‘വെറുതെ അങ്ങ് അജിത്കുമാറിനെ തൊടാന്‍ അന്‍വര്‍ ഒരു വിഡ്ഢി അല്ല’ ​| KM Shaji | PV Anwar

Поделиться
HTML-код
  • Опубликовано: 15 сен 2024
  • #malayalamnewslive #manoramanewslive
    #Keralanews #malayalambreakingnews
    വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
    Follow the Manorama News channel on WhatsApp: whatsapp.com/c...
    Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
    Follow us: Official website www.manoramanews.com
    Stay Tuned For the Latest News Updates and In-Depth Analysis of News From Kerala, India and Around the World!
    Follow Us
    Facebook: / manoramanews
    Twitter : / manoramanews
    Instagram: / manoramanews
    Helo : m.helo-app.com/...
    ShareChat : sharechat.com/...
    Download Mobile App :
    iOS: apps.apple.com...
    Android: play.google.co...
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Комментарии • 188

  • @user-kx7ir6kr2b
    @user-kx7ir6kr2b 13 дней назад +69

    ഷാജി രാഷ്ടീയ മല്ല ഇപ്പോൾ പറയേണ്ടത് കേരളത്തിൽ നിന്നുള്ള ഒരോ വാർത്തകളും പേടിപ്പിക്കുന്നതാണ് രാഷ്ടീയം മറന്ന് എല്ലാവരും ഒറ്റകെട്ടായിട്ട് ഈ രാജ്യദ്രോഹി കളായ ഉദ്യോഗ സ്ഥരെ നിലക്ക്നിർത്തണം അതിന് വേണ്ടി നിലകൊള്ളണം

    • @RajKumari-nf3mi
      @RajKumari-nf3mi 13 дней назад +1

      വിജയൻ്റെ പിന്തുണയില്ലാതെ ഉദ്യോഗസ്ഥർ ഒറ്റക്ക് ആണല്ലോ ഇത്ര വലിയ സംവിധാനം ഓടിക്കുന്നത്

    • @MinhasManna
      @MinhasManna 10 дней назад

      Athae evidenu kitty avarku ee dhyryam

    • @muhammedcp6293
      @muhammedcp6293 7 дней назад

      Policekar bayagara vargeyadamathramalla kodum kutavalekal azemadekari police thalapathi ullavar allam ada egana muselim verudaravunadi

  • @ammadmk8625
    @ammadmk8625 13 дней назад +91

    ഇത് ഒക്കെ അൻവർ പറയുന്നതിന്റെ മുമ്പ് പറയണം അതിനാണ് പ്രതിപക്ഷം

    • @muhammedrafi5426
      @muhammedrafi5426 13 дней назад +12

      മുന്പേ ഇതൊക്ക പ്രതിപക്ഷം മുന്പേ പറയുന്നുണ്ട്

    • @sayyedc6060
      @sayyedc6060 13 дней назад +5

      ഇത് ഓക്കേ മുന്നേ നിയസഭയിൽ ഓക്കേ പറഞ്ഞിട്ട് ഉണ്ട് സഹോദര

    • @ambaabbas
      @ambaabbas 13 дней назад +8

      km ഷാജി നിയമസഭാ സ്പീച്ച് എന്ന് search ചെയ്. ഷാജി ആധികാരികമായി സഭയിൽ തന്നെ പറഞ്ഞത് കേൾക്കാം.

    • @ManuMansu-c9n
      @ManuMansu-c9n 13 дней назад +6

      മോനെ ലീഗ് വിരോധം മാറ്റി വെയ്ക്ക് ഇതിന് മുമ്പ് തന്നെ ലീഗ് ഒരുപാട് പറഞ്ഞതാ

    • @aneesudheen711
      @aneesudheen711 13 дней назад

      @@muhammedrafi5426പറഞ്ഞിട്ടെന്തു കാര്യം അതിനെതിരെ എന്തെങ്കിലും തെളിവ് കൊണ്ടുവന്നൊ എന്തെങ്കിലും പ്രേതിഷേധം നടത്തിയോ അങ്ങനെയൊക്കെ ചൈയ്യാൻ കറച്ചെങ്കിലും ചങ്കുറ്റം വേണം

  • @trendtroll5485
    @trendtroll5485 13 дней назад +27

    😂😂അത് പൊളിച്ചു... മുഖ്യ മന്ത്രിക്ക് നേരെ വിരലല്ല തോക്ക് തന്നെയാണ് ചൂണ്ടിയത് 😂

  • @tony-10
    @tony-10 13 дней назад +44

    പ്രതിപക്ഷം എവിടെയെന്ന് അൻവർ ചോദിക്കേണ്ടി വന്നു
    കഷ്ടം!

    • @ShabeebKp-b1u
      @ShabeebKp-b1u 13 дней назад +4

      ഇതു ഓക്കേ എന്നോ പ്രതിപക്ഷം നിയമസഭയിൽ പറഞ്ഞിട്ടുണ്ട് ആദ്യം നീ അത് ഓക്കേ പോയി കാണു

    • @ManuMansu-c9n
      @ManuMansu-c9n 13 дней назад +1

      പൊന്ന് മോനെ ഇതൊക്കെ നിയമ സഭയിലും പുറത്തും എന്നോ ലീഗ് പറഞ്ഞതാ😊

  • @ibrahimibu4477
    @ibrahimibu4477 13 дней назад +36

    ഒന്നിനും കൊള്ളാത്ത ഒരു പ്രതിപക്ഷം നിയമസഭയിൽ ഉണ്ട് 😂😂😂

    • @rishanleo3978
      @rishanleo3978 13 дней назад +1

      Ee prashnam Aathiyam Aayi unnaychathu League Aanu . Pinne Anwar parachu thelivood koode

    • @amjadkhan6126
      @amjadkhan6126 13 дней назад

      Uluppundo naree

    • @thecitizen87935
      @thecitizen87935 13 дней назад

      Waste opposition congress

    • @ibrahimibu4477
      @ibrahimibu4477 12 дней назад

      @@amjadkhan6126 താങ്കളെ മാത്രം ഉദേശിച്ചാണോ..,

    • @sofiyac3966
      @sofiyac3966 11 дней назад

      അത് കൊള്ളാം വെടി വെച്ചവനും കൊണ്ടവനും അല്ല പ്രശ്നം ഒച്ച കേട്ട പ്രതിപക്ഷത്തിനാണ്... നാണമുണ്ടെങ്കിൽ രാജി വെച്ച് അന്വേഷണം നേരിടാൻ പറയൂ.. അതാണ് മര്യാദ...

  • @sekharanthamarasseri2503
    @sekharanthamarasseri2503 13 дней назад +16

    അൻവർ കൊണ്ടു വന്ന പോലെ തെളിവുമായി വരണം. ഉചിതമായ തീരുമാനമെടുക്കും ഷാജി നീ പേടിക്കേണ്ട 'സരിത കേസുമായി ബന്ധപ്പെട്ട കാര്യവും വെളിപ്പെടുത്തുന്നു. കാത്തിരുന്നു കാണാം

    • @Paathaalam
      @Paathaalam 13 дней назад

      പോയി ചത്തൂടെ മൈരേ

  • @muhammedct5549
    @muhammedct5549 13 дней назад +23

    പ്രതിപക്ഷം ഇതൊന്നും അറിഞ്ചില്ല മണ്ണുണ്ണി കൾ

  • @thomassleamon3356
    @thomassleamon3356 13 дней назад +14

    ഇവിടെ ഒരു പ്രതിപക്ഷ നേതാവ് ഉണ്ടല്ലോ അയാളെ കാണാനില്ലല്ലോ.

    • @sulaimank1353
      @sulaimank1353 День назад

      അയാൾ b j p യിൽ ചെക്കേറി അയാളുടെ തൊള്ളയിൽ ഒരു വെടി പൊട്ടിക്കേണ്ടി വരും 🤔

  • @Reshmarachus
    @Reshmarachus 13 дней назад +9

    ആഭ്യന്തരം അമ്പേ പരാജയം 😢

  • @mujeebrahaman-nu7mh
    @mujeebrahaman-nu7mh 13 дней назад +7

    ഇത്രയും കാലം മാളത്തിൽ ഒഴിച്ചിട്ട് ഇപ്പൊ അൻവർ പറഞ്ഞപ്പോൾ ശബ്ദമുണ്ടാക്കുകയാണ്

  • @eapenjames7958
    @eapenjames7958 13 дней назад +8

    ഷാജി മറുപടി പറയേണ്ടത് അൻവറിന്റെ ചോദ്യത്തിനാണ്. പ്രതിപക്ഷം ഇതുവരെ എവിടെ ആയിരുന്നു?

  • @kaleelkaleel7874
    @kaleelkaleel7874 13 дней назад +12

    പ്രതിപക്ഷത്തെ മുഖവിളക്കെടുക്കാത്ത മുഖ്യൻ എന്തുകൊണ്ട് ഈ ആഫ്രിക്കൻ പരുന്തിനെ ഭയപ്പെടുന്നു❤

    • @moinmoin9194
      @moinmoin9194 13 дней назад

      😂😂🤣സങ്കി 😂🤣

  • @osologic
    @osologic 13 дней назад +19

    ശ്രീ ഷാജഹാൻ പറയുന്നത് 100% സത്യം.

  • @muhammedfaisalc5603
    @muhammedfaisalc5603 13 дней назад +11

    ഷാജി 👍👍👍നെട്ടെല്ല് ഉള്ളവൻ 👍👍

  • @abdulhakeemabdulhakkeem3662
    @abdulhakeemabdulhakkeem3662 13 дней назад +15

    ഇഞ്ചി കൃഷിയിൽ നിന്നും കോടികൾ ഉണ്ടാക്കിയ ഒരേഒരു കർഷകൻ 😄

    • @hakeemabelasharjah5389
      @hakeemabelasharjah5389 13 дней назад +5

      കണ്ടു പിടുത്തം ഭയങ്കരാ.....

    • @noufalta7938
      @noufalta7938 13 дней назад +3

      തലയിൽ ആൾ താമസം ഇനിയും ഇല്ലേ

    • @Nahan-zv2fe
      @Nahan-zv2fe 13 дней назад +5

      പിണറായിക്കെതിരെ ശക്തമായ താക്കീത് നൽകിയ K. M SHAJI അൻവറിന്റെ മുൻഗാമി

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 13 дней назад +1

      ഒരു നിയമസഭാ മണ്ഡലം പോലും കയ്യിലില്ലാത്ത ബിജെപി. ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലോക്സഭാ മണ്ഡലം ജയിക്കുകയോ?
      EVM അട്ടിമറി വഴി തിരിച്ചു വിടാനാണ് "തൃശൂർ പൂരം കലക്കി " എന്ന പ്രതീതി സൃഷ്ടിച്ചത്...
      കോൺഗ്രസ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് തഴഞ്ഞ് Ldf സ്ഥാനാർഥിക്ക് വോട്ട് കുറഞ്ഞിട്ടില്ല എന്ന് വരുത്തിയത്, പഴി UDF-ൽ ചാരാനാണ്... അതും EVM അട്ടിമറിയുടെ ഭാഗമാണ്...

    • @Paathaalam
      @Paathaalam 13 дней назад

      നിനക്കൊക്കെ ഊമ്പാൻ പൊയ്ക്കൂടേ മലരേ അതാ ഇതിലും നല്ലത്

  • @user-np4dn2gy6q
    @user-np4dn2gy6q 13 дней назад +3

    ഷാജി പൊളി ആണ് ❤❤❤❤❤

  • @talk987
    @talk987 13 дней назад +9

    പിവി അൻവർ മുന്നോട്ടുവെച്ച എല്ലാ ആക്ഷേപങ്ങളും വ്യക്തമായി ഇവിടെ ഒരു സർക്കാർ സംവിധാനം ഉണ്ടെങ്കിൽ അന്വേഷിക്കണം കുറ്റക്കാരായവരെ നിയമത്തിന്റെ മുന്നിലെത്തിക്കണം ശക്തമായ ശിക്ഷ വാങ്ങിച്ചു കൊടുക്കണം ഷാജൻ സ്കറിയ ഉൾപ്പെടെ ഉള്ളവർ നടത്തിയ സൈബർ ക്രമുകളെകുറിച്ചും അന്വേഷിക്കണം . ഈ സർക്കാർ അധികാരത്തിൽ വന്നശേഷം ദുരൂഹമായ സാഹചര്യത്തിൽ ഒരുപാട് ചെറുപ്പക്കാർ മരണ പെട്ടിട്ടുണ്ട് ഇതിൻറെ പിന്നിൽ ഇതുപോലുള്ള ക്രിമിനൽ പോലീസുകാർ ആണോ എന്ന് വ്യക്തമായി അന്വേഷിക്കണം എന്നാലാണ് മരണപ്പെട്ടവരുടെ ആത്മാ വിന് നീതി ലഭിക്കുകയുള്ളൂ

    • @Govinda-Mamukoya
      @Govinda-Mamukoya 12 дней назад

      സാജൻ സ്കറിയ ഈ മാറ്റിപ്പിടിനീ കൂട്ടിയാൽ കൂടില്ല😂😂

  • @muhammadosman3314
    @muhammadosman3314 13 дней назад +5

    ജലീൽ നിന്നാൽ തോക്കും. അതറിയാവുന്നതു കൊണ്ട് നിൽക്കില്ല

    • @shiyaskuttikode7780
      @shiyaskuttikode7780 13 дней назад +2

      Ippo ethra kollam aayi ith parayan thudangeett 😂😂

  • @socialwatch-i7n
    @socialwatch-i7n 13 дней назад +4

    ഈ പറയുന്ന ഷാജിക്ക് വരെ അജിത്ത് കുമാറിൻ്റെ സഹായം കിട്ടിയിട്ടുണ്ടാവും....

  • @abdulnizar9415
    @abdulnizar9415 13 дней назад +10

    കെഎം ഷാജീ❤❤❤❤❤

  • @noushadnoushadp964
    @noushadnoushadp964 13 дней назад +19

    ഒന്നിനും കൊള്ളാത്ത പ്രതിപക്ഷം

    • @MohammedKutty-g4k
      @MohammedKutty-g4k 13 дней назад +1

      PodaNarikal

    • @Reshmarachus
      @Reshmarachus 13 дней назад +1

      കൊള്ളാവുന്ന ഭരണപക്ഷം 💩

    • @AbdulMajeedM-s9o
      @AbdulMajeedM-s9o 13 дней назад

      ഇത് യന്നോ parachu
      സിപിഎം. കേൾക്കില്ല
      പരനാറി യും. സാ ജി. Ok

  • @mkm3smk
    @mkm3smk 13 дней назад +2

    കെഎം ഷാജിയുടെ ഈ പ്രസ്താവന കേൾക്കുമ്പോൾ........ൻ്റെ ചാരിത്ര്യ പ്രസംഗം പോലെ

  • @simpletohumblefine5809
    @simpletohumblefine5809 9 дней назад +1

    ഈ പ്രതിപക്ഷ പാർട്ടി കൾ ഇതൊന്നു o. അറിയുന്നില്ലേ... രാഷ്ട്രീയഉത്തരവാദിത്തം കാണിക്കാതെ.. ഫണ്ട് പിരിക്കലിൽ ആണ് ശ്രദ്ധ,,,, അൻവർ 🔥

  • @AjithKumar-tj5es
    @AjithKumar-tj5es 13 дней назад +2

    മുഖ്യൻ കടത്തിയാൽ.... ജീവനക്കാരൻ ആഗ്രഹികും! സ്വർണ്ണ കടത്ത് ഭരണം!

  • @user-hf7ri2ff4v
    @user-hf7ri2ff4v 10 дней назад +1

    അൻവർ സൂപ്പർ

  • @shoukathali8490
    @shoukathali8490 13 дней назад +4

    അപ്പൊ അൻവർ പറഞ്ഞ വീഡി സതീഷന്റെ കൈകൂലിയോ

  • @JOBSVLOG-py2hh
    @JOBSVLOG-py2hh 13 дней назад +2

    Shaji സാഹിബെ ഒരു ചോദ്യം നിങ്ങൾക്ക് മുൻപ് കഷണ്ടി ആയിരുന്നു. ഇപ്പോൾ മുടി വളർന്നു. മുടി വളരാൻ എന്താണ് താങ്കൾ ഉപയോഗിക്കുന്നത്. പറഞ്ഞു തന്നാൽ വളരെ ഉപയോഗം.

  • @mmmankada
    @mmmankada 12 дней назад +1

    KM SHAJI WELL SAID

  • @user-hl4oe7iz9x
    @user-hl4oe7iz9x 13 дней назад +2

    ഷാജി ലാസ്റ്റ് പറഞ്ഞ വാക്കാണ് യാഥാർത്ഥ്യം

  • @ayyoobthrasseri9623
    @ayyoobthrasseri9623 5 дней назад

    ഈ കൈകാര്യം ചെയ്യുന്ന വകുപ്പിലെ മന്ത്രിമാർ ഉണ്ടായിരുന്നെങ്കിൽ അവർക്ക് കൊടുക്കുന്ന ശമ്പളവും ആനുകൂല്യവും ഇത് മൊത്തം കൈകാര്യം ചെയ്യുന്ന ആൾക്ക് കിട്ടുമോ എന്ന് ജനങ്ങൾക്ക് അറിയാൻ ഒരു താൽപര്യമുണ്ട് ഈ വകുപ്പുകൾ എല്ലാം കെട്ടിപ്പിടിച്ച് ഇരിക്കുന്നത് കാണുമ്പോൾ ഒരു സംശയം

  • @mussamilthambalangott6157
    @mussamilthambalangott6157 12 дней назад +1

    സത്യങ്ങൾ തുറന്നു പറഞ്ഞു

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 10 дней назад +1

    ഒരു പാർട്ടിയുടെയും പിന്തുണ ഇല്ലാതെ ഇനി മലയാളികൾ ഒന്നിക്കുക ഈ ഭരണത്തിനെതിരെ

  • @SajiKumar-j1f
    @SajiKumar-j1f 13 дней назад +2

    KM💙

  • @user-np4dn2gy6q
    @user-np4dn2gy6q 13 дней назад +1

    അപ്പോൾ അൻവർ പറഞ്ഞ vD സാദിശൻ കോഴ മേടിച് എന്ന് പറയുന്ന സത്യം ആയിരിക്കും ഉറപ്പ് ആണ്

  • @NaushadKk-wm2uh
    @NaushadKk-wm2uh 13 дней назад

    Well said yes this is 100%true

  • @liyakathali8744
    @liyakathali8744 13 дней назад +3

    ഇപ്പോൾ കേരളത്തിൽ അജയ്യനായ പ്രതിപക്ഷം അൻവറാണ് ....

    • @Govinda-Mamukoya
      @Govinda-Mamukoya 12 дней назад

      മറ്റൊരു കാട്ടുകള്ളൻ😂😂😂

  • @lucythankachan5036
    @lucythankachan5036 13 дней назад +1

    വിവരമില്ലാത്ത മനുഷ്യ ് കേന്ദ്രത്തിന്റെ കീഴിലുള്ളവരാണ് അതുകൊണ്ട് എംഎൽഎ അത് പറയാൻ കാരണം

  • @strugglingtraveller6632
    @strugglingtraveller6632 13 дней назад

    സർണക്കടത്തു ഒരു സർവ്വ കക്ഷി സംരംബമാണ്, ഈ ഉദ്യോഗസ്ഥാൻമാരെ ആരും തൊടില്ല, തൊട്ടാൽ പൊളിറ്റിക്കൽ കിങ് മേക്കർഴ്‌സ് എല്ലാവരും കുടുങ്ങും, അത് പല പാർട്ടിക്കാരാണ്, ഈ അന്വേഷണം പ്രഹസനം മാത്രം ആയിരിക്കും 👍

  • @saimanthomas9593
    @saimanthomas9593 13 дней назад +1

    Best speech.🫵👏👏🙋👍🙏💐🫡🫡

  • @abdurahmanparakkal1679
    @abdurahmanparakkal1679 13 дней назад +5

    മുസ്ലിം ലീഗിന്റെ ചുണക്കുട്ടി
    കെ എം ഷാജി സിന്ദാബാദ്

  • @sameer21st42
    @sameer21st42 8 дней назад

    സഖാകളിലെ കള്ള സഖാക്കളെ കാണിക്കാൻ ഒരു യഥാർത്ഥ സഖാവിനെ കഴിയൂ... ലാൽസലാം

  • @Kpm-e5b
    @Kpm-e5b 13 дней назад +5

    എടോ ഇഞ്ചി ഷാജി.. അൻവർ ഒന്ന് തിരുമാനിച്ചാൽ തന്റെ ഇഞ്ചി ക്യഷി പുറത്ത് കൊണ്ട് വരും.. അത് വേണോ ശാജിക്ക..😂😂😂😂

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 13 дней назад +1

      ഒരു നിയമസഭാ മണ്ഡലം പോലും കയ്യിലില്ലാത്ത ബിജെപി. ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലോക്സഭാ മണ്ഡലം ജയിക്കുകയോ?
      EVM അട്ടിമറി വഴി തിരിച്ചു വിടാനാണ് "തൃശൂർ പൂരം കലക്കി " എന്ന പ്രതീതി സൃഷ്ടിച്ചത്...
      കോൺഗ്രസ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് തഴഞ്ഞ് Ldf സ്ഥാനാർഥിക്ക് വോട്ട് കുറഞ്ഞിട്ടില്ല എന്ന് വരുത്തിയത്, പഴി UDF-ൽ ചാരാനാണ്... അതും EVM അട്ടിമറിയുടെ ഭാഗമാണ്...

    • @AbdulJaleel-iq9bf
      @AbdulJaleel-iq9bf 13 дней назад +1

      ഒരു നിയമസഭാ മണ്ഡലം പോലും കയ്യിലില്ലാത്ത ബിജെപി. ഏഴ് നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന ഒരു ലോക്സഭാ മണ്ഡലം ജയിക്കുകയോ?
      EVM അട്ടിമറി വഴി തിരിച്ചു വിടാനാണ് "തൃശൂർ പൂരം കലക്കി " എന്ന പ്രതീതി സൃഷ്ടിച്ചത്...
      കോൺഗ്രസ് സ്ഥാനാർത്ഥിയെ മൂന്നാം സ്ഥാനത്തേക്ക് തഴഞ്ഞ് Ldf സ്ഥാനാർഥിക്ക് വോട്ട് കുറഞ്ഞിട്ടില്ല എന്ന് വരുത്തിയത്, പഴി UDF-ൽ ചാരാനാണ്... അതും EVM അട്ടിമറിയുടെ ഭാഗമാണ്...

  • @noushadnoushadp964
    @noushadnoushadp964 13 дней назад +2

    Pv❤

  • @liyakathali8744
    @liyakathali8744 13 дней назад

    കേരളത്തിലെ പ്രതിപക്ഷം ഉറങ്ങുകയാണ്....

  • @royroy9086
    @royroy9086 День назад

    👍

  • @Amar-ez9de.
    @Amar-ez9de. 13 дней назад

    ഈ വിവാദത്തിന്റെ മറവിൽ ദുരിതാശ്വാസ നിധി അടിച്ചു മാറ്റാൻ പറ്റിയ സമയം ....കലക്ക വെള്ളത്തിൽ മീൻ പിടിക്കുന്നവൻ സാക്ഷാൽ mandrake. ..

  • @saleemparammal
    @saleemparammal 13 дней назад +2

    ❤❤❤❤❤❤❤👍👍👍👍👍👍

  • @aneesudheen711
    @aneesudheen711 13 дней назад

    ഏല്ലാം അറിഞ്ഞിട്ട്‌ എന്തു ചൈതു പ്രതിപക്ഷമായാൽ കുറചെങ്കിലും ചുണവേണം ഈ ക്രിമിനൽ സങ്കത്തിന്റെ അണ്ണാക്കിൽ കൊടുക്കാനുള്ള ചങ്കൂറ്റം അൻവർ mla മാത്രമേയുള്ള ഇപ്പൊ മനസ്സിലായി

  • @radhakrishnannairt8486
    @radhakrishnannairt8486 13 дней назад +1

    🎉🎉🎉

  • @pradeepsreenivasan8429
    @pradeepsreenivasan8429 13 дней назад

    ലോക തരികിട യാണ് പി വി അൻവർ , അൻവർ പോലും തരികിട യുടെ കാര്യത്തിൽ പിണറായിക്കു മുമ്പിൽ വെറും ശിശു , പിന്നെ അൻവറിനു കലിപ്പ് ഉണ്ടാകാതിരിക്കുമോ

  • @syedsqf
    @syedsqf 13 дней назад

    ഇത് വരേ മിണ്ടാതിരുന്ന ഷാജി ഇപ്പോ അൻവറിന്റെ പാതയിൽ വരുന്നുണ്ടല്ലോ.

  • @shihab8921
    @shihab8921 12 дней назад

    ഒന്നും നടക്കില്ല ....പോലീസ് പ്രശ്നം അന്വേഷിക്കുന്നത് പൊലീസാണ്. അവർ അവരുടെ ആളുകളെ സംരക്ഷിക്കുന്നതും താനേ ചെയ്യും. AJITH KUMAR ഒരുപാട് ഉയർന്ന നിലയിലുള്ള ഉദ്യോഗസ്ഥനാണ്

  • @asippajeddha1221
    @asippajeddha1221 12 дней назад

    ചെലക്കല്ലേ. അജിത് കുമാറിന്റെ രാഷ്ട്രീയ കള്ളക്കളിയിയിലെ ലാഭത്തിന്റെ ഒരു ഭാഗം ലീഗിനും കിട്ടും അത് നഷ്ടപ്പെടുന്നതിലെ നിരാശ.

  • @roshanjose3770
    @roshanjose3770 13 дней назад

    Anwar
    ഷാജി
    ജലീൽ
    റിയാസ്
    ഇപ്പോൾ പല പാർട്ടിയിൽ ആണെങ്കിലും നാളെ ഒന്നിക്കും....
    കേരളം ജാഗ്രതൈ....

  • @lucythankachan5036
    @lucythankachan5036 13 дней назад +1

    ഇതാരാണ് ഷാജി

  • @thecitizen87935
    @thecitizen87935 13 дней назад +1

    Anwar aanu pulikutti🐯🐯🐯🐯🐯🐯🐯🐯🐯🐯

  • @asilamasi7235
    @asilamasi7235 13 дней назад +1

    നിങ്ങള്‍ ആദ്യം vd യെ mattu prathipaksham illa

  • @freefiremask7094
    @freefiremask7094 11 дней назад

    കറക്റ്റ്

  • @AshrafmanattyAshrafmanatty
    @AshrafmanattyAshrafmanatty 13 дней назад

    👍👍👍

  • @nikhilnikhil6318
    @nikhilnikhil6318 2 дня назад

    Ni evidarnnu shaji bro. Appo prathipaksham anwar anno😂

  • @MusthafaKoya-f7p
    @MusthafaKoya-f7p 12 дней назад

    ഇഞ്ചി 🙏

  • @JaleelKt-z9h
    @JaleelKt-z9h 13 дней назад

    Paranchath currect....

  • @mhdnishadmhdnishad4228
    @mhdnishadmhdnishad4228 10 дней назад +1

    പ്രതിപക്ഷ ത്തെ അഞ്ചു പൈസക്ക് കൊള്ളില്ല 🙄🙄🙄🙄മലയാളികൾ നിരാശർ

    • @SukumaranSukumara
      @SukumaranSukumara День назад

      പ്രതിപക്ഷം എന്നത് ഒരു പ്രഹസനം മാത്രമാണ്

  • @layikputhanpeedika2033
    @layikputhanpeedika2033 13 дней назад +2

    ഇത് പറയാൻ നീ ആരാ ഇജ്ജി ഒരു പഞ്ചായത്ത് മെമ്പർ എങ്കിൽ ആണോ

  • @HabebP
    @HabebP 13 дней назад +1

    ഇഞ്ചി ,

  • @harshadbinali7195
    @harshadbinali7195 11 дней назад

    ലീഗ് ഉന്നയിച്ചതാണ് പോലും പോയി ചാവ് 😂 ഉന്നയിച്ച പോരാ അത് തെളിയിക്കാൻ കഴിയണം അതിന് വേണേൽ ലീഗ് അൻവറിനെ റോൾ മോഡൽ ആയി കണ്ട് പഠിക്ക് 😂

  • @princealex2224
    @princealex2224 13 дней назад

    Answer nite gold poyo😂😂

  • @BasheerKadyil-
    @BasheerKadyil- 2 дня назад

    പ്രതി😂പക്ഷം

  • @user-yq8yi6hk9g
    @user-yq8yi6hk9g 13 дней назад +2

    രാഷ്ട്രീയ കാരിലെ ഒരു ക്രിമിനൽ അല്ലടാ ഷാജി ഇക്കാ നീ

  • @mujeebrahaman-nu7mh
    @mujeebrahaman-nu7mh 13 дней назад +1

    ഇഞ്ചി

  • @Mullasserys
    @Mullasserys 13 дней назад

    പാപം ചെയ്യാത്തവർ കല്ലെറിയട്ടെ എന്ന് അജിത് സാർ പറഞ്ഞു! ശശി പിന്താങ്ങി.
    അതോടെ പിണുങ്ങാണ്ടി വാലും ചുരുട്ടി മാളത്തിൽ കേറി! 😂
    മരുമകനും
    മകളും
    അച്ഛനും മോശമല്ലെന്ന് എഡിജിപിക്കും ശശിക്കും അറിയാം 😂
    ബ്ലാക്ക് മെയിൽ തന്ത്രം ഫലിച്ചു.!

  • @mm-pr3cp
    @mm-pr3cp 13 дней назад

    ഈ ഗേര് പറയുന്നത് ശരി ആണ്

  • @jvince3971
    @jvince3971 13 дней назад

    PV Anwar, KT Jaleel and razak all 3 ???

  • @faisalkoyammadath1820
    @faisalkoyammadath1820 10 дней назад

    അൻവർ നട്ടെല്ലുള്ളവനാണ്

    • @faisalkoyammadath1820
      @faisalkoyammadath1820 10 дней назад

      നട്ടെല്ല് ഉണ്ടെന്നു പറഞ്ഞു നടക്കുന്ന നിങ്ങളൊക്കെ കണ്ടുപഠിക്കൂ

  • @lijeeshprabhitha9441
    @lijeeshprabhitha9441 12 дней назад

    ഇഞ്ചി കൃഷി

  • @commenter124
    @commenter124 13 дней назад

    ഇത്രേം ദിവസം നീ ഉറക്കം ആയിരുന്നോ ഷാജി

  • @JamshidJamshi-z3i
    @JamshidJamshi-z3i 13 дней назад

    Evida ഒന്നും പാർട്ടി kalikkallada

  • @prasanthnair4120
    @prasanthnair4120 13 дней назад

    ഇഞ്ചി ഷാജി

  • @user-vt3np6kf6f
    @user-vt3np6kf6f 13 дней назад

    താങ്കൾ മുസ്ലിം ലീഗിൻറെ സംസ്ഥാന ജനറൽ സെക്രട്ടറി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു😢😢 ഞാനൊരു മുസ്ലിം ലീഗ് പ്രവർത്തകനാണ് എനിക്ക് പാണക്കാട് തങ്ങളോട് പറയാനുള്ളത് കുഞ്ഞാലിക്കുട്ടിയുടെ കൈയിൽ നിന്നും പാർട്ടിയെ മോചിപ്പിക്കണം കുഞ്ഞാലിക്കുട്ടി പണവും അധികാരവും ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നത് തിരുവെഴുത്ത് ചാരിറ്റി നടത്താൻ അല്ല പാർട്ടി അങ്ങനെ ആവർത്തിക്കുന്ന ദുരവസ്ഥ മുസ്ലിം ലീഗിന് ഇന്ന് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു പണംകൊണ്ട് പാർട്ടിയെ വിലക്കെടുത്ത് കുഞ്ഞാലിക്കുട്ടി നടത്തുന്ന ഭരണം അതിന് തങ്ങൾ നൽകുന്ന പിന്തുണ അനീതിയാണെന്ന് നാളെ ചരിത്രം രേഖപ്പെടുത്തുമെന്ന് സംശയമില്ല ഞാനൊരു ലീഗുകാരൻ ആണ് പാർട്ടിയിൽ ജനാധിപത്യ തിരഞ്ഞെടുപ്പിൽ സംസ്ഥാന കമ്മിറ്റി വരെ നിലവിൽ വരണം തങ്ങളുടെ മാത്രം അഭിപ്രായം സ്വീകരിക്കപ്പെടുന്ന സ്ഥിതി മാറണം കാരണം കുഞ്ഞാലിക്കുട്ടി മാരുടെ കയ്യിലെ കളിപ്പാവയായി തങ്ങൾ മാറിയിരിക്കുന്നു.
    പ്രസിഡണ്ട് തെരഞ്ഞെടുപ്പ് പോലും തങ്ങൾക്കെതിരെ നോമിനേഷൻ കൊടുത്ത് മത്സരിക്കാൻ മറ്റുള്ളവർക്ക് സ്വാതന്ത്ര അവസ്ഥ ലീഗിൽ എത്രയും വേഗം ഉണ്ടാകണം കെഎം ഷാജിയെ പോലുള്ള രാഷ്ട്രീയ നട്ടെല്ലുള്ളവർ മത്സരിക്കട്ടെ ഞങ്ങൾ വിജയിപ്പിക്കും😢😢😢
    പാണക്കാടിൻ്റെ കുടുംബ മഹി തണൽ പിൻസീറ്റ് ഡ്രൈവിംഗ് നടത്തുന്ന ചതിയൻ മാരെ ഈ സമുദായം തിരിച്ചറിഞ്ഞു

  • @Manju-lt3mn
    @Manju-lt3mn 13 дней назад

    Pv anvar 👍

  • @Koyamu-c3n
    @Koyamu-c3n 8 дней назад

    Abimanamulla. Malappurathukar. Rashtreeyam. Marannu. Onnikkanam.. Matu. Jillakkarum.

  • @MohammedKutty-g4k
    @MohammedKutty-g4k 13 дней назад

    Crminels kerala❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤maafiya❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂

  • @AbdulKader-mn5ub
    @AbdulKader-mn5ub 10 дней назад

    മുസ്ലിം മെയർ 😂😂

  • @user-gy2nw6st4p
    @user-gy2nw6st4p 13 дней назад

    KM Shaji Puliyanu

  • @padmakumar7475
    @padmakumar7475 13 дней назад

    ഏറ്റവും currupt ആയിട്ടുള്ള വരുത്താനാണ് ഇത് പറയുന്നത്

  • @Sachi180-ff
    @Sachi180-ff 10 дней назад

    ഇഞ്ചി 😂

  • @AbdulHaseeb-te7ni
    @AbdulHaseeb-te7ni 13 дней назад

    പ്രതിപക്ഷം പോര

  • @suluc2913
    @suluc2913 13 дней назад

    Shajiku mediakare bayam undo?

  • @sufiyankpz8826
    @sufiyankpz8826 13 дней назад

    injikk enda vila

  • @user-ql3cb5uh7g
    @user-ql3cb5uh7g 9 дней назад

    Evanoke epo chelakunnath keeta adich evante pall therpikana thonunne

  • @hastamavila3198
    @hastamavila3198 13 дней назад

    നീ അങ്ങനെയേ പറയൂ

  • @noufaltk1327
    @noufaltk1327 13 дней назад

    Vannu naari.....

  • @noufaltk1327
    @noufaltk1327 13 дней назад +1

    Vanno e mairan

  • @user-ly4bx2el7k
    @user-ly4bx2el7k 13 дней назад

    Aneshanampinarayikedhireaaganam

  • @nishadbestin8997
    @nishadbestin8997 13 дней назад

    Nita kakkusil ipo kash adukkanudo

  • @jafinjaleel4389
    @jafinjaleel4389 13 дней назад

    Kummanam Shaji inji krishi endaee.. on chelakade poda

  • @HareesDaniel
    @HareesDaniel 13 дней назад

    Nee poda mone

  • @user-gy2nw6st4p
    @user-gy2nw6st4p 13 дней назад

    ADGP yude Boss Pinarayiyanu

  • @3nchi
    @3nchi 13 дней назад

    ഒന്നും സംഭവിക്കില്ല അടിമ കണ്ണുകൾ എന്തും ന്യായീകരിക്കാൻ തയ്യാറാണ് ഭൂമി കുലുങ്ങിയാലും അവർ പറയും പിണറായി വിജയൻ സിന്ദാബാദ് 😂

  • @user-op9yt5sk8t
    @user-op9yt5sk8t 13 дней назад

    Ei kallan parunndh saryhll lokam kadkallnnuivhn koyllpanm goodallttindym ajhdanu iekalln