajeed6619 11 дней назад +8

    എലിയെപ്പോലെ ഇരിക്കുന്നവനൊരു പുലിയെപ്പോലെ വരുന്നത് കാണാം.

  • @sreenivasankb4867
    @sreenivasankb4867 11 дней назад +26

    " അന്തസ് " എന്നല്ല " അന്തംസ് " ഉള്ള പാർട്ടി എന്ന് പറ പവനായി

    • @tkmustafawayanad104
      @tkmustafawayanad104 11 дней назад

      അങ്ങനെ ചെറിയാരു correction ഉണ്ട്. എനിക്കും തോന്നി

  • @shajiandrayose6697
    @shajiandrayose6697 11 дней назад +5

    യഥാർത്ഥത്തിൽ ഹെഡ് മാസ്റ്റർ എന്ന പരാമർശം പിണറായി വിജയനെ കുറിച്ച് തന്നെയാണ്.

  • @Malik-vc7vj
    @Malik-vc7vj 11 дней назад +2

    PV അൻവർ ❤️‍🔥

  • @bipi6155
    @bipi6155 11 дней назад +12

    ലാൽസലാം.... സഖാവേ....💪

  • @peerukhannuisudeenisudeen1073
    @peerukhannuisudeenisudeen1073 11 дней назад +3

    Right Now, Mr. ANWAR MLA big Salute

  • @DheneshanDheneshan
    @DheneshanDheneshan 11 дней назад +4

    ❤ super

  • @backerthekke
    @backerthekke 11 дней назад +2

    രാഷ്ട്രീയം നോക്കാതെ ജനങ്ങൾ ഇദ്ദേഹത്തെ സപ്പോർട്ട് ചെയ്യണം തെറ്റ് ചെയ്തവർ ശിക്ഷിക്കപ്പെടണം

  • @nazeeb.davidattenborough4721
    @nazeeb.davidattenborough4721 11 дней назад +7

    അൻവർ mla കാരണം പോലീസിന്റെ പലതും പുറത്തു വരുന്നുണ്ടല്ലോ... ഇനീം കാണാം എന്തൊക്ക ഉണ്ടാവും എന്ന്. അൻവർ mla ക്ക് ഒപ്പം 🫂

  • @BavaShami
    @BavaShami 7 дней назад

    ഈ ആർജവം സമ്മദിച്ചിരിക്കുന്നു പറയാൻ വാക്കുകളില്ല ദൈര്യമായി മുന്നോട്ട് പോകാൻ ദൈവം സഹായിക്കട്ടെ എന്ന് പ്രാർത്തിക്കുന്നു. അങ്ങേക്ക് എല്ലാ അഭിവാദ്യങ്ങളും നേരുന്നു

  • @diyasmks8869
    @diyasmks8869 11 дней назад +2

    വില്ലൻ അയ് അമ്പൂക്കാ ഹീറോ ആയി മാറുന്ന കാഴ്ച 👍🏻

  • @abduljaleelok7689
    @abduljaleelok7689 11 дней назад +1

    അൽവർ ജീ താങ്കൾ മോനാണ് മോൻ

  • @arunraj2958
    @arunraj2958 11 дней назад +32

    അന്തസുള്ള പാർട്ടിയുടെ കൊണവതികരം ആണ് അംബുക്ക രണ്ടു ദിവസം മീഡിയയുടെ മുന്നിൽ ഇരുന്നു ശർദ്ധിച്ചതു , എന്നിട്ടു വിടലുകൾ മാത്രം നിലമ്പൂർ ഏലി

    • @GNN64
      @GNN64 11 дней назад +1

      Nilambur VIPLAVAM...PLINGGG😂

    • @Sureshkumar58123
      @Sureshkumar58123 11 дней назад

      പോടാ കുണ്ണേ
      സംഘിത്തീട്ടങ്ങളേക്കാള്‍ ആയിരംമടങ്ങ് മെച്ചം

    • @Fyhfdvgbhh
      @Fyhfdvgbhh 11 дней назад +4

      നിനക്കൊക്കെ എന്തിനാ ചൊറിയുന്നേ ഒ പേര് അൻവർ എന്നായത് കൊണ്ടാവും നിന്റെയെല്ലാം മനസ് 😡

    • @arunraj2958
      @arunraj2958 11 дней назад +1

      @@Fyhfdvgbhh പിണറായി സർക്കാരിൽ നടക്കുന്ന അഴിമതിയും തൊട്ടിത്തരവും അമ്പൂക്ക വിളമ്പിയപ്പോൾ പാൽപായസം , മറുനാടൻ പറഞ്ഞാൽ മനപായസം

    • @Fyhfdvgbhh
      @Fyhfdvgbhh 11 дней назад

      @@arunraj2958 നിനക്ക് മലനടനെ മനസ്സിലായിട്ടില്ല പിന്നെ പിണറായി എനിക്കാരുമല്ല പാർട്ടിയും മലനാടനെ നീ താങ്ങിയാ മതി
      കേട്ടടാ ഉളെ

  • @Abdulmajeedmadasseri4919
    @Abdulmajeedmadasseri4919 11 дней назад +1

    അൻവർക്ക ജനങ്ങൾ കൂടെയുണ്ട് ❤👍🏻

  • @ranjanb4819
    @ranjanb4819 8 дней назад

    PV അൻവർന് കട്ട സപ്പോർട്ട് എല്ലാ കള്ളന്മാരെയും തുറന്ന് കാണിക്കുക ❤❤❤👍

  • @sadusvadappilly
    @sadusvadappilly 11 дней назад +2

    അവസാനം പറഞ്ഞത് പൊളിച് 😂😂നിങ്ങള് ക്ക് ഒക്കെ എന്താ പണി പോയി അന്വേഷിക്ക് 😂😂😂

  • @mohammedishak7547
    @mohammedishak7547 11 дней назад +1

    എല്ലാം പാർട്ടിയും സർക്കാരും തീരുമാനിക്കട്ടെ❤
    അടുത്ത 5 വർഷം ആരു ഭരിക്കണം എന്ന് ജനങ്ങൾ തീരുമാനിക്കും🥰🥰🥰🥰🤝

  • @roydavis4537
    @roydavis4537 11 дней назад +3

    അൻവർ പറഞ്ഞവർക്കു എതിരെ നടപടി എടുക്കുവാൻ സിപിഎം ന് കഴിയില്ല. കാരണം പല കളികളും പുറത്തുവരും

  • @abrahamchettissery4434
    @abrahamchettissery4434 11 дней назад +1

    Good move

  • @vishwajithreghuramdas-q5w
    @vishwajithreghuramdas-q5w 11 дней назад +1

    Big salute..

  • @yusafmalli9840
    @yusafmalli9840 11 дней назад +1

    കട്ട സപ്പോർട്

  • @indian4565
    @indian4565 9 дней назад +1

    പോലീസ് അടക്കം. എല്ലാ മേഖലയിലും ബി ജെ പി ആർ എസ് എസ് ശിങ്കിടികൾ നുഴഞ്ഞു കയറി... ഇനി കോണ്ഗ്രസ് വന്നാലും സി. പി എം വന്നാലും ഉത്തരേന്ത്യയിൽ പലയിടത്തും കാണുന്നത് പോലെ beaucracy സംഘികളുടെ കയ്യിൽ ആയിരിക്കും... നീതിയും ന്യായവും സ്വാഹാ

  • @MuhammedMp-hw1cc
    @MuhammedMp-hw1cc 11 дней назад +2

    മൊത്തത്തിൽ ഒന്നും നടകുൽ പോകുന്നില്ല ബിജെപി സഹായം ഉണ്ടാവുന്ന ഈ സമയത്തു

  • @radham5817
    @radham5817 11 дней назад +14

    മൂപ്പര് മൊത്തം കിളിപോയ അവസ്ഥ രണ്ടു ദിവസം മുൻപ് പറഞ്ഞതൊന്നും ഇപ്പോൾ കാര്യമായി ഓർമ്മയുമില്ല

  • @vvn6346
    @vvn6346 11 дней назад +1

    You are great

  • @sivadasanchamban3769
    @sivadasanchamban3769 11 дней назад +1

    ശക്തമായി മുന്നോട്ട് നീങ്ങണം

  • @gopalankallott2658
    @gopalankallott2658 8 дней назад +1

    ബഹു: പി.വി.അൻവർ., തുടങ്ങിക്കോളു, ഈ ഉമ്മാക്കിയൊന്നും. കണ്ട് പിന്മാറണ്ടാ .ജനങ്ങൾ. പിന്നിലുണ്ട്.

  • @koyamp1358
    @koyamp1358 11 дней назад +4

    എങ്കിൽ ആ അന്തസ്സുള്ള പാർട്ടിയെ അല്ലേ ആദ്യം അറിയിക്കുക എലിയേ ...😂

  • @shahirkannur8854
    @shahirkannur8854 11 дней назад +1

    .... എല്ലാ ഏകാധിപതികൾക്കും ഒരു അന്ത്യം ഉണ്ടാകും😂

  • @ahamedhashim1528
    @ahamedhashim1528 11 дней назад +1

    Spr ❤

  • @shihabvp3781
    @shihabvp3781 11 дней назад +1

    പിവി അൻവർ 🥰🥰💪💪💪💪💪💪💪💪💪

  • @HM-ud8wo
    @HM-ud8wo 11 дней назад +1

    അൻവർ പൊളി യാണ് ❤

  • @THADIAMARNNO-fm6rg
    @THADIAMARNNO-fm6rg 11 дней назад +1

    അൻവറിനോടപ്പം സത്യത്തോടൊപ്പം

  • @prasadraghavan8013
    @prasadraghavan8013 8 дней назад

    എന്തൊരു അന്തസ്സ്, ബണ്ടി ചോറിന്റെ അന്തസ്സും അഭിമാനവും പ്രതീകവും ആകുന്നു, മനുഷ്യത്വം മരവിച്ച കുറച്ച് ആളുകളുടെ ഒരു കൂട്ടം തന്നെയാണ്.😊

  • @AS-sp8iu
    @AS-sp8iu 9 дней назад +2

    ഇതുപോലെയുള്ള ആൺകുട്ടികളാണ് കേരള ജനതയുടെ അഭിമാനം

  • @abdulrasak1925
    @abdulrasak1925 11 дней назад +1

    ❤❤👍സൂപ്പർ mla അൻവർ ❤️

  • @mujeebrahaman9516
    @mujeebrahaman9516 11 дней назад +2

    അൻവറെ എന്തിനാ എപ്പോഴും ബഹുമാനപ്പെട്ട എന്ന് പറയുന്നു

  • @colorguide7047
    @colorguide7047 11 дней назад +14

    അൻവർ സസി 😂യായി
    എലി പുലി വാലിൽ പിടിച്ച പോലായി 😂😂

  • @jinumanchira
    @jinumanchira 11 дней назад +1

    Mass❤❤

  • @josephvazhakoottathil4281
    @josephvazhakoottathil4281 11 дней назад +1

    അഭിവാദ്യങ്ങൾ സഖാവെ 💪💪💪💪💪💪💪🚩🚩🚩🚩🚩🚩🚩

  • @askarpp6486
    @askarpp6486 11 дней назад +1

    Enthanariyilla Anvarkayoud oru muhabath❤❤❤❤❤❤❤❤❤❤❤❤

  • @user-im9xu1fe7u
    @user-im9xu1fe7u 11 дней назад +1

    ഇപ്പോൾ ഇയാളെ പിന്തുണയ്ക്കു
    എല്ലാ തുരപ്പന്മാരും പുറത്തുവരട്ടെ....

  • @Ethiest...Sn-f4l
    @Ethiest...Sn-f4l 11 дней назад +4

    തേങ്ങ പൂൾ കാണുമ്പോൾ കടിക്കാതെ നോക്കിക്കോ കെണി ഉണ്ടാകും

  • @abdulhakeem2179
    @abdulhakeem2179 8 дней назад

    ❤❤ആദ്യമായി ബഹുമാനം തോന്നി ..ധൈര്യമായി മുന്നോട്ട് പോകുക

  • @AshrafAyanol-gt3re
    @AshrafAyanol-gt3re 11 дней назад +1

    അന്തസ്സ് ഉള്ള പാർട്ടിയാണെങ്കിൽ ADGP യെ മാറ്റാതെ ആണെന്വേഷിച്ചാൽ സത്യം പുറത്തു വരുമോ

  • @omerchannel957
    @omerchannel957 11 дней назад +1

    ഇതാണ് യഥാർത്ഥ സഖാവ് 👍🏻❤

  • @Hai-xw5fd
    @Hai-xw5fd 11 дней назад +5

    അൻവർനു മന്ത്രി ആകണം അതാണ്‌ ഇപ്പോഴത്തെ വിഷയം.. കഴിഞ്ഞ വർഷം ഗണേഷ് കുമാർ ഒരു നാടകം കളിച്ചു.. വിജയൻ കുടുങ്ങും എന്ന് ആയപ്പോൾ അവൻ മന്ത്രി ആയി.. ഇനി അൻവർ.. ഞാൻ പറയുന്നത് തെറ്റിയാൽ എന്റെ തലമുടി ഞാൻ മൊട്ടയടിക്കും..

    • @FairwindsGlory5555
      @FairwindsGlory5555 11 дней назад

      Gold ആണ് പ്രധാന വിഷയം, ബാക്കി എല്ലാം ഇതൊന്നു പൊലിപ്പിച്ചു നിർത്താൻ ,
      പുള്ളിക്ക് വേണ്ടപെട്ടവരെടെ ഗോൾഡ് പോലീസ് പിടിച്ച് കട്ട് വീതം വച്ച് പോയി 😂 ,
      ആർക്കൊക്കെ മനസിലായി 😂??

  • @josephphilip3634
    @josephphilip3634 11 дней назад +4

    കൊള്ളസംഘത്തെക്കുറിച്ച് കൊള്ളത്തലവന് പരാതി കൊടുക്കുന്ന പോലെ എനിക്കു മാത്രമാണോ തോന്നിയത്

    • @academyv
      @academyv 11 дней назад

      കൊള്ള സംഘത്തെ കുറിച്ച് കൊള്ള തലവന് മറ്റൊരു കൊള്ളക്കാരൻ പരാതി കൊടുക്കുന്ന പോലെ എന്നല്ലേ🫤

    • @Bujuraij
      @Bujuraij 11 дней назад +1

      ഇല്ല അത് വേറെ ആർക്കും തോന്നിയിട്ടില്ല നിനക്ക് മാത്രമേ തോന്നിയുള്ളൂ. ബുദ്ധിയുള്ളവർക്ക് തോന്നിയാൽ ഇന്ത്യൻ ഭരണഘടന യും നിയമ സംവിധാനങ്ങളും അപൂർണ്ണമാണ് എന്ന് പറയേണ്ടിവരും.

    • @josephphilip3634
      @josephphilip3634 10 дней назад

      @@Bujuraij വന്നല്ലോ വനമാല😂😂😂😂 നിനക്കൊക്കെ നേരം വെളുക്കണമെങ്കിൽ ലോകം അവസാനിക്കണം.

  • @faisalfa2354
    @faisalfa2354 11 дней назад +2

    Pv.anwar.super❤❤❤

  • @abdulsaleem6062
    @abdulsaleem6062 11 дней назад +1

    Polichu 😂😂😂😂

  • @AbdullaMavullathil
    @AbdullaMavullathil 11 дней назад

    P. V. അൻവർ സൂക്ഷിച്ചു നടന്നാൽ നല്ലത്
    മാഷാഅല്ലാഹ്‌ സ്റ്റിക്കറും
    ഇന്നോവ കാറും 51 വെട്ടും
    പിണറായി വിജയനും
    മോഹൻ മാഷും
    എല്ലാം പിന്നിൽ തന്നെ ഉണ്ടാകും
    സൂക്ഷിച്ചാൽ നല്ലത്
    എതിർ ആയാൽ ഒന്നും നോട്ടമില്ല
    എല്ലാം നന്മ കളും നേരുന്നു

  • @thankammaraju9868
    @thankammaraju9868 8 дней назад

    പിവി അൻവറിനെ പറ്റി ഭൂമി കയ്യേറ്റം തുടങ്ങി ഒരുപാട് പരാതികൾ കേട്ടിട്ടുണ്ട് ഇപ്പോൾ 😂😂😂😂😂

  • @azeezam5986
    @azeezam5986 11 дней назад +1

    Anvar sar 👍🏻🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳

  • @hameednknk4767
    @hameednknk4767 11 дней назад +4

    പിണറായിയുടെ മുഖളിൽ ഒരു സെക്രട്ടറിയും ഇല്ല അതാണ് 'പിണറായി😮

  • @kumarvarod8004
    @kumarvarod8004 11 дней назад +2

    കോടതി കൂടി നമ്മുടെ വരുതി യിൽ വന്നാൽ രക്ഷപെട്ടു

  • @AlimuNkp
    @AlimuNkp 11 дней назад +2

    അൻവർക്ക പിന്നോട്ടല്ല മുന്നോട്ട് തന്നെ ഈ കേസ് അട്ടിമറിക്കുന്നവനെ വിടില്ല ഗുഡ്

  • @sureshkaruvallil
    @sureshkaruvallil 11 дней назад +1

    PV അൻവർ ഇഷ്ടം 👍

  • @shilumiluvlogsmalappuram
    @shilumiluvlogsmalappuram 11 дней назад +1

    ഇയാൾ അടുത്ത മുഖ്യ മന്ത്രി ആവണം

  • @FaisalFaisal-tv4pf
    @FaisalFaisal-tv4pf 11 дней назад +5

    നിലമ്പൂരിലേക്ക് ഒന്ന് കൂടെ വരണം മത്സരിക്കാൻ? നല്ല വോട്ടിനു തോൽപ്പിച്ചു തരാം

    • @shahulhameedkmshahulhameed3622
      @shahulhameedkmshahulhameed3622 11 дней назад

      ☠️☠️☠️👈

    • @user-ke2jd2nq1s
      @user-ke2jd2nq1s 11 дней назад +1

      നിലമ്പൂരിൽ വോട്ടില്ലാത്ത താൻ എന്തെങ്കിലും പറയരുത്. അടുത്ത പ്രാവശ്യം അൻവർ മത്സരിക്കുകയാണെങ്കിൽ അൻവർ തന്നെ ജയിക്കും. താൻ നിലമ്പൂർ കണ്ടിട്ടില്ല. നിലമ്പൂർ ജനങ്ങളെ പഠിച്ചിട്ടുമില്ല ഞങ്ങൾ വിജയിപ്പിക്കും.

    • @user-ke2jd2nq1s
      @user-ke2jd2nq1s 11 дней назад

      ഒന്ന് പോട നിനക്ക് നിലമ്പൂർ രാഷ്ട്രീയം അറിയില്ല.

    • @vinuppamma
      @vinuppamma 11 дней назад +1

      എന്തു പറഞ്ഞാലും ഇയാൾ പുലി കുട്ടി ആണ് 😂...ഞാൻ ഇയാൾക്കേ വോട്ട് ചെയ്യുള്ളൂ........

    • @rageshwandoor6219
      @rageshwandoor6219 11 дней назад

      👍