രണ്ടു വള്ളത്തിലും കാലുവെക്കുന്ന അപ്പപ്പോൾ കാലുമാറുന്ന പച്ചോന്തി ചാനൽ. ശിരൂരിൽ എന്തൊക്കെയാണ് നിലവിളിച്ചത്. ഇപ്പോൾ എന്തായിയെന്ന് ഒന്ന് അന്വേഷിക്കുന്നുണ്ടോ?
@@johnypopulikan5569 അയാൾക്ക് യാതൊരു വിവരവും ഇല്ല തൊഴിലുറപ്പ് തൊഴിലാളിയുടെ കൂലി അറിയില്ല, NRHM Fund കേരളത്തിലെ Hospital ആവശ്യത്തിന് എത്ര കിട്ടുന്ന വെന്നറിയില്ല. കള്ള കണക്കുകൾ NDRF കമ്മറ്റി അംഗീകരിക്കില്ല. സംസ്ഥാനത്തിനെ നാണം കെടുത്താനാണ് ഇത്തരത്തിലുള്ള proposal കൊണ്ട് ഇടവരുത്തുകയുള്ളു
ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാൽ മതി എന്നപോലെ രാഷ്ട്രീയക്കാർ ആകുന്നതിൽ അതിശയമില്ല പക്ഷേ മാധ്യമങ്ങൾ അങ്ങനെ അധഃപതിക്കുന്നത് വളരെ മോശമാണ്
സാർ ഞാൻ കുറെ നാളായി അങ്ങയെ കാണാനും കേൾക്കാനും തുടങ്ങിയിട്ട് ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് ഈ നുണ കഥകളിൽ നിന്നും രക്ഷപ്പെടാൻ അങ്ങ് എത്ര നന്നായിട്ട് ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് thankyou sir
സത്യം ചെരുപ്പ് ധരിക്കുമ്പഴേക്ക് കളവ് ലോകം ചുറ്റി വരും 😢 മാത്രഭൂമി ഇന്ന് അറിഞ്ഞു കൊണ്ട് പറഞ്ഞ കള്ളങ്ങൾ ആണ് ഇത്തരത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയിരിക്കുന്നദ്
കേരളത്തിലെ എല്ലാ മാദ്ധ്യമ പ്രവർത്തകരും ഉണ്ണി ബാലകൃഷ്ണന്റെ ശിഷ്യത്വം സ്വീകരിക്കണം. സുജയും സ്മൃതിയും വായ പൊളിച്ചിരുന്നുപോയി. ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ടറിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കും
കലക്കൽ വെള്ളത്തിൽ മീൻ പിടിക്കാനിറങ്ങിയ ചില മാമ മാധ്യമങ്ങൾക്കും രാഷ്ട്രീയ എമ്പോക്കികൾക്കും ഇതൊന്നും അറിയാത്തതല്ല എന്നാലും അവർ പറയില്ല 😔 നിങ്ങൾ കാര്യങ്ങൾ സത്യ സന്ദമായി പറഞ്ഞു 😍 അഭിനന്ദനങ്ങൾ ഉണ്ണി ബാല കൃഷ്ണൻ 🌹
എന്നെ പോലുള്ള ആൾക്കാരെക്കാൾ 1000 മടങ്ങ് ഈഫക്ട് ആണ് ഉണ്ണി ബാലകൃഷ്ണനും സുജയാ പാർവതികുമൊക്കെ ജീവിതം ഒന്നേ ഉള്ളു വാർത്തകൾ കൊടുക്കുമ്പോൾ സ്വന്തം പിതാവിനെയും കുട്ടികളെയും ഓർക്കുക താത്കാലിക ലാഭം നോക്കാതെ ഒത്തിരിപേർ മരിച്ചിട്ടാണ് നമ്മൾ ഇങ്ങനെ ജീവിക്കുന്നത്
എല്ലാ മലയാളികളും ജാതി, മത, രാഷ്ട്രീയം മാറ്റിവച്ച് മനസിലാക്കേണ്ട ഒരു കാര്യമാണ് ശ്രീ ഉണ്ണി ബാലകൃഷ്ണൻ ഇവിടെ വളരെ ലളിതമായി പറഞ്ഞുതന്നത്. ഈ വിഷയം വളരെ ഗൗരവമായി കേരളത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.
75000 രൂപ ഒരു ശവസംസ്കാരത്തിന് പ്രതീക്ഷിക്കുന്നെങ്കിൽ ഇനിയിപ്പോൾ ആരെയെങ്കിലും തല്ലിക്കൊന്നിട്ട് കുഴിച്ചിടാനായിരിക്കും അല്ലെ. ഉണ്ണീന്ന് പറയുന്ന ഈ ഊള കുറേ ക്യാപ്സ്യൂൾ ഇറക്കി രക്ഷിക്കാൻ നോക്കി എന്ന് വെച്ച് അതിൽ പിടിച്ചു ഞാലല്ലേ. ഈ പറഞ്ഞതൊക്കെ സ്വയം വിശ്വസിപ്പിക്കാൻ ഈ ഉണ്ണി തന്നെ പാട്പെടും അപ്പോഴാണ് അതിൽ ഞാലിയുള്ള ഒരു കളി.
ഇന്ത്യൻ ഇക്കണോമിക്സ് പഠിപ്പിക്കുന്ന്ന ലെക്ചർ അടക്ക ഇത്ര ഭംഗിയായി വിസ്ഥരിച്ചിട്ടില്ലാത ഒരു കാര്യമാണ് ഇയാള് എത്ര എളുപത്തിലാണ് വിവരിച്ചു തന്നത്. നന്ദിയുണ്ട്❤
വളർത്തുമൃഗങ്ങൾ, കൂടാതെ എത്രയോ കർഷകർ കുരുമുളക്,ചുക്ക്, ഇഞ്ചി ഏലം,അടക്ക, നാളികേരം, കാപ്പി ഇതെല്ലാം സ്വരുക്കൂട്ടിവെച്ചതും, കൃഷിയും എല്ലാം നഷ്ടപ്പെട്ടു.😢😢😢😢😢
You are exactly correct, again some political frauds are trying to against kerala goverment very well and brilliant effort. At present political situation very clearly understand BJP & RSS regarding some issuse against police officer's. So the all plans are flopped by the political frauds, so now they making wrong infirmation against strong kerala goverment. Salute Unni sir. ❤️🌹
പറഞ്ഞിട്ട് കാര്യമില്ല സർ,ഇതൊക്കെ ഇങ്ങനെ ആകൂ. സർക്കാരിനെ ഞെരുക്കി ജനങ്ങളിൽ വെറുപ്പ് പടർത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരും ഒന്നിനും കൊള്ളാത്ത പ്രതിപക്ഷവും ഇതേ ചെയ്യൂ
എത്രയോ കാലത്തിനുള്ളിൽ ഇത്രയും ആർജവവും സത്യസന്ധതയുംവിശ്വസ്തതയും നിഷ്പ വം ആയ ഒരുവിസകലനംനടത്തിയ താങ്കൾക്ക് എങ്ങിനെ നന്ദി പറയേണ്ടത് എന്ന് അറിവില്ല കെട്ടകലത്തിൽ ഇത്തരം അഭിപ്രായം പറഞ്ഞ താങ്കൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു
ഭയങ്കര ശരി ആണ്.... കണക്ക് കൊടുക്കുന്നത് അല്ല തെറ്റ് മിഷ്ടർ... ചെലവഴിച്ചു എന്ന് പറഞ്ഞാണ് ചില Amount കാണിച്ചിട്ട് ഉള്ളത് അതാണ് പ്രശ്നം...... അത് ആദ്യം മനസിൽ ആക്കണം
10 ലക്ഷം രൂപയുടെ വീട് നഷ്ടപ്പെട്ടാൽ 130000 രൂപ 5000രൂപ മാത്രം ചെലവ് വരുന്ന ഒരു ബോഡി മറവ് ചെയ്യാൻ 75000 രൂപ ഇങ്ങനെ തലതിരിഞ്ഞ മാനദണ്ഡങ്ങളാണ് കേന്ദ്ര സർക്കാരിന്റേത് അത് അനുസരിച്ചല്ലേ എസ്റ്റേിമേറ്റ് കൊടുക്കാൻ പറ്റുകയുളളു പിന്നെ മലർന്ന് കിടന്നു തുപ്പുന്ന എല്ലാവർക്കും പ്രത്യേക നന്ദി
കോപ്പാണ് ' . വെളുപ്പിക്കൽ അടിപൊളി. കേരളത്തിന് വിഹിതം കിട്ടാൻ കള്ളക്കണക്കുണ്ടാക്കി പലർക്കുംവെട്ടി വിഴുങ്ങാൻ പോലും അവസരം ഒരു ശവം മറവ് ചെയ്യാൻ അന്നത്തെ എല്ലാ ചിലവും അടക്കം മാക്സിമം 20000 രൂപ വരുമായിരിയ്ക്കും കുഴി വെട്ടിയായാലും ദഹിപ്പിക്കൽ ആണെങ്കിലും ഇന്ത്യയിൽ എവിടേയും അത്രയേ വരൂ |. പണം കിട്ടാൻ ആണെങ്കിൽ ഒരു ലക്ഷത്തിൻ്റെ കണക്ക് പറയാമായിരുന്നു. കേന്ദ്രത്തിൽ ഇരിക്കുന്നത് പൊട്ടൻമാരാണോ 'സ്വയം പരിഹാസം ഏറ്റുവാങ്ങാനും നാട്ടുകാരുടെ തെറി കേൾക്കാനും എന്തിന് ഇത്തരം കണക്കുകൾ കാണിക്കുന്നത്. എത്രയോ കാലമായി ഇത്രയും തെറി കേൾക്കുന്ന വേറെഏതെങ്കിലും വ്യക്തി ഇന്ത്യയിൽ തന്നെ കാണില്ല.
ബോഡി മറവ് ചെയ്യുന്നതിന് അല്ല. ബോഡി കണ്ടെത്തി DNA test നടത്തി മറവ് ചെയ്യുന്നതിനാണ് ' ഒരു ബോഡി തന്നെ പല ഭാഗങ്ങളായി ആയിരിക്കും കിട്ടുന്നുന്നത്. എല്ലാത്തിനും DNA test ചെയ്യണം. ഒരു ടെസ്റ്റിന് 20000 ന് മുകളിൽ ചെലവ് വരും. അപ്പോൾ ഒരാൾക്ക് മാത്രം 75000 ന് മുകളിൽ ചെലവ് വരും.
ഇത്ര ഭംഗിയായി സാദാരണക്കാരണന് മനസ്സിലാക്കി തന്ന സാറിന് big salute👏👏👏
Thanks sir
എന്നാൽ നീ പോയി കൊറേ കൂടി കാശ് ഇട്ടു കൊടുക്കണം...പരനാറിക്ക് നക്കാൻ
Cpm leadersinu polum ithra bhangiyaayi vishadeekaranam nalkan pattunnilla
രണ്ടു ദിവസം സർക്കാറിനു കൂലമായി എങ്ങനെ വ്യാഖ്യാനിക്കാമെന്ന് തലപുകഞ്ഞാലോചിക്കുകയായിരുന്നോ ഉണ്ണി സഖാവേ.
@@balakrishnana5612Enkil thaan theliyikk iyaal paranjad kallam aanenn kakkoosil irunn vaanam vidalle muthe speak loudly illel chup😂
Thankyou സർ. സത്യസന്ധമായ അവതരണത്തിനു. ആദ്യമായാണ് ഒരു മാധ്യമ പ്രവർത്തകൻ സത്യം പറയുന്നത്.
ഇങ്ങനെ ഉണ്ണി ബാലകൃഷ്ണനെപ്പോലെ നിഷ്പക്ഷരും സത്യസന്ധരുമാകണം എല്ലാ മാദ്ധ്യമപ്രവർത്തകരും.
😂😂😂
😂😂😂😂😂😂 sathyasantham. Sarikkum shoe.nakkiyaya ninneyokke chooleduthadikkanam
ഉണ്ണി ബാലകൃഷ്ണൻ നിങ്ങൾക്ക് കാര്യങ്ങൾ വളരെ വ്യക്തമായി പൊതു ജനത്തെ അറിയിച്ചതിൽ ഒത്തിരി ഒത്തിരി നന്ദി
ഈ സത്യം മറച്ചുവച്ചാണ് മറ്റു ചാനലുകൾ മനുഷ്യനെ തെറ്റിധരിപ്പിക്കുന്നു .
Please watch media one out focus
They are the one explained this mater an hour ago
ഞങ്ങൾ വിശ്വസിച്ച്...
മ്മ്മ്മ്......
മറ്റേ ചാനലൊ...? സ്മൃതി പറഞ്ഞത് എന്താണ്?
രണ്ടു വള്ളത്തിലും കാലുവെക്കുന്ന അപ്പപ്പോൾ കാലുമാറുന്ന പച്ചോന്തി ചാനൽ. ശിരൂരിൽ എന്തൊക്കെയാണ് നിലവിളിച്ചത്. ഇപ്പോൾ എന്തായിയെന്ന് ഒന്ന് അന്വേഷിക്കുന്നുണ്ടോ?
@@venugopalp8686 നിലവിളിച്ചത് രക്ഷപ്രവർത്തനം കൃത്യമായി നടക്കാതിരുന്ന സമയത്തല്ലെ🙄
എന്റമ്മോ എന്തൊരു അവതരണം ഉണ്ണി സാർ ❤️
@@nestisbeautiful നീ മുതു പൊട്ടൻ
@@nestisbeautiful നീ മുതു പൊട്ടൻ
ഇങ്ങനെ ഉണ്ണി ബാലകൃഷ്ണനെപ്പോലെ നിഷ്പക്ഷരും സത്യസന്ധരുമാകണം എല്ലാ മാദ്ധ്യമപ്രവർത്തകരും.
ഇത്ര ഭംഗിയായി സാധാരണക്കാരന് മനസ്സിലാക്കാൻ കഴിയും വിധം പറഞ്ഞു തന്ന സാറിന് ഒരായിരം നന്ദി ദൈവം അനുഗ്രഹിക്കട്ടെ സാറിന് 👍👍👍
@@johnypopulikan5569 അയാൾക്ക് യാതൊരു വിവരവും ഇല്ല തൊഴിലുറപ്പ് തൊഴിലാളിയുടെ കൂലി അറിയില്ല, NRHM Fund കേരളത്തിലെ Hospital ആവശ്യത്തിന് എത്ര കിട്ടുന്ന വെന്നറിയില്ല. കള്ള കണക്കുകൾ NDRF കമ്മറ്റി അംഗീകരിക്കില്ല. സംസ്ഥാനത്തിനെ നാണം കെടുത്താനാണ് ഇത്തരത്തിലുള്ള proposal കൊണ്ട് ഇടവരുത്തുകയുള്ളു
ഉണ്ണി വർത്തമാന കേരളത്തിലെ No.1 മാധ്യമപ്രവർത്തകൻ❤
ഉം
Tyr
@@nestisbeautiful😮😮😮😮p😅😅 9:50 😊😅
ഇവനെപോലൊരു പരമചെറ്റ മാധ്യമ വ്യഭിചാരി വേറെയില്ല
Myraanu..antham kammi aanu ivan..
വാസ്തവം ഇത്രയും ബംഗിയായി അവതരിപ്പിച്ചു ബിഗ് സല്യൂട്ട് ❤
കൃത്യം വ്യക്തം ഇത് പോലെ ജനങ്ങൾക്ക് മനസ്സിലാവുന്ന രീതിയിൽ മറ്റാരും ഈ വിഷയം അവതരിപ്പിച്ചിട്ടില്ല... thank you unni sir
Media one out of focus ലും വ്യക്തമായി ചർച്ച ചെയ്തിട്ടുണ്ട്
നല്ലൊരു അവതരണം ഞാൻ രണ്ടു പ്രാവശ്യം കണ്ടു എന്നിട്ടാണ് മനസ്സിലാക്കിയത് ബിഗ് സല്യൂട്ട്
ഉണ്ണിബാലകൃഷ്ണൻ വെറുതെ ഒരു കാര്യവും പറയില്ല. വിഷയങ്ങളെ കുറിച്ച് പഠിച്ചു വിശദീകരിച്ചു പറയും. അതാണ് ഉണ്ണി ബാലകൃഷ്ണൻ. ❤
Onnu podei verum pottan 😂😂😂
ഇങ്ങനെ ഉണ്ണി ബാലകൃഷ്ണനെപ്പോലെ നിഷ്പക്ഷരും സത്യസന്ധരുമാകണം എല്ലാ മാദ്ധ്യമപ്രവർത്തകരും.
അസ്സൽ കമ്മി
വ്യാജ വാർത്ത പ്രചരിപ്പിച്ചവർക്കെതിരെ സർക്കാർ നിയമ നടപടി സ്വീകരിച്ചേ മതിയാകൂ . 👍🤔
👍🏻
ഉണ്ണിസർ പറയുന്നത് കാതുതുറന്നുകേൾക്കണം
ഇവിടെ രാഷ്ട്രീയമല്ല മറിച്ച്
കേരളമാണ് വിജയിക്കേണ്ടത്
കുറെ കാലമായി റിപ്പോർട്ടറിൽ അന്തസ്സായ ഒരു ചർച്ച🎉
ഇങ്ങനെ ഉണ്ണി ബാലകൃഷ്ണനെപ്പോലെ നിഷ്പക്ഷരും സത്യസന്ധരുമാകണം എല്ലാ മാദ്ധ്യമപ്രവർത്തകരും.
വളരെ വ്യക്തവും കൃത്യവുമായി കണക്ക് അവതരിപ്പിച്ച ഉണ്ണി ബാലകൃഷ്ണൻ അഭിനന്ദനങ്ങൾ ഗുഡ് expl
@@nestisbeautifulnente appanaa pottan mairaaa
Unni Sir. I respect you.. you cleared the doubts.. Thank you.
Kammi😂
ആങ്ങള ചത്താലും വേണ്ടില്ല നാത്തൂന്റെ കണ്ണീര് കണ്ടാൽ മതി
എന്നപോലെ രാഷ്ട്രീയക്കാർ ആകുന്നതിൽ അതിശയമില്ല പക്ഷേ മാധ്യമങ്ങൾ അങ്ങനെ അധഃപതിക്കുന്നത് വളരെ മോശമാണ്
150 ekar land free ayi kodukum enu parna channel ale
Epo a landinu ola cash ethu fundil anu pokunath
സാർ ഞാൻ കുറെ നാളായി അങ്ങയെ കാണാനും കേൾക്കാനും തുടങ്ങിയിട്ട് ഞങ്ങളെ പോലെയുള്ള സാധാരണക്കാർക്ക് ഈ നുണ കഥകളിൽ നിന്നും രക്ഷപ്പെടാൻ അങ്ങ് എത്ര നന്നായിട്ട് ആണ് കാര്യങ്ങൾ അവതരിപ്പിക്കുന്നത് thankyou sir
കൃത്യം.. വ്യക്തം.. ഉണ്ണി ബാലകൃഷ്ണൻ ♥️
വ്യക്തമായും കൃത്യമായും വിവരിച്ചു തന്ന സാറിന് big salute.❤
സത്യം ചെരുപ്പ് ധരിക്കുമ്പഴേക്ക് കളവ് ലോകം ചുറ്റി വരും 😢
മാത്രഭൂമി ഇന്ന് അറിഞ്ഞു കൊണ്ട് പറഞ്ഞ കള്ളങ്ങൾ ആണ് ഇത്തരത്തിൽ തെറ്റിദ്ധാരണ ഉണ്ടാക്കിയിരിക്കുന്നദ്
അവർ അത് തിരുത്താനും പോകുന്നില്ല
@@nestisbeautifulA marapottan think every other person is a pottan.
c k vijayan എന്ന കടത്തുകാരൻ
0:00 great unni balakrishnan.... വളരെ നന്നായി പറഞ്ഞു..... 👍👍👍
Great speech 👏
Thank you sir
കൃത്യം വ്യക്തം ഉണ്ണി ബാലകൃഷ്ണൻ ❤️
ഉണ്ണി സാർ 👏👏👏👏👏👏👏👏👌👍
കേരളത്തിലെ എല്ലാ മാദ്ധ്യമ പ്രവർത്തകരും ഉണ്ണി ബാലകൃഷ്ണന്റെ ശിഷ്യത്വം സ്വീകരിക്കണം. സുജയും സ്മൃതിയും വായ പൊളിച്ചിരുന്നുപോയി.
ഉണ്ണി ബാലകൃഷ്ണൻ റിപ്പോർട്ടറിനെ ഒന്നാം സ്ഥാനത്തേക്ക് എത്തിക്കും
അദ്ദേഹം പഠിച്ച് കര്യങ്ങൾ പറയുന്നു. മറ്റു രണ്ടുപേർ അവരുടെ രാഷ്ട്രീയം പറയുന്നു
Unni balakrishnan and Dr Arun Kumar
Ivar randuperum ullathaanu Reporter channel nte valarchayude pinnil.
ഇങ്ങനെ ഉണ്ണി ബാലകൃഷ്ണനെപ്പോലെ നിഷ്പക്ഷരും സത്യസന്ധരുമാകണം എല്ലാ മാദ്ധ്യമപ്രവർത്തകരും.
ഉണ്ണിബാലകൃഷ്ണൻ പറഞ്ഞത് വസ്തുതകൾ 👍
ഇങ്ങനെ ഉണ്ണി ബാലകൃഷ്ണനെപ്പോലെ നിഷ്പക്ഷരും സത്യസന്ധരുമാകണം എല്ലാ മാദ്ധ്യമപ്രവർത്തകരും.
കൃത്യം വ്യക്തം ഉണ്ണി ബാലകൃഷ്ണൻ.. 👌🥳
Kammi😂😂
@@viveksabu-oy3liഅയിന്..
@@viveksabu-oy3lioo sankhi unni sir paranjath correct aanu allaand chaanakam thinn nadannitt kaaryamillla
@@DReaM_WalKeRr e Capsule tyme kaznju chetta. chetta njn Sanghi alla...Bjp Cpim epo oru cointe 2 sides aanallo..Chuvapp Narachal Kavi. athalle epo trend.. 😅😅..
@@viveksabu-oy3li apo kongi aanalle trissur marichi vitta team🤣🤣🤣🤣
താങ്കൾ എത്ര നന്നായി പഠിച്ചിട്ടാണ് കാര്യങ്ങൾ പറയുന്നത് അതിനാൽ തന്നെ കേൾക്കുന്നവർക്ക് ഒട്ടും മുഷിപ്പ് തോനുകയില്ല
ഉണ്ണി സാർ കറക്റ്റ് ആയി പറഞ്ഞു 👏🏻👏🏻👏🏻👏🏻
Kammi😂😂
എന്ത് കറക്ട്
അതു നിന്റെ അപ്പനാണല്ലെ
@@viveksabu-oy3liസങ്കിക്ക് ദഹിക്കുന്നില്ല😅
@@abinavcs227 Chetta Njn Sanghi alla..Aah capsule nte time kaznju...Athinu epo Bjp-Cpim thammil Secret relation alle...Chuvappu Narachal Kavi...2 um 1 Nanaythinte 2 Vashangal 😅😅
ഇതെല്ലാം മനസ്സിലാക്കാൻ ഉള്ള കഴിവ് പ്രതിപക്ഷ പാർട്ടികൾക്കില്ല
ഈ നാട് അതിജീവിക്കും...
ആദ്യം സർക്കാരിനെ ഒന്നു അവിശ്വസിച്ചെങ്കിലും ഈ വാക്കുകളിൽ എല്ലാം വ്യക്തം
കണക്കിലും ഇല്ലേ ഒരു പരിധി.. 100% നഷ്ടപ്പെട്ടവർക്കു കിട്ടണം സഹായം..എസ്റ്റിമേറ്റ് നോക്കുന്നവർക്കും കുറച്ചു ഒക്കെ മനസ്സിൽ ആവേണ്ട
ഇങ്ങനെ ഉണ്ണി ബാലകൃഷ്ണനെപ്പോലെ നിഷ്പക്ഷരും സത്യസന്ധരുമാകണം എല്ലാ മാദ്ധ്യമപ്രവർത്തകരും.
Knowledge is power, well done
@@salipv7088 kammi 😂😂
ഇതിൽനിന്നും മനസ്സിലാകുന്നത് കേന്ദ്രത്തിൽ നിന്നും ഇരകൾക്ക് അർഹതപ്പെട്ട സഹായം വെല്ലുവിളിയാകും എന്നുള്ളതാണ്
Ath Kittan ponilla. Tharathirikkanulla kalikalanu nadakkunnath
പൊതു താല്പര്യത്തെ മാധ്യമങ്ങളും തുരങ്കം വെക്കരുത് എന്ന് കൂടി ഉറക്കെ പറയണം.
കള്ളന്മാരുടെ താൽപര്യം എന്നാടാ പുല്ലേ പൊതുതാൽപര്യം ആയത്.?
Satyam..
രാഷ്ട്രീയ അന്ധത ബാധിച്ച 🌹 മക്കളോട് ഒന്നും പറഞ്ഞിട്ട് കാര്യമില്ല നാം അനുഭവിക്കുക അത്രതന്നെ അത്രതന്നെ
Tnx ഉണ്ണി സർ
Rightly said Mr. Unni Balakrishnan... Salute
വെറുതെ സർക്കാരിന്റെ പ്രവത്തിയിൽ സംഷിയ്ച്ചു ❤❤❤❤❤ഉണ്ണി സാർ വളെരെ vekathmakki
ഉണ്ണി ബാലകൃഷ്ണൻ👏👏👍👍
കലക്കൽ വെള്ളത്തിൽ മീൻ പിടിക്കാനിറങ്ങിയ ചില മാമ മാധ്യമങ്ങൾക്കും രാഷ്ട്രീയ എമ്പോക്കികൾക്കും ഇതൊന്നും അറിയാത്തതല്ല എന്നാലും അവർ പറയില്ല 😔
നിങ്ങൾ കാര്യങ്ങൾ സത്യ സന്ദമായി പറഞ്ഞു 😍
അഭിനന്ദനങ്ങൾ ഉണ്ണി ബാല കൃഷ്ണൻ 🌹
ഇതെല്ലാം അറിയുന്നവരാണോ രാവിലെ മുതൽ പച്ചക്കള്ളം വിളിച്ച് കൂവിയതു് എല്ലാ വാർത്താ ചാനലുകളും വയനാട്ടുകാരോട് മാപ്പ് പറയണം
ഉണ്ണി വളരെ നന്നായി വ്യക്തമാക്കി തന്നു
ഉള്ള കാര്യം തുറന്ന് പറഞ്ഞതിന് നന്ദി സർ ❤️
ഉണ്ണി ബാലകൃഷ്ണൻ❤❤ റിപ്പോർട്ടർ ചാനലിൻ്റെ നട്ടെല്ല്👍👍😊
പ്രിയ ഉണ്ണി കേരളത്തിൽ ജനങ്ങൾ മറ്റ് സ്റ്റേറ്റുകളിൽ ദുരിതാശ്വാസ നിധിയിലേക്ക് ഇത്ര സംഭാവന കൊടുക്കില്ല
100% True what Unni Sir said..💯
ഉണ്ണിമുകുന്ദൻ സാറിൻറെ ചർച്ച ആഴത്തിൽ ചിന്തിക്കേണ്ടത് ആയിരിക്കുന്നു
Very well spoken Sir 👏
@@raajeswarykrishnadas4466 kammi 😂😂
Chanakam. @@viveksabu-oy3li
ഉണ്ണിബാലകൃഷ്ണൻ സത്യസന്ധനായ ഒരു മാധ്യമ പ്രവർത്തകനാണ് അദ്ദേഹത്തിന് ഒരുബിഗ് സല്യൂട്ട് ❤️❤️🇮🇳🇮🇳🇮🇳❤️❤️🙏
ഉണ്ണി സാറും മീഡിയ onile നിഷാദ്ഉം അജിംസും കാര്യം കൃത്യമായി പറഞ്ഞിട്ടുണ്ട് ബാക്കി ഉള്ളവർ കാര്യങ്ങൾ തെറ്റിദ്ധരിപ്പികുന്നു 😊
എന്നെ പോലുള്ള ആൾക്കാരെക്കാൾ 1000 മടങ്ങ് ഈഫക്ട് ആണ് ഉണ്ണി ബാലകൃഷ്ണനും സുജയാ പാർവതികുമൊക്കെ ജീവിതം ഒന്നേ ഉള്ളു വാർത്തകൾ കൊടുക്കുമ്പോൾ സ്വന്തം പിതാവിനെയും കുട്ടികളെയും ഓർക്കുക താത്കാലിക ലാഭം നോക്കാതെ ഒത്തിരിപേർ മരിച്ചിട്ടാണ് നമ്മൾ ഇങ്ങനെ ജീവിക്കുന്നത്
ഇങ്ങനെ ഉണ്ണി ബാലകൃഷ്ണനെപ്പോലെ നിഷ്പക്ഷരും സത്യസന്ധരുമാകണം എല്ലാ മാദ്ധ്യമപ്രവർത്തകരും.
Onnu podo..unni
കൃത്യം -വ്യക്തം... തലയിൽ മൂരിച്ചാണകം അല്ലാത്തവർക്ക് മനസ്സിലാകും 👌
കള്ളൻമാരെ ന്യായീകരിക്കാൻ ഉളുപ്പില്ലാതെ പോയല്ലോ നിനക്ക് !!!നിനക്ക് നുണ പറയാൻ കാട്ടറബിയുടെ അനുവാദം ഉണ്ടല്ലോ.അല്ലേ?
Unni Sir❤
Well explained. Thank u
അന്ധമായ രാഷ്ട്രീയ വിരോധത്തിൻ്റെ പേരിൽ വിമർശിക്കുന്നവർക്കുള്ള കൃത്യമായ മറുപടി 👍
Well said Unni. ❤
മോദി സർക്കാർ വന്നതിന് ശേഷം കേരളത്തെ സാമ്പത്തികമായി ബുദ്ധിമുട്ടിച്ച് കൊണ്ട് യിരിക്കുക ആണ് താങ്കളുടെ കണക്ക് വളരെ ശരിയാണ് അഭിനന്ദനം
Keralam anubhavikkanam.criminal aaya mukhyamantri ye adichodikkanam
എല്ലാ മലയാളികളും ജാതി, മത, രാഷ്ട്രീയം മാറ്റിവച്ച് മനസിലാക്കേണ്ട ഒരു കാര്യമാണ് ശ്രീ ഉണ്ണി ബാലകൃഷ്ണൻ ഇവിടെ വളരെ ലളിതമായി പറഞ്ഞുതന്നത്. ഈ വിഷയം വളരെ ഗൗരവമായി കേരളത്തിൽ ചർച്ച ചെയ്യപ്പെടേണ്ട വിഷയമാണ്.
ഇത്ര ഭംഗിയായി സാദാരണക്കാരണന് മനസ്സിലാക്കി തന്ന സാറിന് big salute
വ്യക്തം, ഉണ്ണി.. സത്യസന്ധം. 👍👍👍
പ്രതീക്ഷിത ചെലവാണ് സർക്കാർ സമർപ്പിച്ചത് അല്ലാതെ ചിലവഴിച്ച കാഷല്ലാ എന്ന് മനസ്സിലാക്കുക. സത്യം സത്യമായിട്ട് കാണക .
75000 രൂപ ഒരു ശവസംസ്കാരത്തിന് പ്രതീക്ഷിക്കുന്നെങ്കിൽ ഇനിയിപ്പോൾ ആരെയെങ്കിലും തല്ലിക്കൊന്നിട്ട് കുഴിച്ചിടാനായിരിക്കും അല്ലെ. ഉണ്ണീന്ന് പറയുന്ന ഈ ഊള കുറേ ക്യാപ്സ്യൂൾ ഇറക്കി രക്ഷിക്കാൻ നോക്കി എന്ന് വെച്ച് അതിൽ പിടിച്ചു ഞാലല്ലേ. ഈ പറഞ്ഞതൊക്കെ സ്വയം വിശ്വസിപ്പിക്കാൻ ഈ ഉണ്ണി തന്നെ പാട്പെടും അപ്പോഴാണ് അതിൽ ഞാലിയുള്ള ഒരു കളി.
₹40000/day oru generator inu vanath engana😂
ശവം സംസ്കാരത്തിന് Rs.75000/- actual എന്നാണ് കാണിച്ചിരിക്കുന്നത്.actual എന്നതി ന്റെ അർത്ഥം ആരോടെങ്കിലും ചോദിച്ച് മനസ്സിലാക്കെടാ കമ്മിപ്പൊട്ടാ..!
.പ്രതീക്ഷിത ചെലവ് എന്നതിനും ഒരു പരിധി ഇല്ലേ, ഒരു സംസ്ക്കാരം chilavu75000 രൂപ.
തീർച്ചയായും ഇവിടെ 1500 കോടി കൊടുത്താൽ ആണു കേന്ദ്രം 200 കോടി എൻകിലും തരു ചെറ്റകൾ
Unni sir❤❤❤❤❤
ഉണ്ണി സർ നല്ല അവതരണം❤
ഒരു മലയാളി ആയ സുജ പാര്‍വ്വതി ഉണ്ണികൃഷ്ണ ന്റെ വാക്കുകള്‍ കേട്ട് തീര്‍ത്തും പുച്ഛത്തോടെ ചിരിക്കുന്നു....
ഇത് തന്നെയാണ് കേരളത്തിന്റെ പ്രധാന പ്രശ്ന വും...
Sathyam.Njanum ath thanne aanu orthondirunnath.Aa lady Malayali alla,Sanghini aanu.Athinte puccham thanne
ഞാനും ശ്രദ്ദിച്ചു
വസ്തുതകൾ കൃത്യവും വ്യക്തവുമായി അവതരിപ്പിച്ചു👌🏻
Unni Balakrishnan 🔥
സ്‌മൃതിയ്ക് ഇത് പിടികിട്ടില്ല കാരണം ജഗ പോക ആണ്
കേന്ദ്രത്തിൻ്റെ എന്തെങ്കിലും സഹായം ലഭിക്കാൻ ഉള്ള സാധ്യത ഓരോരുത്തരും മുടക്കി
പകൽ മുഴുവൻ പൊടിപ്പും തൊങ്ങലും വച്ചു വ്യാജം പ്രചരിപ്പിച്ചിട്ട് 9 മണിക്ക് നിങ്ങളുടെ ബഡ്റൂമിൽ കയറിയിരുന്നു കുമ്പസരിച്ചിട്ട് എന്താ ഉണ്ണീ പ്രയോജനം..?
ഉണ്ണി ബാലകൃഷ്ണൻ പറഞ്ഞകാര്യത്തിൽ സുജയപാർവതിയുടെയും സ്മൃതി യുടെയും അഭിപ്രായം കൂടി അറിയണമായിരുന്നു.
ഇന്ത്യൻ ഇക്കണോമിക്സ് പഠിപ്പിക്കുന്ന്ന ലെക്ചർ അടക്ക ഇത്ര ഭംഗിയായി വിസ്ഥരിച്ചിട്ടില്ലാത ഒരു കാര്യമാണ് ഇയാള് എത്ര എളുപത്തിലാണ് വിവരിച്ചു തന്നത്. നന്ദിയുണ്ട്❤
Koppanu😅😅😅😅😅
കേന്ദ്രത്തിൽ നിന്നും സഹായം കിട്ടിയ സംസ്ഥാനങ്ങൾ ഏത് രൂപത്തിൽ ആണ് കണക്ക് കൊടുത്തത് എന്ന് അറിഞ്ഞിട്ട് പോരെ കുറ്റം പറയാൻ. അത് കൊണ്ട് വരൂ..😊
ഇടതു വിരോധം കേരള വിരോധമായി പരിണമിച്ചിരിക്കുന്നു
Same to bjp also
BJP virodam India virodhamayi marunnennu chilar parayunna pole
Ningalkku india virodavum
വളർത്തുമൃഗങ്ങൾ, കൂടാതെ എത്രയോ കർഷകർ കുരുമുളക്,ചുക്ക്, ഇഞ്ചി ഏലം,അടക്ക, നാളികേരം, കാപ്പി ഇതെല്ലാം സ്വരുക്കൂട്ടിവെച്ചതും, കൃഷിയും എല്ലാം നഷ്ടപ്പെട്ടു.😢😢😢😢😢
സത്യം ഉണ്ണിസർ 100% സത്യം..
Aah viswasichoo thaan😂😂😂
@@ashmalayalam9156 നീ വിശ്വസിക്കണ്ട
ഇങ്ങനെ സത്യം പറയുന്നതിൽ സന്തോഷമുണ്ട് ❤♥️♥️♥️♥️
കാള പെറ്റു എന്ന് പറയുമ്പോളേക് കയർ എടുക്കുന്ന പ്രത്പക്ഷവും, മാധ്യമങ്ങളും ദുരരോപണങ്ങൾ നിർത്തണം 🙏🙏🙏🙏
ഉണ്ണി നിന്നെ പോലെ അടിമകൾ അല്ല മലയാളി എന്ന് മനസിലാക്കിയാൽ നിനക്കു നല്ലത്
ഇതാണ് യാഥാർത്ഥ്യം,,,, ഇത് മാത്രമാണ് യാഥാർത്ഥ്യം.🙏🏼💐
ഇങ്ങനെ ഉണ്ണി ബാലകൃഷ്ണനെപ്പോലെ നിഷ്പക്ഷരും സത്യസന്ധരുമാകണം എല്ലാ മാദ്ധ്യമപ്രവർത്തകരും.
സത്യാവസ്ഥ തുറന്നു പറഞ്ഞതിനു നന്ദി
You are exactly correct, again some political frauds are trying to against kerala goverment very well and brilliant effort. At present political situation very clearly understand BJP & RSS regarding some issuse against police officer's. So the all plans are flopped by the political frauds, so now they making wrong infirmation against strong kerala goverment. Salute Unni sir. ❤️🌹
പറഞ്ഞിട്ട് കാര്യമില്ല സർ,ഇതൊക്കെ ഇങ്ങനെ ആകൂ. സർക്കാരിനെ ഞെരുക്കി ജനങ്ങളിൽ വെറുപ്പ് പടർത്താൻ ശ്രമിക്കുന്ന കേന്ദ്ര സർക്കാരും ഒന്നിനും കൊള്ളാത്ത പ്രതിപക്ഷവും ഇതേ ചെയ്യൂ
പ്രളയത്തിൽ കൊടുത്ത കണക്ക് അനുസരിച്ച് കേന്ദ്രം തന്നെങ്കിൽ ഇങ്ങനെ പെരുപ്പിച്ച് കാണിക്കില്ല...
100 % right.... ഇതൊരു എസ്റ്റിമേറ്റ് ആണെങ്കിൽ.... ചിലവാക്കിയ തുക ആണെന്നാണ് ഞാൻ കരുതിയത് ആദ്യം...
കേരളമം മുഴുവൻ ഒലിച്ചു പോയാൽ 5000 കോടി തരും കേന്ദ്രം 😂😂😂😂😂
ദുരന്തത്തിലും രാഷ്ട്രീയം കളിച്ച് പ്രതിപക്ഷവും ചില മാദ്ധ്യമങ്ങളും കേരളത്തെ അപമാനിക്കുകയാണ്.
Big salute to Unni balakrishnan ❤
സാധാരണക്കാർക് മനസ്സിലാകുന്ന വിധം കാര്യങ്ങൾ അവതരിപ്പിക്കുന്നു unni sir❤️❤️
Great voice
എത്രയോ കാലത്തിനുള്ളിൽ ഇത്രയും ആർജവവും സത്യസന്ധതയുംവിശ്വസ്തതയും നിഷ്പ വം ആയ ഒരുവിസകലനംനടത്തിയ താങ്കൾക്ക് എങ്ങിനെ നന്ദി പറയേണ്ടത് എന്ന് അറിവില്ല കെട്ടകലത്തിൽ ഇത്തരം അഭിപ്രായം പറഞ്ഞ താങ്കൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു
ഭയങ്കര ശരി ആണ്.... കണക്ക് കൊടുക്കുന്നത് അല്ല തെറ്റ് മിഷ്ടർ... ചെലവഴിച്ചു എന്ന് പറഞ്ഞാണ് ചില Amount കാണിച്ചിട്ട് ഉള്ളത് അതാണ് പ്രശ്നം...... അത് ആദ്യം മനസിൽ ആക്കണം
എല്ലാം negative ആയി കാണരുത് bro.... വിമർശിച്ചോ എന്ത് വേണേലും...
അന്ധമായി എന്ത് വന്നാലും വിമർശിക്കണം എന്ന ചിന്തയിൽ നിന്ന് മാറണം...
കേന്ദ്രം തരുന്ന ഒരു ലക്ഷം രൂപക്ക് വീട് വച്ചു കൊടുക്കാൻ തനിക്ക് കഴിയുമോ ഇൻശാഅല്ലാഹ് 🤔
വെച്ചിട്ട് പോടോ.. നിനക്ക് ഇതുപോലെ ഒന്ന് വരുമ്പോൾ നീ ഇത് പറയുമോ? രാഷ്ട്രീയം മാറ്റിവെച്ച് സ്വന്തം നാടിന് വേണ്ടി എന്തെങ്കിലും ചെയ്യാൻ നോക്ക്.
Nee pottanaano maire
@@Abd-i4bveed vakkan adinulla fundke already sarkar jangalilil ninn pirich yadutu,ini kendratil ninn fund vangich ent chayanam uddeshikunat?
100 ചോദിക്കുമ്പോൾ 10 ആണ് കേന്ദ്രം തരുന്നത്.... അതിനാൽ ഉണ്ടാക്കിയ കണക്ക് ആണ് ഇത് എന്നാണ് പിണറായി പറയുന്നത് ... എന്തരോ എന്തോ... 😌😌😌😌😌😌
എടാ മൈരെ ഇതിന് ധനകമ്മീഷന്‍ നിശ്ചയിച്ച മാനദണ്ഡമുണ്ട്.
ഇത് മറ്റു മാപ്രകൾ കാണണം. ബിഗ് സല്യൂട് സർ
10 ലക്ഷം രൂപയുടെ വീട് നഷ്ടപ്പെട്ടാൽ 130000 രൂപ 5000രൂപ മാത്രം ചെലവ് വരുന്ന ഒരു ബോഡി മറവ് ചെയ്യാൻ 75000 രൂപ ഇങ്ങനെ തലതിരിഞ്ഞ മാനദണ്ഡങ്ങളാണ് കേന്ദ്ര സർക്കാരിന്റേത് അത് അനുസരിച്ചല്ലേ എസ്റ്റേിമേറ്റ് കൊടുക്കാൻ പറ്റുകയുളളു പിന്നെ മലർന്ന് കിടന്നു തുപ്പുന്ന എല്ലാവർക്കും പ്രത്യേക നന്ദി
മലർന്ന് കിടന്ന് തുപുന്ന വർക്ക് നന്ദിയോ? 🤔
കോപ്പാണ് ' . വെളുപ്പിക്കൽ അടിപൊളി.
കേരളത്തിന് വിഹിതം കിട്ടാൻ കള്ളക്കണക്കുണ്ടാക്കി പലർക്കുംവെട്ടി വിഴുങ്ങാൻ പോലും അവസരം ഒരു ശവം മറവ് ചെയ്യാൻ അന്നത്തെ എല്ലാ ചിലവും അടക്കം മാക്സിമം 20000 രൂപ വരുമായിരിയ്ക്കും കുഴി വെട്ടിയായാലും ദഹിപ്പിക്കൽ ആണെങ്കിലും ഇന്ത്യയിൽ എവിടേയും അത്രയേ വരൂ |. പണം കിട്ടാൻ ആണെങ്കിൽ ഒരു ലക്ഷത്തിൻ്റെ കണക്ക് പറയാമായിരുന്നു. കേന്ദ്രത്തിൽ ഇരിക്കുന്നത് പൊട്ടൻമാരാണോ 'സ്വയം പരിഹാസം ഏറ്റുവാങ്ങാനും നാട്ടുകാരുടെ തെറി കേൾക്കാനും എന്തിന് ഇത്തരം കണക്കുകൾ കാണിക്കുന്നത്. എത്രയോ കാലമായി ഇത്രയും തെറി കേൾക്കുന്ന വേറെഏതെങ്കിലും വ്യക്തി ഇന്ത്യയിൽ തന്നെ കാണില്ല.
Ath mathramalla. Wayanad ellam nashtaoettavark koduthathinekaal volunteermarkaan kooduthal chilav vannirikunath.
Athil thanne ille entho oru kallatharam
ബോഡി മറവ് ചെയ്യുന്നതിന് അല്ല. ബോഡി കണ്ടെത്തി DNA test നടത്തി മറവ് ചെയ്യുന്നതിനാണ് ' ഒരു ബോഡി തന്നെ പല ഭാഗങ്ങളായി ആയിരിക്കും കിട്ടുന്നുന്നത്. എല്ലാത്തിനും DNA test ചെയ്യണം. ഒരു ടെസ്റ്റിന് 20000 ന് മുകളിൽ ചെലവ് വരും. അപ്പോൾ ഒരാൾക്ക് മാത്രം 75000 ന് മുകളിൽ ചെലവ് വരും.
ഉണ്ണി ബാലകൃഷ്ണൻ, താങ്ങളുട വിവരണം ഓക്കേ.
നോക്കുകൂലി കൂടി എഴുതി കൊടുക്കാമായിരുന്നു😂😂😂
Ninte achante konakathinte kanakku koodi ulpeduthittunde
ചെറ്റകൾ കാര്യങ്ങൾ മനസിലാക്കിയാലും വീണ്ടും കിടന്ന് ചിലച്ചുകൊണ്ടിരിക്കും
😢😢@@ajeesh3952
@@ajeesh3952oodu oola kammi pralaya fund kalla pooran
താങ്കൾ അടിപൊളിയാണ്
നല്ലൊരു മാധ്യമപ്രവർത്തകൻ
ഉണ്ണി സർ 🔥🔥🔥❤️❤️🔥
സത്യവും നീതിയും കൊണ്ടുനടക്കുന്ന ഒരു നല്ല പത്രപ്രവർത്തകൻ്റെ വാക്കുകൾ ആണ് ഉണ്ണി ബാലകൃഷ്ണൻ്റേത്
Unni sir.....❤