മോഹൻ ഭാഗവത് വീട്ടിലെത്തിയിരുന്നോ? BJP നേതാവിന്‍റെ ആരോപണത്തിന് മറുപടിയുമായി CP ജോൺ

Поделиться
HTML-код
  • Опубликовано: 15 сен 2024
  • RSS നേതാവ് മോഹൻ ഭാഗവത് പ്രമുഖ UDF നേതാവ് സി പി ജോണിന്‍റെ വീട് സന്ദർശിച്ചുവെന്ന് BJP നേതാവ് ബി ഗോപാലകൃഷ്ണൻ. ആരോപണത്തിന് മറുപടിയുമായി CP ജോൺ.
    #RSS #BJP #CPJohn #UDF #SuperPrimeTime
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്.
    #MathrubhumiNews.
    Mathrubhumi News is a leading full time Malayalam News channel. Mathrubhumi is one of the leaders in the production and broadcasting of un-biased and comprehensive news and entertainment programs in Kerala.
    It offers 24 hours coverage of latest news and has a unique mix of news bulletins, Latest News, Political News, Breaking News, Political Debates, News Exclusives, Kerala news, Mollywood Entertainment News, Business News, Malayalam News, Business News, and Health News.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews
    സമ്പൂർണ്ണ മലയാളം വാർത്താ ചാനൽ
    Facebook Link : / mbnewsin
    Instagram Link : / mathrubhuminewstv
    Malayalam News | മാതൃഭൂമി ന്യൂസ് | Malayalam News Live TV
    You can watch 24-hour live Malayalam HD streaming of the most recent, breaking news happening around you.
    #MalayalamNews #KeralaNews #NewsUpdates #BreakingNews #LocalNews #LatestNews #KeralaUpdates #CurrentAffairs #NewsAnalysis #LiveNews #NewsAnchors #KeralaPolitics #TechnologyNews #BusinessNews #EntertainmentNews
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 108

  • @Jahfar747
    @Jahfar747 9 дней назад +13

    മറുപടി 👍🏻

  • @jawaharalikhan5127
    @jawaharalikhan5127 6 дней назад +12

    CP John അന്ന് Planning Board member ആണ്.
    ആർക്കു വേണമെങ്കിലും അദ്ദേഹത്തെ കാണാം.
    RSS കോൺഗ്രസ്സിന് തൊട്ടുകൂടാത്തവർ തന്നെയാണ് അതിലെന്താണി ത്ര സംശയം?
    നാട്ടിലെ RSS കാരന്റെ വീട്ടിൽ നടക്കുന്ന വിവാഹങ്ങളിലൊക്കെ എല്ലാവരേയും വിളിക്കും, ഞങ്ങളൊക്കെ പോകും.
    അതിലെന്താണ് പ്രശ്നം?
    തൊട്ടുകൂടായ്മ കൊണ്ടു നടക്കുന്നത് പഴയ ജന്മിമാരാണ്.
    ഇവിടെ സോഷ്യലിസമാണ് നെഹ്റു കൊണ്ടുവന്നത്,
    അതിലാണ് വിശ്വാസം,
    RSS കാരന്റെ വിവാഹത്തിന് പോയി എന്നത് കാക്കിയിട്ട് ലാത്തിയുo പിടിച്ച് പദസഞ്ചലനം നടത്താനല്ല.
    ഒട്ടകവും അത് ശരിയാണെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന കമ്മികളും മറ്റുള്ളവരുടെ ബുദ്ധിയെ പരീക്ഷിക്കരുത്.
    നിങ്ങൾക്ക് വെളിവും തെളിവുമില്ലാത്തതിന് പാരമ്പര്യമാണ് കാരണം, അതിനി മാറാനും പോകുന്നില്ല.😷

    • @sankark5421
      @sankark5421 День назад

      ഇന്ത്യക്ക് വേണ്ടി ജീവന്‍ തന്നെ ബലി അര്‍പ്പിക്കാന്‍ തയ്യാര്‍ ഉള്ളവര്‍ ആണ്‌ RSS കാര്‍.
      ആ RSS ന്റെ നേതാക്കളെ കാണാന്‍ പോലും ഉള്ള യോഗ്യത മത തീവ്രവാദികള്‍ക്ക് വിടു പണി ചെയ്യുന്ന കോൺഗ്രസ്സ്/കമ്യൂണിസ്റ്റ് രാഷ്ട്രീയ മാലിന്യങ്ങള്‍ക്ക് ഇല്ല.

  • @SalimShanavas
    @SalimShanavas 5 дней назад +11

    എന്ത് ഡീസൻ്റ് ആയിട്ടാണ് സിപി ജോൺ സാർ കാര്യങ്ങള് പറയുന്നത്, സങ്ങികളും സഗാക്കളും കണ്ടു് പഠിക്കട്ടെ

  • @Rajprasad-hc1yz
    @Rajprasad-hc1yz 7 дней назад +13

    അയാൾ പോയത് UDF നേതാവിന്റെ വീട്ടിൽ അല്ല. പ്ലാനിങ് ബോർഡ് മെമ്പറിന്റെ വീട്ടിൽ ആണ്.

  • @sunnyjacob1716
    @sunnyjacob1716 9 дней назад +16

    കേട്ടിട്ട് ചിരിക്കാതിരിക്കാൻ വയ്യ

  • @deepashiju-xs5xs
    @deepashiju-xs5xs 9 дней назад +43

    Rss പ്രയോജനം ഉള്ള സംഘടന ആണെന്ന് മനസിലായി. വികസനത്തിന്റെ കാര്യത്തിൽ രാഷ്ട്രീയം കളിക്കില്ല. ജനങ്ങൾ ഇതൊക്കെ അറിയണം. good

    • @anuragashok7176
      @anuragashok7176 9 дней назад +2

      Ayye RSS theettangal

    • @abbasrabbani2905
      @abbasrabbani2905 8 дней назад

      Arhu ghandhijye konnappol manassilaayathanu rss theettangalanu ennu

    • @shabujacob2382
      @shabujacob2382 2 дня назад

      RSS നാടിനു ആപത്തു വരുന്ന കാര്യങ്ങൾ ചെയ്യില്ല പിന്നെ കുറച്ചു വർഗീയത കൂടുതലാണ്

  • @binduanil6333
    @binduanil6333 9 дней назад +23

    ഇപ്പോൾ ആണ് ഇതൊക്കെ പുറത്ത് വരുന്നത്. ഇന്നലെ വരെ rss കാർ തൊട്ട് കൂടാത്തവർ ആയിരുന്നു.

  • @rahaneeshkamal6999
    @rahaneeshkamal6999 8 дней назад +12

    ഇളിക്കല്ലേ ഗോപാലാ..........

    • @AnilKumar-zc7ic
      @AnilKumar-zc7ic 7 дней назад

      poda thayoli ആർഎസ്എസ് കരെൻ്റെ അണ്ടി പോയോ umpu ടൈം ഇല്ല എങ്കിൽ saghakkalude അമ്മയെ വിടു

    • @Sketcher86
      @Sketcher86 День назад

      ചാമ കാള... ചാളയായി മാറി 🤧😂

  • @YasarArafath-u9z
    @YasarArafath-u9z 9 дней назад +12

    Gopalan pettu..ottakkam

  • @Atv104
    @Atv104 7 дней назад +8

    Bjpക്കാരെ സമരത്തിനൊന്നും കാണുന്നില്ലല്ലോ…അപ്പോൾതന്നെ എല്ലാം വെക്തം…ചുവപ്പ് മങ്ങി കാവി ആയി... BJP ❤CPM

  • @shihabismail6223
    @shihabismail6223 8 дней назад +10

    ഔദ്യോഗികമായ കൂടികാഴ്ചയെ രാഷ്ട്രീയമായ കൂടികാഴ്ച ആക്കി മുതലെടുക്കാൻ ശ്രമിച്ച ബി ജെ പി അല്ലേ ഇതിൽ തെറ്റുകാർ🤔 .അല്ലെങ്കിലും ഇത്തരം അർദ്ധ സത്യങ്ങളും അസത്യങ്ങളും പ്രചരിപ്പിച്ചാണ് അവർ നിലനിൽക്കുന്നത്

    • @shamnas9809
      @shamnas9809 8 дней назад +4

      CP john പറഞ്ഞത് താങ്കൾ വിശ്വസിച്ചോ 😆

    • @rakeshjohn4585
      @rakeshjohn4585 8 дней назад

      ​@@shamnas9809yes

    • @shihabismail6223
      @shihabismail6223 8 дней назад +5

      അല്ലെന്ന് പറയാൻ നമുക്ക് തെളിവുകൾ ഉണ്ടോ സുഹൃേത്ത

    • @akshayts6482
      @akshayts6482 3 дня назад

      അല്ല ചേട്ടാ... ഇവിടെ രാഷ്ട്രീയ കൂടിക്കാഴ്ച എന്ന് ആരും പറഞ്ഞില്ലാലോ... കണ്ടു എന്നലെ പറഞ്ഞുള്ളു.. അങ്ങനെ കണ്ടിട്ടില്ല എന്നലെ വാദിച്ചത്.. അത് പൊളിഞ്ഞിലെ.. പിന്നെ സി. പി. ജോൺ PSC എഴുതി കിട്ടിയ സ്ഥാനം ഒന്നുമല്ലാലോ.. രാഷ്ട്രീയക്കാരനായതുകൊണ്ട് മാത്രം കിട്ടിയാൽ സ്ഥാനമ്മളെ.. അങ്ങനെ ഒരാളെ കാണുമ്പോ എന്താവും സംസാരിച്ചിരിക്കുക എന്ന് ആർക്കറിയാം

    • @shihabismail6223
      @shihabismail6223 3 дня назад

      മാഷേ, നമ്മുടെ ഒരു ധീരസൈനികൻ ശത്രുവിനെ വധിച്ചു എന്ന് പറയുന്നതിന് പകരം ഒരാൾ മറ്റൊരാളെ കൊന്നു എന്ന് മാത്രം പറഞ്ഞാൽ ശരി ആകുമോ. ഒന്ന് കുറ്റകൃത്യവും മറ്റേത് ധീരകൃത്യവുമല്ലേ. ഓരോ സാഹചര്യത്തിലും നമ്മൾ പറയുന്ന വാക്കുകളുടെ അർത്ഥം സംസാരിക്കുന്ന വിഷയവുമായി ബന്ധപ്പെട്ടത് ആകേണ്ടേ. ആർഎസ്എസ് ബാന്ധവം സംബന്ധിച്ച രാഷ്ട്രീയ ചർച്ചയിൽ ഒരു യുഡിഎഫ് നേതാവ് ആർഎസ്എസ് നേതാവിനെ കണ്ടു എന്ന് ബിജെപി ഉന്നയിക്കുമ്പോൾ അത് രാഷ്ട്രീയ കൂടിക്കാഴ്ച ആണെന്ന് തെളിയിക്കേണ്ട ബാധ്യതയും അവർക്കുണ്ട്

  • @prakashanthaivalappil3591
    @prakashanthaivalappil3591 4 дня назад +2

    CP John is mentioning drip irrigation system. But in Kerala the development is confined only into seminars and talks.

  • @abhijiths4193
    @abhijiths4193 9 дней назад +15

    rss intae nethakamaru ellam doctor, engineer , ips, ias karu. ivuduthae sudapikal ooo akri perukii nadakuna mandanmarum😂😂

    • @abidhonetouch7495
      @abidhonetouch7495 9 дней назад +3

      Athe.lokathillatha vishayangalil birudham ulla vanangal

    • @abhijiths4193
      @abhijiths4193 9 дней назад

      @@abidhonetouch7495ee system thanae rss aanu .india ilae IAS karil 75 percentage perum pass akkuna coaching instution rss aanu nadathunae.

  • @deepashiju-xs5xs
    @deepashiju-xs5xs 9 дней назад +1

    വന്നു കണ്ടു കീഴടക്കി 😆😆😆😆

  • @aarbymundakai408
    @aarbymundakai408 2 дня назад

    വന്നിരുന്നു അത് സത്യമല്ലേ?
    നല്ലപിള്ള ആരും ചമയണ്ട!

  • @binujohn9313
    @binujohn9313 2 дня назад +1

    സി പി ജോൺ വളരെ ക്രത്യമായ വിശദീകരണം 👍

  • @AbcdAbc-bd3zn
    @AbcdAbc-bd3zn 7 дней назад +5

    ഒട്ടകം ഓട്ടം തുടങ്ങി ഉളുപ്പ് ലേസം എടുത്തേട്ടെ ഒട്ടകമേ

  • @leelammathomas9864
    @leelammathomas9864 9 дней назад +11

    കവിപുതച്ചാൽ പുറകെ ജെനങ്ങൾ കാണില്ല. ഇപ്പോൾ വർഗീയാദക്ക് ഒരു സ്ഥാനവും ജെനങ്ങൾ നൽകില്ല

    • @devdev4742
      @devdev4742 9 дней назад

      നമുക്ക് ജിഹാദിക്ക് കൂട്ടിക്കൊടുക്കാം ലീലാമ്മേ

    • @devdev4742
      @devdev4742 9 дней назад +16

      ജനങ്ങളെല്ലാം ലീലാമ്മേടെ കാൽച്ചുവട്ടിലാണല്ലോ

    • @sudheeshks5519
      @sudheeshks5519 9 дней назад +3

      കവി പുതച്ചാൽ .......😅😅😅😅

    • @gilingeorge1771
      @gilingeorge1771 9 дней назад +4

      Athond aano keralathil bjp ku vote koodiye.. Thrissur il jayiche?😂

    • @devdev4742
      @devdev4742 9 дней назад

      @@leelammathomas9864 ജിഹാദികൾക്ക് കൂട്ടിക്കൊടുക്കുന്ന പപ്പു ഗണ്ടിയെ ഞങ്ങൾ പൂട്ടും 💯💯💯💪💪💪

  • @ihsan7889
    @ihsan7889 8 дней назад +2

    എന്തൊരു നുണയാണ് ജി😂

  • @sasidharanm7089
    @sasidharanm7089 8 дней назад +2

    മാമാ ചാനലുകൾ ഇടതുപക്ഷ० ബഹിഷ്ക്കരിക്കുക

  • @chandrasenanacn3645
    @chandrasenanacn3645 2 дня назад

    ശ്റീ. CP John പറഞ്ഞതു പോലെ വ്യക്തമായി AdgP യും പറയണം കാര്യങ്ങൾ ..ഒളിച്ചു കളിക്കുന്നത് നാണക്കേട്..

  • @francissebastianuzhavoor2440
    @francissebastianuzhavoor2440 6 дней назад +1

    ഗോ വാലൻ ഒരു കന്നുകാലിമായി.

  • @albyaugustine3801
    @albyaugustine3801 День назад

    U. D. F. കാർ കാണുന്നതിൽ കുഴപ്പമില്ല. C. P. M. ആണെങ്കിൽ അത് കുഴപ്പമാണ് 😂😂😂

  • @Josemathew123-l9p
    @Josemathew123-l9p День назад

    കൂട്ടംതെറ്റി മേഞ്ഞ കുഞ്ഞാട് സിപി ജോൺ ഇടതുപക്ഷ രാഷ്ട്രീയത്തിൻ വെളിം പറമ്പുകളിൽ അനാഥ പ്രേതം പോലെ അലയുന്ന രാഷ്ട്രീയക്കാരൻ എവിടെയോ പാളിച്ച പറ്റി ഇനിയൊരിക്കലും രക്ഷപ്പെടാൻ സാധ്യതയില്ല ഇപ്പോഴത്തെ സിപിഎമ്മിലും ഇതുപോലുള്ള ആൾക്കാർ ഉണ്ട് ഇദ്ദേഹത്തിൻറെ ഒക്കെ സ്പേസിൽ ആണ് ജോൺ ബ്രിട്ടാസ് നെപ്പോലുഉളള രാഷ്ട്രീയക്കാർ കയറി മേയുന്നത്

  • @pushpakumartk2548
    @pushpakumartk2548 8 дней назад +2

    E. P ജയരാജൻ BJP ക്കാരെ കണ്ടാൽ നടപടി എടുക്കും ADGP RSS - കാരെ കണ്ടാൽ ഒന്നും ചെയ്യില്ല കാരണം Ep - കണ്ടത് വൈരുദ്ധാത്മിക ഭൗതികവാദത്തിന് എതിരാണ്. - പക്ഷെ ADGP - കണ്ട കാര്യം ഒരു മേശയ്ക്കു ചുറ്റുമിരുന്നു
    കട്ടൻചായയും 'പരിപ്പുവടയും കഴിച്ച് - ഒരു ദിനേശ് ബീഡിയും വലിച്ചിരുന്ന് റാഡിക്കലായിട്ട് ചർച്ച ചെയ്ത് തീർക്കാവുന്ന ഒരു പ്രശ്നമേ ഉള്ളൂ
    ഈ മാദ്ധ്യമ കഴുവേറികൾക്ക് എന്താ ഇത്ര പ്രശ്നം

    • @JobyjoseJose-qb2go
      @JobyjoseJose-qb2go 7 дней назад

      Sanki ennum sanki thannedey 😂😂😂😂 shoes nakki

  • @jacobmathew8034
    @jacobmathew8034 2 дня назад

    🛑🛑🛑 കാരഎള്ള് മാര്‍കസ് എഗല്‍സ് ലെനിനും ശേഷം ലോകം കണ്ട ഏറ്റവും വലിയ കമ്യൂണിസ്റ്റ് ആചാര്യന്‍ കുന്നംകുളം ജോണ്‍ 😷😷😷😷😷🛑🛑🛑

  • @samathmaja5390
    @samathmaja5390 День назад

    പ്രിയപ്പെട്ട Media ശ്രേതാക്ക ളേ, കാഴ്ച ക്കാരേ നാം ഒന്നു പിന്തിക്കുക കേരളത്തിൽ രാഷ്ട്രീയം ഇല്ല. എല്ലാം പണത്തിനു വേണ്ടിയുള്ള കൂട്ടിക്കൊടു പ്പു മാത്രം പ്രത്യേകിച്ച് BJP/cpm ഇവരെ യൊക്കെ കണ്ടുകൊണ്ട് ഇതിൻ്റെ പുറകേ നടക്കുന്ന വരേ.... അയ്യോ കഷടം ഈ പാനലുകളും രാഷ്ട്രീയവും ഇല്ലെങ്കിൽ കേരളം രക്ഷപ്പെടു നാം ഈ രാഷ്ട്രീയ വും Social മീഡിയയും ഉപേക്ഷി ച്ചാൽ നാം നന്നാകും. കേരളവും

  • @mujeebrahiman27
    @mujeebrahiman27 7 дней назад +4

    ഇതിപ്പോൾ ഞങ്ങളുടെ നാട്ടിൽ ഒരു ഗൾഫുകാരൻ്റ ഭാര്യയെ കൂടെ വെച്ചിരുന്ന രണ്ടു പേരുണ്ടായിരുന്നു. ഒരു ദിവസം ഈരണ്ടു ജാരന്മാരിൽ ആരുടേതാണ് അവൾ എന്ന് ഇവർ തമ്മിൽ തർക്കമായി തർക്കം മൂത്തപ്പോൾ ഒരാൾ പറഞ്ഞു. നമുക്ക് കുൽസുവിൻ്റെ മാപ്പിള ഇന്ന് ഗൾഫിൽ നിന്നും വരുന്നുണ്ട് അയാളോട് തന്നെ നേരിട്ട് ചോദിക്കാം. അവർ നേരിട്ട് വിമാനത്താവളത്തിൽ പോയി ഇറങ്ങിയ ഉടനെ ചോദിക്കുന്നു.!
    ഇതുപോലെയാണ് ഇവർ ഗോപാലകൃഷ്ണനോട് ചോദിക്കുന്നത്

    • @കാലഭൈരവൻ-ങ1ച
      @കാലഭൈരവൻ-ങ1ച 6 дней назад +5

      അത് നിന്റെ ഭാര്യ ആയിരുന്നു അല്ലെ മേത്ത 😂😂😂😂 നീ 🤣🤣🤣🤣ഗൾഫിൽ കിടന്നാൽ ഇതൊക്കെ തന്നെ 🤣🤣🤣🤣

  • @user-ok6ip2ib4v
    @user-ok6ip2ib4v 8 дней назад +3

    CPIM-ൽനിന്ന് എങ്ങനെ കോപ്പറേറ്റീവ് ബാങ്ക് കൾ പിടിച്ചെടുക്കാം എന്ന് ചർച്ച നടന്ന്

  • @shama267
    @shama267 8 дней назад +1

    സൂപ്പർ മുഖ്യൻ p ശശി സൂപ്പർ ഡിജിപി അജിത് കുമാർ അപ്പോൾ പിണറായിയോ

  • @RobinThottungal-xr6ho
    @RobinThottungal-xr6ho 3 дня назад

    ലെ കോവലേട്ടൻ : ഒത്തില്ല... ഒത്തില്ല... 😤🤧

  • @akhilbabu4563
    @akhilbabu4563 13 часов назад

    Ellarem kandutund apo😂😂

  • @jijoantony1238
    @jijoantony1238 7 дней назад

    😂😂😂😂വിശ്വാസം അതെല്ലേ എല്ലാം

  • @SATHARABDUL
    @SATHARABDUL 6 дней назад

    കപ്പ ക്ക് മൂട് എത്രയാ ജോൺ

  • @bayjuvarughese9913
    @bayjuvarughese9913 3 дня назад

    ഗോപാലൻ 😂

  • @UmeshUmesh-oe4kw
    @UmeshUmesh-oe4kw 4 дня назад

    Nadhikale rekshicha johnu nanni

  • @Rahul-s5s7l
    @Rahul-s5s7l 8 дней назад +1

    😂Ith Kammi Vazhakula Doctorate Ethappai alla 😂😂😂😂RSS❤

  • @manunair989
    @manunair989 5 дней назад +1

    ഇതാണ് RSS കാരൻ്റെ മഹത്വം

  • @AnilKumar-sk9lq
    @AnilKumar-sk9lq 4 дня назад

    മോഹൻ bhagwat വയസ് ആകുന്നതിനു മുമ്പ് ജോൺ ന്റെ വീട്ടിൽ പോയി

  • @sujithanair7112
    @sujithanair7112 День назад

    അപ്പൊ സംഘ നേതാക്കൾ പൊളി ആണെന്ന് ജനം മനസിലാക്കുന്നു ❤.
    അഭിലാഷിനു കട്ട്‌ ആക്കാൻ തിടുക്കം 😂

  • @udayappanmadhavan9932
    @udayappanmadhavan9932 2 дня назад

    Abhillaksh Mohananu vere vishaya Dharydhryam undu ennu thonnunnu.

  • @babykuriakose19
    @babykuriakose19 7 дней назад

    John തനി fraud അല്ലേ. എന്റെ അനുഭവം.

  • @prakashanthaivalappil3591
    @prakashanthaivalappil3591 4 дня назад

    The channels in Kerala are discussing only the useless matters which are not at all useful for the development of Kerala. This type of channel charchas would popularise RSS more in Kerala. Youngsters in Kerala are not interested in these charchas.

  • @abhijiths4193
    @abhijiths4193 9 дней назад +2

    sudapi kal hindu peru ulla ips kare target cheyunuu. avanmarku kazhivuu ellatha kondu ips il kittunilaa . yaniitu kazhivuu ulla hindu kalae kanumbol sanghi manghi paranju nadakum😂😂

  • @ckv1893
    @ckv1893 9 дней назад +4

    Kallan johneee 😂😂

    • @rakeshjohn4585
      @rakeshjohn4585 8 дней назад

      കമ്മികൾ മൂഞ്ചി 😂

  • @User90779
    @User90779 День назад

    Nunayan ottakkam

  • @athrayan__jr7778
    @athrayan__jr7778 9 дней назад

    Why they’re not asking anything about Muslims !! Why only Hindu all the time

    • @shinasshamsudheen
      @shinasshamsudheen 8 дней назад

      rssne kurichulla charchayil pinne bhudhanmaare kurich chodikkan pato🙄

  • @madhusudhanan5287
    @madhusudhanan5287 5 дней назад

    പോലീസിലും ഗവണ്മെന്റിലും പച്ചവെളിച്ചം പറ്റും ആർ എസ് എസ് പറ്റത്തില്ല ഈ ജനങ്ങളെ പറ്റിക്കാതെ ഈ മാതൃഭൂമി എന്ന പേര് മാറ്റി വല്ല മുസ്ലിം പേര് വച്ചാൽ നല്ലത് ആയിരുന്നു നിങ്ങൾ എന്നാ ചെയ്താലും ഭാരതത്തിൽ ആർ എസ് എസ് വളരും അത് തടുക്കാൻ മാതൃഭൂമി ഒന്നുടെ വളരണം

  • @vishnupkl273
    @vishnupkl273 5 дней назад

    Cpm Rss😂😂😂

  • @roymonyelavilayil2056
    @roymonyelavilayil2056 5 дней назад

    Chaya kudikan vana ae ri ku

  • @deepus7712
    @deepus7712 8 дней назад

    Chama vaanam pettu😂

  • @jeevankumar-yo1kx
    @jeevankumar-yo1kx 9 дней назад +2

    Sanghi john

    • @rakeshjohn4585
      @rakeshjohn4585 8 дней назад

      കമ്മികൾ മൂഞ്ചി 😂

  • @luttappi9485
    @luttappi9485 7 дней назад

    Sudarsanji 😂jone evideyo oru spelling mistake😂😂

  • @JobyjoseJose-qb2go
    @JobyjoseJose-qb2go 7 дней назад +1

    Sudarshan ji 😂😂😂😂😂😂😂conrss

  • @voice-k7b
    @voice-k7b 5 дней назад +1

    അജിത് കുമാർ കണ്ടിരുന്നു 😂😂അതെ പോലെ പലരും കണ്ടിരുന്നു എന്നാണ് ഗോപാലകൃഷ്ണൻ പറഞ്ഞത്, ജിഹാദികൾക്കും കമ്മികൾക്കും rss എന്താണെന്ന് ബല്യ പിടുത്തം ഇല്ല അതിന്റെ പോരായ്മകൾ നല്ലോണം കമന്റ്‌ ൽ കാണുന്നുണ്ട്

  • @ashwins1485
    @ashwins1485 4 дня назад

    Ottakam kovalan 😂😂😂 moonchi ayye eneettu pode